Merry Christmas to u all..Thank you so much for the healthy plants that you send it so safely to my property in Erkm..HAPPY GIFTING SEASON TO ALL WHO CAN GO IN TIME..
Va alaikum salam 👍 enikku varan kazhiyillaallo😔i ikkade gardenil ini moonnu dhivasam nalla thirakkayirikkum,avideyulla fruit inte karyathil oru theerumanamavum rivyu koduthu 😀 super 👍 ikka orupaadu uyarangallil Ethan padachavan anugrahikkatte 👍🙏
അടുത്തുള്ളവർക്കു ഉപകരിക്കും അകലെയുള്ളവർ കണ്ടിരിക്കും വേറെ വഴിയില്ല സാധരണക്കാർക്ക് വേണ്ടി ചെറിയ തൈകളും കൊടുക്കു റസാക്ക് ബായി എല്ലാവരും സമ്പന്നരല്ലല്ലോ ഞങ്ങളെ പോലുള്ള സാധരണക്കാരുംക്രിഷിയോട് വളരെ താല്പര്യമുള്ളവരാണ് ഒന്ന് മാറി ചിന്തിക്കു
റസാക്ക് ഭായി ഞാൻ ഇട്ട കമന്റ് പേടിച്ചു ഡിലീറ്റ് ആക്കണം എന്നില്ല എന്നെ തന്നെ ബ്ലോക്ക് ആക്കു അതായിരിക്കും അന്തസ്...ഞാൻ നിങ്ങളെ കുറ്റം പറയുകയോ മോശം വാക്കുകൾ ഉപയോഗിക്കുകയോ വ്യക്തി ഹത്യ നടത്തുകയോ ചെയ്തിട്ടില്ല മാന്യമായ ഭാഷയിൽ ഇട്ട കമന്റുകൾ പോലും ഡിലീറ്റ് ആക്കി ഭീരൂത്വം കാട്ടരുത്...പറ്റുമെങ്കിൽ ആ കമന്റുകൾക്ക് അന്തസാസ്സായി മറുപടി തരു
😂😂😂എങ്കിൽ പിന്നെ ഞാൻ മാന്യമായ ഭാഷയിൽ ഇട്ട കമന്റ് ഡിലീറ്റ് ചെയ്യേണ്ട കാര്യം എന്താണ്...മറുപടി ഇല്ലാ എന്നത് കൊണ്ടും കമന്റിൽ ഭയം തോന്നിയിട്ടും അല്ല എങ്കിൽ മാന്യമായ ഭാഷയിൽ ഉള്ള കമന്റ് ഡിലീറ്റ് ആക്കേണ്ട കാര്യമുണ്ടോ
@@razzgarden ഈ വീഡിയോയിൽ ഏത് കമന്റിൽ ആണ് ബംഗാളികളെ പറ്റിച്ചു എന്നുള്ള കാര്യം ഞാൻ കമന്റ് ചെയ്തത് നിങ്ങൾ ഈ കാണിച്ച വലിയ ഓഫർ ഇട്ട് വില കുറച്ചു തന്ന തൈകൾ ഇതിലും വില കുറച്ചു നാട്ടിൽ ഉള്ള നഴ്സറികളിൽ കിട്ടും എന്നാ സത്യം എവിടെ കിട്ടും ഏകദേശം എത്ര വില വരും എന്നത് അടക്കം ഞാൻ കൃത്യമായി കമന്റ് ചെയ്തു അത് നിങ്ങൾ ഡിലീറ്റ് ചെയ്തു...എന്തിനാണ് റസാഖ് ഭായി ഇങ്ങനെ ഭയക്കുന്നത്
Merry Christmas to u all..Thank you so much for the healthy plants that you send it so safely to my property in Erkm..HAPPY GIFTING SEASON TO ALL WHO CAN GO IN TIME..
