ഒരു വാതിൽ അടഞ്ഞാൽ മറ്റൊരു വാതിൽ നമുക്കായി തുറക്കും എന്ന് വിശ്വസിക്കണം

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 419

  • @shobhanaprakash489
    @shobhanaprakash489 18 днів тому +5

    Sinkooo,ഒരു ഉമ്മ തരട്ടെ.എന്ത് നല്ല മോട്ടിവേഷൻ ആണ്.സിങ്കൂൻ്റെ മോട്ടിവേഷൻ കേട്ടാൽ ഇനിയും ഇനിയും ജീവിക്കാൻ തോന്നും.എടാ,ചക്കരെ ഒരായിരം അഭിനന്ദനങ്ങൾ.❤❤❤❤❤

  • @rincythomas6955
    @rincythomas6955 19 днів тому +6

    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് ഇതുപോലൊരു വ്ലോഗ് ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ യാണ്‌ ഞാൻ ആദ്യമായാണ് സോഷ്യൽമീഡിയയിൽ ചേച്ചിടെ വീഡിയോക്ക് ആണ് ആദ്യമായി comment ഇടുന്നത്. എല്ലാവർക്കും നല്ലൊരു സന്തോഷവും, മോട്ടിവേഷനും നൽകുന്നു. നമ്മുടെ family പോലെ ആരോ ആയി കഴിഞ്ഞു ❤️❤️❤️

  • @niyashyni8526
    @niyashyni8526 20 днів тому +23

    ഗുരുവായുർ അപ്പൻ അനുഗ്രഹം ഉണ്ടാക്കട്ടെ എപ്പോഴും

  • @valsannavakode7115
    @valsannavakode7115 16 днів тому +3

    താങ്കളെ കുറിച്ച് എനിക്ക് ഒന്നുമറിയില്ല, പക്ഷേ താങ്കൽ ഹൃദയം കൊണ്ടാണ് സംസാരിക്കുന്നതു, അതു ഹൃദയ വിശുദ്ധിയുള്ള ഏവർക്കും ഇഷ്ടപെടും, നല്ലത് വരട്ടെ എന്നു ആശംസിക്കുന്നു
    🙏🙏🙏

  • @lillys3907
    @lillys3907 19 днів тому +22

    ❤❤❤ഭർത്താവ് കഴിവില്ലാത്തവൻ ആയതു കൊണ്ടല്ലേ singu ഈ ദുരിതം അനുഭവിച്ചത് ഇത്രയും ത്യാഗം അനുഭവിച്ചവർ ആരും കാണില്ല ധീര വനിത ഉരുക്കു വനിത singu കി ജയ് 👍👍👍👍👍

  • @രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ

    ഞാനും, പല വീഡിയോയും താങ്കളുടെ കേട്ടിട്ടുണ്ട്... എനിക്ക് ഒരുപാട് ഇഷ്ടം തോന്നാറുണ്ട്, ബഹുമാനം തോന്നാറുണ്ട്, ഹൃദയം തുറന്നു സംസാരിക്കുന്ന ഈശ്വരനെ അറിഞ്ഞ ഒരു നല്ല വ്യക്തി ❤️ഇതാണ് മോട്ടിവേഷൻ എന്നു പറയുന്നത്.. 🥰

  • @sheebabk8572
    @sheebabk8572 20 днів тому +6

    സത്യം singu ഞങ്ങളുടെ ജീവിതത്തിന്റെ , അല്ല ജീവന്റെ ഒരു ഭാഗമായി കഴിഞ്ഞു 🥰❤️ വീഡിയോ കണ്ടില്ലെങ്കിൽ അന്നത്തെ ദിവസം ഒരു ശൂന്യ തയാണ് ,ആ സംസാരം കേട്ടാൽ ഒരു ഉണർവും ഉന്മേഷവും ആണ് 🥰❤️ അത്രയ്ക്കു ഞങ്ങൾക് ആത്മവിശ്വാസം തരാൻ സിംഗിവിനു കഴിഞ്ഞു 🙏🏻 🥰❤️ god bless you മുത്തേ 🥰🥰🥰🥰❤️❤️❤️ ഭഗവാൻ ഇനിയും ഇനിയും സിംഗിവിനെയും കുടുംബത്തെയും നിറഞ്ഞനുഗ്രഹിക്കട്ടെ 🙏🏻🥰❤️ love you സിങ്കപ്പ ❤️❤️

    • @geetakashyap7473
      @geetakashyap7473 20 днів тому

      Ithrayum nalla oru position il ethiyittum ellam open aayi parayunna ethengilum oru utuber vere undo...stay blessed singu❤❤

