Unaroo Vegam Nee Sumaraani vannu naayakan Evergreen Malayalam super hit song, Singer S.Janaki

Поділитися
Вставка
  • Опубліковано 16 вер 2024
  • Unaroo Vegam Nee Sumaraani vannu naayakan Evergreen Malayalam super hit song, Singer S.Janaki at 25th anniversary of Mohanlal's film career

КОМЕНТАРІ • 271

  • @udhayankumar9862
    @udhayankumar9862 11 місяців тому +12

    എത്ര കേട്ടാലും മതി വരാത്ത ജാനകി അമ്മയുടെ സൂപ്പർ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @AbudhuAbu
    @AbudhuAbu 5 років тому +134

    ഈശ്വരാ... ഇവർക്ക് ദീർഘായുസും ആരോഗ്യവും എന്നും നൽകണേ...

  • @josephphilip4210
    @josephphilip4210 2 роки тому +29

    ഇതുപോലൊരു ഗായികയെ നമുക്ക് കിട്ടുമോ. കുഞ്ഞുങ്ങളുടെ ശബ്ദം ... വേറെ ആര്...

  • @jammuperingadi2479
    @jammuperingadi2479 4 роки тому +46

    എത്രകേട്ടാലും മതിവരാത്ത പാട്ടുകളാണ് ജാനകിയമ്മയിലൂടെ നാം ഒരോരുത്തരും കേട്ടാസ്വതിക്കുന്നത് ഒരു വല്ലാത്തൊരു അനുഭൂതിയാണ് ജാനകിഅമ്മയുടെ സ്വരത്തിന് നീണാൾ വാഴട്ടെ

  • @rahulppazhani4601
    @rahulppazhani4601 4 роки тому +120

    ചുണ്ടുകൾ പോലും ചലിപ്പിക്കുന്നത് അറിയിക്കാതെ മലയാളികളുടെ മനസ്സ് കവർന്നൊരു ആലാപനം... ജാനകിയമ്മ ❤️

  • @georgesp126
    @georgesp126 2 роки тому +17

    എന്റെ ഹൃദയം തൊട്ട പ്രീയപ്പെട്ട ജാനകിയമ്മ....

  • @jabbarjabbar3726
    @jabbarjabbar3726 2 роки тому +30

    മലയാള സംഗീതത്തിലെ അപാര ശബ്ദത്തിന്റെ ഉടമ

    • @akhilks3464
      @akhilks3464 2 роки тому +2

      Indian sangeethathilea thannea aparamaya shabdhathine udama, verutheyano aa s. Janaki amma 4 national awards different languages ille kittiyathe, 31 different states awards um

    • @thomasabraham8059
      @thomasabraham8059 10 місяців тому

      നാദസ്വരത്തിനും മേലെ പിച്ചിൽ പാടാൻ റേഞ്ച് ഉള്ള ഒരേ ഒരു ഗായിക ജാനകി അമ്മ

  • @umalhutha9051
    @umalhutha9051 3 роки тому +18

    ஜானகி அம்மா மலையாளத்திலும் ஒரு குரல் மிகவும் சூப்பர்

  • @monukk5790
    @monukk5790 4 роки тому +124

    പാടാൻ മൈക്ക് എടുക്കുമ്പഴേക്കും ആട്ടം തുടങ്ങുന്ന ഇന്നത്തെ New Gen: ഗായകരൊക്കെ ഈ ജാനകിയമ്മയെ പോലുള്ളവരെ കണ്ട് പഠിക്കട്ടെ

