അതേ ഭീകര അറിവാണ്...മലവാണം എന്നു പറഞ്ഞു ആൾക്കാർ മുഴുവൻ കളിയാക്കിയപ്പോൾ മലയെയും വാണം അല്ല വാനം ആണ്...അതു ആകാശം ആണ് എന്ന് പറഞ്ഞു explain ചെയ്ത അവന്റെ ബുദ്ധി വൈഭവം ചില്ലിട്ടു വക്കണം........
കാര്യങ്ങൾ പറയാനും മനസ്സിലാക്കാനും കഴിവ്, എല്ലാ കാര്യങ്ങളെ പറ്റിയും വ്യക്തമായ അറിവ്, ബിഗ് ബോസ്സ് പ്രോഗ്രാമിനോടുള്ള താല്പര്യം തുടങ്ങിയ ഗുണങ്ങൾ റിയാസിനെ മറ്റുള്ള മത്സരാർദ്ധികളിൽ നിന്നും ഒരു പടി മുന്നിൽ നിർത്തുന്നു 👍💪💪💪 മറ്റുള്ള മത്സരാർഥികൾ ബ ബ ബ അടിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തമായി റിയാസ് അവതരിപ്പിക്കുന്നു 👍💪💪💪
@@hamzathat5880 അതേ അവൻ കാണിക്കുന്ന മെന്റൽ ടോർട്യൂറിങ് ഉം കൂത്തി dialogues കളും നിങ്ങളെ പോലുള്ളവർക്ക് വലിയ കാര്യം ആയുരിക്കും....പക്ഷെ നമുക്കത് തനി പൊട്ടത്തരങ്ങൾ അങ്ങു തട്ടി വിടുകയാണ്......വിടുവായൻ...
ഓ ഇങ്ങനെ ആണ് ഒരാൾ ഭംഗിയായി സംസാരിക്കുന്നത് അല്ലെ.....ഹ്ഹ്ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്... ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു....ആഹാ..എന്തൊരു ഭംഗി.......ഈ ഭംഗി ഹിന്ദി ബിഗ് ബോസ്സ് കാരെ കൂടി ഒന്നു കാണിക്കാൻ പറയണേ.... അവർക്കൊന്നും ഒരു ഭംഗിയും ഇല്ല...
റിയാസിനെ എനിക്ക് first ടൈം വന്നപ്പോൾ ഇഷ്ട്ടം അല്ലായിരുന്നു. But ഇപ്പോൾ എന്റെ വോട്ട് റിയാസിന് ആണ്. റിയാസ് ഈ സീസണിലെ ഏറ്റവും മികച്ച മത്സരർഥി ആണ്,i love it ❤️. ധൈര്യം ആയി മുന്നോട്ട് പോകു. All the best bro 👍🏻👍🏻
ഞാൻ ഒരുപാട് വെറുത്ത ഒരാളായിരുന്നു റിയാസ്. But ഇപ്പോൾ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് റിയാസിനെ. Blesslee യെക്കാളും അറിവുകൊണ്ടും എല്ലാം കൊണ്ടും സൂപ്പറാണ് റിയാസ്. Blesslee ആത്യമൊക്കെ ഉഷാറായിരുന്നു. ഇപ്പൊ പൊട്ടൻകളിക്കുന്നു. അവൻ എന്താ പറയുന്നതുപോലും മനസ്സിലാവുന്നില്ല. റിയാസ് winner ആവട്ടെ. എന്റെ യും എന്റെ കുടുംബത്തിന്റെയും വോട്ട് റിയാസിന്.
എനിക്ക് ഇപ്പോഴും വെറുപ്പാണ് കാരണം Dr ഭക്ഷണം കഴിക്കുമ്പോൾ വേസ്റ്റ് എടുത്ത് ഇട്ടുകൊടുക്കുന്നത് നിങ്ങളും കണ്ടതല്ലെ അന്നത്തിനെ നമ്മൾ ബഹുമാനിക്കണം എത്ര വലിയ തെറ്റാണ് അവൻ ചെയ്തത് എന്ത് ചെയ്തിട്ടും ഒരു ടാസ്ക്ക്🤮🤮🤮🤮🤮🤮🤬
ബിഗ്‌ബോസ്സ് ഗെയിം ശരിക്കും എന്താണെന്നു മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തത് റിയാസ് ആണ്.നല്ല അറിവും മനസ്സും ഉള്ള മനുഷ്യൻ. മറ്റു ടോക്സിക് ഫാൻസിനും ഇപ്പോൾ ഒരു കണ്ടസ്റ്റാന്റിന്റെ ഭർത്താവിനും അല്പംകൂടി മാനുഷികമായി ചിന്തിക്കാൻ സാധിച്ചിരുന്നെങ്കിൽ 🙏
ഓ ..നല്ലൊരു മനുഷ്യൻ...തഭൂ....നിങ്ങൾ പറഞ്ഞതു ശരിയാ ഗെയിം എന്താണെന്ന് നിങ്ങളെ പോലുള്ളവർക്ക് മനസിലാക്കിപ്പിക്കാൻ റിയാസ് ണ് കഴിഞ്ഞു...പക്ഷെ നമ്മളെ പോലുള്ളവർക്ക് അതു ഗെയിം അല്ല...മെന്റൽ torturing ആണ് അവൻ അവിടെ apply ചെയ്യുന്നത്..a..fraud with a fraud game.... with a brutal game.....
എനിക്ക് ഒരു അപേക്ഷ പാവം ആ അച്ഛനെയും അമ്മയെയും വെറുതെ വിടു. ഞാൻ റിയാസിനെ സപ്പോർട്ട് ചെയ്യുന്ന ആളല്ല ഗൈമിന്റെ പേരിൽ വീട്ടുകാരെ മോശം പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല
റോബിൻ ആഹാരം കഴിച്ചു കൊണ്ടുരിന്നപ്പോൾ റിസാസ് എന്തിനാണ് ഇച്ചിൽ വാരി ആ ചോറ്റു പാത്രത്തിൽ ഇട്ടത്.. എനനിറ്റും റോബിൻ ഒന്നും മിണ്ടിയില്ല.. മോശം മായിപോയി റിയാസെ.. എന്റെ അച്ഛൻ എന്നോട് പറയാറുണ്ട് ദൈവതമ്പുരാൻ നേരിട്ടുവന്നാൽപോലും ആഹാരത്തിന് മുമ്പിൽ നിന്ന് എണിക്കാൻ പാഠില്ലയെന്ന്.. നമ്മൾ അത്ര മാത്രം ആഹാരത്തെ ബഹുമാനിക്കുന്നു...
@@lajithvlog എന്തോന്നടെ... റോസ് പൂവിന്റെ ഇതൾ ആണ്... എച്ചില് പോലും 😏😏st:റോബിൻ എന്ന് പറയാതിരുന്നാൽ നല്ലത്.. എനിക്കും ഈ റിയാസ്നെ ഇഷ്ടം ഇല്ലാർന്നു but ഇപ്പൊ biggboss ല് ഉള്ളതിൽ നല്ല ഒരു മത്സരാർത്ഥി കൂടി ആണ് റിയാസ്
റിയാസിന് മാത്രമല്ല കുടുംബം അതുപോലെ മറ്റുള്ളവർക്കും കുടുംബം ഉണ്ട് ടാസ്കിന്റ ഭാഗ്മാണെങ്കിലും നാവിനു കുറച്ചു നിയന്ത്രണം വേണം ഇവൻ എന്തൊക്കെയാണ് കാണിക്കുന്നത് നന്മ്മരമല്ലേ
എന്ത് അന്തസ്സ് മോനോടും കൂടി പറ മറ്റുള്ളവർക്കും വീടുണ്ട് കുടുംബം ഉണ്ട് എന്ന് ചിന്തിക്കണം മോശം കളിച്ചതുകൊണ്ട ആണ് പറയേണ്ടി വരുന്നത്. അവന്റെ ചൊറിച്ചല് എല്ലാവരെടെയുമടുത്തുണ്ട്. എന്തൊക്കെ പറഞ്ഞാലും അവൻ ഇരിട്ടറ്റഡ് snu
First of all it's not show the nanma maram..it's game show which basically tests Ur physical n mental survival..pinne purathaya doctor nanmayude koodaram ayirunnallo
Riyas മറ്റുള്ളവരെ provoke ചെയ്യുന്നത് game സ്പിരിടാണെങ്കിൽ... അയാൾക് കുറച്ചു തിരിച്ചു കിട്ടിയുന്നതിനെയും അങ്ങനെ കാണുക... പിന്നെ personal blaming is not goo
പാവം കുട്ടി. എനിക്ക് ഡോക്ടർ പോയപ്പോൾ അതിനോട് ദേഷ്യം തോന്നിയിരുന്നു. പക്ഷെ പിന്നീട് ഗെയിം വിട്ട് ചിന്തിച്ചപ്പോൾ തോന്നി ഈ കുട്ടി എന്ത് ചെയ്യാനാണ് എന്ന്.അവന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവനും ശെരിയല്ലേ ന്നു തോന്നി. ദൈവം ഉണ്ട്, ഉമ്മക്കും ഉപ്പക്കും നല്ലതേ വരൂ. നിങ്ങടെ മോൻ നല്ല മിടുക്കൻ ആണ്. അവൻ ഉള്ളത് കൊണ്ടാണ് ഇപ്പോൾ ഷോ മുന്നോട്ട് പോകുന്നത്.
Biggbose അതിന്റെ ലെവൽ ഇൽ കളിക്കുന്നത് Riyas ആണ്. ഇപ്പോൾ അവന്റെ കളി കണ്ട് മറ്റുള്ളവരും ആ ട്രാക്ക് ഇൽ വന്നു. റോബിൻ നിഴലിൽ ഒതുങ്ങുമായിരുന്ന ദിൽഷ ഇപ്പോൾ വേറെ ലെവൽ ഇൽ ക് വന്നു. ഇപ്പോളത്തെ ടാസ്ക് ഒകെ കണ്ടാൽ ദിൽഷ കട്ട സ്ട്രോങ്ങ് ആയി. ഫുൾ സപ്പോർട്ട് Riyas. ഫൈനൽ വരാൻ അർഹതാ ഉണ്ട്. 👌👌👌
റിയാസ് മോനെ നിന്നെ മനസിലാക്കിയപ്പോൾ എനിക്ക് സ്നേഹം കൂടിയതെ ഉള്ളു എന്റെ കുട്ടിക്കും കുടുംബത്തിനും നല്ലതേ വരൂ ഞങ്ങളുടെ ഒക്കെ പ്രാർത്ഥന മോന്റെ കകൂടെ ഉണ്ട് ❤❤❤❤b🌹🌹🌹🥰
പുറത്തു നിന്ന് ഗെയിം കണ്ട vannu അതിലെ ഏറ്റവും സ്ട്രോങ്ങ് contestantin എതിരെ കളിച്ചു നിക്കാനുള്ള ധൈര്യം റിയാസിന് മാത്രേ ഉണ്ടാവു സ്വന്തം നിലൽനിൽപ് നോക്കാതെ അവന്റെ നിലപാടിന് വേണ്ടി പോരാടി
റീയാസ് ചെയ്യുന്നത് മാത്രമാണോ ഗയീമിൻെറ ഭാഗം? വന്ന ഉടൻതന്നെ അവൻെറ ലക്ഷ്യം റോബീനെ അറ്റാക്ക് ചെയ്യുന്ന ത് കണ്ടില്ലേ. ദീൽഷ അന്തസ്സ് ആയിട്ട് കളീച്ഛ് നേടീയതാണ്.പ്രേക്ഷകർ എല്ലാ വരൂം മരമണ്ടൻമാരല്ല
ഒന്നും അറിയാത്ത ആൾ ആണെങ്കിൽ വരുന്നതിനുമുന്പേ ചില ആളുകളെ വെട്ടി ആണ് വന്നത്. റിയാസ് കാരണം വിഷമിച്ച വേറെ കുടുംബങ്ങൾ ഉണ്ട്. അവരുടെ മക്കളെ വിഷമിപ്പിക്കുമ്പോൾ അവർക്കും വേദന ഉണ്ടാകും. അവർ പറയുന്നില്ല എന്ന് മാത്രം. എല്ലാവരും ഗെയിം ആയി എടുത്താൽ മതി. അപ്പോൾ വിഷമിക്കണ്ടല്ലോ
Sathyam.. ചെയ്യുന്നതെന്തോ അത് അതേ അളവിൽ അല്ലങ്കിൽ അതിൽകൂടുതൽ തിരിച്ചുകിട്ടിയിരിക്കും സോഷ്യൽ മീഡിയയിൽ അവന്റെ ഉമ്മയെയും ഉപ്പയേയും ആരും ഒന്നും പറയുന്നത് ഞാൻ കേട്ടിട്ടില്ല... ആ മനുഷ്യനെ കണ്ടാൽ തന്നെ അറിയാം വെറും ഒരു പാവം ആണെന്ന്
Robin oru jadda annu speak chaiyunadu it's only doctor robin.no other activities big boss endu game player ayirunu. Dilshayude purakke nadanadano gamer. All task failed robin no win .it's mine game big boss . mattulavre kettanu robin parayuna opinion.pine trivandrum person alle believe chaiyan pattila
Njan oru karayam parayam robin oru celebrity allalo, it's doctor only, robin any tasking game winning no.Riyas is face to face communication .robin is fake gamer that's opinion.he is out .
