ഇനി പപ്പയ്‌ക്ക് കുറച്ചു റസ്റ്റ് ആവാം😄👍

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 273

  • @madonnaselva9580
    @madonnaselva9580 Місяць тому

    Wow the full view of the house after the painting looks very neat and crisp..the white colour gives a royal look 👌👌👌

  • @preethidileep668
    @preethidileep668 Місяць тому +5

    വീട് 5 വർഷം കൂടുമ്പോൾ എങ്കിലും പെയിന്റ് അടിക്കണം അല്ലെ, ഇതിപ്പോൾ വീട് സൂപ്പർ ആയി 😍Xmas നു മുൻപ് വീട് അടിപൊളി ആക്കി ❤റൂബി ഹാപ്പി ആയല്ലോ പാവം 😘

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      അതേ. അല്ലെങ്കിൽ ചിലിവി കൂടും🫂🥰🥰💚💚💚🫂

  • @akhilaakhila771
    @akhilaakhila771 Місяць тому +7

    സ്വപ്നേച്ചി എന്ത് ഐശ്വര്യം ആണ് വീട് കാണാൻ

  • @visu808
    @visu808 Місяць тому +1

    Hi chechi...
    Nallonam kashtapettalum final result 👏 👌 👍
    Nalla bhangi und painting okke kazhinjapo...
    Pooja room koode vanna set aayi❤❤

  • @lathamenon5542
    @lathamenon5542 Місяць тому +4

    വീട് കാണാൻ ഇപ്പൊ നല്ല ഭംഗി 👌🏻

  • @sarithak6760
    @sarithak6760 Місяць тому +4

    പെയിൻറ് എല്ലാം അടിച്ച് വീട് നല്ല സുന്ദര കുട്ടപ്പൻ ആയി 👌❤🥰🎉 ❤❤❤❤❤

  • @shanyvarghese7092
    @shanyvarghese7092 Місяць тому

    Full white super ആയിട്ടുണ്ട് സ്വപ്ന..👌👌👌

  • @Saadiavanoob-dr5gc
    @Saadiavanoob-dr5gc Місяць тому +1

    Ma sha Allah ❤❤❤❤❤❤ kanuvekkalle arum❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      🎊🎊🫂🫂💕💕😀 മാഷ അള്ള എന്ന് വായിക്കുമ്പോൾ രോമം എതിർത്ത് വരും കേട്ടോ🙏🙏🎊🎊🫂🫂💕💕

  • @sandhyak6260
    @sandhyak6260 Місяць тому

    പുതിയ വീടിൻ്റെ കേറി താമസത്തിന് എന്നെക്കൂടി വിളിക്ക് ചേച്ചീ....😂❤❤❤

  • @beena-ik1ig
    @beena-ik1ig Місяць тому +1

    Good afternoon chechi kutty veedu adipoli ayittundu innu ente birthday anu chechi kutty ♥️♥️♥️🐶♥️♥️♥️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      Sorry മുത്തെ 🙏🙏😔 Happy birthday 🎂🎈 എല്ലാ സമൃതിയും അനുഗൃഹവു. ആരോഗ്യവും മോൾക്ക് ഉണ്ടാവട്ടെ🙏🎊🎊🎊🥰🥰🩵🥰🫂💙💚🫂💚

  • @anilamanoj6734
    @anilamanoj6734 Місяць тому

    വീട് സൂപ്പർ ആയി സ്വപ്നേച്ചി, എന്നാലും എനിക്ക് ആ പഴയ കളർ ആണ് ഇഷ്ടം 😍നേരിട്ട് കണ്ടതും ആണല്ലോ

  • @lijiliji1311
    @lijiliji1311 Місяць тому

    Enthu ഭംഗി ആണ് ❤❤അച്ചു ചേട്ടന് പണികർക്കും നല്ലത് വരട്ടെ 🙏

  • @kochumolkuruvilla7813
    @kochumolkuruvilla7813 Місяць тому

    വീട് സൂപ്പർ ആയിട്ടുണ്ട് അല്ലെ❤ റൂബി കുഞ്ഞ് 🎉

  • @hymyben5613
    @hymyben5613 Місяць тому

    Woww🎉🎉🎉 it's amazing da. Hardwork's result is The very best ktto.

