പാവം...ഡോക്ടർ എന്തു പിഴച്ചു...ഗവർമെന്റും, കോടതിയും പറഞ്ഞ ഉത്തരവ് , അദ്ദേഹം ചെയ്തു. അത് അദ്ദേഹത്തിന്റെ ജോലിയാണ്... എന്നിട്ടു തെറിവിളി മുഴുവൻ ആൾക്ക്....ആളുടെ മുഖം കണ്ടാലേ അറിയാം നല്ല വിഷമം ഉണ്ടെന്നു...
സർ താങ്കൾക്ക് മനുഷ്യരെയും അറിയാം വന്യമൃഗങ്ങളേയും അറിയാം , അതൊരു നല്ല അറിവാണ് താങ്കൾക്ക് നല്ലതു മാത്രം വരട്ടെ സ്നേഹത്തോടെ . താങ്കളുടെ ജോലി ഇനിയും തുടരണം ........
ഈ മീഡിയകൾക്കൊന്നും വേറെ പണിയില്ലേ, അദ്ദേഹത്തെ കണ്ടാൽ അറിയാം, വളരെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ്, ഈ ഉദ്യമം നല്ല രീതിയിൽ പൂർത്തിയാക്കിയതെന്ന്... ദിവസങ്ങളോളം നീണ്ടുനിന്ന ഈ ഉദ്യമത്തിന് ശേഷം അദ്ദേഹം നന്നായി വിശ്രമിക്കട്ടെ,.... പച്ചയായ നല്ലൊരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ... 🙏
എന്തായാലും നിങ്ങളെടുത്ത എഫർട്ട് അങ്ങീകരം അർഹിക്കുന്നു അത്യം പരാജയ പെട്ട ഈ വർക്കു ഇത്രയും വിജയകരമായി പൂർത്തിയാക്കിയ അരുൺ സക്കറിയ സാറിനും ടീമിനും അഭിനന്ദനങ്ങൾ
അറിവില്ലാത്ത മനുഷ്യർ ചെയ്യുന്നതും പറയുന്നതും കാര്യമാക്കേണ്ട. മാധ്യമങ്ങൾ പറയുന്നതാണ് പലരുടെയും വന്യ ജീവികളെ കുറിച്ചുള്ള അറിവ്. ഡോക്ടർ ക്ക് പൂർണ സപ്പോർട്ട്.
അരി കൊമ്പൻ മിഷൻ 100% വ്യക്തതയോടും കൃത്യതയോടും ചെയ്ത അരുൺ സാറിനും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ... വികാരമല്ല വേണ്ടത് വിചാരമാണ് സാർ പൊളിച്ചു♥️♥️👍👍👍👍
വിട്ടു കളയണം സാർ......, മനഃപൂർവം അരികൊമ്പനെ ഉപദ്രവിക്കാൻ Dr. Arun sakkariya ക്കു അവനോടു മുൻ വൈരാഗ്യം ഒന്നും ഇല്ലല്ലോ. അദ്ദേഹത്തിനു കിട്ടിയ ഓർഡർ അനുസരിച്ചു. പുള്ളി ഇതു ചെയ്തില്ലെങ്കിൽ വേറൊരു dr. വരും.പുള്ളിയുഡെ മുഖം കണ്ടാൽ മനസിലാകും എന്തോരം ഫീൽ ചെയ്തിട്ടുണ്ടെന്നു. 🙏🙏👍🏻 അരിക്കൊമ്പൻ തിരിച്ചു വരട്ടെട്ടെ ട്ടെ ട്ടെ...,,!!❤️❤️💪💪💪💪💪💪
സ്വന്തം വീടും കുടുംബവും വിട്ട് ഒരു നാടിന്റെ രക്ഷക്ക് സ്വന്തം ജീവൻവരെ പണയം വെച്ചു പൊരുതി വിജയിച്ച ഡോക്ടറിനും ടീമിനും അഭിനന്ദനങൾ... നഗരത്തിൽ ശീതീകരിച്ച മുറിയിൽ ഇരുന്നു മൃഗസ്നേഹം വിളമ്പുന്ന ഉണ്ണാക്കന്മാർ എല്ലാ കാലത്തും ഉണ്ട്, എന്ത് നന്മ ചെയ്താലും തിന്മ മാത്രം കാണുന്ന ചില മാനസികാരോഗികൾ ആണ് അവന്മാർ, ആ നാടിന്റെ പ്രാത്ഥന അങ്ങയോടൊപ്പം ഉണ്ടാകും ❤
ഈ മൃഗസ്നേഹികൾ വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യരുടെ ഇടയിൽ ഒന്ന് ജീവിച്ച് നോക്കണം എന്നാലെ ഈ മനുഷ്യരുടെ അവരുടെ വേദന മനസ്സിലാവൂ ഒരു ജീവിത ആയുസ്സ് മൊത്തം കഷ്ടപ്പെട്ട് തെങ്ങും കവുങ്ങും വാഴയും വീടും എല്ലാം ആന പന്നി കുരങ്ങ് കാട്ടുപ്പോത്ത് വന്ന് തകർക്കുമ്പോൾ അവരനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് ഞാൻ ഈ കമൻറ് ഇടുമ്പോൾ പണിയില്ലാത്ത കുറേ മൃഗസ്നേഹികൾ പറയും വനം കയ്യേറി താന് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഈ വനാതിർത്തിയിൽ കിടക്കുന്ന മനുഷ്യർ ഉള്ളതുകൊണ്ടാണ് പട്ടണത്തിലെ കിടക്കുന്ന നിങ്ങൾ സുഖമായി കിടന്നുറങ്ങുന്നത് ഈ മനുഷ്യർ ഇല്ലെങ്കിൽ നാളെ നിങ്ങളുടെ അടുത്തും വരുമീ വന്യമൃഗങ്ങൾ വനാതിർത്തിയിൽ കിടക്കുന്ന മനുഷ്യരും മനുഷ്യരും തന്നെയാണ് അവർക്കുണ്ട് വേദനയും സങ്കടവും നിങ്ങളെപ്പോലെ തന്നെ ജീവിക്കാൻ ആഗ്രഹവും
വന്നതിർത്തിയിൽ മനുഷ്യരെ ആരാണ് താമസിപ്പിച്ചത്? അവരാണ് സമാധാനം പറയേണ്ടത്. അല്ലാതെ അരികൊമ്പനെ പോലെയുള്ളെ ആനകളെ അവരുടെ ജന്മഭൂമിയിൽ നിന്നും മാറ്റിയിട്ടല്ല. ഒരു സർക്കാർ ജനങ്ങളെ അവിടെ പാർപ്പിച്ചു. മറ്റൊരു സർക്കാർ ആനകളെ മാറ്റുന്നു. ഇതൊക്കെ ഇവിടുത്തെ ന്യായം? ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ ജനങ്ങളുടെ അഭിപ്രായം കൂടി അറിയണം. അല്ലാതെ ഇങ്ങനെ മൃഗങ്ങളെ ദ്രോഹിക്കരുത്
@Tomcy Tom എപ്പോൾ നീ പറയുന്നത് വനത്തിനോട് ചേർന്ന് കിടക്കുന്നവർ എല്ലാം കാട് കയ്യേറി എന്നാണൊ കാലം തെളിയിക്കും എല്ലാം നിനക്ക് ധൈര്യം ഉണ്ടോ ഞങ്ങളുടെ നാട്ടിൽ വന്ന് താമസിക്കാൻ എപ്പോൾ അറിയാം മൃഗങ്ങളുടെ ശല്ല്യം നീ പെടുക്കും
മനുഷ്യന്റെ ജീവന് വില കല്പിക്കാത്ത കുറെ മൃഗസ്നേഹികൾ ഉള്ളതാണ് കേരളത്തിന്റെ ശാപം . ശരിയും തെറ്റും തിരിച്ചറിയുക . ഡോക്ടറിനും അദ്ദേഹത്തിന്റെ crews നുംഅഭിനന്ദനങ്ങൾ ❤❤❤❤
കണ്ട എരപ്പാളികളുടെ വർത്തമാനം കേട്ട് നിങ്ങളൊന്നും ഈ പണി നിർത്തരുത്... ഈ ജോലി ഇത്രമാത്രം challenging ഉം സാഹസികത നിറഞ്ഞതും interesting ഉം ആണ് എന്ന് കാണിച്ച് കൊടുത്തത് നിങ്ങളാണ്..Hatsoff Doctor..Keep going... All the best..
Highly motivating conversation ... Vachakadikalilla, pongacham parachililla.. Ellam valare clear and confident aayit parayunnu. Doctor de samsaaram kekkumbol thanne Arikkombante kaaryathil enikk aashvasam thonnunnund.. Avan avade super aayit survive cheith vannolum.. No worries! Props to the entire team of Mission Arikkomban.
അരികൊമ്പന്റെ കാര്യം കേട്ടപ്പോൾ. ഒരു സങ്കടം... അവനെ പിടിച്ച ഡോക്ടറെ കാര്യം കേട്ടപ്പോൾ വേറെ സങ്കടം... ലാസ്റ്റ് ഡോക്ടർ പറയുന്ന കേട്ടപ്പോൾ..😢... വിഷമിക്കാൻ ആയിട്ട് നമ്മുടെ ജീവിതം ഇനിയും ബാക്കി....
പ്രിയപ്പെട്ട, ബഹുമാനപ്പെട്ട ഡോക്ടർ, താങ്കൾ നല്ലൊരു മനുഷ്യനാണ് അത് താങ്കളുടെ സംസാരത്തിൽ നിന്നും വളരെ വ്യക്തം.. അത് അംഗീകരിക്കുന്നു.. താങ്കളെ ഏൽപ്പിച്ച കർത്തവ്യമാണ് നിങ്ങൾ നിറവേറ്റിയത്.. എന്നിരുന്നാലും അത് ഒരു വന്യജീവിയാണ്.. അതിനെ അതിന്റെ ആവാസവ്യവസ്ഥയിൽ നിന്നും മാറ്റിയതും ഒരു പിഴവ് തന്നെയാണ്.. കാട് കയ്യേറി വീട് വെക്കാൻ അനുമതി കൊടുത്തിട്ടുണ്ടെകിൽ അവിടത്തെ മനുഷ്യരെ സുരക്ഷിതാരാക്കി മാറ്റി പാർപ്പിക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയായിരുന്നു...
Respect to you doctor..you made that herculean task look as easy as plucking a flower while ensuring the safety of everyone out there including that WILD elephant. Such a professional and planned operation.. hats off to you and team..any sensible eyes can see that you guys are the true animal lover through your actions and by dedicating your life , but not through the social media comment box...❤❤❤❤
11:50 അരിക്കൊമ്പൻ പോയ ശേഷം ആരാധകരുണ്ടായി ⛔️😂😂😂⛔️ഉണ്ടായിരുന്നപ്പോ പേടിച്ച് ജീവിച്ചവർ തന്നെ ആരാധകരായി മാറി ⛔️ന്താ നമ്മുടെയൊക്കെ മാനസികാവസ്ഥ 😂😂അല്ലേ ⛔️ഉണ്ടായിരുന്നപ്പോൾ പേടിച്ച് ഓടുക ⛔️പോയിക്കഴിഞ്ഞപ്പോൾ ആരാധിക്കുന്ന 😂😂😂😂😂
Huge respect to Dr Arun Zakaria and team. 🙏🙏🙏Dr Zakaria is the one person is who called for all darting of wild animals in Kerala these days. He is such a genuine person and a great animal lover. Seen his earlier interview in which he showed how captured tigers are so delicately rehabilitated in palliative kind of shelters where humans are not allowed to see giving tigers its needed privacy. Kudos to these forest department officials and veterinary experts. Our concerns and complaints is against those ill informed media and common men who say anything against wild animals or are totally insensitive towards animals lives when they come into human settlements or in forest areas. We absolutely have total trust on Dr Zakaria and team. They have to be supported by all sections of people because try to do their job with minimum damage to wild animals. And after all they are abiding by the court order. So thank you Dr Zakaria and team. We trust you all🙏🙏🙏
Dr Arun sackaria.... You did a great Job even though u risk ur life to take care of others... Hatssoff doc....Plz dnt be disappointed on words...Becoming your Fan day by day.. All the very best Sir keep countining you duty, dnt give up...... Even am Arikomaban fan tooo....
