BORDO PASTE PREPARATION AND VISITORS REVIEW മാവുള്ളവർ ഇതു തീർച്ചയായും ചെയ്തിരിക്കണം

Поділитися
Вставка
  • Опубліковано 8 вер 2024
  • #razzgarden #bordopaste #coppersulphate #fruitplant #plantsale #gardentour #ncs
    • Video
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI
    MANGALAM TIRUR
    9562600777
    For joining WhatsApp group
    chat.whatsapp....

КОМЕНТАРІ • 57

  • @majithamaji4198
    @majithamaji4198 Рік тому +3

    👍ഒരുപാടു സന്ദർശകർ വരട്ടെ കേരളം ആകെ അറിയപ്പെടട്ടെ 🌹

  • @moosankannur1679
    @moosankannur1679 Рік тому +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പുതിയ ഒരുപാട് എക്സോട്ടിക് ഫ്രൂട്ട്സിന്റെ പ്ലാന്റുകൾ നിങ്ങളുടെ കയ്യിൽ എത്തുമ്പോഴാണ് അത് നമ്മുടെ കയ്യിലും എത്തുന്നത് അഭിനന്ദനങ്ങൾ റസാഖ് ഭായ്

  • @sunilkumarsivam7224
    @sunilkumarsivam7224 Рік тому +1

    🙂റസാക്ക് വളരെ നന്നായിട്ടുണ്ട്💕
    ഞാൻ കരുനാഗപ്പള്ളി സ്വദേശിയാണ്
    എനിക്കും ഒരു ദിവസം വരണം സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

  • @ksf-sv2yy
    @ksf-sv2yy Рік тому +1

    Favourite chanel

  • @babupaul6837
    @babupaul6837 Рік тому +1

    തുരിശ് വേഗത്തിൽ അലിയാൻ തുണിയിൽ കിഴികെട്ടി ഒരു കോല് ബക്കറ്റിന് കുറുകെ വെച്ച് കിഴി എവിടെയും മുട്ടാത്തവിധം ഒരു വള്ളിയിൽ കെട്ടി വെള്ളത്തിലിടുക

  • @anaskk8163
    @anaskk8163 Рік тому

    Razak bai Good information
    🙏

  • @mftechjunior4765
    @mftechjunior4765 Рік тому +1

    Ikka,edinipakaram kopperoxycloride patto,,,

  • @shabnakabeer7696
    @shabnakabeer7696 Рік тому

    Thankyou 🙏

  • @saidalaviparangodath1779
    @saidalaviparangodath1779 Рік тому +1

    കേൾക്കുന്നു

  • @permissionpg
    @permissionpg Рік тому

    Thanks

  • @ayanisha3548
    @ayanisha3548 Рік тому

    👍

  • @nasarmanumanu9973
    @nasarmanumanu9973 Рік тому +1

    🥰🥰👍👍

  • @telmaharris315
    @telmaharris315 Рік тому

    Ayyo ente mavil ellathilum ഇങ്ങനെ ഉണ്ട്. Manga മൂത്തു കഴിയുമ്പോ oru മെഴുക് പോലെ ഒഴുകിവരും. പിന്നെ kedavum

  • @user-rb9gs8wg9b
    @user-rb9gs8wg9b 6 місяців тому

    Sound problem

  • @ashraf84970
    @ashraf84970 Рік тому +1

    Ee veedeo sound illa kaaryamayi chertha marunnu enthaanu thurishum chunnambum kettu mattathu sound poi cler cheyyumennu karuthunnu

    • @razzgarden
      @razzgarden  Рік тому

      Ethelum insecticide karate or ekalux

  • @samseertirur9010
    @samseertirur9010 Рік тому

    👍👍👍

  • @jobyjose9710
    @jobyjose9710 Рік тому

    good information? വർഷത്തിൽ 2 പ്രാവശ്യം ചെയ്യണം എന്ന് പറഞ്ഞില്ലേ ? ഇനിയും അടുത്തത് എപ്പോൾ ആണ്