  • @febamoncy5028
    @febamoncy5028 Місяць тому

    ഹായ് ചേച്ചി, വീട് കാണാൻ നല്ല ഭംഗി. എല്ലാം എന്തു രസമാണ് കാണാൻ. പപ്പയും ചേച്ചിയും നന്നായി കഷ്ടപ്പെട്ടെങ്കിലും അതിന്റെ result സൂപ്പർ ആണ്, ചേച്ചിടെയും പപ്പയുടെയും സ്നേഹമുള്ള മനസ്സുപോലെ. Love u ചേച്ചി ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      25 ദിവസമായി മോളെ പാപ്പ കഷ്ടപ്പെട്ട് തുടങ്ങിയിട്ട്..ഇപ്പോഴും ഓരോന്ന് പുള്ളി ചെയ്യുന്നുണ്ട്😥😥🥰🥰🥰🥰

    • @febamoncy5028
      @febamoncy5028 Місяць тому

      ❤❤

  • @soumyaprajesh3533
    @soumyaprajesh3533 Місяць тому

    ചേച്ചീ എല്ലാം വളരെ ഭംഗിയായിട്ടുണ്ട്❤ Super👍👍👌👌🥰🥰🎉

  • @nourinisthaqshereef2951
    @nourinisthaqshereef2951 Місяць тому +2

    Veetukaryangal by swpnayude veed ippol supper aayitund.alenkilum supper thanneyaan. Ithil A+grade pappak aan.pappak rest aayi auntyk angot Christmas bussy .white colour nangalk pothuve like aan💖💖💖👍👍👍💝💝💝⛄⛄⛄🏘️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому +1

      നിനക്ക് കാര്യംങ്ങൾ അറിയാം..മിടുമിടുക്കിയാണ്🫶🫶🥰👍👍💙💚🩵💖💖🫂🫂💖😅😅😅

    • @nourinisthaqshereef2951
      @nourinisthaqshereef2951 Місяць тому +1

      ​@@veettukaaryangalbyswapna6940😭💖💝

  • @seenamr7491
    @seenamr7491 Місяць тому +1

    ഇവിടുത്തെ പപ്പായും അവിടെത്തെപോലെ തന്നെ
    l% പോലും മാറ്റം ഇല്ല😂😂😂
    ഒരമ്മ പെറ്റമക്കൾ😂😂

  • @jayashreesudhakaran7863
    @jayashreesudhakaran7863 Місяць тому

    Veedum nalla bhangi aayittund.❤❤❤❤❤❤❤

  • @sanyjos8318
    @sanyjos8318 Місяць тому

    Kadavunkal Gladis's residency is very beautiful.suuuper

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um Місяць тому +11

    അങ്ങനെ വീട് ഇപ്പോ അടിപൊളി ആയീ. സൂപ്പർ ഒന്നും പറയാൻ ഇല്ല. പപ്പേടെ. പപ്പേടെ അച്ഛന്റെ ചേച്ചീടെ ഒക്കെ കൂടി ആണ് വീട്ടുപേര് അല്ലെ അതും കലക്കി. ❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      അതേ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്😀👍💖💖🙏🥰🥰

  • @mollyjose1212
    @mollyjose1212 Місяць тому

    Good afternoon Swapnakutty....your house look beautiful now ❤❤❤❤

  • @jayasreerajan9598
    @jayasreerajan9598 Місяць тому

    Swapna super aayittundu white house oru positivity aanu enteyum white aane👏❤️

  • @lijiliji1311
    @lijiliji1311 Місяць тому

    പപ്പക്ക് നല്ല രസ്റ്റ് കൊടുക്കണം 🙏🙏ചേച്ചി അല്ല പപ്പാ തന്നെ ശ്രെമിക്കണം രസ്റ്റ് എടുക്കാൻ കേട്ടോ പപ്പാ 😘😘