Well done... Congregations... 👍🏻. പക്ഷേ മനസ്സിൽ തട്ടി പറയാണ് സാറേ...ഒന്നിനെ വേദനിപ്പിച്ച നിങ്ങൾ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിലുള്ളത് നിങ്ങൾ അനുഭവിക്കും... ഇന്ന് ഈ ഇന്റർവ്യൂവിൽ വന്നിരിക്കുന്ന ആ നേട്ടത്തിനുള്ളത് പോലും.... ആ മിണ്ടാപ്രാണി ഒരിക്കലും തോൽക്കില്ല... വെടി വെയ്ക്കാൻ തോക്കും ഈ കണ്ട സൗകര്യങ്ങൾ ഒന്നുമില്ലാതെ അവന്റെ മുന്നിൽ പോലും നിൽക്കാനുള്ള ധൈര്യമില്ലാത്ത നിങ്ങൾ ഒരിക്കലും ജയിക്കില്ല🤗 അവൻ വരും.... ആ കാടിനുവേണ്ടി ആ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി... 🔥. അവൻ അവന്റെ അമ്മയുടെ അടുത്ത് തന്നെ വരും🔥🔥 ഇത് ഞാൻ പറഞ്ഞതല്ല ആ നാട്ടിൽ ഓരോ പാവപ്പെട്ട ജനങ്ങളും പിഞ്ചു കുഞ്ഞുങ്ങൾ പോലും😏 പറഞ്ഞതാണ്.
സത്യങ്ങൾ പറയുമ്പോൾ നമ്മൾക്ക് ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയും.... അസത്യങ്ങൾ പറയുമ്പോൾ മനുഷ്യർക്ക് ഒരാളിനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കണ്ടുവരാറുണ്ട്.... Karma Is like a boomerang.. അത് ഒരിക്കലും മറക്കരുത്....
വിഷമം തോന്നുമ്പോൾ എങ്ങനെ ആണ് മുഖത്ത് നോക്കുവ.....അത് ആ സംസാരത്തിൽ തന്നെ ഉണ്ട്.... പിന്നെ നാട്ടുകാർക്ക് വേണ്ടി അല്ലെ ചെയ്തേ.... രാവിലെ മുതൽ അത് കഴിയുന്ന വരെ അവർ ഫുഡ് കഴിച്ചിട്ടില്ല....അവർക്ക് വട്ടാണോ ഇതിൻ്റെ പുറകെ വന്ന് ഇത്ര കഷ്ടപെടാൻ.....
ചിലരുടെ ഊള പ്രതികരണം കണ്ടാൽ അവർക്കെന്തോ സൂക്കേടായിട്ടാണ് ഇതിന് കഷ്ടപ്പെട്ട് ഇറങ്ങിത്തിരിച്ചതെന്നു തോന്നും. ചിലർക്കു കുറ്റവാളികളുടെ മാത്രം മനുഷ്യാവകാശങ്ങളെക്കുറിച്ചു വലിയ വേവലാതിയുള്ളതുപോലെ ഒരു തരം അസുഖമാണത്. കേരളത്തിൽ അത് കുറെ കൂടും.
എഡിറ്റിംഗ് സിംഹമേ. നമിച്ചു അണ ഡോക്ടർ അരുൺ സക്കറിയ എവിടെയാണ് നിൽക്കുന്നു news anchor evdeyo…നിൽക്കുന്നു .😅 എന്തായാലും ജോലിയിൽ ഉള്ള ആത്മാർത്ഥതയ്ക്ക് അഭിനന്ദം..😂👍
ഇഷ്‌ടമായിരുന്നു അരുൺ സാറിനെ പക്ഷേ അരിക്കൊമ്പൻ വിഷയത്തിൽ സാറിനോടും നീരസം തോന്നി എന്നത് സത്യം ഇതൊന്നും അരുൺ സാറിന്റെ തീരുമാനം ആയിരുന്നില്ല എങ്കിലും സാർ ഒരുത്തരം തരണം എന്താണ് ഇന്ന് ആനയുടെ അവസ്ഥ. ഞാൻ പിന്തുണക്കുന്നു സർക്കാരും തെറ്റാണ് ചെയ്തത്
Dr.Arun Sir....do not get affected with wat ppl say...yours and your teams service to our wildlife in country is commendable..we normal people might think in emotional side ,get lots of doubt and questions but you are knowledgable and professional in this field to approach the situationin best way required..you are indeed saving an animal...pls keep up with your service...lots of love and respect Sir jiii...Jai Hind🙏
301 കോളിനിയിലെ ആളുകളെ ഒഴിപ്പിക്കുക. ആണത്തരായിൽനിന്ഞം ആളുകളെ മാറ്റുക. Buffer സോൺ പുനസ്ഥാപിക്കുക... വനത്തിൽ വന ജന്യ മരങ്ങളും സസ്യങ്ങളുo വച്ചു പിടിപ്പിക്കുക
മനുഷ്യൻ്റ വെടിയുണ്ട കൊണ്ട് തിരിച്ചടി കൊണ്ട് കൊല്ലപ്പെടേണ്ട ഒരു മൃഗത്തെ എത്ര safe ആയി ജീവൻ പണയം വച്ച് മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന മഹത്തായ ദൗത്യത്തിന് എത്ര അംഗീകാരം കൊടുത്താലും മതിയാവില്ല
Doctor Arun sakkaria ക്കു പ്രത്യേക congrats. ഒപ്പം അതിന്റെ കാലിൽ വട മിട്ടവർക്കുമെല്ലാം.ഈ കാട്ടു ആനയെ കയറ്റിയ വണ്ടി ഓടിച്ച driver ന്റെ അപാര കഴിവ് എടുത്തുപറയണം.അതുപോലെ team ലെ എല്ലാവരുടേം കഴിവുകൾ pravzbffffçc3
Dr Arun Zachariah you are an amazing Veterinary Surgeon. Sir we respect you and your team .Your job is so dangerous. You are risking your life to save others life. Thank you so much. Because of Court order you did your duty. Please ignore negative comments. Every human being are animal lovers.I also felt very sad about our Arikomban. Like you said Vikaramalla Vicharamanu pradhanam. Totally i agree. Sir you look very tired .Take rest.God Bless You
Avane snehikkunavar.... Naarikal.... Chumma showoff aanu... Full support to Dr. Eliye kollunna... Kothukine kollunna naarikal chumma karanjondu nadakkunna... Aale kollunna aanayude peru paranju....
Sir Arun Zachariah, You are an Inspiration for a lot of people..The way you speak, how you present the problem, You knowledge level everything is an inspiration 🔥🔥🔥🔥❤️❤️❤️
എൻതൊകകെപപറഞഞാലും കാട്ടു മൃഗങ്ങളുടെ എണ്ണം പരിധി വിട്ട് ഉയർന്നിട്ടുണ്ട് അത് ഏതുവിധേനയും നിയൻത്റിചചേ പറ്റൂ/അരികകൊൻപനേപിടിചച്കുൻകിയാകകാമായീരുനനു അവനേകകാണാഞിടട് ഉറക്കമിലലാതതവർകക് അവനേ നേരിൽകകൺട് വിഷമം മാററാമിയിരുനനു
ഇരുനൂറിൽ അധികം വർഷങ്ങളായി ജനവാസ മേഘലയായ മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം വനമാണ് എന്നു വിശ്വസിക്കുന്ന പൊട്ടൻമാരോട് എന്തു പറഞ്ഞിട്ടും പ്രയോജനമില്ല. ഇവരെ നയിക്കുന്നത് മൃഗ സ്നേഹമല്ല, നിസഹായരായ മനുഷ്യരോടുള്ള വെറുപ്പാണ്.
കാട്ടിൽ ജീവിക്കുന്ന ആനക്ക് ഭാര്യയുണ്ട്, മക്കളുണ്ട്, ചിറ്റപ്പനുണ്ട്, കുഞ്ഞമ്മയുണ്ട്, കുടുംബമുണ്ട് എന്ന് വിശ്വസിക്കാനും പ്രാ൪ത്ഥിക്കാനും കുറേപേ൪. അത് വിവരക്കേടാണെന്ന് മനസിലാക്കാം. കോടതിയുടേയും സ൪ക്കാരിന്റേയും ഉത്തരവ് നടപ്പാക്കുന്ന ജീവനക്കാരെ ആനക്കുവേണ്ടി തെറിവിളിക്കുന്നത് അത് വിവരക്കേടല്ല.....??
ആനയ്ക്ക് കുടുംബവും ഭാര്യയും ഒന്നുമില്ല എന്ന വസ്തുത മനസ്സിലാക്കണം. ലൈംഗിക താൽപര്യം തോന്നുന്ന കാലഘട്ടത്തിൽ പിടിയാനകളുടെ കൂടെ നടക്കും. കാര്യം കഴിഞ്ഞാൽ സ്ഥലം വിടും. ഈ യാഥാർത്ഥ്യം ജനം മനസ്സിലാക്കി ഇതൊക്കെ വനപാലകർക്കും മൃഗഡോക്ടർക്കും വിട്ടുകൊടുക്കുക. കോടതി പോലും എന്തിനാണ് ഇതിൽ ഇടപെട്ടതെന്ന് മനസ്സിലാകുന്നില്ല.
ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന, അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ താമസിക്കുന്ന 301 കോളനിയായി? 2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീവസ്തവ അതിനെതിരെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു .. ഇത് പര പരാ ഗതമായ ആനത്താര ആണെന്നും ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ് സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷ മേഖ ലയായി ഇത് മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട് വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം 301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി.. അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98% പേരും കാലം പോകെ അവിടം വിട്ടു പോയി. ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല ) താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ. അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും ഉത്സാഹത്തിലാണ്. പിന്നെ എവിടെയാണ് പ്രശ്നം? 301 കോളനി അഥവാ ആനയിറങ്കൽ പ്രദേശത്തിന് ചുറ്റും റിസർവ് വനഭൂമിയാണ്. അവിടെയാണ് അരിക്കൊമ്പന്റെയും ചക്കക്കൊ മ്പന്റെയും മൊട്ട വാലന്റെയും വീട്. ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ മാപ്പിങ്ങിൽ പെടാതെ പോയ unreserved ഫോറെസ്റ്റ് ഏരിയ ആണ്. നവകിരൺ പദ്ധതിയുടെ ആനുകൂല്യം പറ്റി അവസാനത്തെ സെറ്റിൽ കൂടി അവിടെ നിന്ന് മടങ്ങുന്നതോടെ 301 കോളനി എന്ന ആനയിറങ്കൽ ഭൂമി നിയമപരമായി റിസേർവ് വനത്തിൽ പെടും. കടപ്പാട് ആര്യ
Doctor അദ്ദേഹത്തിന്റെ ഏൽപ്പിച്ച ജോലി ചെയ്തു. എന്നാലും റിപ്പോർട്ടർക്ക് ചോദിക്കാമായിരുന്നില്ലേ അരികൊമ്പനെ റിലീസ് ചെയ്യുമ്പോൾ ഉള്ള ഒരു ഫോട്ടോസ് വീഡിയോസ് ഒന്നും കണ്ടില്ല,,,കോടതിയെ, ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ഇതൊക്കെ വേണ്ടിയതല്ലേ,,, ഇതൊന്നും പുറത്തുവിടാത്തതാണ് ഇത്രയ്ക്കും ജനാരോക്ഷത്തിന് കാരണം,,, അപ്പോൾ സ്വാഭാവികമായും ജനങ്ങൾ ചിന്തിക്കും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്,,, അതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,,,അത്രയ്ക്കും ലൈവ് പബ്ലിസിറ്റി ഈ വാർത്തയ്ക്ക് ഉണ്ടായിരുന്നു,,,,So its public's right to see the visuals,,,
ഡോക്ടർക്ക് ഞങ്ങളുടെ പ്രതികരണത്തിൽ വിഷമം ഉണ്ടെങ്കിൽ ആ അരിക്കൊമ്പന് എന്ത് വിഷമം ഉണ്ടായിരിക്കും ഒന്നും അറിയാത്ത ഒരു കാട്ടിലോട്ട് അവനെ വലിച്ചെറിഞ്ഞു അവനെ വേറെ എന്തെങ്കിലും പരിഹാരം ചെയ്യണമായിരുന്നു അവിടെയുള്ള ജനങ്ങൾക്ക് എന്തെങ്കിലും പരിഹാരം ചെയ്തു കൊടുക്കണം ആയിരുന്നു ഈ അരിക്കൊമ്പനെ പിടിക്കാനും അവനെ കൊണ്ടുപോയി വേറൊരു നാട്ടിൽ വിടാനും ഒക്കെയുള്ള ചെലവ് മതിയായിരുന്നല്ലോ അവിടെയുള്ള ആളുകളുടെ അങ്ങോട്ട് ആന കയറാത്ത വിധം എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കണം ആയിരുന്നു അല്ലാതെ പാവം ഒരു ജീവിയെ അതിന്റെ വാസസ്ഥലത്തു നിന്നും പറിച്ചെടുത്തു കൊണ്ടുപോയി കളയുക അല്ലായിരുന്നു വേണ്ടത് 🙏🙏
തരിശായി കിടന്ന റവന്യു ഭൂമിയിൽ കർഷകർ മരം വച്ച് പിടിപ്പിച്ചു ഏലവും ,തേയിലയും കൃഷി ചെയ്തു അവിടെ ജീവിക്കുന്നതിനിടയിൽ പെറ്റുപെരുകിയ മൃഗങ്ങൾ ഇറങ്ങി 47 പേരോളം പാവപെട്ട മനുഷ്യരെ കൊന്നിട്ടും അതിനെ ന്യായീകരിക്കുന്ന മൃഗ തുല്യരോട് ,അറപ്പു മാത്രം
ആനയെ കാട്ടിൽ കളഞ്ഞു തിരികേവരുമ്പോൾ ഡോക്ടറുടെ മുഖം ചാനലിൽ കണ്ടപ്പോഴേ തോന്നിയിരുന്നു ചെയ്തത് തെറ്റായിപ്പോയെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു ഇനി ആരും കൈകഴുകി പുണ്യാളർ ചമയണ്ട ചെയ്തത് തെറ്റായിരുന്നന്ന് മനസാക്ഷി പറയും
Dr.Arun Zakarya യെ പോലെയുള്ള ആളുകൾ ഈ ലോകത്തിൽ കുറച്ചേ ഉണ്ടാകൂ ...... അദ്ദേഹം ലോകത്തിൽ തന്നെ ഈ രീതിയിൽ ഷൂട്ടിങ്ങ് ശേഷിയും ഹെൽത്തും അറിവും ലീഡർഷിപ്പുമെല്ലാമുള്ള ചുരുക്കം മനുഷ്യരിൽ ഒരാളാണ്. അദ്ദേഹം നമ്മുടെ സ്വത്താണ്. അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
Doctor you have done a great job.. Dont be desperate.. Keep moving.. Ever increasing man animal conflict in Kerala demands more and more vet doctors like you..
We salute your brave act for mastering this wonderful operation at its class. Bravo🔥. We love Dr.Arun. Please go forward with your duties. There is a humble request please avoid such negative mankinds. Once again appreciating the whole team. We are proud of you all
തെറി വിളിച്ച വിവരദോഷികൾ അവരുടെ വിവരക്കേടിന് ഡോക്ടർ മനസ്സു വിഷമിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല ഇനിയും ഡോക്ടർക്ക് വന്യമൃഗങ്ങൾക്കും നാടിനും വേണ്ടി പ്രവൃത്തിക്കാൻ കഴിയട്ടെ
@@georgejohn-bk8os this is not public peoples . They all from government sectors. Avark photo video edukan patille🤣🤣 atho court oder undo govmt ofcers polu pics videos edukan padila enu?
അതിന്റെ ഭാര്യയും കുട്ടിയും പറ്റിയും.. അതുങ്ങളെ അരികൊമ്പന്റെ കൂടെ വിടുന്നതിനു പറ്റിയും കൂടെ ചോദിക്കമരുന്നു..അതുപോലെ തന്നെ അരികൊമ്പന്റെ അമ്മ ഉറങ്ങുന്ന സ്ഥലത്ത് നിന്ന് പോകുമ്പോൾ ഉള്ള അവസ്ഥയും ചോദിച്ചു അറിയണം ആരുന്നു കാരണം അത് ആലോചിക്കുമ്പോൾ തന്നെ ഒരു വിഷമം ആണ്. അരുൺ sir നെ പോലെ ഒരു Expert അതിനെ പറ്റി പറയുമ്പോൾ നമ്മടെ ആശങ്കകൾക്ക് കൂടെ മാറും
ഒക്കെ ശരിയാണ് പക്ഷെ ഡോക്ടർക്ക് അവനെ രക്ഷിക്കാൻ ഒരുപാട് മാർഗങ്ങളുണ്ടാരുന്നു പക്ഷെ അതൊന്നും ചെയ്യാതെ തന്റെ പ്രൊഫഷനിൽ മാത്രം സ്ഥാനം കൊടുത്തുകൊണ്ട് ആ പാവത്തിനോട് ചെയ്തത് തെറ്റ് തന്നെയാണ്, അതിനുള്ള മനസ്സ് ഡോക്ടർ കാണിച്ചില്ല എന്നതാണ് സത്യം, അതുകൊണ്ട് ഡോക്ടർക്ക് എന്ത് നേട്ടമാണ് ഉണ്ടായത് ആ പാവം ആനയുടെ മനപ്രാക്ക് ഒന്നാമത് പിന്നെ അവനെ സ്നേഹിക്കുന്നവരുടെ കണ്ണീരോടുകൂടിയുള്ള ശാപം വേറെയും,, ഇത് ഒരു ആനയെ മാത്രം കാര്യം അല്ലാതാനും, ഇപ്പൊ കൂട്ടിൽകിടന്ന് നരകയാതന അനുഭവിക്കുന്ന വേറെയും ആനകളുണ്ട്, നമ്മുടെ ജോലിയുടെ ഭാഗം എന്നതിൽ അപ്പുറം ഒരു ജീവിതമുണ്ട് അതിനെ തിരിച്ചറിഞ്ഞു സത്യവും നീതിയും തിരിച്ചറിഞ്ഞു മുന്നോട്ട് പോയില്ലേൽ കാലം കണക്കും കൊണ്ട് വരുന്ന ഒരു ദിവസമുണ്ടാകും,
എത്ര ദിവസം ഉറങ്ങാതിരുന്നു അഭിനന്ദനം അല്ല കടപ്പാടാണ് വേണ്ടത് പാലക്കാട്ടെ ധോണിയെ പിടിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലൊ super doctor ആനയെ ഇഷ്ടമാണ് .ഡോക്ടറെ അധിക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ല
സക്രിയ സാറിന് ക്ഷീണം മാറിയിട്ടില്ല... പൊരിഞ്ഞ പോരാട്ടം അല്ലാരുന്നോ അരിയുമായി... അരികും കൊടുത്തെന്റെ ബാക്കി ഉണ്ടേൽ ഡോസ് കൊറച്ചു ഒരു വെടി സക്രിയ സാറിനോടെ എടുത്തു കൊട് ... നന്നായി ഉറങ്ങട്ടെ🥰
ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും RR - ടീമിനും മക്കളും കുടുംബവും ഉണ്ട്. ഉറക്കമിളച്ച് ഭക്ഷണം പോലും കഴിക്കാതെ ദൗത്യത്തിനായി ഇവർ കഴിച്ച കഷ്ടപ്പാടിനും ഇവരുടെ ജീവനും ഒരു വിലയുമില്ലേ .... ആഡംബര വാഹനങ്ങളിലും, വീടുകളിലുമിരുന്ന് അഭിപ്രായങ്ങൾ വാ തോരാതെ പറയുന്നവർ ഓർക്കുക. മിനിറ്റു വച്ച് കാലവസ്ഥ മാറുന്ന . നിരപ്പില്ലാത്ത ഭൂപ്രകൃതിയുള്ള വനത്തിലാണ് ഈ ദൗത്യസംഘം പ്രവർത്തിച്ചത്. കൂടാതെ ചുറ്റും വന്യമൃഗങ്ങളുട ഡോക്ടർ അരുൺ സക്കറിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.🙏🙏
നിങ്ങളോട് ദേഷ്യം ഒന്നുമില്ല sir... ഉത്തരവ് അനുസരിച്ചു എന്നതല്ലേ നിങ്ങൾ ചെയ്തുള്ളു... നിങ്ങളുടെ ഡ്യൂട്ടി... ഈ ഉത്തരവ് ഇടാൻ കാരണകാരോട് ആണ് നമ്മുടെ പ്രതിഷേധം
Huge respect you to doctor എന്തിനും തെറി പറയാൻ മാത്രം അറിയാവുന്ന കുറെ മലയാളികൾ ഉണ്ടു.... ചമ്പൂർണ..ചാഛരത.. സംസ്കാര സമ്പന്നത.... The team RRT was risking their life in this mission ... not like you people barking in Facebook and reels ... ഒരു തെരുവു നായ ഇവന്മാരുടെ വീട്ടുമുററം കടക്കുന്ന സമയം കാണാം മൃഗസ്നേഹം....... It's a wild elephant ... Don't get demotivated doctor ...appreciates your efforts ... These barking dogs will call for your help once they need your help ..... After all he is doing his duty as a government servant he obliged to do ...... Salute dr arun zechariah Salute team RRT ❤ arikomban ...
Dr arun. The best Doctor. As said he and his team is dedicated. U can see the difference of professionalism by seeing last capture by Tamil Nadu. To animal lovers. U can love animal but not a conflict animal. Both are different cases and situation. The people should understand how he and his team develop a unit for Kerala. To reduce human and animal conflict.
പാവം ഡോക്ടർ... കുറെ ആർത്തി പണത്തിനോടുള്ള ആൾക്കാർ കയ്യേറ്റം നടത്തി പിന്നെ പൊളിറ്റീഷ്യൻസ് അതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു മനുഷ്യനെ ബുദ്ധി ഇല്ലാത്തവർ മാത്റമേ കുറ്റം പറയു. അവരുടെ ഡ്യൂട്ടി ചെയ്യ്‌യാതിരിക്കാൻ അവർക്കു പറ്റില്ല. ഞങ്ങൾ കൂടുതൽ ആൾകാർ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഹെൽത്ത് ശ്രദ്‌ധിക്കുക പ്ളീസ്
Thank you Doctor ❤. Whole kerala is indebted to you and your team. You & your team is pride of Kerala. Congratulations and wishing you all the best for future endeavours.
