AV Receiver Must have features malayalam

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 413

  • @shajims3499
    @shajims3499 5 років тому +14

    മനസ്സിലാവുന്നതരത്തിൽ ഇഴച്ചിലില്ലാതെ ലളിതമായ വിവരണം... റൂമിന്റെ നീളവും വീതിയും ഉയരവും ഉപയോഗിക്കേണ്ട വാട്സ് എത്ര.. തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും ഒരു വീഡിയോ ഇട്ടെങ്കിൽ നന്നായിരുന്നു... നന്ദി.. !!!!

  • @RoseQuarters
    @RoseQuarters 5 років тому +14

    വളരെ നല്ല വിവരണം. ഒരുപാട് അറിവുകൾ കിട്ടി. നല്ല എ വി റിസീവർ കിട്ടണമെങ്കിൽ ഇപ്പോഴും അര ലക്ഷം രൂപയിൽ കൂടുതൽ മുടക്കണം. എന്നാലോ നല്ല ഓഡിയോ ക്വാളിറ്റി ഉള്ള ഫിലിം ഫയലുകൾ കിട്ടാൻ വളരെ പ്രയാസവും. കുറഞ്ഞ ചിലവിൽ വ്യക്തമായ ശബ്ദം ലഭിക്കുന്ന ടെക്നിക്കുകളെ പറ്റി ഒരു വിവരണം പ്രതീക്ഷിക്കുന്നു

    • @fariraja3768
      @fariraja3768 5 років тому +1

      Yes....

    • @franklinfrancis
      @franklinfrancis 5 років тому +2

      Quality audio കിട്ടണമെങ്കിൽ original Blue Ray disc തന്നെവേണം. അതല്ല താങ്കൾ movies download ചെയ്ത് കാണുന്ന ആളാണെങ്കിൽ AC3, DTS, DD, DD+ മുതലായ audio format ഉള്ള Video files download ചെയ്യുക.
      TamilRockers, Rarbg മുതലായ torrent സൈറ്റുകളിൽ ഇവ ലഭിക്കുന്നതാണ്.

  • @anilkumarreshma2460
    @anilkumarreshma2460 5 років тому +6

    നിങ്ങളുടെ വിവരം വളരെ വളരെ നല്ലത് ആർക്കും മനസിലാവുന്നപോലെയാണ് നിങ്ങൾ ഓരോ കാര്യവും പറഞ്ഞു തരുന്നത് vrey good job sir.

  • @venueofjith4810
    @venueofjith4810 5 років тому +11

    വളരെ നല്ല വിവരണം. കുറച്ചു doubts ഉണ്ടാരുന്നത് മാറിക്കിട്ടി ✌

  • @9746388019
    @9746388019 4 роки тому +2

    വളരെ വിശദമായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള വിവരണം അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നന്ദി

  • @sanilancheruvalath3783
    @sanilancheruvalath3783 5 місяців тому

    avr നെ കുറിച്ചു നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി..സി

  • @nandhukk7794
    @nandhukk7794 5 років тому +21

    വളരെ മികച്ചത്... നല്ല കുറച്ചു powerd AVR പരിചയപെടുത്തിയാൽ കൊള്ളാമായിരുന്നു....

  • @manjesh6849
    @manjesh6849 4 роки тому

    നല്ല വ്യക്തമായ വിവരണം ,എല്ലാം സിംപിൾ ആയി മനസിലാക്കി തന്നു. ഒരുപാട് നന്ദി.

  • @skariageorge4658
    @skariageorge4658 5 років тому +4

    പുതിയ അറിവുകൾ പകർന്നു തന്ന നന്ദി

  • @geevarghesejacob6152
    @geevarghesejacob6152 4 роки тому +17

    ഷോറൂമിൽ ചെന്ന് ചോദിച്ചാൽ നോ രക്ഷ.. മോണോ. ഏതാ.. സ്റ്റീരിയോ.. ഏതാ.. ഡോൾബി, dts, etc ചോദിച്ചാൽ.. അങ്ങോട്ടും ഇങ്ങോട്ടും തട്ടും.. ഇപ്പോൾ കാര്യം മനസിലായി താങ്ക്സ്