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      എവിടെ 😔പുള്ളി ഇന്നും പണി തന്നെ പണി🥰🥰🫂

  • @sumirobin2842
    @sumirobin2842 Місяць тому

    Chechi super veedu, puthia thudakam ellam aiswaryamayi thiratte, xmas adipoli akkatte ❤

  • @Maninadam1946
    @Maninadam1946 Місяць тому

    Veedu nalla bhangiyayi dear ❤️❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 Місяць тому

    Hai Swapna, videoil contentbithokeyalle, njangalude munnil oru koodapirappu vannu veettukaryangal parayunnapoley samsatikumbol enthu santhoshamaanenno? Veed adioly look aayi👌👌👌👌

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      ഒരുപാട് ആശ്വാസം തോന്നി ഇത് വായിച്ചപ്പോ💪🫂🫂🩵💚💙💙💜🥰🥰🥰

  • @sonyrobins1
    @sonyrobins1 Місяць тому

    Dear Swapna your house look beautiful, superb. How are you all.

  • @drishyanisanth4827
    @drishyanisanth4827 Місяць тому +1

    Chechi.. Kaanan onnullenkilum chechiyude samsaram kettukondu kitchenil joli cheyyalo☺️

  • @annastephen9875
    @annastephen9875 Місяць тому +1

    Super vlog......വീടും ഭംഗിയായി.... ഇനി ഓൾട്ടർ കൂടി ആയാൽ 👌🏻..... സത്യത്തിൽ ഇന്നത്തെ vdo കണ്ടപ്പോ കണ്ണു നിറഞ്ഞു.... സന്തോഷം കൊണ്ടാണേ.... സ്വന്തമായി ഒരു വീട് ഇല്ലാത്ത എനിക്ക് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമുണ്ട്.... എന്താണെന്നോ ..... ഒരു പുതിയ വീട്..... അത് എത്ര ചെറുത് ആയാലും......അതിന്റെ house warming ന്റെ തലേദിവസം രാത്രിയിൽ serial light ഒക്കെയിട്ട് അങ്ങനെ ഭംഗിയായി നിൽക്കുന്നു.....വീട്ടുകാർ എല്ലാവരും പിറ്റേന്നത്തെ ചടങ്ങിന് വേണ്ടി ഓടി നടക്കുന്നു...... ഈ ഒരു കാഴ്ച എവിടെ കണ്ടാലും ഒരുപാട് സന്തോഷം ആണ് എനിക്ക്..... സന്തോഷം കൊണ്ട് മനസ്സ് നിറയും.... കണ്ണും നിറയും..... ആ വീട്ടിൽ ഉള്ളവർക്ക് ഇപ്പോ എന്തു സന്തോഷമായിരിക്കുമല്ലേ ന്ന് ഞാൻ എന്റെ കൂടെ ആരാണോ ഉള്ളത് അവരോട് പറയും.......
    അതുപോലെയുള്ള ഒരു സന്തോഷമാണ് എനിക്ക് ഇന്ന് ഈ vdo കണ്ടപ്പോ തോന്നിയത്....... ഇനി wait ചെയ്യുന്ന vlog എന്താണെന്നോ..... Christmas നായി ഒരുങ്ങിയിരിക്കുന്ന വീടിന്റെ vdo..... എന്തു ഭംഗിയായിരിക്കും... ഞാൻ മനസ്സിലൊന്നു സങ്കൽപ്പിച്ചു നോക്കി കൊച്ചേ.... അലങ്കാരങ്ങളിൽ കുളിച്ചു പ്രഭാപൂരിതമായ ആ വീട്... ഭയങ്കര സന്തോഷം തോന്നുന്നു കൊച്ചേ.......

