നൂറേ ഹബീബേ ആത്മീയ ദുആ മജ്‌ലിസ്, അഹ്‌ലു ബൈത്തിന്റെ കൂടെ...

Поділитися
Вставка
  • Опубліковано 18 вер 2024
  • എല്ലാദിവസവും
    രാവിലെ 5:30 നും
    രാത്രി 7:30 നും
    ഒട്ടനവധി കറാമത്തുകൾക്ക് സാക്ഷ്യം വഹിക്കുന്ന അത്ഭുതങ്ങളുടെ കലവറ
    🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ്🌹
    സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി
    നേതൃത്വം നൽകുന്ന
    ❤️❤️സ്വർഗ്ഗത്തിലേക്കുള്ള പാത ❤️❤️
    ❤️ആത്മീയ ദുആ മജ്‌ലിസ് 🤲🤲
    #noorehabibe
    #noorehabibe
    #സ്വർഗ്ഗത്തിലേക്കുള്ളപാത

КОМЕНТАРІ • 51

  • @Aliameer-cx3ch
    @Aliameer-cx3ch День тому +2

    മനസിലെ. എല്ലാ. മുറാദ്ഹശില്ലവന്നും.. കടങ്ങൾ. വിട്ടന്നും. എല്ലാ. അസുഖങ്ങളും. സിഫയാവന്നും. ദുഹാചെയ്യണം. ആമീൻ.

  • @rajeenaharis745
    @rajeenaharis745 2 дні тому +3

    الحمدالله 🤲 وعليكم السلام ورحمة الله تعلي وبركاته ✨ തങ്ങൾ ഉപ്പ ഒരുപാട് പ്രയാണങ്ങൾ കടങ്ങൾ ഉണ്ട് ദുഹാ യിൽ ഉൾപ്പെടു ത്തണെ 🤲😭🤲😭🤲🤲🤲

  • @musthafa6533
    @musthafa6533 2 дні тому

    തങ്ങളുപ എന്റെ മോൾ ഗർഭിണിയ്യവാനും സ്വാലിഹായൊരു കുട്ടിയുണ്ടാവാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 2 дні тому +1

    Aameen❤❤❤❤❤❤❤❤

  • @Alazhad
    @Alazhad 2 дні тому

    ആമീൻ🤲🏻 ആമീൻ🤲🏻 ആമീൻ🤲🏻

  • @user-yj8dc3do9k
    @user-yj8dc3do9k День тому

    മക്കളെവിവാഹംശേരിയാവാറും മോന്ക്കിഗൾഫിലെ ലൈസെൻസ്കിട്ടാനും duacheyyanam🤲🤲🤲🤲

  • @haneeshahaneesha2094
    @haneeshahaneesha2094 2 дні тому +4

    രേ.) ഗം ശിഫ യാവാൻ തങ്ങള് പ്ദുഹാ ചെയ്യണം എനിക്ക് ആ മവാതം ണ് അത് മറാൻ ദുആ ചെയണം

  • @DavoodRaihan
    @DavoodRaihan День тому

    Ameen

  • @KadeejaKadeeja-tb8jz
    @KadeejaKadeeja-tb8jz 2 дні тому

    🌹🤲🤲🤲🤲🤲 ആമീൻ ആമീൻ ആമീൻ

  • @MalabarHabeeb-u8t
    @MalabarHabeeb-u8t 2 дні тому +2

    അസലാമു അലൈക്കും ഈ മജ്‌ലിസബർക്കത്ത് കൊണ്ട് എൻറെ തറവാട് വിറ്റ് കിട്ടുവാൻ തങ്ങളുപ്പാപ്പ ദുആ ചെയ്യുക. 1001 രൂപ ഈ മജിലിസ് നേർച്ച ആക്കിയിട്ടുണ്ട്. ദുആ ചെയ്യുക

  • @naseerabeevi9175
    @naseerabeevi9175 2 дні тому +3

    അൽഹംദുലില്ലാഹ് 🤲🤲

  • @sadimmasadimma77
    @sadimmasadimma77 2 дні тому

    Aameen

  • @SalimSalim-oj4ft
    @SalimSalim-oj4ft 2 дні тому +1

    രോഗം ഷിഫയാണ് ദുആ ചെയ്യണേ തങ്ങളുപ്പ

  • @sanasinanvlog4647
    @sanasinanvlog4647 2 дні тому

    ആമീൻ ആമീൻ ആമീൻ 🤲

  • @sharbint.a7353
    @sharbint.a7353 День тому

    Masha allah

  • @LANULRK
    @LANULRK День тому

    തങ്ങളുപ്പാ മക്കൾക്ക് ജോലിയിൽ ബറക്കത്തു ഉണ്ടാവാൻ ദുആ ചെയ്യണേ....

  • @raisathak5472
    @raisathak5472 День тому

    പണയം വെക്കാൻ കൊടുത്ത സ്വർണവും കടം കൊടുത്ത പൈസയും തിരിച്ചു കിട്ടാനും കടങ്ങൾ വീട്ടാനും ദുഹാ ചെയ്യണേ തങ്ങളുപ്പാ

  • @SajnaSiddique-d2y
    @SajnaSiddique-d2y День тому

    എൻ്റെ ഉമ്മയും വാപ്പയും ഖബറിൽ ആണ് ദുആ ചെയ്യുക

  • @muhammedshahir7202
    @muhammedshahir7202 2 дні тому

    🤲🏻🤲🏻🤲🏻🤲🏻

  • @rafeekhasalam1961
    @rafeekhasalam1961 2 дні тому

    Makane Niskarikkaan Manas kodukkaan Duhaaaaaaaa

  • @RemyaSanu-p3o
    @RemyaSanu-p3o 2 дні тому

    തങ്ങളുപ്പാപ്പ ഞാനാ ഗൾഫിലേക്ക് ജോലി അന്വേഷിക്കുന്നുണ്ട് നല്ലൊരു ജോലി കിട്ടാൻ വേണ്ടി തങ്ങളുപ്പാപ്പ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @FatimaR-de4ck
    @FatimaR-de4ck 2 дні тому