അങ്ങേക്ക് അഭിനന്ദനങ്ങൾ
എല്ലാവിത. ആശംസകളും 😍😍👌👌👌👌
എല്ലാ വിധ ആശംസകൾ
Masha allah
മാഷാഅല്ലാഹ്
Wishing you a wonderful Christmas ☃️🎄 May God Bless you in abundance and all the best for your future endeavours 😊🥰💐🥳🎄☃️🎄🎄🎄🎄☃️☃️☃️
Va alaikum salam 👍 enikku varan kazhiyillaallo😔i ikkade gardenil ini moonnu dhivasam nalla thirakkayirikkum,avideyulla fruit inte karyathil oru theerumanamavum rivyu koduthu 😀 super 👍 ikka orupaadu uyarangallil Ethan padachavan anugrahikkatte 👍🙏
പൊളിച്ചു ട്ടോ
Happy Christmas Razak bhai
അടുത്തുള്ളവർക്കു ഉപകരിക്കും അകലെയുള്ളവർ കണ്ടിരിക്കും വേറെ വഴിയില്ല സാധരണക്കാർക്ക് വേണ്ടി ചെറിയ തൈകളും കൊടുക്കു റസാക്ക് ബായി എല്ലാവരും സമ്പന്നരല്ലല്ലോ ഞങ്ങളെ പോലുള്ള സാധരണക്കാരുംക്രിഷിയോട് വളരെ താല്പര്യമുള്ളവരാണ് ഒന്ന് മാറി ചിന്തിക്കു
ഇങ്ങേരുടെ അടുത്ത് മുടിഞ്ഞ വിലയാണ് .. ചിരിച്ചുകൊണ്ട് ചെറിയ കഴുത്തറക്കൽ 😁
Akrikachodam ella mashe athangu avide
@@razzgarden 😆
Ok good
Chattiyilum ഡ്രമ്മിലും ഒതുക്കി നിർത്തി വളർത്താൻ പറ്റിയ ഒരു 10 മാവ് പറഞ്ഞു തരുമോ ബായ്
Ma sha Allah 👍
Razak kakka inikk oru abiyu fruit te oru peice enkilum tharo taste ariyaanaa 😢
Fruiting timil vannal kazhikkalo
Super offer. Adyam pokunnavarkum kittum
Sir mav scion courrier ait ayakamo rate ethryan paranjo kalapadi ayrinnu enik vende
👍👍❤🙏
🥰🥰🥰🥰
🌟💞
Iniyum uyarangalil ethatte
Nec
ഹായ് റസാഖ് ഭായ്
Merry Christmas........
അടുത്ത സ്ഥലത്ത് ഉള്ളവര്ക്കു ഉപകാരം ആകും.. നമ്മള് പോലുള്ള ദൂരെ subscriberസിന് സമ്മാനം ഉപകാരം ആകുമോ.😊😊 എന്തായാലും അടുത്ത് ഉള്ളവർ വളരെ ഉപകാരം
👍
👍👍എനിക്ക് ഒരു കാട്ടിമാൻ മാവ്.... ബനാന സപ്പോട്ട വേണം.... ഞാൻ ഇന്ന് തിരൂർ വരുന്നുണ്ട്
ചെറിയ ഇലയുള്ള chinees കറിവേപ്പിലയുടെ തൈ ഉണ്ടോ
Kazhinchu
👍👍👍
It magalam evidayan
Kurumbadi Ashupathripadi
Nam doki mai red valuth undo
കുറച്ചു നാളുകൾക്ക് മുൻപ് ഉള്ള ഒരു എപ്പിസോഡിൽ 4kg തൂക്കം വയ്ക്കുന്ന ഒരു മാവിനത്തിനെ പറ്റി പറഞ്ഞിരുന്നു. അതിന്റെ തൈ ഇപ്പോൾ കൊടുക്കാൻ ഉണ്ടോ.
Theernnu
Banana mango k offer ille?
😀
ചെറുത് ഒന്നും ഓഫർ ഇല്ലേ...?
