Malayalapuzha amma | മലയാലപ്പുഴഅമ്മ | Malokar padipukazhthum | Malayalapuzha Devi Devotional song

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 17

  • @mahendranvaidyar3023
    @mahendranvaidyar3023 3 роки тому +4

    Amme saram devi saram 🙏🙏🙏

  • @maneshamohanmani9661
    @maneshamohanmani9661 3 роки тому +6

    Malayalapuzha amme sharanam🙏🙏

  • @VenuGopal-yq4jp
    @VenuGopal-yq4jp Рік тому +1

    മലയാള മണ്ണിൽ മഹിമ നിറയ്ക്കുമെൻ മലയാലപ്പുഴ തൻ മഹേശ്വരീ...
    പാപ ചിന്തകളെൻ്റെ ജീവവനി മേലെ വൻ ശത്രുദോഷത്തിൽ ശാപമായ്
    സത്യധർമ്മാദികൾ നിൻ മുമ്പിൽ ഞാനിന്ന് കേഴുന്നു കണ്ണീരിൽ
    പോറ്റേണം നിത്യം രുദ്രേ ഹൃത്തിൽ... ( മലയാള)
    തൂണിയരി പ്രസാദ വഴിപാട് നേരുമ്പം
    ഉദ്ദിഷ്ടകാര്യം എൻ മനസ്സിലമ്മേ നിർവൃതിയേകി....
    തൂണിയരി പ്രസാദ വഴിപാട് നേരുമ്പം
    ഉദ്ദിഷ്ടകാര്യം എൻ മനസ്സിലമ്മേ നിർവൃതിയേകി....
    നൊമ്പരമെല്ലാം നെയ്ത്തുള്ളിയായ്
    നിൻ മുൻപിലെരിഞ്ഞു മുക്തി നേടി...
    നൊമ്പരമെല്ലാം നെയ്ത്തുള്ളിയായ്
    നിൻ മുൻപിലെരിഞ്ഞു മുക്തി നേടി...
    മുടങ്ങാതെ നിൻ ശ്ലോകം പതറാതുരു വിടാൻ
    ശക്തിയേകേണമെന്നുമെനിക്ക് ശ്രീ മഹാഭദ്രേ...(മലയാള)
    കൊടിമരച്ചുവട്ടിൽ കോഴി നേർച്ച ചെയ്കെ
    ശത്രു പ്രഭാവം മഞ്ചാടി വീഴ്ചയിൽ എനിക്കന്യമായ്
    കൊടിമരച്ചുവട്ടിൽ കോഴി നേർച്ച ചെയ്കെ
    ശത്രു പ്രഭാവം മഞ്ചാടി വീഴ്ചയിൽ എനിക്കന്യമായ്
    രക്തപുഷ്പാഞ്ജലി മന്ത്രത്തിൻ ശക്തിയിൽ
    ശാന്തി കുങ്കുമം വീണുള്ളിൽ പുണ്യമുദിച്ചു.
    രക്തപുഷ്പാഞ്ജലി മന്ത്രത്തിൻ ശക്തിയിൽ
    ശാന്തി കുങ്കുമം വീണുള്ളിൽ പുണ്യമുദിച്ചു.
    മുടങ്ങാതെ നിൻ ശ്ലോകം പതറാതുരു വിടാൻ
    ശക്തിയേകേണമെന്നുമെനിക്ക് ശ്രീ മഹാഭദ്രേ...(മലയാള)
    ഇതൊരു ഭക്തന്റെ ഗാനാർച്ചന ...
    ഉത്സവനാളിൽ ആരെങ്കിലും വേദിയിൽ ആലപിച്ചിരുന്നെങ്കിൽ ...

  • @historicalmomentswithamal4224
    @historicalmomentswithamal4224 3 роки тому +3

    അമ്മേ ലോകംബികെ പൊന്നു അമ്മേ

  • @aaravi2258
    @aaravi2258 Рік тому

    Amme kaatholane amme🙏🙏🙏

  • @Army_lvr_
    @Army_lvr_ 3 роки тому +5

    അമ്മേ ശരണം ദേവീ ശരണം മലയാലപ്പുഴ അമ്മേ ശരണം🙏🏻

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 3 роки тому +4

    അമ്മേ ശരണം ദേവി ശരണം മലയാലപ്പുഴ അമ്മേ ശരണം

  • @PradeepKumar-cq9eu
    @PradeepKumar-cq9eu 3 роки тому +4

    Amme sharanam

  • @SanthoshKumar-o2m
    @SanthoshKumar-o2m Рік тому +1

    Amma help with all of you ❤❤❤❤❤❤❤😊😊😊

  • @ragildas1641
    @ragildas1641 3 роки тому +4

    അമ്മേ നാരായണ

  • @sasikumar.spillai8428
    @sasikumar.spillai8428 4 місяці тому

    അമ്മേ ശരണം 🙏

  • @haridasan3598
    @haridasan3598 3 роки тому +4

    Amma dhevikathukollanee💚💛💜👌👌👍👍oman

  • @avp2726
    @avp2726 3 роки тому +2

    അമ്മേ ദേവി 🙏🙏🙏🙏🙏

  • @vasanthasuresh9020
    @vasanthasuresh9020 3 роки тому +4

    മലയാലപ്പുഴ അമ്മയെ ശരണം 🙏🙏

  • @sujathas4385
    @sujathas4385 2 роки тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sidhardhsanthoshkumar7088
    @sidhardhsanthoshkumar7088 3 роки тому +1

    ❤️❤️❤️❤️