  • @bindhuhari1120
    @bindhuhari1120 Місяць тому +1

    Hai Swapna, super vlog. ഇപ്പോൾ വീട് white house ആയി. കാണാൻ നല്ല ഭംഗി ഉണ്ട്. ഇനി star ഒക്കെ തൂക്കുമ്പോൾ ഇതിൽ നിന്നും അടിപൊളി ആകും ❤❤❤❤❤❤❤❤

  • @karthikas1043
    @karthikas1043 Місяць тому

    2:45 super house ❤

  • @sminoj1984
    @sminoj1984 Місяць тому

    Hi,swapnakutty, വീട് super ❤. നല്ല ഭംഗിയുണ്ട് .Hi rubymolu ❤❤❤. എല്ലാം കൊണ്ടും നന്നായിട്ടുണ്ട്.ajitha aluva.

  • @Masters16g
    @Masters16g Місяць тому

    ഹായ് സ്വപ്ന...
    ശുഭദിനം ...
    💐💐🌹🌹🌷🌷🌷
    സൂപ്പർ. ....
    🏆🏆🏆👍👍👍👍🎁🎁
    വളരെ സ്നേഹത്തോടെ ....
    🏆🌷🌷😇😇🥰🥰🥰🏅🏅🥧🥧🥉🥉🥉🐩🐩😍😍🙏🙏💐💐🤝🤝😀😀😀😇

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому +1

      തിരക്കിലും ഒരു കമൻ്റ് ഇട്ടുവല്ലോ 🙏🙏💖💖🥰🥰🥰

  • @swapna321
    @swapna321 Місяць тому

    Nalla bangi ayi chechymummy👌👌. Pappa eni rest edukku keto❤️

  • @rajanibabu2156
    @rajanibabu2156 Місяць тому

    Hai chechi... വലിയ തലവേദന മാറി അല്ലെ..😊 വീട് epo super.❤

  • @juliejoseph4258
    @juliejoseph4258 Місяць тому

    Good morning ❤❤❤ ippo adipoly aayi k tto super 🫶👌👌👌🫶❤
    Samadhanavum santhoshavum kitti ennu parayam le😊😊😊
    Njan one week aayi busy yil ..... ottathilaaaaaaa 🫣🫣🫣🫣

  • @sinimartin1134
    @sinimartin1134 Місяць тому

    Chechi veedu adipoli ayallo 👍🏻💗💗

  • @beenanair4621
    @beenanair4621 Місяць тому

    Swapna veedu kanan nalla bhangi ❤

  • @josemadhavasseril7514
    @josemadhavasseril7514 Місяць тому +1

    സ്വപ്ന വീട് superb 👍 ഹൌസ് name അൻവർത്ഥം 👏 Glads Residence ❤️

  • @AnuAnu-yx5kg
    @AnuAnu-yx5kg Місяць тому

    Checheeee❤❤❤ veedu super

  • @salininair2477
    @salininair2477 Місяць тому

    Adipoli chechi. Super aayittudu. First vishamichenkilum bakkiullathu bangi aayi kazhinjulo. Njan rent inu aanu stay cheyunne. Ethu pole allenkilum oru hone enikku swapanum aanu 😔

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      അതേ..ഇല്ലാത്തവർക്ക് അത് വലിയ സ്വപ്നമാണ്..ഉള്ളവർക്ക് അത് വലിയ ബാധ്യതയും ആണ്..രണ്ടും പ്രശ്നം തന്നെ😔😔🥰♥️🫂💕🫂

  • @vijianil0773
    @vijianil0773 Місяць тому

    ❤❤❤swapne veedu sundarikutty aayaloo.