  • @armedia7202
    @armedia7202 4 роки тому +40

    ഭയങ്കരം തന്നെ എത്ര നല്ല സ്വരം

  • @jaisonissac6030
    @jaisonissac6030 6 років тому +53

    വാക്കുകൾ ഇല്ല അതി മനോഹരം അമ്മ

  • @surendranathr5678
    @surendranathr5678 4 роки тому +18

    ജാനകിയമ്മയുടെ കാലശേഷം - ഓർക്കാൻ വയ്യ

  • @rasheedop5909
    @rasheedop5909 4 роки тому +11

    എന്തുരസം കേൾക്കാൻ പ്രിയ ജാനകി അമ്മ

  • @harindranramnivas8784
    @harindranramnivas8784 5 років тому +39

    എറ്റവും നല്ല. ഗാനം
    എന്നും നിലനിൽക്കും

  • @dudegamer1400
    @dudegamer1400 7 років тому +116

    ജാനകി അമ്മയുടെ പാട്ടുകൾ മലയാളം ഉള്ളിടത്തോളം കാലം അല്ല അതിനു ശേഷവും നില നിൽകും

    • @SunilKumar-pr8wj
      @SunilKumar-pr8wj 5 років тому +9

      മലയാളിയുടെ ആവേശമാണ് ജാനകിയമ്മ

    • @manjannahs8724
      @manjannahs8724 4 роки тому

      @@SunilKumar-pr8wj hhv by b h k

    • @aswindme2742
      @aswindme2742 4 роки тому

      @@SunilKumar-pr8wj by

    • @rasheedop5909
      @rasheedop5909 4 роки тому +2

      സൂര്യനുദിക്കും കാലം

  • @mohammedayaan2156
    @mohammedayaan2156 4 роки тому +26

    കുയിൽ നാഥം
    ജാനകിയമ്മ

  • @usharenjithusha781
    @usharenjithusha781 5 років тому +13

    ജാന് കി അമ്മയുടെ പ) ട്ട് കേട്ടാകേട്ടാലും മതിവരില്ല എനിക്ക് ഒരു പാട് ഇഷ്ടമാണ്

  • @jobinjosephjoseph7194
    @jobinjosephjoseph7194 3 роки тому +17

    ജാനകി അമ്മയേപ്പോലൊരു ഗായിക. അല്ല
    സംഗീത ദേവത ഇനിയുണ്ടാകുമോ♥️💞💕❣️💖

    • @vineetharajanv
      @vineetharajanv 10 місяців тому

      ജാനകി അമ്മയെ പോലെ ഇനിയൊരു ഗായിക ഇല്ല❤

  • @bibinbabu882
    @bibinbabu882 4 роки тому +26

    How she singing effortlessly 🥰 Goddesses

  • @johnmathew8053
    @johnmathew8053 6 років тому +18

    The nightingale from Andhra Pradesh. She is the adopted daughter of Malayali. A female telephone operator in Bombay who had night shift taught her how to speak Malayalam.

  • @sonus1143
    @sonus1143 5 років тому +36

    Without a physical or facial expression. in the world only a one singer is janakiamma =janakiamma
    God's gift

  • @ckkuttan
    @ckkuttan 2 роки тому +5

    വളരെ മധുരമായ ഈ ഗാനം മനസ്സിൽ തേൻ തുള്ളികൾ നിറയ്ക്കും

  • @rsrasm1975
    @rsrasm1975 4 роки тому +61

    2019 ഞാൻ മാത്രമാണോ ഇത് കേൾക്കുന്നത്

  • @abhilasijuabhilasiju9287
    @abhilasijuabhilasiju9287 2 роки тому +3

    Enthaa ithu eeswaraa😍😍.. daivam polum thottupokum ee shabdathinu munnil....nilakkathirikkatte malayalikalude ee swakarya ahamgaram💘💘💘

  • @iamantonyuj
    @iamantonyuj  11 років тому +40

    Yes.....Evergreen Voice of Indian Cinema, S Janaki.

  • @gopikv3368
    @gopikv3368 8 років тому +44

    അമമയുടെഗാനങളാണ് എനികിഷ്ടം

  • @prathapvelayudhannair6002
    @prathapvelayudhannair6002 6 років тому +24

    I got a chance to see amma singing at Trivandrum cenate hall so close.Don't even feel she is singing.Mike so close and the lips just opens and close.So effortlessly....great

  • @ambikakumari530
    @ambikakumari530 5 років тому +18

    Superb rendering by our 'Nightingale'.May God bless you amma.

  • @ambilidas2513
    @ambilidas2513 8 років тому +34

    Janaki Ammaaaa ....nice song....

  • @najeebmotorwinding
    @najeebmotorwinding 4 роки тому +10

    ഇനി ഒരു ജാനകി ഒരിക്കലും ഉണ്ടാകുകയില്ല

  • @sunnyvarghese2320
    @sunnyvarghese2320 5 років тому +14

    എന്റെ ജാനകിയമ്മേ

  • @vijayanpn7538
    @vijayanpn7538 7 років тому +18

    The ever green song.
    Janakiyamma.
    Salute.... Salute..... Salute...