    Dua

  • @naseerabeevi9175
    @naseerabeevi9175 2 дні тому +2

    ആമീൻ 🌹ആമീൻ

  • @avaranmoideenkutty5385
    @avaranmoideenkutty5385 2 дні тому

    അവറാൻ റുക്കിയ ദുആ ചെയണം കടം പിടതങ്ങൽ ഉപ്പപ്പ

  • @FousiyajabbarFousiya
    @FousiyajabbarFousiya 2 дні тому

    തങ്ങളുപ്പാ എന്റെ മോന്റെ കാർ പെട്ടെന്ന് കിട്ടുവാൻ ദുആ ചെയ്യണ്ണം

  • @yousufm5826
    @yousufm5826 2 дні тому

    ❤❤❤❤❤❤

  • @siddeeqbellur9853
    @siddeeqbellur9853 2 дні тому

    🤲🤲🤲😭🤲

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg 2 дні тому +1

    Duayil ulpeduthanam thangalupa 🤲🤲

  • @thahirahusain8933
    @thahirahusain8933 2 дні тому +1

    Makkale joli kittug dua chiyyam thangalupp Rahat Arogya hafiyat Dua chiyyanm thangalupp 🤲🏻🤲🏻

  • @JaharaBanu-js5pf
    @JaharaBanu-js5pf 2 дні тому

    Mon nalla joli kittan duaa chayyanm galfil povukayan

  • @haneefapulikkalhaneefa.p7340
    @haneefapulikkalhaneefa.p7340 2 дні тому +1

    ദു ഹാച്ചെ യ്യണം തങ്ങളുപ്പാ ഒരു പാട്ടു ടെൻഷൻ ഉണ്ട്

  • @user-fw7fr2vu9c
    @user-fw7fr2vu9c 2 дні тому

    Amen

  • @thahirahusain8933
    @thahirahusain8933 2 дні тому

    Makkale marriage Dua chiyyanm thangalupp 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rafeekhasalam1961
    @rafeekhasalam1961 2 дні тому

    Mm

  • @ramalsharafu9489
    @ramalsharafu9489 2 дні тому

    അഞ്ച് ലക്ഷം രൂപ കിട്ടിയാൽ അവിടെ വരാൻ നിയ്യത്തുണ്ട് അല്ലാഹു സാധിപ്പിച്ചു തരട്ടെ ആമീൻ

  • @dragongamingyt-b5n
    @dragongamingyt-b5n 2 дні тому

    ഭർത്താവിന്റെ അസുഗം ശിഫ ആകാൻ ദുആ ചെയ്യുനെ തങ്ങൾപ്പാ

  • @asiyaasiya1256
    @asiyaasiya1256 2 дні тому

    മകന്റെ കടയിൽ ബറകതുണ്ടാവാൻ ദുആ ചെയ്യണം
    വീട് പെട്ടെന്ന് വിറ്റ് പോവാനും ദുആ ചെയ്യണം

  • @JaharaBanu-js5pf
    @JaharaBanu-js5pf 2 дні тому

    Barthavinta kallkidimaran duaa chayynm

  • @MumthasRasheed-sd8jg
    @MumthasRasheed-sd8jg День тому

    വീട് വിറ്റ് പോവാൻ ദുആ ചെയ്യണം

  • @SameeraN-r7c
    @SameeraN-r7c 2 дні тому +1

    Duail upaditjsny thsngaluppa

  • @AyishaMtp-p5j
    @AyishaMtp-p5j 2 дні тому +1

    താങ്ങളെ അജ്ലിസിലേക് നിയ്യത്ത് വെച്ചപയിസ അയക്കേണ്ട നമ്പർ പറഞ്ഞുതരണേ താങ്ങളെ

  • @JaharaBanu-js5pf
    @JaharaBanu-js5pf 2 дні тому

    Hi

  • @MumthasRasheed-sd8jg
    @MumthasRasheed-sd8jg День тому

    അസുഖം മാറാൻ ദുആ ചെയ്യണം

  • @HaseenaHammed
    @HaseenaHammed 2 дні тому

    അസ്സലാമുഅലയ്ക്കും
    എന്റെ ഒരു ഷോപ്പ് എടുത്തിട്ട് കോറേ ആയി അത് പെട്ടെന്ന് വിട്ട് പോകാൻ ദുവാ🤲 ചെയ്യണം
    ഒരു പാട് കടം ഇണ്ട തീരാൻ ദുവാ ചെയ്യണം🤲തങ്ങൾ ഉപ്പ ദുഹ 🤲🤲🤲😭കമൻ്റ്' വായിക്കൻ🤲

  • @AJUWAHTIPS
    @AJUWAHTIPS 2 дні тому +1

    ഫാത്തിഹ ഓതുമ്പോൾ ഇയ്യാക്ക നഹ്ബുദു വയ്യാക്ക എന്നല്ല ( വ ഇയ്യാക്ക ) ഹംസിൻ്റെ ഉ ഛാരണം ശ്രദ്ധിക്കാൻ പറഞ്ഞു കൊടുക്കു തങ്ങള!

  • @SalimSalim-oj4ft
    @SalimSalim-oj4ft 2 дні тому

    ഇടത് കൈക് വെള്ളം കുടിക്കാൻ പാടില്ല

  • @paysha8654
    @paysha8654 День тому

    Ameen

  • @naseerahamsu7142
    @naseerahamsu7142 2 дні тому

    Ameen