  • @AnwarCkpt
    @AnwarCkpt Рік тому

    Safety first

  • @sumaphilip6950
    @sumaphilip6950 Рік тому

    🙏👌👌

  • @thahirajaleel8605
    @thahirajaleel8605 Рік тому

    Abiyuvinde price Parayumo

  • @baply4868
    @baply4868 Рік тому

    Vellam kodukunna mavinan kudthel cheek rogam varunad

  • @anvartkanvarpasha8053
    @anvartkanvarpasha8053 Рік тому +1

    റസാഖ് ബായ് ബക്കറ്റിൽ തുരിഷ് കലക്കി എടുക്കുമ്പോൾ ബക്കറ്റിന് കുറുകെ ഒരു കമ്പ് വെച്ച് ഒരു നെറ്റിൽ കെട്ടിയ തുരിഷ് വെള്ളത്തിൽ ഒരു ഇഞ്ചോളം വെള്ളത്തിൽ മുട്ടിച്ച് നിർത്തിയാൽ മതി മുഴുവനായി മുക്കിയിടരുത്.
    പശക്ക് വേണ്ട് മൈദ ചൂടുവെള്ളം ഒഴിച്ച് കലക്കി എടുത്താൽ മതി. ഫെവിക്കോളിനെക്കാളും നല്ലത് ഇതാണെന്നാണ് എന്റെ അഭിപ്രായം.
    വേപ്പിൻപിണ്ണാക്കിലും, നല്ലത് മാവിന് തേയിലചണ്ടിയാണ് :

  • @mohammadiqbal9489
    @mohammadiqbal9489 Рік тому

    😃👍👍👍🌿🌾❤❤

  • @rasheedm8259
    @rasheedm8259 Рік тому

    കുറച്ചു ഭാഗം voice ഇല്ല.

  • @faizal3815
    @faizal3815 Рік тому

    നല്ല വീഡിയോ. വേപ്പിൻ പിണ്ണാക്ക് നല്ലതല്ലെങ്കിൽ ഏത് വളമാണ് മാവിന് അനുയോജ്യം?

    • @razzgarden
      @razzgarden  Рік тому +1

      Chanakam kadalapinnakku npk. Ellupodi. Angine ulla entthum vepin pinnakku valamaayi alla kodukunnathu anti fungus ayittaanu

    • @faizal3815
      @faizal3815 Рік тому

      @@razzgarden Thanks bro 👍

  • @beerankutty5674
    @beerankutty5674 Рік тому +1

    നാലു മാങ്ങ കിട്ടണമെങ്കിൽ എന്തെല്ലാം പണിയെടുക്കണം

  • @rasheedchannanath4647
    @rasheedchannanath4647 Рік тому +2

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കു പ്ലീസ്

  • @akberalikaliyadan5565
    @akberalikaliyadan5565 Рік тому

    Voice കൊടുത്ത് repost ചെയ്യണം

  • @baply4868
    @baply4868 Рік тому

    Poting mixil marapodi upayogikan pattum

  • @sunilnair3868
    @sunilnair3868 Рік тому

    കയ് എത്തുന്ന ഉയരം വരെ paste അടിക്കണോ

  • @clxavier8659
    @clxavier8659 8 місяців тому

    ഇടയിൽ ശബ്ദം ഇല്ല

  • @vincytopson3141
    @vincytopson3141 Рік тому

    കോപ്പർ ഓക്സൈഡ് - ആണ് കിട്ടിയത്. അതു കലക്കി തേച്ചു കൊടുക്കാമൊ.