പാവം...ഡോക്ടർ എന്തു പിഴച്ചു...ഗവർമെന്റും, കോടതിയും പറഞ്ഞ ഉത്തരവ് , അദ്ദേഹം ചെയ്തു. അത് അദ്ദേഹത്തിന്റെ ജോലിയാണ്... എന്നിട്ടു തെറിവിളി മുഴുവൻ ആൾക്ക്....ആളുടെ മുഖം കണ്ടാലേ അറിയാം നല്ല വിഷമം ഉണ്ടെന്നു...
Sathyam
Yes Correct 👍🏻
Sathyam
Enthi cheythalum kuttam parayan Kure alukal kashttam
സർ താങ്കൾക്ക് മനുഷ്യരെയും അറിയാം വന്യമൃഗങ്ങളേയും അറിയാം , അതൊരു നല്ല അറിവാണ് താങ്കൾക്ക് നല്ലതു മാത്രം വരട്ടെ സ്നേഹത്തോടെ . താങ്കളുടെ ജോലി ഇനിയും തുടരണം ........
നിഷ്കളങ്കനായ ഒരു നല്ല ഡോക്ടർ ഇത്രയും വലിയൊരു മിഷൻ ചെയ്തതിൽ ഒരു തലക്കനാവും ഡോക്ടറിനു ഇല്ല congratulations sir god bless youuuu🥰🥰🥰
ശരിയാ ഇയാളെയും പിടിച്ചു മയക്കുവെടി വച്ചു ഭാര്യയെയും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ചു ഉൾക്കാട്ടിൽ കേറ്റി വിടണം. സുഖമറിയട്ടെ.
ഈ മീഡിയകൾക്കൊന്നും വേറെ പണിയില്ലേ, അദ്ദേഹത്തെ കണ്ടാൽ അറിയാം, വളരെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ്, ഈ ഉദ്യമം നല്ല രീതിയിൽ പൂർത്തിയാക്കിയതെന്ന്... ദിവസങ്ങളോളം നീണ്ടുനിന്ന ഈ ഉദ്യമത്തിന് ശേഷം അദ്ദേഹം നന്നായി വിശ്രമിക്കട്ടെ,.... പച്ചയായ നല്ലൊരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ... 🙏
എന്തായാലും നിങ്ങളെടുത്ത എഫർട്ട് അങ്ങീകരം അർഹിക്കുന്നു അത്യം പരാജയ പെട്ട ഈ വർക്കു ഇത്രയും വിജയകരമായി പൂർത്തിയാക്കിയ അരുൺ സക്കറിയ സാറിനും ടീമിനും അഭിനന്ദനങ്ങൾ
അറിവില്ലാത്ത മനുഷ്യർ ചെയ്യുന്നതും പറയുന്നതും കാര്യമാക്കേണ്ട. മാധ്യമങ്ങൾ പറയുന്നതാണ് പലരുടെയും വന്യ ജീവികളെ കുറിച്ചുള്ള അറിവ്. ഡോക്ടർ ക്ക് പൂർണ സപ്പോർട്ട്.
അരി കൊമ്പൻ മിഷൻ 100% വ്യക്തതയോടും കൃത്യതയോടും ചെയ്ത അരുൺ സാറിനും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ...
വികാരമല്ല വേണ്ടത് വിചാരമാണ് സാർ പൊളിച്ചു♥️♥️👍👍👍👍
വിട്ടു കളയണം സാർ......, മനഃപൂർവം അരികൊമ്പനെ ഉപദ്രവിക്കാൻ Dr. Arun sakkariya ക്കു അവനോടു മുൻ വൈരാഗ്യം ഒന്നും ഇല്ലല്ലോ. അദ്ദേഹത്തിനു കിട്ടിയ ഓർഡർ അനുസരിച്ചു. പുള്ളി ഇതു ചെയ്തില്ലെങ്കിൽ വേറൊരു dr. വരും.പുള്ളിയുഡെ മുഖം കണ്ടാൽ മനസിലാകും എന്തോരം ഫീൽ ചെയ്തിട്ടുണ്ടെന്നു. 🙏🙏👍🏻 അരിക്കൊമ്പൻ തിരിച്ചു വരട്ടെട്ടെ ട്ടെ ട്ടെ...,,!!❤️❤️💪💪💪💪💪💪
ALLENGIL ARIKKOMBANE vedivechukollum nattukar😂
സർ അങ്ങ് ധൈര്യമായി അങ്ങയുടെ ദൗത്യം തുടരുക. അങ്ങയെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ള സഹോദരങ്ങളുടെ പ്രാർത്ഥനയും, സ്നേഹവും അങ്ങയോടൊപ്പം എന്നുമുണ്ടാകും
ഇങ്ങനെ യുള്ള നല്ല ഉദ്യോഗസ്ഥരുടെ മുഖത്തു നോക്കാൻ യോഗ്യതയിലലാ
തതവർ കുറ്റം പറയാനിറങി
യിരികകുനനു
വികാരമല്ല വിചാരമാണ് വേണ്ടത് 👏👏👏
👏👏👏👏🌹
@@sreenikallaveedu9063 അരുൺ സർ അങ്ങനെ തന്നെയാണ് പറഞ്ഞത്💯
Iyalk vijaram undayirunno aana naatl keriyadg alla avde scene manushyar kaatilek aan keriyirukunndh endha ayal adh vijarikathadh
Swantham thandha marikan kidannalum ...joli undenkil leave edukan padilla... Vijaramanu vendath...alle 😅 ororo vaanagal..
@@Slmnhfrz ഇദ്ദേഹം ഗവണ്മെന്റ് ഏൽപ്പിച്ച ജോലി ചെയ്തു അത്രേ ഉളളൂ. അല്ലാതെ ഇദ്ദേഹമല്ലല്ലോ ആളുകളെ താമസിപ്പിച്ചത്. കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കൂ
സ്വന്തം വീടും കുടുംബവും വിട്ട് ഒരു നാടിന്റെ രക്ഷക്ക് സ്വന്തം ജീവൻവരെ പണയം വെച്ചു പൊരുതി വിജയിച്ച ഡോക്ടറിനും ടീമിനും അഭിനന്ദനങൾ... നഗരത്തിൽ ശീതീകരിച്ച മുറിയിൽ ഇരുന്നു മൃഗസ്നേഹം വിളമ്പുന്ന ഉണ്ണാക്കന്മാർ എല്ലാ കാലത്തും ഉണ്ട്, എന്ത് നന്മ ചെയ്താലും തിന്മ മാത്രം കാണുന്ന ചില മാനസികാരോഗികൾ ആണ് അവന്മാർ, ആ നാടിന്റെ പ്രാത്ഥന അങ്ങയോടൊപ്പം ഉണ്ടാകും ❤
ഈ മൃഗസ്നേഹികൾ വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യരുടെ ഇടയിൽ ഒന്ന് ജീവിച്ച് നോക്കണം എന്നാലെ ഈ മനുഷ്യരുടെ അവരുടെ വേദന മനസ്സിലാവൂ ഒരു ജീവിത ആയുസ്സ് മൊത്തം കഷ്ടപ്പെട്ട് തെങ്ങും കവുങ്ങും വാഴയും വീടും എല്ലാം ആന പന്നി കുരങ്ങ് കാട്ടുപ്പോത്ത് വന്ന് തകർക്കുമ്പോൾ അവരനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് ഞാൻ ഈ കമൻറ് ഇടുമ്പോൾ പണിയില്ലാത്ത കുറേ മൃഗസ്നേഹികൾ പറയും വനം കയ്യേറി താന് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഈ വനാതിർത്തിയിൽ കിടക്കുന്ന മനുഷ്യർ ഉള്ളതുകൊണ്ടാണ് പട്ടണത്തിലെ കിടക്കുന്ന നിങ്ങൾ സുഖമായി കിടന്നുറങ്ങുന്നത് ഈ മനുഷ്യർ ഇല്ലെങ്കിൽ നാളെ നിങ്ങളുടെ അടുത്തും വരുമീ വന്യമൃഗങ്ങൾ വനാതിർത്തിയിൽ കിടക്കുന്ന മനുഷ്യരും മനുഷ്യരും തന്നെയാണ് അവർക്കുണ്ട് വേദനയും സങ്കടവും നിങ്ങളെപ്പോലെ തന്നെ ജീവിക്കാൻ ആഗ്രഹവും
@Tomcy Tom keralam pandu full forest ayirunu allandu ippo kanuna town onnum appole idayathala ningal nilkuna area poorvikar forest kyeriyathanu ningal marithamisiko
വന്നതിർത്തിയിൽ മനുഷ്യരെ ആരാണ് താമസിപ്പിച്ചത്? അവരാണ് സമാധാനം പറയേണ്ടത്. അല്ലാതെ അരികൊമ്പനെ പോലെയുള്ളെ ആനകളെ അവരുടെ ജന്മഭൂമിയിൽ നിന്നും മാറ്റിയിട്ടല്ല. ഒരു സർക്കാർ ജനങ്ങളെ അവിടെ പാർപ്പിച്ചു. മറ്റൊരു സർക്കാർ ആനകളെ മാറ്റുന്നു. ഇതൊക്കെ ഇവിടുത്തെ ന്യായം? ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ ജനങ്ങളുടെ അഭിപ്രായം കൂടി അറിയണം. അല്ലാതെ ഇങ്ങനെ മൃഗങ്ങളെ ദ്രോഹിക്കരുത്
@@doglover24689കടലിലും, പുഴയിലും ഫോറെസ്റ്റ് ആണെന്ന് പറയാതിരുന്നത് ഭാഗ്യം
@Tomcy Tom എപ്പോൾ നീ പറയുന്നത് വനത്തിനോട് ചേർന്ന് കിടക്കുന്നവർ എല്ലാം കാട് കയ്യേറി എന്നാണൊ കാലം തെളിയിക്കും എല്ലാം നിനക്ക് ധൈര്യം ഉണ്ടോ ഞങ്ങളുടെ നാട്ടിൽ വന്ന് താമസിക്കാൻ എപ്പോൾ അറിയാം മൃഗങ്ങളുടെ ശല്ല്യം നീ പെടുക്കും
മനുഷ്യന്റെ ജീവന് വില കല്പിക്കാത്ത കുറെ മൃഗസ്നേഹികൾ ഉള്ളതാണ് കേരളത്തിന്റെ ശാപം . ശരിയും തെറ്റും തിരിച്ചറിയുക . ഡോക്ടറിനും അദ്ദേഹത്തിന്റെ crews നുംഅഭിനന്ദനങ്ങൾ ❤❤❤❤
Manushiyan mathram jeevichal mathiyo manushiyante jeevanu mathre vilayullo manushiya jeevanum sahajeevikalude jeevanum vilayundu sir janichu valarnna mannil ellarkum jeevikkan avakasamundu
അതെ സ്വാർത്ഥരായ കുറെ മനുഷ്യ സ്നേഹികൾ
ഡോക്ടർ ഒരിയ്ക്കലും കുറ്റക്കാരൻ അല്ല, അയാൾ അയാളുടെ ജോലി ചെയ്തു അത്രേ ഉള്ളു...
Ee doctor vicharrichirrunekil ... Kurechelum avanoru support undairuneh bro
ശരിയാണ് അദ്ദേഹം കഴിയില്ല എന്ന് പറഞ്ഞാൽ വേറെ ഡോക്ടർ നെ കൊണ്ട് വരും
Yes
@@ezraphilip2836 no bro government order
@@ezraphilip2836 ഡോക്ടർക്ക് ഇതിൽ റോളില്ല. കാര്യങ്ങൾ നമ്മൾ മനസിലാക്കുന്നത് പോലെയല്ല പിന്നണിയിൽ.
