പ്രിയ താരങ്ങൾക്ക് വിളമ്പിയ പഴയിടം സദ്യ | Pazhayidom Sadya @ AMMA Meeting

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 151

  • @raninair6065
    @raninair6065 2 роки тому +7

    വളരെ സന്തോഷമായി. യുവജനോത്സവം പോലെയുള്ള വലിയ വലിയ event's നടത്തിയ പഴയിടം തിരുമേനിയുടെ മകൻ യദുവിന് ഇതൊക്കെ ഏറ്റവും നന്നായി ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. അല്ല തെ ബെസ്റ്റ് Yadu 👌👌👌😍😍

  • @Linsonmathews
    @Linsonmathews 2 роки тому +16

    ആഹാ... പൊളി 😍
    അഭിമാനം 🔥🔥🔥
    എന്നും ഇഷ്ടം അച്ഛനേം മോനേം പിന്നെ ഈ പഴയിടം സദ്യയും 🤗❣️❣️❣️

  • @sunisabu4290
    @sunisabu4290 2 роки тому +5

    Suuupr Yadu.Congrats ഇനിയും ധാരാളം സദ്യകൾ ഒരുക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @ambikasethumadhavan2967
    @ambikasethumadhavan2967 2 роки тому +2

    താങ്കളുടെ ruchi pazhayidom പോയി സദ്യ കഴിച്ചു last week വളരെ നന്നായിട്ടുണ്ട്

  • @jamunaj1559
    @jamunaj1559 2 роки тому +7

    എന്റെ കുട്ടികളുടെ പേരിടൽ ചടങ്ങിൽ നിങ്ങളുടെ സദ്യ ആരുന്നു 👌

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +1

    Pazhayidam sadhy ethu vare kazhikkan sadhichilla. Ethokke kanumbholl happyanutto. Puthiya vibhavam edoo. Special. Thanks YADHU ❤💯🙏🙏🙏🙏🙏👌

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 2 роки тому +3

    വെള്ളിത്തിരയിലെ താരങ്ങൾക്കൊപ്പം😍😍😍

  • @DrInterior
    @DrInterior 2 роки тому +5

    അടിപൊളി യദു ബ്രോ ❣️❣️❣️

  • @Kottayamkaran137
    @Kottayamkaran137 2 роки тому +4

    I got a chance to eat your food many years ago, but still its taste in my mouth, it was awesome . 👌👌🙏🏽🙏🏽

  • @yaminivijay24
    @yaminivijay24 2 роки тому

    Tharangal akasthanengilum yadunte food nu munnil niranja manassode mannil erungi
    .....othorumayoode .... othuchernnu ....oreemanassode paranju suuper food ....super food 👏👏👍👍😍🥰

  • @tharanair8230
    @tharanair8230 2 роки тому

    Hai
    Good morning 🙏
    Adipoli
    Super 👌
    Thank you Yadu
    Good luck 👍
    God bless 🙏
    Congratulations 👏

  • @Kumbanattukaran
    @Kumbanattukaran 2 роки тому +5

    We went to the restaurant in Tiruvalla and the Oonu was so delicious!!! Thanks 🙏

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 роки тому +2

    Very Nice your video and the recipes you served for the guests !
    Lovely !
    Thanks Mr.Yadu Pazhayidum.

  • @neethumaduram
    @neethumaduram 2 роки тому +8

    യദു Brother ന്റെ അച്ഛനും ഒരു വലിയ celebrity തന്നെ ആണ്🥰... അദ്ദേഹത്തിന്റെ ഒരു വലിയ ആരാധിക ആണ് ഞാൻ 🥰♥️
    സദ്യ അടിപൊളി ആയിരുന്നു അല്ലെ 👏🏻👏🏻👏🏻👏🏻👏🏻

  • @WorldAroundUs
    @WorldAroundUs 2 роки тому

    Nammal eshtappedunna kure pere orumichu oru video il kandathil santhosham😍 .Sadya as always powli aayirikkunnum ennathu 💯 sure. Waiting to see your more videos!

  • @reshmymenon1714
    @reshmymenon1714 2 роки тому +1

    delicious...all the best... regular customer at tiruvalla ruchi...

