ഓട്ടോ ഓടിച്ച് നടന്നവൻ പെട്ടെന്ന് കോടീശ്വരനായി; 350 കോടി ആസ്തിയുള്ള വ്യവസായിയായി ഷൈബിൻ മാറിയതിന്റെ കഥ

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @amaldas974
    @amaldas974 2 роки тому +437

    പണ്ട് ഇതുപോലെ വീടുവച്ച ഒരാളെ ഇപ്പോഴും പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്നു...... 💥കുറുപ്പ് 🤩

  • @mtkp92
    @mtkp92 2 роки тому +176

    ഇത്തരക്കാർ മനസ്സിലാക്കണം...വളർച്ച താൽക്കാലികം ആണ്👍🏻 സത്യമേ വ ജയതെ🇮🇳💓

    • @sajin9695
      @sajin9695 2 роки тому +1

      Avn gamyam irngum

  • @prajeeshsk9528
    @prajeeshsk9528 2 роки тому +185

    ഒരുത്തൻ വിദേശത്തു പോയി കാശുണ്ടാക്കിയതിൽ നാട്ടിലെ മാധ്യമ പ്രവർത്തകർക്കും കുറേ പകൽമാന്യന്മാർക്കും ആണ് കടി... കടിയോട് കടി.....

  • @kakaz5597
    @kakaz5597 2 роки тому +536

    ഭരണാധികാരികൾ കണ്ടില്ലെങ്കിലും.... എല്ലാം കാണുന്ന ഉടമസ്ഥൻ കാണുന്നുണ്ടെന്നു..... മനസ്സിലായില്ലേ ❤ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട് 👍👍

    • @alwayshappy1876
      @alwayshappy1876 2 роки тому +13

      തീർച്ചയായും

    • @peacemaker2517
      @peacemaker2517 2 роки тому +32

      അവന്റെ കൈ കൊണ്ട് ഒന്നിൽ കൂടുതൽ ജീവൻ പോയതിന് ശേഷം ആണോ ദൈവത്തിന് ബോധം വെച്ചത്? ദൈവത്തിന് ആ ഇരകളുടെ ജീവൻ രക്ഷിക്കാൻ അറിയില്ലേ? 💞

    • @kakaz5597
      @kakaz5597 2 роки тому +15

      @@peacemaker2517 എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ ❤❤🙏🏾😂

    • @abduljabbar8102
      @abduljabbar8102 2 роки тому +8

      @@peacemaker2517 anganeyengil e logathu orukolapathagavum nadakillalole.pinne train kayariyalum manshyan marikkan Padilla ennu parayumnadhil endhanu yukthy hai

    • @peacemaker2517
      @peacemaker2517 2 роки тому +10

      @@abduljabbar8102 അത് തന്നെയല്ലേ ഞാൻ പറഞ്ഞത്, മനുഷ്യനെ ആരും നിയന്ത്രിക്കുന്നില്ല എന്ന്

  • @laijuantony4383
    @laijuantony4383 2 роки тому +101

    ഒരുത്തനും ഈ നാട്ടിൽ ഗതി പിടിക്കരുത്.... ആരും സമ്മതിക്കില്ല... ഇവിടെ മന്ത്രി , mla ,mp , എല്ലാവരും കഷ്ടപ്പെട്ട് ആണ് വീട് വെക്കുന്നത്..

  • @Frankenstein436
    @Frankenstein436 2 роки тому +182

    എത്ര വേണേലും സമ്പാദിക്കാം, എന്നാൽ അതെല്ലാം നേരായ വഴിയിലൂടെ ആവണമെന്ന് മാത്രം. അല്ലെങ്കിൽ ഈ ലോകത്തും പരലോകത്തും സ്വസ്ഥത കിട്ടില്ല. മണ്ണല്ലാതെ മനുഷ്യന്റെ വയർ നിറക്കുകയില്ല!

    • @dreamcatcher797
      @dreamcatcher797 2 роки тому

      Yosuf ali oke thuchamaya salary work cheytha aalanu. Ayaale pole famous aya pala entrepreneur history eduthaal ellaaarum kallatheram kaaniche vijayichittulla. Business kallatheramkaanikathe success aakaan pattillaaaa. Neraya margam thedi poyavar sambathikkillaaa.... Aver nilkunnidath thanne nilkullu. Kubudhiyum chathiyum oke kondanu oraal cash kaaran akunathu

    • @Frankenstein436
      @Frankenstein436 2 роки тому +1

      @@dreamcatcher797 നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ!

    • @dreamcatcher797
      @dreamcatcher797 2 роки тому +1

      @@Frankenstein436 Definitely 💪

  • @Vpr2255
    @Vpr2255 2 роки тому +21

    അവൻ ആണ് Real Life ROCKY 😎

  • @pathoosfamily
    @pathoosfamily 2 роки тому +48

    സാമർത്യമുള്ളവൻ വളരും.. അല്ലാത്തവൻ തളരും...

  • @shamsudheenccherankara9213
    @shamsudheenccherankara9213 2 роки тому +69

    കുറുപ്പിന്റെ വീടിനെ അനുസ്മരിപ്പിക്കുന്നു

  • @ആക്ഷൻഹീറോബിജു

    ആരേയും കൊല്ലരുത്.. പക്ഷേ പണം ഉണ്ടാകണം 🔥🔥🔥മരികുമ്പോൾ സമ്പന്നൻ ആയി മരിക്കണം 🔥🔥🔥🇦🇱🇦🇱🇦🇱🇦🇱

    • @maqboolmullaveettil8936
      @maqboolmullaveettil8936 2 роки тому +1

      എന്നിട്ട് സമ്പത്ത് മരിച്ചാല്‍ കൊണ്ട് പോവോ

    • @shanfayis4470
      @shanfayis4470 2 роки тому

      @@maqboolmullaveettil8936 പിന്നല്ല

    • @shanfayis4470
      @shanfayis4470 2 роки тому +4

      മരിക്കുമ്പോൾ കുറച്ച് വെള്ളം കുടിക്കാൻ കിട്ടിയാൽ ഭാഗ്യം

    • @ashlirasal.k8685
      @ashlirasal.k8685 2 роки тому +1

      @@maqboolmullaveettil8936 rocky bhai kond poyittund🥱

  • @lukmanvpmdi5124
    @lukmanvpmdi5124 2 роки тому +3

    കഴിവുള്ളവർ വളരും.അതിന് അസൂയ കാണിച്ചിട്ട് കാര്യമില്ല.