PT 7 നെ പിടിച്ചപ്പോൾ സാറിന് വളരെ സന്തോഷം ഉണ്ടായിരുന്നു.ഇപ്പോൾ സാർ വളരെ ക്ഷീണിതനാണ്.
PT 7 നെയും പിടിച്ചത് തെറ്റ്.
@@HasnaAbubekar
വേണ്ട ഒന്നിനേം പിടിക്കേണ്ട
പറ്റിയാൽ മനുഷ്യരിലേ ശല്യക്കാരും വെറുതെ കറങ്ങി നടന്നോട്ടെ... അപ്പൊ സമാദാനവോ 😮
കാരണം 😢
@@HasnaAbubekar ninte ammede koothi
Big salute to Dr. Arun Sakariya, very humble personality. വളരെ കൃത്യമായ ഉത്തരം ചോദ്യകർത്താവിന് ക്ഷമയോടെ നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
കണ്ട എരപ്പാളികളുടെ വർത്തമാനം കേട്ട് നിങ്ങളൊന്നും ഈ പണി നിർത്തരുത്... ഈ ജോലി ഇത്രമാത്രം challenging ഉം സാഹസികത നിറഞ്ഞതും interesting ഉം ആണ് എന്ന് കാണിച്ച് കൊടുത്തത് നിങ്ങളാണ്..Hatsoff Doctor..Keep going... All the best..
Thank you dear Doctor... Great love and respect for you and your team
Highly motivating conversation ... Vachakadikalilla, pongacham parachililla.. Ellam valare clear and confident aayit parayunnu.
Doctor de samsaaram kekkumbol thanne Arikkombante kaaryathil enikk aashvasam thonnunnund.. Avan avade super aayit survive cheith vannolum.. No worries! Props to the entire team of Mission Arikkomban.
അരികൊമ്പന്റെ കാര്യം കേട്ടപ്പോൾ. ഒരു സങ്കടം... അവനെ പിടിച്ച ഡോക്ടറെ കാര്യം കേട്ടപ്പോൾ വേറെ സങ്കടം... ലാസ്റ്റ് ഡോക്ടർ പറയുന്ന കേട്ടപ്പോൾ..😢... വിഷമിക്കാൻ ആയിട്ട് നമ്മുടെ ജീവിതം ഇനിയും ബാക്കി....
Same mind
Sathyam
പ്രിയപ്പെട്ട, ബഹുമാനപ്പെട്ട ഡോക്ടർ, താങ്കൾ നല്ലൊരു മനുഷ്യനാണ് അത് താങ്കളുടെ സംസാരത്തിൽ നിന്നും വളരെ വ്യക്തം.. അത് അംഗീകരിക്കുന്നു.. താങ്കളെ ഏൽപ്പിച്ച കർത്തവ്യമാണ് നിങ്ങൾ നിറവേറ്റിയത്.. എന്നിരുന്നാലും അത് ഒരു വന്യജീവിയാണ്.. അതിനെ അതിന്റെ ആവാസവ്യവസ്ഥയിൽ നിന്നും മാറ്റിയതും ഒരു പിഴവ് തന്നെയാണ്.. കാട് കയ്യേറി വീട് വെക്കാൻ അനുമതി കൊടുത്തിട്ടുണ്ടെകിൽ അവിടത്തെ മനുഷ്യരെ സുരക്ഷിതാരാക്കി മാറ്റി പാർപ്പിക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയായിരുന്നു...
Respect to you doctor..you made that herculean task look as easy as plucking a flower while ensuring the safety of everyone out there including that WILD elephant. Such a professional and planned operation.. hats off to you and team..any sensible eyes can see that you guys are the true animal lover through your actions and by dedicating your life , but not through the social media comment box...❤❤❤❤
ലോകം മുഴുവൻ അറിഞ്ഞു നമ്മുടെ ഡോക്ടർ.. അരുൺ സഖരിയാ.. ❤️👍 സൂപ്പർ
അരിക്കൊമ്പന് എന്റെ പ്രാർത്ഥന കൂടെ ഉണ്ട് ഒരുപാട് ഇഷ്ടം ♥️♥️♥️
Ammayku sugamano arikombanttea munpil poyi nilke chengathi
Arikkomban palukodutheek😂
Udayippu mrighasnehikal
താങ്കളുടെ വീട്ടിൽ കൊണ്ടുപോയി വളർത്താമായിരുന്നില്ലേ ?
അചൂട ഫാൻസ് വാണെങ്ങൾ
ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മികച്ച ഉത്തരം നൽകി ..... ആരെയും കുറ്റപ്പെടുത്താതെ ..👏👏👏👏.
Dr. Sacaria a genuine person . People should think he did it not for him. He did his duty and took all this effort for others. Big salute sir.
11:50 അരിക്കൊമ്പൻ പോയ ശേഷം ആരാധകരുണ്ടായി ⛔️😂😂😂⛔️ഉണ്ടായിരുന്നപ്പോ പേടിച്ച് ജീവിച്ചവർ തന്നെ ആരാധകരായി മാറി ⛔️ന്താ നമ്മുടെയൊക്കെ മാനസികാവസ്ഥ 😂😂അല്ലേ ⛔️ഉണ്ടായിരുന്നപ്പോൾ പേടിച്ച് ഓടുക ⛔️പോയിക്കഴിഞ്ഞപ്പോൾ ആരാധിക്കുന്ന 😂😂😂😂😂
😂 correct... Double personality ulla malayali
Huge respect to Dr Arun Zakaria and team. 🙏🙏🙏Dr Zakaria is the one person is who called for all darting of wild animals in Kerala these days. He is such a genuine person and a great animal lover. Seen his earlier interview in which he showed how captured tigers are so delicately rehabilitated in palliative kind of shelters where humans are not allowed to see giving tigers its needed privacy. Kudos to these forest department officials and veterinary experts. Our concerns and complaints is against those ill informed media and common men who say anything against wild animals or are totally insensitive towards animals lives when they come into human settlements or in forest areas. We absolutely have total trust on Dr Zakaria and team. They have to be supported by all sections of people because try to do their job with minimum damage to wild animals. And after all they are abiding by the court order. So thank you Dr Zakaria and team. We trust you all🙏🙏🙏
അരീ കൊമ്പൻ 😍😍😍😍😍
സ്നേഹം പ്രാർത്ഥന എപ്പോളും ഉണ്ട്
Dr Arun sackaria.... You did a great Job even though u risk ur life to take care of others... Hatssoff doc....Plz dnt be disappointed on words...Becoming your Fan day by day.. All the very best Sir keep countining you duty, dnt give up...... Even am Arikomaban fan tooo....
ഈ വണ്ടി ഓടിച്ചു കൊണ്ടുപോയ ഡ്രൈവറെ കുറിച്ച് ഇതുവരെ ആരും ഒന്നും പറഞ്ഞില്ല. അദ്ദേഹവും വളരെ വലിയ ഒരു പ്രോത്സാഹനം അർഹിക്കുന്നില്ലേ?
Athu correct aanu....adhehavum oru hero aanu
Correct
Well done... Congregations... 👍🏻. പക്ഷേ മനസ്സിൽ തട്ടി പറയാണ് സാറേ...ഒന്നിനെ വേദനിപ്പിച്ച നിങ്ങൾ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിലുള്ളത് നിങ്ങൾ അനുഭവിക്കും... ഇന്ന് ഈ ഇന്റർവ്യൂവിൽ വന്നിരിക്കുന്ന ആ നേട്ടത്തിനുള്ളത് പോലും.... ആ മിണ്ടാപ്രാണി ഒരിക്കലും തോൽക്കില്ല... വെടി വെയ്ക്കാൻ തോക്കും ഈ കണ്ട സൗകര്യങ്ങൾ ഒന്നുമില്ലാതെ അവന്റെ മുന്നിൽ പോലും നിൽക്കാനുള്ള ധൈര്യമില്ലാത്ത നിങ്ങൾ ഒരിക്കലും ജയിക്കില്ല🤗 അവൻ വരും.... ആ കാടിനുവേണ്ടി ആ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി... 🔥. അവൻ അവന്റെ അമ്മയുടെ അടുത്ത് തന്നെ വരും🔥🔥 ഇത് ഞാൻ പറഞ്ഞതല്ല ആ നാട്ടിൽ ഓരോ പാവപ്പെട്ട ജനങ്ങളും പിഞ്ചു കുഞ്ഞുങ്ങൾ പോലും😏 പറഞ്ഞതാണ്.
ആര് എന്തൊക്കെ പറഞ്ഞാലും അരുൺ സാറിനെ ഞങ്ങൾ ഒത്തിരി ആദരിക്കുന്നു.. ഇഷ്ടപെടുന്നു.. തങ്ങൾ ഒരു ഹീറോ ആണ് സർ.. 👍റിയൽ ഹീറോ.. ❤️
ഇനി sir നു വികാര മുണ്ടെങ്കിൽ ഒരിക്കൽ കൂടി ഈ മിഷൻ നു ഇറങ്ങരുത് മറ്റുള്ളവരെ തടയുകയും ചെയ്യുക.....
സത്യങ്ങൾ പറയുമ്പോൾ നമ്മൾക്ക് ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയും....
അസത്യങ്ങൾ പറയുമ്പോൾ മനുഷ്യർക്ക് ഒരാളിനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കണ്ടുവരാറുണ്ട്....
Karma
Is like a boomerang..
അത് ഒരിക്കലും മറക്കരുത്....
വിഷമം തോന്നുമ്പോൾ എങ്ങനെ ആണ് മുഖത്ത് നോക്കുവ.....അത് ആ സംസാരത്തിൽ തന്നെ ഉണ്ട്.... പിന്നെ നാട്ടുകാർക്ക് വേണ്ടി അല്ലെ ചെയ്തേ.... രാവിലെ മുതൽ അത് കഴിയുന്ന വരെ അവർ ഫുഡ് കഴിച്ചിട്ടില്ല....അവർക്ക് വട്ടാണോ ഇതിൻ്റെ പുറകെ വന്ന് ഇത്ര കഷ്ടപെടാൻ.....
ചിലരുടെ ഊള പ്രതികരണം കണ്ടാൽ അവർക്കെന്തോ സൂക്കേടായിട്ടാണ് ഇതിന് കഷ്ടപ്പെട്ട് ഇറങ്ങിത്തിരിച്ചതെന്നു തോന്നും. ചിലർക്കു കുറ്റവാളികളുടെ മാത്രം മനുഷ്യാവകാശങ്ങളെക്കുറിച്ചു വലിയ വേവലാതിയുള്ളതുപോലെ ഒരു തരം അസുഖമാണത്. കേരളത്തിൽ അത് കുറെ കൂടും.
That is his mannerisms see his other videos.
കുറേ കള്ളങ്ങൾ പറഞ്ഞിട്ട് അദ്ദേഹത്തിന് എന്ത് കാര്യം
Ohh kandupidichu kalanju ...... Hey mister adheham adhehathine govt elppicha joli aanu cheythath ....