  • @jubyks7512
    @jubyks7512 Рік тому

    ഇക്കാ ചെറിയ മാവിൻ തൈകൾക്ക് അടിക്കണോ

  • @abdulkader8919
    @abdulkader8919 Рік тому +2

    വ അലൈകും സലാം ബ്രോ.. 👉😂ന്നെപ്പോലെ ഉള്ളവർക് അസൂയ ആണ് ബ്രോ നിങ്ങളോട് 🤣കാരണം ഞങ്ങൾ പഠിച്ച അടവ് 19നോക്കി
    എന്നിട്ടും നിങ്ങളുടെ ഈ വിജയത്തിന്റെ അടവ് മാത്രം പടിയുന്നില്ല 😂😂
    നിങ്ങളുടെ മാവ് എല്ലാം പൂത്തു. പഴുത്തു കഴിക്കാൻ ആയിതുടങ്ങി.. ന്റെ ഒരു മാവിൽ മാത്രം ഒരു മാങ്ങയുണ്ട് ... പിന്നെ എങ്ങനെ യാ നിങ്ങളുടെ വളർച്ചയിൽ അസൂയ വരാണ്ടിരിക്ക 😂
    നിങ്ങൾ ഇതു വരെ ആരും പറയാത്ത കൃഷി സീക്രട്ട് ഒക്കെ പുറത്തു പറഞ്ഞു ന്നെപ്പോലുള്ള പാവപ്പെട്ടവർക് ഒരു പ്രചോദനം തന്നില്ലേ.. 🤣
    നിങ്ങൾ വളരുകെയുള്ളൂ.. തളരില്ല ബെസ്റ്റ് ഓഫ് ലക്ക്... അസ്സലാമു അലൈകും

  • @praveenfrancisjames5914
    @praveenfrancisjames5914 Рік тому

    ബേർ ആപ്പിൾ രുചിയിൽ ഏതാണ് മികച്ചത്?

    • @razzgarden
      @razzgarden  Рік тому

      Epo kazhichathil keman balsundari thanne name araa ettathu ennariyilla

    • @praveenfrancisjames5914
      @praveenfrancisjames5914 Рік тому

      @@razzgarden thanks

    • @Peace.1380
      @Peace.1380 Рік тому

      മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഒരു മാങ്ങയിൽ പോലും ഒരു പുഴു പോലും കാണുന്നില്ല എന്തു കൊണ്ടായിരിക്കും ആ നാട്ടിൽ കായീച്ച ഇല്ലാത്തത് കൊണ്ടായിരിക്കുമോ

    • @praveenfrancisjames5914
      @praveenfrancisjames5914 Рік тому

      @@Peace.1380 താങ്കൾക്ക് വീട്ടിൽ ചെയ്തെടുക്കാവുന്നതെഉള്ളൂ

  • @irfannechikkal5883
    @irfannechikkal5883 Рік тому

    റസാഖ് ബായ് ഈ കലക്കിവെച്ചതു വീഡിന് അടിക്കാമോ suppar കളർ

  • @sanjaysv6057
    @sanjaysv6057 Рік тому

    ബായ്.. ഓൺ ലൈൻ സെയിൽ തുടങ്ങിയോ..... കൊല്ലത്തേക്ക് ഒക്കെ ചെടികൾ വിട്ടു എന്ന് കഴിഞ്ഞ വിഡിയോ യിൽ പറഞ്ഞു കേട്ടു..... കുറച്ചു നല്ല മാവുകളും ബെൽ ചാമ്പയ്‌ക്ക വേണാരുന്നു

    • @hani1299
      @hani1299 Рік тому +3

      എൻറെ പൊന്നോ കത്തിയാണ് കത്തി പണം ആവശ്യത്തിൽ കൂടുതൽ ഉണ്ടെങ്കിൽ വാങ്ങിച്ചാൽ മതി

  • @aminabi8366
    @aminabi8366 Рік тому

    ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന കാര്യം മറക്കണ്ട.ഒരു മാസ്ക് ഇടൂ.

  • @valsanad
    @valsanad Рік тому

    Location whatsapp ചെയ്ത് തരോ

    • @razzgarden
      @razzgarden  Рік тому

      Description boxil undu alle chumma chanel name adichu koduthaal thanne kittum

  • @asifibnuabdullah
    @asifibnuabdullah Рік тому

    Contact number and location parayamoo

  • @deepashibu4212
    @deepashibu4212 Рік тому

    👍

  • @samseertirur9010
    @samseertirur9010 Рік тому

    👍👍👍