    • @rijogeorge8778
      @rijogeorge8778 3 роки тому

      Ernakulathu shop vellom undo bro? Enikorennam vangana

    • @geevarghesejacob6152
      @geevarghesejacob6152 3 роки тому

      @@rijogeorge8778 ലുലു മാൾ. ഇടപ്പള്ളി.. മൈ ജി. വയറ്റില... ഇവിടേ കിട്ടും

    • @rijogeorge8778
      @rijogeorge8778 3 роки тому +1

      @@geevarghesejacob6152 thanks bro👏👏

    • @vrcreative9930
      @vrcreative9930 Рік тому

      Online vangiyal kuzhapam undo

    • @geevarghesejacob6152
      @geevarghesejacob6152 Рік тому

      @@vrcreative9930 ഇല്ല

  • @SherinPuzhakkal
    @SherinPuzhakkal 4 роки тому +5

    Great video....I bought 7.2 Denon AVR X 2400H. Great Receiver and great sound. Receiver built in Dolby Atmos or dtsX and 4k Upscaling.

    • @baazigar9992
      @baazigar9992 4 роки тому

      how much it cost bro? from where did u buy?

  • @deepup6256
    @deepup6256 5 років тому

    വീഡിയോ സൂപ്പർ പുതിയ കുറെ അറിവുകൾ നൽകിയതിൽ വളരെ സന്തോഷം പ്രേത്യേകിച്ചു 4ക upscaling

  • @nijeeshvc7035
    @nijeeshvc7035 5 років тому +1

    നല്ലൊരു വിവരണം വളരെ ഇഷ്ടമായി ഇനി ഒരു സെറ്റപ്പ് ക്കൂടി ചെയിതിരുനെങ്കിൽ വളരെ നന്നായേനെ പാറ്റുവാണേൽ അതുംകു‌ടി ഒന്ന് ഉൾപെടുത്തുക നന്ദി.

  • @bibilalunnikrishnan1329
    @bibilalunnikrishnan1329 5 років тому +2

    വളരെ നല്ല വിവരണം ആണ് A V receiver നെ കുറിച്ച് മലയാളത്തിൽ ചെയ്ത പുതുമയുള്ള അവതരണം..... give me any contact details..... pls....?

  • @sureshbabu5783
    @sureshbabu5783 2 роки тому

    വീഡിയോ ഇഷ്ടമായി.

  • @rameshvenkatramananvenkatr9816
    @rameshvenkatramananvenkatr9816 4 роки тому +3

    Hi is Yahama 1840 AV receiver a good choice for 20' long room. Does it comply with latest requirements.

  • @tastytipsandtravelblog.8871
    @tastytipsandtravelblog.8871 4 роки тому +2

    എന്റെ കയ്യിൽ 5.1 normal home theatre ഉണ്ട്, Avr Or Hdmi to analog audio Extractor എത് use cheythal surround audio കിട്ടും,

  • @trivianzcricketclub7675
    @trivianzcricketclub7675 2 роки тому

    Thank u very much for the huge information about AVR.

  • @pazhadath
    @pazhadath 5 років тому +7

    av റിസീവര്‍ ബ്രാന്‍ഡുകള്‍ കൂടി ഉള്‍പെടുത്തി ഒരു വീഡിയോ ചെയ്തുകൂടെ .

  • @jideeshbabu1234
    @jideeshbabu1234 4 роки тому +1

    Thx bro for valuable information. Comparison Dolby dts and Dolby True HD

  • @keralaboys7882
    @keralaboys7882 3 роки тому +1

    ഞാൻ യൂസ് ച്യ്തതിൽ ബെസ്റ്റ് harman karden AVR 171 -7.2, 100 w per chanel 4k bludooth etc