  • @Suhail-k1r
    @Suhail-k1r 2 роки тому +20

    ആകർക്കിലും നല്ലത് വരാൻ നാട്ടുകാര പോലീസ സമ്മതിക്കില്ല

  • @ummarummar4543
    @ummarummar4543 2 роки тому +120

    കൊള്ളക്കാർകും കളളൻമാർകും വിളയാനുളള നാടായി മാറി നമ്മുടെ രാജ്യം

    • @hakkims7
      @hakkims7 2 роки тому +3

      ജനങ്ങൾ കണ്ടോ? ഒരു പരാതിയെങ്കിലും അധികാരികൾക്ക് നൽകിയോ? എന്തിന് അധികാരികളെ മാത്രം പറയണം..എങ്ങനെ ഉണ്ടാക്കിയ പണം ആയാലും വേണ്ടില്ല; ഒരു സദ്യയൊക്കെ ഉണ്ടാക്കിയാൽ വീണു പോകുന്ന നാട്ടുകാർ ആണ്..ഒരു സാക്ഷി പറയാൻ പോലും ജനങ്ങളെ കിട്ടില്ല..ഇപ്പോഴും ഇയാൾക്കെതിരെ സാക്ഷി പറയാൻ ഒറ്റ നാട്ടുകാരനും കാണില്ല...

    • @vipinv7572
      @vipinv7572 2 роки тому

      Rastriyam angana anallo

    • @ideals7457
      @ideals7457 2 роки тому +1

      രാജ്യമല്ല കേരളം

    • @vlogs1235
      @vlogs1235 2 роки тому +1

      @@ideals7457 athea

  • @ashrafkudallur3229
    @ashrafkudallur3229 2 роки тому +59

    ഇയാൾ കോടീശ്വരനായി എന്നുള്ളത് അയാളുടെ കഴിവ് എങ്കിൽ ദൈവത്തിന്റെ നിയോഗം.
    " ഇവിടെ വിഷയം അതല്ല അതിന്റെ സോഴ്സ് കണ്ടെത്തുകയാണ് വേണ്ടത് "

  • @maheshct1289
    @maheshct1289 2 роки тому +74

    പെട്ടെന്ന് സമ്പന്നരാകുന്ന വരെ ക്കുറിച്ച് രഹസ്വാന്വേഷണ ഏജൻസികൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല ?

    • @haseenatpm2743
      @haseenatpm2743 2 роки тому +3

      Adu thene nanu chidikund

    • @hyde9288
      @hyde9288 2 роки тому +7

      സർക്കാരിനെ വിമർശിച്ച് cinema പിടിക്കുന്നവരെയും സംസാരിക്കുന്നവരുടെയും വീട്ടിൽ റെയ്ഡ് നടത്താൻ അല്ലെ നേരമുള്ളു

    • @abnpk
      @abnpk 2 роки тому +3

      Poda kunne

    • @anjali-fi7ym
      @anjali-fi7ym 2 роки тому

      Aganeyenkil adya ee rashtreeya partikale venam anweshikkan

    • @hakkims7
      @hakkims7 2 роки тому

      ജനങ്ങൾ കണ്ടോ? ഒരു പരാതിയെങ്കിലും അധികാരികൾക്ക് നൽകിയോ? എന്തിന് അധികാരികളെ മാത്രം പറയണം..എങ്ങനെ ഉണ്ടാക്കിയ പണം ആയാലും വേണ്ടില്ല; ഒരു സദ്യയൊക്കെ ഉണ്ടാക്കിയാൽ വീണു പോകുന്ന നാട്ടുകാർ ആണ്..ഒരു സാക്ഷി പറയാൻ പോലും ജനങ്ങളെ കിട്ടില്ല..ഇപ്പോഴും ഇയാൾക്കെതിരെ സാക്ഷി പറയാൻ ഒറ്റ നാട്ടുകാരനും കാണില്ല...

  • @ratheeshbhaskarapillai6949
    @ratheeshbhaskarapillai6949 2 роки тому +50

    വിദേശത്തു പോയി തെറ്റായ രീതിയിൽ പൈസ ഉണ്ടാക്കുന്നവരെ കണ്ടുപിടിക്കാനുള്ള സംവിധാനം ഈ കാലഘട്ടതും ഇല്ലാത്തത് നിയമസംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതിന് ഉദാഹരണമാണ്

  • @englis-helper
    @englis-helper 2 роки тому +138

    *ബോംബെ അധോലോകം എന്ന് ഇനി പറയരുത് കേരള അധോലോകം എന്ന് പറയുക*

    • @ganeshtanur5033
      @ganeshtanur5033 2 роки тому +5

      ഗൾഫ് അധോലോകം എന്നു പറയു

    • @sreejith5365
      @sreejith5365 2 роки тому +9

      @@ganeshtanur5033 ശു ⛸️ വർക്കറിൻ്റെ പിൻഗാമി അണോ?

    • @ganeshtanur5033
      @ganeshtanur5033 2 роки тому +1

      @@sreejith5365 അവനവന്റെ സ്വഭാവം മറ്റുള്ളവർക്ക് ചാർത്തണ്ട

    • @sreejith5365
      @sreejith5365 2 роки тому +4

      @@ganeshtanur5033 അത് തന്നെയാണ് നിൻ്റെടും പറയാൻ ഉള്ളത്.