  • @chitharanjenkg7706
    @chitharanjenkg7706 6 років тому +20

    what the wonder this great singer standing as a statue while singing with ultimate perfection????😱😱😱😱😱

  • @naserahmed3935
    @naserahmed3935 6 років тому +13

    Heart touching;eyes wetting super song.Janaki amma,proud of india

  • @NIRANJAN176
    @NIRANJAN176 4 роки тому +12

    അതി മനോഹരമായ ഗാനം

  • @1225jameel
    @1225jameel 11 років тому +25

    I m speechless. Wow what a voice what a performance.

  • @shemikuwait
    @shemikuwait 11 років тому +26

    great Janaki Amma . Never break up anybody in this voice in world

  • @PrabhuKumar-vl7ww
    @PrabhuKumar-vl7ww 4 роки тому +15

    പറയ്യാൻ വാക്കുകളില്ല: അമ്മാ

  • @rajendraprasadthettivila2800
    @rajendraprasadthettivila2800 5 років тому +76

    ഇന്ത്യൻ വാനമ്പാടി പാട്ട് നിർത്തിയതിൽ ഇന്ത്യൻ ജനത ദുഖിക്കുന്നു..

    • @shajahanjasmine9515
      @shajahanjasmine9515 3 роки тому +5

      സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തിയത് കൊണ്ടാണ് ഇന്നും ജാനകിയമ്മെയെ ഇഷ്ടം

  • @surajanp9974
    @surajanp9974 2 роки тому +3

    സ് ജാനകി അമ്മ കേരളീയരുടെ സ്വന്തം അമ്മ അവരുടെ ശ്രുതി മാധുര്യമായ ഗാനലാപനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കഴിഞ്ഞു വാക്കുകൾക്കൊണ്ട് പൂർത്തീകരിക്കാൻ പറ്റാത്ത ഭാരതത്തിന്റെ വനംപഠിക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു.surajan pappu with whats app friends.

    • @akhilks3464
      @akhilks3464 2 роки тому

      Nightingale of india🇮🇳

  • @sureshsoman5682
    @sureshsoman5682 2 роки тому +2

    Ee prayathilum entha voice … Janahi Amma Love you 😍

  • @Ziiiii-94
    @Ziiiii-94 2 роки тому +9

    how can u dislike her voice guys🥺😑😑
    love u amma😘❤

  • @vishnumvvichu1388
    @vishnumvvichu1388 Рік тому +1

    അമ്മ ദിർഘായുസോടെ ഇരിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @vajram2221
    @vajram2221 2 роки тому +2

    enthu cool ayitta Amma padunnathu👌👌❤️❤️❤️❤️❤️

  • @johnmathewkonnakkal4865
    @johnmathewkonnakkal4865 11 років тому +21

    of course, amazing performance

  • @anugrahanugrah4164
    @anugrahanugrah4164 4 роки тому +2

    Enikum orupadistam ammaye pinne songs ellam nice

  • @ponnasvibes
    @ponnasvibes 5 років тому +13

    ജാനകി അമ്മ....

  • @thefinalsceneismissinggrea6172

    She is the only female voice who concuired my music habits just listen this snd kiliye kilye then
    you can feel the difference

  • @purushothamankk1404
    @purushothamankk1404 4 роки тому +6

    1974 ലിൽ കേട്ട അതെ ശബ്ദം

  • @shafimuhammed6998
    @shafimuhammed6998 5 років тому +49

    എനിക്ക് ദുബൈയിൽ നിന്ന് അമ്മയെ കാണാൻ കഴിഞ്ഞു. എന്റെ ഏറ്റവും വലിയ ആഗ്രഹം.

    • @aneesh.kavumkudi4962
      @aneesh.kavumkudi4962 4 роки тому +4

      ഭാഗ്യം ചേട്ടായി ഞാൻ കുറെ ആയി ആഗ്രഹിക്കുന്നു ഒന്നു കാണാൻ

    • @ranirambo
      @ranirambo 3 роки тому +1

      U r Lucky

    • @santhoshsebastian7013
      @santhoshsebastian7013 3 роки тому +1

      ഭാഗ്യവാൻ.

