ബിജെപി ഭരിച്ചാൽ രാജ്യത്തിനാണ് ഗുണം മറ്റാര് ഭരിച്ചാലും ഭരിക്കുന്നവർക്കാണ് ഗുണം | bjp |

Поділитися
Вставка
  • Опубліковано 16 вер 2024
  • ബിജെപി ഭരിച്ചാൽ രാജ്യത്തിനാണ് ഗുണം മറ്റാര് ഭരിച്ചാലും ഭരിക്കുന്നവർക്കാണ് ഗുണം #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfyp #covid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharmahamara

КОМЕНТАРІ • 201

  • @mathewchandy4011
    @mathewchandy4011 28 днів тому +102

    ഇദ്ദേഹം പറഞ്ഞത് സത്യം, മറ്റുള്ളപ്പാർട്ടിക്കാർ അവരും പാർട്ടിയും കുടുംബവും നന്നാക്കുന്നു, ബിജെപി ഭാരതം നല്ലതക്കാൻ ശ്രമിക്കുന്നു, തെളിവായി കഴിഞ്ഞ 75 വർഷം നോക്കിയാൽ മതി

  • @sundarammu2631
    @sundarammu2631 28 днів тому +83

    അതി മനോഹരം. വളരെ സന്തോഷം.
    ഗുരുജി അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @jasminewhite3372
    @jasminewhite3372 28 днів тому +107

    സെമറ്റിക് മതങ്ങൾ ഉണ്ടാകുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉള്ള ഹിന്ദുവിൻ്റെ ജന്മദേശമായ ഭാരതത്തിലെ airport നാമവുമായി connect ചെയ്ത് ഇത്ര cheap ആയി സംസാരിക്കുന്ന ഇവളുടെ മുഖം കാണിക്കേണ്ടതായിരുന്നു. പ്രണാമം ഗുരുജി താങ്കൾ പറഞ്ഞതാണ് absolute truth . BJP രാജ്യത്തിന് വേണ്ടിയും മറ്റുള്ളവർ തനിക്കും തനിക്ക് ചുറ്റുമുള്ളവർക്കും വേണ്ടി മാത്രം ഭരിക്കുന്നു. Jai Jai Modi ji ❤

    • @ngpanicker1003
      @ngpanicker1003 28 днів тому +7

      നിങ്ങൾ ആ പെൺകുട്ടിയെ സംശയിക്കുന്നു, അവൾ ചെയ്തതാണ് ശരി, വാല്മീകിയെ കുറിച്ച് ആ ചോദ്യം ചോദിച്ചത് കൊണ്ടു എത്ര സുന്ദരമായ നമുക്കെല്ലാം മനസ്സിൽ ആകാൻ വിധമുള്ള മറുപടി അല്ലെ ലഭിച്ചത്, ആ ചോദ്യം ഇല്ലായിരുന്നു എങ്കിലോ, അവൾ ബുദ്ധി ഉള്ളവൾ ആണ്, അവൾ ആഗ്രഹിക്കുന്ന മറുപടി കിട്ടാനുള്ള ചോദ്യം.

    • @Indian-od4zf
      @Indian-od4zf 24 дні тому +1

      ചിലർ അവരുടെ മതം വളർത്താനും.

  • @rajeevm.g984
    @rajeevm.g984 28 днів тому +42

    താങ്കളുടെ അഭിപ്രായം 100% ശെരിയാണ്. താങ്കളോട് യോജിക്കുന്നു. നന്ദി.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 28 днів тому +89

    വളരെ സത്യം. ഭാരതമാണ് വലുത്. ബാക്കിയെല്ലാം പിന്നെ മതി. 🙏🏿🇮🇳

    • @balan8640
      @balan8640 27 днів тому +1

      Yes ❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 27 днів тому +1

      Bharath mathaki jai❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remadevi195
    @remadevi195 27 днів тому +20

