صلاة فاتح / സ്വലാത്തുൽ ഫാത്തിഹ് swalathul fathih 33 തവണ ചൊല്ലി ദുആഅ് ചെയ്യുന്നു

Поділитися
Вставка
  • Опубліковано 10 жов 2024
  • swalathul fathih
    സ്വലാത്തുൽ ഫാത്തിഹ്
    صلاة الفاتح
    33 തവണ ചൊല്ലി ദുആഅ് ചെയ്യുന്നു
    സ്വലാത്തു ന്നാരിയ്യ صلاة الناري swalathu nnariya
    • Nariyath swalath 100 ന...
    സ്വലാത്തു താജ്
    صلاةالتاج swalathu taj
    • Video
    swalathu shifa /സ്വലാത്തു ത്വിബ്
    صلاة الطب
    • സ്വലാത്ത് തിബ്ബ് കൂടെ ...

КОМЕНТАРІ • 455

  • @HanifaHanifa-sw4ty
    @HanifaHanifa-sw4ty 6 місяців тому +4

    Aameen. Summa. Aameen ❤❤

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 8 місяців тому +11

    ഉസ്താദ് എനിക്കും എന്റെ മക്കൾക്കും എന്തൊക്കെ ബുദ്ധിമുട്ട് പ്രയാസങ്ങൾ ശഹറു കണ്ണ് തന്നെ ഉണ്ടെങ്കിലും അള്ളാഹു എല്ലാം തട്ടിപ്പിരിപ്പിച്ച് നേർക്കാക്കി തരണേ പടച്ചോനേ ഉസ്താദ് ദുആ🤲😭😭🏠🏠🏠🏠😭 ചെയ്യണേ ആമീൻ 🤲

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 9 місяців тому +7

    മാഷാ അള്ളാ അൽഹംദുലില്ലാഹ് 🤲 പടച്ചോനെ റബ്ബേ ഈ സലാത്ത് പാർട്ടിയുടെ ബർക്കത്ത് കൊണ്ടിരിക്കുന്ന മക്കൾക്കും എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി തരണേ റബ്ബേ എന്റെ മക്കളെ ജോലിയുടെ വർക്കത്ത് ഉണ്ടാവണേ റബ്ബേ ആമീൻ 🤲🤲🤲😭😭🏠🏠🕋💚

  • @FathimathmubashiraMubi-v8c
    @FathimathmubashiraMubi-v8c 10 місяців тому +31

    എന്റെ ഭർത്താവ് എനോട് സ്നേഹവും എന്റെ എല്ലാം സങ്കടം ത്തിലും സന്തോഷത്തിലും കൂടെ നിൽക്കാൻ 😔വേണ്ടി ദുആ ചെയ്യണം

  • @ummuabi1140
    @ummuabi1140 Рік тому +35

    ഉസ്താദ് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം ശരിയാകാനും കടങ്ങൾ വീടാനും ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണം 🤲🤲

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf День тому

    അസ്സലാമു അലൈക്കും ഉസ്താദ് 🤝 എനിക്കും എന്റെ മക്കൾക്കും എന്തൊക്കെ ബുദ്ധിമുട്ട് പ്രയാസങ്ങളും രോഗങ്ങളും എന്റെ പേര് കുട്ടിക്ക് അസുഖങ്ങളാണ് ഉസ്താദ് മാറുവാൻ വേണ്ടി ദുആ ചെയ്യണം എല്ലാ ബുദ്ധിമുട്ടും പ്രയാസമാണ് ഉസ്താദ് കൂട്ടുകുടുംബത്തിൽ മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് ആമീൻ 🤲🏻 സ്വന്തമായി ഒരു വീടുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ 🤲🏻😭🏠😭🏠😭🏠🕋💚🕋♥️

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 10 місяців тому +3

    അൽഹംദുലില്ലാഹ് 🤲 പടച്ചവനെ റബ്ബേ എന്റെ എല്ലാ ബുദ്ധിമുട്ട് പ്രയാസങ്ങളും എന്റെ മക്കൾക്ക് ജോലി കിട്ടുവാൻ കിട്ടിയ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ 33 ഫാത്തിയ സ്വലാത്ത് ഉസ്താദേ എനിക്ക് നിന്നെ മക്കൾക്കും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🤲😭🏠🏠🏠🏠🕋🕋💚🤲

