ഏതു കെട്ടിയവൻ അല്ല ആര് പറഞ്ഞാലും, നമ്മൾ ഏതു സിറ്റുവേഷൻ ൽ ആയിരുന്നാലും പേരെന്റ്സിന് അസുഖം വന്നാൽ നമ്മൾ നോക്കണം... അതിനു ആരുടേയുംഅനുവാദം വേണ്ട.... നല്ല മെസ്സേജ്..❤❤❤❤
എല്ലാടത്തും ഉള്ള വാദമാണ് paratntcine ആൺകുട്ടികൾ നോക്കണം ഉത്തരവാദിത്തം ആൺമക്കൾക്ക്കും പെൺകുട്ടികൾക്കും ഒരു പോലെയാ. കല്യാണം കഴിഞ്ഞെന്നു വെച്ച് മക്കൾ മകളല്ലാതാകുമോ, ഭാര്യയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ കാണണം 👍
ഇവിടെയും ഉണ്ട് മക്കളെ കുറേ എണ്ണം. എല്ലാം എന്റെ തലയിൽ കെട്ടിവെച്ചിരിക്കയാ. പെങ്ങന്മാർ തിരിഞ്ഞു നോക്കുന്നില്ല ഇവിടേക്ക് ഇവറ്റകളെ കാണാൻ വരികയുമില്ല. എന്നിട്ടും തള്ള അങ്ങോട്ട് പോയി കാണും അപ്പവും ചുട്ടു കെട്ടി. എന്റെ കഷ്ടകാലം
ഞങ്ങൾ 3 പെൺ കുട്ടികൾ ആണ്. ഞങ്ങളുടെ ഭർത്താക്കന്മാർ ഇങ്ങനെ കേൾക്കേണ്ട അതിനു മുന്നേ അമ്മയെ കൊണ്ടു പോരാൻ പറയും. ♥️. ഇത്പോലെ ഉള്ളവൻ ആണേൽ അവന്റെ ചെപ്പക്ക് ഒന്ന് കൊടുത്തിട്ട് അന്ന് ഞൻ ഇറങ്ങും അവിടെ നിന്നും കുഞ്ഞിനേയും കൊണ്ടു
@@Rsbtips സത്യം മരുമക്കളോട് നല്ലപോലെ പെരുമാറില്ല വയ്യാതയാൽ മരുമക്കൾ നോക്കേം വേണം നല്ല സമയത്ത് മരുമകളെ സ്നേഹിച്ചാലേ വയ്യാതാവുമ്പോൾ മരുമക്കൾക്ക് നോക്കാൻ തോന്നു
ഇതുപോലെ അനുഭവിക്കുന്നവർക്ക് മാത്രമേ ഇങ്ങനെയുള്ള വിഷമങ്ങൾ മനസിലാകത്തുള്ളൂ നന്നായിട്ടുണ്ട് നല്ല സന്ദേശം 👍👍
നല്ല കഥ വളരെ ഇഷ്ടായി. ചില ഭർത്താക്കന്മാർ ഇങ്ങനെയാ . ഇവിടെ ഭാര്യയ്ക്ക് വിദ്യാഭ്യാസവും ജോലിയുമുണ്ട്. അതും ഇല്ലാത്തവർ എന്തു ചെയ്യും.
മക്കളെ എത്ര ബുദ്ധിമുട്ടും കടം വങ്ങിയും ആണ് പഠിപ്പിക്കുന്നത് എന്ന് അവർ മനസ്സിലാക്കി നിന്നാൽ മതി
ഞാൻ എൻ്റെ അമ്മയെ നന്നായി നോക്കി ഭർത്താവിൻ്റെ അടിയിടി നന്നായി കിട്ടി ഒരു പാട് ദ്രോഹം സഹിച്ചു എന്നാലും മരിക്കുന്നത് വരെ കൂടെ നിന്നു
കുറച്ച് കൂടെ ഡോസ് കൊടുക്കരുന്നു husbendinu... എനിക്ക് എന്തോ പറഞ്ഞത് കുറഞ്ഞു പോയിന് തോന്നുന്നു 😄.... സൂപ്പർ വിഡിയോ 👍🏻👍🏻keep it up
എനിക്കും അങ്ങനെ തോന്നി
എസ്.adhe....
തീരെ കുറഞ്ഞുപോയി 😂😂
മിടുക്കി .... well done ഓരോ മക്കളും നമ്മുടെ മാതാപിതാക്കൻ മാരോട് ചെയ്യേണ്ട കടമ ഈ VI ogൽ കാണിച്ചു തന്നു..