Riyas task failed ok but Robin angane anno it's doctor physically efficiency ullathale.anytime robin face irritated.riyas face to face fight.robin avashymulla space undakkarolila.kure loudly undakkum screen space undakkum .robin is Ahangaram ulla party cash undalo ada Robinte karayam.actually trivandrum side .thekkuttallavare believe chaiyane pattila.its my opinion.Riyas arode face nokki karayam parayum ada quality.robin onnum mindathe erikkkum ada different nature .
റിയാസ് ഒരു ന്യുന വിഭാഗത്തിന്റെ പ്രധിനിധി ആണ്... വളരെ അഭിമാനത്തോടെ അയാൾ ആ വിഭാഗത്തെ പ്രധിനിധികരിക്കുന്നു..ഒരുപാട് കാര്യങ്ങൾ പറയാതെ പറയുന്നു.. സ്വന്തം സത്വത്തിൽ അഭിമാനിക്കുന്നു ... Proud of you Riyas.
ഞാനും ഒരു പാവപ്പെട്ട കുടുബത്തിൽപ്പെട്ട കുട്ടിയാണ് ഞാനും. പക്ഷേ റിയാസ് കുറച്ച് നല്ലവനാവണം. റിയാസിന് വീട് ഉണ്ട് പക്ഷേ എനിക്ക് വീട് പോലും ഇല്ല ഷെഡിൽ ആണ് ജീവിക്കുന്നത്. പക്ഷേ എനിക്ക് ട്ടാസ്ക്കിൽ കൊല്ലാൻ ശ്രമിച്ചതിൽ ആണ് എനിക്ക് റിയാസിനെ എനിക്ക് ഇഷ്ട്ടമില്ലാതെ ആയത് .റിയാസിന്റെ അമ്മയും അച്ഛനും നല്ല സ്‌നോഹമുള്ളവരാണ്.
Riyas is my favorite gamer in BB S4 👍Riyas is an intelligent player, excellent provoker, clever and powerful debater, he will become the winner of Biggboss S4.
@@prashanthdav9967 ഇപ്പോൾ lp ഔട്ട് ആയി...ഇനി ഔട്ട് ആകുന്നതു റിയാസ് ആണ്...റിയാസ് ഒന്നാം ദിവസം മുതൽ ഉണ്ടായിരുന്നു എങ്കിൽ റിയാസ് എന്നേ ഔട്ട് ആകുമായിരുന്നു.....ബിഗ്ഗ് ബോസ്സ് ആണ് ഇവനെ ഇതു വരെ നിർത്തിയത്..എന്തിനാ എന്നറിയാമോ.... റോബിൻ ഔട്ട് ആയതു മൂലം ഇവനോടുള്ള ജനങ്ങളുടെ വെറുപ്പ് മറ്റു contastants ന്റെ വോട്ടാക്കി മാറ്റാൻ...ഇതു എന്റെ calculation ആണ്....ഇതു തെറ്റിയാൽ അതായത് റിയാസ് ജയിച്ചാൽ റിയാസിനെക്കുറിച്ചു ഞാൻ പറഞ്ഞതെല്ലാം തിരിച്ചെടുക്കും..സോറി പറയും.......അല്ലെങ്കിൽ നിങ്ങളെ ഒക്കെ പോഴന്മാർ എന്നു ഞാൻ വിളിക്കും.....
അവൻ ഒരു മാനസികരോഗിയായ, അവന്റെത് ഗേയിം എന്നൊന്നും പറയാൻ പറ്റില്ല. ഒരാളുടെ കപ്പ് നശിപ്പിക്കുക. അദ്ദേഹം ഉപയോഗിച്ച കുപ്പി എടുത്ത് ഒളിപ്പിച്ച് വയ്ക്കുക അതോക്കെ എന്ത് ഗേയിമാ
പറഞ്ഞത് ശെരിയാ..ശക്തനായ ആളെ തോൽപിച്ചാലേ ജയിക്കാൻ പറ്റത്തൊള്ളൂ.....അതിനു അന്തസ്സായിട് കളിച് തോല്പിക്കണം.. അല്ലാതെ നേരിട്ട് മത്സരിക്കാൻ പേടിയായത് കൊണ്ട് പിന്നീന്ന് ചതിച്ചു വീഴ്ത്തുവല്ല ചെയേണ്ടത്..... അങ്ങനെ കളിക്കുന്നതിനു കുറച്ചെങ്കിലും അന്തസ്സ് ഉണ്ടാരുന്നു...... ദൃക് സാക്ഷിയായ ധന്യ പോലും കണ്ടതാണ് dr അടിച്ചിട്ടില്ല റിയാസ് മുറുകെ കയ്യിൽ കേറിപ്പിടിച്ചപ്പോ തള്ളി മാറ്റിയതാന്ന്.... എന്തിനു റിയാസ് വരെ കള്ളം കണ്ടുപിടിച്ചെന്ന് മനസിലായപ്പോ തള്ളിയതാന്ന് അവൻ തന്നെ സമ്മതിച്ചു....ഇതിനു മുൻപ് ഉള്ള സീസണിൽ എന്തൊക്കെ നടന്നിരിക്കുന്നു... സാബു ഹിമയുടെ കഴുത്തിനു കുത്തി പിടിച്ചതാ..പിന്നെ റംസാൻ ചെരുപ് ഊരി സായുടെ ദേഹത്തേക് എറിഞ്ഞതാ.... ഒരാളെ ഇന്റെൻഷനലി ചതിച്ചു പുറത്താക്കണവെന്നു ഇതിനു മുൻപുള്ള സീസണിലെ contestantsinu ആർക്കും ഇല്ലാരുന്നു...പിന്നെ രജിത് sir പുറത്തായത് പുള്ളി അറിഞ്ഞോണ്ട് രേഷ്മേടെ കണ്ണിൽ മുളകുപൊടി തേച്ചതാ with പ്ലാനിങ് drude കാര്യം അങ്ങനെ അല്ല.... . ജയിക്കാൻ വേണ്ടി ഇവന്റെ അത്രേം തരം താഴ്ന്ന രീതിയിൽ ആരും ചിന്തിക്കില്ല..റിയാസ് ഹിന്ദി ബിഗ്ഗ്‌ബോസ് കണ്ടിട്ട് വന്നതാന്ന് അല്ലെ പറഞ്ഞെ, ഞാനും ഹിന്ദി ബിഗ്ഗ്‌ബോസ് കണ്ടിട്ടുണ്ട് അവിടെ ഒന്നും ഒരാള് ഉന്തി പിച്ചി മാന്തി എന്നൊന്നും പറഞ്ഞു ആരെയും ആരും ചതിച്ചു പുറത്താക്കില്ല ..പിന്നെ അമ്മേടെ മോൻ അവിടെ ഉള്ള മറ്റു contestinsinte തലേൽ കേറികൊണ്ടിരിക്കുവാ .. അവർക്കെല്ലാം മാതാപിതാക്കൾ ഉണ്ട്.....അപ്പോ ആ മാതാപിതാക്കൾ ക്കു വിഷമം ഇല്ലേ?പിന്നെ അവൻ ചൊറിഞ്ഞോണ്ട് ചെന്ന് മറ്റു കോണ്ടെസ്റ്റാൻസിന്റെ തലേൽ കേറുമ്പോൾ കയ്യും കെട്ടി നിന്നുകൊടുക്കാൻ അവരാരും മതർ തെരസായോ തോമസ്‌ളീഹയോ ഒന്നും അല്ല .അവനു മാത്രം എന്തും ചെയാം പറയാം വേറെ ആരേലും എന്തേലും പറഞ്ഞാലോ ചെയ്താലോ അവന്റെ ഫാൻസിനു അത് വല്യ കുറ്റം ..പിന്നെ മോനെ ഒരാള് കഴിച്ചോണ്ട് ഇരിക്കുന്ന ആഹാരത്തിൽ വേസ്റ്റ് ഇടാൻ ആണോ പഠിപ്പിച്ചിരിക്കുന്നത്...അവൻ ആരോട് അങ്ങനെ ഒക്കെ ചെയ്യുന്നുവോ അവർക്കും മാതാപിതാക്കൾ ഉണ്ട്..... സ്വന്തം മക്കൾ വേദനിക്കുമ്പോ എല്ലാ മാതാപിതാക്കളും ദുഖിക്കും.....
@@dreamworld7092 അല്ല അന്നേ ദിവസം തന്നെ റിയാസിന്റെ വീട് സന്ദർഷിക്കാൻ എത്തിയ രണ്ടു പേര്.... 🤣🤣🤣അവര് വന്ന അദ്ദേ സമയത്ത് ചാനലുകാരും എത്തി..... വാട്ട് എ കോയിൻസിഡൻസ്..... 🤣🤣അതൊന്നും പോരാഞ്ഞിട്ട് ലാസ്റ്റ് പറഞ്ഞു നിർത്തിയ ആളു "മതിയോ "എന്നൊരു ചോദ്യവും 🤣🤣....
Riyas vanna annu thot riyasinu valare ishtamanu... otra cherya prayathil orupad progressive chinthagathiyum attitude um knowledge um ulla vyakthi ayittanu enik thonnunathum njn vishwasikkunnathum..... proud of their parents to raise such a nice guy... hats off❤❤❤❤
ഫൈനലിൽ എത്തിയപ്പോൾ ഓരോ കോളുമായി ഇറങ്ങിയിരിക്കുന്നു സെന്റിമെന്റ്സ്. ഒരു മനുഷ്യനോട് ഈ കൂതറ ചെറുക്കൻ ചെയ്തത് കേരളക്കര മാത്രമല്ല, ഭൂലോകത്തുള്ള എല്ലാ മലയാളികളും കണ്ടതാണ്. Dr റോബിൻ ഞാൻ നിഴൽ പോലെ നിന്നോടൊപ്പം ഉണ്ടാകും എന്നുപറഞ്ഞു അയാൾ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൽ വെയ്സ്റ്റ് പോലും ഇട്ടു അയാളുടെ പുറകെ നടന്നു പീഡിപ്പിക്കുന്നത് കണ്ടതാണ്. Dr എത്ര ക്ഷേമയുള്ള ആളാണ്. അവനെ എടുത്തു ഭിത്തിയിൽ അടിക്കാൻ തോന്നി പോകും. അവനെ വിന്നവർ ആക്കാൻ ഇറങ്ങിയിരിക്കുകയാണോ അർഹതയുള്ളവർ അവിടെ ഉണ്ടല്ലോ.
ആദ്യം ഇഷ്ടമുണ്ടായിരുന്നില്ല, ഇപ്പോൾ മികച്ച gamer, വളരെ ഇഷ്ടം, നല്ല രസമുള്ള സംസാരം, നല്ല തമാശ, ഗുഡ് എന്റെർറ്റൈൻർ, നിഷ്കളങ്ക സ്വഭാവം ♥️❤️♥️ വിന്നർ ആകും, wait ചെയ്യൂ, നിങ്ങൾ വിഷമിക്കേണ്ട ♥️❤️👍👍 full സപ്പോർട്ട് ♥️❤️
അവന് മാത്രം എന്താ ഇത്രക്ക് പ്രത്യേകത bigg bossil. റിയാസിനെ ആനാട്ടിലുള്ളവർക്കല്ലേ അറിയൂ. Bb യിൽ അവന് വായ് തുറക്കുമ്പോൾ എന്തൊരു irittation ആണ്. അവന് മാത്രം എന്തും പറയാം അവനെ ആരും ഒന്നും പറയരുത്. റോബിനെ അവൻ എന്തൊക്ക ചെയ്തു പറഞ്ഞു ഇതൊന്നും അവന്റെ നാട്ടികാർ കാണുന്നില്ലേ.
