നൈല്‍ നദി പുളഞ്ഞോടി...Hentiya Song | Pathinalam Ravu Season 6

Поділитися
Вставка
  • Опубліковано 6 лют 2025
  • നൈല്‍ നദി പുളഞ്ഞോടി...Hentiya Song | Pathinalam Ravu Season 6 Pathinalam Ravu Season 6 | Mappilappattu | Mediaone Pathinalam Ravu 2022 | Episode -54
    pathinalam ravu , pathinalam ravu season 6 , media one pathinalam ravu season 6, mediaone lite pathinalam ravu , pathinalam ravu latest episode , pathinalam ravu song media one pathinalam ravu , mappila songs , mappila songs mp3 , mappila pattu , mappila pattukal , mappila pattukal Malayalam , mappila pattukal 2021 mappila songs new , mappila album song , mappila songs old hits mappila pattukal malayalam album , mappila pattukal old , kannur sherif songs kannur sherif superhit , kannur shareef mappila pattu, pathinalam ravu season 6, pathinalam ravu season, pathinalam ravu season 6 latest episode, pathinalam ravu season 6 new episode, pathinalam ravu season 6 audition, pathinalam ravu season 6 Songs, pathinalam ravu season 6 Full Episode, pathinalam ravu season 6 live, pathinalam ravu season 6 sneha, pathinalam ravu season 6 ahana, ashika pathinalm ravu, ashika songs ,ashika pathinalam ravu mappila song
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaonepro. .
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
  • Розваги

КОМЕНТАРІ • 174

  • @rootschannel6711
    @rootschannel6711 2 роки тому +33

    ഈ പാട്ടു കേൾക്കാൻ എന്തൊരു രസം, കുട്ടി നന്നായി പാടി

  • @abdulhameedvaliyakathcalic8577
    @abdulhameedvaliyakathcalic8577 2 роки тому +17

    ഒത്തിരി ടെൻഷൻ ഉണ്ട്....
    Be Happy...
    Sathyathil വരികൾ തെറ്റിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി..
    മോൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു...

  • @VinodKumar-yg9ui
    @VinodKumar-yg9ui Рік тому +15

    വളരെ മനോഹരമായി പാടി മോളെ👍

  • @santhakumari4488
    @santhakumari4488 Рік тому +21

    പാട്ടും പാട്ട് പാടിയതും നന്നായി . നല്ലൊരു ഭാവി പ്രതീക്ഷിക്കാം . 👍👍👌👌

  • @roman60082
    @roman60082 2 роки тому +41

    വളരെ നന്നായി പാടി ...... വരി മറന്നൊതൊന്നും കാര്യമാക്കണ്ട ..... അതൊക്കെ ഇതിൽ പറഞ്ഞതാണ് ....

  • @npashik7536
    @npashik7536 Рік тому +12

    അഭിനന്ദനങ്ങൾ മോളെ

  • @hamsatv4826
    @hamsatv4826 2 роки тому +10

    വളരെ മനോഹരമായി പാടി പെട്ടെന്ന് വന്നുപോയ എന്തോ ഒരു ബ്രേക്ക് മോളെ അത് മോളുടെ പാട്ടിന് ഒരു തകരാറും വരുത്തിയിട്ടില്ല വളരെ ഇഷ്ടമായി

  • @harismp4975
    @harismp4975 2 роки тому +37

    സൂപ്പർ സൗണ്ട് കേൾക്കാൻ വല്ലാത്തൊരു ഭംഗി ❤️❤️👌👌🌹🌹

  • @saleemvaliyakath8877
    @saleemvaliyakath8877 Рік тому +5

    നഫീസത്ത്‌ ബീവിയുടെ നാട്ടില്....
    എന്നതും, മിസ്റെന്ന നാട്ടിലുള്ള വീട്ടില്.... ഇവ രണ്ടും പലർക്കും കൺഫ്യൂഷൻ ഉണ്ടാകുന്ന വരികളാണ്.ചില ഭാഗത്തു മോൾ "നാട്ടിലൊത്ത വീട്ടില് "എന്നാണ് പാടിയത്.
    നല്ല പാട്ട് സെലക്ട്‌ ചെയ്തതിലും, നല്ല കർണ്ണരസത്തിൽ പാടിയതിനും അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ഇനിയും നല്ല നല്ല പാട്ടുകളുമായി മുന്നേറുക. 🌹🌹

