ജോയിയെ തിരയാന്‍ റോബോട്ടുകളും; പ്ലാറ്റ് ഫോമിലെ മാന്‍ഹോളില്‍ പരിശോധന| Trivandrum robort

Поділитися
Вставка
  • Опубліковано 9 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 61

  • @JayaprakashVallath
    @JayaprakashVallath 2 місяці тому +68

    ആ മേയർ മാലിന്യത്തിനെ അതിൻ്റെ ഉള്ളിലേക്ക് തള്ളിയിട്ട് നിർമാജനം ചെയ്താൽ തന്നെ തിരുവനന്തപുരത്തെ പകുതി പ്രോബ്ളം സോൾവ് ആകും. ബസ് പിടിയ്ക്കാൻ പോയ സമയത്ത് മാലിന്യം നീക്കാൻ വേണ്ടി സമയം ചിലവഴിച്ചിരുന്നെങ്കിൽ ഈ വക പ്രശ്നം ഒഴിവാക്കായിരുന്നു. ഇപ്പ പേരടി യ്ക്കാൻ വേണ്ടി റെയിൽവേയെ കുറ്റം പറഞ്ഞ് അവിടെ നിന്ന് ഷൈൻ ചെയ്യാൻ ശ്രമിയ്ക്കാണ് ഈ ദേശീയ അപജയം

    • @neethuachu6778
      @neethuachu6778 2 місяці тому +2

      നിന്നെ കൊണ്ടിട്ടാലും മതി ഒരു ദുരന്തം ഒഴിവാകും 😃😃😃

    • @travelofmanesh9578
      @travelofmanesh9578 2 місяці тому

      😂😂😂😂😂 sathyam

  • @commonmalayali6612
    @commonmalayali6612 2 місяці тому +7

    റോബോട്ടിന് കൂടെ ഡിവൈഎഫ്ഐയുടെ ടീഷർട്ട് ഇട്ടുകൊടുക്കുക😂

  • @BrahmasriVivekanandan
    @BrahmasriVivekanandan 2 місяці тому +24

    റോബർട്ടിനെ ഇറക്കാൻ , DYFI ക്കാർ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നോ?

  • @KrishnaKumar-ox6oc
    @KrishnaKumar-ox6oc 2 місяці тому +47

    ബനിയനിട്ട് എത്തിയല്ലോDYFl😂😂😂

  • @titusvarghese1854
    @titusvarghese1854 2 місяці тому +4

    Waste വലിച്ചു ഏറിയുമ്പോൾ ഇനി എങ്കിലും മനുഷ്യൻ ചിന്തിക്കണം....

  • @hareeshkrishnan7212
    @hareeshkrishnan7212 2 місяці тому +2

    പോലീസിനും ഫയർഫോഴ്‌സിനും പറ്റാത്തത് കൊണ്ട് മേയർ അതുക്കും മേലെ ഉള്ള ടീമ്സിനെ ഇറക്കിയിട്ടുണ്ട് 😂

  • @IamAshwin869
    @IamAshwin869 2 місяці тому +14

    ഭരണാധികാരികൾ ചെയ്തത് തെറ്റ് തന്നെ ആണ്, പക്ഷേ ഒന്നാമത്തെ തെറ്റുകാർ ആയ തോട്ടിലേക്ക് അടക്കം മാലിന്യം വലിച്ചെറിഞ്ഞ നാട്ടുകാർ തന്നെയാണ്🙏🏻🙏🏻🙏🏻

  • @binuraj9735
    @binuraj9735 2 місяці тому +50

    ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിനൃങ്ങൾ കൊണ്ട് തള്ളുന്നത് ഇത്തരം ടണലുകളിലാണ്

    • @CreamBun90
      @CreamBun90 2 місяці тому +4

      Haritha karma sena chodichal ivide waste illa ennu paranju vidunna chila mairanmar und. Avar aanu ithoke roadil eriyinath. Thante rashtriyam parayanda sthalam ee samayam.

    • @silvereyes000
      @silvereyes000 2 місяці тому

      Haritha karma sena kondpokunna waste evide idunnu enn thanik valla guarantee um undo? Ivide muttatharayil oru cheriya plastic shredding unit und. Ath allathe baki waste enth cheyunnu enn ariyamo? Ithokke naatukark ulla concern tanne anu. Palarum ithe karyam paranjitum und. ​@@CreamBun90

  • @ShebinlalIT
    @ShebinlalIT 2 місяці тому +6

    ഭാരതത്തിൻറെ പാരമ്പര്യത്തിൽ പുളകിതരായി ജീവിക്കുന്ന മന്ദബുദ്ധികളായ നമ്മളോരോരുത്തരും അയാളോട് ചെയ്ത ക്രൂരത.
    ഇന്ത്യയിൽ മാത്രമേ കാണുന്നുള്ളൂ ഒരു സ്ട്രക്ചർ ഇല്ലാത്ത വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം തലയിൽ ഒരു വളവും ഇല്ലാത്ത ഭരണാധികാരികൾ ശുദ്ധജല തടാകം പോലെയാണ് വേസ്റ്റ് വാട്ടർ നഗര മധ്യ ഒഴുകുന്നത്😮

  • @nidhinc
    @nidhinc 2 місяці тому +13

    Dyfi ക്കാർ എന്ത് തേങ്ങാക്കൊല കാണിക്കാൻ ആണ് അവിടെ നില്കുന്നതു

    • @SreejithMv-dq6sr
      @SreejithMv-dq6sr 2 місяці тому

      പട്ടി ഷോ തന്നെ ഉദ്ദേശം

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 2 місяці тому

      ഷോ കാണിക്കാൻ ഉമ്പന്മാർ

  • @BOBBY.R-m1n
    @BOBBY.R-m1n 2 місяці тому +1

    എന്റെ സംശയം ജോയി എങ്ങനെയെങ്കിലും അവിടന്ന് രക്ഷപെട്ടുകാണും എന്നാണ്

  • @binujohn7332
    @binujohn7332 2 місяці тому +1

    Solid waste management problem.