എഡിറ്റിംഗ് സിംഹമേ. നമിച്ചു അണ ഡോക്ടർ അരുൺ സക്കറിയ എവിടെയാണ് നിൽക്കുന്നു news anchor evdeyo…നിൽക്കുന്നു .😅
എന്തായാലും ജോലിയിൽ ഉള്ള ആത്മാർത്ഥതയ്ക്ക് അഭിനന്ദം..😂👍
ഇഷ്‌ടമായിരുന്നു അരുൺ സാറിനെ പക്ഷേ അരിക്കൊമ്പൻ വിഷയത്തിൽ സാറിനോടും നീരസം തോന്നി എന്നത് സത്യം ഇതൊന്നും അരുൺ സാറിന്റെ തീരുമാനം ആയിരുന്നില്ല എങ്കിലും സാർ ഒരുത്തരം തരണം എന്താണ് ഇന്ന് ആനയുടെ അവസ്ഥ. ഞാൻ പിന്തുണക്കുന്നു സർക്കാരും തെറ്റാണ് ചെയ്‍തത്
Dr.Arun Sir....do not get affected with wat ppl say...yours and your teams service to our wildlife in country is commendable..we normal people might think in emotional side ,get lots of doubt and questions but you are knowledgable and professional in this field to approach the situationin best way required..you are indeed saving an animal...pls keep up with your service...lots of love and respect Sir jiii...Jai Hind🙏
Manushyan vikara jeeviyanu...manushyar ellam maravicha manassullavaralla...sahajeevikalodu Snehamullavar vikarathodeye itharam situationz ne kanan kazhiyu💯🤨
@@thararajan9584 വികാരം അല്ല വിവേകമാണ് മുന്നിൽ നിൽക്കേണ്ടത്
@@divinity7851 allenkilum aarantammakku bhranthu vannal kaanan nalla chelanallo lle??
പുള്ളിയുടെ മുഖം കണ്ടാൽ അറിയാം എന്തോ പറ്റിയിട്ടുണ്ട്. എന്റെ ദൈവമേ അവനു ഒന്നും വരുത്തല്ലേ തിരിച്ചു വരണേ 🙏🙏🙏
301 കോളിനിയിലെ ആളുകളെ ഒഴിപ്പിക്കുക. ആണത്തരായിൽനിന്ഞം ആളുകളെ മാറ്റുക. Buffer സോൺ പുനസ്ഥാപിക്കുക... വനത്തിൽ വന ജന്യ മരങ്ങളും സസ്യങ്ങളുo വച്ചു പിടിപ്പിക്കുക
301 colony matram alla ee elephant vararu pinne keralam full pandu forest ayirunu
ഈ പറയണ അണ്ണൻ കുറേ കാലം കാടായിരുന്നു ഒരു സ്ഥലത്തു എല്ലാ സൗകര്യത്തോടെ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നു
മൃഗങ്ങൾ അവരുടെ ആവാസ സ്ഥലം സ്ഥിതീകരിക്കും മനുഷ്യൻ ആണ് അവരുടെ സ്ഥലത്തു താമസം ജനങ്ങളെ അവിടെ താമസിക്കാൻ അനുവദിക്കിതേ ഇരിക്കുക
ഉപഭൂകണ്ഡത്തിൽ ആദ്യം എത്തിയത് മനുഷ്യനാണ് ശേഷമാണ് ആന
ആ dr നേരെ നോക്കി സംസാരിക്കില്ല കുറ്റബോധം ഉണ്ട്
podo അവിടന്ന് ..stupid psycho ..
സാറിനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ബട്ടൺ അടിച്ചു പൊട്ടിച്ചേക്ക്😂
The way he thinks, the way he talks, the same he does. Kudos doc
മനുഷ്യൻ്റ വെടിയുണ്ട കൊണ്ട് തിരിച്ചടി കൊണ്ട് കൊല്ലപ്പെടേണ്ട ഒരു മൃഗത്തെ എത്ര safe ആയി ജീവൻ പണയം വച്ച് മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന മഹത്തായ ദൗത്യത്തിന് എത്ര അംഗീകാരം കൊടുത്താലും മതിയാവില്ല
Bring him back.. അവിടെയുള്ള ജനങ്ങളെ സേഫ് ആയ ഒരിടത്തേക്ക് പുനര്ദിവസിപ്പിക്കൂ 👍
ഇന്നു തന്നെ വേണോ ഏതോ നാളെ മതിയോ..?? നിങ്ങളുടെ വീടിൻറെ location വിടൂ.. വേഗം അയക്കാം
Ningal oru path cent vech elarkum kodukku.
അതെ അതാണ് ചെയ്യേണ്ടത്
നിന്റെ വീട്ടിലേക്ക് ആണെങ്കിൽ പറ്റുമോ. സേഫ് സോണിൽ ഇരുന്നു ഊച്ചാളി പ്രകൃതി സ്നേഹം 😀😀😀
എന്നിട്ട് അരികൊമ്പനെ കൊണ്ട് വരു
Doctor വിഷമിക്കണ്ട. അവനവൻ്റെ ജോലി ചെയ്യണമല്ലോ. താങ്കൾ അത് ചെയ്തു. Tak care of health❤
Dr താങ്കളുടെ ഡ്യൂട്ടി ചെയ്തു. ഇനി അവൻ തിരിച്ചു വരാൻ പ്രാർഥിക്ക് Dr. അപ്പൊ Dr ക്കും സന്തോഷം, അരിക്കൊമ്പനും സന്തോഷം.
Dr arun___❤❤ he did his duty __order from the government __മോശം ആയി പെരുമാറരുത് അദ്ദഹത്തോട് __🙏
Doctor Arun sakkaria ക്കു പ്രത്യേക congrats. ഒപ്പം അതിന്റെ കാലിൽ വട മിട്ടവർക്കുമെല്ലാം.ഈ കാട്ടു ആനയെ കയറ്റിയ വണ്ടി ഓടിച്ച driver ന്റെ അപാര കഴിവ് എടുത്തുപറയണം.അതുപോലെ team ലെ എല്ലാവരുടേം കഴിവുകൾ pravzbffffçc3
അരുൺ സർനും ടീമിനും അഭിനന്ദനങ്ങൾ. താങ്കളെ പോലുള്ള വരെ ഞങ്ങൾ ക്കാവശ്യം
നിന്നെ വെടിവെക്കാൻ പറ 😡
പിടിച്ചോണ്ട് പൊക്കോ, മയക്കുവെഡി വേണമെന്ന് തോന്നുമ്പോൾ വെക്കാം.
One of the few genuine professionals in government service. Great job👍
Not at all...If he was genuine he wouldn't shoot more than 3 times....he is very cruel man🤬🤬🤬🤬🤬🤬🤬 fill what you want
@@_l_j__lijo_joseph8426 ok da
@@sreenathkv98 😘
Dr Arun Zachariah you are an amazing Veterinary Surgeon. Sir we respect you and your team .Your job is so dangerous. You are risking your life to save others life. Thank you so much. Because of Court order you did your duty. Please ignore negative comments. Every human being are animal lovers.I also felt very sad about our Arikomban. Like you said Vikaramalla Vicharamanu pradhanam. Totally i agree. Sir you look very tired .Take rest.God Bless You
അവനെ സ്നേഹിക്കുന്നവർ എന്തെങ്കിക്കും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷേമികണം സർ 🙏
Avane snehikkunavar.... Naarikal....
Chumma showoff aanu...
Full support to Dr.
Eliye kollunna... Kothukine kollunna naarikal chumma karanjondu nadakkunna... Aale kollunna aanayude peru paranju....
Dr താങ്കളുടെ ഡ്യൂട്ടി ചെയ്തു. ഇനി അവൻ തിരിച്ചു വരാൻ പ്രാർഥിക്ക് Dr. അപ്പൊ എല്ലാരും satisfied ആകും 🙏
Sir Arun Zachariah, You are an Inspiration for a lot of people..The way you speak, how you present the problem, You knowledge level everything is an inspiration 🔥🔥🔥🔥❤️❤️❤️
ഈ വീഡിയോ പകുതി മുതൽ ആളുകൾ തീർച്ചയായും കേൾക്കണം ഇതും ആയിട്ട് ബന്ധപ്പെട്ട് സംസാരിക്കുന്നവർ... കാര്യങ്ങൾ മനസ്സിൽ ആക്കണം ചുമ്മാ ഓരോന്ന് പറയുന്നവർ 🙏🏻
മൂന്നാറിൽ വന്യതയുണ്ടോ എന്ന ഡോക്ടറുടെ ചോദ്യം പ്രസക്തമാണ്. വന്യത നഷ്ടമാകുന്നതാണ് കേരളത്തിൽ മനുഷ്യ-മൃഗ സഘർഷങ്ങൾക്കും പ്രധാന കാരണം.
എൻതൊകകെപപറഞഞാലും കാട്ടു മൃഗങ്ങളുടെ എണ്ണം
പരിധി വിട്ട് ഉയർന്നിട്ടുണ്ട് അത് ഏതുവിധേനയും നിയൻത്റിചചേ പറ്റൂ/അരികകൊൻപനേപിടിചച്കുൻകിയാകകാമായീരുനനു
അവനേകകാണാഞിടട് ഉറക്കമിലലാതതവർകക് അവനേ നേരിൽകകൺട് വിഷമം മാററാമിയിരുനനു
@@sebastiankt2421 മനുഷ്യരുടെ എണ്ണം കുറക്കുവാൻ അവരെ പട്ടാളത്തിൽ ചേർത്ത ചരിത്രം ഇന്നേവരെ ലോകത്തില്ലില്ല.
@@sebastiankt2421 kaattumrugangal koodiyadhalla....nammal kaadokke naadaakkiyappo .avaru purathu vannu ..athrellu
@@priyasathyan6521 ശരിയാണ്. പക്ഷേ ചില ജീവികളുടെ എണ്ണം ചെറുതായി കൂടിയിട്ടുണ്ട്. അവ മനുഷ്യാധിവാസ മേഖലകളിൽ തമ്പടിക്കുന്നതായി കേട്ടിട്ടില്ല.
ഇരുനൂറിൽ അധികം വർഷങ്ങളായി ജനവാസ മേഘലയായ മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം വനമാണ് എന്നു വിശ്വസിക്കുന്ന പൊട്ടൻമാരോട് എന്തു പറഞ്ഞിട്ടും പ്രയോജനമില്ല. ഇവരെ നയിക്കുന്നത് മൃഗ സ്നേഹമല്ല, നിസഹായരായ മനുഷ്യരോടുള്ള വെറുപ്പാണ്.
കാട്ടിൽ ജീവിക്കുന്ന ആനക്ക് ഭാര്യയുണ്ട്, മക്കളുണ്ട്, ചിറ്റപ്പനുണ്ട്, കുഞ്ഞമ്മയുണ്ട്, കുടുംബമുണ്ട് എന്ന് വിശ്വസിക്കാനും പ്രാ൪ത്ഥിക്കാനും കുറേപേ൪. അത് വിവരക്കേടാണെന്ന് മനസിലാക്കാം. കോടതിയുടേയും സ൪ക്കാരിന്റേയും ഉത്തരവ് നടപ്പാക്കുന്ന ജീവനക്കാരെ ആനക്കുവേണ്ടി തെറിവിളിക്കുന്നത് അത് വിവരക്കേടല്ല.....??
❤❤❤❤❤😂😂😂😂😂
ആനയ്ക്ക് കുടുംബവും ഭാര്യയും ഒന്നുമില്ല എന്ന വസ്തുത മനസ്സിലാക്കണം. ലൈംഗിക താൽപര്യം തോന്നുന്ന കാലഘട്ടത്തിൽ പിടിയാനകളുടെ കൂടെ നടക്കും. കാര്യം കഴിഞ്ഞാൽ സ്ഥലം വിടും. ഈ യാഥാർത്ഥ്യം ജനം മനസ്സിലാക്കി ഇതൊക്കെ വനപാലകർക്കും മൃഗഡോക്ടർക്കും വിട്ടുകൊടുക്കുക. കോടതി പോലും എന്തിനാണ് ഇതിൽ ഇടപെട്ടതെന്ന് മനസ്സിലാകുന്നില്ല.