Dr robin thirich paranjitu dlao enit enthe ath arum kannathe, dr cheyunath ellm sheri, ayal thett cheythathukond ayal purath yath, chummathe alla. Bigg boss manapoorvam purtah akiyath lla, avr ellam nokit aan cheyunth,
Yes100%റിയാസിനെ പോലെ ഒരു കുട്ടി അവന്റെ കുട്ടിക്കാലത്തു സഹിക്കേണ്ടി വന്നിട്ടുണ്ടാവുന്ന കളിയാക്കലുകൾ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു... അങ്ങനെ ഉള്ള ഒരു കുട്ടി അനുഭവിക്കുന്ന വേദന ദിവസവും കാണുന്ന അവന്റെ അച്ഛനമ്മമാരുടെ മാനസികാവസ്ഥയോ.... ആ ട്രോമാ ആണ് ഇന്ന് ലപ്രി അവനെ വേദനിപ്പിക്കാൻ ഉപയോഗിച്ചത്... കൂട്ടത്തിൽ ഒരാൾ പോലും ഇത് ചോദ്യം ചെയ്യാൻ തയ്യാറായില്ല കഷ്ടം... അങ്ങോട്ടും ഇങ്ങോട്ടും ഇമിറ്റേറ്റ് ചെയ്യുന്നതൊക്കെ രസമാണ്... പക്ഷെ ഇത്... 😡😡😡😡
ചുറ്റുപാടും മനസിലാക്കിയ ആൾ ആണെങ്കിൽ, ആരും ഇഷ്ടം ആവാത്ത സ്വഭാവം ആയിരുന്നു ഗൈമിൽ. എല്ലാം തമാശ ആക്കി ഗെയിം അവസാനിപ്പിച്ചാൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു. റിയാസ് മോനെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰
അതേ പ്രേക്ഷകർ മണ്ടന്മാർ ആണല്ലോ. Big boss ടീമിനെ വെല്ലു വിളിക്കുന്നു. ഈ week വോട്ടിംഗ് പരസ്യപ്പെടുത്തമോ??5 സ്ഥാനം ധന്യ ആയിരുന്നേൽ double എമിഷൻ ..കൊള്ളാംshow producer hafis നീ ഏതു ......sorry നിനക്ക് അറിയതില്ലല്ലോ...
സത്യം ആണ് അത് എനിക്കും തോന്നി 🤣🤣🤣..... രണ്ടേ രണ്ടുപേരെ സെലക്ട് ചെയ്ത് opinon ചോദിക്കുന്നു...അതും അന്നേ ദിവസം കറക്റ്റ് ആയിട്ട് റിയാസിന്റെ വീട് സന്ദർഷിക്കാൻ അവര് വരുവേം ചെയ്തു . അവര് വന്ന കറക്റ്റ് സമയത്ത് ചാനലുകാര് അവിടെ എന്തുവേം ചെയ്തു.... Co ഇൻസിഡൻസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്...🤣🤣🤣
ബിഗ്‌ബോസ് വീട്ടിൽ robin ഉണ്ടായിരുന്നപ്പോൾ റിയാസും ജാസ്മിനും പറഞ്ഞത് വെച്ച് നോക്കുമ്പോൾ robin പറഞ്ഞത് വലിയ സംഭവമൊന്നുമല്ല,അത്രക്ക് റോബിനെ ആ വീട്ടിൽ വിഷമിപ്പിച്ചവരാ ഈ ആൾക്കാരൊക്കെ പക്ഷെ ഇപ്പോൾ റിയാസിനെ ഒരുപാട് ഇഷ്ട്ടമാണ്. റിയാസ് jayikkatte
@@thankammalukose1953 avan waste ittila...rose ann ittatha...watch video properly.. provoking is one of the stragery..pne riyas arayum pedi illatha nallaoru gamer ann.. Avanta nilipada orikilum mariyittila.. society kk avishmaya kariyagal ann avan cheyathu .attum fans ullavare thanna velivilich...game kalichu..
ഈ മോശം കമെന്റ് എന്തിന് നോക്കണം റിയാസ് നല്ല പയ്യൻ തന്നെ മിടുക്കൻ ആണ് റോബിൻ നും ഫാൻസ് ഉം ആണ് ഇങ്ങനെ പറയുന്നത് എന്തിന് അതു കാര്യം ആക്കുന്നത് . റിയാസ് ഉള്ളത് കൊണ്ടാണ് bigg boss നല്ല രീതിക്കു നടന്നത്.റിയാസ് തന്നെ ആയിരുന്നു വിന്നർ ആകേണ്ടിയിരുന്നത്.
ഉപ്പയും ഉമ്മയും വിഷമിക്കരുത്. 😘 പറയുന്നവർ എന്തും പറഞ്ഞോട്ടെ. സോഷ്യൽ മീഡിയയിൽ തെറി പറയുന്നവരുടെ സംസ്കാര ശൂന്യത എന്ന് മാത്രമേ അതിനെ കാണാൻ പറ്റൂ. അവരെ വളർത്തുദോഷം എന്ന് നമുക്ക് തിരിച്ചു പറഞ്ഞുകൂടെ? ഉപ്പാക്കും ഉമ്മാക്കും അഭിമാനിക്കാം ഇത്രയും നല്ല ഒരു മോനെ കിട്ടിയതിന് 🥰🥰🥰 റിയാസ് love റിയാസ്love റിയാസ്love 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰റിയാസ്
മറ്റു contestants നു ആരുമില്ലേ? Riyas നെ പോലെ വൃത്തികേട് വേറാരേലും കാണിക്കുകയോ പറയുകയോ ചെയ്യുന്നില്ലല്ലോ? game എന്നു വച്ച് എന്തും കാണിക്കാമോ? Robin അല്ലല്ലോ Dilsha ക്കു Ticket To Finale നേടി കൊടുത്തത്?
ടിക്കറ്റ് to ഫിനാലെ കിട്ടിയിട്ട് കാര്യമില്ല അവിടെ വോട്ട് കിട്ടിയാലേ ജയിക്കു, ദിൽഷയെ ജയിപ്പിക്കാൻ റോബിൻ ഫാൻസ് ഉണ്ടല്ലോ, riyas നു അങ്ങനെ ഉള്ള വോട്ട് ആവശ്യമില്ല, അവനു അർഹത ഉണ്ടെങ്കിൽ കിട്ടിയാൽ മതി,
റിയാസ് ചെയ്യുമ്പോൾ ഗെയിം സ്പീരീറ്റ് ബാക്കി ഉള്ളവർ ചെയ്താൽ വിവരം ഇല്ലയിമ്മ എന്താ ഇത് റിയാസിന്റെ പുച്ഛം ഭാവം ഓവർ അഭിനയം ചില സമയം ഷോ കാണാൻ പോലും തോന്നില്ല.
റിയാസിന് കഴിവുണ്ട്. അത് സത്യമാണ് വായിൽ തോന്നീത് പറഞ്ഞാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും . റോബിനൊക്കെ നേരിട്ട് ആളുകളോട് പറഞ്ഞ താണ് . അവന്റെ നാക്കീന്നു വന്നതൊന്നും ആർക്കും പെട്ടെന്ന് മറക്കാൻ ഒക്കില്ല. മാന നഷ്ടം ഭയന്നു അന്തസായി നിന്ന ആളാണ് winner
മാതാപിതാക്കളെ നിങ്ങളുടെ മകൻ അതിനകത്തു കുറച്ചു പേരെ വിഷമിപ്പിക്കുന്നുണ്ട്.... അത് നിങ്ങൾ കാണുന്നില്ലേ? അവർക്കും ഉണ്ട് കേട്ടോ മാതാപിതാക്കൾ .. ഒരാൾ കഴിക്കുന്ന ഫുഡിൽ waste വാരി ഇടാൻ മോനേ പഠിപ്പിച്ചത് ആരാ? മാനസികമായി തളർന്ന് ഇരിക്കുന്ന ഒരു വ്യക്തിയെ mentally torture ചെയ്യാൻ പഠിപ്പിച്ചത് ആരാ? ഇതൊക്കെ അവൻ ചില മത്സരാർതികളോട് ചെയ്യുമ്പോൾ അവരുടെ മാതാപിതാക്കളും വിഷമിക്കുകയല്ലേ
വിൻ ചെയ്യണം റിയാസ് അല്ല എങ്കിൽ സൂരജ് എന്തെങ്കിലും പ്രയോജനം പണം കൊണ്ട് അവർക്കുണ്ട്, മലയാളികൾ ചിന്തിച്ചു വോട്ട് ചെയ്യും, റിയാസ് നന്നായി ഗെയിം കളിക്കുന്നുണ്ട് 🔥🔥🔥🔥
എനിക്ക് ശരിക്കും റോബിനോട് ദേഷ്യം ആണ് തോന്നുന്നത് അയാൾ ഒരു നല്ല വെക്തി ആണെങ്കിൽ bb പുറത്തു വന്നത് മുതൽ പബ്ലിസിറ്റിടിക്ക് വേണ്ടി നടക്കുന്ന സമയത്തു ഇങ്ങനെ അനുഭവിക്കുന്നവർക്കു വരുന്ന മസ്‌ജിനു എതിരെ ഒരു പോയിന്റ് പോലും സംസാരിക്കുന്നില്ല, റിയാസിന്റെ അടുത്ത് നിൽക്കാൻ പോലും ഒരു യോഗിതയും ഇല്ല.നിങ്ങൾ എന്തിനാണോ വന്നത് അത് സാധിച്ചു പബ്ലിസിറ്റി, പക്ഷെ അവൻ വന്നത് വിന്നർ ആവാനാണ് Riyas ❤❤❤full support 👍ഉമ്മക്കും വാപ്പാക്കും എന്നും അഭിമാനിക്കാം അവൻ നല്ലൊരു മനുഷ്യനാണ് 🥰🥰🥰🥰
കുടുംബം വേറെ, കളിവേറെ എന്ന് ബിഗ്ഗ് ബോസ്സിലെ പലരും മറക്കുന്നു,, റിയാസ് തകർത്തു കളിക്കുന്നുണ്ട്, ചിലരുടെ ഫാൻസ് ആണ് അവരുടെ ആളുകൾ ജയിക്കാൻ വേണ്ടി പല അപവാദങ്ങളും പറയുന്നത് , അത്രമാത്രം. ഡോണ്ട് വറി.
This is such a shame. Toxic society..doesn't even know it's just a game. Pathetic people, pathetic mindset! It's better that BB malayalam stops it's telecast in Malayalam until malayalees hav a proper understanding of this game. Nothing more to say..More power to Riyas and his family and stay strong.
പ്രേക്ഷകർ എന്നു പറഞ്ഞാൽ ഞാനും താങ്കളും ഉൾപ്പെടും ...മണ്ടന്മാർ big boss കാണും... ബുദ്ധിയുള്ളവർ sports ചാനൽ കാണും..അപ്പോൾ എന്റെ ചോദ്യം ഇതാണ്... ആരാണ് toxic..മണ്ടൻ
Very well said. Now Asianet and biggboss team should not take any army or navy supporters.Its just spoils the entire show.ever since biggboss started, from very next day, only name taken by UA-camrs was Robin. if they support him fine but why to degrade other contestants
റിയാസ് is the one who truly deserves . Who really played . Who made content . ഫാൻസ് ഉണ്ടെന്ന് അറിഞ്ഞിട്ടും അവരുടെ നേരെ നിന്നത് റിയാസ് ആണ് .. ഒപ്പം പുള്ളിയുടെ അഭിപ്രായങ്ങൾ കൃത്യമായി വെളിപ്പെടുത്തുകയും ചെയ്തു .
