ആറാട്ടണ്ണന് തല്ല് കിട്ടാഞ്ഞത് ഭാഗ്യം 😂😂 | SAIJU KURUP AND ARATTANNAN | TROLL MALAYALAM | MALLU ALONE

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 98

  • @Anandhudas111
    @Anandhudas111 5 днів тому +178

    The way Saiju managed the situation ✌️

  • @arun4557
    @arun4557 4 дні тому +252

    സൈജു നല്ലൊരാളാണ്. ഒരിക്കൽ കടവന്ത്ര യിൽ വച് കണ്ട് കൈ കാണിച്ചു. പുള്ളിയും ചിരിയോടെ കൈ കൊണ്ടൊരു ഹായ് ഹായ് കാണിച്ചു.

    • @Shaluvlogs123
      @Shaluvlogs123 4 дні тому +8

      ഞാൻ പള്ളി മുക്കിൽ nokia care യിൽ ഫോൺ സർവീസ് നു നിന്നപ്പോൾ എന്റെ പുറകിൽ വന്നു നിന്നു ഈ മനുഷ്യൻ നല്ല പൊക്കം ഉണ്ട് സൈജു വിനു എന്നെക്കാൾ പൊക്കം ഉണ്ട് ഞാൻ 5' 10" ആണ്.. നല്ല എളിമ ഉള്ള മനുഷ്യൻ.. 👌👌

    • @abhilashnarayanan781
      @abhilashnarayanan781 3 дні тому +6

      മുജ്ജന്മ സുകൃതം ഒരു ഹായ് കിട്ടിയല്ലോ

    • @vineethvenugopal8613
      @vineethvenugopal8613 3 дні тому

      ​@@abhilashnarayanan781 😂😂😂😂

    • @beenakumari4590
      @beenakumari4590 3 дні тому

      ​@@abhilashnarayanan781😂😂😂

    • @akhila838
      @akhila838 2 дні тому +1

      Ini enthu venam❤😊

  • @jobinjose9562
    @jobinjose9562 5 днів тому +86

    Very good human👍👍👍🩵🩵🩵
    This is what makes Saiju different with other actors
    Let him be more successful in Filim industry

  • @sajanyohannan8599
    @sajanyohannan8599 4 дні тому +49

    രണ്ട് പേരും മാന്യമായി പെരുമാറി 👍

  • @vipulragnor8095
    @vipulragnor8095 4 дні тому +27

    Saiju kurup oru nice memeber aahne, nalla actorum

  • @Mariasusanna-w2m
    @Mariasusanna-w2m Хвилина тому +1

    ഇതിപ്പോ സൈജു കുറിപ്പ്, രാജു ഏട്ടനെ പോലെ ഉണ്ടല്ലോ ❤😂

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 4 дні тому +22

    Saiju is a great actor and wonderful human too❤

  • @irfanillikkal5849
    @irfanillikkal5849 5 днів тому +83

    80 ile laletan nn parnjapo saiju netti😂

  • @gbabhijithclt
    @gbabhijithclt 4 дні тому +38

    Heh???Aa nejttal🤣🤣🤣🤣 saiju poli

  • @safanaJubin
    @safanaJubin 4 дні тому +17

    ഇയാളെ കൊണ്ട് സിനിമാകാർക് വല്യ കഷ്ട്ടം aanallo😄😄😄ഇങ്ങനെ ഒരു വയ്യാവേലി

  • @deepus7712
    @deepus7712 5 днів тому +42

    പൊറാട്ട് monnan

  • @അൽട്രോളൻ
    @അൽട്രോളൻ День тому +2

    എന്തൊക്കെ പറഞ്ഞാലും അയാൾ ഒരു പാവടോ 😅

  • @donichayen2
    @donichayen2 День тому +2

    Saiju Kurup my fav actor for last 15 yes

  • @nithinbalakrishnan4198
    @nithinbalakrishnan4198 3 години тому

    സൈജു കുറുപ്പ്... Respect 🫡

  • @Rinusclt
    @Rinusclt 2 дні тому +4

    ഞാന് ചിന്തിക്കുന്നത് ഫിലിം actrssine കാണാൻ onthum തള്ളും ആയിട്ട് കണ്ട എത്ര ആൾക്കാർ ഉണ്ട്.. ഓരോ ഉൽഘടനതിന് വരുമ്പോൾ ഒക്കെ. Ipo റിവ്യൂ പറയുന്നതിൻ്റെ തൊട്ട് അടുത്ത് വരെ poyi നിൽക്കാൻ pattunndalle,🤔