    കാര്യപ്രസക്തമായ ഇന്റർവ്യൂ. ജനങ്ങൾ കേൾക്കേണ്ടതാണ്.. ഗുരുജിക് നന്ദി 🙏🏻

  • @premjibalan8227
    @premjibalan8227 27 днів тому +15

    നമസ്തേ ഗുരുജി... 🙏🙏🙏
    സത്യങ്ങൾ വിളിച്ചു പറയാൻ ഉള്ള അങ്ങയുടെ ധൈര്യം അപാരം തന്നെ....
    കുറെ കാപാലിക്കാരുടെ കൈകളിൽ നിന്ന് ഭാരതത്തെ രക്ഷിക്കാൻ മോദി നന്നായി കഷ്ടപ്പെടേണ്ടിവരും.
    വളരെ വളരെ നന്ദി ഗുരുജി.... 🙏

  • @anand56cks75
    @anand56cks75 28 днів тому +29

    ശരിയായ നിരീക്ഷണ....!👌👍🙏

  • @deva.p7174
    @deva.p7174 28 днів тому +71

    82%ഹിന്ദ്ക്കൾ ഉള്ള രാജ്യത്തിൽ ഒരു ഹിന്ദു പോലും ഇതു ഹിന്ദു രാഷ്ട്രം ആക്കണം എന്നു പറഞ്ഞിട്ടില്ല. ഒരു വൈദികൻ ആയിരുന്നു വെങ്കിൽ ഈ ചോദ്യ കർത്താവേ ചോദിക്കുമായിരുന്നുവോ.മോളെ 82%ക്രിസ്ത്യൻ സ് അല്ലെങ്കിൽ മുസ്ലിം ങ്ങൾ ആയിരുന്നു വെങ്കിൽ ഇവിടെ മതേതര രാജ്യമായി നില നില് ക്കു മായിരുന്നോ. ഇവിടെ കാവി അനിയാ ൻ പാടില്ല വന്ദേ മാ തരം പാടില്ലമോദി അമ്പലത്തിൽ പോകാൻ പാടില്ല. അതിന്റെ അർത്ഥം ഹിന്ദുവിന് ഒന്നും പാടില്ല
    അതു പള്ളിയിൽ പറഞ്ഞാൽ മതി മോളെ 🙏❤നമസ്കാരം ഗുരുജി 🙏❤

  • @nimachandradas9360
    @nimachandradas9360 28 днів тому +84

    ഞാൻ വോട്ട് ചെയ്യാത്ത ആളാണ്, എനിക്ക് മോദിജിയെ ബഹുമാനമാണ്, കാരണം അവർ രാജ്യ സ്നേഹം ഉള്ളവരാണ്, ഞാനും എന്റെ രാജ്യത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു,

    • @Subeesh-v4q
      @Subeesh-v4q 27 днів тому +1

      ഞാനും

    • @jayasreenair1
      @jayasreenair1 26 днів тому +2

      Pls go & vote next time. 🙏 without votes, BJP or Modiji cannot continue...🙏

    • @eswarsanal2149
      @eswarsanal2149 23 дні тому

      Jai hind❤❤❤❤❤

  • @Ms-lx7fx
    @Ms-lx7fx 28 днів тому +54

    ഇന്ത്യ സഖ്യം കൊണ്ട് ജനങ്ങൾക്ക് എന്തു ഗുണം??? നാടിന് എന്തു ഗുണം???ഒരാൾ അഴിമതി കാണിക്കുമ്പോൾ മറ്റേയാൾ മൗനം .

  • @preethap1927
    @preethap1927 28 днів тому +34

    അതെ രാജ്യ സ്നേഹിയാണ് ഇപ്പോൾ ഭരിക്കുന്നത്‌

  • @rajang3051
    @rajang3051 27 днів тому +8

    നമസ്തേ ഗുരുജി, നമ്മുടെ രാജ്യത്തെയും ജനത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഗുരുജി 🙏എന്ത് നല്ല അറിവാണ് നമുക്ക് പകർന്നു തരുന്നത് എക്സാമ്പിളോട് കൂടി 🙏നമസ്തേ ഗുരുജി ❤🙏🌹🌹🙏🌹🙏🙏🙏🙏🌹🙏

  • @bai6219
    @bai6219 28 днів тому +37

    Sathyam 100percent.

  • @remaknair4256
    @remaknair4256 28 днів тому +24

    വളരെ വളരെ വളരെ സത്യം.