ഏതു കെട്ടിയവൻ അല്ല ആര് പറഞ്ഞാലും, നമ്മൾ ഏതു സിറ്റുവേഷൻ ൽ ആയിരുന്നാലും പേരെന്റ്സിന് അസുഖം വന്നാൽ നമ്മൾ നോക്കണം... അതിനു ആരുടേയുംഅനുവാദം വേണ്ട.... നല്ല മെസ്സേജ്..❤❤❤❤
അതേ നല്ല msg
മകളുടെ stand കൊള്ളാം 👍👍
%😂p 720p w😅 nihu ❤🎉😢😮😅😅😊yt😢🎉7😮❤@@JT-ez7ye
👍🏻👍🏻@@JT-ez7ye
It's true❤❤❤❤❤
👌👍😍
Ithanu. Ithanu vendath.good message❤❤❤
മാതാപിതാക്കൾക്ക് മക്കളുടെ സഹായം ആവശ്യം വന്നാൽ അത് ചെയ്തു കൊടുക്കാൻ കഴിയില്ലെങ്കിൽ അത് മക്കളുടെ പരാജയമാണ് 😢
Offcource
വനജയുടെ acting ഒരു രക്ഷയുമില്ല.❤❤
സൂപ്പർ മെസ്സേജ് ❤❤❤മാതാപിതാക്കളെ നോക്കാൻ എല്ലാം മക്കൾക്കും ഉത്തരവാദിത്യം ഉണ്ട് സൂപ്പർ സുജമോളെ 🥰❤
Thank you ❤️
എല്ലാടത്തും ഉള്ള വാദമാണ് paratntcine ആൺകുട്ടികൾ നോക്കണം ഉത്തരവാദിത്തം ആൺമക്കൾക്ക്കും പെൺകുട്ടികൾക്കും ഒരു പോലെയാ. കല്യാണം കഴിഞ്ഞെന്നു വെച്ച് മക്കൾ മകളല്ലാതാകുമോ, ഭാര്യയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ കാണണം 👍
Property sharing ilum adhu kaananam.... equal sharing
ഇവിടെയും ഉണ്ട് മക്കളെ കുറേ എണ്ണം. എല്ലാം എന്റെ തലയിൽ കെട്ടിവെച്ചിരിക്കയാ. പെങ്ങന്മാർ തിരിഞ്ഞു നോക്കുന്നില്ല ഇവിടേക്ക് ഇവറ്റകളെ കാണാൻ വരികയുമില്ല. എന്നിട്ടും തള്ള അങ്ങോട്ട് പോയി കാണും അപ്പവും ചുട്ടു കെട്ടി. എന്റെ കഷ്ടകാലം
@@sirajkp1058adh sheriya..Nathoon(age :40) full time trip oke Aa…hus kuttikalum ayi sugam ayi ottak kazhya…ivde varaan polum vallye mood Ila..Nathoonte hus palapolum 2 dys ivde ninnolan parayarund..but nathoon vallye mood Ila ingot varan…virunnu vilichal varum…Appo thanne powum…
Ennit mother in law parayaru ente kuttik vannu nikaan pataarila aval otttakayadond nn😅
But avark in law s onnm illathond avarde vtl ninn poraan oru interest illathonda enn ivark aryillallo
Yes. Daughter s stand is correct
Valare nannayirunnu.Nalla message.♥️
എന്റെ മനസ്സും ഇത് പോലെ ചില സമയത്ത് ഒരുപാട് വിഷമിക്കാറുണ്ട്. ഒരുപാട് നിസ്സഹായത തോന്നിയിട്ടുണ്ട്.
Sarikkum
സത്യം
ലോകത്ത് ഇങ്ങനെ യാണ് നടക്കുന്നത് അടിപൊളി വീഡിയോ 🙏🏻🙏🏻🙏🏻🙏🏻
Positive message👍🏻excellent
Kettiyone paranjathu kuranju poyi.. Kurachude strong aakki nallathu parayanam aayirunnu..
