Chechi njan first kanunna subscribe chaithu follow chainnua oru Chanel. Eanikum 3 boys aanu... Cooking doubt varumpol oodi poyi nokkunna oru Chanel....love u chachi and ur family and thathamma kutty. Njan 1985anu❤
നിനച്ചിരിക്കാതെ എനിക്ക് സഹിക്കാൻ പറ്റാത്ത പ്രെയാസം ഉണ്ടായി ഒറ്റപ്പെട്ടതുപോലെ തോന്നി ചേച്ചി പ്രാത്ഥനയിലൂടെ എല്ലാം ശെരിയായി ഇപ്പൊ ഓകെ ആയി.. പിള്ളേര് എന്തിയെ 😊
Chechi Super Motivation. 💯🙏🏾❤ Kerala Piravi Ashamsakal 🌾💚 🌴 Chechi Kutty. Paranjath Sheri Anu Chechi. Njan 82 Oct Anu. Eniku Oru Chechiyum Aniyanum Onde. Pakshe Njan Kooduthal Ente Ee Chechiye Anu Kanunnath. Comments Koodi Sansarikunnath. Ente Chechiyodum Polum Etrakkum Samsarikarilla. Ente ChechiAmma Alle. 🥰 Ammayum Achanum Kazhinjal Njanggalyde Parent Chechi Thanne Anu. Athukonde Aa Oru Bahumanam Anu. Chechiyode Anu Njan Kooduthal Company Ayath. 💖😊❤. Ente Chechikk Samsaram Kuravanu.😊❤.. സത്യം ചേച്ചി പറഞ്ഞത് ദൈവം എന്ന് പറഞ്ഞ ശക്തിക്ക് മനുഷ്യർ ഒന്നും അല്ല.. പുതിയ തലമുറക്ക് നല്ലൊരു ഓർമ പെടുത്തൽ ആണ് ചേച്ചി 🙏🏾👍🏾❤🙌🏾👏🏾👏🏾🤲🏾.ഇനി എന്ത് എഴുതണം എന്ന് അറിയില്ല ചേച്ചി. നല്ലൊരു അടിപൊളി ടോപ്പിക്ക്. ❤❤❤❤❤ റയാൻ മോൻ നാളെ അല്ലേ പോകുന്നത്. മുൻപ് ഉള്ള വീഡിയോയിൽ ചേച്ചി പറഞ്ഞിരുന്നു. Happy Journery Rayan Kutti 🙏🏾❤😍🙌🏾🤲🏾🫶🏾. Safe Travels ❤🙏🏾🙏🏾
ഒരുപാട് സന്തോഷം മോളെ..മിക്കവർക്കും സ്വന്തം ചോര ശത്രുക്കളായി രിക്കും 😢😢മിക്ക സ്ഥലത്തും അങ്ങനെയാണ്😔അതേ മോളെ റയൻ നാളെ ഉച്ചയ്ക്ക് പോകും.ഇനി ചേച്ചി Monday വീഡിയോ ഇടും..രണ്ട് ദിവസം ലീവ്🥰💖🫂❤️♥️🩵💚 കേരള പിറവി ഞാൻ ഓർത്തേയില്ല..ഇവിടെ cleaning ആണ് മോളെ ..ഇന്ന് ശനിയാഴ്ച എന്നാണ് വിചാരിച്ചിരുന്നത് അത്രയ്ക്ക് ബോധം ഇല്ലാത്ത അവസ്ഥ 😔😔🥰💖💖
@veettukaaryangalbyswapna6940 അയ്യോ sorry ഒന്നും പറയല്ലേ സ്വപ്ന... കാര്യങ്ങൾ വേഗം സാധിക്കുക എന്ന ഉദ്ദേശം ഇല്ലാതെ ഇതുപോലുള്ള പ്രാർത്ഥന സ്ഥലങ്ങളിലേക്ക് പോകുന്ന ഒരുപാട് പേരുണ്ട്. ചിലർ ജീവിതം വഴി മുട്ടി നിൽക്കുന്നവരാണ്. വേദനിക്കുന്നവരെ ഒരുപാട് കാണുന്ന ഒരു ആളാണ് ഞാൻ. പാലിയേറ്റീവ് കെയറിൽ volunteer aayi പോകുന്നുണ്ട്. നമ്മളൊക്കെ വിചാരിക്കുന്നത്തിലും അപ്പുറമാണ് അവരുടെയൊക്കെ ജീവിതങ്ങൾ. ഒരു ആശ്വാസത്തിനയിട്ടല്ലേ.. പാവങ്ങൾ പൊക്കോട്ടെ.. അതുകൊണ്ട് പറഞ്ഞു പോയതാ. വിഷമമായോ.. sorry ട്ടോ ❤️❤️❤️