    • @ganeshtanur5033
      @ganeshtanur5033 2 роки тому

      @@sreejith5365 നീയൊക്കെ കേരളത്തെ അപമാനിയ്ക്കാൻ നടക്കുന്നയാളാണ്

  • @Stntoys722
    @Stntoys722 8 місяців тому +1

    എന്തങ്കിലും ആകട്ടെ. മറ്റുള്ളവരുടെ ജീവിതത്തിൽ തലയിടാതെ സ്വന്തം കാര്യം നോക്കി ജീവിക്കു

  • @Don-zo1gl
    @Don-zo1gl 2 роки тому +302

    നമ്മളുടെ നിയമവും പത്ത് രൂപയ്ക്ക് വേണ്ടി കൂട്ടിക്കൊടുപ്പും ചാരപ്പണിയും നടത്തുന്ന നിയമപാലകരും ഉള്ളടത്തോളം കാലം ഇതിനൊന്നും ഒരു അവസാനം ഉണ്ടാവില്ല

    • @hakkims7
      @hakkims7 2 роки тому +7

      ജനങ്ങൾ കണ്ടോ? ഒരു പരാതിയെങ്കിലും അധികാരികൾക്ക് നൽകിയോ? എന്തിന് അധികാരികളെ മാത്രം പറയണം..എങ്ങനെ ഉണ്ടാക്കിയ പണം ആയാലും വേണ്ടില്ല; ഒരു സദ്യയൊക്കെ ഉണ്ടാക്കിയാൽ വീണു പോകുന്ന നാട്ടുകാർ ആണ്..ഒരു സാക്ഷി പറയാൻ പോലും ജനങ്ങളെ കിട്ടില്ല..ഇപ്പോഴും ഇയാൾക്കെതിരെ സാക്ഷി പറയാൻ ഒറ്റ നാട്ടുകാരനും കാണില്ല...

    • @Don-zo1gl
      @Don-zo1gl 2 роки тому

      @@hakkims7 അധികാരികൾക്കും പോലീസുകാർക്കും പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരാൻ മാത്രം അറിയുകയുള്ളൂ. മുതലാളിമാരുടെ യോ രാഷ്ട്രീയക്കാരുടെ യോ. മൂടുതാങ്ങി നടന്നാലേ അവർക്കൊക്കെ പ്രയോജനമുള്ളൂ. പാവപ്പെട്ടവരുടെ മൂടുതാങ്ങിട്ട് എന്ത് കിട്ടും. അത് നിയമപാലകർക്ക് നന്നായി അറിയാം.... ഇവിടെ നാട്ടിൽ നടക്കുന്ന നിയമങ്ങൾ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും രണ്ടു രീതികളാണ് ഇവിടെ നടക്കുന്നത് പാവപ്പെട്ടവന് ഒരു നിയമം പണക്കാരന് വേറൊരു നിയമം... ഇതിനു മുമ്പ് അവൻ എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നത്. ഒരു റിട്ടേഡ്. എസ് ഐ അവനും ഒരു നിയമപാലകൻ ആയിരുന്നു. അതുപോലെ എത്ര എത്ര എത്ര. നിയമപാലകർ പല രീതിയിൽ പല രൂപത്തിൽ. നമ്മുടെയൊക്കെ മുമ്പിൽ കൂടെ മാന്യത ചമഞ്ഞു. നടക്കുന്നു.. പാവപ്പെട്ടവനും പണക്കാരനും. ഒരു നീതി ഒരു നിയമം ആണെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു

    • @binyaminali5282
      @binyaminali5282 2 роки тому

      @@hakkims7 correct

    • @vishnumt62
      @vishnumt62 2 роки тому

      Yes

    • @jasminemuhammed1701
      @jasminemuhammed1701 2 роки тому

      A p2
      Lplĺlpĺ9ppppp0

  • @rahulsureshv9729
    @rahulsureshv9729 2 роки тому +205

    അവൻ അവന്റ കഴിവുകൊണ്ട് പൈസ ഉണ്ടാക്കി. ഇതിനു മുൻപും ഇപ്പോഴും പലരും സമ്പാദിക്കുന്നുമുണ്ട്. പല രാഷ്ട്രീയക്കാരും അവരുടെ ഫാമിലിയും ജനങ്ങളുടെ നികുതി പണം അടിച്ചു മാറ്റുന്നത് നീ ഒന്നും കാണുന്നില്ലേ 😂

    • @shamnaddammam106
      @shamnaddammam106 2 роки тому +4

      100%👍👍

    • @kakaz5597
      @kakaz5597 2 роки тому +7

      ഇതിനെ കഴിവ് എന്നാണോ പറയുന്നത് 🤮🐕

    • @josephjoseeayalil
      @josephjoseeayalil 2 роки тому

      Sathyam

    • @josephjoseeayalil
      @josephjoseeayalil 2 роки тому

      @@kakaz5597 vallomum cash undaakkunnathil thanikk enthaan chetham.Ath undakkiyath enganeyennu ariyanane aakaamsha.pooyi path cash undakkada kannali.

    • @Sulthannooi
      @Sulthannooi 2 роки тому +1

      💯

  • @safwansafwan4115
    @safwansafwan4115 2 роки тому +2

    ഞാൻ അടുത്ത ഒരു സിമിന എഴുതാൻ പോവുക ആണ്. ഈ കൊലപാതകം കുറിച്ച്. ഇനി ആരും ഇതിൽ കൈ ഇടരുത് pls ഒരു പിച്ച വെച്ചോട്ടെ 🤗

  • @kunhuttykunnumal917
    @kunhuttykunnumal917 2 роки тому +5

    ഇല്ലാത്ത വന് ഉള്ളവനെ കാണുംബോളുള്ള ഒരു തരം അസൂയ

  • @generationtechs6741
    @generationtechs6741 2 роки тому +1

    ദൈവം ഉണ്ട്💪

  • @likeadiamond196
    @likeadiamond196 2 роки тому +2

    Asuya 🙏🙏🙏🙏🙏🙏🙏

  • @starfootball6177
    @starfootball6177 2 роки тому +26

    ഇത് ന്യൂജെൻ സുകുമാരകുറുപ്പ് തന്നെ,😁 ഇനി ഇവനെ ജാമ്യത്തിൽ വി പിടികിട്ടാ പുള്ളിയായി പ്രഘ്യാപിക്കും😂