യഥാർത്ഥ ഗെയിം എന്താണ് എന്ന് മനസ്സിലാക്കിയ ബുദ്ദിമാനാണ് റിയാസ് 😍ബിഗ്ഗ് ബോസ്സ് ഷോ ഇങ്ങനെ യാണ് പ്രൊവോക്ക് ചെയ്യുംഅതു Dr നുംഅറിയാം....DR ഒരുപാട് ഇഷ്ടം.. WINNER ആവാൻ 100%യോഗ്യൻ ആണ് റിയാസ് അറിയാം
ഈ വേട്ടയാടുന്നതില്‍ അവര്‍ക്കുള്ള അതേ വിഷമം അതിൽ ഉള്ള എല്ലാവരുടെയും വീട്ടുകാർ അനുഭവിച്ചിട്ടുണ്ട് riyas പറയുന്നതും പ്രവര്‍ത്തിക്കുന്നതും അങ്ങനെ ആണ്. Riyas എന്തിനാണോ Biggboss ല്‍ പോയതു അതിന് വേണ്ടി യാണ് എല്ലാവരും പോയതു. ശക്തന്‍ ആയ ആളിനോടാണ് അവന്‍ കളിക്കുന്നത് എന്ന് പറഞ്ഞാൽ, വയസ്സ് ആയ തള്ള മാർ കൊച്ചു കുട്ടികൾ വയസ്സ് ആയ ഉപ്പമാർ ഇവര്‍ക്കൊന്നും ഇവന്‍ കളിക്കുന്നത് ആണ് എന്ന് അറിഞ്ഞു ട. Riyas inu riyas പറയുന്നത് മാത്രം ശെരി ബാക്കി ഉള്ളവർ അത് അനുസരിക്കണം അത് നടക്കുമോ. Riyas ന്റെ എത്രയോ മുതിർന്ന ഒരു സ്ത്രീ യാണ് lekshmi എന്തെല്ലാം പറഞ്ഞു ഇത് പോലെ ലക്ഷ്മിയുടെ വീട്ടുകാരും അനുഭവിച്ചു. പിന്നെ എന്ത് അര്‍ത്ഥത്തില്‍ riyas win ചെയ്യണം എന്ന് വാശി പിടിക്കുന്നു, അപ്പോൾ 100 ദിവസം അതിൽ നല്ലത് പോലെ ഗെയിം കളിച്ച് മാനസിക മായി തകര്‍ന്നവര്‍ ഉണ്ട് അവരോ riyas ഗെയിം കളിച്ച് തോറ്റാലും അത് Biggboss മറ്റുള്ളവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഗെയിം ആണെന്ന് പറയും. Riyas win ചെയ്യാൻ ഉള്ള ഒരു quality യും ഇല്ല ആവശ്യം ഇല്ലാതെ കൊള കൊളാന്ന് സംസാരിക്കുന്നത് ആണോ gamer
വെറുത്തു വെറുത്തു അവസാനം ഇഷ്ടപ്പെട്ടു തുടങ്ങിയ ആളാണ് റിയാസ് ❤️. ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു അവസാനം വെറുത്തുപോയ ആളാണ് LP.☹️
സത്യം
sathyam
Yes
അതെന്താ ഇറങ്ങിയത്തിനു ശേഷം കാണാം എന്നു പറഞ്ഞോ....
ഓഹോ ട്രോൾ ആണോ...... hmm മനസ്സിലായി...
Big boss സീസൺ 4 ലെ ഏറ്റവും നല്ല മത്സരാർദ്ധിയാണ് റിയാസ് ബ്രോ..എല്ലാവരും സപ്പോർട്ട് ചെയ്യുന്നു . നല്ല അറിവും കാര്യങ്ങൾ പറയാനുള്ള കഴിവും റിയാസിന്ണ്ട്...
അതേ ഭീകര അറിവാണ്...മലവാണം എന്നു പറഞ്ഞു ആൾക്കാർ മുഴുവൻ കളിയാക്കിയപ്പോൾ മലയെയും വാണം അല്ല വാനം ആണ്...അതു ആകാശം ആണ് എന്ന് പറഞ്ഞു explain ചെയ്ത അവന്റെ ബുദ്ധി വൈഭവം ചില്ലിട്ടു വക്കണം........
Shikandi riyaz
കാര്യങ്ങൾ പറയാനും മനസ്സിലാക്കാനും കഴിവ്, എല്ലാ കാര്യങ്ങളെ പറ്റിയും വ്യക്തമായ അറിവ്, ബിഗ് ബോസ്സ് പ്രോഗ്രാമിനോടുള്ള താല്പര്യം തുടങ്ങിയ ഗുണങ്ങൾ റിയാസിനെ മറ്റുള്ള മത്സരാർദ്ധികളിൽ നിന്നും ഒരു പടി മുന്നിൽ നിർത്തുന്നു 👍💪💪💪 മറ്റുള്ള മത്സരാർഥികൾ ബ ബ ബ അടിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തമായി റിയാസ് അവതരിപ്പിക്കുന്നു 👍💪💪💪
@@hamzathat5880 hihihi.
@@hamzathat5880 അതേ അവൻ കാണിക്കുന്ന മെന്റൽ ടോർട്യൂറിങ് ഉം കൂത്തി dialogues കളും നിങ്ങളെ പോലുള്ളവർക്ക് വലിയ കാര്യം ആയുരിക്കും....പക്ഷെ നമുക്കത് തനി പൊട്ടത്തരങ്ങൾ അങ്ങു തട്ടി വിടുകയാണ്......വിടുവായൻ...
24 വയസുള്ള പൂക്രു പണ്ട് ബിഗ്‌ബോസ് ഇൽ വന്നു എന്ത് സന്ദേശം ആണ് കൊടുത്തത്.... റിയാസ് വളരെ മികച്ച ഗെയിമർ ആണ് ❤
U said it right.. He is really a good person
Avane athinu aarkum ishtamallarunallo
@@aliferous7619 she said.. Atra vayasulla riyasinnu bodham undu ennu aanu.. They way they both take things were different
@@Me12345-j yaa.. Ayo fukru riyas nte 7 ayalath varila angane nokan anel..
@@aliferous7619 ahihihi🤣🤣🤣
riyas നെ പോലെ ഭംഗി ആയി സംസാരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.
നിങ്ങൾ സന്തോഷിക്ക്, ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ.നല്ല അറിവുള്ള ഒരു മനുഷ്യൻ ആണ് riyas.
ഓ ഇങ്ങനെ ആണ് ഒരാൾ ഭംഗിയായി സംസാരിക്കുന്നത് അല്ലെ.....ഹ്ഹ്ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്... ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു....ആഹാ..എന്തൊരു ഭംഗി.......ഈ ഭംഗി ഹിന്ദി ബിഗ് ബോസ്സ് കാരെ കൂടി ഒന്നു കാണിക്കാൻ പറയണേ.... അവർക്കൊന്നും ഒരു ഭംഗിയും ഇല്ല...
@@jaihind8967 donot judge anyone
@@abinmani9663 means.....
@@jaihind8967 are you confident that u r perfect...... Please shut up ur mouth no one is perfect.... But 100% Riyas is a gem💕
Yes
റിയാസിനെ എനിക്ക് first ടൈം വന്നപ്പോൾ ഇഷ്ട്ടം അല്ലായിരുന്നു. But ഇപ്പോൾ എന്റെ വോട്ട് റിയാസിന് ആണ്. റിയാസ് ഈ സീസണിലെ ഏറ്റവും മികച്ച മത്സരർഥി ആണ്,i love it ❤️. ധൈര്യം ആയി മുന്നോട്ട് പോകു. All the best bro 👍🏻👍🏻
ഇങ്ങനെ ഒരു മകനെ കിട്ടിയ ആ അമ്മ വളരെ ലക്കിയാണ് Riyas ❤❤❤❤👍👍👍❤❤❤
കഷ്ടം...ലക്ഷക്കണക്കിനാളുകൾ fraud എന്നു വിളിക്കുന്നവൻ.....അമ്മയുടെ അഭിമാനം....അതിന്റെ ലോജിക് അങ്ങോട്ടു പിടികിട്ടുന്നില്ല......
@@jaihind8967 neyokke alle fraud enn parayunnr
@@messithegoat1161 സത്യം അതാണ്....അതിനെ അംഗീകരിച്ചേ പറ്റു ..കണ്ണടച്ചു ഇരുട്ടാക്കല്ലു... ..He is a fraud
@@jaihind8967 ninak okke thonnunatha kann thurann nokk
Myranu
ഞാൻ ഒരുപാട് വെറുത്ത ഒരാളായിരുന്നു റിയാസ്. But ഇപ്പോൾ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് റിയാസിനെ. Blesslee യെക്കാളും അറിവുകൊണ്ടും എല്ലാം കൊണ്ടും സൂപ്പറാണ് റിയാസ്. Blesslee ആത്യമൊക്കെ ഉഷാറായിരുന്നു. ഇപ്പൊ പൊട്ടൻകളിക്കുന്നു. അവൻ എന്താ പറയുന്നതുപോലും മനസ്സിലാവുന്നില്ല. റിയാസ് winner ആവട്ടെ. എന്റെ യും എന്റെ കുടുംബത്തിന്റെയും വോട്ട് റിയാസിന്.
🤪….
Blesslee.. Avan parayunnath avanu polum manasilakunnilla.. Pneyano bakiyullork.. Pottan kalikkan mathram ariya.. Big boss vtle most spiritual nishku
ഞാനും അങ്ങിനെ തന്നെയായിരുന്നു, റിയാസിനെ ഇപ്പോൾ ഒരുപാടിഷ്ടമാണ്.
സത്യം
എനിക്ക് ഇപ്പോഴും വെറുപ്പാണ് കാരണം Dr ഭക്ഷണം കഴിക്കുമ്പോൾ വേസ്റ്റ് എടുത്ത് ഇട്ടുകൊടുക്കുന്നത് നിങ്ങളും കണ്ടതല്ലെ അന്നത്തിനെ നമ്മൾ ബഹുമാനിക്കണം എത്ര വലിയ തെറ്റാണ് അവൻ ചെയ്തത് എന്ത് ചെയ്തിട്ടും ഒരു ടാസ്ക്ക്🤮🤮🤮🤮🤮🤮🤬
ബിഗ്‌ബോസ്സ് ഗെയിം ശരിക്കും എന്താണെന്നു മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തത് റിയാസ് ആണ്.നല്ല അറിവും മനസ്സും ഉള്ള മനുഷ്യൻ. മറ്റു ടോക്സിക് ഫാൻസിനും ഇപ്പോൾ ഒരു കണ്ടസ്റ്റാന്റിന്റെ ഭർത്താവിനും അല്പംകൂടി മാനുഷികമായി ചിന്തിക്കാൻ സാധിച്ചിരുന്നെങ്കിൽ 🙏
ആദ്യം അവൻ നല്ലൊരു മനുഷ്യനാകട്ടെ, വൃത്തികെട്ടവൻ
Ayyo,puthitoru kandupudurham, game ariyaatha pottranmaar aano.ithrem kaalam bb yil vannu poyathu? Onnu podo
??
ഓ ..നല്ലൊരു മനുഷ്യൻ...തഭൂ....നിങ്ങൾ പറഞ്ഞതു ശരിയാ ഗെയിം എന്താണെന്ന് നിങ്ങളെ പോലുള്ളവർക്ക് മനസിലാക്കിപ്പിക്കാൻ റിയാസ് ണ് കഴിഞ്ഞു...പക്ഷെ നമ്മളെ പോലുള്ളവർക്ക് അതു ഗെയിം അല്ല...മെന്റൽ torturing ആണ് അവൻ അവിടെ apply ചെയ്യുന്നത്..a..fraud with a fraud game.... with a brutal game.....
Bigboss enthanenn kanichath robin an
Big Boss not for malayalies... Malayalikalku patiya game ala. Enathanu e game enu ipozhum manasilakitila half of the people in kerala.
റിയാസ് വന്ന സമയത്ത് ഉള്ള ക്യാരക്ടർ ഇഷ്ടമാലയിരുന്നു ഇപ്പോ ഒരു ഇഷ്ടം തോന്നുന്നുണ്ട് 🥰
,onn poo riyas
Correct
Seriyaan
ബിഗ്‌ബോസ് കാണുന്ന സമയത്ത് റിയാസിന്റെ മുഖത്തു ഒരു അഹങ്കാരംഎന്ന ഭാവം മാത്രം കാണുന്നേ.
@@tastyspicy3136 d
Riyas മാത്രമാണ് ബിഗ്‌ബോസ് ഗെയിം നന്നായി കളിക്കുന്നത്. ❤️❤️❤️
Athoum oru point aanu strong player thannaeyanu
Yes
💯
😂😂😂
❤
ലാസ്റ്റ് കൊടുത്ത ട്ടാസ്ക് പോലെ bigg boss രണ്ടണ്ണം കൂടി കൊടുത്താൽ കപ്പ് ഇങ് പോരും റിയാസ് ഇഷ്ട്ടം 🌹🌹
🔥🔥🔥
Pari poyi umbe
ട്രോളിയത് ആണോ
Sarcasam?😁
@@parvathysree6106 lol nope. Riyaz is that good!
എല്ലാവർക്കും കുടുബം ഉൻട് അത് എല്ലാവരും ഓർക്കണം
അത് റിയാസ് ഓർത്തില്ല.
True
@@remaymt4818 robinte antham fans ortholla
True
അതേ
എനിക്ക് ഒരു അപേക്ഷ പാവം ആ അച്ഛനെയും അമ്മയെയും വെറുതെ വിടു. ഞാൻ റിയാസിനെ സപ്പോർട്ട് ചെയ്യുന്ന ആളല്ല ഗൈമിന്റെ പേരിൽ വീട്ടുകാരെ മോശം പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല
റോബിൻ ആഹാരം കഴിച്ചു കൊണ്ടുരിന്നപ്പോൾ റിസാസ് എന്തിനാണ് ഇച്ചിൽ വാരി ആ ചോറ്റു പാത്രത്തിൽ ഇട്ടത്.. എനനിറ്റും റോബിൻ ഒന്നും മിണ്ടിയില്ല.. മോശം മായിപോയി റിയാസെ.. എന്റെ അച്ഛൻ എന്നോട് പറയാറുണ്ട് ദൈവതമ്പുരാൻ നേരിട്ടുവന്നാൽപോലും ആഹാരത്തിന് മുമ്പിൽ നിന്ന് എണിക്കാൻ പാഠില്ലയെന്ന്.. നമ്മൾ അത്ര മാത്രം ആഹാരത്തെ ബഹുമാനിക്കുന്നു...
