സ്വലാത്തുൽ ഫാത്തിഹ് ഗുണങ്ങൾ |Swalathul fathih Malayalam | صلاة الفاتح | AL ADKAR CHANNEL

Поділитися
Вставка
  • Опубліковано 10 жов 2024
  • സ്വലാത്തുൽ ഫാത്തിഹ് ഗുണങ്ങൾ |Swalathul fathih Malayalam | صلاة الفاتح | AL ADKAR CHANNEL
    ❕Welcome to our channel ❕
    Al ADKAR CHANNEL
    I believe that goes , you have gotten a bunch of precious knowledge form this video.I expect thy valuable opinions about video and your experience when you heard this video...
    KEEP WATCHING AND SUPPORTING
    ❗️COPYRIGHT PROTECTED❗️
    ------------------------------------------
    This Audio visual contents are licensed to AL ADKAR CHANNEL and also These videos are protected by copyright laws.
    DON'T REUPLOAD THESE VIDEOS , WHICH ARE OWNED TO AL ADKAR CHANNEL , TO ANOTHER SOCIAL MEDIAS WITHOUT ANY PRIOR PERMISSIONS FORM AL ADKAR CHANNEL. IF YOU DO THAT AGAIN TOO IT WILL BE TAKEN ACTIONS BY OURSELVES
    -----------------------------------------------------------
    intro background music Link ;
    • Allahu (Heart Touching...
    ------------------------------------------------------------
    ❗COPYRIGHT DISCLAIMER ❗
    This channel does not promote any illegal or policy- Violated activities. All contents made by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "Fair use policy " for purposes such as teaching, research, scholarship, criticism, comment, news and reporting. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in Favour of fair use...
    Thanks a lot for everyone

КОМЕНТАРІ • 421

  • @fathimathasni9592
    @fathimathasni9592 2 роки тому +42

    Alhamdulillah .ende kaaryam nadannittundu iniyum swalaathu chollaanum dhuniyaavum aakhiravum nannaavaanum aagrahangal saadhichu kittaanum allahu ellaavarkum bhaagyam tharatte aameen yaa rabbal aalameen 🤲🤲🤲

  • @JaFa7
    @JaFa7 2 роки тому +81

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ എനിക്കൊരു ആത്യാവിഷമായ ആവിശ്യം ഉണ്ടയിരുന്നു. ഞാൻ ഉടനെ ആഗ്രഹം നിയ്യത്താക്കി 100 സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 15 മിനിറ്റ് പോലുമായില്ല ചൊല്ലിയിട്ട് ഉടനെ ഉത്തരം ലഭിച്ചു. 🥰🥰💯💯💯💯

    • @threesuperheroes7773
      @threesuperheroes7773 2 роки тому +1

      Shariyaanu.

    • @__-nl3if
      @__-nl3if 2 роки тому +1

      വളരെ ശരിയാണ് എനിക്കും അനുഭവം ഉണ്ട്

    • @motivationofsuccess5756
      @motivationofsuccess5756 Рік тому +1

      എന്താണ് എന്ന് ഞങ്ങളകും പ്രെജോദന മാവാൻ വേണ്ടി വിവരിക്കാമോ 🤔

    • @mssuccespoint
      @mssuccespoint Рік тому +1

      ഒന്ന് വിവരിച്ചു പറയാമോ

    • @Ramsiya-up6cg
      @Ramsiya-up6cg 11 місяців тому

      Theerchayayum namukk utharam kittum swalathul fathha pathivakkikko🤲🤲🤲

  • @storygram601
    @storygram601 Рік тому +15

    Njan നിത്യവും ചൊല്ലാരുണ്ട് എന്റെ എല്ലാ ശെരിയായി. വലിയ മകൻ ഉദ്യോഗം നേടാൻ പോയി 🤲🏻😭രണ്ടാമത്തെ മകൻ ഇസ്ലാമിക്‌ പഠനം നേടാൻ പോയി( ഫൈസി )insha അല്ലാഹ് 3മത്തെ മകൻ 5 വയസ്സ് അവൻ ഖുർആൻ പഠിക്കാനുള്ള ട്രെയിനിങ് കൊടുക്കുന്നുണ്ട് 🤲🏻😭പിന്നെ ന്റെ ഭർത്താവിന് ജോലി chance കിട്ടി റജബ് 1 നു കുവൈറ്റിലേക്ക് പോയി അൽഹംദുലില്ലാഹ് ✨️ഇനി ഉംറക്ക് പോകാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ ഈ പാപിയെ ദുആയിൽ ഉൾപ്പെടുത്തണേ 😭😭🤲🏻aqibath നന്നാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭😭😭