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 4 місяці тому +18

    അസ്സലാമു അലൈക്കും ഉസ്താദ് 🤝 ഉസ്താദേ 28 വർഷം കഴിഞ്ഞ് വാടകവീട്ടിൽ താമസിക്കുന്നത് സ്വന്തമായ ഒരു വീട് ഉണ്ടായിക്കാണുന്ന ഒരുപാട് ആഗ്രഹങ്ങളുണ്ട് ആ വീട്ടിൽ കിടന്ന് മരണപ്പെടാൻ ഒരുപാട് ആഗ്രഹങ്ങളുണ്ട് ഉസ്താദ് ദുആ ചെയ്യും എനിക്ക് മൂന്ന് മക്കളാണുള്ളത് വാർത്താവില്ലേ മരിച്ചു ഉസ്താദ് ദുആ ചെയ്യണം ആമീൻ 🤲🏻😭😭🏠🏠 10:08

    • @Salim-hv9dk
      @Salim-hv9dk 4 місяці тому +2

      വഅലൈകും മുസ്സലാം
      സഹോദരിക്ക് എത്രയും വേഗം ഒരു വീട് സ്വന്തമാകട്ടെ ആമീൻ 🤲🤲 യാറബ്ബൽ ആലമീൻ

    • @RasiyaRasiya-uj4cm
      @RasiyaRasiya-uj4cm 2 місяці тому

      ആമ്മീൻ

  • @ameenamicha5791
    @ameenamicha5791 11 місяців тому +8

    ഞാൻ ഒരു ഹാഫിള് ആണ്. എന്റെ ഹിഫ്ളിൽ ബര്കത് ഉണ്ടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.. 🤲🏼🤲🏼

  • @haneefamk330
    @haneefamk330 2 роки тому +44

    ഉസ്താദ് എന്റെ സങ്കടങ്ങളൊക്കെ മാറി കിട്ടാൻ ഉസ്താദ് ദുഹചെയ്യണം

  • @Ayshus2425
    @Ayshus2425 Рік тому +35

    കടങ്ങൾ എല്ലാം വീടാനും. ഒരു വീട് വെക്കാനും ദുആ ഇൽ ഉൾപ്പെടുത്തണേ ഉസ്താദ് 😢🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @AsmaAsma-ye6xw
      @AsmaAsma-ye6xw 10 місяців тому +2

      ❤❤❤❤❤❤❤❤❤❤❤

  • @ShahulHameed-so6em
    @ShahulHameed-so6em 29 днів тому +1

    ഉസ്താദിൻ്റെ ദുആയിൽ എന്നേയും ഉൾപ്പെടുത്തണേ
    എന്നും മുടങ്ങാതെ ഈ സ്വലാത്ത് ചെല്ലാനും
    സ്വന്തമായി ഒരു വീട ലഭിക്കാനും
    ശാരീരിക ബുദ്ധിമുട്ടുകളും സങ്കടങ്ങളും മാറാനും
    ജോലിയിൽ മനസമാധനം ലഭിക്കാനും
    ഉസ്താദിൻ്റെ ദുആയിൽ ഉൾപ്പെടുത്തണേ...............

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 2 дні тому

    അസ്സലാമു അലൈക്കും ഉസ്താദ് 🤝 എനിക്ക് എന്റെ മക്കൾക്കും എന്തൊക്കെ ബുദ്ധിമുട്ട് പ്രയാസങ്ങൾ ഉണ്ടെങ്കിൽ മാറാൻ വേണ്ടി ദുആ ചെയ്യണം എന്റെ പേര് കുട്ടിക്ക് തീരെ സുഖമില്ല പനിയാണ് ഉസ്താദ് ദുആ ചെയ്യണേ മാറുവാൻ വേണ്ടി എന്റെ കൂട്ടുകുടുംബത്തിൽ മരണപ്പെട്ടുപോയ എല്ലാവർക്കും വണ്ടി ദുആ ചെയ്യണം ഉസ്താദ് ആമീൻ 🤲🏻😭🕋♥️🕋💚😭🏠