@@lajithvlog എച്ചിൽ അല്ല വാരിയിട്ടത് നല്ല പൊലെ ആ വീഡിയോ കാണു
@@lajithvlog എന്തോന്നടെ... റോസ് പൂവിന്റെ ഇതൾ ആണ്... എച്ചില് പോലും 😏😏st:റോബിൻ എന്ന് പറയാതിരുന്നാൽ നല്ലത്.. എനിക്കും ഈ റിയാസ്നെ ഇഷ്ടം ഇല്ലാർന്നു but ഇപ്പൊ biggboss ല് ഉള്ളതിൽ നല്ല ഒരു മത്സരാർത്ഥി കൂടി ആണ് റിയാസ്
@@lajithvlog rosa poovinte ethal aahnu.. Aa video edth kaanu. Kannu potta allankil
@@rahmantrvm3627 ninte foodil idatte flower
ബാക്കി ഉള്ള കണ്ടേസ്റ്റൻസിനെക്കാളും ബിഗ്ഗ്‌ബോസ്ൽ ഒന്നാമത് എത്താൻ ഏറ്റവും കൂടുതൽ അർഹിക്കുന്ന വ്യെക്തി ആണ് റിയാസ്...❤️💯💯💯💙💙🥰🥰
Riyas ആണ് cup വാങ്ങാൻ യോഗ്യൻ❤... അവൻ ആണ് നന്നായി കളിക്കുന്നത് 🙌അവനെ ആദ്യം ഇഷ്ടം അല്ലായിരുന്നു... ഇപ്പൊ ഒത്തിരി ഇഷ്ടം ആണ് 🥰🙌Riyas വിജയിക്കട്ടെ 🙌
Ipo kittum
@@pratheeshm400 കിട്ടും എന്ന് njn പറഞ്ഞില്ല 🤣
@@farhath2837 moolaku irunu mongiko shikandi fans
@@pratheeshm400 ന്റെ അമ്മായിടെ മോൻ ഒന്നുമല്ല 🤣
@@farhath2837 ninte muslim vargam analo shikandi
റിയാസ് നല്ല കുട്ടിയാണ്..... ഗെയിം അടിപൊളി യാണ്...... 💖💖💖💖
റിയാസിന് മാത്രമല്ല കുടുംബം അതുപോലെ മറ്റുള്ളവർക്കും കുടുംബം ഉണ്ട് ടാസ്കിന്റ ഭാഗ്മാണെങ്കിലും നാവിനു കുറച്ചു നിയന്ത്രണം വേണം
ഇവൻ എന്തൊക്കെയാണ് കാണിക്കുന്നത് നന്മ്മരമല്ലേ
Avan nanma maramanenn evdem paranjittilla paranjavarude okke mukhamudi valich keereette ollu 😂
അശ്വിൻ മടപ്പള്ളി ചെയ്ത വീഡിയോ കണ്ടായിരുന്നോ.. v
എന്ത് അന്തസ്സ് മോനോടും കൂടി പറ മറ്റുള്ളവർക്കും വീടുണ്ട് കുടുംബം ഉണ്ട് എന്ന് ചിന്തിക്കണം മോശം കളിച്ചതുകൊണ്ട ആണ് പറയേണ്ടി വരുന്നത്. അവന്റെ ചൊറിച്ചല് എല്ലാവരെടെയുമടുത്തുണ്ട്. എന്തൊക്കെ പറഞ്ഞാലും അവൻ ഇരിട്ടറ്റഡ് snu
First of all it's not show the nanma maram..it's game show which basically tests Ur physical n mental survival..pinne purathaya doctor nanmayude koodaram ayirunnallo
@@akarshjkalathil2752 echil ennu avan paranjittilla.... അവശിഷ്ടം ennu dilsha annu paranjathu...
Riyas മറ്റുള്ളവരെ provoke ചെയ്യുന്നത് game സ്പിരിടാണെങ്കിൽ... അയാൾക്
കുറച്ചു തിരിച്ചു കിട്ടിയുന്നതിനെയും അങ്ങനെ കാണുക... പിന്നെ personal blaming is not goo
അത് കരക്റ്റ
നീ ആണല്ലോ കോടതി
@@pookirr7303 ys എന്റെ മനസ്സാക്ഷിയുടെ കോടതി ഞാൻ തന്നെ
Ethukoodiillathavarethryundu
Yes
ഉമ്മ ഉപ്പ വിഷമിക്കേണ്ട റിയാസ് നല്ല മോനാണ് 🥰🥰🥰🥰🥰
chettayaan riyaas
Flat nammade kuttik kittum
Kailirppu kollilla
Oru aale mathram target cheyuthu kalikkunna frod
@@shijisivan7746 athentha ninte ammaye ootho
Riyas is a Gem. God bless him n his family.
പാവം കുട്ടി. എനിക്ക് ഡോക്ടർ പോയപ്പോൾ അതിനോട് ദേഷ്യം തോന്നിയിരുന്നു. പക്ഷെ പിന്നീട് ഗെയിം വിട്ട് ചിന്തിച്ചപ്പോൾ തോന്നി ഈ കുട്ടി എന്ത് ചെയ്യാനാണ് എന്ന്.അവന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവനും ശെരിയല്ലേ ന്നു തോന്നി.
ദൈവം ഉണ്ട്, ഉമ്മക്കും ഉപ്പക്കും നല്ലതേ വരൂ. നിങ്ങടെ മോൻ നല്ല മിടുക്കൻ ആണ്. അവൻ ഉള്ളത് കൊണ്ടാണ് ഇപ്പോൾ ഷോ മുന്നോട്ട് പോകുന്നത്.
അയ്യോ പിന്നെ അവൻ ഇല്ലായിരുന്നെങ്കിൽ show പൂട്ടിയേനെ അവർ
Avante sahacharym vachu avan nedya arivum vidyabhyasavum qualityum outstanding ✌✌✌
yes
മറ്റുള്ളവർക്കും കുടുംബം ഉണ്ടെന്നു റിയാസും മനസിലാക്കണ്ടേ..
Arude kudumbhatheyan riyas bullying cheithath
@@nihasnisar424 ലക്ഷ്മിപ്രിയയുടെ
@@nihasnisar424 nee avane velupoikanda
Yes
@@rahmath13458 LP ye veluppikkam alle
Biggbose അതിന്റെ ലെവൽ ഇൽ കളിക്കുന്നത് Riyas ആണ്. ഇപ്പോൾ അവന്റെ കളി കണ്ട് മറ്റുള്ളവരും ആ ട്രാക്ക് ഇൽ വന്നു. റോബിൻ നിഴലിൽ ഒതുങ്ങുമായിരുന്ന ദിൽഷ ഇപ്പോൾ വേറെ ലെവൽ ഇൽ ക് വന്നു. ഇപ്പോളത്തെ ടാസ്ക് ഒകെ കണ്ടാൽ ദിൽഷ കട്ട സ്ട്രോങ്ങ് ആയി. ഫുൾ സപ്പോർട്ട് Riyas. ഫൈനൽ വരാൻ അർഹതാ ഉണ്ട്. 👌👌👌
റിയാസ് മോനെ നിന്നെ മനസിലാക്കിയപ്പോൾ എനിക്ക് സ്നേഹം കൂടിയതെ ഉള്ളു എന്റെ കുട്ടിക്കും കുടുംബത്തിനും നല്ലതേ വരൂ ഞങ്ങളുടെ ഒക്കെ പ്രാർത്ഥന മോന്റെ കകൂടെ ഉണ്ട് ❤❤❤❤b🌹🌹🌹🥰
പുറത്തു നിന്ന് ഗെയിം കണ്ട vannu അതിലെ ഏറ്റവും സ്ട്രോങ്ങ് contestantin എതിരെ കളിച്ചു നിക്കാനുള്ള ധൈര്യം റിയാസിന് മാത്രേ ഉണ്ടാവു
സ്വന്തം നിലൽനിൽപ് നോക്കാതെ അവന്റെ നിലപാടിന് വേണ്ടി പോരാടി
Yes💯💯❤️❤️
റിയാസിന് മറ്റുള്ളവരെ കുറ്റം പറയാമെന്നും അവനോട് ഒന്നും പറയരുതെന്നും ഉണ്ടോ
Unde,
റീയാസ് ചെയ്യുന്നത് മാത്രമാണോ ഗയീമിൻെറ ഭാഗം? വന്ന ഉടൻതന്നെ അവൻെറ ലക്ഷ്യം റോബീനെ അറ്റാക്ക് ചെയ്യുന്ന ത് കണ്ടില്ലേ. ദീൽഷ അന്തസ്സ് ആയിട്ട് കളീച്ഛ് നേടീയതാണ്.പ്രേക്ഷകർ എല്ലാ വരൂം മരമണ്ടൻമാരല്ല
റിയാസ് എന്തൊക്കെയാ പറഞ്ഞുകൂടിയത് മറ്റുള്ളവരെ
ഒന്നും അറിയാത്ത ആൾ ആണെങ്കിൽ വരുന്നതിനുമുന്പേ ചില ആളുകളെ വെട്ടി ആണ് വന്നത്. റിയാസ് കാരണം വിഷമിച്ച വേറെ കുടുംബങ്ങൾ ഉണ്ട്. അവരുടെ മക്കളെ വിഷമിപ്പിക്കുമ്പോൾ അവർക്കും വേദന ഉണ്ടാകും. അവർ പറയുന്നില്ല എന്ന് മാത്രം. എല്ലാവരും ഗെയിം ആയി എടുത്താൽ മതി. അപ്പോൾ വിഷമിക്കണ്ടല്ലോ
Athu Thanne
Athe ee kudumbham avanu matram alla ulathu. Avan plan cheythu kayari vanathanu. Anubhavikatte
Egal pariunath
100% correct
Sathyam.. ചെയ്യുന്നതെന്തോ അത് അതേ അളവിൽ അല്ലങ്കിൽ അതിൽകൂടുതൽ തിരിച്ചുകിട്ടിയിരിക്കും സോഷ്യൽ മീഡിയയിൽ അവന്റെ ഉമ്മയെയും ഉപ്പയേയും ആരും ഒന്നും പറയുന്നത് ഞാൻ കേട്ടിട്ടില്ല... ആ മനുഷ്യനെ കണ്ടാൽ തന്നെ അറിയാം വെറും ഒരു പാവം ആണെന്ന്
റോബിൻ പറഞ്ഞ കാര്യം മുഴുവനായും കേട്ടിട്ടാണോ ഈ പറയുന്നത് ' മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ അത് തന്നെ തിരിച്ച് കിട്ടും.
Robin oru jadda annu speak chaiyunadu it's only doctor robin.no other activities big boss endu game player ayirunu. Dilshayude purakke nadanadano gamer.
All task failed robin no win .it's mine game big boss . mattulavre kettanu robin parayuna opinion.pine trivandrum person alle believe chaiyan pattila
എന്ത് ക്രൂരത - അവന്റെ വായിൽ നിന്ന് വരുന്ന തെറ്റി ആര് പഠിച്ചത്?
Njan oru karayam parayam robin oru celebrity allalo, it's doctor only, robin any tasking game winning no.Riyas is face to face communication .robin is fake gamer that's opinion.he is out .
@@anoopcm1314 riyas Eth task anu win cheythath enn onnu paranjirunel kollarunu
Riyas task failed ok but Robin angane anno it's doctor physically efficiency ullathale.anytime robin face irritated.riyas face to face fight.robin avashymulla space undakkarolila.kure loudly undakkum screen space undakkum .robin is Ahangaram ulla party cash undalo ada Robinte karayam.actually trivandrum side .thekkuttallavare believe chaiyane pattila.its my opinion.Riyas arode face nokki karayam parayum ada quality.robin onnum mindathe erikkkum ada different nature .
റിയാസ് ഒരു ന്യുന വിഭാഗത്തിന്റെ പ്രധിനിധി ആണ്... വളരെ അഭിമാനത്തോടെ അയാൾ ആ വിഭാഗത്തെ പ്രധിനിധികരിക്കുന്നു..ഒരുപാട് കാര്യങ്ങൾ പറയാതെ പറയുന്നു.. സ്വന്തം സത്വത്തിൽ അഭിമാനിക്കുന്നു ... Proud of you Riyas.