  • @rafeeqaappi8543
    @rafeeqaappi8543 Рік тому +21

    മാനസീകമായി ഒരുപാട് പ്രയാസങ്ങളുണ്ട് ഇന്ഷാ അല്ലാഹ് ഞാനും ഇത് നിത്യവും ചെല്ലാൻ ശ്രമിക്കും എല്ലാവരും ഈ പാപിക്ക് വേണ്ടി ദുആ ചെയ്യണേ 😭

  • @sabiramuhammed8551
    @sabiramuhammed8551 2 роки тому +102

    ഉസ്താദ് പറഞ്ഞ എല്ലാ ശെരിയാണ്.... എന്റെ കാര്യങ്ങൾ എല്ലാം... സ്വലാത്ത് ഫാത്തിഹ യിലൂടെ... എല്ലാം ശെരിയാവാറുണ്ട്

    • @NaseemaSinan
      @NaseemaSinan 2 роки тому +4

      എന്റെ തും ശരിയായി

    • @rosegreen1854
      @rosegreen1854 2 роки тому +1

      വളരെ പ്രയാസം ആണ് ഉസ്താദ് ദേ ദുഅ ചെയ്യണം എല്ലാം രഹത്തിന് ബെണ്ടി 🕋🕋🕋🕋🕋🕋

    • @anvy8247
      @anvy8247 2 роки тому +1

      Kadangal veetanum nalla joli labhikaanum Swalaathul fathih chollaamo? Engane ? Eppol? Etra vattam? Please onnu sahaikaamo?

    • @aymanchappu1095
      @aymanchappu1095 2 роки тому

      @@NaseemaSinan etra parayam ee swalath

    • @meharushahid5079
      @meharushahid5079 2 роки тому

      Aameen

  • @ayshathshamna8345
    @ayshathshamna8345 2 роки тому +42

    . alhamdulillah ഉസ്താദ് പറഞ്ഞത് ശരിയാണ് നമ്മൾക്ക് നബി (സ്വല്ലള്ളാഹു)കിനാവിൽ കാണാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🌹🤲

  • @fousiyasadique
    @fousiyasadique 2 роки тому +40

    Mashaallah ഞാൻ എപ്പോഴും ചൊല്ലാറുണ്ട് മുത്ത് nabiye സ്വപ്നം കാണാനുള്ള bagyam കിട്ടാൻ dua cheyyane usthade

  • @ayishusworld765
    @ayishusworld765 2 роки тому +82

    എനിക്ക് ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. ഈ സ്വലാത്ത് ചൊല്ലിയിട്ട്.അള്ളാഹു എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ നിറവേറ്റി തരട്ടെ. ആമീൻ

  • @foundedfootage8087
    @foundedfootage8087 2 роки тому +12

    Njn ith cholli thudangiyathinnu shesham 2 pravishyam umrah cheyunnath swapnathil kandu... alhamdhulillah 🤲🏻🕋insha allah enik umrah cheyanum iniyum ith chollanumulla bagyam allahu nalkumarakate ameen.
    nde vivaham njn agricha alude koode nadakan ee comment kanunna Ellavarum dua cheyene

    • @ramiyafaisy5272
      @ramiyafaisy5272 2 роки тому +1

      Insha allah...khairanenkl allahu adupich tharatte....aameen

  • @fathimasuadha7619
    @fathimasuadha7619 2 роки тому +29

    അൽഹംദുലില്ലാഹ് 🤲എനിക്ക് എന്തു പ്രയാസങ്ങൾ ഉണ്ടായാലും സ്വലാത്തുൽ ഫാത്തിഹ് നേർച്ചയക്കാറുണ്ട് ആ സ്വലാത്തിലൂടെ എല്ലാത്തിനും പരിഹാരം ലഭിക്കാറുണ്ട് 👌മാഷാഅല്ലഹ്

  • @fathimapoolakkal6361
    @fathimapoolakkal6361 Рік тому +5

    അൽഹംദുലില്ലാ ഞാൻ രണ്ടാഴ്ച ആയിട്ടുള്ള ഉസ്താദിന്റെ ക്ലാസ്സിൽ കേൾക്കാൻ തുടങ്ങിയിട്ട് അന്നുമുതൽ നൂറെണ്ണം വെച്ച് ചെല്ലാറുണ്ട് മുടങ്ങാതെ ചെല്ലാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @nasila2045
    @nasila2045 2 роки тому +17