  • @najeebke604
    @najeebke604 2 роки тому +1

    ഇങ്ങനെ ഒരാൾ തൊടുപുഴയിലും ഉണ്ട്, 10 വർഷം മുമ്പ് ഓട്ടോ റിക്ഷ ഓടിച്ച് വന്നു, ഇപ്പൊ അവൻ 100 കോടി രൂപയുടെ സ്വത്തുണ്ട്

  • @arunkumarpoovullathil8698
    @arunkumarpoovullathil8698 2 роки тому +12

    ഈ കാലഘട്ടത്തിൽ ഇത് സ്വാഭാവികം 😃...
    ഏത് രീതിയിലും കഴിവുള്ളവൻ വാഴും.... വെറുതെ ഒരു വാർത്ത... 😏

  • @muhammedali-sw8gf
    @muhammedali-sw8gf 2 роки тому +28

    നമ്മുടെ കോപാലന്റെ കയ്യിൽ 300 കൊടിയേ ഉള്ളു
    ഷൈബിന്റെ (കൊലയാളിയുടെ) കയ്യിൽ 350 കോടി
    അങ്ങനെ നോക്കിയാൽ ഗോപാലൻ പാവം

    • @MrParappallil
      @MrParappallil 2 роки тому

      ഈ കോപാലൻ ആരാ, നിൻ്റെ വാപ്പായാണോ

    • @behappywithsaas674
      @behappywithsaas674 2 роки тому +1

      Paavappetta gopalan😁

  • @mkanumahe
    @mkanumahe 2 роки тому +28

    കയറില്‍ ആയിരം അഭ്യാസം കാണിച്ചാലും സമ്മാനം വാങ്ങാന്‍ താഴെ ഇറങ്ങേണം...

    • @Anshana2000
      @Anshana2000 2 роки тому

      Good Words 👏

    • @guruji2912
      @guruji2912 2 роки тому

      എറിഞ്ഞു കൊടുത്തൂടെ

  • @dreamerdreamer851
    @dreamerdreamer851 2 роки тому +109

    ഈ വീട് കണ്ടിട്ട് അത്രയും കോടി വിലയൊന്നും തോന്നിക്കുന്നില്ല..വീട് ഒരു രസവും ഇല്ല

  • @sangeerpurayil6653
    @sangeerpurayil6653 2 роки тому +40

    Before going after Sebin, tax and other authorities should go after politicians and bureaucrats. They will be busy for centuries.

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +58

    😄😄😄എന്തായാലും സർക്കാരിനൊരു ഗസ്റ്റ് ഹൗസ് അവനെക്കൊണ്ട് ഉണ്ടാകാൻ കഴിഞ്ഞു...ഒരുപാടുപേരുടെ കണ്ണീർ... പടച്ച റബ്ബ് പണ്ടത്തെപ്പോലെ അല്ല.. കർമങ്ങൾക് ഉടനെ പ്രതിഫലം കൊടുക്കും 😄😄 എന്റെ അഭിപ്രായത്തിൽ അവനെ ജയിലിൽ ഇടരുത് 1 രൂപപോലും ഇല്ലാതെ ജീവിക്കാൻ അനുവദിക്കുക. അവന്റെയും അവൻ ആരുടെകെയോ പേരിൽ സ്വത്ത്‌ വാങ്ങിയോ അതെല്ലാം സർക്കാർ ഏറ്റെടുത്ത കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിന് കൊടുക്കുക.... ജീവിതം അവൻ നരകിച്ചു ജീവിക്കണം..

    • @MR-jg8oy
      @MR-jg8oy 2 роки тому

      അവൻ വീണ്ടും ആളെ കൊല്ലാൻ നടക്കും

    • @Magicmoooon
      @Magicmoooon 2 роки тому +1

      Athinu maathram ayaal enthaa cheythe🤔

    • @Goldenmak-rx8zn
      @Goldenmak-rx8zn 2 роки тому

      @@Magicmoooon 🤔🤔

    • @shaabz9102
      @shaabz9102 2 роки тому +1

      അയാൾ പഴയ പണി വീണ്ടും തുടങും,,വീണ്ടും കാഷ് ഉണ്ടക്കും,,,ഒരു വർഷത്തിലല്ലെ ഇതൊക്കെ ഉണ്ടക്കിയെത് ,,,☹️

  • @karthikprakash1914
    @karthikprakash1914 2 роки тому +1

    wrong turn inde tune idunooo😂😂😂

  • @jithuChittar
    @jithuChittar 2 роки тому

    കുറുപ്പ് ഓർമ verunnu❤️

  • @ibrahimbava3085
    @ibrahimbava3085 2 роки тому +14

    ഷൈബിൻ cctv വച്ചു എല്ലാം നിരീക്ഷിച്ചു പടച്ചവന്റെ cctv ഷൈബിനെ നിരീക്ഷിച്ചു

  • @anoop4903
    @anoop4903 2 роки тому

    Pwoli daavu..

  • @shajishaji7695
    @shajishaji7695 2 роки тому +1

    14കൊല്ലം ഗൾഫിൽ ജോലി ചെയ്യ്തു വരുന്ന ഞാൻ 8ര ലക്ഷം കടം

  • @shajahanshajahan1808
    @shajahanshajahan1808 2 роки тому +2

    HERO....

  • @sageervattappilly6006
    @sageervattappilly6006 2 роки тому +33

    കേന്ദ്ര ,കേരള ഏജൻസികൾ എവി ടെ ആയിരുന്നു .

    • @hakkims7
      @hakkims7 2 роки тому

      ജനങ്ങൾ കണ്ടോ? ഒരു പരാതിയെങ്കിലും അധികാരികൾക്ക് നൽകിയോ? എന്തിന് അധികാരികളെ മാത്രം പറയണം..എങ്ങനെ ഉണ്ടാക്കിയ പണം ആയാലും വേണ്ടില്ല; ഒരു സദ്യയൊക്കെ ഉണ്ടാക്കിയാൽ വീണു പോകുന്ന നാട്ടുകാർ ആണ്..ഒരു സാക്ഷി പറയാൻ പോലും ജനങ്ങളെ കിട്ടില്ല..ഇപ്പോഴും ഇയാൾക്കെതിരെ സാക്ഷി പറയാൻ ഒറ്റ നാട്ടുകാരനും കാണില്ല...

    • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
      @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 2 роки тому

      Kerala ഏജൻസി 😜😜😜😜ലോകതോൽവി

  • @kasimkp462
    @kasimkp462 2 роки тому +1

    Media one Poli

  • @jeevanchristopherlee
    @jeevanchristopherlee 2 роки тому +66

    ED അപ്പോൾ BD വലിക്കാൻ പോയിരിന്നു...
    VD ക്കു അപ്പോൾ ജലദോഷം ആയിരുന്നു 😁😁

    • @yaseenyasi2450
      @yaseenyasi2450 2 роки тому +2

      😂

    • @abdulgafoor5831
      @abdulgafoor5831 2 роки тому +1

      🤣🤣🤣

    • @azeezjasmine9840
      @azeezjasmine9840 2 роки тому +1

      NRI. Cash no Ed

    • @hakkims7
      @hakkims7 2 роки тому +1

      ജനങ്ങൾ കണ്ടോ? ഒരു പരാതിയെങ്കിലും അധികാരികൾക്ക് നൽകിയോ? എന്തിന് അധികാരികളെ മാത്രം പറയണം..എങ്ങനെ ഉണ്ടാക്കിയ പണം ആയാലും വേണ്ടില്ല; ഒരു സദ്യയൊക്കെ ഉണ്ടാക്കിയാൽ വീണു പോകുന്ന നാട്ടുകാർ ആണ്..ഒരു സാക്ഷി പറയാൻ പോലും ജനങ്ങളെ കിട്ടില്ല..ഇപ്പോഴും ഇയാൾക്കെതിരെ സാക്ഷി പറയാൻ ഒറ്റ നാട്ടുകാരനും കാണില്ല...

    • @jeevanchristopherlee
      @jeevanchristopherlee 2 роки тому

      @@hakkims7 നാട്ടുകാരെ പുള്ളി സഹായിച്ചു കാണും....
      ഞാൻ ആയാലും സഹായിച്ച ആളുടെ കൂടെ നിക്കു..
      നാട് കാട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരെക്കാളും മാന്യൻ ആയിരിക്കും അയാൾ....
      കള്ളനോ കൊലപാതകിയോ വേറെ പക്ഷം...
      സാഹചര്യം.....
      അതിൽ ഞാൻ ന്യായികരിക്കുന്നില്ല....

  • @raihanaashraf2245
    @raihanaashraf2245 2 роки тому

    സൂപ്പർ

  • @ansaradhil6718
    @ansaradhil6718 2 роки тому +79

    ആളെ പറ്റിച്ചു സ്വത്ത്‌ ഉണ്ടാക്കിയോ ലാസ്റ്റ് നിന്റെ ജീവിതം കോടികൾ ചിലവാക്കി ഉള്ള വീടും വിറ്റു ചികിത്സ നടത്തിയേ പറ്റു അങ്ങനെ യാ ഓരോത്തർക്ക് കിട്ടുന്ന പാഠം

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +1

    എനിക്കു ഉറപ്പുണ്ട് ആ 30 കോടിയുടെ വീട്ടിൽ അവനു ഒരു ദിവസംപോലും ഉറങ്ങാൻപറ്റില്ലന്ന്, അവിടെ എന്നല്ല എവിടെയും ഇനി അവനു സമദാനം ഉണ്ടാവില്ല..കാരണം 9 മക്കളുള്ള ഒരു കുടുംബത്തിന്റെ നാഥനെ ഇല്ലാതാകിയവന് ഭൂമിയിൽ നരകം കിട്ടി തുടങ്ങി. കിഡ്നി രണ്ടും അടിച്ചു പോയി...

  • @shamlapanali5747
    @shamlapanali5747 2 роки тому +2

    Oru koodi orumich kanatha njan 😂😂😂

  • @faisiedappal7346
    @faisiedappal7346 2 роки тому +19

    എത്ര കട്ടാലും ഒരിക്കൽ പിടിക്കപെടും പറയുന്നത് വെറുതെയല്ലാ

  • @legendarybeast7401
    @legendarybeast7401 2 роки тому +5

    4K വീഡിയോ ആണല്ലോ

  • @jithincv2771
    @jithincv2771 2 роки тому +1

    ഒരു വർഷം കൊണ്ട് ഇയാൾ ഇത്ര കോടി ഉണ്ടാക്കിയെങ്കിൽ അയാള് എന്തു ജോലി ആയിരിക്കും ഗൾഫിൽ ചെയ്തത് 🤔🤔... നോട് ദി പോയിന്റ്... 👍👍

    • @kklmm1800
      @kklmm1800 2 роки тому

      Truck driving salary 2lakh.....

    • @shaabz9102
      @shaabz9102 2 роки тому

      ഒരു കൈ നോക്കുന്നോ 😂😂

    • @shaabz9102
      @shaabz9102 2 роки тому

      @@kklmm1800 എങ്കിൽ ഒരു വർഷത്തിൽ 20 ലക്ക് സലറി കിട്ടും,,അയാൾടെ ആസ്തി 350 cr 😕🥴

    • @ambilythomas9763
      @ambilythomas9763 2 роки тому

      @@shaabz9102 not 20lak.24 lak According to ur findings

  • @kunhimuhammedaizin9643
    @kunhimuhammedaizin9643 2 роки тому

    ബുൾഡോസർ കൊണ്ട്
    ഇവൻ്റെ എല്ലാ വീടുകളും
    തകർത്ത് തരിപ്പണമാക്കണം.