  • @JayasreeBibhu
    @JayasreeBibhu 20 днів тому +41

    ഉറങ്ങിക്കിടക്കുന്നവനും ഉണരുന്ന രീതിയിലുള്ള മോട്ടിവേഷൻ ആണ് ചേച്ചിയുടെത്. ജീവിതനിലവാരം ഉയരുമ്പോൾ ആരുംതന്നെ പഴയകാലമൊന്നും പറയില്ല. സാധാരണക്കാര് പോലും. പറയില്ല. ചേച്ചി ഇത് പബ്ലിക്കായിട്ട് പറയാൻ ധൈര്യം കാണിക്കുന്നു. ചേച്ചിയുടെ ഫാമിലിയുടെ സപ്പോർട്ട് കാരണമാണിത് പറയാൻ പറ്റുന്നതു പോലും. അതിൽ ഒരു ബിഗ് സല്യൂട്ട്.. വലിയ വിദ്യാഭ്യാസം ഉണ്ടായിട്ടൊന്നും കാര്യമില്ല ചേച്ചി. ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ ഒരു മനസ്സ് വേണം. അത് ചേച്ചിക്ക് ധാരാളം ഉണ്ട്. എന്നും ദീർഘായുസ്സുകളുടെ കൂടിയും ആരോഗ്യത്തോടുകൂടിയും സന്തോഷത്തോടുകൂടി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤🙏

    • @mrsullas773
      @mrsullas773 19 днів тому

      Sathyam Chechi Superaa❤❤❤

    • @rajaksrajaks333
      @rajaksrajaks333 13 днів тому

      👌👌👌👌👌🙏🙏🌹🌹💚💚🌹😆😆

    • @rajeshbabu-b1s
      @rajeshbabu-b1s 10 днів тому +1

      Correct 💯❤

  • @su84713
    @su84713 19 днів тому +12

    കണ്ണിൽ കണ്ട ചാനൽ നോക്കി എല്ലാറ്റിൻ്റെയും തളള് കണ്ടിരിക്കാതെ ഇത് പോലുള്ള നല്ല ചാനൽ കണ്ടാൽ തളർന്ന് വിണ് കിടക്കുന്നവരും ചാടി എഴുന്നേറ്റ് പോകും ഞാൻ മൂന്ന് നാല് ദിവസങ്ങൾ ആയിട്ടേ ഉള്ളൂ ഈ ചാനൽ കണ്ടിട്ട് 'ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക് ഒത്തിരി സന്തോഷം സിസ്റ്റർ❤❤❤❤ ഞാനും ഒത്തിരി പ്രാർത്ഥിക്കുന്ന വ്യക്തിയാ എപ്പോഴും പോസറ്റീവ് പറഞ്ഞും ചെയ്തും നടക്കുന്ന ആൾ ചിലർ പറയും വട്ട് ആണെന്ന് ചില കഷ്ടതകൾ ആയിരിക്കാം ഇത് പോലെ വട്ട് ആക്കിയത്😂😂....... ഞാൻ സബ്ക്രൈബ് ചെയ്തു കേട്ടോ താങ്ക്യൂ ഡിയർ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ ഒരു പാട് പേർക്ക് അനുഗ്രഹം ആയിരിക്കട്ടെ👍👍🥰🥰🙏🙏

    • @sushasudhakaran3164
      @sushasudhakaran3164 19 днів тому +1

      സിങ്കു, എന്താ പറയണ്ടേന്ന് അറിയണില്ല, പവർ ലേഡി, കണ്ട് പഠിക്കാം എല്ലാർക്കും.

    • @su84713
      @su84713 19 днів тому

      @sushasudhakaran3164 Yes... ദൈവത്താൽ അനുഗ്രഹിക്കപെട്ടവൾ👍🥰

    • @ShyniBenoy733
      @ShyniBenoy733 19 днів тому

      Once you start listening to Singu, you’ll wait for her next video. I started watching it few weeks ago and never miss it ❤

    • @su84713
      @su84713 19 днів тому

      @ShyniBenoy733 ഒട്ടുമിക്ക വിഡിയോസും ഞാൻ കണ്ടെടാ👍👌

    • @SreekalaS-xv3ot
      @SreekalaS-xv3ot 19 днів тому

      ഞാൻ 50 വീഡിയോ കണ്ടുകാണും. Ennettilla.

  • @MayaRajesh-i3z
    @MayaRajesh-i3z 19 днів тому +5

    Singu ഇയാളുടെ വീഡിയോസ് കാണുമ്പോൾ എന്തൊരു പോസിറ്റീവ് വൈബ് ആണ്... പറഞ്ഞതൊക്കെയും സത്യമായ കാര്യങ്ങൾ.. Love you dear

  • @smithagopalakrishnan-mn2oz
    @smithagopalakrishnan-mn2oz 20 днів тому +22

    ഭഗവാൻ ഗുരുവായൂര്യനാണ് ചേച്ചിയെ എനിക്ക് കാണിച്ചു തന്നതെന്ന് നൂറു ശതമാനം വിശ്വസിക്കുന്ന ആളാണ് ഞാൻ😍😍