  • @AsrgghhhjGggg
    @AsrgghhhjGggg День тому +1

    അറ ട്ടണ്ണൻ dq climax 😂😂

  • @aavlog8977
    @aavlog8977 4 дні тому +5

    Aarattu Annan parajhathuu sheriyaanuuu...he is a best actor

  • @VKP-i5i
    @VKP-i5i День тому

    Nice Saiju 😊

  • @aneeshkumara9480
    @aneeshkumara9480 4 дні тому +2

    ഒരു അടിയാണ് ഞാനും പ്രതീക്ഷിച്ചത്.

  • @PsyCareSouls
    @PsyCareSouls 2 дні тому +2

    പൊറാട്ട് അണ്ണൻ എന്ന സിംഹം ❤️

  • @santhoshgvr2184
    @santhoshgvr2184 5 годин тому

    Heading കണ്ട് video open ചെയ്തവർ ഞെട്ടി 😂😂

  • @aswathyvr452
    @aswathyvr452 5 днів тому +18

    Saiju kurup ❤

  • @rajeshp1560
    @rajeshp1560 4 дні тому +1

    ആറാട്ടണ്ണ ൻ സൂപ്പർ... ഈ സിനിമ കാണണം

  • @79bjacob
    @79bjacob 3 дні тому

    Kidilam troll ❤❤❤❤❤

  • @RashidAchi-zq7lg
    @RashidAchi-zq7lg 4 дні тому +1

    Ahhhh vannallo vanamala 😅😅😅😅😅😅

  • @Zubair293
    @Zubair293 5 днів тому +6

    😂😂😂

  • @oommenthms2728
    @oommenthms2728 4 дні тому +3

    0:32 Idhaanay aanu *Vijrambhichu poguga* enne parayunnadhu 😂

  • @mr.pulithewholesaler2777
    @mr.pulithewholesaler2777 День тому +1

    which movie.. this.please..