@@shanyvarghese7092 ഓ 😢ഷെയ്നി ഒരുപാട് കാഴ്ചകൾ കണ്ട് വേദനിക്കുന്നുണ്ടാകും അല്ലേ😥😥ആശുപത്രി സന്ദർശനം നമുക്ക് പറഞ്ഞിട്ടുണ്ട് നമ്മുടെ അഹങ്കാരവും ഈഗോയും ഇല്ലാതാവാൻ..പക്ഷെ ആരും തന്നെ അത് ചെയ്യാറില്ല😢😢 ഞാനും😥😥ഷൈനി അവിടെ ഒരു ഭാഗമാണ് എന്ന് കേട്ടപ്പോൾ നല്ലൊരു മനസ്സ് ഉള്ള ആളാണെന്ന് മനസ്സിലായി .അതുകൊണ്ട് തന്നെയാണ് എന്നെയും വേദനിപ്പിക്കാതെ തന്നെ ഒരു കമൻ്റ് ഇട്ട് കാര്യം പറഞ്ഞത്😥😥കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്🙏🙏🫂🫂💖💜God bless you 🎊🎊🫂🫂♥️
ഞാൻ 1982 ൽ ആണ് അത് കൊണ്ട് ആണ് ഞാൻ ഹൃദയത്തിൽ തൊട്ട് ചേച്ചി എന്ന് വിളിക്കുന്നത് എനിക്ക് ചേച്ചിയും അനിയത്തിയും ഇല്ല 5 ചേട്ടനും 1 അനിയനും ആണ് ഉള്ളത് പിന്നെ ഏട്ടത്തി അമ്മ അങ്ങനെ വലിയ കുടുംബം 😂 ❤❤❤
എനിക്ക് 56 വയസ്സ് ആയി 1968 ൽ ജനിച്ചു എന്നിട്ടും എൻ്റെ മോൻ എന്നെ കളിയാക്കും ഹോസ്പിറ്റലിൽ ഒകെ പോയാൽ വയസ്സ് ചോദിക്കുമ്പോൾ 56 എന്ന് പറഞാൽ രണ്ട് കൊല്ലത്തിനു മുമ്പും 56 ആയിരുന്നല്ലോ ഇതെന്താ മമ്മി 55 ൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും മാറുന്നില്ലല്ലോ എന്ന് പറഞ്ഞ് കളിയാക്കും
അതൊക്കെ ഇവിടെയും പറയും സീന..എനിക്ക് 90 വയസ്സ് തോന്നും എന്നൊക്കെ എന്നെ പറയും.. അമ്മൂമ്മ എന്നൊക്കെ വിളിക്കും..ഒരു കഥ പോലെ ഒക്കെ പറഞ്ഞ്എന്നെ കളിയാക്കും😅😅♥️🩵💚
Good message..yes all you said is true👍👍🙏🏻🙏🏻
Thank you ഡിയർ 💖🥰🫂
സത്യം swapne പറഞ്ഞത് ദൈവം അa ശക്തിക്ക് മുമ്പിൽ നാം മനുഷൻ ഒന്നുമല്ല നല്ലൊരു ഓർമപ്പെടുത്തൽ🎉
🫂🥰💖
Thank you chechi, nalla message, kurachu divasangal busy aarunnu atha late aayey kanan 😊
Thank you കുട്ടാ 🎊🫂💕
Nalla karyangal ormappeduthiyathine thanks 🙏
🙏🫂💖😀
Chechi njan first kanunna subscribe chaithu follow chainnua oru Chanel. Eanikum 3 boys aanu... Cooking doubt varumpol oodi poyi nokkunna oru Chanel....love u chachi and ur family and thathamma kutty. Njan 1985anu❤
Thank you കുട്ടാ 🫂🫂♥️🎊🎊
Swapna super motivation.advanced birthday aashamsakal.