  • @sunithamohandas7212
    @sunithamohandas7212 3 роки тому +4

    Great Janaki amma ❤️❤️

  • @vijayarajannair2983
    @vijayarajannair2983 5 років тому +3

    മറക്കാനാകാത്ത ഗാനങ്ങൾ

  • @aashashely3903
    @aashashely3903 6 років тому +11

    Janaki amma supsrrrr

  • @ponnasvibes
    @ponnasvibes 5 років тому +15

    മലയാളിക്ക് അഭിമാനിക്കാനും അമ്മയുടെ ഗാനം

  • @velayudhanveliyath4029
    @velayudhanveliyath4029 2 роки тому +2

    Very good song sung by smt. Janaki amma excelent

  • @sareeshanand
    @sareeshanand 11 років тому +6

    Wow ........Fantastic song ..........

  • @bindhusreekesh5560
    @bindhusreekesh5560 10 років тому +8

    what an voice. Amazing

  • @santhoshkaruvarthodi1199
    @santhoshkaruvarthodi1199 11 років тому +10

    my mother very good singer

  • @LonelyPoet
    @LonelyPoet 11 років тому +11

    Unbelievable screw up by the tabalists at the start of the song... But wow what a vocal performance by S.Janaki.. amazing

  • @SandeepB2248
    @SandeepB2248 5 років тому +5

    Love you janakiamma
    superb voice

  • @none-hp2if
    @none-hp2if 3 роки тому +3

    I love you അമ്മ 💓💓🥰🥰🥰🥰

  • @sreekanthkarippurathsreeka7089
    @sreekanthkarippurathsreeka7089 7 років тому +7

    Very nice song

  • @varghesenk6091
    @varghesenk6091 5 років тому +3

    Marvellous. And. Astonishing

  • @BIJITHNMANNUR
    @BIJITHNMANNUR 4 роки тому +3

    My Dear Janakiyamma 😍😘😘💓

  • @ramshadkhan7184
    @ramshadkhan7184 4 роки тому +4

    Voice 😍

  • @swamianandatit
    @swamianandatit 7 років тому +9

    Great evergreen song

  • @bejoypulimoottil2011
    @bejoypulimoottil2011 6 років тому +5

    Janaki amma.... Love

  • @ramanik.p8681
    @ramanik.p8681 6 років тому +3

    I love you janaki amma and your song

    • @priyas2013
      @priyas2013 5 років тому

      എനിക്ക് അമ്മയുടെ പാട്ടുകൾ ആണ് ഏറെ ഇഷ്ടം

  • @gopalakannan2464
    @gopalakannan2464 5 років тому +6

    s janaki is nowords ,she is heart melting vioce

  • @visalmuralimurali3199
    @visalmuralimurali3199 5 років тому +4

    grate janakiyamma

  • @binurajviswa5701
    @binurajviswa5701 11 років тому +6

    i love s.janki songs

  • @GouthamRNath
    @GouthamRNath 6 років тому +3

    orupad ishtamayi....

  • @kurianmamalapurayidathilpaika
    @kurianmamalapurayidathilpaika 4 роки тому +2

    S. ജാനകി, സംഗീത വിസ്മയം. പ്രണാമം

  • @SunilKumar-cz7xk
    @SunilKumar-cz7xk 5 років тому +4

    Spr Song...,

  • @ramaniprabhakaran1399
    @ramaniprabhakaran1399 6 років тому +5

    janaki ammaaaaaaaa I love u

  • @jayachandranarplaylist3246
    @jayachandranarplaylist3246 5 років тому +5

    Janki ammayude pattikal lokam nilnilkunna kalatholam malyaliyude hridhayamgalil nilnilkum

  • @muhammedhisham3180
    @muhammedhisham3180 4 роки тому +3

    oru rakshayumilla

  • @thampiig9373
    @thampiig9373 Рік тому +1

    ❤So very very beautiful songs ❤God bless your. ❤prise the lords ❤❤❤❤❤❤❤❤

  • @jijoscariya5697
    @jijoscariya5697 4 роки тому +55

    ഡിസ്‌ലൈക്ക് അടിച്ച് എല്ലാവർക്കും എന്റെ നടുവിരൽ നമസ്കാരം

  • @mbindhu3071
    @mbindhu3071 4 роки тому +2

    I like very much it is evergreen 😍😍

  • @sadhanandhankt9711
    @sadhanandhankt9711 5 років тому +30

    ഇപ്പോഴത്തെ കുട്ടികൾ ഈ പാട്ട് പാടുമ്പോൾ കാണിക്കുന്ന "കോപ്പിരാട്ടി "കാണുമ്പോൾ ഇവരെയൊക്കെ നമിക്കണം .കുട്ടികൾ കയ്യ്‌ കൊണ്ടും മുഖം കൊണ്ടും കാണിക്കുന്നത് കാണുമ്പോൾ അത് കേൾക്കാനുള്ള മൂഡ് പോലും പോകും