  • @hafsathh3463
    @hafsathh3463 Рік тому +11

    സ്വലാത്തുൽ ഫാത്തിഹ ഡൗൺലോഡ് ചെയ്തു ചെല്ലുന്നുണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറാൻ ഉസ്താദ് ദുആ ചെയ്യണം

    • @siya-q5e
      @siya-q5e 10 місяців тому +1

      👍🏻

    • @AsmaAsma-ye6xw
      @AsmaAsma-ye6xw 4 місяці тому

      😂🤣😂122222😂🤣😁😂🤣😁

  • @busharababu6969
    @busharababu6969 Рік тому +25

    എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @tasniyashareef2428
    @tasniyashareef2428 Рік тому +4

    വളരെ മാനസിക പ്രയാസം അനുഭവിക്കുന്നുണ്ട്. ബുദ്ധിമുട്ടുകൾ മാറാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 3 місяці тому +7

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @majithasharaf9001
    @majithasharaf9001 Рік тому +14

    ശരീരം ആരോഗ്യം കിട്ടാനും ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാം മാറാനും ദുആ ചെയ്യണം ഉസ്താദ്

  • @mariyava1113
    @mariyava1113 Рік тому +8

    എന്റെ വിട് ന്റെ പണിപൂർത്തിയകനും എന്റെ മകൾ ഖുർആൻ കിട്ടുവാനും ഞാൻ അരക്ക് തായേ തളർന്നു കിടക്കുന്നു എന്റെ എല്ലാം ആഗ്രഹം ആള്ളാഹു സ്തിപ്പിച്ചു തരട്ടെ ആമീൻ ഉസ്താദ് പ്രതേക പ്രാർത്ഥിക്കണം

  • @nezi4281
    @nezi4281 6 днів тому

    അല്ലാഹ് 😢 ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഹജ്ജും ഉംറയും ചെയ്യാൻ.. പരിശുദ്ധ മക്കയിൽ പോയി ഹജ്ജ് ചെയ്യാതെ മുത്ത് റസൂലിന്റെ റൗള ശരീഫ് കാണാതെ ഞങ്ങളുടെ റൂഹിനെ പിടിക്കല്ലേ.. അല്ലാഹ് 🤲🏻😢

  • @najirausman2697
    @najirausman2697 18 днів тому +1

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @hajarashaheedali6354
    @hajarashaheedali6354 Рік тому +5

    അൽഹംദുലില്ലാഹ് 🤲എന്റെ എല്ലാആഗ്രഹം പൂർത്തിയവൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @jubeena3879
    @jubeena3879 2 роки тому +136

    ഞാൻ ഇത് ഡൗൺലോഡ് ചെയ്തു കേട്ടു ചൊല്ലുകയാണ് എന്റെ ഉദ്ദേശങ്ങൾ ഖൈറായി കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @RashiRashi-rq3bq
    @RashiRashi-rq3bq 11 місяців тому +4

    വളരെ പ്രയാസത്തിലാണ് ഉസ്താദ് പ്രയാസങ്ങൾ നിങ്ങനും രക്ഷ നേടാനും ദുആ ചെയ്യണേ ഉസ്താദ്

  • @fousiyafousi7675
    @fousiyafousi7675 Рік тому +1

    അൽഹംദുലില്ലാഹ് 🤲 എന്നെയും എന്റെ മക്കളെയും പടച്ചോനെ കൈവിടല്ല കഷ്ടപ്പാട് ആക്കല്ലേ റബ്ബേ മക്കൾക്ക് നല്ല ഹയർ ആയ ജോലി കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ 🤲🤲🤲🤲

  • @AbdulKareem-ml6xt
    @AbdulKareem-ml6xt 7 місяців тому +1

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാകാൻ വേണ്ടിയും കടങ്ങൾ വീട്ടാൻ വേണ്ടിയും ഉസ്താദ് ദുആചെയ്യണേ