Thank you ഡിയർ 😅🙏❤️🥰December 3rd ആണ്
your words = therapy for me ❤❤❤❤
🙏❤️🥰💖🫂🩵💚
Good morning chechy..❤❤❤❤❤
🥰💖💕❤️💙🩵💚
Only through hard work.. We get the the things we wish♥️🥰... Dear
👍🥰🥰💖🫂🫂🫂💜💜
ചേച്ചിടെ സംസാരം കേട്ടിരിക്കാൻ നല്ല ഇഷ്ട്ടാണ് വീഡിയോ സൂപ്പർ ഞാൻ 1986 ജൂലൈ 27 💖
സന്തോഷം മോളെ 🫂🙏💜💖💙💚🥰🥰🥰
Good motivation 🎉
Thank you ഡിയർ 🙏🥰💚🫂💙
Dear chechi.... Varshangal aayi video kaanunnundenkilum ithu first comment aanu. Innu chechi samsaricha vishayathil njan 100% agree cheyyunnu.
സന്തോഷം മോളെ..God bless you മുത്തെ 🎊🎊♥️♥️🫂🫂🙏🙏💖💜💜
നിനച്ചിരിക്കാതെ എനിക്ക് സഹിക്കാൻ പറ്റാത്ത പ്രെയാസം ഉണ്ടായി ഒറ്റപ്പെട്ടതുപോലെ തോന്നി ചേച്ചി പ്രാത്ഥനയിലൂടെ എല്ലാം ശെരിയായി ഇപ്പൊ ഓകെ ആയി.. പിള്ളേര് എന്തിയെ 😊
അതെ മുത്തെ പ്രാർഥന മാത്രമേ നമുക്ക് കൂട്ട് ഉള്ളൂ👍🫂😄❤️ഇപ്പൊ റിച്ചാർഡ് മാത്രമേ നാട്ടിൽ ഉള്ളൂ💕💚🧡
Chechi correct ❤namuku ollathu namma thirakivarum😊ellathinum oru time undu❤
അതേ മോളെ സമയം ഉണ്ട്👍🥰♥️
I can't still believe how come dear swapnachi a great motivator for me in my personal life .
Love you my dear sweet swapnachi ❤❤❤❤
മുത്തെ സന്തോഷം🫂❤️💖🥰
Gods Grace also very important 🙏🙏
അതേ👍🥰
Suuper dress👌👌
😀💖🫂🙏
ഇന്നത്തെ ഡ്രെസ് സൂപ്പർ. കഥയും സൂപ്പർ ❤
Thank you കുട്ടാ 💙😀
Chechi Super Motivation. 💯🙏🏾❤ Kerala Piravi Ashamsakal 🌾💚 🌴 Chechi Kutty. Paranjath Sheri Anu Chechi. Njan 82 Oct Anu. Eniku Oru Chechiyum Aniyanum Onde. Pakshe Njan Kooduthal Ente Ee Chechiye Anu Kanunnath. Comments Koodi Sansarikunnath. Ente Chechiyodum Polum Etrakkum Samsarikarilla. Ente ChechiAmma Alle. 🥰 Ammayum Achanum Kazhinjal Njanggalyde Parent Chechi Thanne Anu. Athukonde Aa Oru Bahumanam Anu. Chechiyode Anu Njan Kooduthal Company Ayath. 💖😊❤. Ente Chechikk Samsaram Kuravanu.😊❤.. സത്യം ചേച്ചി പറഞ്ഞത് ദൈവം എന്ന് പറഞ്ഞ ശക്തിക്ക് മനുഷ്യർ ഒന്നും അല്ല.. പുതിയ തലമുറക്ക് നല്ലൊരു ഓർമ പെടുത്തൽ ആണ് ചേച്ചി 🙏🏾👍🏾❤🙌🏾👏🏾👏🏾🤲🏾.ഇനി എന്ത് എഴുതണം എന്ന് അറിയില്ല ചേച്ചി. നല്ലൊരു അടിപൊളി ടോപ്പിക്ക്. ❤❤❤❤❤ റയാൻ മോൻ നാളെ അല്ലേ പോകുന്നത്. മുൻപ് ഉള്ള വീഡിയോയിൽ ചേച്ചി പറഞ്ഞിരുന്നു. Happy Journery Rayan Kutti 🙏🏾❤😍🙌🏾🤲🏾🫶🏾. Safe Travels ❤🙏🏾🙏🏾
