Piles | ഇവ ശീലമാക്കൂ_പൈൽസിന്റെ ബുദ്ധിമുട്ടിൽനിന്നും രക്ഷനേടൂ ...Part 2 |Dr Jaquline

Поділитися
Вставка
  • Опубліковано 10 січ 2020
  • In this video doctor describes about the food which has to be avoided in piles disease and other remedies in ayurveda.
    പൈല്സിനെക്കുറിച്ചു നിങ്ങൾക്കുണ്ടാകാവുന്ന പ്രധാന സംശയങ്ങൾ part 1 | dr Jaquline • Piles | പൈല്സിനെക്കുറി...
    #healthaddsbeauty #drJaquline
    #piles
    #homeremedies
    #ayurveda

КОМЕНТАРІ • 206

  • @travelyogi.6562
    @travelyogi.6562 3 роки тому +13

    വ്യായാമം ചെയ്യാൻ താല്പര്യം ഉള്ളവർ ഇവിടെ common💪😊

  • @vinojvinoj2054
    @vinojvinoj2054 4 роки тому +1

    Mam orupadu nanni

  • @gopifootwear7412
    @gopifootwear7412 3 роки тому +1

    Very helpful

  • @saralal5510
    @saralal5510 3 роки тому +1

    Supper 🙏 advice

  • @jijidas4338
    @jijidas4338 3 роки тому

    Thanks for your valuable information....With clear voice

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому

    Thank you for the good information.

  • @swapnamangalath402
    @swapnamangalath402 4 роки тому +1

    Hello! Ma'am, Tkq. so much. God Bless You, dear. Your presentation is so impressive.☺😘

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 8 місяців тому

    നല്ല'വിവരണം. ഡോക്ടർ കാര്യങ്ങൾ നന്നായി പഠിച്ചിട്ടാണ് പറയുന്നത് 🌹

  • @razaktp6828
    @razaktp6828 4 роки тому +1

    Good mesege

  • @aslamvs1928
    @aslamvs1928 Рік тому

    Mam njan Dr kanichu skintagunde ennuparannu enike foodpattathaundegil pettennumalammurugum randedivasam pukachilundavum njanayurvedamsthiram kayikkanathe manibathralehyam njankayikkarunde ithe nonvegkayikkumpol kayichalmathiyo sideeffectundo pleasure ply

  • @raveendranpillaik9126
    @raveendranpillaik9126 4 роки тому +1

    Thank you madam. The vedeo is useful. Please continue

  • @gangadharanmzion274
    @gangadharanmzion274 3 роки тому +1

    Good information Doctor jaqulin

  • @johnsonpyr
    @johnsonpyr 4 роки тому +1

    Very informative and useful video.

  • @mustafamustu8290
    @mustafamustu8290 3 роки тому

    Thanks doctor
    God bless you

  • @alanthomas2215
    @alanthomas2215 4 роки тому

    V v Thanks Doctor your God bless your family yeniku valare Ishttamayi Eniyum Nalla Program Ayittu Live I'll Varika I V Happy Come again see your

  • @sainannathunan5730
    @sainannathunan5730 3 роки тому

    Thank u for good information 🙏👌

  • @iconicgoal846
    @iconicgoal846 4 місяці тому

    Good info

  • @ajayanpv3659
    @ajayanpv3659 2 роки тому

    Very excellent thanks

  • @josephlakkara489
    @josephlakkara489 3 роки тому

    Dr thankyou very much for elaborate description.if difficult_ ies felt make an effective diagnosis first they achive very much.if supplement food preparation items are shown it is more use full doctor .

  • @iconicgoal846
    @iconicgoal846 4 місяці тому

    Dr piles ano fissure ano fistula ano nnokke ngna thirich ariyum.eth test aanu cheyyendath pls reply

  • @jasircp4375
    @jasircp4375 3 роки тому +1

    Super👍

  • @miam7576
    @miam7576 5 місяців тому

    Toilet pokumbol chilapol cheruthayittu purathekku varunnu.pinne discomfort anu.Home remedies cheithal thaniye. maruo.
    Plz reply

  • @ambikaramanarayanan5736
    @ambikaramanarayanan5736 Місяць тому

    Dr confirmed i hv piles n operation needed..can i try ur fud advices for one week?