  • @valakuzhymedia8645
    @valakuzhymedia8645 2 роки тому

    ബ്രോ വീഡിയോ കൊള്ളാം നന്നായിട്ടുണ്ട്

  • @meenugopan1878
    @meenugopan1878 2 роки тому +1

    സൂപ്പർ യദു ഏട്ടാ

  • @lintumathew6770
    @lintumathew6770 2 роки тому

    Nattil vannappo Thiruvallayil ulla ningalde restaurant il poyirunnu .. Adipoli ayirunnu breakfast especially chaya

  • @Sheeldubey
    @Sheeldubey 2 роки тому +1

    തോറ്റുകൊടുക്കരുത് പഴയിടും .
    ധൈര്യമായി നേരിടണം ,ഇത് ഇവരുടെ ആശാ ,പക്ഷെ നമ്മൾ ഹിന്ദുക്കൾ ,ഇത് മറക്കില്ല .
    ഇവരുടെ ഭാഷയികയേ വഴിങ്ങിയാൽ പിന്നെ വേറെ വഴി ആലോചികണ്ടുവരും
    നമ്മൾ എല്ലാവരും ഹിന്ദുക്കളാണ് ,അത്കൊണ്ട് ഇവരെ അകറ്റണം 🤟

  • @sushamalalitha56
    @sushamalalitha56 Рік тому

    Pazhayidamsadya kazhikan enthanu vazhi kothiyakunnu

  • @indukrishnakumar8741
    @indukrishnakumar8741 2 роки тому +40

    Oru പഴയിടം സദ്യ. കഴിക്കാൻ എന്നാണാവോ സാധിക്കുക

  • @jewelsworld6754
    @jewelsworld6754 Рік тому

    Pàzhayidam sadya ethu restaurant il anu kittuka

  • @ajikurian5962
    @ajikurian5962 2 роки тому +1

    മനോഹരം
    😍👍🏻

  • @preethak8979
    @preethak8979 2 роки тому

    Yadu, super

  • @venkiteshmuthukrishnan3931
    @venkiteshmuthukrishnan3931 2 роки тому

    Thiruvalla where your restaurant

  • @sreelethavn645
    @sreelethavn645 2 роки тому +1

    👍👍👍👍❤️❤️❤️🙏🙏🙏🙏

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 роки тому

    Sadhya super

  • @sujazana7657
    @sujazana7657 2 роки тому +1

    Super👌❤

  • @sheelakumary7386
    @sheelakumary7386 2 роки тому

    Yadhu super

  • @radhanair788
    @radhanair788 2 роки тому

    Super Yalu.Love you.♥️.

  • @haneypv5798
    @haneypv5798 2 роки тому

    Very nice 👍👍👍👍

  • @northsouthcooking2004
    @northsouthcooking2004 2 роки тому

    Super ayito sadya👌👌👍

  • @prasanthas4660
    @prasanthas4660 2 роки тому +2

    Sandhyayile ethenkilum specials indakki kanikumo

  • @nanduammu9848
    @nanduammu9848 2 роки тому

    ആഹാ.. 😋😋😋😋😋😋

  • @vimalasaji1710
    @vimalasaji1710 2 роки тому +1

    Gloves edanum

  • @babypadmajakk7829
    @babypadmajakk7829 2 роки тому

    കൊള്ളാം യദു ഒരു തവണയെങ്കിലും കഴിക്കാൻ വരും

  • @sjfoodtravel6756
    @sjfoodtravel6756 2 роки тому

    യദു ഏട്ടാ സൂപ്പർ 👍👍👍

  • @mallussimpledayinlife
    @mallussimpledayinlife 2 роки тому

    അടിപൊളി 👍

  • @lathikapk8508
    @lathikapk8508 2 роки тому +1

    Yadhu vinu sukran anallo

  • @sindhubiju8223
    @sindhubiju8223 2 роки тому +1

    Yedhu oru platenu ethraya rate ?. Parayumo. Super . 👍

  • @aparnaa7382
    @aparnaa7382 2 роки тому +2

    Blissful❤️✨️

  • @rajiraghu8472
    @rajiraghu8472 2 роки тому +1

    Great 👍

  • @dilrajdileepkumar7875
    @dilrajdileepkumar7875 2 роки тому

    Liked that last namaskaram

  • @seenapurameri1240
    @seenapurameri1240 2 роки тому

    Yadhu mon ♥❤

  • @lalithakumari1823
    @lalithakumari1823 9 місяців тому

    കണ്ടിട്ട് വായിൽ വെള്ളം വരുന്നു 😋

  • @husnak1192
    @husnak1192 2 роки тому +1

    Avarude idayil yaduvanalloo celebrity 😄

  • @prasannakumari3636
    @prasannakumari3636 2 роки тому

    👌🌹

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому

    Good video.