  • @munnaxridertraveler.1973
    @munnaxridertraveler.1973 2 роки тому

    Level🤞

  • @ramshadsha-y6d
    @ramshadsha-y6d 2 роки тому

    റോക്കി

  • @shafzz6486
    @shafzz6486 2 роки тому +2

    ഇതിൽ എവിടെ കഥ?? Engane ഇത്രേം കോടികൾ കിട്ടിയെന്ന് പറ??

  • @sheeba2971
    @sheeba2971 2 роки тому +8

    മറ്റൊരു സുഗുമാരകുറുപ്പ്

  • @shanushanushajahan6179
    @shanushanushajahan6179 8 місяців тому

    വിദേശത് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിദേശ നിയമം നോക്കിക്കോളും ഇപ്പോൾ എവിടെ ആരെങ്കിലും അവൻ പറ്റിച്ചോ, ഇല്ല മോഷ്ഠിച്ച ഇല്ല
    പിന്നെ എന്തിനാ എങ്ങനെ ഉള്ള വാർത്തകൾ ടെ പുറകിൽ നടക്കുന്നെ

  • @lamanindian210
    @lamanindian210 2 роки тому +3

    ഒരു കയറ്റം കഴിഞ്ഞാൽ ഒരു ഇറക്കം ഉണ്ടാവും.. തീർച്ച

  • @sananisar3667
    @sananisar3667 2 роки тому +22

    തങ്ങൾക്ക് ഇഷ്ടം ഇല്ലാത്തവരെ ഒതുക്കാൻ മാത്രം ആണോ കേന്ദ്ര ഏജൻസികൾ...

    • @hakkims7
      @hakkims7 2 роки тому

      ജനങ്ങൾ കണ്ടോ? ഒരു പരാതിയെങ്കിലും അധികാരികൾക്ക് നൽകിയോ? എന്തിന് അധികാരികളെ മാത്രം പറയണം..എങ്ങനെ ഉണ്ടാക്കിയ പണം ആയാലും വേണ്ടില്ല; ഒരു സദ്യയൊക്കെ ഉണ്ടാക്കിയാൽ വീണു പോകുന്ന നാട്ടുകാർ ആണ്..ഒരു സാക്ഷി പറയാൻ പോലും ജനങ്ങളെ കിട്ടില്ല..ഇപ്പോഴും ഇയാൾക്കെതിരെ സാക്ഷി പറയാൻ ഒറ്റ നാട്ടുകാരനും കാണില്ല...

    • @papakimbetakim4718
      @papakimbetakim4718 2 роки тому

      Avan cash undakiyathalalo prashnam konnathale.avante kootukarane konnathadakam.kendra agency ano konnathu

  • @Football.maniac561
    @Football.maniac561 2 роки тому +1

    Adutta muvie edukaan ulla chance undallo jorge eea 😎

  • @rashivlog1
    @rashivlog1 2 роки тому +2

    ഇല്ലങ്കിലും ഈ കെടാൻ പോകുന്ന വിലക്ക് ഇങ്ങനെതന്നെയാ... വല്ലാത്ത ഒരു ആളികത്തൽ 🤣

  • @sharifcheru7348
    @sharifcheru7348 2 роки тому +5

    Jacket itta kaaakak avanod yendo vairaagyamullad pole undallo

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 2 роки тому +13

    Tea vitt nadannavan indian prime minister aayille?

  • @asmrvibezz...5270
    @asmrvibezz...5270 2 роки тому

    oww. oruthan nannavunnaa kaanumbo entha chorichil

  • @world-of-susan.
    @world-of-susan. 2 роки тому +8

    Thousands of people go to the gulf and work hard. But they do not become rich over night . That is not possible through honest means.

  • @yatharafamily7653
    @yatharafamily7653 2 роки тому +5

    അസൂയ. ഒരാളും നന്നാവുന്നതിൽ ചൊറിച്ചിൽ

    • @kakaz5597
      @kakaz5597 2 роки тому

      ......... ഒക്കെ കൂട്ടി കൊടുത്തും ചിലർ കോടീശ്വരന്മാരായിട്ടുണ്ട്.... അതും അവരുടെ കഴിവാണത്രെ 😂🐕🐕🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🐕🐕

    • @yatharafamily7653
      @yatharafamily7653 2 роки тому

      @@kakaz5597 vat സംവിതദാനം വരുന്ന സമയത്ത് കോടീശ്വരൻ മാറായത് എന്റെ കണ്മുന്നിൽ ഉണ്ട്. ദുബായിൽ കോടീശ്വരന്മാർ കൂടുതലാണ്. അതു കൊണ്ട് കൂടിശേരാൻ ആകാൻ വല്ല പണിയൊന്നുമില്ല

  • @illyasmuthumuthu2822
    @illyasmuthumuthu2822 2 роки тому +1

    അവനെ ക്യാഷ്കാരനാക്കിയ ഹാരിസിനെയും അവൻ കൊന്നു ഇവനെയൊന്നും വെറുതെ വിടരുത്

  • @blessen8170
    @blessen8170 2 роки тому +4

    ഇവന് ഈങ്ങനെ തന്നെ വേണം അറബി നാട്ടിൽ പോയി കള്ള പൈസ ഉണ്ടാക്കി അതിൻ്റെ അഹങ്കാരം പിനെ ഒരു നിരപരാധിയെ കൊലപ്പെടുത്തിയ ഇവന് ദൈവം നൽകിയ ന്യായവിധി. ഇങ്ങനത്തെ ആൾകാർ ഇനിയും പിടികപെടാറെ എന്ന് ആഗ്രഹിക്കുന്നു.