ജീവൻ പനയപ്പെടുത്തിയുള്ള ജോലിയാണ്. Sir അരികൊമ്പന്റെ വേർപാടിൽ മനസ്സ് വേദനിച്ചവർ. വല്ലതും പറയുന്നത് സാരമാക്കരുത്.!
ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന, അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ താമസിക്കുന്ന 301 കോളനിയായി? 2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീവസ്തവ അതിനെതിരെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു .. ഇത് പര പരാ ഗതമായ ആനത്താര ആണെന്നും ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ് സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷ മേഖ ലയായി ഇത് മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട് വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം 301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി.. അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98% പേരും കാലം പോകെ അവിടം വിട്ടു പോയി. ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല ) താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ. അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും ഉത്സാഹത്തിലാണ്. പിന്നെ എവിടെയാണ് പ്രശ്നം? 301 കോളനി അഥവാ ആനയിറങ്കൽ പ്രദേശത്തിന് ചുറ്റും റിസർവ് വനഭൂമിയാണ്. അവിടെയാണ് അരിക്കൊമ്പന്റെയും ചക്കക്കൊ മ്പന്റെയും മൊട്ട വാലന്റെയും വീട്. ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ മാപ്പിങ്ങിൽ പെടാതെ പോയ unreserved ഫോറെസ്റ്റ് ഏരിയ ആണ്. നവകിരൺ പദ്ധതിയുടെ ആനുകൂല്യം പറ്റി അവസാനത്തെ സെറ്റിൽ കൂടി അവിടെ നിന്ന് മടങ്ങുന്നതോടെ 301 കോളനി എന്ന ആനയിറങ്കൽ ഭൂമി നിയമപരമായി റിസേർവ് വനത്തിൽ പെടും.
കടപ്പാട് ആര്യ
വല്ല ജീവിയെയും അതിന്റെ വാസസ്ഥലത്തു ചെന്നു ഉപദ്രവിക്കാൻ പോയാൽ ജീവനപകടത്തിലായില്ലെങ്കിലെ ഉള്ളൂ
@@KUFA4329💯💯
@@KUFA4329 plz ee vishayam oru vdo aayi cheyyu bro. Kure madhyamangalum resort mafia yum koode ellaa mrigangaleyum konnu thinnum. Kurachu naal dogs nte purake aayirunnu. Adichum kallerinjum visham vachum thookkiyum okke Kure mindapranikale konnu. Enthe ippol Patti kadicha case onnum varathath. Sarkarinu Oro prashnangal varumbol janangalude sradda thirikkan paavam jeevikalude mandakk kerikkolum
അദേഹത്തിന്റെ ഡ്യൂട്ടി അദ്ദേഹം ഭംഗിയായി ചെയ്തു. 🙏🙏🙏🌹🌹🌹👍👍👍👍🥰👍
Doctor അദ്ദേഹത്തിന്റെ ഏൽപ്പിച്ച ജോലി ചെയ്തു.
എന്നാലും റിപ്പോർട്ടർക്ക് ചോദിക്കാമായിരുന്നില്ലേ അരികൊമ്പനെ റിലീസ് ചെയ്യുമ്പോൾ ഉള്ള ഒരു ഫോട്ടോസ് വീഡിയോസ് ഒന്നും കണ്ടില്ല,,,കോടതിയെ, ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ഇതൊക്കെ വേണ്ടിയതല്ലേ,,, ഇതൊന്നും പുറത്തുവിടാത്തതാണ് ഇത്രയ്ക്കും ജനാരോക്ഷത്തിന് കാരണം,,, അപ്പോൾ സ്വാഭാവികമായും ജനങ്ങൾ ചിന്തിക്കും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്,,, അതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,,,അത്രയ്ക്കും ലൈവ് പബ്ലിസിറ്റി ഈ വാർത്തയ്ക്ക് ഉണ്ടായിരുന്നു,,,,So its public's right to see the visuals,,,
സത്യം ഇത് തന്നെയാണ് ജനരോക്ഷത്തിൻെറ മുഖ്യ കാരണം ഒരാളു൦ ആനയെ തുറന്നു വിടുന്ന സമയത്തെ ഫോട്ടോ എന്തേ ഇല്ലാത്ത ത് എന്ന് ഈ ഡോക്ടറോട് ആരു ചോദിക്കുന്നില്ല
We want to know wether he is still alive or not
Correct
Athengane chothikkum
Sir... അവൻ അവിടെ പണി തുടങ്ങി ...... ഇനി അവനെയെങ്ങാനും തിരിച്ചു കൊണ്ടുവരാൻ പറഞ്ഞാൽ നിങ്ങൾ തന്നെ ആ ജോലി ചെയ്യണേ .....
He is a gem this is the only mission we know,but many he have done before.
ഡോക്ടറുടെ രൂപം തന്നെ മാറിപ്പോയി .. ടാസ്ക് അതീവ ശ്രമകരം തന്നെ .. ആശംസകൾ .....
What a gem of a person ❤
അവസാനം അദ്ദേഹം പറഞ്ഞ കാര്യം 100/ ശെരിയാണ്.ബിഗ് സല്യൂട്ട് സാർ
🥴🥴🥴
ഡോക്ടർക്ക് ഞങ്ങളുടെ പ്രതികരണത്തിൽ വിഷമം ഉണ്ടെങ്കിൽ
ആ അരിക്കൊമ്പന് എന്ത് വിഷമം ഉണ്ടായിരിക്കും
ഒന്നും അറിയാത്ത ഒരു കാട്ടിലോട്ട് അവനെ വലിച്ചെറിഞ്ഞു
അവനെ വേറെ എന്തെങ്കിലും പരിഹാരം ചെയ്യണമായിരുന്നു
അവിടെയുള്ള ജനങ്ങൾക്ക് എന്തെങ്കിലും പരിഹാരം ചെയ്തു കൊടുക്കണം ആയിരുന്നു
ഈ അരിക്കൊമ്പനെ പിടിക്കാനും അവനെ കൊണ്ടുപോയി വേറൊരു നാട്ടിൽ
വിടാനും ഒക്കെയുള്ള ചെലവ് മതിയായിരുന്നല്ലോ
അവിടെയുള്ള ആളുകളുടെ അങ്ങോട്ട് ആന കയറാത്ത വിധം
എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കണം ആയിരുന്നു
അല്ലാതെ പാവം ഒരു ജീവിയെ അതിന്റെ വാസസ്ഥലത്തു നിന്നും
പറിച്ചെടുത്തു കൊണ്ടുപോയി കളയുക അല്ലായിരുന്നു വേണ്ടത്
🙏🙏
Eta eee vazha....arikobante vishamam ....🤭
Ys
തരിശായി കിടന്ന റവന്യു ഭൂമിയിൽ കർഷകർ മരം വച്ച് പിടിപ്പിച്ചു ഏലവും ,തേയിലയും കൃഷി ചെയ്തു അവിടെ ജീവിക്കുന്നതിനിടയിൽ പെറ്റുപെരുകിയ മൃഗങ്ങൾ ഇറങ്ങി 47 പേരോളം പാവപെട്ട മനുഷ്യരെ കൊന്നിട്ടും അതിനെ ന്യായീകരിക്കുന്ന മൃഗ തുല്യരോട് ,അറപ്പു മാത്രം
Dr. സ്വന്തം ഇഷ്ടപ്രേകരം ചെയ്തതല്ലല്ലോ ഇതെല്ലാം. ജനങ്ങളിൽ നിന്നും ഉള്ള പ്രഷർ കാരണം അല്ലെ govt ഇങ്ങനെ ഒരു ഡിസിഷൻ എടുത്തത്
Athe
സാർ നിങ്ങൾ ചെയ്യുന്ന വളരെ നല്ല ജോലിയാണ്ജനങ്ങൾ പലതും പറയും സാർ അതൊന്നും മൈൻഡ് ചെയ്യേണ്ട മുന്നോട്ടു പോവുകസാറിനെ ദൈവം രക്ഷിക്കട്ടെ
എല്ലാവരും ഒരു പക്ഷെ കേൾക്കാൻ ആഗ്രഹിച്ച ചോദ്യം അരികൊമ്പൻ ചിന്നകലാനിലേക്ക് തിരിച്ചുവരാൻ സാധ്യതകൾ ഉണ്ടോ എന്നാ ചോദ്യം ആയിരിക്കും 🙂❤️
njagalkkum ivdenn maranamenn thanne aanu aghraham..athrem paisa illathath kond aanu ivade veed vech jeevikkunne..arikombane pedich rathri purath eranagaan pattilla..njgalk manasamdhanamaayi urangaan vare pattarilla..cheriya makkale purathek kalikkan vare vidaan pattinilla..enganayaa bro ingane okke parayaan thonnunne...instgram reels kand ingane onnum parayalle...njgalk uragumboyenkilun samadhanam kittikotte
Thanks ❤he has definitely deserved the full of honour this attempt 💫💥🙏💪
ആനയെ കാട്ടിൽ കളഞ്ഞു തിരികേവരുമ്പോൾ ഡോക്ടറുടെ മുഖം ചാനലിൽ കണ്ടപ്പോഴേ തോന്നിയിരുന്നു ചെയ്തത് തെറ്റായിപ്പോയെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു ഇനി ആരും കൈകഴുകി പുണ്യാളർ ചമയണ്ട ചെയ്തത് തെറ്റായിരുന്നന്ന് മനസാക്ഷി പറയും
Dr.Arun Zakarya യെ പോലെയുള്ള ആളുകൾ ഈ ലോകത്തിൽ കുറച്ചേ ഉണ്ടാകൂ ...... അദ്ദേഹം ലോകത്തിൽ തന്നെ ഈ രീതിയിൽ ഷൂട്ടിങ്ങ് ശേഷിയും ഹെൽത്തും അറിവും ലീഡർഷിപ്പുമെല്ലാമുള്ള ചുരുക്കം മനുഷ്യരിൽ ഒരാളാണ്. അദ്ദേഹം നമ്മുടെ സ്വത്താണ്. അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
Doctor you have done a great job.. Dont be desperate.. Keep moving.. Ever increasing man animal conflict in Kerala demands more and more vet doctors like you..
ഇവർ എന്തുപറഞ്ഞാലും അരികൊമ്പനെ കാണാൻ പറ്റുന്നില്ല എന്തോ ദുരുഹതാ നിലനിൽക്കുന്നു 😔
We salute your brave act for mastering this wonderful operation at its class. Bravo🔥. We love Dr.Arun. Please go forward with your duties. There is a humble request please avoid such negative mankinds. Once again appreciating the whole team. We are proud of you all
തെറി വിളിച്ച വിവരദോഷികൾ
അവരുടെ വിവരക്കേടിന് ഡോക്ടർ മനസ്സു വിഷമിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല
ഇനിയും ഡോക്ടർക്ക് വന്യമൃഗങ്ങൾക്കും നാടിനും വേണ്ടി പ്രവൃത്തിക്കാൻ കഴിയട്ടെ
Dr Arun Sacheriya was such an amazing vetenerian surgeon ❤
@Tomcy Tom nth pulli pullida joli cheythu
Enit nthukond release video or pics kanikanjath???
അറിഞ്ഞില്ല ആരും പറഞ്ഞില്ല
@@georgejohn-bk8os this is not public peoples . They all from government sectors. Avark photo video edukan patille🤣🤣 atho court oder undo govmt ofcers polu pics videos edukan padila enu?