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 8 місяців тому +1

    അസ്സലാമു അലൈക്കും ഉസ്താദ് 🤝 എനിക്കും എന്റെ കുട്ടികൾക്കും എന്റെ പേര് കുട്ടിക്ക് എന്തൊക്കെ ബുദ്ധിമുട്ട് പ്രയാസങ്ങൾ ഉണ്ടെങ്കിൽ സലാത്ത് ഫാത്തിയ ഈ മജ്ലിസിലെ വർക്കത്ത് കൊണ്ട് നമ്മളെ കാര്യങ്ങൾ എല്ലാം സാധിപ്പിച്ചു തരണേ അള്ളാ ആമീൻ 🤲🤲😭🏠🏠🕋🕋🕋🕋🕋🕋

  • @safiyasafiya3479
    @safiyasafiya3479 8 місяців тому +1

    ഞാൻ ഇത് നൂർ വട്ടം ചൊല്ലി എന്റെ അല്ലാ ഉദ്ദേശവും പൂർത്തി ആവാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @IlliyasNisiya
    @IlliyasNisiya 7 місяців тому

    എൻ്റെഇക്കൻ്റെ സോഭവം മാറി തിരികോ വരാൻ ദൂആ ചെയ്യുന്നു എൻ്റെ സ്വർണ്ണങ്ങൾ എല്ലാം പണിയും വെച്ചു എടുത്തു തിരികോ താൻ മനസ്സ് ഉണ്ടാവാൻ ദൂആ ചെയ്യണം പിന്നെ എനിക്ക് കുറച്ചു കടങ്ങൾ ഉണ്ട് അതുമാറി കിട്ടാനു കുറവ് സ്ഥലം ഉണ്ട് നല്ല വില കിട്ടാനുഭൂത്ത ചെയ്യുണം ആമീൻ കുട്ടിയുടെ അസുഖങ്ങൾ മാറി കിട്ടാനും മകൾ നല്ല സ്വാലിഹ് രായ മക ഇയാവാറും ദുആ ചെയ്യണം ദുആ ആമീൻ😢😢😢😢🤲🤲🤲

  • @Jasimon123
    @Jasimon123 Рік тому +8

    ദുഹാ ചെയ്യണേ ഉസ്താദ് 😥🤲🤲🤲

  • @naseemak9251
    @naseemak9251 7 місяців тому +2

    അൽഹഠദൂലിലാഹ് 🤲 അമീൻ ഞാൻ ദിവസവും ചൊല്ലാറുണ്ട്,,സ്വലാത്ത്,,, ഉണ്ട് ഉസ്ഥാദ് ദൂആ യിൽ ഉൾപേടുതതണേ

  • @hajarap7211
    @hajarap7211 Рік тому +2

    ആമീൻ 🤲🤲🤲ഉസ്താദ് ദു ആ ചെ യ്യ ണെ 🤲🤲🕋🕋👍

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 9 місяців тому

    ആമീൻ 🤲🤲അല്ല
    ആമീൻ 🤲🤲🤲 ഉസ്താദ് എന്റെ മക്കളുടെ വാവി നന്നാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്ആമീൻ 🤲🤲🤲🏠😭😭🏠🏠🏠💚

  • @MuhammedC-cx4um
    @MuhammedC-cx4um 8 днів тому

    അസലാമു അലൈക്കും ഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണം മകൻ മുഹമ്മദ്ഫായിസ് പനി വന്നതിന്റെ ശേഷം ഉണ്ടായതാണ് ബുദ്ധി ശരിയാവണം ചില സമയങ്ങൾ വാഷിംഗ് ഉണ്ടാകും അതൊക്കെ മാറാനും ശരീരത്തിൽ മുറിവേൽപ്പിക്കുന്നത് മാറാനും അവൻ ഒരു തൊഴിൽ പഠിച്ചു കിട്ടണം ഇന്റർവ്യൂ പോയിട്ടുണ്ട് പാസായി കിട്ടാദുആ ചെയ്യണം ബുഷ്‌റ