  • @Wingedmechanic
    @Wingedmechanic Рік тому

    പവർ ഔട്ട്പുട്ട് ഒരു പ്രഹേളിക ആണ്. അവര് 125 വാട്ട് ഇത്ര ഓഹ്മ്സ് എന്ന് പറയുന്നത് ചിലപ്പോൾ ഒരു ചാനൽ മാത്രം ഉപയോഗിക്കുമ്പോൾ ആയിരിക്കും. സ്റ്റീരിയോ (2 ചാനൽ) വെച്ചാൽ അത് ചിലപ്പോ 75 വാട്ട്സ് ആയി കുറയും. ഇല്ല ചാനലും ഓൺ ആയാൽ ചിലപ്പോ പത്തോ ഇരുപതോ വാട്ട് ആവും ഔട്ട്പുട്ട്.
    ഉദാഹരണം എടുത്താൽ Denon X250BT AVR മോഡലിന് ഔട്ട്പുട്ട് ഓരോ ചാനലിനും 130 വാട്ട് ആണ് പറയുന്നത്. അങ്ങനെ നോക്കിയാൽ മൊത്തം അഞ്ച് ചാനലിനും കൂടി 650 വാട്ട് വേണ്ടി വരും. പക്ഷേ അതിൻ്റെ ഇലക്ട്രിക്കൽ പവർ റേറ്റിംഗ് വെറും 300 വാട്ട് ആണ്. അതിൽ അതിൻ്റെ പ്രോസസ്സിംഗ്, ഡിസ്പ്ലേ, power output ഓവർ USB അല്ലെങ്കിൽ HDMI, പ്രീ ആംപ്, ഓഹ്മിക് ഊർജനഷ്ടം എല്ലാം കൂടി ചേർത്താണ് പറയുന്നത്. അപ്പോ ബാക്കിയുള്ള 350 വാട്ട് എവിടെ നിന്നും ആണ് വരുന്നത്?

  • @vijaymathew7777
    @vijaymathew7777 2 роки тому

    Very nice brother..

  • @manojdrumsmanoj3926
    @manojdrumsmanoj3926 4 роки тому

    വളരെ നല്ല വിവരണം
    Thanks

  • @hdp2466
    @hdp2466 2 роки тому

    വീഡിയോ ഇഷ്ടമായി
    വീഡിയോയിൽ പറഞ്ഞിട്ടുള്ള ഒരു ഒരു റിസീവർ വേണം

  • @edisonjohn556
    @edisonjohn556 3 роки тому

    Very Nice

  • @MrSunilb
    @MrSunilb 26 днів тому

    കൊള്ളാം sir

  • @ks-kt5yn
    @ks-kt5yn 4 роки тому

    ഈ പറഞ്ഞതായ എല്ലാം ഉൾകൊള്ളു ന്നതായ SONY or PHILIPS ന്റെ ഒരു AvR പറയു . ഒരു സംശയം power amplifier 4k ആകേണ്ടയോ ? . Video നന്നായിരുന്നു . നല്ല അവതരണം . Reply അടുത്ത വീഡിയോയിൽ ഉൾകൊള്ളിക്കാൻ മറക്കരുതെ

  • @ratheeshmv2677
    @ratheeshmv2677 Рік тому

    Kollam suppe video👍

  • @sreejithvm2302
    @sreejithvm2302 3 роки тому

    Video istamayi...enlightening video session 👍

  • @robinmathew7828
    @robinmathew7828 4 роки тому

    Nice... I got some basic informations about avr.. thank you.

  • @riyasriyaskhan238
    @riyasriyaskhan238 5 років тому +1

    നല്ല അറിവുകൾ

  • @glastinsam
    @glastinsam 5 років тому +3

    ഇഷ്ടമായി...

  • @bennykxbennykx7970
    @bennykxbennykx7970 4 роки тому

    Super Video

  • @abhirajmr999
    @abhirajmr999 5 років тому +1

    Very Nice... Informative...Thank You...

  • @arunsudheerb3757
    @arunsudheerb3757 4 роки тому

    Sony Iv 300 with mini av reciver is the buget option

  • @sureshbabu5783
    @sureshbabu5783 2 роки тому

    AV prosser നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    Speaker klipsch allegil focal jm lab eduthaal mathi 100 db mukalilanu sensitivity

  • @sajithbs
    @sajithbs 4 роки тому

    വളരെ നല്ല അവതരണം..