    • @rani3280
      @rani3280 19 днів тому

      ദുരഭിമാനമില്ലാതെ സ്ത്രീകൾക്ക് ജോലി ചെയ്യാൻ കൊടുക്കുന്ന പ്രചോദനം അഭിനന്ദനാർഹം ഇന്ന് സിഗു കൂടുതൽ സുന്ദരിയായിരിക്കുന്നു. മുഖത്തെ പാടുകൾ കുറഞ്ഞ് വരുന്നു

  • @padmamp5508
    @padmamp5508 20 днів тому +2

    വളരെ ശരിയാണ്. പിന്നെ കഴിഞ്ഞ കാര്യം ഒന്നും ആരും ഓപ്പൺ ആയി പറയാറില്ല. അതു തന്നെ നല്ല മനസിന്റെ ഉടമ ആണ്. ഗുരുവായൂരപ്പൻ കൂടുതൽ കൂടുതൽ ഇനിയും അനുഗ്രഹിക്കും.. തീർച്ച. ♥️

  • @BinduRavindran-p8b
    @BinduRavindran-p8b 20 днів тому +11

    എന്റെ ചക്കര മുത്താണ് സിംഗിമ്മ ഞാൻ ഒറ്റ പെണ്ണാണ് അച്ഛനും അമ്മയും മരിച്ചുപോയി
    ഭർത്താവും 2പെണ്മക്കൾ ആണ് അവർ കൊച്ചുപിള്ളേർ ആണ് നമ്മുടെ വിഷമങ്ങൾ പറയാൻ ആരുമില്ല സിംഗിമ്മ വീഡിയോ കാണുമ്പോൾ സന്തോഷമാണ് ❤️

    • @preethapanchami9135
      @preethapanchami9135 20 днів тому

      വിഷമിക്കേണ്ട, ഞാനും ഈ
      അവസ്ഥയിലൂടെയാണ് കടന്നു
      വന്നത്, നമ്മുടെ സങ്കടം ദൈവ
      തന്നോട് പറയാം വിഷമിക്കേണ്ട
      നന്നായി പ്രാർത്ഥിക്കൂ, നല്ല കാലം വരും

    • @josekalarickal8813
      @josekalarickal8813 19 днів тому

      ഹുസ്ബന്റിനോട് share ചെയ്യരുതോ

  • @gamingwithempire4158
    @gamingwithempire4158 19 днів тому +5

    ഞാൻ 19 വർഷം ആയി തൈകുന്നു.... ഇന്നും എന്റെ പൈസ കൊണ്ട് എന്റെ മക്കൾക്കു എല്ലാം ചെയ്യുന്നത്.. അതെനിക്കു അഭിമാനം ആണ്..... അവരെന്തും എന്നോട് പറയു... അച്ഛൻ.... ഞങ്ങടെ ഹീറോ ആണ്.... ശരിക്കും ലൈഫ് സൂപ്പർ ആണ്... വളരെ ഹാപ്പി ലൈഫ്.... ഇപ്പൊ എനിക്ക് singumma ഉണ്ടല്ലോ... അതും....❤❤❤... Love you..🎉🎉🎉

  • @LailaAshok
    @LailaAshok 20 днів тому +6

    പൈസയുടെ വില അറിയുന്നവർക്കെ സിങ്കു മ്മ പറഞ്ഞ കാര്യങ്ങൾ മനസ്സിലാകുകയുള്ളു പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ ഓടിനടക്കുന്ന എല്ലാവരെയും ദൈവം രക്ഷിക്കട്ടെ🙏❤️

  • @jasminejoseph8715
    @jasminejoseph8715 19 днів тому +1

    Ithum nalloru vedio dear...
    a nice message- restorents' tips!! Thaank you....

  • @SreejaT-x4k
    @SreejaT-x4k 20 днів тому +4

    Hai chechy.ചേച്ചി പറയുന്നതെല്ലാം സത്യം. തളർന്നിരിക്കുന്നവർക്ക് പ്രചോദനം തന്നെയാണ് ചേച്ചിടെ vedios.. സുഖങ്ങളൊക്കെത്തന്നെ chechy😀love you chechy❤❤❤❤

  • @aromalappu4609
    @aromalappu4609 20 днів тому +2

    Enikku chechiyudae asayathodu 100% yogippanu 🙏🏼🙏🏼🙏🏼🙏🏼

  • @sarithavellat9591
    @sarithavellat9591 19 днів тому +1

    Singu ചേച്ചിയുടെ ഓരോ വീഡിയോ കളും കാണുബോൾ അതിൽ നിന്നും ഓരോ പാഠങ്ങൾ പഠിക്കാൻ പറ്റുന്നതാണ്.. ഓരോ വാക്കുകൾ ക്കും നന്ദി പറയുന്നു ❤