ഒരുപാട് സന്തോഷം മോളെ..മിക്കവർക്കും സ്വന്തം ചോര ശത്രുക്കളായി രിക്കും 😢😢മിക്ക സ്ഥലത്തും അങ്ങനെയാണ്😔അതേ മോളെ റയൻ നാളെ ഉച്ചയ്ക്ക് പോകും.ഇനി ചേച്ചി Monday വീഡിയോ ഇടും..രണ്ട് ദിവസം ലീവ്🥰💖🫂❤️♥️🩵💚 കേരള പിറവി ഞാൻ ഓർത്തേയില്ല..ഇവിടെ cleaning ആണ് മോളെ ..ഇന്ന് ശനിയാഴ്ച എന്നാണ് വിചാരിച്ചിരുന്നത് അത്രയ്ക്ക് ബോധം ഇല്ലാത്ത അവസ്ഥ 😔😔🥰💖💖
Paranjathu sereyanu ❤ chechi
🥰🫂💚🩵
Hi Dear Swapna Good morning 🙏🌹❤️ Nice Video Super 👌👍 Ruby ❤❤🥰🥰😊 1980 aanu
സ്മിത.. കുട്ടിയാണ് എന്ന് എനിക്കറിയാം.👍♥️💚💖💙
very true 🥰😇🤗💕💞💅
🥰🫂💖
Swapna your absolutely wright ❤
Thank you so much 😀🫂💕❤️💙💜🧡💚
Good afternoon Swapnakutty ❤❤❤
ചേച്ചിയെ🙏🥰🫂
Richu.monu.rayan.moni.rubimolee🥰🥰🥰🥰❤❤❤❤
👋🥰💜💖🫂
Correct words
🙏❤️♥️🥰🩵💖
ഹായ് ചേച്ചീ ❤️❤️
👋🥰🎊💚💚💙
ഗുഡ്മോർണിംഗ് ചേച്ചി ❤❤❤
2nd🥰😀
Dress super❤ inethe video ❤❤❤🎉🎉
🩵🫂♥️🙏❤️
Chechi vlog ennu kandillallo. Sugamalle chechikku
നാളെ വരാം കുട്ടാ 3 ദിവസംപള്ളിയിൽ പോയി
നടപ്പ് തന്നെ .content ഒന്നുമില്ല..എങ്കിലും നാളെതുടങ്ങി വീഡിയോ ഇടും..റയൻ പോയി മോളേ അതോടെ ഒരു സങ്കടം😔❤️💙🫂💚
Hiiii swapna kuttyyyy ❤❤❤❤❤
Hi dear 🥰
ഞാൻ 1985 ൽ ❤❤❤❤ ചേച്ചി യെയും വീട്ടുകാരെയും എനിക്കും മക്കൾ ക്കും❤❤❤
മോളെ❤️🥰💖🩵🫂
you are correct Swapna❤
🙏💙💚🎊🎊🥰
ഞാൻ 1969 ഒക്ടോബർ 10 ❤
Ok 👍🥰💕
Hi sister
ഞാനും താനും ഏതാണ്ട് ഒരേ age ❤️
ആണോ😅ഒരേ പേരും
Hi swapna❤❤എനിക്ക് വീഡിയോസ് എല്ലാം ഇഷ്ടമാണ്❤. But ഇന്നത്തെ വീഡിയോ എന്തോ ഒരു വിഷമം❤
Sorry ഷൈനി 🫂🫂🥰♥️💚🩵