  • @remadevi678
    @remadevi678 28 днів тому +30

    💯 Correct

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 27 днів тому +5

    Very very very correct....... ബിജെപി 🇮🇳🇮🇳🇮🇳

  • @rajeevankp952
    @rajeevankp952 28 днів тому +13

    👍🌹 നമോ RSS പോലെ ഒരു സംഘടന അറിയില്ല മനസിലാക്കിയില്ല ജയ് ബിജെപി

  • @rajubhai7837
    @rajubhai7837 28 днів тому +23

    Your right

  • @PradeepKumar-pu5uc
    @PradeepKumar-pu5uc 28 днів тому +15

    മുഖ്യമന്ത്രി ആവുന്നതിനു മുന്നെ മോദിജി RSS പ്രചാരകനായിരുന്നു, സന്യാസി തുല്യ ജീവിതമെന്ന് വേണമെങ്കിൽ പറയാം,🕉️

  • @sujag3234
    @sujag3234 28 днів тому +6

    100% സത്യമായ കാര്യം 🙏🏻

  • @BabuE-v7o
    @BabuE-v7o 27 днів тому +5

    Yes correct very good BJP and NDA Government No 1

  • @shobhanavelayudhan1201
    @shobhanavelayudhan1201 28 днів тому +12

    Good to listen❤

  • @sreekumariprithviraj769
    @sreekumariprithviraj769 28 днів тому +39

    ആരാ ഈ interviewer? ഇവിടെ Christianity യും ഇസ്ലാമും ഭൂലോകത്ത് വരുന്നതിന് എത്ര സഹസ്രാബ്ദങ്ങൾക്ക് മുമ്പാണ് വാല്മീകി മഹർഷിയും രാമായണവും ഭാരതത്തിൽ ഉണ്ടായിരുന്നത്?! എല്ലാ ഭാരതീയൻ്റെയും combined heritage ആണ് ഭാരതീയ സംസ്കാരം. കിത്താബ് വായിക്കാൻ തുടങ്ങുമ്പോൾ മനുഷ്യർ സംസ്കാര ശൂന്യരാവുന്നത്തിന് പൂർവ്വ പിതാമഹർ എന്ത് പിഴച്ചു!

  • @arunn-pp2pi
    @arunn-pp2pi 28 днів тому +10

    Truly said 👏👏

  • @user-qj6xi1dd8k
    @user-qj6xi1dd8k 28 днів тому +12

    🇮🇳🙏Oru Nalla Samvadam Valarey Sariyayi 🙏🇮🇳

  • @vijayankt917
    @vijayankt917 19 днів тому +2

    നിങ്ങൾ പറഞ്ഞത് വളരേ സത്യമാണ് നമുക്ക് രാഷ്ട്ര മാണ് വലുത് മോദിജി ഭാരതം ഭരിക്കാൻ തുടങ്ങിയതിൽ പിന്നെ നമ്മുടെ രാജ്യം എത്ര ഉയരങ്ങളിൽ എത്തി. ജയ് മോദിജി

  • @UnniKrishnan-vb1eh
    @UnniKrishnan-vb1eh 28 днів тому +7

    you are right very good

  • @satheesanec4963
    @satheesanec4963 28 днів тому +20

    മുഴുവനായിട്ടു കേൾക്കുക .മനസിലാക്കുക. സ്വയം വിലയിരുത്തുക. അഭിപ്രായം പറയുക

  • @rajubhai7837
    @rajubhai7837 28 днів тому +41

    ഈ കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യ വളരെയധികം സാമ്പത്തികമായും വികസനത്തിന്റെ പാതയിലും ആണെന്ന് ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട് അത് ആരെന്തു പറഞ്ഞാലും അത് ശരി തന്നെയാണ്

  • @sarathlaltg3982
    @sarathlaltg3982 28 днів тому +13

    Yes ' സ്വന്തമായി ഭാരതത്തിന് ഒരു google twitter, you tube, face book, platform കൾ വേണം. chaina പോലെ പല രാജ്യങ്ങൾക്കും സ്വന്തമായി ഇത്തരം platforms ഉണ്ട്. ഇങ്ങനെ ഉണ്ടായാലെ സ്വതന്ത്രമായി ഭാരതത്തിന് ചലിക്കാൻ കഴിയൂ.