  • @raveendranpillaik9126
    @raveendranpillaik9126 4 роки тому

    Thank you madam .

  • @satheeshkumarkumar8617
    @satheeshkumarkumar8617 2 роки тому +1

    Thank you doctor

  • @jerrydavis1475
    @jerrydavis1475 3 роки тому +1

    Jaquline , can you please share a remedy for varicose veins . Thanks 🙏

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      See Jerry Davis no effective home remedies are there for varicose veins

  • @namashivayaoam6078
    @namashivayaoam6078 3 роки тому

    ഹായ് ഡോക്ടർ വളരെ നന്ദി

  • @divyas595
    @divyas595 3 роки тому +1

    Good information

  • @sajiabhijithsajiabhijith8860
    @sajiabhijithsajiabhijith8860 3 роки тому +2

    Dr. വളരെ ലളിതവും സുന്ദരവുമായ അവതരണം : . Useful tips... Dr... ഓരോ ദിവസവും കഴിയുന്തോറും ചെറിയ കുട്ടിയായി വരുന്നുണ്ടല്ലൊ... very : ക്യൂട്ട് ....എല്ലാ comments ഉം Dr touch ചെയ്യുന്നല്ലൊ.... Dr... എന്നു o എപ്പോഴും സാദാരണക്കാരുടെ പ്രിയപ്പെട്ട ... Dr ആന്റിയായിരി. ക്കട്ടെ ....ഒരായിരം ... നൻമകൾ ... you & ur family....🌹🙏🙏

  • @muthnabiisttam6584
    @muthnabiisttam6584 Рік тому

    👍🏼tx. Dr

  • @aslamvs1928
    @aslamvs1928 Рік тому

    Mam enikke malabantham unde jeerakavellam ippol njankudikkund appol malabanthan marunnund ithe piles karanamakumo meat adypichekayichal enikke toiletilpoyikayinnal nallavedanavarum please reply

  • @koyakuttyk5840
    @koyakuttyk5840 3 роки тому

    നല്ല അറിവ്👍
    മരപ്പുളി വളരെ ദോഷമായികാണുന്നല്ലോ

  • @babyvarghese2725
    @babyvarghese2725 4 роки тому +1

    Doctor,Am diabetic and I take yogurt daily in empty stomach and will this help me to keep blood sugar level normal?

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      വെറും വയറ്റിൽ കഴിയുന്നത് നല്ലതല്ല.

  • @deepusuresh52
    @deepusuresh52 2 роки тому

    Good Information☺

  • @sindhub2038
    @sindhub2038 4 роки тому +1

    Fatty liver maran antha chayan

  • @pramodkomathmeethal5803
    @pramodkomathmeethal5803 4 роки тому

    Pilex tab. Pilue tab .kankayana tab ,chiruvilwadi kashayam pattumo

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      പറ്റും.
      ഇവയെല്ലാം Piles ന്റെ മരുന്നുകളാണ്.

  • @bijoobk
    @bijoobk Рік тому

    Hi Dr. I just to clarify whether Raisin/ Sultans soaked in water overnight and drink it n an empty stomach in the morning would be helpful for Piles ?. I got this info from my mum who's in her late 80s.and also Duck egg omelet with red shallots would be good for piles. ?

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Yes both are good

    • @bijoobk
      @bijoobk Рік тому

      @@healthaddsbeauty Thank you for your reply. Have a wonderful weekend

  • @maggimathew9873
    @maggimathew9873 3 роки тому

    Thank

  • @shijunarayanan2473
    @shijunarayanan2473 3 роки тому

    Madam,ennathechu kulikkunnathu kondu kolastrol koodumo

  • @AnilKumar-dc6ny
    @AnilKumar-dc6ny 3 роки тому

    ഡോക്ടർ vaskulitis ulser . നേകുറിച്ച് ഒരു വീഡിയോ ചെയ്യുമോ? ഇതു വേരികോസ് വെയ്ൻ തമ്മിൽ എന്താണ് വ്യത്യാസം? ആയുർവേദത്തിൽ മെഡിസിൻ ഉണ്ടോ? ദയവായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @RR-pt8bl
    @RR-pt8bl 4 роки тому +1

    Cheriya ulli neyyil varuthu kazhichal piles nu valare gunam cheyyunnumdu madam..