  • @akshayakshayksunilakshayak4960
    @akshayakshayksunilakshayak4960 2 роки тому +1

    Ullavanu ullathukondulla kuzhappum.illathavanu illathathinte kuzhappum.😈

  • @mastermotodiaries466
    @mastermotodiaries466 2 роки тому

    Rocky bai

  • @pachusm9838
    @pachusm9838 2 роки тому

    ഇതുപോലെതന്നെ ഒരു കൊട്ടാരം പണിയുന്ന ഒരാൾ ഉണ്ട് അദ്ദേഹത്തിൻറെ കൊട്ടാരവും മന്ദഗതിയിൽ തന്നെയാണ് പോകുന്നത് ഒരു രണ്ടുവർഷം മുമ്പ് അദ്ദേഹത്തിനും വൃക്കരോഗം ഉണ്ട് എന്ന് പറയുന്നത് കേട്ടു അതിനുവേണ്ടി സർജറിയും ചെയ്തിട്ടുണ്ടായിരുന്നു ആ വൃക്കരോഗത്തിന് സർജറിയിൽ എന്തോ ദുരൂഹത ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും വൃക്ക രോഗത്തിന് വേണ്ടി സർജറി ചെയ്ത ഹോസ്പിറ്റൽ അന്വേഷിച്ചാൽ എല്ലാ ദുരൂഹതകളും മാറാൻ സാധ്യതയുണ്ട് ചിലപ്പോൾ ഈ കമൻറ് പോലീസ് ഉദ്യോഗസ്ഥർക്ക് ദുരൂഹതകൾ ചുരുളഴിക്കാൻ സാധിക്കുമായിരിക്കും

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 роки тому +16

    Lr trading നിഷാദ് (നിലമ്പുർ )പാവങ്ങളുടെ 500 കോടിയിൽ അധികം ആയി മുങ്ങീട് കാലം കൊറേ ആയി....വല്ല വിവരോം ണ്ടോ....... ഇവനുമായി ബന്ധം ണ്ടോ ന്തോ

  • @abdulgafooranjillath7624
    @abdulgafooranjillath7624 2 роки тому

    ഇപ്പൊ തന്നെ വക്കീലന്മാരുടെ കാൾ അയാൾക്ക് വന്നു കാണും
    "ഹലോ ഷൈബിൻ അല്ലെ ഇത് ......വക്കീലാ"
    ഷൈബിൻ "എല്ലാം പുറത്തായി ഇനി ഒരു രക്ഷയും ഇല്ല വക്കീലെ"
    "നിങ്ങൾ അപ്സെറ്റ് ആകാതിരീ, ഇതിലും വലിയ കൂട്ടക്കൊലകൾ നമ്മൾ ശരിയാക്കി കയ്യിൽ കൊടുത്തിരിക്കുന്നു പിന്നെയാ
    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, ഇരകൾക്കേ ഇവിടെ പ്രശ്നമുള്ളൂ വർഷങ്ങളോളം കോടതി കയറിയിറങ്ങണം, പ്രതിക്ക് കാശെറിയാനുള്ള ഒരു മനസ്‌ മാത്രേ വേണ്ടൂ"
    ഷൈബിൻ "എന്നാ ശരി നിങ്ങളുടെ tender സമർപ്പിക്കൂ !"

  • @harisksd294
    @harisksd294 2 роки тому +1

    🤔..... അത്‌ എങ്ങനെ സംഭവിച്ചു....

  • @riyasmc00
    @riyasmc00 2 роки тому +23

    4 വർഷം ആയി ഞമ്മൾ ഗൾഫിൽ ഒരു എന്നാലും alhamdulillah ഉള്ളതിൽ തൃപ്തി ആർത്തി ഇല്ല പണത്തോട് ആർത്തി ഇല്ല ഒരു വർഷം കൊണ്ട് കോടീശ്വരൻ ആയി എങ്ങനെ കോടീശ്വരൻ ആയി

    • @hakkims7
      @hakkims7 2 роки тому

      ജനങ്ങൾ കണ്ടോ? ഒരു പരാതിയെങ്കിലും അധികാരികൾക്ക് നൽകിയോ? എന്തിന് അധികാരികളെ മാത്രം പറയണം..എങ്ങനെ ഉണ്ടാക്കിയ പണം ആയാലും വേണ്ടില്ല; ഒരു സദ്യയൊക്കെ ഉണ്ടാക്കിയാൽ വീണു പോകുന്ന നാട്ടുകാർ ആണ്..ഒരു സാക്ഷി പറയാൻ പോലും ജനങ്ങളെ കിട്ടില്ല..ഇപ്പോഴും ഇയാൾക്കെതിരെ സാക്ഷി പറയാൻ ഒറ്റ നാട്ടുകാരനും കാണില്ല...

    • @3yearsago938
      @3yearsago938 2 роки тому

      @@hakkims7 ജനങ്ങൾക്ക്‌ അതാണല്ലോ പണി
      മറ്റുള്ളവരുടേത് ഒളിഞ്ഞു നോക്കി പരാതി കൊടുക്കാൻ

    • @jenshid
      @jenshid 2 роки тому

      @@hakkims7 angne janangal kandirunnenkil PM chai vittu nadannu enn avakaashappedunna 1aaal aakillaarnnu...

  • @unnizzvlog7080
    @unnizzvlog7080 2 роки тому

    Ithippo ithra vartha aaskan enthirikkunnu

  • @sachuvloggs8888
    @sachuvloggs8888 2 роки тому

    എവിടുന്നാണ് ഈ പണം

  • @shaheershaheema3580
    @shaheershaheema3580 2 роки тому +2

    ഈ വഴിക്ക് പോകുമ്പോഴൊക്കെ വിചാരിക്കും എന്താണ് ഇദ് പണി തീരാത്ത ഒരു കെട്ടിടം ന്ന്... കുറെ ആയി അങ്ങനെ കിടക്കുന്നു....

  • @blklvr4664
    @blklvr4664 2 роки тому

    Kuruppune kaalum high leval ayi poyo🥵

  • @shyamlalful
    @shyamlalful 2 роки тому

    Nammal enthu cheithalum ivide Ulla CCTV Allathe, mele ullavande oru CCTV undu, karma falam kittathe poovilla, nammal eathu Karmam cheyyunnuvo ah falam kittukayum cheyyum

  • @yuvathurki6291
    @yuvathurki6291 2 роки тому +12

    സുകുമാരൻ ആണ് ഇത് 😂

    • @jaseemjmm6070
      @jaseemjmm6070 2 роки тому +1

      സുകുമാരൻ ഒക്കെ എന്ത്

  • @iconcreation1235
    @iconcreation1235 2 роки тому +15

    അവന്‍െറ ഫോട്ടോ നിങ്ങള്‍ക്ക് കിട്ടിയില്ലേ ?