ഞാനും ഒരു പാവപ്പെട്ട കുടുബത്തിൽപ്പെട്ട കുട്ടിയാണ് ഞാനും. പക്ഷേ റിയാസ് കുറച്ച് നല്ലവനാവണം. റിയാസിന് വീട് ഉണ്ട് പക്ഷേ എനിക്ക് വീട് പോലും ഇല്ല ഷെഡിൽ ആണ് ജീവിക്കുന്നത്. പക്ഷേ എനിക്ക് ട്ടാസ്ക്കിൽ കൊല്ലാൻ ശ്രമിച്ചതിൽ ആണ് എനിക്ക് റിയാസിനെ എനിക്ക് ഇഷ്ട്ടമില്ലാതെ ആയത് .റിയാസിന്റെ അമ്മയും അച്ഛനും നല്ല സ്‌നോഹമുള്ളവരാണ്.
Riyas is my favorite gamer in BB S4 👍Riyas is an intelligent player, excellent provoker, clever and powerful debater, he will become the winner of Biggboss S4.
What a dream.....
Toxic fans of Robin....
@@prashanthdav9967 ആ കൂത്തി റിയാസ് പറഞ്ഞ അതേ dialogue.....
@@prashanthdav9967 ഇപ്പോൾ lp ഔട്ട് ആയി...ഇനി ഔട്ട് ആകുന്നതു റിയാസ് ആണ്...റിയാസ് ഒന്നാം ദിവസം മുതൽ ഉണ്ടായിരുന്നു എങ്കിൽ റിയാസ് എന്നേ ഔട്ട് ആകുമായിരുന്നു.....ബിഗ്ഗ് ബോസ്സ് ആണ് ഇവനെ ഇതു വരെ നിർത്തിയത്..എന്തിനാ എന്നറിയാമോ.... റോബിൻ ഔട്ട് ആയതു മൂലം ഇവനോടുള്ള ജനങ്ങളുടെ വെറുപ്പ് മറ്റു contastants ന്റെ വോട്ടാക്കി മാറ്റാൻ...ഇതു എന്റെ calculation ആണ്....ഇതു തെറ്റിയാൽ അതായത് റിയാസ് ജയിച്ചാൽ റിയാസിനെക്കുറിച്ചു ഞാൻ പറഞ്ഞതെല്ലാം തിരിച്ചെടുക്കും..സോറി പറയും.......അല്ലെങ്കിൽ നിങ്ങളെ ഒക്കെ പോഴന്മാർ എന്നു ഞാൻ വിളിക്കും.....
@@jaihind8967 അദ്ദേഹം ടോപ് ത്രിയിൽ വന്നത് തന്നെ വലിയ കാര്യമാണ്.....
റിയാസ് നല്ല teacher ആണ്
അവൻ ഒരു മാനസികരോഗിയായ, അവന്റെത് ഗേയിം എന്നൊന്നും പറയാൻ പറ്റില്ല. ഒരാളുടെ കപ്പ് നശിപ്പിക്കുക. അദ്ദേഹം ഉപയോഗിച്ച കുപ്പി എടുത്ത് ഒളിപ്പിച്ച് വയ്ക്കുക അതോക്കെ എന്ത് ഗേയിമാ
True !🙏🙏👌👌💪💪
തനിൽ മുതിർന്നവരെ respect ചെയ്യാൻ reyas പഠിക്കണം
Bahumanam arhikunavare ane bahumanikande.. Give and take respect!!
He has to respect each Anad every one .. aa chekkanu ahankarmane kazhikkuna foodie vare evhildunna narie...
ഇൗ big boss ഇലൂഡെ സമൂഹത്തിന് ഒരു മെസ്സേജ് നൽകിയത് റിയാസ് മാത്രമാണ്...
💯✨️
റോബിൻ പണത്തിനു മീതെ വളർന്നതിന്റ അഹങ്കാരം ആണ്. പാവങ്ങളുടെ വേദന അയാൾക്ക് അറിയില്ല അത്ര തന്നെ
Best gamer , pure entertainer- RIYAS SALIM🧿🖤
Riyas is good player & keep going 👏👏👌👌✌️✌️👍👍
പറഞ്ഞത് ശെരിയാ..ശക്തനായ ആളെ തോൽപിച്ചാലേ ജയിക്കാൻ പറ്റത്തൊള്ളൂ.....അതിനു അന്തസ്സായിട് കളിച് തോല്പിക്കണം.. അല്ലാതെ നേരിട്ട് മത്സരിക്കാൻ പേടിയായത് കൊണ്ട് പിന്നീന്ന് ചതിച്ചു വീഴ്ത്തുവല്ല ചെയേണ്ടത്..... അങ്ങനെ കളിക്കുന്നതിനു കുറച്ചെങ്കിലും അന്തസ്സ് ഉണ്ടാരുന്നു...... ദൃക് സാക്ഷിയായ ധന്യ പോലും കണ്ടതാണ് dr അടിച്ചിട്ടില്ല റിയാസ് മുറുകെ കയ്യിൽ കേറിപ്പിടിച്ചപ്പോ തള്ളി മാറ്റിയതാന്ന്.... എന്തിനു റിയാസ് വരെ കള്ളം കണ്ടുപിടിച്ചെന്ന് മനസിലായപ്പോ തള്ളിയതാന്ന് അവൻ തന്നെ സമ്മതിച്ചു....ഇതിനു മുൻപ് ഉള്ള സീസണിൽ എന്തൊക്കെ നടന്നിരിക്കുന്നു... സാബു ഹിമയുടെ കഴുത്തിനു
കുത്തി പിടിച്ചതാ..പിന്നെ റംസാൻ ചെരുപ് ഊരി സായുടെ ദേഹത്തേക് എറിഞ്ഞതാ.... ഒരാളെ ഇന്റെൻഷനലി ചതിച്ചു പുറത്താക്കണവെന്നു ഇതിനു മുൻപുള്ള സീസണിലെ contestantsinu ആർക്കും ഇല്ലാരുന്നു...പിന്നെ രജിത് sir പുറത്തായത് പുള്ളി അറിഞ്ഞോണ്ട് രേഷ്മേടെ കണ്ണിൽ മുളകുപൊടി തേച്ചതാ with പ്ലാനിങ് drude കാര്യം അങ്ങനെ അല്ല.... . ജയിക്കാൻ വേണ്ടി ഇവന്റെ അത്രേം തരം താഴ്ന്ന രീതിയിൽ ആരും ചിന്തിക്കില്ല..റിയാസ് ഹിന്ദി ബിഗ്ഗ്‌ബോസ് കണ്ടിട്ട് വന്നതാന്ന് അല്ലെ പറഞ്ഞെ, ഞാനും ഹിന്ദി ബിഗ്ഗ്‌ബോസ് കണ്ടിട്ടുണ്ട് അവിടെ ഒന്നും ഒരാള് ഉന്തി പിച്ചി മാന്തി എന്നൊന്നും പറഞ്ഞു ആരെയും ആരും ചതിച്ചു പുറത്താക്കില്ല ..പിന്നെ അമ്മേടെ മോൻ അവിടെ ഉള്ള മറ്റു contestinsinte തലേൽ കേറികൊണ്ടിരിക്കുവാ .. അവർക്കെല്ലാം മാതാപിതാക്കൾ ഉണ്ട്.....അപ്പോ ആ മാതാപിതാക്കൾ ക്കു വിഷമം ഇല്ലേ?പിന്നെ അവൻ ചൊറിഞ്ഞോണ്ട് ചെന്ന് മറ്റു കോണ്ടെസ്റ്റാൻസിന്റെ തലേൽ കേറുമ്പോൾ കയ്യും കെട്ടി നിന്നുകൊടുക്കാൻ അവരാരും മതർ തെരസായോ തോമസ്‌ളീഹയോ ഒന്നും അല്ല .അവനു മാത്രം എന്തും ചെയാം പറയാം വേറെ ആരേലും എന്തേലും പറഞ്ഞാലോ ചെയ്താലോ അവന്റെ ഫാൻസിനു അത് വല്യ കുറ്റം ..പിന്നെ മോനെ ഒരാള് കഴിച്ചോണ്ട് ഇരിക്കുന്ന ആഹാരത്തിൽ വേസ്റ്റ് ഇടാൻ ആണോ പഠിപ്പിച്ചിരിക്കുന്നത്...അവൻ ആരോട് അങ്ങനെ ഒക്കെ ചെയ്യുന്നുവോ അവർക്കും മാതാപിതാക്കൾ ഉണ്ട്..... സ്വന്തം മക്കൾ വേദനിക്കുമ്പോ എല്ലാ മാതാപിതാക്കളും ദുഖിക്കും.....
👍👍
Robine tholpikkunnathu pinnil ninnu vettiyo,nuna paranjum avaruthayirunnu.
അവസാനം അയാൾ പറഞ്ഞത് പറഞ്ഞു പറയിപ്പിച്ചതാണെന്ന് പറയുകയേ ഇല്ല 🙏
👍👍
@@dreamworld7092 അല്ല അന്നേ ദിവസം തന്നെ റിയാസിന്റെ വീട് സന്ദർഷിക്കാൻ എത്തിയ രണ്ടു പേര്.... 🤣🤣🤣അവര് വന്ന അദ്ദേ സമയത്ത് ചാനലുകാരും എത്തി..... വാട്ട് എ കോയിൻസിഡൻസ്..... 🤣🤣അതൊന്നും പോരാഞ്ഞിട്ട് ലാസ്റ്റ് പറഞ്ഞു നിർത്തിയ ആളു "മതിയോ "എന്നൊരു ചോദ്യവും 🤣🤣....
ഇത്ര ചെറിയ കുടുബത്തിൽ ജനിച്ച റിയാസ് നല്ലത് പോലെ english സംസാരിക്കുന്നു
Riyas vanna annu thot riyasinu valare ishtamanu... otra cherya prayathil orupad progressive chinthagathiyum attitude um knowledge um ulla vyakthi ayittanu enik thonnunathum njn vishwasikkunnathum..... proud of their parents to raise such a nice guy... hats off❤❤❤❤
ഫൈനലിൽ എത്തിയപ്പോൾ ഓരോ കോളുമായി ഇറങ്ങിയിരിക്കുന്നു സെന്റിമെന്റ്സ്. ഒരു മനുഷ്യനോട് ഈ കൂതറ ചെറുക്കൻ ചെയ്തത് കേരളക്കര മാത്രമല്ല, ഭൂലോകത്തുള്ള എല്ലാ മലയാളികളും കണ്ടതാണ്. Dr റോബിൻ ഞാൻ നിഴൽ പോലെ നിന്നോടൊപ്പം ഉണ്ടാകും എന്നുപറഞ്ഞു അയാൾ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൽ വെയ്സ്റ്റ് പോലും ഇട്ടു അയാളുടെ പുറകെ നടന്നു പീഡിപ്പിക്കുന്നത് കണ്ടതാണ്. Dr എത്ര ക്ഷേമയുള്ള ആളാണ്. അവനെ എടുത്തു ഭിത്തിയിൽ അടിക്കാൻ തോന്നി പോകും. അവനെ വിന്നവർ ആക്കാൻ ഇറങ്ങിയിരിക്കുകയാണോ അർഹതയുള്ളവർ അവിടെ ഉണ്ടല്ലോ.
റിയാസ് പറയുന്നത് നിങ്ങൾ കണ്ടില്ലേ എനിക്ക് റിയാസിനെ ഇഷ്ടമല്ല
@@mumthasshajumumthasshaju6941 💯
💯
അന്ധ൦ ഫാൻസിന് ആകെ അറിയാവുന്ന cyber bullying ആണ്. റിയാസ് 🔥
Cyber bullying ellarum neridunnund...
Game over aayal.... Pinne aarum aareyum bullying cheyyunnathu sheriyalla....
Ella contestantsum Nallathanu 👍
Riyas nalla kuttiyanne 💕
ആദ്യം ഇഷ്ടമുണ്ടായിരുന്നില്ല, ഇപ്പോൾ മികച്ച gamer, വളരെ ഇഷ്ടം, നല്ല രസമുള്ള സംസാരം, നല്ല തമാശ, ഗുഡ് എന്റെർറ്റൈൻർ, നിഷ്കളങ്ക സ്വഭാവം ♥️❤️♥️ വിന്നർ ആകും, wait ചെയ്യൂ, നിങ്ങൾ വിഷമിക്കേണ്ട ♥️❤️👍👍 full സപ്പോർട്ട് ♥️❤️
riyas ayirunu crct ennu manasilya nimishagal.. 🙏🙏🙏
Riyas🔥🔥🔥🔥🔥🔥
അവന് മാത്രം എന്താ ഇത്രക്ക് പ്രത്യേകത bigg bossil. റിയാസിനെ ആനാട്ടിലുള്ളവർക്കല്ലേ അറിയൂ. Bb യിൽ അവന് വായ് തുറക്കുമ്പോൾ എന്തൊരു irittation ആണ്. അവന് മാത്രം എന്തും പറയാം അവനെ ആരും ഒന്നും പറയരുത്. റോബിനെ അവൻ എന്തൊക്ക ചെയ്തു പറഞ്ഞു ഇതൊന്നും അവന്റെ നാട്ടികാർ കാണുന്നില്ലേ.