  • @beenapulikkal5709
    @beenapulikkal5709 19 днів тому +1

    Singu കേൾക്കുമ്പോൾ സങ്കടം വരുന്നു കുട്ടി. എന്ന്നാലും കുട്ടി നീ നമ്മുടെ മക്കൾക്കു ഒരു പാഠ പുസ്ത കമാ ണ് മോളേ.സ്നേഹത്തോടെ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏

  • @beenapulikkal5709
    @beenapulikkal5709 19 днів тому +3

    ഇഷ്ടമായി 😀😀😀😀എനിക്ക് നാണമില്ലാത്ത ഒരു നാക്ക്‌ തന്നിട്ടുണ്ട്. സൂപ്പർ 👌👌👌👌

  • @RajithaP-b9r
    @RajithaP-b9r 19 днів тому +6

    സത്യമാണ് സിങ്കു സി ങ്കുവിനെ ഒരു തവണപോലും നേരിട്ട് കണ്ടിട്ടില്ല' പക്ഷെ സിങ്കുവിനെ ദിവസവും കേൾക്കുന്നുണ്ട്. സിങ്കു എൻ്റെ കൂടെ പിറപ്പാണ് എന്നെ തോന്നുന്നുള്ളൂ അല്ലേൽ എൻ്റെ പ്രിയപ്പെട്ട ആത്മ സുഹൃത്ത് എന്നൊക്കെ ❤

  • @beenaknair4666
    @beenaknair4666 19 днів тому

    Super message. Restorent tips കണ്ണ് thurappichu.

  • @DevinaKrishnadas
    @DevinaKrishnadas 19 днів тому

    OhmyGod🙌Singhooo you are such a wonderful hearted person!!!
    Excellent message💯✅✅✅
    With lottttttts of 💕💕💕💕& 🙌🙌🙌

  • @BinduPA-yj8lp
    @BinduPA-yj8lp 19 днів тому +1

    സിങ്കുചേച്ചിടെ വീഡിയോ എല്ലാം എനിക്കിഷ്ടാണ് നല്ലൊരു positive energy ആണ് എല്ലാം.

  • @arghealthcare5258
    @arghealthcare5258 20 днів тому +2

    Yes Singu , oru aathmabandtham undu,swabhavathilum similarities undu,❤ u Singu ❤️❤️❤️😘🌹

  • @ajithakumarirajeev3428
    @ajithakumarirajeev3428 20 днів тому +4

    സത്യം Singu എന്റെ shodhariyanu ഒരു ദിവസം കണ്ടില്ലെകിൽ വിഷമം വരും ❤❤❤❤❤

  • @joliejohnson6244
    @joliejohnson6244 20 днів тому +3

    എന്തു ജോലിയും ചെയ്യുവാൻ മനസ് ഉണ്ടാവണം..... Good talk.❤

  • @jishaMahesh-hy6ss
    @jishaMahesh-hy6ss 19 днів тому +6

    എനിക്ക് ഒരു ജോലി കിട്ടിയാൽ ഞാൻ സൽകർമം ചെയ്യും ഇപ്പോഴും ചെയ്യുന്നുണ്ട് എനിക്ക് ജോലി കിട്ടാൻ സിങ്കുമ്മ പ്രാർഥിക്കണേ

  • @mininair496
    @mininair496 20 днів тому +1

    Super motivation talk Singamma

  • @sruthyviswanath9616
    @sruthyviswanath9616 20 днів тому +1

    Chechi oru prasthanam thanneyanu.Namikyunnu 🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @swapnaravindran2834
    @swapnaravindran2834 19 днів тому

    Yes madam ,absoluty rite....hotel nammal 1000 rs fud kazhikkunbo tips kodukkanam....njan cheyyarund.....20 ,25 rs mikkavarum kodukkum....

  • @achamma578
    @achamma578 7 днів тому

    Ellam seriyanu. God bless you mole. Vayasayavark cheyyan(68) pattunna joli enthengilum undo mole? Husband marich poyi. Epol eekanthatha anubhavikunnu.❤❤❤❤

  • @JahanaraFasila
    @JahanaraFasila 17 днів тому

    എന്റെ simgu എന്ത് supper ആയിട്ട കാര്യങ്ങൾ വിശദീകരിച്ചു തന്നത് ❤❤❤

  • @AnaghaLal
    @AnaghaLal 10 днів тому

    ഞാൻ ഇന്നലെ യാദൃശ്ചികമായി ആണ് വിഡിയോ കണ്ടത് ഒരുപാട് ഇഷ്ടം ❤️❤️.. 19 വർഷമായി സ്റ്റിച്ചിങ് ആണ്.. രണ്ടു പെണ്മക്കൾ 🥰🥰. ഒരുപാട് അനുഭവിച്ചു.. ഇപ്പോഴും ഉണ്ട്.. എന്നാലും ഞാൻ തോൽക്കില്ല... മുന്നോട്ടു തന്നെ പോകും 🥰🥰🥰