  • @musthafapariyadath9402
    @musthafapariyadath9402 4 роки тому +3

    നന്മ മരം - തണലേകട്ടെ -

  • @sunilalppara7466
    @sunilalppara7466 4 роки тому

    Tnq doctor

  • @sumijeho5461
    @sumijeho5461 3 роки тому

    Dr please upload a video for fissure

  • @varghesechekkaparambil6423
    @varghesechekkaparambil6423 3 роки тому +1

    Dr. I. Am suffering from peptic ulcer for quit some time is there any cure in ayurveda please help me

  • @dilsaf7359
    @dilsaf7359 2 роки тому

    Dr pls do vedio about fissure

  • @vipinv3025
    @vipinv3025 3 роки тому

    ഗുഡ് ഇൻഫർമേഷൻ ഡോക്ടർ താങ്ക്യൂ

  • @noormohamedkaka892
    @noormohamedkaka892 4 роки тому +1

    BP and sugar

  • @shahanajaleel5605
    @shahanajaleel5605 Рік тому

    Dr please reply anusil oru grapes pole thalli nikkunnu.akath bubbles poleyundu

  • @sikkandarfaisalsikkandarfa8997
    @sikkandarfaisalsikkandarfa8997 3 роки тому +2

    മാം ഒലിവ് ഓയിൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @sajeeshsaji3799
    @sajeeshsaji3799 Рік тому

    Diabetic vedio cheyamo. Type 1 . Type 2 sugar. Egane varunnu

  • @ranganathanpv8513
    @ranganathanpv8513 2 роки тому

    👍👍👍Eating radish along with leaves (mullangi) as raw or cooked like Mezhukkupurtti without chilli gives good relief. 0ver eating leads to piles. Also, after eating full don't sit in a posture that puts pressure to the bottom.

  • @radhakrishnan9852
    @radhakrishnan9852 4 роки тому

    Kidneston reporte

  • @MrAnt5204
    @MrAnt5204 3 роки тому +1

    ഡോക്ടർ പറഞ്ഞിട്ടുള്ള ഏറ്റവും നല്ല കാര്യം ഇതാണ് : ആദ്യം തന്നെ നമ്മൾ ഡോക്ടറെ കൺസൾട്ട് ചെയ്യണം അതിനുശേഷം ട്രീറ്റ്മെന്റ്...
    Thank you Dr
    With respect
    Anto Paul
    Thrissur city.

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Athu valare correct aanu
      Cheriya karyangal okk cheyyam

  • @santhoshep5397
    @santhoshep5397 4 роки тому

    prostate അസുഖത്തിൻ്റെ ഒരു വീഡിയോ ചെയ്യാമോ?

  • @vinodininarayanankurup5708
    @vinodininarayanankurup5708 2 роки тому

    OM Shanti 🌹
    Thank U, Dr. ..

  • @Babu.955
    @Babu.955 4 роки тому

    Madam 45 വയസ്സുളള വ്യക്തിയാണ് ഞാൻ Qualification Electronics Diploma. 23 വയസ്സിൽ Dust allergy.Nesal polyps.30വയസ്സിൽ Asthma 38 വയസ്സിൽ Diabetic. Prostate.40 ൽ ഹാർട്ട് അറ്റാക്ക് 3 stent posted ഇപ്പോൾ ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് കഴിച്ച് 85 വയസ്സുള്ള ആളുടെ ആരോഗ്യം പോലെയാണ് ഉള്ളത് മേഡത്തിനെ നേരിൽ കണ്ടു സംസാരിക്കാൻ ആഗ്രഹമുണ്ട് പക്ഷെ പാനിക്ക് ഡിസോർഡർ കാരണം യാത്ര ചെയ്യാൻ കഴിയില്ല ഷൊർണ്ണൂരിനടുത്താണ് വീട് ഇവിടെ അടുത്തെങ്ങാനും കൺസൾട്ടിങ്ങ് ഉണ്ടോ ഇല്ലങ്കിൽ ആരോഗ്യം വീണ്ടെടുക്കാൻ ഉള്ള മരുന്നുകൾ പറഞ്ഞു തരുമോ പ്ലിസ്