    അൽഹംദുലില്ലാഹ് ഞാൻ മുടങ്ങാതെ ചൊല്ലാറുണ്ട് അർഹമായ പ്രതിഫലം കിട്ടാറുണ്ട് എനിക്ക്

  • @user-fy3dp4cw9x
    @user-fy3dp4cw9x 2 роки тому +33

    ഞാൻ എന്നും ചെല്ലാറുണ്ട് സാലത്തുൽ ഫാത്തിഹ് മാഷാ അല്ലാഹ്❤❤

  • @storygram601
    @storygram601 Рік тому +25

    എന്തിനും സ്വലാത്ൾഫാത്തിഹ് പതിവാക്കിക്കോളൂ അല്ലാഹു ഏക ഇലാഹായ നാഥൻ കൈവെടിയൂല 🤲🏻🤲🏻സഹോദരങ്ങളെ 🤲🏻🤲🏻🤲🏻

  • @janna..5479
    @janna..5479 Рік тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഒരുപാട് തവണ സ്വലാത്തുൽ ഫാത്തിഹ ചൊല്ലാൻ നീ തൗഫീഖ് നൽകണേ അള്ളാ ചൊല്ലിയാൽ അത് നീ സ്വീകരിക്കുകയും ചെയ്യണേ തമ്പുരാനേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭🤲😭🤲

  • @shahalashahala5665
    @shahalashahala5665 Рік тому +3

    ഉസ്താദ് നല്ല ഒരു അറിവ് ആണ് ട്ടോ പറഞ്ഞു തന്നത് അൽഹംദുലില്ലാഹ് അല്ലഹ് അർഹമായ പ്രതിഫലം നിങ്ങൾക്കും കുടുംബത്തിനും നൽകി അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയുന്നു ആമീൻ ആമീൻ അസ്സലാമു അലൈകും

  • @subaidasubi7435
    @subaidasubi7435 2 роки тому +16

    അൽഹംദുലില്ലാഹ് 🥰🥰🥰ഞാനും ദിവസം 101സ്വലാത്ത്ഫാതിഹ് ചെല്ലാറുണ്ട് അൽഹംദുലില്ലാഹ് ഇപ്പോൾ വളരെ റാഹതാn

  • @naiza7651
    @naiza7651 Рік тому +7

    അള്ളാഹു നമ്മളെ എല്ലാമുറത് കൾ ഹാസിലാക്കി തരട്ടെ സലാത്തുൽ ഫാത്തിഹയുടെ ബർകത്തു കൊണ്ട്
    ഞാനും ചെല്ലാറുണ്ട് പ്രതി ഫലം കിട്ടിയുട്ടുമുണ്ട്

  • @janna..5479
    @janna..5479 Рік тому +7

    സിഹ്റ് ബാത്തിലാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭🤲🕋🤲😭🤲😭😭🤲🤲😭🤲

  • @sakeerv4606
    @sakeerv4606 2 роки тому +11

    ഉസ്താദ് പറഞ്ഞത് ശരി യാണ് അത്ഭുതം നിറഞ്ഞതാണ് എന്റെ എല്ലാം കരങ്ങളും ശരി അവലുണ്ട്

    • @mssuccespoint
      @mssuccespoint Рік тому

      ഒന്ന് വിവരിച്ചു പറയാമോ

  • @sulaikhanps9279
    @sulaikhanps9279 2 роки тому +41

    അസ്സലാമു അലൈക്കും സ്വലാത്തുൽ ഫാത്തിഹ സ്ഥിരമായി ഓതുന്ന ഒരു വ്യക്തിയാണ് എനിക്ക് അതുകൊണ്ട് ഒരുപാട് ഗുണങ്ങൾ നടന്നിട്ടുണ്ട് എല്ലാവരും സ്വലാത്തുൽ ഫാത്തിഹ പതിവാക്കുക

  • @SalmathNazar
    @SalmathNazar Рік тому +1

    എനിക്കും ഗുണം ഒരുപാടു കിട്ടീട്ടുണ്ട് കിട്ടുന്നുമുണ്ട് ഉംറചെയ്യാൻ ആഗ്രഹിച്ചു അതുനടന്നു അങ്ങനെ ഒരുപാട് കാര്യങ്ങൾ സാധിച്ചു അൽഹംദുലില്ലാഹ്.. സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം..