  • @vaheedaas8513
    @vaheedaas8513 Місяць тому

    Swapnaye kaananamallo... Ethrabthirakkaayaalum.... ♥️🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      ഇന്ന് എന്നെയും കാണിച്ചിട്ടില്ല ഒന്നും ചെയ്തില്ല വഹി😄💓🥰🥰🫂🫂🫂🌹🌹🌹🌹

    • @vaheedaas8513
      @vaheedaas8513 Місяць тому

      Ok♥️🥰

    • @vaheedaas8513
      @vaheedaas8513 Місяць тому

      Njaanum Bosch

    • @vaheedaas8513
      @vaheedaas8513 Місяць тому

      Adipolii

  • @Raji_Anilkumar
    @Raji_Anilkumar Місяць тому

    Hi chechikutty veedu super❤❤❤❤🎉🎉🎉🎉

  • @binduthomas2429
    @binduthomas2429 Місяць тому

    Kidilan look aai 🏠 sweet 🏠

  • @reenajose7609
    @reenajose7609 Місяць тому

    Veedu painting super ayitund

  • @omanarajan4828
    @omanarajan4828 Місяць тому

    Veede chundari aayi,Christmas orukkangal nadathallo 👍🥰

  • @mariyammaissac2628
    @mariyammaissac2628 Місяць тому +1

    ചേച്ചി Super Super❤❤❤❤

  • @sanifrancis3014
    @sanifrancis3014 Місяць тому

    Chechi veedu super ❤ uncle enta name Joseph ennano😊 Roopakudu varumbol super akum❤

  • @seenaantony7413
    @seenaantony7413 Місяць тому

    വീട് സൂപ്പർ ആയി പപ്പക്ക് ഇനി rest ആവാം

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому +1

      പുള്ളി വേറെ ജോലികളിൽ ഏർപ്പെട്ടു😅😅🫂

  • @sheebata8553
    @sheebata8553 Місяць тому +1

    പുതിയ വീട് ആണെന്നെ തോന്നു 😂ചേട്ടൻ ചെരുപ്പിടാതെ ടെറസിൽ കാല് പൊള്ളുലെ ചേച്ചി ചേച്ചിടെ പേരാണല്ലോ വീടിനു ചേട്ടൻ കുറച്ചു നേരം ദിവാനിൽ റസ്റ്റ്‌ എടുത്തല്ലോ ചേച്ചി കുട്ടാ xmas time ഇൽ free ആയല്ലോ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      ചേട്ടനെ വെയിലിനു പോലും പേടിയാ..ഒറ്റ വെയിലും കളയാതെ പുള്ളി നിന്ന് പണിയെടുക്കൂ.😔😔💙💚🫂💚

    • @sheebata8553
      @sheebata8553 Місяць тому

      @veettukaaryangalbyswapna6940 😂😂😂

  • @khairunisa4616
    @khairunisa4616 Місяць тому +1

    ഒത്തിരി ഇഷ്ടത്തോടെ....ഫസ്റ്റ് മുതലേ
    വീഡിയോ എല്ലാം കാണുന്ന ഒരാളാണ് ഞാൻ....... കമ്മന്റ് ചെയ്യറില്ല.... ഇന്ന് ഇന്റെ ചാച്ചിക്ക് വേണ്ടി ഒരു ആവിശ്യം പറയുന്നു. എനിയ്കിലും ഒരു ഔട്ടിങ്ങ് പപ്പയെയും കൂട്ടി പോകണം. എല്ലാ ഭാരങ്ങളും ഇറക്കി വച്ചുള്ള ഒരു യാത്ര....... കാത്തിരിക്കുന്നു

  • @priyabyju
    @priyabyju Місяць тому

    Good morning chechiii 😊❤

  • @StephyNikil-lu8dd
    @StephyNikil-lu8dd Місяць тому +1

    Super chechi❤❤❤

  • @HappyVlogsWithGeetha
    @HappyVlogsWithGeetha Місяць тому

    വീട് സൂപ്പർ ആയിട്ടുണ്ട് ഇവിടേയും എല്ലാം കഴിഞ്ഞു ഇത്ര നന്നായി ട്ടില്ല വില കുറഞ്ഞ പെയിന്റ് ആണ് അടിച്ചിരിക്കുന്നത് പക്ഷെ അത്‌ തന്നെ വല്യ ഭാഗ്യ മായി കരുതുന്നു കല്യാണമായിട്ട് ഇതെങ്കിലും house ownerചെയ്തു തന്നല്ലോ ❤