  • @dilsedilse843
    @dilsedilse843 5 років тому +1

    Adipwolli. Vedio bro supper. ...👍👍👍👍

  • @sudheerponnempalan1470
    @sudheerponnempalan1470 3 роки тому

    Very Good Information Thanks a lot

  • @mijukalathil
    @mijukalathil 4 роки тому +1

    Nice👍👍

  • @aldringeorge2786
    @aldringeorge2786 3 роки тому

    Simple and best ,keep it up

  • @anjalsanthosh2044
    @anjalsanthosh2044 3 роки тому

    Good video

  • @shanusakkeer764
    @shanusakkeer764 4 роки тому +1

    Enthanu bule ray playar oru video cheyimo

  • @sivadasankaripali4906
    @sivadasankaripali4906 2 роки тому

    Good

  • @adbullatifmananghat9082
    @adbullatifmananghat9082 4 роки тому

    Very informative bro.. keep up your good work

  • @mallutamil3960
    @mallutamil3960 5 років тому +5

    Plz how can I contact u.. I'm going to buy a AVR I am selecting two models 1.Yamaha RXV 685, 2.Denon AVR X 1500H which one is best. plz advice the speakers packages also.. Thank you..

    • @gospelhitsbonny6999
      @gospelhitsbonny6999 5 років тому

      Contact nexgenaudiovision, 7559967077

    • @prashanths6211
      @prashanths6211 5 років тому

      Yamaha rx a880 വളരെ നല്ല മോഡൽ ആണ്.സർവിസ് നല്ലതാണ്. Speaker kit mission m3 cube വളരെ നല്ലതാണ്.45k അടുത്തു വില വരും

    • @beebakunnel7840
      @beebakunnel7840 5 років тому

      Sony str dh 550 super work hi res anu audio

    • @nikhilnsanthosh7080
      @nikhilnsanthosh7080 5 років тому

      Pioneer VSX-LX303 AV Receiver നല്ലതാണോ...?

    • @prashanths6211
      @prashanths6211 5 років тому +1

      @@nikhilnsanthosh7080 service കിട്ടാൻ പാടാണ്. Product നല്ലതാണ്

  • @rajeevimar8715
    @rajeevimar8715 4 роки тому

    Super information. Very good

  • @tomthomas3986
    @tomthomas3986 Рік тому

    Good video❤

  • @kvn388
    @kvn388 3 роки тому

    How to connection home theatre, projector, avr with media or cable..?? Please reply.. Thanks

  • @neiladams7543
    @neiladams7543 3 роки тому

    Very good instructions

  • @unnikrishnannayar7532
    @unnikrishnannayar7532 2 роки тому

    Good👍

  • @stibinsajisebastian6760
    @stibinsajisebastian6760 5 років тому

    Yamaha YHT1840B Home Theatre 5.1Channel hows this?

  • @prashanths6211
    @prashanths6211 5 років тому

    HDMI out കൂടുന്നത് അനുസരിച്ചു ലക്ഷങ്ങൾ കടക്കുമല്ലോ rate.2hdmi out ഉള്ള യമഹ Rxa 1080 1lak 30k ആണ് വില.

  • @similjosejose8158
    @similjosejose8158 5 років тому

    Pazhaya hifi dvd deck, il hd set top box inte rca audio output connect cheythal, dolby quality kittumo,

  • @nelsonm3710
    @nelsonm3710 4 місяці тому

    കൊള്ളാം

  • @vineethvineeth678
    @vineethvineeth678 5 років тому

    engana oru item undenne ketitonde ethinakuriche ariyan kazhijath epozhane onnu vangiyal kollam ennunde modalum priceum ulpeduthi oru video edanam but good video

  • @nainikanainika4782
    @nainikanainika4782 5 років тому +2

    , 2 x 50 W + 100 W, Tpa3116, 2.1 Channel Digital Subwoofer Amplifier Board Chip (1) ന് maximum എത്ര വാട്സ് subwoofer വെക്കാം

  • @abdulazeezc1769
    @abdulazeezc1769 3 роки тому

    super

  • @ajithsahadevan3767
    @ajithsahadevan3767 5 років тому +2

    Really informative !!!

  • @sunil9511
    @sunil9511 4 роки тому

    ഇഷ്ട്ടപെട്ടു സൂപ്പർ

  • @satheeshmedia1863
    @satheeshmedia1863 5 років тому +1

    Valube information , like all ur informational

  • @bhashauae
    @bhashauae 2 роки тому

    ithil oru subwoofer evide connect cheyyum ?

