നാണമില്ലേ മാപ്രോളികളെ ഇങ്ങനെ മേടിച്ച് കൂട്ടാന്‍|MV Govindan Mash Angry

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 63

  • @sebastianmm3418
    @sebastianmm3418 15 днів тому +35

    മനോരമയിലൊന്നും, ഈ വാർത്ത ചെറുതായി പോലും കാണാൻ കഴിഞ്ഞില്ല, ദിവസങ്ങളോളം.

  • @sunilthikkodi7706
    @sunilthikkodi7706 15 днів тому +12

    മാഷേ പറഞ്ഞിട്ട് കാര്യമില്ല, മാധ്യമപ്രവർത്തനം കോടികൾ സമ്പാദിക്കാൻ പറ്റിയ വഴിയാണെന്നു ചില മാപ്രകൾക്ക് അറിയാം. അതാണ് പ്രതിഭ mla പറഞ്ഞത്, നാക്കപ്പിച്ചക്ക് വേണ്ടി വാർത്ത നിങ്ങൾ കൊടുത്തോളു എന്നെ വെറുതെ വിട്ടേക്കെന്ന്. മാഷ് പറഞ്ഞത് ജനങ്ങൾക്ക് മനസ്സിലാവും, ഈ മാപ്രകൾക്ക് അത് മനസ്സിലാവാൻ വഴിയില്ല..

  • @sudheeshcherukavil5492
    @sudheeshcherukavil5492 15 днів тому +6

    സന്തോഷമുണ്ട്. എതിർക്കുന്നത് കാണുമ്പോൾ, കുറേ കാലമായി ആഗ്രഹിച്ചതായിരുന്നു.
    ലാൽസലാം 💪💪💪💪

  • @NihalManu-zk9bs
    @NihalManu-zk9bs 15 днів тому +10

    മാപ്രകളെ എങ്ങിനെ മോശമായി വിഷേശിപ്പിച്ചാലും അധികമാവില്ല എന്നതാണ് വയനാട് സംഭവം തെളിയിക്കുന്നത്

  • @ajith8014
    @ajith8014 15 днів тому +7

    മാപ്രകൾക്ക് എന്നും രണ്ടാ ....

  • @Rony-t2k
    @Rony-t2k 15 днів тому +5

    മാധ്യമങ്ങളെ മാത്രം കുറ്റം പറയാൻ പറ്റില്ല.... പാർട്ടിയും കാര്യമായി കോൺഗ്രസിനെ ആക്രമിക്കാൻ കിട്ടുന്ന അവസരം മുതലാകുന്നില്ല

  • @babueledath3441
    @babueledath3441 15 днів тому +7

    കോൺഗ്രസിന് കൂട്ടിക്കൊടുപ്പാണ് ഇപ്പോൾ മാമാമാധ്യമ മാപ്രകളുടെ ജോലി.

  • @AntonyKy
    @AntonyKy 15 днів тому +8

    ഇത്..ചിലമാമ.മാദൃമങൾകക്.വിശുദ്ധമായ.അഴിമതിയാണ്.....

  • @ashtamanmgu8945
    @ashtamanmgu8945 15 днів тому +26

    ഞങ്ങൾ മാക്രികൾ കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കും കാരണം UDF അധികാരത്തിൽ വന്നാൽ ഞങ്ങൾക്കും കൈയ്യിട്ടു വരാം....അതാണ് ഞങ്ങളുടെ ലക്ഷ്യം.

  • @josephantonyantony8936
    @josephantonyantony8936 15 днів тому +9

    മാപ്രകളുടെ എടപ്പാൾ ഓട്ടം കാണാം🤣🤣🤣

  • @rajulasirajudeen8055
    @rajulasirajudeen8055 15 днів тому +7

    Cpm❤❤❤❤❤❤❤❤🎉

  • @KrishnanK-xf2ny
    @KrishnanK-xf2ny 15 днів тому +5

    Mapra

  • @MohananVN-o2u
    @MohananVN-o2u 15 днів тому +5

    ഈ മാപ്രകളോട് ചോദിക്ക് വാർത്ത മുക്കാൻ എത്രെ ലക്ഷം വാങ്ങിയെന്നു

  • @josecp1405
    @josecp1405 15 днів тому +2

    ആന്തൂർ വൃവസായുടെ മരണം ഗൗരവമായി കാണാൻ കണ്ണില്ലാത്ത ധൃതരാഷ്ട്രർ.

  • @baburaj7204
    @baburaj7204 15 днів тому +1

    👍👍👍👍👍👍❤

  • @LalyAnand
    @LalyAnand 15 днів тому +2

    എല്ലാം ketitum മറുപടി ഇല്ലാതെ പോകുന്നവരും എല്ലാം kanditum pretikarika തെ നടക്കുന്ന വരും സൃഷ്ടിക്കുന്ന ഹൃദയവേദന പരിഹരിക്കാൻ ഒരു മരുന്നിനും ആകില്ല

  • @santozzleo3136
    @santozzleo3136 15 днів тому +1

    ❤️🚩

  • @ohakhader2986
    @ohakhader2986 15 днів тому +1

    Kerala news... 60.madhyamangal.congress.nethakkleyum.criminalukaleyum.rakshappeduthukayanu.welcome.comerad.govindanmaster... Lalsalam. 🎉🎉❤❤❤❤❤❤❤

  • @Paul-zi9lo
    @Paul-zi9lo 15 днів тому

    ❤❤❤❤❤❤❤

  • @MrVipinviswanath
    @MrVipinviswanath 14 днів тому +1

    VD സതീശൻ്റെ പങ്ക് അന്വേഷിക്കണ്ടേ? 😊

  • @blackcarpet1723
    @blackcarpet1723 15 днів тому +7

    Yes. Good. മാലിന്യ മുക്ത കേരളമല്ല വേണ്ടത് മലംവായമാപ്ര മുക്തമായ കേരളം വേണം

    • @mohanadasjs6724
      @mohanadasjs6724 15 днів тому +2

      മാലിന്യ മുക്ത കേരളമെന്നാൽ മാപ്ര, മാമാ മാലിന്യ മുക്ത കേരളം എന്നു ആണ് പറയേണ്ടതു.