  • @praveenkizhakkethil5646
    @praveenkizhakkethil5646 2 роки тому

    പാലക്കാട്‌ oru പഴയിടം റെസ്റ്റോറന്റ് വരുമോ

  • @dilrajdileepkumar7875
    @dilrajdileepkumar7875 2 роки тому

    Super

  • @bhavanalakshmy5651
    @bhavanalakshmy5651 2 роки тому +1

    😍😍

  • @maverick714
    @maverick714 2 роки тому

    Very nice video...😋👍
    കൊച്ചിയിൽ നിങ്ങളുടെ റെസ്റ്റോറന്റ് എവിടെയാണ്..?

  • @girijadevi3869
    @girijadevi3869 2 роки тому

    thanks Yadu..

  • @ajithasasidharan3989
    @ajithasasidharan3989 2 роки тому

    👌❤️

  • @dmkamrulkhan2890
    @dmkamrulkhan2890 2 роки тому

    So super sir

  • @divyavs4006
    @divyavs4006 2 роки тому

    Avedeyum star yadhu tannaeeee

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 роки тому

    💛

  • @athuldominic
    @athuldominic 2 роки тому

    Suresh Gopi image thumbnail aakku... This video ll get much reach

  • @nithajayachandran438
    @nithajayachandran438 2 роки тому

    ♥️♥️♥️👌🏻👌🏻👌🏻

  • @sujampsujamp326
    @sujampsujamp326 2 роки тому

    👌👌

  • @sreejags9810
    @sreejags9810 2 роки тому

    👍👍👍😍😍

  • @sarithamahesh9312
    @sarithamahesh9312 2 роки тому

    😋😋😋😋

  • @latharajesh6174
    @latharajesh6174 2 роки тому

    Super 🙏🥰👌

  • @sreelakshmi1023
    @sreelakshmi1023 2 роки тому

    Mk❤

  • @aniretheeshsurya2793
    @aniretheeshsurya2793 2 роки тому +1

    😋

  • @padmarajanadayilveetil351
    @padmarajanadayilveetil351 2 роки тому

    Superb

  • @manojmadhavi3588
    @manojmadhavi3588 2 роки тому +1

    Hai Yedhu

  • @RD_jyxjy
    @RD_jyxjy 2 роки тому

    Sureshettan endha paranhe....🥰🥰🥰

  • @rithyasriarchana7048
    @rithyasriarchana7048 2 роки тому

    👌🏻👌🏻👌🏻

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 2 роки тому

    എന്നും അഭിമാനം😋😋❤️

  • @hitmanbodyguard8002
    @hitmanbodyguard8002 2 роки тому +1

    Try to use gloves & other safety& hygiene items , as lot of people look at you as role model

  • @ranis460
    @ranis460 2 роки тому

    👍

  • @harisanthsree
    @harisanthsree 2 роки тому

    Status കണ്ടപ്പോൾ തന്നെ chindichu video വരും എന്ന്.

  • @laijudevassy4450
    @laijudevassy4450 2 роки тому

    ❤❤

  • @sridevikrishna565
    @sridevikrishna565 2 роки тому

    ENIKKUM KOTHIYAKUNNU ORU PAZHYIDAM SADYA KAZHIKKAN!!!
    ENNANAVOO AA BHAGYAM KITTUKA?

  • @sobhanava4152
    @sobhanava4152 2 роки тому

    കടുമാങ്ങ കണ്ടപ്പോ കൊതിതോന്നി.

  • @anumanikkunnil4133
    @anumanikkunnil4133 2 роки тому

    😚😋

  • @sreekumarms7411
    @sreekumarms7411 2 роки тому

    Ammainallavan. Sureshgopisar

  • @vijarlyus6285
    @vijarlyus6285 2 роки тому

    ഉണ്ണി മധുരം കണ്ടില്ല 😄👌👌👌👌👌

  • @praveenzvlog23
    @praveenzvlog23 2 роки тому

    സദ്യ കഴിക്കാൻ വേണ്ടിമാത്രം ഒരു മീറ്റിംഗ്

  • @sikhaprabeesh3928
    @sikhaprabeesh3928 2 роки тому

    Ellam sari,vellam plastic bottle ozhivakkikude.ningaloke alle matrruka kattendath.