  • @rijogeorge8778
    @rijogeorge8778 3 роки тому

    എന്റെ വീട്ടിൽ allready surround speakers ഉണ്ട് അത് കൂടാതെ subwoofer jbl 1500 ഉം ഉണ്ട്. Assembly amplifier ആണ് ഞാൻ use ചെയ്തിരുന്നത്. ക്ലാരിറ്റി തൃപ്തി അല്ലാത്തതിനാൽ amplifier മാത്രം ഞാൻ വിറ്റു. എനിക്ക് ഒരു കമ്പനി amplifier മാത്രം വാങ്ങണമെന്നുണ്ട്. അങ്ങനെ yamaha യുടെ വാങ്ങാൻ കിട്ടുമോ? എങ്കിൽ ഏത് വാങ്ങണം?

  • @kvn388
    @kvn388 3 роки тому

    Good presentation.. 👍

  • @renjurajan
    @renjurajan 10 місяців тому

    Gud

  • @geevarghesejacob6152
    @geevarghesejacob6152 4 роки тому +1

    Jbl കൊള്ളാമോ ഐ മീൻ സൗണ്ട് ബാർ

  • @attingalkaran2563
    @attingalkaran2563 3 роки тому

    കലക്കി

  • @rajugeorge7225
    @rajugeorge7225 3 роки тому

    Good Description 🙏🙏

  • @AlexAugustinex
    @AlexAugustinex 5 років тому

    A good AV receiver with Dolby Atmos, DTSX will cost 60,000+. Speakers and subwoofers are extra. So total over 1lakh. Not for the average Indian. And don't go with cheap options. I see people suggesting the sony IV-300. It is a really 'bad system' with poor audio quality. It is not an AV receiver. Logitech z-906 is good but doesn't last long. So if you want good audio spent the cash and get the AV receiver.

  • @jafarkhan1982
    @jafarkhan1982 4 роки тому +1

    എന്റെ കയ്യിൽ ഒരു ONKYO AVR ഉണ്ട്‌. ഇപ്പൊ ശബ്ദം വരുന്നില്ല. എവിടുന്ന് സർവ്വീസ്‌ ചെയ്യാം?

    • @abdulshukkur3729
      @abdulshukkur3729 4 роки тому

      എന്റെ കയ്യിലും ഉണ്ട് ..സർവീസ് എവിടെയാ കിട്ടുക

    • @jafarkhan1982
      @jafarkhan1982 4 роки тому +1

      shukkur zoom ഞാൻ എന്റെ ONKYO തൃശൂർ ഏഞ്ചൽ ഇലക്ട്രോണിക്സിൽ കൊടുത്തിട്ടുണ്ട്‌. അവിടെ സർവ്വീസ്‌ ഉണ്ട്‌. Angel Electronics
      United Shopping Complex, Poothole Road, Poothole, Thrissur, Kerala 680004
      0487 238 6660
      goo.gl/maps/CRZeHfax31Sbsvyi8.

    • @abdulshukkur3729
      @abdulshukkur3729 4 роки тому

      @@jafarkhan1982 thank you

  • @rafeeqhamza2554
    @rafeeqhamza2554 4 роки тому

    Orupaad nala arivukal kitty

  • @Rupeshanthikad
    @Rupeshanthikad Рік тому

    50k യില് Dolby Atmos DTS x 5.1.2 home theater system fit ചെയ്യാൻ പറ്റുമോ, തൃശ്ശൂർ

  • @similjosejose8158
    @similjosejose8158 5 років тому

    Very good information, thank you

  • @jyothislikes
    @jyothislikes 4 роки тому

    Hi,
    Pls comment (1)
    Denon AVR x550BT 5.2 Channel 130W Dolby Ture HD and DTS HD, 4K Ultra HD passthrough + TL 1600 speakers systems
    Or
    Yamaha 115W RX-V 585 7.2 AV Receiver with Dolby Atoms, DTS-X, Bluetooth, Wi-Fi, AirPlay, 4K Ultra, MusicCast Surround (Black, RXV585) + Yamaha NS-P41 Black 5.1 Channel Home Theatre Speaker Package (8 Inch Active Subwoofer)

  • @Arun_Youtube
    @Arun_Youtube 3 роки тому

    I'm very much new to technologies
    May b I'm asking foolish question
    But 1 doubt
    If I have bluray 7.1 player, 4k TV & 7.1 subwoofer, will i need an AVR ??