  • @mohdaahilofficial
    @mohdaahilofficial 4 місяці тому

    ഞാനും ദിവസവും ചെല്ലാറുണ്ട് കടങ്ങൾ വീടുവാനും സ്വന്തമായി വീട് ഉണ്ടാകുവാനും ജീവിത മാറ്റം ശെരിയാകാനും മക്കൾ സ്വാലി ഹാകാനും കുടുംബ ജീവിതം റാഹത്താകാനും എന്നും ദുആ യിൽ ഉൾപെടുത്തണേ😢😢

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 3 місяці тому

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻 പടച്ചോനേ റബ്ബേ ഞാൻ വിചാരിച്ച കാര്യങ്ങളെല്ലാം നീ എല്ലാ കാര്യങ്ങളും സാധിപ്പിച്ച് തരുന്ന മനസ്സിലുള്ള മുറാദുകളെല്ലാം നീ മനസ്സിലാക്കണം ഒരു വീട് വെക്കാനുള്ള മാർഗം കാണിച്ചുതരാം എന്റെ മക്കളെ നല്ല മക്കളെ വളർത്തുന്ന അള്ളാഹു എന്റെ മക്കളെയും കൊയക്കല്ല് അള്ളാ കൈവിടല്ലേ റബ്ബേ ആമീൻ 🤲🏻😭🏠🕋

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 10 місяців тому +3

    അൽഹംദുലില്ലാഹ് 🤲 എന്റെ കൂട്ടുകുടുംബത്തിൽ മരണപ്പെട്ടുപോയ എല്ലാവർക്കും എന്റെ ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കളെ ഭാവി നന്നാവാൻ വേണ്ടി എന്റെ മക്കൾക്ക് നല്ല ഹറാമായ ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ 🤲🤲🤲😭😭

  • @SameenaPovi
    @SameenaPovi 10 місяців тому

    ഉസ്ദാ തെ എന്റെ മക്കൾ നല്ല മക്കൾ ആവാനും അവർ നല്ല ജോലി കിട്ടാനും ഉസ്ദാതെ പ്രാത്തി ക്കെ . ണെ

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf Місяць тому

    അസ്സലാമു അലൈക്കും ഉസ്താദ് 🤝 ഉസ്താദേ എന്റെ കൂട്ടുകുടുംബത്തിന് മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🏻😭🤲🏻😭🤲🏻😭🤲🏻😭

  • @fousiyafousi7675
    @fousiyafousi7675 Рік тому +6

    അസ്സലാമു അലൈക്കും ഉസ്താദ് ഒരുപാട് ആഗ്രഹങ്ങളുടെ മനസ്സിലെ അല്ലാഹു സാധിപ്പിച്ച് തരട്ടെ ആമീൻ നീ എന്റെ മക്കളെയും കാക്കണേ പടച്ചോനെ ആമീൻ 🤲🤲🤲🏠🏠😭😭🕋🕋🕋❤️❤️❤️

  • @kadeejafathimakadeejafathi6690

    Aameen 🤲🤲🤲🤲💚🥰لحمدالله رب العالمين والصلاة والسلام على أشرف الأنبياء والمرسلين محمد رسول الله

  • @rahilas1108
    @rahilas1108 Рік тому +3

    Alhamdulillah Alhamdulillah Alhamdulillah aameen 🤲🤲🤲🤲🤲🤲

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 9 місяців тому

    അൽഹംദുലില്ലാഹ് 🤲 ഉസ്താദേ എനിക്ക് എന്റെ മക്കൾക്കും വണ്ടി ചെയ്യണേ നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടും പ്രയാസങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതെല്ലാം മാറുവാൻ വേണ്ടി ദുആ ചെയ്യണം സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ആമീൻ 🤲🤲😭😭😭😭🏠🏠🏠🏠🏠🏠

  • @Faisalani-om2ub
    @Faisalani-om2ub 9 місяців тому +2

    ഉസ്താദ് എല്ലാ ഹലാലായ മുരാധുകളും ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണം 🤲🤲