  • @rinurisha9964
    @rinurisha9964 2 роки тому +26

    എന്റെ ഭർത്താവിന്റെ കടം വീടാനും ഞങ്ങൾക്ക് നല്ല ഒരു വീട് ഉണ്ടാവാനും എന്റെ ഭർത്താവിന്റെ സ്നേഹം കിട്ടാനും ഭർത്താവിന് ഒരു ഫണ്ട് ശെരിയായി നിൽക്കുന്നുണ്ട് അത് പെട്ടന്ന് ശെരിയാവനും ദുഹാ ചെയ്യണം ഉസ്താദേ 🤲🤲🤲🤲

  • @sajnasalal859
    @sajnasalal859 2 роки тому +40

    അൽഹംദുലില്ലാഹ്
    സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത് കൊണ്ടു പല സ്വപ്നങ്ങളും കാണുന്നുണ്ട് ജീവിതത്തിൽ സന്തോഷം ആണ് എല്ലാം കൊണ്ടും 🥰
    ഈ വീഡിയോയിൽ പറഞ്ഞതൊക്കെ 💯👍🏻crrct ആണുട്ടോ.
    പറയാതിരിക്കാൻ വയ്യ അത്രയ്ക്കും ഞാൻ അനുഭവിയ്ക്കുന്നുണ്ട് maasha allaah

    • @sherin7563
      @sherin7563 2 роки тому +3

      Masha Allah masha allah❤❤ningakk irulokathum ellavidha barakathukalum allahu nalkatte🤲ningal ennum 100 thavanayo chollunnath ?

    • @mmnasiya926
      @mmnasiya926 2 роки тому +3

      Alhamdhulillah

    • @anvy8247
      @anvy8247 2 роки тому +5

      Engane ? Etra vattam? Ed samayathaanu chollendath? Orupaad kadangal kondu buddimuttilaan .. dua cheyanam ..

    • @ARKD85791
      @ARKD85791 2 роки тому +2

      ഒരു ദിവസം എത്ര പ്രാവിശ്യം ചൊല്ലാറുണ്ട്. ഒന്ന് പറഞ്ഞു തരുമോ pls🙏

    • @sajnasalal859
      @sajnasalal859 2 роки тому +2

      @@sherin7563 ആമീൻ യാ റബ്ബൽ ആലമീൻ വ ഇയ്യാകും 🤲🏻🥰..
      Msg ഇപ്പോഴാണ് കണ്ടത് കേട്ടോ ക്ഷമിക്കണം 🙏🏻..
      ഞാൻ daily 1000 തവണ ചൊല്ലാറുണ്ട്..
      നിങ്ങളുടെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം കേട്ടോ എന്റെ ദുആയിൽ നിങ്ങളുമുണ്ടാകും insha allaah 🤲🏻🥰

  • @shahla4693
    @shahla4693 2 роки тому +6

    Entey kannintey ullil oru Vella nirathilulla thadip vannu.kannu aake chuvannu .nalla vedanayum.njn aake pedich poyi .313 swalathul fathih nerchayaki chollan thudangi .nalla vedanayundenkilum enik urap undayirunnu ath cholli avasanikumpozyekum shifayavum enn . Ennitt cholli oothiya vellam kannil ozyikukayum cheythu.alhamdulillah alhamdulillah albudamenn parayatte..cholli kazyinj pittey day ezyunnettapol kann pazyayapole chuvappo vedanayo illa.aa thadip kaananum illa.mashaallah

  • @Abubacker-m4r
    @Abubacker-m4r 11 місяців тому +1

    എന്റെ മകൻ വിദേശത്തു ജോലിക് ശ്രമിക്കുന്നു നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @najumuneesa7970
    @najumuneesa7970 2 роки тому +5

    ഞാൻ എന്നും ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിറ്റികട്ടെ

  • @jannathjafar2933
    @jannathjafar2933 2 роки тому +13

    അൽഹംദുലില്ലാഹ് സലാത്തുൽ ഫാത്തിഹ എനിക്കും ഭയങ്കര ഫലമാണ്

  • @008hyatt
    @008hyatt Рік тому +3

    അൽഹംദുലില്ലാഹ് ഞാനും സ്ഥിരമായി ചൊല്ലാറുണ്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ ശരിയായിട്ടുണ്ട്

  • @muhsinamunna7473
    @muhsinamunna7473 2 роки тому +6

    ഉസ്താദേ ഞാൻ ഒരു നിയ്യത്ത് വെച്ച് 4444 ഫാത്തിഹ് സ്വലാത്ത് ചെല്ലുന്നുണ്ട് അത് നിറവേറാൻ വേണ്ടി ഉസ്താദിന്റെ ദുആയിലും ഉൾപെടുത്തണേ