  • @Hasimazak188
    @Hasimazak188 2 роки тому

    Ath ningalk enthe?

  • @ajayanarimmal2813
    @ajayanarimmal2813 2 роки тому +7

    ഇത്രേം വേഗം ബിസിനസ്‌ m വീടും കെട്ടിപ്പൊക്കുമ്പോൾ നമ്മുടെ പോലീസ് m റവന്യൂ വകുപ്പും ഒക്കെ avdarnnu ?

  • @nomadicthoughts2020
    @nomadicthoughts2020 2 роки тому +21

    അയ്‌നിപ്പോ എന്താ... അവന് വീട് വെക്കണ്ടെ...പൈസ ഉള്ളവൻ മണിമാളിക പണിയും... നിങ്ങളൊക്കെ ഇവിടെ ഇരുന്ന് ഇങ്ങനെ കുറ്റം പറയും...guys സംഭവം ഇവൻ ഒരു ഒറ്റമൂലി വൈദ്യനെ ഈ വീടിനകത്ത് ഇട്ട് പീഡിപ്പിച്ച് കൊന്നു...വ്യാവസായിക അടിസ്ഥാനത്തിൽ ഒറ്റമൂലി കച്ചവടം ചെയ്യാൻ വേണ്ടി... അയ്നാണ് ഈ കുത്തി പൊക്കൽ.... (edited)

    • @rajeevanm1589
      @rajeevanm1589 2 роки тому

      Veetuvykkunnathu karanam othoriperkk joli kittumallo

  • @nithishcg94
    @nithishcg94 2 роки тому +1

    2 masam akathu kidakkum athu kayinjal purathu irangi pinnem parakkum

  • @Kuttai695
    @Kuttai695 8 місяців тому

    ഇതിന്റെ പേരാണ് കണ്ണ് കടി

  • @hussainmk5025
    @hussainmk5025 2 роки тому +4

    ഇനി ഗോതമ്പു ഉണ്ട തി ന്നാം

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому

    My neighbor l swa this house only out side

  • @PN_Neril
    @PN_Neril 2 роки тому +3

    മണലാരണ്യത്തിൽ നിന്നും സ്വർണ്ണം അരിച്ചെടുക്കുന്ന പണിയായിരുന്നു ഗൾഫിൽ

  • @Samson-ce4bm
    @Samson-ce4bm 2 роки тому

    Sulthan. Battery. Please. ,,,😪

  • @habeebrahman2253
    @habeebrahman2253 2 роки тому +22

    ഒരു കെട്ടു ആടിന്റെ ഇല വാങ്ങിയാൽ gst യും tax ഉം കൊടുത്തിട്ടുണ്ടോ എന്നറിയാൻ വഴിയിൽ കാത്തു നിൽക്കുന്ന ഏമാന്മാർ എവിടെയായിരുന്നു.... ഉളുപ്പില്ലേ നിനക്ക്..... അന്നെഷണം അങ്ങു എവിടെയോ എത്തിയേത്രെ......

  • @Robertvictorr
    @Robertvictorr 2 роки тому

    Athippo ambaani petrol pumbile employee aayirunnu. Oonte videoyum undak

  • @maadbro6873
    @maadbro6873 2 роки тому +2

    കുറുപ്പ് ന്റെ second part..... Waiting

  • @shameervictormark8517
    @shameervictormark8517 2 роки тому +1

    അടുത്ത K G F നുള്ള story

  • @aleebinuhymid
    @aleebinuhymid 2 роки тому

    ദുബൈ ലോട്ടറി adichkindaum 😄

  • @sobhanaayyappan7119
    @sobhanaayyappan7119 2 роки тому

    Full ??

  • @kcmujeeb
    @kcmujeeb 2 роки тому +1

    ഇവനാണ് sukumarakurup 🤣🤣🤣

  • @aburazaraza3020
    @aburazaraza3020 2 роки тому +1

    രണ്ടുനാൾ കൊണ്ടൊരുത്തനെ മാളികപ്പുറത്തെറ്റുന്നതും ഭവാൻ മാളികപ്പുറത്തേറിയ മന്നന്റെ ചുമലിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ

  • @aboohannamediakp1359
    @aboohannamediakp1359 2 роки тому +1

    Crypto currenci.share market.ennivayilokke 1000 invest cheythu crore undaakkiyavar nammude naatil okke illey.......angine enthenkilum aavum .....aareyum sathyam ariyathe onnum parayaruth.....

  • @haseenahaseena534
    @haseenahaseena534 2 роки тому +20

    ഒരുപാട് അറബികളെ യതീം ഖനെ ആകിയിട്ട് ഉണ്ടാവും

    • @reemasubin6184
      @reemasubin6184 2 роки тому +3

      ഖബറിൽ ആക്കാനാണ് chance...

    • @haseenahaseena534
      @haseenahaseena534 2 роки тому +2

      @@reemasubin6184 രണ്ടും ആവും അവർ എടുക്കുന്ന വീട് ആൺ ഇവനഎടുക്കുന്നെ അതു കൊണ്ട് കൊന്നിട്ട് ഉണ്ടാവും അല്ലങ്കിൽ യതീം qana ആകിയിട്ട് ഉണ്ടാവും

    • @archakuttan4381
      @archakuttan4381 2 роки тому +1

      Yathimghan ennu paranja enthutta

    • @althafhussain8963
      @althafhussain8963 2 роки тому

      @@archakuttan4381
      Orphanage

    • @haseenahaseena534
      @haseenahaseena534 2 роки тому

      @@archakuttan4381 എല്ലാ സമ്പത്തും നഷ്ടം ആവുക എന്നാ

  • @greeshmasanthosh368
    @greeshmasanthosh368 2 роки тому

    Kurupinte veedupole ayyy

  • @shasha8718
    @shasha8718 2 роки тому

    E veqd thara ano