  • @riyaspkriyaspk1846
    @riyaspkriyaspk1846 2 роки тому

    hi sir ente operation 3 masam munne kazhinju but ipol bathroomilpoi vannal 3 hr vedanayund enthenkilum
    marunnundo

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Pinnem thadippu undonnu nokkanam
      Marunnu undu

    • @riyaspkriyaspk1846
      @riyaspkriyaspk1846 2 роки тому

      poi vannal irikumpol vednyum kurach ullil thadippu ullathpole thonum 4 hr kazhinjal oru prashnavumilla marunnu parayamo kure kalm kudikendi varumo

  • @vinojvinoj2054
    @vinojvinoj2054 4 роки тому +1

    Mam clinic evidayanu..

  • @RR-pt8bl
    @RR-pt8bl 4 роки тому

    R. Devi
    Changalamparanda ittu kachiya oil moolakuruvil thadaviyal athu chottipovanum chorichilum maranum valare nallathanu

    • @marneer381
      @marneer381 Рік тому

      നിലമ്പരണ്ട ആണോ

  • @radhajanardhanan9203
    @radhajanardhanan9203 4 роки тому +1

    Pigmentesion tips onnidamo

  • @usharajan2868
    @usharajan2868 Рік тому

    👍

  • @sowmyaa883
    @sowmyaa883 2 роки тому

    Doctor, laxatives enganeya piles undakkunne?

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Vayattil ninnunpoyi poyi anus le spinctur nu tension patti piles nu sadhyatha kooduthal aa

    • @sowmyaa883
      @sowmyaa883 2 роки тому

      @@healthaddsbeauty Thanks for the reply doctor. Ee sphincter spasm ennal enthaanu dctr?

  • @thomastec7172
    @thomastec7172 3 роки тому +2

    ഡോക്ടർ വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ മാസ് പോലെ പുറത്തോട്ട് തള്ളിവരുന്നത് ഫയൽസ് ഫയൽസ് ആണോ കോഴി, മുട്ട, കൊഞ്ച്, കഴിയുമ്പോഴാണ് കാണുന്നത് പുറത്തേക്ക് തള്ളി വരുന്നത് ഇത് ശരിക്കും ബുദ്ധിമുട്ടുകൾ ഒന്നുമില്ല ആഹാരക്രമീകരണം കൊണ്ട് മാറുമോ മറുപടി തന്നാൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Yes
      Aharam krameekarichal ethu marum

    • @thomastec7172
      @thomastec7172 3 роки тому +1

      @@healthaddsbeauty താങ്ക്യൂ ഗോഡ് ബ്ലെസ് യു

  • @jafarsadique3298
    @jafarsadique3298 Рік тому

    👍❤

  • @viswanathann1362
    @viswanathann1362 2 роки тому

    👍👍👍

  • @Canmorerocky
    @Canmorerocky 4 роки тому +2

    ഡോക്ടർ എന്താണ് ഡോക്ടറുടെ സൗന്ദര്യത്തിന്റെ രഹസ്യം? ആയുർവേദത്തിൽ എന്തെങ്കിലും സൂത്രം ഉണ്ടോ ഗ്ലാമർ കൂട്ടാൻ?

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    ഈശ്വരാ ......🌷

  • @shiya7449
    @shiya7449 4 роки тому

    5 rupak kittunna packet mor nalladhano

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      No. അതിൽ മസാല ആടങ്ങിയിട്ടുണ്ട്.