    • @agm1711
      @agm1711 2 роки тому

      Njaanum chollunnund usthad duaa cheyyane

  • @Shyma-u1d
    @Shyma-u1d Місяць тому +1

    ഉസ്താദേ എന്റെ രോഗം ഷിഫ യാകാൻ ഉസ്താദ് ദു അ ചെയ്യണേ

  • @rahamthfoversongkmr9221
    @rahamthfoversongkmr9221 2 роки тому +19

    ഉസ്താദേ ഞാൻഒരുബാഡ് വിഷങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട് എല്ലാത്തിൽനിന്നും എനിക്കൊരു തുറസ്ലെഭിക്കാൻ ദുആചെയ്യണേ

  • @sulaikharafi7784
    @sulaikharafi7784 2 роки тому +3

    മാഷാ അല്ലാഹ് 🤲🏻ഇനിയും ഇതു പോലെത്തെ അറിവ് പകർന്നു തരാൻ അള്ളാഹു വിധി യക്കട്ടെ ആമീൻ 🤲🏻🤲🏻

  • @misriyariya5350
    @misriyariya5350 10 місяців тому +3

    Swalathul fathih athbuthamann❤

  • @anuffarmy1133
    @anuffarmy1133 2 роки тому +16

    എന്റെ ഉമ്മരോഗം കൊണ്ട് വെഷമത്തിലാണ് ഷിഫയാവാൻ ഉസ്താദ് ദുആചെയ്യണം 😭

    • @fayasniyas6572
      @fayasniyas6572 2 роки тому +1

      Aameen 🤲

    • @diyavlog8583
      @diyavlog8583 2 роки тому

      Ameeen.. 🤲🏻yanikkum 😔

    • @Modifiedcar-n3r
      @Modifiedcar-n3r 2 роки тому

      അള്ളാഹു എളുപ്പം സുഖമാകട്ടെ ആമീൻ

    • @qalam9128
      @qalam9128 2 роки тому

      @@Modifiedcar-n3r ആമീൻ 🤲🏻

  • @user-mn8ml2os9
    @user-mn8ml2os9 Рік тому +2

    ഞാൻ ഈസോലത് ചൊല്ന്ണ്ട് എനിക്ക് ദുനിയാവും ആഹിറവും. രക്ഷപെടുന്നതിനു വേണ്ടി

  • @Shebumuni786
    @Shebumuni786 2 роки тому +10

    Alhamdhulillah...alhamdhulillah...
    Njan kurach kalamayi dhivasavum 100 thavana chollarund...Maranam vare nila nirthan Njangalkkellavarkkum thaufeeq ekane allah...

  • @raseenaraseee1558
    @raseenaraseee1558 Рік тому +4

    🤲🤲🤲ഇ സോലത്തു ഞാൻ സ്ഥിരമായി ചൊല്ലുന്ന സോലത്തു ആണ് ഉറപ്പായും ഫള്ളുൽ കിട്ടുന്നുണ്ട് 👍👍👍 ഞാൻ ഇ സോലത്തു കൈ വിടില്ല 🤲🤲🤲🤲

  • @shahibasubair6430
    @shahibasubair6430 2 роки тому +5

    Alhamdhulillah 🤲 ee ariv nalkiya usthadhin aarogayavum aafiyathum nalkane allah 🤲🤲

  • @shahinaansarshahina2280
    @shahinaansarshahina2280 Рік тому +3

    Masha allah masha allah. Bhayankara albhudamanu swalthul fathih. Enth unddeshathil swalathul fathih cholliyalum athu nadannirikkum🤲🤲🤲

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 3 роки тому +38

    *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
    🌹🌹🌹
    امين يارب العالمين...🤲

  • @pathu43
    @pathu43 2 роки тому +2

    Swalathul fathih kond nanum nallath anubhavicharinju
    Ini ente agraham oru veedum akibath nannavanum. Ellam allahu hasilakkittharatte. Aameen

  • @muhammedsiyada.k6322
    @muhammedsiyada.k6322 2 роки тому +26

    എന്റെ ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

    • @shahalashahala5665
      @shahalashahala5665 Рік тому +3

      ഇങ്ങള് ഇത് തന്നെ ചൊല്ലി കോളി ട്ടോ എന്റെ അനുഭവം കൊണ്ടു പറയാ ഭർത്താവ് സ്നേഹം ഉള്ളവൻ ആവും അല്ലഹ് നിങ്ങളെ വിഷമം എന്നെ പോലെ തന്നെ മാറ്റി തരട്ടെ ആമീൻ

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 Рік тому

      ആമീൻ

    • @radeefanadeem
      @radeefanadeem 10 місяців тому

      ആമീൻ

  • @meharinknr4766
    @meharinknr4766 7 місяців тому +1

    Orupad anubhavangal und. Njanorupad viswasikkunna swalath.