  • @AmbiliAsha
    @AmbiliAsha 20 днів тому +1

    Singuma chakkare njangalkku nalla nalla upadeshangal tharunna Singuma njangalude muttaa🥰🥰🥰🥰🥰🥰

  • @rejanimollekshmi5673
    @rejanimollekshmi5673 19 днів тому +1

    ചേച്ചിയുടെ വീഡിയോ കണ്ടിട്ടു ഇപ്പോൾ ഞാൻ വേറെ ഒരു തള്ള് വീഡിയോ യും കാണാറില്ല, എഴുതി പ്രാർഥന തുടങ്ങി ഇപ്പോൾ അതുകഴിഞ്ഞാൽ ഉടനെ netണ്ടെങ്കിൽ ചേച്ചിടെ വീഡിയോ കാണാൻ നോക്കും ❤

  • @vidyaraju3901
    @vidyaraju3901 День тому

    ഇപ്പോ ജീവിക്കാൻ ഒരു എനർജി കിട്ടിയ പോലെ.. ചേച്ചി ഒരുപാട് നന്ദി 🙏🏻🥰

  • @SadtalksS
    @SadtalksS 20 днів тому +2

    Singumma നല്ല മോട്ടിവേഷൻ ആയിരുന്നു 👍👍👍❤❤❤

  • @Sabitha-g8w
    @Sabitha-g8w 20 днів тому +4

    ചുരുക്കം പറഞ്ഞാൽ ഒരു സർവകലാവല്ലഭ 😂❤️❤️

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 12 днів тому

    വാതിൽ എന്ന തലക്കെട്ട് ഒഴിവാക്കുന്നത് നന്നായിരിക്കും.. വാതിൽ എന്ന് കേൾക്കുമ്പോഴേ മലയാളികൾക്ക് ഇപ്പോൾ ഓർമ്മ വരുന്നത്.. വാതിലിൽ തട്ടി തുറന്നില്ല.. വാതിലിൽ തട്ടി.. വിചാരിച്ച ആളായത് കൊണ്ട് തുറന്നില്ല.. വാതിൽ തുറക്കാതെ വെളിയിൽ നിന്നും പീഡിപ്പിച്ചു... അങ്ങിനെ എല്ലാം വാതിൽ മയം... നല്ലത് വരട്ടെ.. സ്നേഹപൂർവ്വം...

  • @febajenson-5559
    @febajenson-5559 19 днів тому

    ചേച്ചി പറഞ്ഞത് എല്ലാം സത്യമാണ് നല്ലൊരു സന്ദേശമാണ് ചേച്ചി ഈ വീഡിയോയുടെ കൊടുത്തത്👍 ഞങ്ങളും ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ ടിപ്പ് കൊടുക്കാതെ ഞങ്ങൾ തിരിച്ചു വരില്ല പ്രത്യേകിച്ച് എന്റെ ഹസ്ബൻഡ് അത് ഒരു നിർബന്ധമാണ് ചേച്ചിയെ എനിക്ക് നേരിട്ട് കാണണമെന്ന് വളരെ ആഗ്രഹമുണ്ട് എന്നെങ്കിലും തൃശൂർ വരുമ്പോൾ അറിയിക്കുക ഓക്കേ ചേച്ചി

  • @himanb5797
    @himanb5797 19 днів тому +1

    ഹായ് ചേച്ചി എനിക്ക് ചേച്ചിയെ വളരെയധികം ഇഷ്ടപ്പെട്ടു

  • @NaliniAppat
    @NaliniAppat 19 днів тому

    ശരിയാണ്, ഉറങ്ങുന്നവരെയും ഉണർത്തുന്ന Singu 👍🏻👍🏻👍🏻👍🏻👍🏻👍🏻. ഓരോ വരികളും വിലപ്പെട്ടതാണ് 👌🏻👌🏻👌🏻👌🏻, super single, പേരുപോലെ Single mathram🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @akkulolu
    @akkulolu 19 днів тому +1

    എല്ലാം തുറന്നുപറയുന്ന വ്യക്തിത്വം 🙏🏻🙏🏻❤️❤️

  • @prameelaprabhakaran5414
    @prameelaprabhakaran5414 20 днів тому +10

    ചേച്ചി.. സത്യമാണ്.. ഒരു പോസിറ്റീവ് വൈബ് ചേച്ചിയുടെ കൂടെ ഉണ്ട് 🥰അത് ഞങ്ങൾക്കും കിട്ടുന്നുണ്ട്.. 🥰🤝

  • @lathikaramachandran4615
    @lathikaramachandran4615 20 днів тому

    Singu really a gem❤❤❤❤ God bless u kelkkumbol karachil varunnu

  • @rejanibaiju4414
    @rejanibaiju4414 20 днів тому +1

    Nalla sundariyayittund❤

  • @sajithadeesh6619
    @sajithadeesh6619 19 днів тому

    Chechi .. you are so genuine and so kind of you to express even the smallest things. No one will open up and explain and motivate like you Chechi.