  • @shabislife
    @shabislife Місяць тому

    Super aayyii❤❤❤❤

  • @SindhuKS-v6o
    @SindhuKS-v6o Місяць тому

    Swapna വീട് super ആയി ❤️👍

  • @lydiajohn7443
    @lydiajohn7443 Місяць тому

    Hi Swapna chechi .. how are you all. I am watching all ur videos . Very busy nowadays . House is looking beautiful like White House ... 🎉🎉🎉 ❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому +1

      Thank you so much 🙂 mole convey my regards to Ringu and kunjuvava😀🥰🥰🩵🩵🫂🫂💙💕💜♥️🎊🎊🎊🎊

  • @divyanob7152
    @divyanob7152 Місяць тому

    Good morning swapnechiiii 🥰🥰🥰

  • @geethamohan3340
    @geethamohan3340 Місяць тому

    Adipoli.....🥰🥰🤗🤗

  • @Inkis_Recipes.
    @Inkis_Recipes. Місяць тому

    Hai Chechi Good Evening 🥰🥰🥰❤️❤️❤️❤️❤️😊😊😊 Atra Thirakk Anekilum Cheriya Video Anekilum Eniku Video Kanan Estama. Chechikk Ariyamallo Etra Rathri Anekilum. Njan Video Kandu Comment Idarunde. ❤️🙏❤️❤️❤️ 😍 Painting Cheyth Veed Adipoli Ayitt Onde. 👌👌👌👌❤️❤️❤️❤️ White Colour Oru Pratheyka Bangi Anu ❤️❤️❤️❤️❤️😊😊😊. Pinne Gas Stove Flame Ennu Ethepole Ayirunnel 🙏❤️❤️ Christmas Newyear Kazhiyunnath Vare Aggane Thanne Avatte Flame . Karanam Eni Orupad Cooking Olla Time Alle. Achus Painting Orupad Estapettu. Washing Machine Cover Super👍👌👌🙏🙏🙏❤️❤️❤️
    Panasonic Mixi Vangi Erunnillel Njan Bosch Vangiyene. Pinne Eniku Kure Pottatharam Onde Adakkthe Okke On Akum Pala Thavana Pani Kittiyitt Onde. Atha Safety Lock Ollath Vangiyath. Ente Chechiyude Aduth Sujatha New Model Onde Mixi Pakshe Ath Atra Pora Karanam Avar Vangiyitt 1 Year Akunne Ollu. cheriya Jar Thenga Arakkan Padanu. Eniku Estapettilla Mixi Ok Anu Jar Lid Okke Kollilla. Sujatha 900 Watts 22000 Rpm Undayittum Pora. Panasonic Bosch Okke 750 Watts 23000 Rpm Onde Ath Adipoli Anu.😊❤️❤️❤️🙏🥰😍 Bosch Products Adipoli Anu. Njan Bosch Glass Top Stove Anu Upagoyikunnath. Eni Washing Machine Mattan Ayi ❤😊😊
    Super Vlog ❤️❤️❤️❤️😊😊😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому +1

      എനിക്ക് സുജാതയായിരുന്നു ഇഷ്ട്ടം..അപ്പോ അത് ഉണ്ടായിരുന്നില്ല..പുതിയത് അത്ര പോരല്ലേ🥰💖💖എനിക്ക് സുജാത കിട്ടാതെ ഒരു സംഘടമായിരുന്നു .