  • @user-dg1nx4vf5v
    @user-dg1nx4vf5v 28 днів тому +11

    Yes sir you are right
    but people's not understand wake up
    people think we'll.
    then give vote for BJP
    Modi Ji can save INDIA
    not other party

  • @user-cn7tb1km7m
    @user-cn7tb1km7m 27 днів тому +3

    ഇത് ഒരു സത്യസന്ധമായ
    ഗുരുജിയുടെ നിർവ്വചനമാണ്.
    സത്യത്തെ തിരിച്ചറിയുക.
    ഇത് പാണ്ഡിത്ത്വമല്ല.
    "അറിവാണ്."
    ഇവിടെ ജാതി മത വർഗ്ഗമെന്ന്
    ഒന്നില്ല.എല്ലാം ഒന്നാണ്.
    സർവ്വവും ഈ പ്രപഞ്ചത്തിൻ്റെ
    മക്കളാണ്.മനസ്സിൻ്റെ
    വിശാലതയാണ് ഗുരുജിയുടെ
    ഉള്ളിൽ നിന്നും വരുന്നത്.
    സത്യത്തെ തിരിച്ചറിയൂ....
    ഓം തസ്മൈ ശ്രീ ഗുരവേ നമഃ

  • @kumarsunilkumar3028
    @kumarsunilkumar3028 28 днів тому +5

    100%ശതമാനം യോജിക്കുന്നു

  • @johnskuttysabu7915
    @johnskuttysabu7915 27 днів тому +4

    Correct🎉🎉

  • @jayaprakas5094
    @jayaprakas5094 27 днів тому +3

    Bharat matha ki jai. Pranam guruji. Namo nama 🙏🙏🙏

  • @amalkareethra
    @amalkareethra 28 днів тому +10

    Correct

  • @user-dz9kj1go4e
    @user-dz9kj1go4e 28 днів тому +21

    താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരി ആണ് 👍🏼👍🏼👌🏼👍🏼

  • @Rahul-mk1es
    @Rahul-mk1es 27 днів тому +2

    Love മോദിജി ❤❤❤jai ഭാരത് 😘

  • @p.chandrasekharannair6908
    @p.chandrasekharannair6908 27 днів тому +2

    അതു തന്നെയാണ് ശരി മറ്റുള്ള പാർട്ടികൾ ഭരിക്കുമ്പോൾ അവരിലെ വ്യക്തികൾക്കാണ് ഗുണം ലഭിക്കുന്നത്

  • @sudharsananvs
    @sudharsananvs 28 днів тому +3

    പ്രണാമം ഗുരുജി

  • @binduvinodp247
    @binduvinodp247 27 днів тому +3

    Namasthe Guruji

  • @RaviKumar-hm6ch
    @RaviKumar-hm6ch 28 днів тому +4

    ജയ് മോദിജി ♥️♥️♥️

  • @chandranpallen5733
    @chandranpallen5733 28 днів тому +5

    Your correct ❤❤❤

  • @jayaprakasha.k.1772
    @jayaprakasha.k.1772 28 днів тому +3

    ജയ് ഹിന്ദ്

  • @prasannanshibi767
    @prasannanshibi767 28 днів тому +9

    ❤❤❤❤❤❤❤

  • @retnakumartk2751
    @retnakumartk2751 28 днів тому +7

    🙏🙏🙏🙏

  • @Ffhjjjjyy
    @Ffhjjjjyy 28 днів тому +7

    2030 india 3rd largest economy aakum❤

  • @harikumarmd3466
    @harikumarmd3466 28 днів тому +9

    🙏❤️👍

  • @valsaajayakumar5875
    @valsaajayakumar5875 28 днів тому +5

    Yes

  • @sabupalamkunnil9185
    @sabupalamkunnil9185 28 днів тому +9

    🙏🙏🙏🙏🙏

  • @user-ii5we7wd6f
    @user-ii5we7wd6f 28 днів тому +7

    JaiBjp

  • @alexcleetus6771
    @alexcleetus6771 28 днів тому +5

    True true true

  • @anooprs8229
    @anooprs8229 28 днів тому +3

    That statement is exactly correct when PM Modi, gadgari, Amit Shah, rajnath singh chouhan agriculture minister, etc are the suitable and successful leaders. Because they are focusing on the development of Nation

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 28 днів тому +5

    പ്രപഞ്ചത്തിൻ്റെ വക്താ* വായ ഗുരുജിയുടെ വാക്കുകൾ പ്രപഞ്ചത്തിൻ്റേയും കൂടിയാണ്

  • @manoharanc2899
    @manoharanc2899 28 днів тому +4

    That's currect ......