  • @robinson9857
    @robinson9857 5 років тому

    കണ്ണൻ ചേട്ടാ ഞാൻ പുതിയതായി തുടങ്ങുന്ന 2സ്ക്രീൻ multiplexil ഓപ്പറേറ്റർ ആയിട്ടു സെലെക്ഷൻ കിട്ടിയിട്ടുണ്ട്. തീയേറ്ററിലെ sound system, പ്രോജെക്ഷൻ, സെർവർ തുടങ്ങിയവയെ കുറിച്ചു ഒരു video ചെയ്യാമോ

    • @TechKannanMalayalam
      @TechKannanMalayalam  5 років тому

      Bro avide jobinu kayari kazhiyumbol njan varam , namukku oru video podichu chanelil idam 😀, i will try to access some theaters if they allow i will make one video for sure I love to see the theater sound and projection system

  • @transporter002
    @transporter002 3 роки тому

    can you share a few AVR with multiple HDMI out?

  • @reenushamnu726
    @reenushamnu726 4 роки тому

    THANKS A LOT GOOD INFORMATIONS

  • @shijutd03
    @shijutd03 2 роки тому

    Yamaha yht1840 വാങ്ങാനാഗ്രഹമുണ്ട് നല്ലതാണോ അത്? സർവീസ് എറണാകുളത്ത് കിട്ടുമോ? Plz Replay

  • @muslimquotesofficial
    @muslimquotesofficial 4 роки тому

    Evide aahirunnu ithrem kaalam ❤️❤️❤️😄😄

  • @binojjosephvarghese1
    @binojjosephvarghese1 5 років тому +4

    നല്ല dts സൗണ്ട് കിട്ടുന്ന sites ഒന്നു പറയാമോ

  • @Vinodknair-ui2ei
    @Vinodknair-ui2ei 4 роки тому

    Very good information 👌

  • @baijusreeni202
    @baijusreeni202 4 роки тому

    സൂപ്പർ റിവ്യൂ ബ്രോ

  • @nidhinprince6894
    @nidhinprince6894 5 років тому

    Make a comparison video between AVR brands such as Denon, Yamaha, Marantz ..and which is best among Amplification (true RMS) as well as receiving capabilities

    • @The_Audioproject
      @The_Audioproject 4 роки тому

      If we are talking about all top brabds and all of their best models. Sound quality is good in yamaha and anthem . Feature wise marantz denon onkyo and pioneer are almost same but with minor differences in menu and sound stage. Marantz is more musical and neutral sound whike denon and otger sgow extra bass or highs in varikus models.
      All brand are almost same in the top models else all has a good product depending ing on various customer taste

  • @shans2221
    @shans2221 5 років тому +1

    Hi great video !! How is Denon x540 BT

    • @TechKannanMalayalam
      @TechKannanMalayalam  5 років тому +1

      Good one

    • @prashanths6211
      @prashanths6211 5 років тому

      ഇപ്പോൾ കിട്ടുന്ന എല്ലാ ബ്രാൻഡും നല്ലതു തന്നെ സർവിസ് ആണ് പ്രശ്നം

  • @srcpandholika3039
    @srcpandholika3039 3 роки тому

    Oru avr അസ്സെമ്പിൾ ചെയ്യിക്കുകയാണേൽ ഇപ്പറഞ്ഞ ഫീൽ കിട്ടുമോ കിട്ടുമെങ്കിൽ എത്ര സെതമാനം കിട്ടും,, അതോ കമ്പനി അസ്സെബിൾ വാങ്ങുന്നതാണോ നല്ലത് ,, ഏതാണ് നല്ല കമ്പനി എത്ര rate ആവും എന്നൊക്കെ വെച്ച് ഒരു vedio ചെയ്യുമോ അല്ലേ റിപ്ലേ തന്നാലും മതിയാകും

  • @baijumv657
    @baijumv657 4 роки тому

    എന്റെ വീട്ടിൽ Onix hom theater ആണ്. Au receiver connect ചെയ്താൽ Sun HD box ൽ നിന്നുള്ള Signals surround effect തരുമോ?