  • @hurraay123
    @hurraay123 День тому +1

    ഇതിപ്പോൾ ലാലേട്ടനെ ആക്കിയതാണോ. അതോ സൈജുവിനെ ആക്കിയതാണോ 😂

  • @davisvlogskerala3723
    @davisvlogskerala3723 3 дні тому +1

    Review annan ആറാട്ടോളി

  • @anandhuk.s1068
    @anandhuk.s1068 22 години тому

    Very good ☺️

  • @Citizen.380
    @Citizen.380 3 дні тому

    സൈജു കുറുപ്പിനെ ഒരു നടനാക്കിയ എനിക്കും സംസാരിക്കാനുണ്ട് - ആറാട്ടണ്ണൻ 😂

  • @ShahulKooriyad
    @ShahulKooriyad День тому

    രസായി 😂

  • @Travelntravel45
    @Travelntravel45 4 дні тому +4

    Yevide camera undo, avide iyal undavum😂

  • @Seamantraveller
    @Seamantraveller 4 дні тому +1

    Saiju 👌👌👍

  • @athirapsy
    @athirapsy 3 дні тому

    Saiju sooper

  • @hanishblaze4920
    @hanishblaze4920 2 дні тому

    Adich Karanam pothu ithupole ulla vanagale 😅

  • @banandnarayan
    @banandnarayan 2 дні тому

    xclusive kekshi😂

  • @stanleyvj1210
    @stanleyvj1210 День тому +1

    Sabumonu padam illathathu bhagyam.. alle kittiyene

  • @SreeragSaji
    @SreeragSaji 3 дні тому

    Thallu kittanamayirunnu 😂😂😂

  • @AshishOrton
    @AshishOrton 23 години тому

    Ith ethu movie aanu

  • @ArunG-z8r
    @ArunG-z8r 3 дні тому

    സൂപ്പർ

  • @RenjishManu
    @RenjishManu День тому

    ആരായാലും ലാലേട്ടനെ വിട്ട് ഒരു കളി ഇല്ല

  • @stalinyesudas7811
    @stalinyesudas7811 4 дні тому +12

    Le Saiju chettan :
    Daivame ,Eeee myran ente purakilundarno 😂😂😂

  • @alexandermathews3835
    @alexandermathews3835 2 дні тому

    who is that person next to Arrattu Annan. is he an actor

  • @SanjayKumar-zc1qs
    @SanjayKumar-zc1qs 2 дні тому

    Aatha padam

  • @Gkm-
    @Gkm- 2 дні тому

    അറാട്ട് അണ്ണൻ phd ആണ് വിദ്യ സമ്പന്നൻ ആണ് phd കാരെ ബഹുമാനിക്കാൻ പഠിക്കഡോ 😂

  • @vishnualappy2443
    @vishnualappy2443 22 години тому

    ഏതാ സിൽമാ 🤔🤔😊

  • @sonujoseph3450
    @sonujoseph3450 День тому

    Araatoliyude nottam kando.ivane chevidadichu pottikkanam

  • @rajeshrsutube
    @rajeshrsutube 4 дні тому +1

    Njaano?🤔
    Podaa...😝

  • @nikhils5652
    @nikhils5652 17 годин тому

    Ee monnane entha cheyyende

  • @riazjon
    @riazjon 4 дні тому

    Ivanithu munbum vere aaro petti paranjinennu. MOHANLAL😂

  • @vinodvinod2713
    @vinodvinod2713 2 дні тому

    ee arattolik vere joli onnum ille

  • @subhash9991
    @subhash9991 3 дні тому

    Ivanano aarattu.......nnan?

  • @anriya4053
    @anriya4053 4 дні тому

    Ee pannan elladuthum undallo

  • @Kudumanpoty
    @Kudumanpoty 16 годин тому

    ഇവന് എത്ര വയസ്സ് ഉണ്ടാകും

  • @Chakuss
    @Chakuss 4 дні тому +4

    Evante karana kutttikk 2potttikkanamaaayirunnu ..thonivasam..

  • @bijumaani3904
    @bijumaani3904 2 дні тому

    Saiju oodikkodaaaa

  • @arunprakash4317
    @arunprakash4317 4 дні тому

    ദേ ആറാട്ട് കുണ്ണൻ 😂

  • @NireeshManjery
    @NireeshManjery 4 дні тому +3

    അണ്ണൻ തൃശൂർ ഫാൻസ്‌

  • @albixv6356
    @albixv6356 3 дні тому

    അണ്ണൻ മാനസിക രോഗത്തിന് ചികിത്സ ഉള്ളാലാണ്

  • @shanumoviesvlogs
    @shanumoviesvlogs День тому

    ഏത് മൂവിനെ പറ്റിയാണ് ഈ പറയുന്നത് 🥰

  • @harikuttansworld
    @harikuttansworld 5 днів тому +3

    😂😂

  • @wonderworld3399
    @wonderworld3399 4 дні тому +1

    🤣🤣🤣🤣🤣

  • @NireeshManjery
    @NireeshManjery 4 дні тому +7

    അണ്ണൻ തൃശൂർ ഫാൻസ്‌

    • @jomon3609
      @jomon3609 4 дні тому

      കോട്ടയം ഫാൻസ്‌ ❤️

  • @TALKER-z1b
    @TALKER-z1b 5 днів тому +1

    😂😂😂

  • @MolyMoly-e9g
    @MolyMoly-e9g 14 годин тому

    😂😂😂😂😂😂😂😂

  • @Sathya96_yt
    @Sathya96_yt 4 дні тому +2

    😂😂😂

  • @vipin6073
    @vipin6073 2 дні тому +1

    🤣

  • @mrfpraveen
    @mrfpraveen День тому

    😂😂😂😂😂😂