@Tomcy Tom enna nee avde Chenn thaamasikk appo ariyaam
അതിന്റെ ഭാര്യയും കുട്ടിയും പറ്റിയും.. അതുങ്ങളെ അരികൊമ്പന്റെ കൂടെ വിടുന്നതിനു പറ്റിയും കൂടെ ചോദിക്കമരുന്നു..അതുപോലെ തന്നെ അരികൊമ്പന്റെ അമ്മ ഉറങ്ങുന്ന സ്ഥലത്ത് നിന്ന് പോകുമ്പോൾ ഉള്ള അവസ്ഥയും ചോദിച്ചു അറിയണം ആരുന്നു കാരണം അത് ആലോചിക്കുമ്പോൾ തന്നെ ഒരു വിഷമം ആണ്. അരുൺ sir നെ പോലെ ഒരു
Expert അതിനെ പറ്റി പറയുമ്പോൾ നമ്മടെ ആശങ്കകൾക്ക് കൂടെ മാറും
ഒക്കെ ശരിയാണ് പക്ഷെ ഡോക്ടർക്ക് അവനെ രക്ഷിക്കാൻ ഒരുപാട് മാർഗങ്ങളുണ്ടാരുന്നു പക്ഷെ അതൊന്നും ചെയ്യാതെ തന്റെ പ്രൊഫഷനിൽ മാത്രം സ്ഥാനം കൊടുത്തുകൊണ്ട് ആ പാവത്തിനോട് ചെയ്തത് തെറ്റ് തന്നെയാണ്, അതിനുള്ള മനസ്സ് ഡോക്ടർ കാണിച്ചില്ല എന്നതാണ് സത്യം, അതുകൊണ്ട് ഡോക്ടർക്ക് എന്ത് നേട്ടമാണ് ഉണ്ടായത് ആ പാവം ആനയുടെ മനപ്രാക്ക് ഒന്നാമത് പിന്നെ അവനെ സ്നേഹിക്കുന്നവരുടെ കണ്ണീരോടുകൂടിയുള്ള ശാപം വേറെയും,, ഇത് ഒരു ആനയെ മാത്രം കാര്യം അല്ലാതാനും, ഇപ്പൊ കൂട്ടിൽകിടന്ന് നരകയാതന അനുഭവിക്കുന്ന വേറെയും ആനകളുണ്ട്, നമ്മുടെ ജോലിയുടെ ഭാഗം എന്നതിൽ അപ്പുറം ഒരു ജീവിതമുണ്ട് അതിനെ തിരിച്ചറിഞ്ഞു സത്യവും നീതിയും തിരിച്ചറിഞ്ഞു മുന്നോട്ട് പോയില്ലേൽ കാലം കണക്കും കൊണ്ട് വരുന്ന ഒരു ദിവസമുണ്ടാകും,
Rakshikkanundayirunna mattu maargangal angott Chennu paranjoodaayirunno....
😂
സിനിമ യ്ക്കു ഡയലോഗ് എഴുതാൻ പോയ്ക്കൂടേ
എന്നാൽ ഇയാൾ പോയി രക്ഷിക്കു.. ഇനി വേറെ ഒരെണ്ണം ഉണ്ടല്ലോ അതിനെയെങ്കിലും പോയി രക്ഷിച്ചൂടെ.. ഇവിടെ വന്നു ഡയലോഗ് അടിക്കാതെ
Well said
😂😂 Pidichillengil Anaye vedivechukollum kollum ALLENGIL ariyil Poisen kodukkum ...potta .arikkomban rakshappettu yennu para
എത്ര ദിവസം ഉറങ്ങാതിരുന്നു
അഭിനന്ദനം അല്ല കടപ്പാടാണ്
വേണ്ടത് പാലക്കാട്ടെ ധോണിയെ
പിടിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലൊ super doctor
ആനയെ ഇഷ്ടമാണ് .ഡോക്ടറെ
അധിക്ഷേപിക്കുന്നതിനോട്
യോജിക്കുന്നില്ല
പോയപ്പോ ഉള്ള ഉത്സാഹം ഇപ്പോൾ കാണുന്നില്ലല്ലോ.. കൊന്നോ... അതാണോ ഇത്ര വിഷമം... 🤬🤬
Ella veettil vachu valarthunund....
Thante veettil varunna eliye omanikkum allo alle.....
Onnu poda.... Oru mrika snehi....
എന്തൊക്കെയോ വിഷമങ്ങൾ....
ആ മുഖത്ത് കാണാൻ കഴിയുന്നു...
ചെയ്തത് ശരിയായില്ല എന്ന ഒരു മുഖഭാവം..
എനിക്കുമാത്രം തോന്നിയതാണോ...
അതേ
വിഷമം കണ്ടിട്ട് തട്ടിയ ലക്ഷണം ഉണ്ട് 👍👍😏
Urakam onnum kure day ayi illa atha
സക്രിയ സാറിന് ക്ഷീണം മാറിയിട്ടില്ല... പൊരിഞ്ഞ പോരാട്ടം അല്ലാരുന്നോ അരിയുമായി... അരികും കൊടുത്തെന്റെ ബാക്കി ഉണ്ടേൽ ഡോസ് കൊറച്ചു ഒരു വെടി സക്രിയ സാറിനോടെ എടുത്തു കൊട് ... നന്നായി ഉറങ്ങട്ടെ🥰
Professional❤ Congratulations on a job well done! Your effort deserves huge applause and genuine appreciation!🎉👏👏
മൃഗങ്ങൾക്കും വികാരങ്ങൾ ഉണ്ട് ദു:ഖങ്ങൾ ഉണ്ട് .. സ്വന്തം കുടുമ്പത്തൽ നിന്നും ഒറ്റപ്പെട്ടു പോയതിൻ്റെ വേദനകളും ഉണ്ട്
Which kudumbam? Bull elephant doen’t have kudumbam please understand
വേറെ കുറെ കുടുംബങ്ങൾ അവിടെ ഉണ്ട് അത് കൂടെ ഓർക്കുക
@@naturelover9861 athinu vere bull elephant undakum… ella bull elephantum akkrama kaarikal alla…. Manushyante jeevithavum surakshyum aanu eppozhum important…
😢😢😢
Hai
ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും RR - ടീമിനും മക്കളും കുടുംബവും ഉണ്ട്. ഉറക്കമിളച്ച് ഭക്ഷണം പോലും കഴിക്കാതെ ദൗത്യത്തിനായി ഇവർ കഴിച്ച കഷ്ടപ്പാടിനും ഇവരുടെ ജീവനും ഒരു വിലയുമില്ലേ .... ആഡംബര വാഹനങ്ങളിലും, വീടുകളിലുമിരുന്ന് അഭിപ്രായങ്ങൾ വാ തോരാതെ പറയുന്നവർ ഓർക്കുക. മിനിറ്റു വച്ച് കാലവസ്ഥ മാറുന്ന . നിരപ്പില്ലാത്ത ഭൂപ്രകൃതിയുള്ള വനത്തിലാണ് ഈ ദൗത്യസംഘം പ്രവർത്തിച്ചത്. കൂടാതെ ചുറ്റും വന്യമൃഗങ്ങളുട ഡോക്ടർ അരുൺ സക്കറിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.🙏🙏
നിങ്ങളോട് ദേഷ്യം ഒന്നുമില്ല sir... ഉത്തരവ് അനുസരിച്ചു എന്നതല്ലേ നിങ്ങൾ ചെയ്തുള്ളു... നിങ്ങളുടെ ഡ്യൂട്ടി... ഈ ഉത്തരവ് ഇടാൻ കാരണകാരോട് ആണ് നമ്മുടെ പ്രതിഷേധം
Always with you sir.... Not only this mission...Many mission to save animal... Sedated, rescued and properly treated many times....
Long live arikomban and the good doctor. God bless u all.
Huge respect you to doctor
എന്തിനും തെറി പറയാൻ മാത്രം അറിയാവുന്ന കുറെ മലയാളികൾ ഉണ്ടു.... ചമ്പൂർണ..ചാഛരത.. സംസ്കാര സമ്പന്നത....
The team RRT was risking their life in this mission ... not like you people barking in Facebook and reels ...
ഒരു തെരുവു നായ ഇവന്മാരുടെ വീട്ടുമുററം കടക്കുന്ന സമയം കാണാം മൃഗസ്നേഹം.......
It's a wild elephant ...
Don't get demotivated doctor ...appreciates your efforts ...
These barking dogs will call for your help once they need your help .....
After all he is doing his duty as a government servant he obliged to do ......
Salute dr arun zechariah
Salute team RRT
❤ arikomban ...
Dr അരുൺ സക്കറിയ തന്നെയാണ് ഹീറോ ..Salute Sir 👍👍
Arun Sakaria... ധീരനായ ഉദ്യോഗസ്ഥൻ..
Hats off to you Dr. Arun. You done a great job. You saved the lives of so many people. God bless you.
കാട് കാണാത്ത മണ്ടന്മാർ പലതും പറയും.....Keep going sir❤❤❤
Aranu kadu kanathar
Kaadu animals inu ulladha
എന്ത് വിനയമുള്ള സംസാരം.. ഗോഡ് ബ്ലെസ് യൂ സാർ..
Dr arun. The best Doctor. As said he and his team is dedicated. U can see the difference of professionalism by seeing last capture by Tamil Nadu. To animal lovers. U can love animal but not a conflict animal. Both are different cases and situation. The people should understand how he and his team develop a unit for Kerala. To reduce human and animal conflict.
കുടിയൻ ആണെങ്കിലും നല്ല വിദ്യാഭ്യാസം ഉള്ള ആളാണ്
Dr അരുൺ സകറിയ😊
Dr ayalde cash koduthalle kudikkunnath thante chilavill allallo
എനിക്കും തോന്നി. ഇങ്ങനെ തന്നെ പെരുമാറുന്ന ചില കൂടു കാർ എനിക്കുണ്ടായിരുന്നു.
Respect. He seems very tired pls take rest doc we need you
He is a kind heart man ... Congrats sir ...
Sir. You did a great work ❤
Doctor you voice was awesome ❤❤❤
പാവം ഡോക്ടർ...
കുറെ ആർത്തി പണത്തിനോടുള്ള ആൾക്കാർ കയ്യേറ്റം നടത്തി പിന്നെ പൊളിറ്റീഷ്യൻസ് അതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു മനുഷ്യനെ ബുദ്ധി ഇല്ലാത്തവർ മാത്റമേ കുറ്റം പറയു. അവരുടെ ഡ്യൂട്ടി ചെയ്യ്‌യാതിരിക്കാൻ അവർക്കു പറ്റില്ല. ഞങ്ങൾ കൂടുതൽ ആൾകാർ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഹെൽത്ത് ശ്രദ്‌ധിക്കുക പ്ളീസ്
സർ വല്ല്യ സന്തോഷത്തിലാണ് പറയുന്നത് സർ ഒന്ന് ചിന്ദിക്കു ഒരുദിവസം എല്ലാവരിൽ നിന്ന് സാറിനെ ഒറ്റ പെടുത്തുമ്പോൾ അറിയാം അതിന്റെ വിഷമം
അദ്ദേഹം കോടതിയുടെ ഉത്തരവ് പാലിക്കുകയാണ് ചെയ്യുന്നത്. താങ്കളായാലും അങ്ങനെ തന്നെ ചെയ്യും.
Athu aanayaanu,athum male ! ....manushyanalla
😂😂Anak Yebthu tention
പുള്ളി പുള്ളിയുടെ ജോലി ചെയ്തു.. അതിപ്പോ അയാൾ അല്ലെങ്കിൽ വേറെ ഒരാൾ ചെയ്യും
Aane de tension മാറ്റാൻ നിങ്ങൾകൂടെ പോക്കൂടാരുന്നോ?
Thank you Doctor ❤. Whole kerala is indebted to you and your team. You & your team is pride of Kerala. Congratulations and wishing you all the best for future endeavours.