@veettukaaryangalbyswapna6940 അയ്യോ sorry ഒന്നും പറയല്ലേ സ്വപ്ന... കാര്യങ്ങൾ വേഗം സാധിക്കുക എന്ന ഉദ്ദേശം ഇല്ലാതെ ഇതുപോലുള്ള പ്രാർത്ഥന സ്ഥലങ്ങളിലേക്ക് പോകുന്ന ഒരുപാട് പേരുണ്ട്. ചിലർ ജീവിതം വഴി മുട്ടി നിൽക്കുന്നവരാണ്. വേദനിക്കുന്നവരെ ഒരുപാട് കാണുന്ന ഒരു ആളാണ് ഞാൻ. പാലിയേറ്റീവ് കെയറിൽ volunteer aayi പോകുന്നുണ്ട്. നമ്മളൊക്കെ വിചാരിക്കുന്നത്തിലും അപ്പുറമാണ് അവരുടെയൊക്കെ ജീവിതങ്ങൾ. ഒരു ആശ്വാസത്തിനയിട്ടല്ലേ.. പാവങ്ങൾ പൊക്കോട്ടെ.. അതുകൊണ്ട് പറഞ്ഞു പോയതാ. വിഷമമായോ.. sorry ട്ടോ ❤️❤️❤️
@@shanyvarghese7092
ഓ 😢ഷെയ്നി ഒരുപാട് കാഴ്ചകൾ കണ്ട് വേദനിക്കുന്നുണ്ടാകും അല്ലേ😥😥ആശുപത്രി സന്ദർശനം നമുക്ക് പറഞ്ഞിട്ടുണ്ട് നമ്മുടെ അഹങ്കാരവും ഈഗോയും ഇല്ലാതാവാൻ..പക്ഷെ ആരും തന്നെ അത് ചെയ്യാറില്ല😢😢 ഞാനും😥😥ഷൈനി അവിടെ ഒരു ഭാഗമാണ് എന്ന് കേട്ടപ്പോൾ നല്ലൊരു മനസ്സ് ഉള്ള ആളാണെന്ന് മനസ്സിലായി .അതുകൊണ്ട് തന്നെയാണ് എന്നെയും വേദനിപ്പിക്കാതെ തന്നെ ഒരു കമൻ്റ് ഇട്ട് കാര്യം പറഞ്ഞത്😥😥കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്🙏🙏🫂🫂💖💜God bless you 🎊🎊🫂🫂♥️
@@veettukaaryangalbyswapna6940 എന്നെയും കരയിച്ചു കളഞ്ഞല്ലോ സ്വപ്ന... God bless you dear❤️❤️❤️🙏
🫂🫂♥️♥️🎊🎊
Hai Swapna Good morning🥰🥰🥰🥰
Good morning dear 🥰
അല്പം ഗൗരവത്തിൽ ആണല്ലോ സ്വപ്നേ ❤ തമാശ പറഞ്ഞ് എപ്പോഴും ചിരിച്ചു വത്ത് മാനം പറയുന്നതാണ് എനിക്കിഷ്ടം❤ Best of Luck❤ Mrs. Jacob A Grandmother from Tv m❤
ചേച്ചി ഇന്ന് ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു🥰🩵💚💚ഇനി ചിരിച്ചു വരാം👍😅♥️💙
1973 njan ❤❤❤
Ok.😀👍. അനിയത്തി കുട്ടി 🥰♥️💖💙
Ende ammi parayum ethra valiya snehamullavarayalum vishwasich kooduthal onnum share cheyyaruth enn correct alle .🪔🎉💝💖👍👍👍🥰
നിൻ്റെ അമ്മി ബുദ്ധിമതിയാണ്👍♥️💚🩵💙💙🥰🥰
@@veettukaaryangalbyswapna6940correct 💯
❤❤❤❤
💚🥰
Good morning dear 🎉❤
🎊💙💚♥️🎊🥰
Good.morning.swapna😘😘😘😘❤❤❤❤pappa
4th🥰😀
Good Morning Swapna ❤❤❤
Good morning മോളെ 👋💖🥰😀
Hello Swapna good morning ❤
🫂💚🥰
Motivation ❤
❤️💖♥️🥰🩵😀💙
Hai Cheychi
മോളെ👋❤️♥️😀🥰
Hai swapna athe ellathinum samayamund njan ath viswasikkunnu prardhikkarumund 1971aanu
Ok 👍😀🥰
😊
ജാൻസി🥰💚💙💖
❤❤❤❤❤❤❤❤
💕❤️😄😄
Good morning swopna.