  • @mercyjacob1622
    @mercyjacob1622 19 днів тому

    U r so practical.❤ and full of positivity .I feel like meeting u one day❤

  • @CensorGuru
    @CensorGuru 20 днів тому +1

    Sheriya. Chechi.. Paranja tipenu. Vendi namude. Munnil.. Book kond vechittu.. Doore nokkk nilkum.. Nammal... Vekunathum nokki pavam nammal vechittu. Pogumpol. Chirich kondu nilkum❤️❤️❤️

  • @manujabanerjee3588
    @manujabanerjee3588 19 днів тому

    ഓരോ കഥയും കേൾക്കുമ്പോ കരച്ചിൽ വരും ചേച്ചി. ♥️

  • @shinyreji5682
    @shinyreji5682 19 днів тому

    Iam a singlue fan. Daily watching your vedio that make me energetic ❤❤❤God bless you dear..kuwait.
    Nattil your neighbour..from Edappally ❤

  • @aarvind3901
    @aarvind3901 20 днів тому +1

    Single oru sooper Ammayanu ❤ ennodu Singuvinte makkal parayarundu❤valare snehathode avashyam ulla ellaam kodukkunna Amma ❤

  • @nithakm6644
    @nithakm6644 4 дні тому

    Singune എനിക്കു ഇഷ്ടം ആണ് 🥰🥰🥰

  • @CensorGuru
    @CensorGuru 20 днів тому +1

    Chechi... Enthina orupad.paditham... Akasharam ariyillthvan . manthri akunnu pinne alle chechi.... Singu. Bhudhimathiya❤️❤️❤️❤️👌👌👌poli mole poli❤️😂😂👌👌

  • @DeepaKrishnankutty
    @DeepaKrishnankutty 20 днів тому

    Chakkare i love you my lovely sister i love you❤❤singuma sweet words parayunnathellam very correct❤❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh 19 днів тому

    Checheyanu Ente etavum valiya prachodanam love you checheeeee ❤️❤️❤️❤️💕💕💕

  • @pushpamathew8815
    @pushpamathew8815 20 днів тому

    Avalku kuzhumpa singu. Singune desp aakan vendiya parayunne❤❤❤love you 💕

  • @Sakunthalaravi-f4f
    @Sakunthalaravi-f4f 19 днів тому +3

    സിങ്കു പറയുന്നത് സത്യം തന്നെ യാണ്

  • @Hemasudha-w5z
    @Hemasudha-w5z 20 днів тому

    എല്ലാം നന്മകളും ഉണ്ടാകട്ടെ സിങ്കമ്മ ❤❤❤❤ ഒരുപാട് കഷ്ടപ്പാടിന് ഗുരുവായൂരപ്പൻ ഇപ്പോ എല്ലാം തന്നില്ലേ 🙏🙏🙏

  • @geethadevi1984
    @geethadevi1984 19 днів тому

    Anteguruvayoorappa singunte jeevithathil allananmmakalum koduth anugrahikkane❤🙏🙏🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 14 днів тому

    Real വീട്ടമ്മ ❤❤

  • @jasminejoseph8715
    @jasminejoseph8715 20 днів тому +2

    Nallla chiri...Twinkle...
    Yur chiri s....superr
    show sometimes bobin alzo

  • @SajnaFathima-st8ly
    @SajnaFathima-st8ly 18 днів тому

    Ente ponnu madam ഒരുപാട് വിഷമിച്ചിരിക്കുമ്പോൾ ആണ് ഞാൻ e വീഡിയോ കണ്ടത് thanks ❤❤

  • @thresya6224
    @thresya6224 20 днів тому +15

    ആഹാ ചേച്ചിക്ക് പണ്ടത്തെ കഷ്ടപ്പാടുകൾ പറയാമെങ്കിൽ ഞാനും പറയും ഭാവിയിൽ വല്യ വക്കീൽ ആയിക്കഴിയുമ്പോൾ. എനിക്കും പറയാനുണ്ട്. ഒരു പാടു കഷ്ടപ്പാടുകളുടെ കഥ. ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുവാണ് വല്യ നിലയിലെത്താൻ. ചേച്ചിയെപ്പോലെ❤❤❤❤

    • @soudashoukath
      @soudashoukath 19 днів тому

      😂😂😂😅

    • @shinyshaju7631
      @shinyshaju7631 19 днів тому

      ❤❤

    • @ibyvarghese113
      @ibyvarghese113 18 днів тому +1

      Wish. You. All. The. Best. You. Should. do. Had. Work. May. GOD. BLESS. You 🕊️🙏💐🌹👌👍👋👏

  • @mrsullas773
    @mrsullas773 19 днів тому

    Chechiiiiiiii Nalla message ❤❤❤❤❤❤Ajitha Goa

  • @sreedevipradeep1286
    @sreedevipradeep1286 14 днів тому

    സിങ്കമ്മ ചക്കരെ ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @reenasuresh4148
    @reenasuresh4148 20 днів тому +4

    സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാണ് എനിക്ക് singu ഒരു ദിവസം കണ്ടില്ലെങ്കിൽ വിഷമമാണ് love you ചക്കരെ 🥰🥰🥰🥰

  • @neethuneethu6558
    @neethuneethu6558 17 днів тому +1

    Singuma ഞാൻ വളരെ വിഷമത്തിൽ ആണ് എൻ്റെ ഭർത്താവിന് എന്നോടു എപ്പോഴും ദേഷ്യം പ്പെടും ഒട്ടും സ്നേഹം ഇല്ല മറ്റുള്ളവരുടെ മുന്നില് വച്ച് നല്ലോണം വഴക്ക് പറയും .. ഇപ്പൊ ഗൾഫിൽ ആണ് ഈ മാസം വരും വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങേണ്ടി വരുമല്ലോ എന്ന് ടെൻഷൻ 😢😢😢..ഭർത്താവിന് സ്നേഹം ഉണ്ടാവാൻ നാരായണ നാമം എഴുതിയാൽ മതിയോ വൈകുന്നേരം വിളക്ക് കൊളുത്തിയ ശേഷം എഴുതാമോ.. എൻ്റെ ഭർത്താവ് എന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ ഭഗവാൻ എൻ്റെ പ്രാർഥന കേക്കുമോ സിങുമ 😢

    • @divyanair5560
      @divyanair5560 15 днів тому

      Umamaheswera sthothrem cholluka daily Monthly ella Monday vrthem edukuka,ende anubhavm ane hare Krishna 🙏🙏

  • @Kaachu.shorts
    @Kaachu.shorts 20 днів тому +2

    ഓരോ അറിവും പ്രെജോദനം ആണ്👍🏻 സിങ്കുമ ഞങ്ങളുടെ സ്വന്തം ആണ്♥️♥️🥰🥰 ആൽമബന്ധം ഉണ്ട് സിങ്കുമയുമായി 👍🏻

  • @ambiliks3510
    @ambiliks3510 20 днів тому +4

    ചക്കരമുത്തേ❤ ചേച്ചിക്കുട്ടി❤ നമ്മടെ സിങ്കുമ്മയെപ്പോലെ ഈഗോ ഇല്ലാത്തെ ആരെയെങ്കിലും നിങ്ങൾക്ക് ആർക്കെങ്കിലും അറിയാവോ? ഞാൻ ഇതുവരെ ആരെയും കണ്ടിട്ടില്ല. ഗുരുവായൂരപ്പ❤❤❤❤❤❤❤❤

  • @lekhadevankanam
    @lekhadevankanam 20 днів тому +5

    സിങ്കൂ എന്റെ വീട്ടിലെ ഒരു അംഗത്തെപ്പോലെത്തന്നെയാണ്❤

  • @jayanvijaya6653
    @jayanvijaya6653 20 днів тому

    Paavam singuma aarenkilum ingane paranjutharumo mahalakshmi chakara❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @shafeeqchittan7436
    @shafeeqchittan7436 19 днів тому

    Super motivation
    Singu oru sambavam thaneya

  • @bharathinair9715
    @bharathinair9715 20 днів тому

    Speaking about your experiences honestly n all your advices is what the younger gen needs. Continue the good eork Singuma.

  • @ssk7041
    @ssk7041 18 днів тому

    ചേച്ചിയെ വിളിക്കണമ്.. Samsariknm.. അതാണ് എന്റെ പ്രാർത്ഥന.. 🙏🏻🙏🏻🙏🏻🙏🏻

  • @sheebaharinarayaanananammp7527
    @sheebaharinarayaanananammp7527 14 днів тому

    Chechi പറഞ്ഞത് ശെരിയാണ്

  • @ayishahiba-xv4xh
    @ayishahiba-xv4xh 14 днів тому +1

    സുന്ദരി ❤

  • @Ambili-f9l
    @Ambili-f9l 20 днів тому +1

    Super chechiiii

  • @GeethaK-rq6kf
    @GeethaK-rq6kf 19 днів тому

    സിങ്കു എല്ലാവീഡിയോകാണാറുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️🥰

  • @thulasianil4343
    @thulasianil4343 20 днів тому

    Hi chechi super motivation ❤❤❤

  • @DevassyJoseph-s9w
    @DevassyJoseph-s9w 19 днів тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @alicekuruvilla5705
    @alicekuruvilla5705 19 днів тому