  • @devikaspotty1574
    @devikaspotty1574 2 роки тому

    ഇന്ന് വളരെ ആഗ്രഹത്തോടെ പഴയിടം റെസ്റ്റോറന്റിൽ പോയതാണ്. പക്ഷേ, അടഞ്ഞ വാതിൽ കണ്ടു മടങ്ങി. എന്താണ് സംഭവിച്ചത്?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 роки тому

      Electrical issue aanu. Athanu closed aaye

    • @devikaspotty1574
      @devikaspotty1574 2 роки тому

      ഉടനെ തുറക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @stn.6058
    @stn.6058 2 роки тому +1

    യദു നടൻ സുധീഷിനെ പോലെ

  • @mallusworld4891
    @mallusworld4891 2 роки тому

    Hiiii

  • @minipn4431
    @minipn4431 2 роки тому

    Lulu parasyam cheythu uae ullavare നാണം കെടുത്തിക്കളഞ്ഞു. ഒരു സാധാരണ ഹോട്ടലിൽ പോലും നല്ല സദ്യ കിട്ടുന്ന സമയത്തു നിങ്ങളുടെ പേര് വിശ്വസിച്ചു ലുലു വിൽ ബുക്ക്‌ ചെയ്ത ഞങ്ങളെ ഇത്രയും മോശം ഫുഡ് തന്നു ഓണം ഊട്ടിച്ചത് കഷ്ടമായി. നിങ്ങൾ ചിലപ്പോൾ അറിയാതെയാണോ ഇതൊക്കെ നടന്നത് എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @Nishaganthi
    @Nishaganthi 2 роки тому

    Swand ഇല്ലാല്ലോ

  • @sasidharankr2344
    @sasidharankr2344 2 роки тому

    Don't use ' priya tharangal' . We see movie and not keep any intimacy with any actors. It is their profession.

  • @latadeshmukh4072
    @latadeshmukh4072 2 роки тому

    please wear gloves if not using tongs or spoons

  • @kumarvr1695
    @kumarvr1695 2 роки тому +1

    സദ്യ നന്നായി ഉണ്ണുന്നുണ്ടെങ്കിലും ഒന്നിന്റേയും മുഖത്ത് ഒരു പ്രസാദമില്ലല്ലോ.

  • @shylank2994
    @shylank2994 2 роки тому

    സദ്യ അടിപൊളി പക്ഷേ പ്ലാസ്റ്റിക് കുപ്പികൾ അരോചമായി തോന്നി അത് ഒഴിവാക്കമായിരുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 роки тому

      ശരിയാണ്

    • @sobhapk3836
      @sobhapk3836 2 роки тому

      അറിയാഞ്ഞിട്ടല്ലല്ലോ .....

    • @sindhukn2535
      @sindhukn2535 2 роки тому +1

      You cannot avoid/ remove plastic from our daily life because you are forced to use them in one form or other .

  • @krishnapriyapriya2853
    @krishnapriyapriya2853 2 роки тому

    യദു എനിക്ക് സൈറ്റ് ഇൽ നിന്നും ഒന്നും ഓർഡർ ചെയ്യാൻ പറ്റുന്നില്ല വാട്സാപ്പ് no ഒന്ന് തരുമോ

  • @sindhubalaji5888
    @sindhubalaji5888 2 роки тому

    Super

  • @jessythomas561
    @jessythomas561 2 роки тому

    Wow super 👌

  • @ajithavinu4411
    @ajithavinu4411 2 роки тому

    Super👍👍

  • @geethavenkites9749
    @geethavenkites9749 2 роки тому

    Super👍👍👌

  • @amalparameswran6251
    @amalparameswran6251 2 роки тому

    👌👌👌

  • @animohandas4678
    @animohandas4678 2 роки тому

    👍🏼👍🏼👍🏼

  • @poornimavazhampatta
    @poornimavazhampatta 2 роки тому

    🤩🤩🤩

  • @ravindrankakkad9747
    @ravindrankakkad9747 2 роки тому

    👍