  • @SureshKumar-eh5rs
    @SureshKumar-eh5rs 15 днів тому +2

    Jay shreeram 👍🙏🙏🙏

  • @anilacharyaacharya4702
    @anilacharyaacharya4702 28 днів тому +4

    🙏🌹

  • @apal5386
    @apal5386 27 днів тому +1

    Right assessment ❤

  • @manjushapraveen2285
    @manjushapraveen2285 28 днів тому +2

    Beautiful session 😍😍😍

  • @sindhusajith109
    @sindhusajith109 23 дні тому +1

    ഓം തസ്മൈ ശ്രീ ഗുരവേ നമ:🙏🙏

  • @binduprathap928
    @binduprathap928 28 днів тому +14

    മണ്ടത്തര ചോദ്യം ചോദിച്ചത്? BJP UPSC എഴുതി ആണോ മൂന്നാം തവണയും അധികാരത്തിൽ വന്നത് ?ജനങ്ങളുടെ തീരുമാനം ആണ് ഭൂരിപക്ഷം ജനങ്ങളും BJP യെ അനുകൂലിക്കുന്നു.നൂനപക്ഷം അഭിപ്രായം തോട്ടിൽ കള

  • @RavindranC-y7j
    @RavindranC-y7j 15 днів тому +1

    Fantastic video 100percentage currect
    Name of airport currect

  • @sureshomachappuzha2036
    @sureshomachappuzha2036 26 днів тому +1

    വാത്മീകി മത പേരല്ല നമ്മുടെ സംസ്കാരിക പേരാണ്. ഹിന്ദുമതം ഇല്ല

  • @radhadevi100
    @radhadevi100 27 днів тому +2

    ഞങ്ങൾ കൊച്ചുമക്കൾക്ക് എനർജി ഉള്ള പേരുകൾ ( pranic healing... Scaninng ലൂടെ )ആണ് ഇട്ടത്.

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 24 дні тому +1

    സത്യം 100 -ശതമാനം

  • @user-ii5we7wd6f
    @user-ii5we7wd6f 28 днів тому +3

    Jai Bharat Mata

  • @sarasammag9063
    @sarasammag9063 28 днів тому +2

    Good

  • @balan8640
    @balan8640 27 днів тому +1

    Jai bharath matha jai namo bharath jai bjp namaste

  • @radhakrishna-mg9kl
    @radhakrishna-mg9kl 28 днів тому +3

    🌹🙏

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 26 днів тому

    Absolutely yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉

  • @radhikabiju5572
    @radhikabiju5572 23 дні тому +1

    👍👍👍100%

  • @sastadas7670
    @sastadas7670 26 днів тому +1

    വിവേകം ഉളളവർ ചിന്തിക്കട്ടെ ഇല്ലാത്തവർക്ക് ചൊല്ലി കൊടുക്കട്ടെ.

  • @lassp805
    @lassp805 21 день тому

    Guest has superb voice.. clear n crisp

  • @sudhakarantsnair4279
    @sudhakarantsnair4279 28 днів тому +1

    This kind of talks help people to understand the person who is running this Country for over ten years as a Prime Minister that is Shri Narendra Modi. And it is absolutely right that during Shri Narendra Modi era, things have changed and India has really progressed and grown to large extent. And at the same time, the Citizens of this Country are benefitted in different ways.

  • @hareeshtp7530
    @hareeshtp7530 5 днів тому

    Very very correct the points ask. ❤❤❤❤❤❤❤❤❤❤.