  • @nifnashannifu6026
    @nifnashannifu6026 2 роки тому

    Omega 3 ഉള്ള മീൻ ഗുളിക കഴിക്കുന്നത് കൊണ്ട് prblm undo dr

  • @chithrakumari3166
    @chithrakumari3166 3 роки тому

    Eniku ഇതു വന്നാൽ അസ്വാസ്ഥതയും ഭയങ്കര ക്ഷീണവും ആണ്. ഒരു ദിവസം മധുര കിഴങ്ങു കഴിച്ചപ്പോൾ കുറവുണ്ടായിരുന്നു.. എന്ത് മരുന്നാണ് ആയുർവേദത്തിൽ കഴിക്കേണ്ടത്... dr..paranju tharumo, e daibeticum undu....

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Chena (elephant yam)aanu best
      Pinne butter milk divasavum kudikkuka

  • @sunilswaminathan1784
    @sunilswaminathan1784 3 роки тому

    Duck egu nallathano dr

  • @umerma2004
    @umerma2004 4 роки тому

    Whatsapil sanshayam chothichaal reply tharumo

  • @kunjanikunjani680
    @kunjanikunjani680 4 роки тому +1

    Dr. പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ ശരി യാണ്. എന്റെ വക ഒന്ന് കൂടി. ഉണക്ക മീനും പറ്റില്ല dr

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      ആണോ
      വളരെ നന്ദി
      എല്ലാവർക്കും ഉപകാരപെടട്ടെ

  • @sreelatha3904
    @sreelatha3904 3 роки тому +1

    Super 🥰🥰😁😁

  • @prakasanc9061
    @prakasanc9061 3 роки тому

    അത്തിപ്പഴം നല്ലതാണ് പൈൽസിന് എന്ന് പറഞ്ഞല്ലോ എന്നാൽ യൂറിക്കാ സിഡിന്റെ പ്രശ്നം ഉണ്ടെങ്കിൽ അത്തിപ്പഴം കഴിക്കാമോ?

  • @raihanathtp5697
    @raihanathtp5697 Рік тому

    എനിക്ക് 2 വർഷം മുമ്പ് പെട്ടന്ന് Bleding ഉണ്ടായപ്പോൾ corano SCopy ചെയ്ത pails ആണന്ന് പറഞ്ഞു പിന്നീട് ശുചീകരണം നടത്തുമ്പോൾ ചില സമയങ്ങളിൽ മാത്രം ചെറിയ ഒരു തുടിപ്പ് പേലെ തോന്നുന്നു വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാറില്ല. ഇതിന് ചിത്സ വേണോ മേഡം ഗ്യാസ് പ്രശ്നം ഉള്ളവർക്ക് ചേന കൂടുതൽ കഴിക്കാമോ തൈറോയ്ഡ് ഉള്ളത് കൊണ്ട് കേബേജും സോയാബീനും കഴിക്കാനും പറ്റില്ല. Plece. reply

    • @raihanathtp5697
      @raihanathtp5697 Рік тому

      അതുപോലെ കോഴിയും കോഴിമുട്ടും പറ്റില്ലന്ന് പറഞ്ഞില്ലല്ലോ മറ്റുമുട്ടകൾ കഴിച്ചു ടെ മേഡം

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Chena Kazhikkam
      Eppo Kuzhappam onnum ellangil medicines venda

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 3 роки тому

    Doctor please give ur contact number.monayude bone dravichu ,8 pallukal eduthu kalayan doctor paranjirikva.humbly request your valuable advice.thank you doctor.

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Plz message me to health adds beauty Facebook page

  • @subashk2015
    @subashk2015 5 місяців тому

    Tension വന്നാൽ പൈൽസ് വരും
    ടെൻഷൻ ഒഴിവാക്കാൻ ശ്രമിക്കണം കൂടെ.

  • @lalithamurali6562
    @lalithamurali6562 4 роки тому +2

    Muthary avidae kittum

  • @shiya7449
    @shiya7449 4 роки тому +1

    Ennik piles ind pinna motion kattiyaai pon mukimuki pondya awastha edhinu endhanu cheyyandadh

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      രാത്രി കിടക്കുന്നതിനു മുന്പ് അവിപത്തി ചൂർണം 1 ടീസ്പൂൺ വീതം അര glass ചൂടുവെള്ളത്തിൽ കുടിക്കുക.