  • @priyabyju
    @priyabyju Місяць тому

    Entey chechi, veedintey look aage maari poyallo, super aayittund. Ipo kandal thonnum richard intey kalyanathinu munpe veedintey kalyanam udaney kanum ennu. 😂😂
    Chechi parayunnathu kelkkumpozhum entey chevi chechikkum kannu rubykkum aarunnu 😅

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      അതേ മോളെ കല്യാണം ദൈവം അനുവദിക്കാതെ നടക്കില്ല എന്ന് മനസ്സിലായി😥💖💕💕

  • @delnaben
    @delnaben Місяць тому

    Aunty super home ❤

  • @LIFEARCHANA
    @LIFEARCHANA Місяць тому

    ADIPOLI 👌

  • @rsn61252
    @rsn61252 Місяць тому

    White House is looking beautiful

  • @parvathyrajkumar1533
    @parvathyrajkumar1533 Місяць тому

    Beautiful veedu nannayi. Swapna

  • @renjuarun2276
    @renjuarun2276 Місяць тому

    Good morning ചേച്ചി 🥰🥰

  • @dineshpai6885
    @dineshpai6885 Місяць тому

    Hi Swapna chechi Good morning 🙏🌹❤️ Beautiful Video 👌👍 Ruby ❤❤🥰🥰😊 Veedukanan Adipoli👌👍

  • @Sindhu-jacob
    @Sindhu-jacob Місяць тому

    വീട് സൂപ്പർ❤

  • @viswanathanvk9175
    @viswanathanvk9175 Місяць тому +2

    White house adipoli

  • @sangjith8879
    @sangjith8879 Місяць тому

    Veedu super aayitund tta

  • @drishyanisanth4827
    @drishyanisanth4827 Місяць тому

    Gd mrng chechi🥰🥰

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Місяць тому +1

    Nice 😊❤

  • @bindupp2498
    @bindupp2498 Місяць тому

    സ്വപ്ന njangaludeyum painting nadannu kondirikkukayanu😍

  • @SreelathaN-b8w
    @SreelathaN-b8w Місяць тому

    Super aayitund Swapna veedu

  • @shinysuresh637
    @shinysuresh637 Місяць тому +1

    Hi, സ്വപ്ന, white house adipoli 👍🏻. കഷ്ടപ്പാടിന്റെ ഫലം അവസാന santhosha. m.

  • @ajitharavindran8817
    @ajitharavindran8817 Місяць тому

    Hi good morning ,Adipoli ആയി👌👌,റൂബി എന്ത് പറ്റി,എന്താണ് കിടക്കുന്നത് ,റൂബിഹായ് 😘😘😘🎉🎉,എത്ര ദിവസ൦ ആയി പപ്പയ്ക്ക് rest ഇല്ലാതെ പണി എടുക്കപനിനു

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      അവൾക്ക് പുറത്ത് പണിക്കാർ ഉള്ള കൊണ്ട് ഇറങ്ങാൻ പറ്റാത്ത വിഷമം😅😅♥️♥️

  • @rasiyaph1741
    @rasiyaph1741 Місяць тому

    Mashaallah.veed.superayittund

  • @reenajose7609
    @reenajose7609 Місяць тому

    Hai swapna ❤ athe jacksonu ini kurech rest edukette

  • @lathamenon5542
    @lathamenon5542 Місяць тому

    Good morning Swapna... 🌷🥰🌷

  • @sujayapunnackal1242
    @sujayapunnackal1242 Місяць тому

    Hi. Swapna. ❤Pinne oru karyam enikkethra samayakuravayalum full onnichiru nu Kanan pattiyillenkil enganeyum swapnente vlog kandirikkum. Kurach kurachayittenkilum. First preference Swapnede vlog anu. Paniyonnuilelum enthelum vereyim panikalundallo .Randalkkym churukkam paranja panikalillonnum cheyyandirikkathe pattilla. Athalle Sathyam. Anginethanneya vendath. Athinulla Shakthiyum healthum Daivavam ningalkku nalkatte. 👍❤❤Nhangal Swapnaye eppozhum kandukonde irikkum. 🥰👋

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      എൻ്റെ സുജ😀😀😅😅🫂🫂🫂ഇതൊക്കെ വായിച്ചിട്ട് എനിക്ക് സന്തോഷം സഹിക്കാൻ വയ്യ🥰🥰🥰🥰🫂🫂💙💚💙💚💙

  • @remanizacharias2042
    @remanizacharias2042 Місяць тому

    ഗുഡ് മോർണിംഗ് സ്വപ്ന ♥

  • @rasiyaph1741
    @rasiyaph1741 Місяць тому

    Swapna.good.morning😘😘😘😘😘❤❤❤vidiyo.endhayalum.kanum.swapna

  • @beenajoshi9882
    @beenajoshi9882 Місяць тому

    Good morning swopna.