ഈ ഒരു സ്ട്രോങ്ങ് സ്റ്റാൻഡ് ഞങ്ങളുടെ കാലത്തു സ്ത്രീകൾക്ക് ഇല്ലാതെപോയി 😢
ഇങ്ങനെയുള്ള മരുമക്കൾ ഉണ്ട് അനുഭവം ഗുരു'
ഇവനൊക്കെ മനുഷ്യനാണോ അമ്മയേയും അച്ഛനേയും പെൺകുട്ടികളും നോക്കേണ്ട കടമയുണ്ട്
ഇല്ല ആണുങ്ങളും ഇങ്ങനെ തന്നെ ആണോ 🥺🥺എന്റെ അവസ്ഥ ഇതുതന്നെ 🥺🥺
ഞങ്ങൾ 3 പെൺ കുട്ടികൾ ആണ്. ഞങ്ങളുടെ ഭർത്താക്കന്മാർ ഇങ്ങനെ കേൾക്കേണ്ട അതിനു മുന്നേ അമ്മയെ കൊണ്ടു പോരാൻ പറയും. ♥️. ഇത്പോലെ ഉള്ളവൻ ആണേൽ അവന്റെ
ചെപ്പക്ക് ഒന്ന് കൊടുത്തിട്ട് അന്ന് ഞൻ ഇറങ്ങും അവിടെ നിന്നും കുഞ്ഞിനേയും കൊണ്ടു
അമ്മയുടെയും മകളുടെയും വിഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട്
Ivar ammayum makalum aano
അതെ @@azmydiya9471
Athe
അതെ @@azmydiya9471
@@azmydiya9471s
ആൺമക്കൾ മാത്രമുള്ള അമ്മയുടെ കാര്യം ഇതിനേക്കാൾ കഷ്ടമാണ്
❤
വരുന്ന മരുമക്കൾ സ്വന്തം അമ്മയായി കണ്ടാൽ കുഴപ്പല്ല😔
@@Rsbtipsppppppppl 😅
@@umaibahazan2237 😇😇😇😇
@@Rsbtips സത്യം മരുമക്കളോട് നല്ലപോലെ പെരുമാറില്ല വയ്യാതയാൽ മരുമക്കൾ നോക്കേം വേണം നല്ല സമയത്ത് മരുമകളെ സ്നേഹിച്ചാലേ വയ്യാതാവുമ്പോൾ മരുമക്കൾക്ക് നോക്കാൻ തോന്നു
Ente ettanum ettante ammayeyum achaneyum snehikkunapole thanneyanu ente achanum ammaykum kodukkunna snehavum bahumanavum❤❤❤
Nalla video.nalla messege.❤❤❤❤❤
അടിപൊളി ഇങ്ങനെ അകണം മക്കൾ ഇതിൻറെ രണ്ടാ ഭാഗം പ്രതീക്ഷിക്കുന്നു
super makkalude kadamayane achanem ammayem nokuka ennath pinne oru manasakshi elle barthakanmar angineyoke parayum nammal nokanam
Karyanghal Varumbol Makkalude Swabhavam Sarikkum Manassilakum. Athu Aanayalum, Pennayalum. Nalla Chumathalabhodhamulla Best Makal.
Super❤❤❤❤ ഒത്തിരി ഇഷ്ടമായ്❤❤
Njan ente Ammayeyum Avarude Sahodariyeyum nokki. Husband ethirpu onnum paranjilla. Support Cheythu
ശരിക്കും പെൺ കുട്ടികളുടെ അവസ്ഥ ഇതാണ്.
Avasthak oru preshnom ila.. hus parentsne nokaamenkl bharyade madhapidhaklem noknm
Very good concept.
An eye opener for all children.
Orukaalathu nammalkku ee avastha varum appozhe ithinte vila nammalkku sari kku manacilavu ...good message ❤❤❤
സൂപ്പർ ഇങ്ങനെ തന്നെ വേണം
Super ... present കഴിഞ്ഞല്ലേ future...
Super vedio... Same situation
സൂപ്പർ വീഡിയോ ഇതുപോലെ ഉള്ള പെണ്മക്കൾ ആണ് അവരുടെ ധൈര്യം
Very good message 👍👍
Super message ❤
Pinnalla ❤..... very good ....
This is awesome climax.
Lesson to these kind of husband
ഇങ്ങനെയൊക്കെ ആരെങ്കിലും പറയുമോ,, പറഞ്ഞാൽ തന്നെ അംഗീകരിച്ച കൊടുക്കാൻ ഒരു മക്കൾക്കും കഴിയില്ല,
Parayunnavar und. Swantham sisters husband inte veettil polum nilkathe avaravarude veettil thanne.bharyak swantham achanum ammayum asukhamayi kidannal polum povano kaanano avareyonnu nokkan nilkano paadilla.