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 4 роки тому +3

    Super song

  • @asharafabdulkareem2180
    @asharafabdulkareem2180 10 років тому +6

    good singer

  • @indira7506
    @indira7506 2 роки тому +1

    super janaki amma

  • @DaviesMA-w8z
    @DaviesMA-w8z 11 місяців тому

    എത്ര സുന്ദര ഗാനം നല്ല ശബ്ദം

  • @prasanth1955
    @prasanth1955 3 роки тому +1

    Amma ungalukku arogyam nandraga irukkanum

  • @prasanth1955
    @prasanth1955 3 роки тому +1

    Amma voice super

  • @prasanth1955
    @prasanth1955 3 роки тому +1

    Amma super

  • @biricikyigit4006
    @biricikyigit4006 8 років тому +5

    nice song

  • @GouthamRNath
    @GouthamRNath 6 років тому +2

    ethra kettalum mathiyavatha song

  • @sumeshmunnas
    @sumeshmunnas 11 років тому +4

    Great singer

  • @sarangbabu6453
    @sarangbabu6453 3 роки тому +2

    Super 👌👌👌

  • @razakpang
    @razakpang 5 років тому +5

    ഉണരൂ വേഗം നീ സുമറാണീ വന്നൂ നായകന്‍
    പ്രേമത്തിന്‍മുരളീ ഗായകന്‍
    മലരേ തേന്‍ മലരേ മലരേ
    വന്നൂ പൂവണി മാസം.... ഓ....
    വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം
    തന്‍ തംബുരു മീട്ടി കുരുവീ താളം കൊട്ടീ അരുവീ
    ആശദളം ചൂടി വരവായി ശലഭം വന്നുപോയ്
    ആനന്ദ ഗീതാ മോഹനന്‍
    മലരേ തേന്മലരേ മലരേ
    മഞ്ഞലയില്‍ നീരാടീ മാനം പൊന്‍ കതിര്‍ ചൂടി
    പൂമ്പട്ടു വിരിച്ചൂ‍ പുലരീ പനിനീര്‍വീശി പവനന്‍
    കണ്ണില്‍ സ്വപ്നവുമായ് കാണാനായ് വന്നു കാമുകന്‍
    കാടാകെ പാടും ഗായകന്‍
    മലരേ... തേന്മലരേ മലരേ.......

  • @swamyjinukala
    @swamyjinukala 2 роки тому +1

    Great janakamma

  • @shajahantvm2903
    @shajahantvm2903 5 років тому +2

    OnleyOneVoiceJanakiAmma

  • @mathewpaulpaul4720
    @mathewpaulpaul4720 6 років тому +3

    Very interesting voice

  • @gigimmathew2020
    @gigimmathew2020 6 років тому +2

    Veary good song

  • @vsankar1786
    @vsankar1786 Рік тому

    തൻ്റെ അതുല്യ സ്വര-ഭാവങ്ങൾ കൊണ്ട് ദേശത്തിൻ്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച് ജനകോടികളെ അടിമകളാക്കിയ ഗായിക...
    പ്രകൃതിയുടെ വസന്തോത്സവത്തിലെ ആസ്ഥാനഗായികയായ കുയിലിന് വെല്ലുവിളി ഉയർത്തിയ ഗായിക...
    ശാരീരിക ചലനങ്ങളോ അംഗവിക്ഷേപങ്ങളോ കൂടാതെ ചുണ്ടുകൾമാത്രം ചെറുതായി ചലിപ്പിച്ച് മുഖത്ത് യാതൊരു ഭാവവും പ്രകടിപ്പിക്കാതെ ഭാവോജ്വലമായി പാടുന്ന ഒരേയൊരു വിസ്മയ ഗായിക...
    നമ്മുടെയെല്ലാം പ്രിയങ്കരിയായ ജാനകിയമ്മ.
    അമ്മയ്ക്ക് പ്രണാമം.

  • @sakthyvel4037
    @sakthyvel4037 5 років тому +2

    Queen.....

  • @rosechandjoshy1302
    @rosechandjoshy1302 4 роки тому +2

    God bless you