  • @sobhasahadevan3727
    @sobhasahadevan3727 Місяць тому

    അടിപൊളി ആയിട്ടുണ്ട് ❤❤❤

  • @remanizacharias2042
    @remanizacharias2042 Місяць тому

    കൊള്ളാം സ്വപ്ന സൂപ്പറായിട്ടുണ്ട് ഇനിയുംരൂപക്കൂടും കൂടെ വാങ്ങി വെക്കണം ടെറസിന്റെ മുകളിൽ അടിച്ചു ഏതാ ഏത് കമ്പനിയാ ഒന്ന് പറയാമോ മെസ്സേജ് പറയാമോ തറയില് ലോക്ക് അടിച്ചത പെയിന്റ് ആണോ ഞങ്ങളും ഇവിടെ ചെയ്യാൻ ഇരിക്കുക ഇവിടെ കോട്ടയം ചങ്ങനാശ്ശേരി മഴയാ ടെറസ് ഈർപ്പം പിടിക്കാതിരിക്കാൻ എവിടെ അടിക്കുന്ന ഇവിടെയും പറഞ്ഞിട്ടുണ്ട് എന്താണ് പണിക്കാര് ഞങ്ങൾ ഇവിടെ പുതിയ താമസക്കാരാ ആരെ അറിയില്ല ഇതുവരെ എല്ലാം പറ്റിച്ചു കൊണ്ടുപോവായിരുന്നു. സുന്ദരമായി സ്വപ്ന ഭവനം👌👍♥♥🙏🙏🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  Місяць тому

      ഞാൻ പപ്പയെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കാം 😅😅💚🩵💙എനിക്ക് അറിയില്ല

    • @remanizacharias2042
      @remanizacharias2042 Місяць тому

      Ok♥

  • @vinojvnair1960
    @vinojvnair1960 Місяць тому

    Chechi veedu sundhari ayiiii

  • @primestocksandshares933
    @primestocksandshares933 Місяць тому

    ❤❤❤❤❤

  • @maryjoseph7735
    @maryjoseph7735 Місяць тому

    ❤️❤️

  • @prathibhamv5850
    @prathibhamv5850 Місяць тому

    Painting nu TVM varumo

  • @gildajustin7991
    @gildajustin7991 Місяць тому

    ❤️❤️❤️❤️❤️

  • @vaheedaas8513
    @vaheedaas8513 Місяць тому

    Ente old washingbmachinum... Pazhayath aanu same

  • @aminaummer9289
    @aminaummer9289 Місяць тому

    Veed super

  • @kidsworld-zp5ie
    @kidsworld-zp5ie Місяць тому

    ആഹാ അടിപൊളി 😍

  • @shihabvm8985
    @shihabvm8985 Місяць тому

    Chechi kutty ee painting workersne rate enganeya.
    Avarude watsup number undo chechi

  • @anithamenon
    @anithamenon Місяць тому

    ❤❤❤❤❤❤❤❤❤

  • @vaheedaas8513
    @vaheedaas8513 Місяць тому

    Kidilam Aayi

  • @mariyamfamilyvibes7030
    @mariyamfamilyvibes7030 Місяць тому

    ❤❤❤

  • @dalyshoby5215
    @dalyshoby5215 Місяць тому

    ചേച്ചികുട്ടീ.... 🙋🏼‍♀️വീട് സൂപ്പർ അടിപൊളി 👌🏼👌🏼👌🏼🌹🌹🌹🌹🌹🌹🌹🌹🌹🌹