  • @rameshkumarkg1863
    @rameshkumarkg1863 27 днів тому +1

    👌❤️

  • @bhadrana.v.8489
    @bhadrana.v.8489 26 днів тому +1

    🕉️🙏🕉️🌹

  • @sudarsanangurukripa7370
    @sudarsanangurukripa7370 28 днів тому +2

    🇮🇳 🇮🇳 🇮🇳

  • @arkanthekkoottpreman1069
    @arkanthekkoottpreman1069 25 днів тому

    Great

  • @sankarkanjira
    @sankarkanjira 28 днів тому +1

    Guru😊

  • @ajaygokul3819
    @ajaygokul3819 25 днів тому +1

    കണ്ണ് തുറപ്പിക്കുന്ന വാക്കുകൾ

  • @arunradhakrish2208
    @arunradhakrish2208 26 днів тому +1

    ❤️🇮🇳❤️

  • @meenakumari1283
    @meenakumari1283 19 днів тому +1

    Absolutely right Sir... Ith aarum.. Especially.. Ivideyulla janangal.. Nammude culturine.. nnasippikkunna oru party aano.. BJP aano bharikkendath ennu theerumaanikkuka...

  • @ressodd6991
    @ressodd6991 28 днів тому +2

    💯👍

  • @MajeedMohmd
    @MajeedMohmd 28 днів тому +5

    It use only adani others rul use normal ppl he was chore in puchpan

  • @Hari........
    @Hari........ 27 днів тому +1

    ❤️

  • @ShajiTangapene
    @ShajiTangapene 23 дні тому +1

    🙏🙏🙏🙏🙏🙏

  • @Ramachandran-oz4xn
    @Ramachandran-oz4xn 28 днів тому +2

    ❤❤❤❤❤❤❤❤❤

  • @vasanthis5206
    @vasanthis5206 28 днів тому +1

    Thasmai Sri guruve namah 🙏.
    Well explained.
    Hyder a bad bhagyanagar which one is good.

  • @kgourisankar2337
    @kgourisankar2337 28 днів тому +6

    Bjp oru rajyasneha party bakki Ella partyum rajyasneham padikkanam ithil no cast ellavarum Indians

  • @Vipp5924-w5x
    @Vipp5924-w5x 14 днів тому

    Correct 🎉🎉🎉🎉🎉

  • @grameenakshethrangal9359
    @grameenakshethrangal9359 28 днів тому +2

    🌹🌹🌹🌹🌹

  • @sreejam436
    @sreejam436 28 днів тому +1

    Om thasmaisree guruva. Nama guruji parayunnath 100%true anu kudumbathila oroammamaran kuttikaluda mumbil sakshiyayi nilkkunnath logathila allavarum nalla theerumanagal adukkuvan prabhanjathinod prarthikkam. Guruji is veryverygreat namasthay guruji

  • @sathinair2743
    @sathinair2743 28 днів тому +1

    🙏👍🌹

  • @user-wi4cr2hs3q
    @user-wi4cr2hs3q 10 днів тому +1

    Only BJP government great 👍👍👍👍👍👍👍👍👍👍👍 Modi ji Modiji Modi ji Modiji Modi ji Modiji Modi ji Modiji

  • @rajanka2512
    @rajanka2512 11 днів тому

    👍🙏👌

  • @lechunarayan
    @lechunarayan 25 днів тому +2

    ബിജെപി ഭരിച്ചാൽ ഇന്ത്യയ്‌ക്ക് ഗുണം മറ്റുള്ളവർ ഭരിച്ചാൽ മന്ത്രി മാരുടെ കുടുംബത്തിന് ഗുണം മൂന്നാമതും ഇന്ത്യ ഭരിക്കുന്നത് ബിജെപി 29 ലും ബിജെപി കോൺഗ്രസ്സ് ഉണ്ടാവണം കണ്ടു പഠിക്കണം രാജ്യത്തെ മുന്നോട്ട് കൊണ്ട് പോവേണ്ടത് എങ്ങനെയാണ് എന്ന് അഹങ്കാരത്തിനും ആര്ഭാടത്തിനും കിട്ടിയ പ്രഹരം ആണ് കോൺഗ്രസ്സ് ഇന്ന് അനുഭവിക്കുന്നത് ജനങ്ങളെ കണ്ടില്ല

  • @Deebashkumar-s5j
    @Deebashkumar-s5j 19 днів тому

    👍👍👍👍👍

  • @manikandanvk1813
    @manikandanvk1813 9 днів тому

    🙏🙏🙏👍