  • @moiduk4029
    @moiduk4029 2 роки тому +25

    ഹെന്ററിയ അഭിനന്ദനങ്ങൾ 🌹🌹🌹

  • @saleemolsalee7159
    @saleemolsalee7159 Місяць тому

    മോള് നന്നായി പാടി എപ്പോഴും കേൾക്കാറുണ്ട് മോള് പാടിയപ്പോൾ ആണ് മനോഹരം❤❤❤❤👌👌👌👌👌😃👍👍👍👍👍

  • @rajanpambadi4562
    @rajanpambadi4562 2 роки тому +20

    ഈണത്തിൽ ചെറിയ വ്യത്യാസം ഉണ്ടായിരുന്നോ, വ്യക്തമായ അതിമധുരമായ ശബ്ദം അഭിനന്ദനങ്ങൾ.... ഗംഭീരപ്രകടനം .....

  • @ibrahimrs6075
    @ibrahimrs6075 11 місяців тому +2

    സൂപ്പർ വോയ്‌സ് കൊള്ളാം ❤

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 4 місяці тому +4

    Mol padiya thayif nagaridhan sooooper❤❤❤❤ 3:55

  • @ismalkinningar4501
    @ismalkinningar4501 2 роки тому +3

    സൂപ്പർ ഒന്നും പറയാൻ ഇല്ലമോളെ

  • @RainbowHospital-lf6fc
    @RainbowHospital-lf6fc 6 місяців тому +1

    കിടിലൻ പൊളി സൂപ്പർ
    തെറ്റിയത് മനുഷ്യ സഹജം

  • @haseebp8201
    @haseebp8201 Місяць тому

    Hentiya nalloru gaigayaanu. Paturumalil oliver bilal njan orikkalum marakkilla❤adipoli shabdam... 🎉

  • @raseenarasheed1721
    @raseenarasheed1721 2 роки тому +10

    ഹെന്റിയ നല്ലത് പോലെ പാടി... എന്റെ മോൾക്ക് എന്താ പറ്റി.. ഇനി മുതൽ നല്ലത് പോലെ ഓർമിച്ചു പാടാൻ ശ്രമിക്കണം. Ok. 😊😊😊🤝🤝🤲♥️♥️♥️♥️

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 11 місяців тому +2

    ഈ ഒരു പാട്ടാണ് മുമ്പ് ആദ്യം റിലീസായത് എന്ന് തോന്നുന്നു പിന്നീടാണ് ഇതിന്റെ രീതിയിൽ പരൻ വിധിച്ചുമ്മാ വിട്ട് ച്ചൊങ്കിൽ എന്ന ഗാനം ഉണ്ടായത് മോൾ പാടിയതിൽ അൽപം അവിടവിടെ ചെറിയ്യ കുറവ് സാരമില്ലാ..നല്ല ശബ്ദമോൾക്ക് നല്ല ഉയർച്ചഉണ്ടാവട്ടെ..

