CDVLOGl ഏലം അഴുകൽ രോഗം തടയാം! കൃഷി ചിലവ് 60% കുറയ്ക്കാം
Вставка
- Опубліковано 9 лют 2025
- അഴുകൽ രോഗംഏലത്തിൻ്റെ ക്യാൻസറാണ് ഈ രോഗത്തിൽ നിന്ന് ഏലം കൃഷിയെ രക്ഷിക്കുവാനും കൃഷി ചിലവ് 60% കുറയ്ക്കാനും പ്രശസ്ത കൃഷി വിദഗ്ദൻ ഷാജി മൈലംപറമ്പിൽ നിർദ്ദേശം നൽകുന്നു ജർമ്മൻ കാർഷിക സർവ്വകലാശാലയുടെ തമിഴ്നാട് കൃഷിയിടവി സിറ്റർ കാർഷിക പണ്ഡിതൻ തോട്ടമുടമയും സർവ്വോപരി കൃഷിയെ നെഞ്ചോട് ചേർക്കുന്ന ഷാജി ഇടുക്കി മുല്ലക്കാനം സ്വദേശിയാണ് . കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ഇദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്
Ph . 9544346842
Thanks
❤️🙏❤️
Good,class
നന്ദി❤️🙏
🤚
❤️
ഇപ്പോഴത്തെ സാഹചര്യത്തിൽ ഏലം കർഷകർക്ക് വളരെ ഉപകാരപ്രദമായ അറിവുകൾ പങ്ക് വച്ചതിനു നന്ദി
ഈ വാക്കുകൾ വലിയ പ്രചോദനമാണ് കേട്ടോ🙏🙏🙏❤️❤️❤️
Puthiya arivukal.thnkyou
❤️❤️❤️🙏🙏🙏 നന്ദി ഒരുപാട്
Idukkikarkku valare upakaramaya video👏👏👏❤️❤️❤️❤️❤️
❤️❤️❤️🙏🙏🙏🥰
നല്ല അറിവ് 👍👍👍
,❤️❤️❤️🙏🙏🙏നന്ദി
സുരേഷേട്ടാ നിങ്ങളുടെ ഓരോ വീഡിയോയും കൂടുതൽ പുതുമയുള്ളതാണ്. 👏👏
ഒരുപാട് നന്ദി കേട്ടോ🙏🙏🙏❤️❤️❤️
സൂപ്പർ 👌👌👌👌
❤️❤️❤️🙏🙏🙏
Nalla Arivukallll
❤️❤️❤️🙏🙏🙏
ആഹാ., നല്ലറിവുകൾ ആണല്ലോ 😍😍
കവയത്രി ഒരു പാട് നന്ദി കേട്ടോ❤️❤️❤️🙏🙏🙏
Very informative episode.
❤️❤️❤️🙏🙏🙏 നന്ദി
🙏👍👍👍ഷാജി സാർ നല്ല അറിവുണ്ട്, എനിക്ക് 3-4മാസം മുമ്പ് സാർ പറഞു തന്ന മരുന്ന് വളം പ്രയോഗിച്ചു നല്ല റിസൾട് കിട്ടി,
🙏🙏🙏❤️❤️❤️ ഒരു നല്ല മനസ്സിനുടമ കൂടിയാണ് ഷാജി
@@CDvlog യെസ് ആരു സാറിനോട് സംശയം ചോദിച്ചലും പറഞ്ഞു കൊടുക്കും, കർഷകർ എല്ലാം സാറിന് ഒരുപോലെ, (ഇനിയും സാറിന്റെ വീഡിയോ ഉൾപ്പെടുത്തണം, ചെടികളിലെ ട്രിപ്പ്സ്, മൈൽസ് നെ പറ്റി )
🙏🙏🙏❤️❤️❤️
ഷാജിസറിന്റെ നമ്പർ ഒന്നു തരുമോ.
👌👌👍👍👍
❤️❤️❤️🙏🙏🙏
വിവരണം+അറിവുകൾ+ പകർന്നു നൽകൽ..ഗംഭീരം👌 ഷാജി ചേട്ടാ..ആശംസകൾ💞
ഇതിന് എല്ലാം നിമിത്തമായ.സുരേഷ് ഏട്ടന്..ഒരു ബിഗ് സല്യൂട്ട്..💞💞
❤️❤️❤️🙏🙏🙏നന്ദി പ്രിയപ്പെട്ട പ്രജിത്
വിവരവും വിനയവും ഉള്ള രണ്ട് വ്യക്തികൾ 🙏വിജ്ഞാന പ്രദമായ എപ്പിസോഡ് 👌
ഷാജിയുടെ കമൻ്റ് ഒരു അവാർഡു പോലെ🙏🙏🙏
🙏🌹👌
❤️❤️❤️🙏🙏🙏
👍👍👍👍👍
❤️❤️❤️🙏🙏🙏 നന്ദി
👍
👍
❤️❤️❤️🙏🙏🙏
ഇത് നന്നായിരിക്കുന്നു. അടുത്ത എപ്പിസോഡിൽ ഫിസേറിയത്തെക്കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. കർഷകർ വാങ്ങിക്കുന്ന മരുന്നുകളുടെ QR കോഡ് സ്കാൻ ചെയ്യുമ്പോൾ ചില തേ റീഡാവുന്നുള്ളൂ.
🙏🙏🙏 തീർച്ചയായും ഫിസേറിയം വിഷയം നമുക്ക് വീഡിയോ ആക്കാം❤️❤️❤️ ഈ അഭിപ്രായത്തിന് ഒരു പാട് നന്ദി
ഹൈഡ്രജൻ peroxide ൻ്റെ ഉപയോഗത്തെ കുറിച്ച്
പറയൂ
വീഡിയോ ചെയ്യാട്ടോ❤️❤️❤️🙏🙏🙏
Drammil nadan pattumo
അതും ഒരു വീഡിയോ ഇടാട്ടോ❤️❤️❤️🙏🙏🙏
One year organic manure per one acre plant kg?
500-1000 - 2000kg
Perfect presentation.. Shaji sir good information.. Vereyum videos kandittund idhehathinte
ഒരുപാട് നന്ദി ഒരു Voger അങ്ങനെ പറയുമ്പോൾ🙏🙏🙏❤️❤️❤️
ചിമ്പു അടിക്കാൻ എന്താ വളം
ഷാജിയുടെ നമ്പർDiscription ൽ ഉണ്ട് വിളിക്കാമോ❤️
ഏലത്തിന് അഴുകലിനെ കുറിച്ചും ശാസ്ത്രീയമായ വളപ്രയോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി അവതരിപ്പിച്ചതിന് സി ഡി ബ്ലോഗിനും ഷാജി സാറിനും ബിഗ് സല്യൂട്ട്....
ഷാജി മൈലമ്പറമ്പിൽ അദ്ദേഹത്തിൻ്റെ ഉപദേശം എം കർഷർക്ക് ദിശാബോധം നൽകുന്നു! ഈ കമൻ്റിന് ജോമോന് നന്ദി❤️❤️❤️🙏🙏🙏
👍👍👍👍👍
❤️❤️❤️🙏🙏🙏