Avan fake anu atha nattil nalla swabhavam aviday fake😂😂😂
Dr robin thirich paranjitu dlao enit enthe ath arum kannathe, dr cheyunath ellm sheri, ayal thett cheythathukond ayal purath yath, chummathe alla. Bigg boss manapoorvam purtah akiyath lla, avr ellam nokit aan cheyunth,
@@snehageorge3595 correct,,
First of all ellarum riyas kutapeduthan karanam
Robin purathaaki
ennathan
But ivde Robin bagath nalla
Thetund,,
Robinum mosham ayt athil Palapozhum samsarichlo
Ethravattam..??
Sheri,
Athil ellarum equal aanu, arum athil
Nalla varthnm prnj kudubam undakan nikunnthala
Ellam game anu
But physical assault..?
Break cheyth araa??
Njn aah live full kandathan
Ath bigboss mnsilayy
Allnki
Ithrem vote ulla ale purathakiya
Channel rating kurayum
Issues varum, angane palathum
Ath pedich
Robine ullil vaykarnu
But Ila
But ivde vallathoru
Adiyan ndnnth
Ithrem kaarngal vykthamayirum
Riyasine ethire orupad vedios erangund
Valare mosham aanu
Avanu matramanu ittitundu cyber attack
Yes100%റിയാസിനെ പോലെ ഒരു കുട്ടി അവന്റെ കുട്ടിക്കാലത്തു സഹിക്കേണ്ടി വന്നിട്ടുണ്ടാവുന്ന കളിയാക്കലുകൾ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു... അങ്ങനെ ഉള്ള ഒരു കുട്ടി അനുഭവിക്കുന്ന വേദന ദിവസവും കാണുന്ന അവന്റെ അച്ഛനമ്മമാരുടെ മാനസികാവസ്ഥയോ.... ആ ട്രോമാ ആണ് ഇന്ന് ലപ്രി അവനെ വേദനിപ്പിക്കാൻ ഉപയോഗിച്ചത്... കൂട്ടത്തിൽ ഒരാൾ പോലും ഇത് ചോദ്യം ചെയ്യാൻ തയ്യാറായില്ല കഷ്ടം... അങ്ങോട്ടും ഇങ്ങോട്ടും ഇമിറ്റേറ്റ് ചെയ്യുന്നതൊക്കെ രസമാണ്... പക്ഷെ ഇത്... 😡😡😡😡
Achoda mattullore parayumbolo
ചുറ്റുപാടും മനസിലാക്കിയ ആൾ ആണെങ്കിൽ, ആരും ഇഷ്ടം ആവാത്ത സ്വഭാവം ആയിരുന്നു ഗൈമിൽ. എല്ലാം തമാശ ആക്കി ഗെയിം അവസാനിപ്പിച്ചാൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു. റിയാസ് മോനെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰
മോനെ നിന്നെ പോലെ ഒരു മോൻ എനിക്ക് ഉണ്ട് റിയാസ് നീ വന്നതിന് ശേഷം ആണ് ബിഗ്ഗ്‌ബോസ് അടിപൊളി ആയത് 👍🏻🔥🔥🔥🔥🔥😍
റിയാസ് മോൻ്റെ സ്വഭാവം ആണോ ഈ മോനും കിട്ടിയത്. എന്നാൽ ഫ്യൂച്ചറിൽ ദുഃഖിക്കേണ്ടി വരും 😂😂
അവസാനം ചോദിച്ചത് നന്നായി.. മതിയോ ?? വോട്ട് കിട്ടാനാണ് പറഞ്ഞതെന്ന് തോന്നുകയേയില്ല 😂😂
Of course they would support…being a human anyone would support Riyas
ഒരു ഷോ ആണ് ഇത് അല്ലാതെ ജീവിതം അല്ല ആ രീതിയിൽ നോക്കുമ്പോൾ റിയാസ് ആണ് ബിഗ് ബോസിലെ ഏറ്റവും സൂപ്പർ
അതേ പ്രേക്ഷകർ മണ്ടന്മാർ ആണല്ലോ. Big boss ടീമിനെ വെല്ലു വിളിക്കുന്നു. ഈ week വോട്ടിംഗ് പരസ്യപ്പെടുത്തമോ??5 സ്ഥാനം ധന്യ ആയിരുന്നേൽ double എമിഷൻ ..കൊള്ളാംshow producer hafis നീ ഏതു ......sorry നിനക്ക് അറിയതില്ലല്ലോ...
Show anenkil kudi abinayam allalo avide nadakkunnath
അവൻ real character ആണ് ഷോയില് എന്നാണ് പറഞ്ഞിട്ടുള്ളത്.... അത് കൊണ്ട് ആണ് ഹേറ്റേസർസ് കൂടിയത് എന്ന് തോന്നുന്നു...
റിയാസ് ഇപ്പോൾ നിൽക്കുന്നത് പോലെ സ്വഭാവത്തിൽ ആദ്യമേ നിന്നിരുനെങ്കിൽ എല്ലാവർക്കും എന്ത് ഇഷ്ടമാകുമായിരുന്നു ...
ഞാൻ ബിഗ് ബോസ് കാണാറില്ലാരുന്നു. റിയാസിനെ കണ്ടപ്പോൾ മുതലാണ് ബിഗ് ബോസ് കാണാൻ തുടങ്ങിയത് റിയാസിനെ കാണണമെന്ന് ആഗ്രഹമുണ്ട്
єиιккυм
ആ നാട്ടുകാരനെ കൊണ്ട് നിങ്ങൾ പറയിപ്പിച്ചതണോ. മതിയോ എന്ന് അദേഹം ചോദിക്കുന്നുണ്ടല്ലോ?
😄😄
സത്യം ആണ് അത് എനിക്കും തോന്നി 🤣🤣🤣..... രണ്ടേ രണ്ടുപേരെ സെലക്ട് ചെയ്ത് opinon ചോദിക്കുന്നു...അതും അന്നേ ദിവസം കറക്റ്റ് ആയിട്ട് റിയാസിന്റെ വീട് സന്ദർഷിക്കാൻ അവര് വരുവേം ചെയ്തു . അവര് വന്ന കറക്റ്റ് സമയത്ത് ചാനലുകാര് അവിടെ എന്തുവേം ചെയ്തു.... Co ഇൻസിഡൻസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്...🤣🤣🤣
അതെ അയാളെ സംസാരം കേട്ടാൽ അറിയാം
പിന്നെ റിയാസിന് എന്തും പറയാം തിരിച് ഒന്നും പറയാൻ പാടില്ലേ ഗയിമിൽ
Athe enikum thoni....
🤣🤣🤣ഇതാണ് മക്കളെ PR work...
ബിഗ്‌ബോസ് വീട്ടിൽ robin ഉണ്ടായിരുന്നപ്പോൾ റിയാസും ജാസ്മിനും പറഞ്ഞത് വെച്ച് നോക്കുമ്പോൾ robin പറഞ്ഞത് വലിയ സംഭവമൊന്നുമല്ല,അത്രക്ക് റോബിനെ ആ വീട്ടിൽ വിഷമിപ്പിച്ചവരാ ഈ ആൾക്കാരൊക്കെ പക്ഷെ ഇപ്പോൾ റിയാസിനെ ഒരുപാട് ഇഷ്ട്ടമാണ്. റിയാസ് jayikkatte
അത് മനസിലായി ചേട്ടാ വിന്നർ അനോൻസ്മെന്റ് ചെയ്തപ്പോൾ റിയാസിന്റെ ആ ഇരിപ്പ്
Feeling so happy.. Thalak vivaram ulla kuree people in comment boxil kittiyalllo.. Alathe doctorde vote dilsha kodukkale
,endhina aaa amma karayunbathu avan avante nilayum vilayum marannu avan etho valiya alayitalle avan bb veetil kanichathu endhina angane oke cheithathu robinte bhakshanathil vestu ettathu nallathano athano avante sobhavam sthreegale maryathayillathe kanunna avan eeee engane oru avasthayilanu appanum ammayum jervanode undennu oke avanum orkendayo
@@thankammalukose1953 avan waste ittila...rose ann ittatha...watch video properly.. provoking is one of the stragery..pne riyas arayum pedi illatha nallaoru gamer ann.. Avanta nilipada orikilum mariyittila.. society kk avishmaya kariyagal ann avan cheyathu .attum fans ullavare thanna velivilich...game kalichu..
@@thankammalukose1953 avan females nalla respect thannyan kodutha.....oru fake video avana degrade cheyan undakiyitt und..athainta truth okk prove ayatha..he know how to respect ..egana respect cheyanamenn...
Orupaad ishttaa riyas ne.riyas win cheyyanamennu aathmaatthamayi aagrahikkunnu.prarthikkunnu.
ഈ മോശം കമെന്റ് എന്തിന് നോക്കണം റിയാസ് നല്ല പയ്യൻ തന്നെ മിടുക്കൻ ആണ് റോബിൻ നും ഫാൻസ് ഉം ആണ് ഇങ്ങനെ പറയുന്നത് എന്തിന് അതു കാര്യം ആക്കുന്നത് . റിയാസ് ഉള്ളത് കൊണ്ടാണ് bigg boss നല്ല രീതിക്കു നടന്നത്.റിയാസ് തന്നെ ആയിരുന്നു വിന്നർ ആകേണ്ടിയിരുന്നത്.
Riyas 👍👍👍👍
☺😊
അതാണ് റോബിന്റെ ഗ്ലാസ് പൊട്ടിച്ചതും ചോറിൽ വേസ്റ്റ് എടുത്തിട്ടതും നല്ലകുട്ടി
ആ നല്ലത് തന്നെയാണ്
Robin അടിച്ചത്തുകൊണ്ടെ....
Waste of BB റിയാസ്. പിന്നെ നല്ല കൂട്ടുകാർ അവനു ഉണ്ടായിരുന്നല്ലോ. ജാസ്മിൻ. നിമിഷ. 😄
ചോറിൽ വേസ്റ്റ് വാരി ഇട്ടത് വളർത്തു ദോഷം
ബിഗ്‌ബോസിലെ വിജയി റിയാസ് ആണ്...അവന്റെ ഫാമിലിക്ക് വേണ്ടി എന്റെ പ്രാർത്ഥന ഉണ്ടാവും
He is the real hero ❤️❤️❤️
A blessed Child of God 🙏🙏🙏Praying for his family.. ❤️❤️
A man with beautiful heart ❤️❤️❤️God bless youuuuu🙏Amen🙏
ഉപ്പയും ഉമ്മയും വിഷമിക്കരുത്. 😘
പറയുന്നവർ എന്തും പറഞ്ഞോട്ടെ.
സോഷ്യൽ മീഡിയയിൽ തെറി പറയുന്നവരുടെ സംസ്കാര ശൂന്യത എന്ന് മാത്രമേ അതിനെ കാണാൻ പറ്റൂ. അവരെ വളർത്തുദോഷം എന്ന് നമുക്ക് തിരിച്ചു പറഞ്ഞുകൂടെ?
ഉപ്പാക്കും ഉമ്മാക്കും അഭിമാനിക്കാം ഇത്രയും നല്ല ഒരു മോനെ കിട്ടിയതിന് 🥰🥰🥰
റിയാസ് love റിയാസ്love റിയാസ്love 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰റിയാസ്
മറ്റു contestants നു ആരുമില്ലേ? Riyas നെ പോലെ വൃത്തികേട് വേറാരേലും കാണിക്കുകയോ പറയുകയോ ചെയ്യുന്നില്ലല്ലോ? game എന്നു വച്ച് എന്തും കാണിക്കാമോ? Robin അല്ലല്ലോ Dilsha ക്കു Ticket To Finale നേടി കൊടുത്തത്?
ടിക്കറ്റ് to ഫിനാലെ കിട്ടിയിട്ട് കാര്യമില്ല അവിടെ വോട്ട് കിട്ടിയാലേ ജയിക്കു, ദിൽഷയെ ജയിപ്പിക്കാൻ റോബിൻ ഫാൻസ് ഉണ്ടല്ലോ, riyas നു അങ്ങനെ ഉള്ള വോട്ട് ആവശ്യമില്ല, അവനു അർഹത ഉണ്ടെങ്കിൽ കിട്ടിയാൽ മതി,
Prema Rani dilsha 🤣
@@remyakishore2133 avan evict Agathe nikanathe thanne jaminte votila pinna.