  • @fawaz9571
    @fawaz9571 2 роки тому +3

    വളരെ സ്വീറ്റ് വോയിസ്‌ 👌🏻

  • @asarafayiroor3197
    @asarafayiroor3197 2 роки тому +2

    സൂപ്പർ ആയിട്ടുണ്ട് മോളെ

  • @abdullam6166
    @abdullam6166 11 місяців тому +1

    Mwol paat super vare marannadh kaaryamakenda❤🎉

  • @abdulrahima1321
    @abdulrahima1321 2 роки тому +9

    സൂപ്പർ മോളെ മാർക്ക്‌ കുറക്കരുത് ഫുൾ കൊടുക്കണം

  • @NObody-x2h
    @NObody-x2h 2 місяці тому

    ഈ സോങ് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല👌👌👌🙏🙏🙏

  • @haseebp8201
    @haseebp8201 22 дні тому

    Hentiya mole enthoru feelaan ❤❤🎉🎉

  • @hussainvemmadathil5057
    @hussainvemmadathil5057 6 місяців тому

    നന്നായിട്ടുണ്ട്
    ഇനിയും നന്നായി പാടി മുന്നോട്ടു പോകണം കേട്ടോ

  • @aseeskca9419
    @aseeskca9419 2 роки тому +10

    അടിപൊളി ❤❤❤❤

  • @lehanmalik6808
    @lehanmalik6808 2 роки тому +9

    അടിപൊളി 🔥😍😍

  • @moossanyas7926
    @moossanyas7926 2 роки тому +7

    അടിപൊളി സൗണ്ട്

  • @ibrahimrs6075
    @ibrahimrs6075 11 місяців тому +1

    ഓർക്കസ്‌ട്രെ കാർക്കും ബെസ്റ്റ് ലൈക് 👍❤

  • @AbbasPulliseeri
    @AbbasPulliseeri 22 дні тому

    മനോഹരമായിട്ടെൻസൻ മാറ്റിവെയ്ക്കണം നല്ല ഭാവിയുണ്ടു ആശംസകൾ നേരുന്നു

  • @hassainarpt3661
    @hassainarpt3661 2 роки тому +2

    വളരെ മനോഹരമായി പാടി

  • @abdulgafor9933
    @abdulgafor9933 Рік тому +1

    മോള് നല്ലോണം പാടി. പി ടി. അബ്ദുറഹ്മാൻ വടകരയുടെ വരികൾ. വരി മറന്നു സാരമില്ല. എന്തായാലും പാവം മോള് 👍

  • @aslamen8401
    @aslamen8401 5 місяців тому

    Wow wowwww beautiful singing very good congratulations molu

  • @abbas6720
    @abbas6720 2 роки тому +4

    Adichu polichu
    Wishing all the best
    Thanks

  • @muhammedshanib8368
    @muhammedshanib8368 Рік тому +1

    👌🏻 അടിപൊളി

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Рік тому +3

    ഫസീല ക്ക് ശേഷം ഹെന്റിയവരട്ടെ . ഇത് കേൾക്കുമ്പോൾ ഈജിപ്തിലേക്ക് പോവാൻ തോന്നുന്നു

    • @AzeezTk-bk5kf
      @AzeezTk-bk5kf 11 місяців тому

      അമേരിക്കൻ കോളനി...

    • @nasar331
      @nasar331 2 місяці тому

      ഒരിക്കലെങ്കിലും പോയ്‌ നോക്ക്,,,, നീ എഗ്യപ്ട്ടുകാരെ കണ്ടിട്ടുണ്ടോ??? നമ്മൾ ഇന്ത്യക്കാരെ നായകൾ എന്ന് അഭിസംബോധന ചെയ്യുന്നവരാണ് egypt കാരും പലസ്റ്റീൻ കാരും,ഇന്ത്യക്കാരനായത്തിൽ അഭിമാനിക്കുക

  • @rosefebi
    @rosefebi Рік тому +2

    super dearuuuuuuuuuuuuuuuu
    😍😍😍😍😍😍😍😍😍😍

  • @akbarca2956
    @akbarca2956 2 роки тому +1

    Hendiya mole assalaayipaadi keelkkaan sukhamundaayirunnu wish you all the best

  • @leofcbarcelona9019
    @leofcbarcelona9019 3 місяці тому

    പൊളിച്ചു..... 👍🏻

  • @kunhimuhammed6772
    @kunhimuhammed6772 2 роки тому +5

    നല്ലൊരു പട്ടാണ്
    എപ്പോഴും കേൾക്കാൻ ഇഷ്ടം

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому +2

    നല്ല ശബ്ദവും പാട്ടും

  • @shoukkathcshoukkathc8474
    @shoukkathcshoukkathc8474 2 роки тому +10

    നോക്കി പാടാൻ അവസരം കൊടുക്കണം എന്നാൽ കുട്ടികൾ ക് ടെൻഷൻ കുറയ്ക്കാനും നന്നായി പാടാൻ കഴിയും

  • @sheheerareekaden9499
    @sheheerareekaden9499 Місяць тому

    Kozhikkode jillayile peruvayal panchayathile 2 Anugraheetha female singers Arya mohandas And Hentiya B Stalin. Congratulations

  • @sawadibrahim9005
    @sawadibrahim9005 Місяць тому

    Masha Alla enda feel super

  • @bapputtykmk1803
    @bapputtykmk1803 2 роки тому +8

    നല്ല ശബ്ദം.