  • @eaglevisionrealestate
    @eaglevisionrealestate 2 місяці тому +13

    അവിടെയും പാർട്ടി പബ്ലിസിറ്റി

  • @msworld9264
    @msworld9264 2 місяці тому +10

    Pary uniform enthinaaa evida.. aare kaannikan

  • @TechSagacity
    @TechSagacity 2 місяці тому

    Verum vertically poyi claw vechu waste korunna athodoppam athinte visuals ulla Bandicoot engane aanu ivide reksapravarthanathinu sahayakam aakunne !! 🤔🤔 Bandicoot manhole il vertically straight movement allathe sideways Pokumo ??

  • @dhaneeshnair3759
    @dhaneeshnair3759 2 місяці тому +4

    എന്തിനാടോ ബോഡി എന്ന് പറയുന്നേ !!!

    • @AveragE_Student969
      @AveragE_Student969 2 місяці тому +3

      ബോഡിയെ പിന്നെ വേറെന്താ പറയെണ്ടേ??

  • @georgebaiju6997
    @georgebaiju6997 2 місяці тому +4

    ജോയ് എപ്പോഴേ പരലോകം ത്തിൽ എത്തി കാണും..

  • @shanthimariamthomas354
    @shanthimariamthomas354 2 місяці тому +2

    DYFI pothichorrumayi ethiyallo

  • @basilmmathew5014
    @basilmmathew5014 2 місяці тому

    Is it not possible to block the drain and redirect the water flow at some point before the accident site.

  • @Chand1947-z6c
    @Chand1947-z6c 2 місяці тому

    Reminds one of an old English saying...a stitch in time saves nine...both railways and the trivandrum corporation should be held accountable

  • @Lucifer-v6i
    @Lucifer-v6i 2 місяці тому +3

    😢🙏

  • @prabhasannairb2535
    @prabhasannairb2535 2 місяці тому

    റോബോട്ട് അമഴിഞ്ചാൻ തോട്ടിലിറങ്ങില്ല. തോട്ടിൽ മുഴുവൻ മാലിന്യകൂമ്പാരമാണ്. കണ്ണിൽ പൊടിയിടാൻ ഉള്ള പണിയാണ് റോബർട്ട്.

  • @BOBBY.R-m1n
    @BOBBY.R-m1n 2 місяці тому

    സത്യത്തിൽ ഒരു മൾട്ടി A I റോബോട്ട് എല്ലാ സ്ഥാപനങ്ങളിലും വേണം.മനുഷ്യന് പറ്റാത്തത് റോബോട്ട് ചെയ്യും . ശാസ്ത്രം വളർന്നല്ലോ; ഇത് അസാധ്യമായ കാര്യമല്ല!!!

  • @hashirharoon6447
    @hashirharoon6447 2 місяці тому +5

    Still not found???

    • @ssh4482
      @ssh4482 2 місяці тому +2

      No 😔😔

  • @rajeshrajan7414
    @rajeshrajan7414 2 місяці тому

    ആ d y f i കാർ എന്നാ മൂഞ്ചാന അവിടെ അവന്മാരുടെ ഒരു ടീഷർട്ട്

  • @sebanktym3618
    @sebanktym3618 2 місяці тому +1

    Appol ellam kazhinju....

  • @renjithkumar6752
    @renjithkumar6752 2 місяці тому +4

    മാപ്രകളെ അവിടെ നിന്ന് മാറ്റി നിർത്തു..

  • @manojm1533
    @manojm1533 2 місяці тому

    joy ee video kaanunnundaakum

  • @travelofmanesh9578
    @travelofmanesh9578 2 місяці тому

    ഡിഫി😂😂😂

  • @johnappu1
    @johnappu1 2 місяці тому +1

    call army

  • @star8298
    @star8298 2 місяці тому

    എഞ് പ്രഹ സനമാണ്,,,

  • @SasiK-f7c
    @SasiK-f7c 2 місяці тому

    POTHYECHORU Undu Oppam 😂😂😂😂😂

  • @jyothinbivisJujus
    @jyothinbivisJujus 2 місяці тому

    Angeru sthalam vittukaanum mikkavarum

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 2 місяці тому

    D,Y,F,l,കാരെയെല്ലാം ഇറക്കി ആ പാവം മനുഷ്യന്റെ ബോഡി തിരഞ്ഞെടുക്കാൻ ശ്രമിക്കുക,

  • @statusworld8617
    @statusworld8617 2 місяці тому +1

    1

  • @divinaxavier2457
    @divinaxavier2457 2 місяці тому +2

    India evide nilkkunnu ennu manassilakkam...

  • @Vijin440
    @Vijin440 2 місяці тому

    Mayor kutty evde😂

  • @star8298
    @star8298 2 місяці тому

    എഞ് പ്രഹ സനമാണ്,,,