    • @mohanadasjs6724
      @mohanadasjs6724 15 днів тому

      Mamas and mapras(a section)are more venomous and anti-left than the disgruntled opposition.The people will discard them in the long run.

  • @KrishnanK-xf2ny
    @KrishnanK-xf2ny 15 днів тому +4

    😂😂😂😂😂

  • @hemandhkumar9621
    @hemandhkumar9621 12 днів тому

    മനോരമ സ്വയം നടത്തിയതല്ല മാഷെ. കടന്നൽ കൂട്ടങ്ങളുടെ അക്രമണം സ ഹി ക്കാൻ കഴിയാഞ്ഞിട്ടാ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 15 днів тому +1

    കോൺഗ്രസ്സ് പഴയ.ആർഎസ്എസ്. ആണ് ഇപ്പോൾ

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 15 днів тому +1

    എന്റെ മാഷ് ❤❤❤❤👍❤❤👍👍👍👍❤❤❤❤❤❤❤

  • @balakrishnana4318
    @balakrishnana4318 15 днів тому +1

    Lalsalamsakhave

  • @AbdulKareem-su8ue
    @AbdulKareem-su8ue 15 днів тому

    Mapra. Udf. Should. Reply. To. The. People. Of. Kerala

  • @SajiTR-r2o
    @SajiTR-r2o 15 днів тому +4

    കേസ് എടുക്കേണ്ടി വരുമോ ചവിട്ടിക്കൂട്ടിയതിന്

  • @ShibuSaisidharan-lr4st
    @ShibuSaisidharan-lr4st 15 днів тому +1

    Pithru soonya mapra Tha ....kal

  • @shibubalan4535
    @shibubalan4535 14 днів тому

    Mash vivaram ilyatha aalanennu ariyilyayirunnu

  • @ramakrishnannair427
    @ramakrishnannair427 15 днів тому +2

    Paid channels aanu maprakal

  • @evil_kinggamer1626
    @evil_kinggamer1626 15 днів тому

    Mashe ..kayile viralu poleyanu ningalude karim onu angotu netumpol baki nalum ningalilek choondunu...

    • @vijayakumarkp7232
      @vijayakumarkp7232 15 днів тому

      Karim പറയുബോൾ ഉമ്മക്കി കട്ടി pedipikale

    • @evil_kinggamer1626
      @evil_kinggamer1626 15 днів тому

      @vijayakumarkp7232 athinu enthu Karima parayunathu...

  • @drthilakanh4965
    @drthilakanh4965 12 днів тому

    വെറുതെ വിടരുത്.ക്രിമിനലുകൾ.

  • @sreetamachandrankonnedath7156
    @sreetamachandrankonnedath7156 15 днів тому

    Oru punyaalan

  • @vinodkannur3281
    @vinodkannur3281 15 днів тому

    Maaprakale nokkivachittund oollakale. Ippol pathungunnu enne ulloo. Bhayam venda, Jagratha mathi. Channel thanne pokunna kaalam vidooramalla

  • @NaranayanC-mc2yr
    @NaranayanC-mc2yr 15 днів тому

    മേഷേ സ്വന്തം പാർട്ടി നന്നാക്കാൻ നോക്ക് എന്നിട്ട് മതി മറ്റു ള്ളവരുടെ കുറ്റം പറച്ച

    • @vijayakumarkp7232
      @vijayakumarkp7232 15 днів тому

      നീ പോടാ മുറി കോൺഗ്രസുകാര നിന്നെ കോൺഗ്രസ് കൊനാലും കോൺഗ്രസ് ഇങ്ങനെ പറയും

    • @dominicvd9381
      @dominicvd9381 15 днів тому +2

      കുരുപൊട്ടിയോ

    • @siddikmr1541
      @siddikmr1541 15 днів тому +1

      പൊട്ടിക്കാണും 😅😅😅

    • @manikandanC-l6l
      @manikandanC-l6l 15 днів тому +2

      രാഷ്ട്രീയ പ്രവർത്തനമെന്നത് കോൺഗ്രസിന് സ്വന്തം കാര്യം മാത്രമാണ്. CPIM ന് രാജ്യത്ത് സംഭവിക്കുന്ന സംഭവവികാസങ്ങൾ എല്ലാം മുഖവിലയ്ക്ക് എടുത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. പ്രത്യേകിച്ച് ഇരയുടെ പക്ഷത്ത് നിൽക്കുക എന്നത്.

    • @thomasgeorge1870
      @thomasgeorge1870 15 днів тому

      ഇപ്പോൾ മാപ്പറകൾക്ക് ഒന്നും പറയാൻ ഇല്ലലോ

  • @vinodvazayin4277
    @vinodvazayin4277 15 днів тому +1

    പിണറായി നികൃഷ്ട ജീവി എന്ന് പറഞ്ഞപ്പോൾ എത്ര കാലമാണ് മാപ്രകൾ ചർച്ച ചെയ്തത്. ഇതാണ് ഇരട്ടതാപ്പ്