    Singuma adipoli super .❤❤😂

  • @arifasalim4482
    @arifasalim4482 19 днів тому

    Nalla upadesham❤

  • @Sabithabahuleyan
    @Sabithabahuleyan 20 днів тому +4

    സിങ്കുമ്മാ ദൈവം എല്ലാവരെയും ഒരേ അച്ചിൽ വാർത്ത തല്ല വ്യത്യസ്തമായ ചിന്താഗതിയുള്ള individual persons ആണ് ഒത്തിരി കഷ്ടപ്പെട്ടിട്ടും എങ്ങും എത്താതെ പോയവരും ഉണ്ട് ഇതിന് എല്ലാം ഉപരി ദൈവാധീനവും ഭാഗ്യവും കൂടി വേണം നമ്മുടെ കർമ്മദോഷങ്ങളും നാം അനുഭവിച്ചേ മതിയാകൂ നിരന്തരമായ പ്രാർത്ഥനയിലൂടെയും സൽപ്രവർത്തിയിലൂടെയും നമ്മുക്ക് ഒരു പരിധി വരെ ഇതൊക്കെ തടയാം

  • @ransimathew4222
    @ransimathew4222 19 днів тому +1

    Class adipoli❤❤❤❤❤❤

  • @manjuhari5423
    @manjuhari5423 19 днів тому

    Singumma eppam nammude ammaye ennum vilikkum ennum samsarekkum ennum ammaude sound kelkkanam ennu thonnum athupoleyaye singumma orudevasam polum video edatherekkaruthe chechi ennum kananam video kandellenkil enik manacine nalla vishamathonnum chechi satheyama God bless chechi

  • @AnniemaniMani
    @AnniemaniMani 20 днів тому +1

    സിങ്കു പറയുന്നത് സത്യമാണ് ഞാനും സെയിൽസ് ഗേളായിട്ട് പോയിട്ടുണ്ട് മാസത്തിൽ ഒരു ദിവസം ഞങ്ങൾ കുട്ടുകാരല്ലാവരും കൂടി സിനിമാ കാണും പുറത്തു ന്ന് ഫുണ്ട് കഴിക്കും ഞാൻ എൻ്റെ മക്കളെയും കൊണ്ടുപോകും സന്തോഷമായി പോരു

    • @soudashoukath
      @soudashoukath 19 днів тому

      Njn salesgirlayi poyitilla. Chaichi parenjapola cheyyatha. Jobilla njan ithai anubavman anik. Ippa njan happiyan. Alh😂❤

  • @shajikk1363
    @shajikk1363 20 днів тому

    Chechi sathyama e parayunnakaryangal❤❤❤❤❤

  • @MalathiSrai
    @MalathiSrai 20 днів тому +1

    Chila bharthakanmar jolik pokanum sammathikilla.. veettil enthengilum cheyyanum sammathikilla . pinne enth cheyyan pattum..age aayi kazhiyumbolalle parayan thudangunne.. appol bharya irunnu thinnunnavalum kazhivillathavalum aakum.

  • @lekhadevankanam
    @lekhadevankanam 20 днів тому +1

    സിങ്കൂന്റെ കൂട്ട് തന്നെ ജീവിച്ച ഒരു കുട്ടി ഇവിടെ എന്റെ ഫ്രണ്ടായിട്ടുണ്ട്. അവൾ ഇപ്പോൾ കോടീശ്വരിയായി ജീവിക്കുന്നു. അന്നും ഇന്നും അവൾഎന്റെ സഹോദരിയെപ്പോലെയാണ്. അവരുടെ വീട്ടിൽ നിത്യവും ഗുരുവായൂരപ്പ പൂജയുണ്ട്🙏

  • @pramithprami6298
    @pramithprami6298 19 днів тому +1

    ഗുഡ് msg chachi ❤❤❤

  • @saajisunny
    @saajisunny 20 днів тому

    Correct aanu chechii oru positive vibes anu oru day kandillenkil entho oru vishamam anu

  • @sreedevi940
    @sreedevi940 20 днів тому +2

    പണ്ടത്തെ.കാര്യം.പറയണ്ട.എന്ന്.പറഞ്ഞാലും.പറയണം.ചേച്ചി.കാരണം.ആയ.ചേച്ചി.അങ്ങനെ.ആയിരുന്നല്ലോ.എന്തുകൊണ്ട്.നമുക്ക്.അങ്ങനെ. ആയിക്കൂട. എന്ന.ചിന്ത.പലരിലും.ഉണ്ടാകും.ഒരു. പ്രജോതനമാണ്.

  • @afthak2429
    @afthak2429 20 днів тому +3

    തീർച്ചയായും, കേട്ടിരുന്നു പോകും, ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കടണെ നാഥാ

  • @sumithanazeer634
    @sumithanazeer634 16 днів тому

    Comment correct 👍👍👍 singumma,,,,

  • @miyusssworld1419
    @miyusssworld1419 19 днів тому

    Singuma ande swantham koodapirappu thanneyane❤❤❤❤❤❤❤❤

  • @ramlathali3699
    @ramlathali3699 20 днів тому

    നല്ല ഒരു message ❤❤❤

  • @ASHATHOMAS-d2i
    @ASHATHOMAS-d2i 19 днів тому

    Singumma super power anu......❤❤❤❤❤❤