  • @nobodyofficial7762
    @nobodyofficial7762 2 роки тому

    ടെക്കണ്ണൻ അടിപൊളി

  • @rahmathullahcv2389
    @rahmathullahcv2389 5 років тому +1

    Sir enik yamaha avr und avr 100w per channel minimum 6 ohm. njan Boston satelate speaker 8 ohm 100w channel. 3 year using good. Njan tower speaker box undaakaan utheshikunnu. Athil oru boxil ethra woofer use cheyaam. ethra watts ethra ohm use cheyaam. woofer midrange tweeter enganeyano combination Sir. medium range good company woofer tweeter parayamo. please reply

    • @cmssajith8764
      @cmssajith8764 5 років тому

      അതിലും വളരെ നല്ലത് ഒരു നല്ല pair of bookshelf speakers മേടിക്കുന്നതാണ്. ഉണ്ടാക്കുന്നതിനെക്കാളും far far better ആയിരിക്കും sound quality ആണ് നോക്കുന്നതെങ്കിൽ.

    • @prashanths6211
      @prashanths6211 5 років тому

      Yamaha avr ഇൽ 8ohm setting ഉണ്ടല്ലോ .

  • @Abhiram-ui1vq
    @Abhiram-ui1vq 3 роки тому

    Ee AVR.nu pattiya speakers ethokeya 🤔 athine kurich oru video cheyyamo

  • @fariraja3768
    @fariraja3768 3 роки тому

    Hdmi arc and hdmi earc

  • @nejmunejmu5613
    @nejmunejmu5613 5 років тому +1

    Thanks

  • @donstudio6733
    @donstudio6733 4 роки тому

    Chetta force traveller vackan pattiya amp parayamo

  • @muhammedrafi8179
    @muhammedrafi8179 3 роки тому

    സൂപ്പർ👍👍👍👍👍👍👍

  • @prijeshantony
    @prijeshantony 4 роки тому

    Pioneer sh510v tower speaker
    എങ്ങിനെ ഉണ്ട്

  • @techno112233
    @techno112233 4 роки тому

    Dear kannan, which is the best 7.1 avr room large pls share pls

  • @ajsarhisan5910
    @ajsarhisan5910 4 роки тому

    Nice information bro

  • @anilkumarreshma2460
    @anilkumarreshma2460 5 років тому +1

    എന്റടുത്തു onkyi home theater (includ AV RISEVER), and optoma w331 പ്രോജെക്ടറും ഉണ്ട് ഒരു bluray plyer വാങ്ങാൻ ഉദ്ദേശം ഉണ്ട്. അപ്പോൾ bluray player+projector+home theater 5.1 sound കിട്ടും വിധം ഇതു മൂന്നും എങ്ങിനെയാണ് connect ചെയ്യേണ്ടത് pls reply sir. Thangalude watsapp number ഉണ്ടെങ്കിൽ അയച്ചുതരാമോ. ഹോം തിയേറ്റർ, പ്രൊജക്ടർ, ഫോട്ടോ അയച്ചു തരാം ഞാൻ.

    • @zubeerchulliyil3110
      @zubeerchulliyil3110 5 років тому

      4hdmi in put ഉണ്ടെങ്കിൽ അതിൽ കൊടുത്തു ആവശ്യാനുസരണം മാറ്റിയാൽ മതി

    • @cmssajith8764
      @cmssajith8764 5 років тому +1

      Tv യും projector ഉം receiver വഴി കണക്ട് ചെയ്യണമെങ്കിൽ receiver ഇൽ 2 hdmi out വേണം. ഇല്ലെങ്കിൽ ഒരു നല്ല hdmi splitter (powered) ഉപയോഗിച്ചാൽ മതി.
      Btw, optoma w331 ഒരു ഓഫീസ് പ്രെസെന്റഷൻ പ്രൊജക്ടർ ആണ്. തിയേറ്റർ അല്ലെങ്കിൽ മൂവി ഉപയോഗത്തിന് അതിനു പറ്റിയ projector ആണ് വേണ്ടത്. രണ്ടും തമ്മിൽ വളരെ വ്യതാസങ്ങൾ ഉണ്ടാകും.