  • @baburajsreepadam3006
    @baburajsreepadam3006 2 роки тому +1

    ആദ്യ ഗാനം കേട്ട മുതലെ അറിയാമായിരുന്നു മോൾ കൂടുതൽ ഉയരത്തിലേക്ക് എത്തുമെന്ന് ....

  • @aboobakar9702
    @aboobakar9702 2 роки тому +2

    Chila words Kal tettiyadu ozivakiyal bhaki supper

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 роки тому +1

    മനോഹരം 💕💕💕💕💕💕

  • @anwarpanambram7238
    @anwarpanambram7238 Рік тому +2

    ഇത് എം.പി. ഉമ്മർക്കുട്ടി സാഹിബിന്റെ പാട്ടാണ്. നോക്കി പാടാമായിരുന്നു ടെൻഷൻ ഒഴിവാക്കാൻ. All the best.

  • @alphaprakashamchanal2628
    @alphaprakashamchanal2628 Рік тому +2

    Very good sound

  • @noushadputhalath9181
    @noushadputhalath9181 8 місяців тому

    Super moolu 🤲🤲❤️❤️

  • @karuvankuzhiyoosuf8731
    @karuvankuzhiyoosuf8731 2 роки тому +2

    മോളെ അടി പൊളിച്ചു

  • @Abdulla_V_M
    @Abdulla_V_M 2 роки тому +2

    പീർ മുഹമ്മദ്‌ക്കാനെ ഓർമ്മ വരുന്നു അദ്ദേഹം പാടി സുന്ദരമാക്കിയതാണ് ഈ പാട്ട് 🌹🌹🌹

  • @Pravasi123-ms
    @Pravasi123-ms 2 роки тому +5

    Good

  • @sideeksideek1523
    @sideeksideek1523 2 роки тому +3

    NO. 1💚💚💚💚💚

  • @harismp4975
    @harismp4975 2 роки тому +49

    പാട്ടിന്റെ മനോഹരിതയിൽ മുറിഞ്ഞു പോയതൊന്നും ഒരു കേൾക്കുന്നവർക്ക് ഒരു വിഷയമേ അല്ല( മാർക്കിന്ന് അല്ലാതെ 😄)

  • @hafsamechery5797
    @hafsamechery5797 2 роки тому

    നല്ല പ്രകടനം..

  • @saleempallimedu7100
    @saleempallimedu7100 2 роки тому +2

    വേറിട്ട ശൈലിയിൽ പാട്ട് ഭംഗിയാക്കി 💞💞💕♥❤🌹

  • @sooppyk9302
    @sooppyk9302 8 місяців тому +1

    എല്ലാം അറിയിന്നവൻ പടച്ചതമ്പുരാൻ മാറ്ഗ്രാമേയുള്ളൂ

  • @AbdulmajeedPalliyalil
    @AbdulmajeedPalliyalil 6 місяців тому

    സൂപ്പർ

  • @rukhiyac9539
    @rukhiyac9539 2 роки тому +2

    Super 👍👍👍🌷🌷🌷🌷

  • @HaseenaTK-m8x
    @HaseenaTK-m8x 5 місяців тому

    Suntharamaaya Sound❤

  • @rasheedthamarassery9643
    @rasheedthamarassery9643 2 роки тому +6

    അഭിനന്ദനങ്ങൾ

  • @fazilmuhammedfazil6947
    @fazilmuhammedfazil6947 2 роки тому +11

    Nice voice....... Singing super ❤️❤️

  • @yoonusali1297
    @yoonusali1297 2 роки тому +1

    Super molooo

  • @shamsuddinsheematti7195
    @shamsuddinsheematti7195 Рік тому +1

    This song is.ver6.good

  • @sooppyk9302
    @sooppyk9302 8 місяців тому

    VERY GOOD THANK യു

  • @nishadmp8778
    @nishadmp8778 Рік тому

    Super voice...

  • @hafsamechery5797
    @hafsamechery5797 2 роки тому

    Great program...