    • @shiya7449
      @shiya7449 4 роки тому

      @@healthaddsbeauty adh evide kittum

    • @sindhub2038
      @sindhub2038 4 роки тому

      Panniyod Sukumaran vydyan chikilsa chaidal poornamaum marum penny varilla

    • @RetheeshXavier
      @RetheeshXavier 4 роки тому

      @@sindhub2038 നമ്പർ തരാമോ?

    • @shamnasvh2450
      @shamnasvh2450 9 місяців тому

      Dr first malam hard pinnelosse akum chila divasam nalla pukachil ithe piles ano constipation und please replay

  • @sureshsuresht9257
    @sureshsuresht9257 Рік тому

    ചേന അത്യുത്തമം 👍🙏🌹

  • @manojanp2107
    @manojanp2107 4 роки тому

    കൗണ്ട് കൂടാൻ എങ്ങനെയാണ് ചൂർണ്ണം കഴിക്കേണ്ടത്

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      അശ്വഗന്ധ ചൂർണ്ണം 1 tsp പാലിൽ കാച്ചി 2 നേരം
      ആഹാരശേഷം

  • @iconicgoal846
    @iconicgoal846 4 місяці тому

    Manga pattillallo dr

  • @majeedamayoor3111
    @majeedamayoor3111 4 роки тому +2

    മൂത്രം ഒഴിക്കുമ്പം ഉള്ളിൽ നല്ല കടച്ചിൽ (വേദന) ഒരു ഒരു ബുദ്യമുട്ട് അതിന് ഒരു പ്രതിവിധി പറയൂ മോ

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      ഞാൻ ഒരു video ഇട്ടിട്ടുണ്ട്
      എല്ലാ കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്
      ua-cam.com/video/2CvYftClp2c/v-deo.html

  • @hashimct9053
    @hashimct9053 3 роки тому

    ഷുഗറിന്ന്നുള്ള മരുന്ന് ഏതാണ്

  • @ashraft5695
    @ashraft5695 7 місяців тому

    Drഞാൻ ഒരു സൈക്യാടി ഗുളിക കഴിക്കുന്നു ആ ഗുളിക എനിക്ക് മലബന്ധം ഉണ്ടാക്കുന്നു -ഗുളിക നിർത്താൻ പറ്റില്ല എന്തെങ്കിലും പരിഹാരമുണ്ടോ?

  • @AbdulSalam-ri7eb
    @AbdulSalam-ri7eb Рік тому +2

    പല ഡോക്ടർ മാർ പല രീതിയിൽ പറയുന്നു.

  • @kalesht3219
    @kalesht3219 2 роки тому

    ആയു: ഇതിന് മരുന്ന് ഉണ്ടൊ?

  • @appunair8004
    @appunair8004 4 роки тому +3

    ഭയങ്കര നല്ലതാണ്. ഈ പ്ര യോഗം ശരിയാണോ? വളരെ നല്ലതാണ് എന്നായാൽ പോരെ. ഭയങ്കരം പേടിപ്പെടുത്തുന്ന ഒന്നിനെ സൂചിപ്പിക്കുന്നതല്ലേ?

    • @healthaddsbeauty
      @healthaddsbeauty  4 роки тому +2

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
      പലരും പറഞ്ഞു തന്നു
      തുടർന്നുള്ള video കളിൽ മാറ്റി
      ചൂണ്ടിക്കാണിച്ചതിന് നന്ദി

  • @AbdulSalam-ri7eb
    @AbdulSalam-ri7eb Рік тому +1

    ചിലഡോക്ടർ മാർ പറയും പപ്പായ ഫൈനാപ്പിൾ ഏത്തപ്പഴം ഒന്നും പറ്റില്ലാന്ന് ഇത് ശരിയാണോ ഡോക്ടർ.