Anganeyulla aanungalum und
@@bhagyalekshmy6049husnte mondhakitt onn koduka first .. pine hus parents n idhe aavshym vannal hus nod ottak care cheydolaan paraya
True
Super and content video 👌👌😍😍
Thank you so much 🙂
What an acting!!! Very nice video DEAR 🎉😍😍😍
Nallamessage,❤
അടിപൊളി... ഗംഭീരമായിട്ടുണ്ട്..
നല്ല മകൾ❤❤❤
Chechi pregnant ano?🤔
Very good.
Super very good message 👍😃❤😊
Thank you very much💖💖
ചേച്ചി പ്രെഗ്നന്റ് ano🌹
യെസ്
Diffrent content ❤
Super Content well done 💯😇😇👍👍👍
Thank you so much 👍
Very good 👍🏼👍🏼
Nalloru messeg supper Aayitto 👍❤️❤️❤️❤️
😍😍😍
True situation even in todays times
Super video ❤️🥰
Thanks 🤗
Super polichu ❤❤❤
💗💗💖
❤️സൂപ്പർ 👌🏻👌🏻😊
Super ❤
Well displayed emotion and content..🙏❤❤
😍😍
Very good mole
excellent !! 👌 👍❤
Thanks ❤️
Positive message
പെൺകുട്ടികൾ ഉള്ള അമ്മ lucky but i have no daughter,
സൂപ്പർ ❤
സൂപ്പർ 🙏🏼🙏🏼🙏🏼
Ammayeyum achaneyum nokkiyillengilum equal share venamennu parayunna kure makkalumund e nattil
എന്നാലും ദിനു ഇങ്ങനെയൊക്കെ ചെയ്യാമോ😂😂
Manasil polum vichaarikaatha karyangal kelkumbo nishaayavastha thonnarund...
very nice
എൻ്റെ കെട്ടിയോൻ എൻ്റെ അമ്മയെയും നന്നായി നോക്കും
എൻറേയും
സൂപ്പർ 👍👍
Ente husband ente ammayodu mindilla. Cash kodukkathe thanne ente cash ammakkum appachanum kodukkunnu ennu paranju aake prasnama
അമ്മ സൂപ്പറാ 👍
Spr mole ❤❤❤
Molay enikku sankadam vannu ee koduthatu poraa kurachu koody avanu kodukkanam entay ammaye lnallathu polay nokki
ഇത് ഒക്കെ കാണുമ്പോൾ പേടിയാണ്. നമുക്കും ഇങ്ങനെ ഒക്കെ അല്ലേ വരുന്നത്.
മോൾ പ്രക്നന്റ് aano
Kurea alkar engane undu epolum...peanmakalku vishamam undakan ayittu
Midukikutty❤
Ammayude phone nomber kanikunath yedhina
ഇത് ഇ അമ്മയുടെ ശെരിക്കും ഉള്ള മകൾ alle
Yes😊
👍👍👍👍👍👍👍
❤️❤️❤️
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
സൂപ്പര്‍ 👏👏👏👏👏♥️♥️♥️♥️♥️
😍😍
നല്ല അനിയത്തി പണം കിട്ടന്ന് വെച്ചപ്പോൾ അവൾക്ക് തിരക്കില്ല കൊള്ളാം എല്ലാഅമ്മ അപ്പൻ മാരുടെയും ഗെതി
Anganeyallallo aval allenkile buddimuttilanu. Avalkku jolikk pokathe pattilla aa paisa chechi kodukkannu paranjal pinne avalk ammaye nokkallo
അത് കലക്കി മോളു. അല്ല പിന്നെ. പോയി പണി നോക്കാൻ പറ കെട്ടിയവന്മാരോട്.
പാവം സുജ !!
My husband is same like this character
Chechiyude sherikkum ammayaano
ഇവന്റെ അമ്മയ്ക്കും എന്തെങ്കിലും വന്ന നോക്കരുത്
Ithaanu oru joli oru penninu nalkunna confidence.
Nice video. പെൺ മക്കൾ ആയാൽ engine വേണം.
ഫസ്റ്റ് കമന്റ് 🤪ചേച്ചിക്ക് ഇപ്പോൾ എത്ര മാസമായി 😍
Well said suja.
ഇമ്മാതിരി മോശടൻ മാർക്ക് പെണ്ണ് കിട്ടരുത് അപ്പൊ പഠിക്കും. സ്വന്തം അമ്മ വലുത് ഭാര്യന്റെ മാതാപിതാക്കൾ ഒരു അതികപറ്റ് ഇത് ആണ് ചിലരുടെ
Superb
Thanks 🤗
എന്റെ അതേ അനുഭവം ❤
Good