3rd🥰😀
Hi swapna... Njanum 1972 born aanu😂
Ok💚❤️🥰🎊
ഞാനും 1972 ആണ് ❤
👍😀💙💙
Njanum 1972😊
Ok👍💙💚
Nanum 72 november
ഞാൻ ഡിസംബർ 3rd😀💖
ഞാനും 1972 ആണ്
ആണോ ഞാൻ ഡിസംബർ 3rd ആണ്..ഇവിടെ ഒരു തർക്കം നടക്കാറുണ്ട് 52 അല്ല 53 എന്നാണ് പറയേണ്ടത് കാരണം 52 പൂർത്തിയായി പിന്നെ 53 അല്ലേ എന്നാണ് ചോദ്യം ഏതാണ് ശരി 😅👍💕
ചേച്ചി വീഡിയോ ഇട്ടില്ല എന്ത പറ്റി ❤❤
നാളെ വരാം മോളേ..3 ദിവസവും പള്ളിയിൽ പോക്ക് ആയിരുന്നു..content ഒന്നുമില്ല 😄🫂💚💕💜
Njan 1985june 27❤❤
അനിയത്തി കുട്ടി ആണല്ലോ🥰💖
Good morning chechi kutty ♥️♥️♥️
Chechi kutty paranjathu valare correct anu ente jeevithathil oru padu anubhavam undu nammal daivam enna oru shakthiyil mathram vishwassikkuka 🙏🙏♥️♥️♥️
🫂💚🥰🫂💙
🥰🥰🥰❤️❤️❤️❤️
1st 🥰😀
njanum 1972 may😂😂
ആണോ😀💚🩵
Innu bhayangara serious face aanu
അറിയാതെ വന്നതാണ്😅😅🩵🫂
ഞാൻ 1982 ൽ ആണ് അത് കൊണ്ട് ആണ് ഞാൻ ഹൃദയത്തിൽ തൊട്ട് ചേച്ചി എന്ന് വിളിക്കുന്നത് എനിക്ക് ചേച്ചിയും അനിയത്തിയും ഇല്ല 5 ചേട്ടനും 1 അനിയനും ആണ് ഉള്ളത് പിന്നെ ഏട്ടത്തി അമ്മ അങ്ങനെ വലിയ കുടുംബം 😂 ❤❤❤
ചേച്ചിയും അനിയത്തിയും ഇല്ലെങ്കിൽ എന്താ ഇത്രയും ചെട്ടാനുജന്മാരുടെ തണലിൽ ഒരു പെണ്ണിൻ്റെ ജീവിതം എത്രമാത്രം സുരക്ഷിതത്വം ആരെ പെടിക്കാനാ ഭാ ഗ്യം
തീരെ കുട്ടി ആണല്ലേ..എൻ്റെ അനിയതികുട്ടി 🥰🎊💚💙
ഹായ്...സ്വപ്ന.. എന്റെയും.ജനനം.19/11/1972...ആടോ.... ഇന്നത്തെ വീഡിയോ.. അടിപൊളി...യാടോ... ഡ്രസിന്റെ. കളറും. ഡ്രസും. സൂപ്പർ. ആണ്ട് ട്ടോ...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤
ദിവസങ്ങൾ മാത്രമേ വേത്യസമുള്ളൂ അല്ലേ ബെല്ല😅👍🫂🫂♥️♥️
Sup
♥️🥰
Daivam namukkayi orukkiyirikkunnathinte 1%polum nammal kandethunnilla...kandathiyittumilla...
സത്യമാണ്👍♥️🩵💚
Nanum 1972 aanu
72 കാരുടെ ഒരു ബെഹളമാണല്ലോ 😅👍🫂🫂💕❤️💙
Njan 73 januvari seriyanu viswasavum prardhanayum venam namukku
Ok മോളെ 👋🥰🎊💚💚💙
എനിക്ക് 56 വയസ്സ് ആയി 1968 ൽ ജനിച്ചു എന്നിട്ടും എൻ്റെ മോൻ എന്നെ കളിയാക്കും ഹോസ്പിറ്റലിൽ ഒകെ പോയാൽ വയസ്സ് ചോദിക്കുമ്പോൾ 56 എന്ന് പറഞാൽ രണ്ട് കൊല്ലത്തിനു മുമ്പും 56 ആയിരുന്നല്ലോ ഇതെന്താ മമ്മി 55 ൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും മാറുന്നില്ലല്ലോ എന്ന് പറഞ്ഞ് കളിയാക്കും
അതൊക്കെ ഇവിടെയും പറയും സീന..എനിക്ക് 90 വയസ്സ് തോന്നും എന്നൊക്കെ എന്നെ പറയും.. അമ്മൂമ്മ എന്നൊക്കെ വിളിക്കും..ഒരു കഥ പോലെ ഒക്കെ പറഞ്ഞ്എന്നെ കളിയാക്കും😅😅♥️🩵💚
Good morning swapnechiiii 🥰🥰🥰
5th🥰😀
4:24
🥰🥰🩵🩵
Njanum 72😂😂😂
എടാ 🫂😀💚🩵
🥰🥰🥰🥰
🥰🥰🥰🥰@@veettukaaryangalbyswapna6940
ചേച്ചി കുട്ടിക്ക് 52 ആയി ❤❤❤🎉😘 അത്ര യും തോന്നില്ല
👋🥰💜💖🫂🫂
😘😘@@veettukaaryangalbyswapna6940
👋🥰👍🫂💖❤️
ജലജ💚💙💖🥰💜
@veettukaaryangalbyswapna6940 Hiii swapna 😍🫂❤️💖
53 alle
🥰💙💚അറിയില്ല🤔