  • @aneeshoffoor2540
    @aneeshoffoor2540 2 роки тому +2

    Super

  • @cubeworld8737
    @cubeworld8737 2 роки тому +2

    ഇനിയൊരു പതിനാലാം രാവിൽ ജോയ് ചേട്ടൻ ഇല്ല എന്ന് ഓർക്കുമ്പോൾ😭😭

    • @rasheedvly1213
      @rasheedvly1213 2 роки тому

      Joy chettenn yenthu pati arnjilla

    • @cubeworld8737
      @cubeworld8737 2 роки тому

      @@rasheedvly1213 ജോയ് ചേട്ടൻ നമ്മെ വിട്ടുപോയി 😭

  • @noufalpmnoufal2470
    @noufalpmnoufal2470 2 роки тому +3

    Super🎵 😘🥰😍

  • @usmanvadakkan3187
    @usmanvadakkan3187 2 роки тому +5

    ഈ പാട്ട് ഇങ്ങനെയും പാടാം 😊

  • @manumelethilmanu1424
    @manumelethilmanu1424 5 місяців тому

    ❤ good

  • @azizmohammadkoya5541
    @azizmohammadkoya5541 2 роки тому +1

    Good Hentiya....

  • @waheedaputhiyandi4801
    @waheedaputhiyandi4801 2 роки тому +1

    Super 👍👍👍

  • @AbdulNaseer-p3h
    @AbdulNaseer-p3h Рік тому

    Nannayipadi

  • @safoorashereef7476
    @safoorashereef7476 Рік тому

    Sooooooooooooooooopar

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +1

    Super ❤👌

  • @rukhiyac9539
    @rukhiyac9539 2 роки тому +4

    ഹെൻറിയ , സാരമില്ലട്ടോ♥️

    • @NiceNice-xg7se
      @NiceNice-xg7se 2 роки тому +1

      Yes, do not worry... Next time will be ok

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому

    SUPER👌

  • @arifaashraf6365
    @arifaashraf6365 2 роки тому +10

    Magical voice🖤

  • @haseenasayyidabad9516
    @haseenasayyidabad9516 2 роки тому

    Congratulations

  • @abdulazeezabdulazeez1119
    @abdulazeezabdulazeez1119 2 роки тому +1

    പാളി പോയി

  • @favasmohammed7423
    @favasmohammed7423 2 роки тому +1

    Spr ❤️

  • @hamsakutty8919
    @hamsakutty8919 2 роки тому +4

    എന്നാലും അവിടെ ഈണം ഒപ്പിച്ചു ഒരിഞ്ചു വളവൊന്നും ഒരുവളവല്ല ശബാഷ്

  • @nizamuttynizam8011
    @nizamuttynizam8011 2 роки тому +3

    സൂപ്പർ വോയിസ്

  • @sameermhd52
    @sameermhd52 2 роки тому +1

    very.good

  • @asadmuhammad9284
    @asadmuhammad9284 2 роки тому +1

    SUPER

  • @njanorupravasi7892
    @njanorupravasi7892 2 роки тому +1

    super 🌹

  • @IbrahimK-te8le
    @IbrahimK-te8le Рік тому

    Makkara Ella chakkara malla

  • @hajarack1544
    @hajarack1544 2 роки тому +1

    Enik thonhunhunddayirunhu oru ksheenam saundin vanga pole enggilum enth raasaanenhariyo mole paatum saunddum varikalum reethiyum. Oppam molude monjjum chundhari kuttiyaan to ummmma

  • @AzeezTk-bk5kf
    @AzeezTk-bk5kf 11 місяців тому

    കിസാആ

  • @ravicp213
    @ravicp213 2 роки тому +1

    🌹🌹

  • @Riyas-gp1ep
    @Riyas-gp1ep 2 роки тому +3

    റിയാന ഓർമവന്നവരുണ്ടോ

  • @khaleelkhaleelmundol8342
    @khaleelkhaleelmundol8342 2 роки тому

    Super molu

  • @Usmanothupalli
    @Usmanothupalli Рік тому

    Asweetvoice

  • @suhilethonikkadavan5302
    @suhilethonikkadavan5302 2 роки тому

    Hentiya👍👍👍👍👍👍

  • @abduljaleel5467
    @abduljaleel5467 Рік тому

    Ninakkennum studuthi onnikoodi nannakki padamayerunnu