  • @SafrasCheppu
    @SafrasCheppu Рік тому

    ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണേ ഒരുപാടു വിഷമത്തിലാണ്

  • @farhamolu5860
    @farhamolu5860 2 роки тому +4

    Swalthul fathihnte mahatham kond allahu nammaleyokke kudumba jeevithathil barakkaymthum santhoshavum undavatte

  • @മുത്ത്റസൂൽഇഷ്ടം

    Njn 101 thavana chollarund ....maranam vare chollan allah thoufeek nalkatte......in sha allah......

  • @jumanjumu7829
    @jumanjumu7829 4 місяці тому +1

    ഇഷ്ടപെട്ട സ്വലാത്ത് ആണ് ചൊല്ലാറുണ്ട്

  • @salmath7865
    @salmath7865 2 роки тому +3

    ഒരുപാട് സ്വാലാത്ത് ചെല്ലാൻ അള്ളാഹു ബാഗ്യം തരട്ടെ ആമീൻ

  • @hafsaharis7342
    @hafsaharis7342 3 роки тому +20

    Alhamdulillah
    MAA shaa allah
    Muth Nabiyee Kinaavil kanichu Tharane allah🤲😭
    Iniyum chellum njan in shaa allah

  • @Faisalani-om2ub
    @Faisalani-om2ub 10 місяців тому

    ഉസ്താദ് ജോലി ഇല്ല കടത്തിലാണ് പിന്നെ ശാരീരിക പ്രശ്നവും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @rayansainudheen7226
    @rayansainudheen7226 2 роки тому +1

    alhamdulilla ee ariv pakarnn thanna usthadin aayusum aarogyavum padacha thamburan pradanam cheyyatte aamen aameen aameem ya rabbal aalameen

  • @AbidAli-mo3ro
    @AbidAli-mo3ro 11 місяців тому

    Allah ella rahathaki tharane oru parayasathilan pala visayangalil ellavarum duhail ulapeduthane

  • @anusanuworld938
    @anusanuworld938 2 роки тому +2

    ഞാൻ ഗർഭിണി ആണ് എന്റെ പ്രസവം വീട്ടിൽ വെച്ച് ആവാൻ ഞാൻ ഇത് ചെല്ലും 8മാസം ആയി ഓസ്പിറ്റലിൽ പോവാൻ എനിക്ക് പേടി ആണ് ഉസ്താദ് ദുആ ചെയ്യണേ ഒരു കുഴപ്പം ഇല്ലാതെ പ്രസവം പെട്ടന്ന് ആവാൻ

  • @fathimap6539
    @fathimap6539 2 роки тому +2

    Alhomdulilla alhomdulilla alhomdulilla anubavengel oru padund nilenirthan thioufeeq undavan duail ulpaduthene Ameen Ameen

  • @_swift_car_2396
    @_swift_car_2396 2 роки тому +2

    മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ യാറബൽ ഹാലമീൻ

  • @اشرف-ج2ت
    @اشرف-ج2ت 6 місяців тому

    الحمدلله امين يا رب العالمين
    واليكم سلام ورحمت الله وبركاته

  • @rasheedsakeena949
    @rasheedsakeena949 11 місяців тому

    Ee swalathul fathih cholliyittu nabi(swa) peril hadiyacheithal Ente jeevithathile prashnangalkellam pariharam allahu tharum Ennu njan poornamayi vishwasikkunnu

  • @crazydarkvlog
    @crazydarkvlog 14 днів тому

    Alhamdulillah ❤

  • @rinshamol6389
    @rinshamol6389 2 роки тому +7

    Insha allah inn muthal njanum pathivakkum valiyoru prayasathilaan ith cholliyal ente prayasam maranee Allah 😭😭😭😭😭😭😭😭😭🤲🤲