  • @umeshvlog7842
    @umeshvlog7842 3 роки тому

    😍👍👍👍👍👍

  • @gourin5208
    @gourin5208 2 роки тому

    രക്തം പോകുന്നു മറ്റ് കുഴപ്പം ഒന്നും ഇല്ല എത്ത്ചെയ്യണം

  • @user-zr7hl9lo5z
    @user-zr7hl9lo5z 2 місяці тому

    ഈ രോഗം കൂടുതൽ വരാൻ ചാൻസുള്ള കാരണം
    ആവശ്യമില്ലാതെ മുക്കൽ പെട്ടന്നു കാര്യം സാധിക്കാൻ വേണ്ടി അതു അപകടം 👆 വെള്ളം വേണായിരുന്നിട്ടും കുടിക്കാതെ ഇരിക്കലും 👆

  • @manispeed1294
    @manispeed1294 4 роки тому +1

    മുട്ട ,കോഴി കഴിക്കാൻ പാടില്ല പറയുന്നു ശരിയാണോ? എനിക്ക് പൈൽസിന്റെ ബുദ്ധിമുട്ട് ഉണ്ട് അതു കൊണ്ട് ചോദിച്ചത് pls,
    മുട്ട രണ്ട് വർഷമായി ഉപയോഗിക്കാത്തത് ,കോഴി വല്ലപ്പോഴും കഴിക്കും

    • @healthaddsbeauty
      @healthaddsbeauty  4 роки тому +3

      മലബന്ധം ഇല്ലങ്കിൽ മുട്ട ആഴ്ച്ചയിൽ ഒരിക്കൽ ഉപയോഗിക്കാം പക്ഷെ കോഴി വളരെ മോശമാണ്

  • @appukuttanc1710
    @appukuttanc1710 4 роки тому +7

    Dr. ഇംഗ്ലീഷ് അറിഞ്ഞു.കൂടാത്തവരും കാണുന്നുണ്ടു അതു് കൊണ്ടു് മലയാളം

    • @healthaddsbeauty
      @healthaddsbeauty  4 роки тому +3

      ശരിയാണ് ഞാൻ ശ്രദ്ധിക്കാം

  • @remyasajeev2766
    @remyasajeev2766 2 роки тому

    പൈൽസിന് മരുന്ന് പറഞ്ഞ് തരുമോ please dr

    • @healthaddsbeauty
      @healthaddsbeauty  2 роки тому +1

      Eathu type and degree piles aanu okk ariyanam

    • @phsaji4140
      @phsaji4140 2 роки тому

      അത്തിപ്പഴം തേനിലിട്ട് കഴിക്കുക.

  • @shaheerbacker8750
    @shaheerbacker8750 4 роки тому +1

    ചിരുക്കി പറഞ്ഞാൽ എല്ലാം കൂടി ഒരു ദിവസം കൊണ്ട് അങ്ങിനെ തീർന്ന് കിട്ടും

  • @mohamedp5659
    @mohamedp5659 2 роки тому +1

    താറാവ് മുട്ട ഉപയോഗിക്കുന്നത് നല്ലതാണോ

    • @healthaddsbeauty
      @healthaddsbeauty  2 роки тому +1

      Athe piles nu eattavum nallathu

    • @mohamedp5659
      @mohamedp5659 2 роки тому

      @@healthaddsbeauty താറാവ് മുട്ടയിൽ കോളസ്റ്ററോൾ ഉണ്ടോ

  • @shijupathinaramparambakolo6104
    @shijupathinaramparambakolo6104 3 роки тому

    Dr ഇതിനിടെ ഒരു ഡോക്ടർ പറഞ്ഞു കിഴങ്ങു വർഗങ്ങൾ പൈൽസ് കൂടാൻ ചാൻസ് കൂടുതൽ ആണെന്ന്.... നിങ്ങൾ പറയുന്നു ചേന, മധുര കിഴങ്ങു എല്ലാം വളരെ നല്ലതാണ് എന്ന്.... എനിക്ക് പൈൽസ് ന്റെ പ്രശ്നം ഉണ്ട്... എന്തെങ്കിലും കഴിക്കാൻ പേടിയാണ് അത് കൊണ്ട് ചോദിച്ചതാണ്...

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Chena dhyaram aayi kazhikkoo
      It is the best medicine for piles ...urappanu 100 %

    • @shijupathinaramparambakolo6104
      @shijupathinaramparambakolo6104 3 роки тому

      @@healthaddsbeauty k... താങ്ക്സ് ഡോക്ടർ....