വിന്നർ ബ്ലസിലി ആൻഡ് dilsha
Game ariyatha alkar ane riyas be kuttam parayane... Evark oke serial eh paranjatulu..
റിയാസ് ഗൈമിനെ ഗെയിം ആയി കാണാണം ...ബിഗ്ഗ് ബോസ്സ് ടിം പുറത്തു ഇറങ്ങിയൽ അവർ എല്ലാവരും നല്ല കുടുക്കാർ ആയിരിക്കും.
റിയാസ് ചെയ്യുമ്പോൾ ഗെയിം സ്പീരീറ്റ് ബാക്കി ഉള്ളവർ ചെയ്താൽ വിവരം ഇല്ലയിമ്മ എന്താ ഇത് റിയാസിന്റെ പുച്ഛം ഭാവം ഓവർ അഭിനയം ചില സമയം ഷോ കാണാൻ പോലും തോന്നില്ല.
Yes, Athane sathyam👍👍👍
റിയാസിന് കഴിവുണ്ട്. അത് സത്യമാണ് വായിൽ തോന്നീത് പറഞ്ഞാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും . റോബിനൊക്കെ നേരിട്ട് ആളുകളോട് പറഞ്ഞ താണ് . അവന്റെ നാക്കീന്നു വന്നതൊന്നും ആർക്കും പെട്ടെന്ന് മറക്കാൻ ഒക്കില്ല. മാന നഷ്ടം ഭയന്നു അന്തസായി നിന്ന ആളാണ് winner
തീർച്ചയായും
എത്ര നല്ലവൻ എന്ന് പറഞ്ഞാലും അവൻ ബിഗ് ബോസിലെ ഒരു പാട് പേരെ heart ച്യ്തിട്ടുണ്ട്... അവനു എല്ലാം ഒരു ആഷേപം
Good advice to robin. Riyas is a brilliant gamer 👍
മാതാപിതാക്കളെ നിങ്ങളുടെ മകൻ അതിനകത്തു കുറച്ചു പേരെ വിഷമിപ്പിക്കുന്നുണ്ട്.... അത് നിങ്ങൾ കാണുന്നില്ലേ? അവർക്കും ഉണ്ട് കേട്ടോ മാതാപിതാക്കൾ
.. ഒരാൾ കഴിക്കുന്ന ഫുഡിൽ waste വാരി ഇടാൻ മോനേ പഠിപ്പിച്ചത് ആരാ? മാനസികമായി തളർന്ന് ഇരിക്കുന്ന ഒരു വ്യക്തിയെ mentally torture ചെയ്യാൻ പഠിപ്പിച്ചത് ആരാ? ഇതൊക്കെ അവൻ ചില മത്സരാർതികളോട് ചെയ്യുമ്പോൾ അവരുടെ മാതാപിതാക്കളും വിഷമിക്കുകയല്ലേ
ഇയാൾ ഇതെവിടെകൊണ്ട കേട്ടത്
അറ്റവും വാലും കേട്ട് അനാവശ്യം പറയരുത്
റോബിൻ ❤❤❤
Dr ❤️❤️❤️
Njaan riyas Bigg Bossil vannathumuthal Riyas fan aanu athukonduthnne ende friends enne kaliyaakunnund
വിൻ ചെയ്യണം റിയാസ് അല്ല എങ്കിൽ സൂരജ് എന്തെങ്കിലും പ്രയോജനം പണം കൊണ്ട് അവർക്കുണ്ട്, മലയാളികൾ ചിന്തിച്ചു വോട്ട് ചെയ്യും, റിയാസ് നന്നായി ഗെയിം കളിക്കുന്നുണ്ട് 🔥🔥🔥🔥
Always fighting Riyas
Riyassssss ikkka
Riyas the greatest entertainer ❤️❤️❤️❤️❤️❤️ Wonderful performance We all support him..He only deserves to be the winner 🏆🏆🏆🏆🏆🏆🏆🏆🏆
Sathyam
😆😆😆😆
Dr robine prakopipichu purathakkiyal winner avam ennu vicharichu pakshe thettipoi
എനിക്ക് ശരിക്കും റോബിനോട് ദേഷ്യം ആണ് തോന്നുന്നത് അയാൾ ഒരു നല്ല വെക്തി ആണെങ്കിൽ bb പുറത്തു വന്നത് മുതൽ പബ്ലിസിറ്റിടിക്ക് വേണ്ടി നടക്കുന്ന സമയത്തു ഇങ്ങനെ അനുഭവിക്കുന്നവർക്കു വരുന്ന മസ്‌ജിനു എതിരെ ഒരു പോയിന്റ് പോലും സംസാരിക്കുന്നില്ല, റിയാസിന്റെ അടുത്ത് നിൽക്കാൻ പോലും ഒരു യോഗിതയും ഇല്ല.നിങ്ങൾ എന്തിനാണോ വന്നത് അത് സാധിച്ചു പബ്ലിസിറ്റി, പക്ഷെ അവൻ വന്നത് വിന്നർ ആവാനാണ് Riyas ❤❤❤full support 👍ഉമ്മക്കും വാപ്പാക്കും എന്നും അഭിമാനിക്കാം അവൻ നല്ലൊരു മനുഷ്യനാണ് 🥰🥰🥰🥰
റിയാസിനെ ഒത്തിരി ഇഷ്ടമാണ് 👍🏼👍🏼👍🏼
Support Riyas🔥
Riyas... ❤️🙏❤️❤️❤️❤️❤️
എല്ലാവർക്കുംഉണ്ട് ഇതല്ലാം അവൻ ശരിയല്ല അവൻ തോൽക്കും തൊപ്പിയിടും നോക്കിക്കോ
Onu podooooo
Riyas deserves the prize.
Always love for Riyas ❤️❤️
കുടുംബം വേറെ, കളിവേറെ എന്ന് ബിഗ്ഗ് ബോസ്സിലെ പലരും മറക്കുന്നു,, റിയാസ് തകർത്തു കളിക്കുന്നുണ്ട്, ചിലരുടെ ഫാൻസ് ആണ് അവരുടെ ആളുകൾ ജയിക്കാൻ വേണ്ടി പല അപവാദങ്ങളും പറയുന്നത് , അത്രമാത്രം. ഡോണ്ട് വറി.
👍👍👍
👍👍🙏🏻
ഈ വീടെനിന്നാ കുഴപ്പം???
This is such a shame. Toxic society..doesn't even know it's just a game. Pathetic people, pathetic mindset!
It's better that BB malayalam stops it's telecast in Malayalam until malayalees hav a proper understanding of this game.
Nothing more to say..More power to Riyas and his family and stay strong.
പ്രേക്ഷകർ എന്നു പറഞ്ഞാൽ ഞാനും താങ്കളും ഉൾപ്പെടും ...മണ്ടന്മാർ big boss കാണും... ബുദ്ധിയുള്ളവർ sports ചാനൽ കാണും..അപ്പോൾ എന്റെ ചോദ്യം ഇതാണ്... ആരാണ് toxic..മണ്ടൻ
Very well said. Now Asianet and biggboss team should not take any army or navy supporters.Its just spoils the entire show.ever since biggboss started, from very next day, only name taken by UA-camrs was Robin. if they support him fine but why to degrade other contestants
Big Boss 4 ലെ ഏറ്റവും നല്ല മത്സരാർത്ഥി ആണ് റിയാസ്. അവൻ വിൻ ചെയ്യണം എന്ന് വളരെ അധികം ആഗ്രഹിക്കുന്നു. Riyas 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
റിയാസ് is the one who truly deserves . Who really played . Who made content . ഫാൻസ് ഉണ്ടെന്ന് അറിഞ്ഞിട്ടും അവരുടെ നേരെ നിന്നത് റിയാസ് ആണ് .. ഒപ്പം പുള്ളിയുടെ അഭിപ്രായങ്ങൾ കൃത്യമായി വെളിപ്പെടുത്തുകയും ചെയ്തു .
Dr👍റോബിനെ ദ്രോഹി ഹിച്ചത്, ചതി ആയിരുന്നു അല്ലേ
അതെ സ്വന്തം character ആണ് ഷോയില് കാണിച്ചത്.... മറ്റുള്ളവരെ പോലെ അല്ല... മറ്റുള്ളവർ ഗെയിം നു വേണ്ടിയാണ് കളിച്ചത്
അടിച്ചെന്ന് പറഞ്ഞു റോബിൻ ബ്രോ യെ പുറത്താക്കിയവനല്ലേ
Avide pinne Camara onnum illathathu kond Riyas paranjathu mathram vishwasichanu Dr re purathakkiyathu alle.. Kashtham thanne..😏😏
Riyas👌👌👌🥰🥰🥰👑👑👑
യഥാർത്ഥ ഗെയിം എന്താണ് എന്ന് മനസ്സിലാക്കിയ ബുദ്ദിമാനാണ് റിയാസ് 😍ബിഗ്ഗ് ബോസ്സ് ഷോ ഇങ്ങനെ യാണ് പ്രൊവോക്ക് ചെയ്യുംഅതു Dr നുംഅറിയാം....DR ഒരുപാട് ഇഷ്ടം.. WINNER ആവാൻ 100%യോഗ്യൻ ആണ് റിയാസ് അറിയാം
Yes
Ss
ഈ വേട്ടയാടുന്നതില്‍ അവര്‍ക്കുള്ള അതേ വിഷമം അതിൽ ഉള്ള എല്ലാവരുടെയും വീട്ടുകാർ അനുഭവിച്ചിട്ടുണ്ട് riyas പറയുന്നതും പ്രവര്‍ത്തിക്കുന്നതും അങ്ങനെ ആണ്. Riyas എന്തിനാണോ Biggboss ല്‍ പോയതു അതിന് വേണ്ടി യാണ് എല്ലാവരും പോയതു. ശക്തന്‍ ആയ ആളിനോടാണ് അവന്‍ കളിക്കുന്നത് എന്ന് പറഞ്ഞാൽ, വയസ്സ് ആയ തള്ള മാർ കൊച്ചു കുട്ടികൾ വയസ്സ് ആയ ഉപ്പമാർ ഇവര്‍ക്കൊന്നും ഇവന്‍ കളിക്കുന്നത് ആണ് എന്ന് അറിഞ്ഞു ട. Riyas inu riyas പറയുന്നത് മാത്രം ശെരി ബാക്കി ഉള്ളവർ അത് അനുസരിക്കണം അത് നടക്കുമോ. Riyas ന്റെ എത്രയോ മുതിർന്ന ഒരു സ്ത്രീ യാണ് lekshmi എന്തെല്ലാം പറഞ്ഞു ഇത് പോലെ ലക്ഷ്മിയുടെ വീട്ടുകാരും അനുഭവിച്ചു. പിന്നെ എന്ത് അര്‍ത്ഥത്തില്‍ riyas win ചെയ്യണം എന്ന് വാശി പിടിക്കുന്നു, അപ്പോൾ 100 ദിവസം അതിൽ നല്ലത് പോലെ ഗെയിം കളിച്ച് മാനസിക മായി തകര്‍ന്നവര്‍ ഉണ്ട് അവരോ riyas ഗെയിം കളിച്ച് തോറ്റാലും അത് Biggboss മറ്റുള്ളവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഗെയിം ആണെന്ന് പറയും. Riyas win ചെയ്യാൻ ഉള്ള ഒരു quality യും ഇല്ല ആവശ്യം ഇല്ലാതെ കൊള കൊളാന്ന് സംസാരിക്കുന്നത് ആണോ gamer
നമ്മൾ പറയുന്നതിനുള്ള മറുപടിയാണ് മറ്റുള്ളവർ പറയുന്നത് എത്രയെത്ര ആൾക്കാരെയാണ് റിയാസ് വേദനിപ്പിച്ചത്
Riyas the real gamer
എല്ലാവർക്കും കുടുംബമുണ്ടെന്നു എല്ലാവരും ഓർത്താൽ നന്ന്
Riyas ❤️❤️ riyas 💞💞 anu Muthu anu❤️❤️❤️❤️❤️❤️❤️❤️❤️❤️
Expression king, content king
🔥🔥Riyas🔥🔥
റിയാസ് കിടുവല്ലേ,,, ❤ റിയാസിനെ എനിക്ക് ഇഷ്ട്ടമല്ലായിരുന്നു but ഇപ്പൊ ഒരുപാട് ഇഷ്ട്ടാ
Riyas is a good player
Ist time riyas crul ayirunnu
Last time anu smooth aya thu
Athe.. Mattullavarde nenjathu keri nannayi kalikkaan avane kazhinje aalullu...