  • @sajeerk4828
    @sajeerk4828 2 роки тому +7

    *۞صَلَاةالْفَاتِحْ ۞*
    *اَللَّهُمَّ صَلِّ عَلَى سَيِّدِنَامُحَمَّدٍ۞*
    *الْفَاتِحِ لِمَاأُغْلِقَ ۞والْخَاتِمِ لِمَاسَبَقَ۞*
    *نَاصِرِالْحَقِّ بِالْحَقِّ۞ وَالْهَادِي إِلَى صِرَا*
    *طِكَ الْمُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قَدْرِهِ*
    *وَمِقْدَارِهِ العَظِيمِ ۞*

  • @ramlabeevi1078
    @ramlabeevi1078 2 роки тому +3

    അൽഹംദുലില്ലാഹ് 👍ഞാൻചൊല്ലുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ 🤲ആമീൻ 🤲🤲🤲

  • @Anshad-hd2od
    @Anshad-hd2od 3 місяці тому

    അറിവ് പകർന്നതിനു നന്ദി 🙂

  • @SanaSana-dc1vj
    @SanaSana-dc1vj 2 роки тому +7

    Insha Allah njanum chollan thundangi Allahu സ്വീകരിക്കട്ടെ

  • @ashraftk5868
    @ashraftk5868 2 роки тому

    Eee. Swalathety. Barkathu. Kondu. Hajum. Urayum. Cheyanulla. Bakyum. Kitteney.. Zameen.. Yaa. Rabal. Aameen

  • @banu.t.k.d1972
    @banu.t.k.d1972 2 роки тому +2

    ഞാൻ വിവാഹ. ശരി ആകാൻ. സലാത്ത്. ഫാത്തിഹ 4444.. ഓടുന്ന ഞാൻ എന്റെ മുറടാ. അസിൽ ആകാൻ. വെടി ദുഹാ 🤲🤲🤲🤲😭😭എന്റെ മുറ അ ദ്. അസിൽ ൽ അ സി ൽ ആകട്ടെ അമ്മീൻ 🤲🤲🤲

  • @shareefasabah4981
    @shareefasabah4981 Рік тому

    Enik orupad vishamngal und ellavarum duayil ulpeduthane

  • @fathimapoolakkal6361
    @fathimapoolakkal6361 11 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ameena147
    @ameena147 2 роки тому +1

    Maasha allah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭😭😭😭

  • @kunjimuhammedammenkp5057
    @kunjimuhammedammenkp5057 2 роки тому +1

    Alhamdulillah Allhuakbar aameen halalaya agrahangal nadhkanum mahkhal divorcela kaliyanam nadhkanum swalihaya inaye kittaanum paetiyekem dua Cheyyane usthade 😭🤲🤲🤲god live 👍💯Alhamdulillah Alhamdulillah Alhamdulillah Allhuakbar Allhuakbar Allhuakbar 🤲🤲🤲🤲🤲🙂

  • @savadsavu2026
    @savadsavu2026 6 місяців тому

    Ma sha അല്ലാഹ് Alhamdulillah

  • @habeehabee-rd2ll
    @habeehabee-rd2ll 3 місяці тому

    Allah alla karyaghalum sheriyavan duacheyane

  • @Saffuhhhh
    @Saffuhhhh 14 днів тому

    Alhamdulillahnjan chollikkolam inshaallah

  • @jabirjabra4912
    @jabirjabra4912 2 роки тому

    Alhamdulilla mashaallah aameen yarabbal aalameen ithra nalla arive thannathine allahu annum anugrhikkatta aameen

  • @user-xo6ts2gc4t
    @user-xo6ts2gc4t 3 роки тому +10

    അൽഹംദുലില്ലാഹ്. റസൂൽ (സ്വല്ലല്ലാഹു അലൈഹിവസ്സല്ലം )കാണാൻ ദുആ ചെയ്യണേ

    • @ALADKARCHANNEL
      @ALADKARCHANNEL  3 роки тому

      അള്ളാഹു എല്ലാ ഖൈർ അക്കട്ടെ... ആമീൻ.... ഇൻ ഷാ അള്ളാഹ്

    • @qalam9128
      @qalam9128 2 роки тому

      Aameem🤲🏻

  • @nmuhammadnasif7020
    @nmuhammadnasif7020 2 роки тому

    Njan ennum chellarund. Ente neerunna prashnaghal pariharikkan ithu karanamavum ennenikk urapund inshaallahu

  • @zainabapamangadan3686
    @zainabapamangadan3686 Рік тому +6

    ഒരു പാട് വിശമങ്ങളും പ്രയാസങ്ങളും ഉണ്ട്. എല്ലാം Swalathul Fathihന്റെ ബർകത്ത് കൊണ്ട് റാഹത്തിലായി കിട്ടട്ടെ

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому +6

    അൽഹംദുലില്ലാഹ് മനസ്സിലാക്കാൻ കഴിഞ്ഞു ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲

  • @abdullaahmed4334
    @abdullaahmed4334 2 роки тому +2

    Jazakallahu Khaira Ameen.