  • @nahiyannayaf
    @nahiyannayaf 10 місяців тому

    എല്ലാം ആഗ്രഹങ്ങൾ സാധിച്ചു തരണേ അതിന് ഉസ്താദ് ദുഹാ ചെയ്യ് ❤😟

  • @mirzaaslifestyle1430
    @mirzaaslifestyle1430 Рік тому +6

    Njan chollarund.alhamdulillah enta uddesham sarvashskathanaya rabbu saadhichu thannu alhamdulillah

  • @Saleena-gu5ul
    @Saleena-gu5ul 2 місяці тому

    എന്റെ ഭർത്ത വിന്റെ സ്വദവ o നനവാസനു മോന് നല്ല ഒരു ജോലി ശരിയാവാനു ഉസ്താദ് ദുഹ ചെയണം

  • @MuhammedShibinshan.T.K
    @MuhammedShibinshan.T.K Рік тому +2

    എന്റെ എല്ലാ പ്രയാസങ്ങളും എനിക് വീടും സ്ഥലവും ഉണ്ടാവാനും ഒരു കുട്ടി ഉണ്ടാവനു എന്റെ ഇക്കാക് എനോട് സ്നേഹം ഉണ്ടാകാനും തുഹാ ചെയ്യണേ

  • @SameerKunhath
    @SameerKunhath 9 днів тому

    ഉസ്താദ് നങ്ങൾക്ക് വേണ്ടി ദുആ യിൽ ഉൾപെടുത്തണേ

  • @habeebaabi8504
    @habeebaabi8504 4 дні тому

    ഉസ്താദ് കുട്ടികളുടെ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം

  • @KadeejaK-h9k
    @KadeejaK-h9k 2 дні тому

    ഞങ്ങളുടെ വീടിൻറെ പണി തുടങ്ങിയിട്ട് പകുതി ആയിട്ട് ഉണ്ട് എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ദുആ ചെയ്യണം

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 7 місяців тому

    അസ്സലാമു അലൈക്കും ഉസ്താദ്) എനിക്കും എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🤲🤲😭😭🏠🏠

  • @sarafudeendeen5396
    @sarafudeendeen5396 Рік тому +3

    Usthate 🤰🤰undavan 🤲duhah cheyanam valare sagadathilan 😭😭😭😭😰😰😰🤲🤲🤲

  • @khadeejamm2119
    @khadeejamm2119 Рік тому +9

    എന്റെ എല്ലാം ആഗ്രങ്ങൾ സാധിച്ചു കിട്ടാൻ തുഹാ ചെയ്യണേ.

  • @haneefibrahimhaneef2649
    @haneefibrahimhaneef2649 Рік тому +4

    Aameen aameen yarabbal aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @naseemanaseemachery4518
    @naseemanaseemachery4518 3 місяці тому

    മകൾക് നല്ല ജീവിതം udavvanum സമാദാനവും udavvate ദുഹാ ചെയ്യണേ ഉസ്താദേ

  • @soufilabeegampullat6935
    @soufilabeegampullat6935 Рік тому +5

    കടങ്ങൾ വീടാനും വീടുണ്ടാകാനും കുഞ്ഞുണ്ടാകാനും 🤲🤲🤲😭😭😭ദുആ ചയ്യുക

  • @ramlaabdullakutty
    @ramlaabdullakutty 14 днів тому

    MashaAllah.Alhumdulilla❤

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx Місяць тому +2

    ആമീൻ ഈ മാസം പോസിറ്റീവ് ആക്കാൻ ദുആ ചെയ്യണേ 😢😢😢🤲🏻

  • @NadeelaNadeela-g9y
    @NadeelaNadeela-g9y 20 днів тому

    ഉസ്താദേ, അസ്സലാമു അലൈക്കും, എനിക്കു ം, എൻറെ, മകൾക്കും, വേണ്ടി,ദുഹാചെയണം

  • @Saifuneesa-p8o
    @Saifuneesa-p8o 3 місяці тому +1

    ഉസ്താതെ. എന്റെ ഭർത്താവിന്റെ കടം വീടാൻ പ്രതേഗം ദുഹാചെയ്യണേ

  • @sanoojas-n6u
    @sanoojas-n6u Місяць тому

    ഉസ് താദോടൈ അസ്സലാമു ലൈക്കും എനിക്ക് മക്കൾ ഇല്ല വയറ്റിൽ മുഴയുണ്ട് മാറാൻ വേണ്ടിയും മക്കൾ ഉണ്ടാവാൻ വേണ്ടിയും ദുഃചെയ്യണ