കൊമ്പൻ ചെല്ലിക് മരുന്ന് ഉണ്ടോ
Trapp vechu pidikkuka
ഇങ്ങനെ വില കുറച്ചു കൊടുത്താൽ ഭയങ്കര നഷ്ടം ആവൂലെ
😂😂
😂😂😂
1300 രൂപായുടെ സുന്ദരിമാവ് 1000 രൂപകൂ എനികു തരുമോ പക്ഷേ ഞാനിപോൾ വായനാട്ടിലാണൂ നാലുദിവസംകൂടിയുണ്ടാവും വർകൂ അതുകയിഞൂവരാം
തരാം
Sir സ്ഥലം എവിടെയാണ് ഞാൻ കണ്ണൂർ ജില്ലയിലാണ് കണ്ടിട്ട് കൊതിയാവുന്നു ഈ വിലക്കു തന്നെ കിട്ടാൻ എന്താണ് വഴി
Mangalam Tirur
അഡ്രസ്സ് please
റസാക്ക് ഭായി ഞാൻ ഇട്ട കമന്റ് പേടിച്ചു ഡിലീറ്റ് ആക്കണം എന്നില്ല എന്നെ തന്നെ ബ്ലോക്ക് ആക്കു അതായിരിക്കും അന്തസ്...ഞാൻ നിങ്ങളെ കുറ്റം പറയുകയോ മോശം വാക്കുകൾ ഉപയോഗിക്കുകയോ വ്യക്തി ഹത്യ നടത്തുകയോ ചെയ്തിട്ടില്ല മാന്യമായ ഭാഷയിൽ ഇട്ട കമന്റുകൾ പോലും ഡിലീറ്റ് ആക്കി ഭീരൂത്വം കാട്ടരുത്...പറ്റുമെങ്കിൽ ആ കമന്റുകൾക്ക് അന്തസാസ്സായി മറുപടി തരു
Bankalikale pattikan piyathennaano manyiatha
Vishnu vine pole e typing chithu samayam kalayaan enikilla venel enne vilikkam whatsap cheyyaam athonnum cheyyathe ADRESS ellaande kalikunnavaroodu enthaanu njyan cheyyende
😂😂😂എങ്കിൽ പിന്നെ ഞാൻ മാന്യമായ ഭാഷയിൽ ഇട്ട കമന്റ് ഡിലീറ്റ് ചെയ്യേണ്ട കാര്യം എന്താണ്...മറുപടി ഇല്ലാ എന്നത് കൊണ്ടും കമന്റിൽ ഭയം തോന്നിയിട്ടും അല്ല എങ്കിൽ മാന്യമായ ഭാഷയിൽ ഉള്ള കമന്റ് ഡിലീറ്റ് ആക്കേണ്ട കാര്യമുണ്ടോ
Bhayakkaan ningal aaraanu
@@razzgarden ഈ വീഡിയോയിൽ ഏത് കമന്റിൽ ആണ് ബംഗാളികളെ പറ്റിച്ചു എന്നുള്ള കാര്യം ഞാൻ കമന്റ് ചെയ്തത് നിങ്ങൾ ഈ കാണിച്ച വലിയ ഓഫർ ഇട്ട് വില കുറച്ചു തന്ന തൈകൾ ഇതിലും വില കുറച്ചു നാട്ടിൽ ഉള്ള നഴ്സറികളിൽ കിട്ടും എന്നാ സത്യം എവിടെ കിട്ടും ഏകദേശം എത്ര വില വരും എന്നത് അടക്കം ഞാൻ കൃത്യമായി കമന്റ് ചെയ്തു അത് നിങ്ങൾ ഡിലീറ്റ് ചെയ്തു...എന്തിനാണ് റസാഖ് ഭായി ഇങ്ങനെ ഭയക്കുന്നത്
ഇക്കാ
ഇന്ത്യൻ മുസംബിയുടെ തൈയ്യുണ്ടോ ?
Theernnu
@@razzgarden jabottica. Illalloo?
ഓഫർ ഇട്ടു കൊടുക്കുമ്പോഴും കത്തി ആണല്ലോ
Onnaam tharam kathi
ഇക്ക കമ്പ് വെറുതെ കട്ട് ചെയ്ത് കളയാതെ ഗ്രാഫ്റ്റ് ചെയ്താൽ വിലകുറച്ചു കൊടുത്തൂടെ
😀 aru cheyyaanaa
Masha Allah
Happy Christmas Razaq Bhai
👍👍
👍🏻👍🏻👍🏻
👍👍👍