  • @Muhammadjinshad-es1ir
    @Muhammadjinshad-es1ir Рік тому +1

    Divasavum.chellarund.veedayi.oruvayiyummillayirunn.alhamdulillah

  • @fathimasm1233
    @fathimasm1233 2 роки тому +4

    Enikkuk und anubhavam... Masha Allah💕

  • @Muhammadjinshad-es1ir
    @Muhammadjinshad-es1ir Рік тому +1

    Yennum.chellarund.kureaagrahangalsadichu.iniyumallahuhayrakkatte.Aameen.sx ane

  • @rinurisha9964
    @rinurisha9964 2 роки тому +5

    എന്റെ അനിയന്റെ കല്യാണം ശെരിയാവാൻ പ്രാർത്ഥിക്കണം 🤲🤲നല്ല ഒരു ഇണയെ അവൻ കൊടുക്കണം 🤲🤲

  • @jabeenismail6774
    @jabeenismail6774 Рік тому

    Aameen Aameen Aameen yarabilalameen wa alaikmsalam wrb

  • @pennupennu758
    @pennupennu758 3 роки тому +11

    മക്കൾ ഗുണമുള്ള മക്കൾ ആവാൻ
    Duha ചെയ്യണം 😔😔

    • @ALADKARCHANNEL
      @ALADKARCHANNEL  3 роки тому +1

      ഇൻ ഷാ അള്ളാഹ്...അള്ളാഹു എല്ലാം ഖൈർ ആക്കട്ടെ... ആമീൻ

  • @boofiyaksa4890
    @boofiyaksa4890 Рік тому

    ഞാൻ ദിവസവും ചൊല്ലുന്നുട് അൽഹംദുലില്ലാഹ്

  • @shajahansumi5836
    @shajahansumi5836 Рік тому

    Veed pani eluppathil poorthiyakan vendi duaa cheyyanam usthade

  • @shanasidhu7804
    @shanasidhu7804 Рік тому

    Mon nalla joli kittanum kadangalokke veedanum kachavadathilum joliyilum barkkath undavanum dua cheyyanam usthathe

  • @Jasimon123
    @Jasimon123 2 роки тому

    ഹലാലായ മുറാദ്കൾ ആസിലാക്കുവാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲🤲

  • @Bismi-p4v
    @Bismi-p4v 22 дні тому

    Salathul fathihinde ijazath vangi chollunnundu. Alhamdhulillah ijazath vangan bagiyam undayi

  • @yunuspookkayil1263
    @yunuspookkayil1263 2 роки тому +3

    Kalyanam kayinjitt 7 varshayi swalihaya makkalundavan usthad duha cheyyanam

  • @ഇഷ്ടംമദീന-ത5വ
    @ഇഷ്ടംമദീന-ത5വ 3 роки тому +3

    Duayil ulpeduthaneee🤲🤲🤲🤲

  • @pisoli8861
    @pisoli8861 2 роки тому +1

    ഉസ്താദേ എന്റെ ആഗ്രഹം നടക്കാൻ ദുആ ചെയ്യണേ

  • @hakeemkkd2060
    @hakeemkkd2060 2 роки тому +5

    ഞാൻ ദിവസവും 111 തവണ ചൊല്ലാറുണ്ട് എന്റെ ഭർത്താവിന് നിസ്കരിക്കാനുള്ള മനസ് ഉണ്ടാവാൻ ദുആ

  • @nafeesakhalidalimon7503
    @nafeesakhalidalimon7503 Рік тому

    Aameen aameen yarabbal aalameen

  • @nish302
    @nish302 Рік тому

    Alhamdulillah

  • @D3likes
    @D3likes Рік тому

    بارك اللهم فيكم

  • @anwar.r5878
    @anwar.r5878 2 роки тому +3

    Muthnabiye swpnathiil kanan dua cheyyane

  • @alavielankur7409
    @alavielankur7409 Рік тому

    സക്കീന, മനസ്സിൽ മുറടുകൾ ഹാസിലാക്കാൻ ദുഹാചയ്യനെ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @beenasalim1174
    @beenasalim1174 2 роки тому

    Alhamdhulillah aameen aameen ya rabbal aalameen njan chollan thudanzhi Allah thaufeeq cheyyatte aameen