  • @FousiyaRafi-j6p
    @FousiyaRafi-j6p 8 місяців тому

    Muradhukal ഹസ്വിലാവാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @RashidRashid-x6z
    @RashidRashid-x6z 2 місяці тому +2

    നല്ല വിസ കിട്ടണേ 🤲🤲🤲എന്റെ ഭർത്താവിന്

  • @AbdurahmanRahman-t2r
    @AbdurahmanRahman-t2r 3 місяці тому

    ഉസ്താതെ ഉദ്ദേശങ്ങൾ നടക്കാൻ ദുആ ചെയ്യണേ 🤲🏻

  • @raihanaayshu4772
    @raihanaayshu4772 Місяць тому +1

    ആമീൻ 🤲🏻

  • @lailabii9338
    @lailabii9338 Рік тому +1

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻ ആമീൻ

  • @sravanvlog6260
    @sravanvlog6260 11 місяців тому

    മോളുടെ കല്യാണമാണ് അടുത്തമാസം റാഹത്ത് നടക്കാൻ വേണ്ടി ദുആ ചെയ്യണം അതുപോലെതന്നെ വീടിന്റെ പണി ഒന്നും ആയിട്ടില്ല വീട്ടിലെ പണി പൂർത്തീകരിക്കാൻ വേണ്ടി ദുആ ചെയ്യണ

  • @banuameenakk1931
    @banuameenakk1931 13 днів тому

    ആകെ അസ്വസ്ഥത

  • @LatheefLatheef-q6t
    @LatheefLatheef-q6t Рік тому +2

    ഹലാലായ മുറദുകൾ ഹാസിലാക്കുവാൻ ദുഹാചെയ്യാന്നെ ഉസ്താദേ 🤲🏻🤲🏻😂😂

  • @noorjas6756
    @noorjas6756 13 днів тому

    Ella visamangalum idangerukalum maranum muradukal hasilakan dua cheyyane

  • @munisharafu9491
    @munisharafu9491 Рік тому +1

    Aameen Aameen Aameen Aameen Aameen Aameen Aameen 🤲🤲

  • @habeehabee-rd2ll
    @habeehabee-rd2ll 3 місяці тому

    Alla asugam maruvanum anikku swanthamayi oru veedu undavuvanum kittanulla Paisa tirichu kittuvanum bartavinu Visa kittuvanum veettil barkat undakuvanum buisness vekam tanne kittuvanum nayifum haniyum vilikkam dua cheyyane

  • @RashidK-x3c
    @RashidK-x3c 3 місяці тому

    ഉസ്താദ് രണ്ടു വയസ്സായ എന്റെ കുട്ടി വായയിൽ ഞെട്ട് മുണങ്ങി ഉസ്താദ് പ്രാർത്ഥിക്കണം

  • @FousiyaMuhammed-v7j
    @FousiyaMuhammed-v7j 3 місяці тому

    Usthade ende makkalk 3aalkum manjappitham aan usthad prethyegam dhuha🤲cheyyanee

  • @RasiyaRasiya-uj4cm
    @RasiyaRasiya-uj4cm 2 місяці тому

    ഉസ്തെ എ ന്റെ ഉപ്പക് ജോലി ഇ ല്ല

  • @mansoork4612
    @mansoork4612 10 місяців тому +1

    Usthada anda kanda sobavam valaraa mosamaayirikunu oru samadaanavum Ellaa samadaanam ulla jeevidam undaavaan Usthadu prathyagam duha chyyanam

  • @ikka910
    @ikka910 Місяць тому

    Kallyanam kazhinj makkall illa allahu sadhana pakiyam nallkan duha cheyyane

  • @ShajimKuniyil
    @ShajimKuniyil 7 днів тому

    ഉസ്താദ് എനിക്ക് എൻറെ മനസ്സിൻറെ സമാധാനത്തിനു വേണ്ടി ദുആ ചെയ്യണം

  • @mansoork4612
    @mansoork4612 10 місяців тому +1

    Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen Ameeen

  • @zeenathpp3012
    @zeenathpp3012 Рік тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathpp3012
    @zeenathpp3012 Рік тому +2

    ആമീൻ യാ റബ്ബൽ aalaneen🤲

  • @ayishasaidh8013
    @ayishasaidh8013 2 роки тому +6

    آمين يارب العالمين 🤲🤲🤲

  • @mirzaaslifestyle1430
    @mirzaaslifestyle1430 2 роки тому +2

    oru veed vekkan aagrahind padachavan uddesham poorthiyaki tharate aameen

  • @Rraseena
    @Rraseena 26 днів тому

    ഉസ്താദ് ദുആ ചെയ്യണേ മോൻ ജോലി കിട്ടാൻ

  • @ramlatmramlatm4735
    @ramlatmramlatm4735 Рік тому +3

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @shabanasinu4410
    @shabanasinu4410 11 місяців тому +1

    ഉസ്താദ് എന്റെ സകടം മാറാൻ ദുഹാ ചെയ്യണേ

  • @ramlaabdullakutty
    @ramlaabdullakutty 14 днів тому

    Aameenyarabbalaalameen❤

  • @rabiyapulilsseryr8850
    @rabiyapulilsseryr8850 Рік тому +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻✍️🧕 Arabian Pariksha

  • @SubairPc-km5yw
    @SubairPc-km5yw Місяць тому +1

    എന്റെ ഭർത്താവിന്റെ അസുഖം മാറാൻ ദുആ ചെയ്യണം

  • @shuhaida2346
    @shuhaida2346 Рік тому

    Operation kooodathe prasavam eluppamavanum swalihaya kunj undavanum dua cheyyaneeee🤲🏻🤲🏻🤲🏻🤲🏻

  • @shimnaanees3547
    @shimnaanees3547 2 місяці тому

    Aameen Aameen ya Rabbal Aalameen 😭😭🤲🏻🤲🏻🤲🏻

  • @busharababu6969
    @busharababu6969 Рік тому +3

    Aameen 🤲🏻

  • @abdulaseest3070
    @abdulaseest3070 8 місяців тому

    സ്വാലിഹായ സന്താനം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 9 місяців тому

    അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ 🤲🤲😭😭🏠🏠🏠🏠🕋🕋🕋💚💚😭😭🤲ആമീൻ 🤲🤲🤲🤲

  • @rukiyank1879
    @rukiyank1879 9 місяців тому

    ആമീൻ അൽഹംദുലില്ലാഹ് 👏

  • @sameemarinu6204
    @sameemarinu6204 3 роки тому +3

    Valiya vishamathil aan usthadhe. Manassile udhesham pettann niraveraan dua cheyyane

    • @TaibaChannelNOUSHADAMANI
      @TaibaChannelNOUSHADAMANI  3 роки тому +2

      ഈ സ്വലാത്ത് പരമാവധി ചൊല്ലി ദുആ ചെയ്യുക .അല്ലാഹു എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാക്കും inshallah

    • @sameemarinu6204
      @sameemarinu6204 3 роки тому +1

      @@TaibaChannelNOUSHADAMANI insha Allah

    • @faisalap7497
      @faisalap7497 2 роки тому +1

      @@TaibaChannelNOUSHADAMANIINSha Allhaa

  • @kadeejap2981
    @kadeejap2981 Рік тому +1

    Usthadh dua cheyyane 🤲🤲yenikk oru veed illa orupad prayasangal und yellam sheriyavan dua cheyyane 🤲🤲🤲🤲

  • @Hishu_.ichuzz
    @Hishu_.ichuzz Місяць тому

    Ameen ameen ameem ameem ameen ameen ameen ameen