Cooking food for Hungry children in a rural African village

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1 тис.

  • @sadikhhindhana2014
    @sadikhhindhana2014 Рік тому +134

    ആ കുഞ്ഞ് മക്കളുടെ മുഖത്തെ സന്തോഷത്തിലും വലിയ ഒരു അവാർഡ് പെങ്ങൾക്ക് കിട്ടാനില്ല❤️❤️❤️

  • @jerinjoseph4364
    @jerinjoseph4364 Рік тому +36

    ഒറ്റ വീഡിയോ കണ്ടതേയുള്ളു..ചാടി subscribe ചെയ്തു...ശരിക്കും ഇത് പോലെയുള്ള ചാനലുകൾ അല്ലേ പ്രേക്ഷകർ വളർത്തേണ്ടത്... മനസ് നിറഞ്ഞു...ദൈവം അനുഗ്രഹിക്കട്ടെ

  • @anvimahesh
    @anvimahesh Рік тому +117

    നമ്മുടെ മക്കളൊക്കെ ഫോണിൽ തൊണ്ടുന്ന സമയത്ത് അവിടെ ആ മക്കൾ അധ്വാനിക്കുന്നു...

    • @malawidiary
      @malawidiary  Рік тому +1

      💜

    • @lakshmi1978sai
      @lakshmi1978sai Рік тому +1

      മാതാപിതാക്കളും...

    • @leonshajan6635
      @leonshajan6635 Рік тому +1

      Ningalude kazhivked.... Allathavarude makkal midukkanmaaraaa

    • @anvimahesh
      @anvimahesh Рік тому

      @@leonshajan6635 allathe avarkk phon e vanganulla kazhivu illathathukondu alla lle 😂. Angane aanekil mikkavarkkum aa kazhiv kedu undu he 😄.

    • @leonshajan6635
      @leonshajan6635 Рік тому

      @@anvimahesh njn avdthe kaarymalla paranjath... "Nammude makkal" evde aayaalum nalla parenting aanenkil makklum midukkanmaar aavum

  • @rejileshvilayattoor7173
    @rejileshvilayattoor7173 Рік тому +101

    പൊന്നു മക്കൾ❤️വിറക് വെട്ടാൻ സഹായിക്കുന്നൂ...അടുപ്പിന് ചുറ്റും ഇരിക്കുന്ന കൂട്ടുകാർ... ഒടുവിൽ ഭക്ഷണം കഴിക്കുബോൾ അവരുടെ മുഖത്തുള്ള ആ സന്തോഷം ഒന്ന് വേറെ തന്നെ😘😘😘😘
    നല്ല വീഡിയോ...🌹🌹🌹🌹🌹🌹🌹🌹🌹🌹അഭിനന്ദനങ്ങൾ

    • @malawidiary
      @malawidiary  Рік тому +3

      Thank you💜💜

    • @mstk1803
      @mstk1803 Рік тому +3

      Yes ataanu .aa santhosam maatram mathi 🥰🥰🥰

    • @shshsvsbjalil7830
      @shshsvsbjalil7830 Рік тому

      നിങ്ങളെ എല്ലാ യൂട്യൂബർമാരെ പോലെയല്ല നിങ്ങൾ അതുക്കും മേലെ ഈ പരിപാടി ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകും തീർച്ച നിഷ്കളങ്കരായ ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ആ പുഞ്ചിരികൾ മാത്രം മതി ദൈവത്തിന്റെ കയ്യൊപ്പ് ജീവിതത്തിൽ നിങ്ങളിൽ പതിയാൻ. 👍👌🌹💚

  • @adnanadhu1990
    @adnanadhu1990 Рік тому +120

    ആ കുഞ്ഞുമക്കളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.... ✨️🌝
    നമ്മുടെ ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എന്ന് പ്രാർത്ഥിക്കുന്നു...❣️

  • @shamanazeershamna7668
    @shamanazeershamna7668 Рік тому +176

    കുഞ്ഞുങ്ങൾ ദൈവത്തിന്റെ പ്രതീകം ആണ്. അവരെ ഒരു നേരം food കൊടുത്ത നിങ്ങൾ രണ്ടുപേരും 👏👏👏

    • @malawidiary
      @malawidiary  Рік тому +3

      💜💜💜💜

    • @syamasdreamland414
      @syamasdreamland414 Рік тому +1

      Athe

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      🙏🏼🙏🏼🙏🏼🤲🤲🏼❤️❤️❤️❤️❤️❤️

    • @augustinethomas2149
      @augustinethomas2149 Рік тому

      ഈമകൾശരിക്കുംഒരുകുടുംബത്തിൽപിറന്നകുട്ടിയാണ്തീർച്ച!!!

  • @jenusworld-t2c
    @jenusworld-t2c Рік тому +20

    ഈ കുട്ടികൾ വലുതായി നല്ല ജോലിയൊക്കെ കിട്ടി സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹം ഉണ്ടാവട്ടെ..❤❤

  • @aakash3693
    @aakash3693 Рік тому +82

    ഇതിലെ കുട്ടികളുടെ വയറു നിറഞ്ഞപ്പോൾ നമ്മുടെ മനസ്സും നിറഞ്ഞു ❤️❤️

  • @shinegovindan1272
    @shinegovindan1272 Рік тому +7

    പട്ടിണി പാവങ്ങളായ കുഞ്ഞുങ്ങൾക്ക് അന്നദാനം കൊടുക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ പുണ്യം god bless you

  • @sujithponnu2519
    @sujithponnu2519 Рік тому +94

    ഹലോ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം ആ മക്കളെ ചിരി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜

    • @Inul64
      @Inul64 Рік тому +2

      @sujithponnu 100% സത്യം 🙏❤️👍

  • @AkhileshKumar-ce8ob
    @AkhileshKumar-ce8ob Рік тому +23

    ഇതാണ് യഥാർത്ഥ ദൈവാരാധന. സഹജീവികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്ക എന്നുള്ളത്.👏👏❤️🌟

  • @AnvishTalks
    @AnvishTalks Рік тому +14

    കണ്ണ് നിറയുന്ന ചില കാഴ്ചകൾ ഇവിടെ നമ്മൾക്ക് കാണാം എല്ല കുട്ടികൾക്കും ഭക്ഷണം പാകം ചെയ്യുന്ന ആ ചേച്ചിയുടെ മനസ്സ് വേറെ എന്തിനെക്കാളും ഒന്നും വരില്ല 👍❤️

  • @MohammedAli-vr4lk
    @MohammedAli-vr4lk Рік тому +5

    നിങ്ങളുടെ ആ വലിയ മനസ്സിന് നന്ദി രണ്ടു പേരുടെയും നല്ല തീരുമാനം ഒരു നേരത്തെ ഭക്ഷണം അവർക്ക് കൊടുക്കാൻ കാണിച്ച ആ മനസ്സിന് ഒരു big salute. ആ കുട്ടികളുടെ മുഖത്തുള്ള സന്തോഷം മാത്രം പോരെ. നിങ്ങൾക് ആവോളം സന്തോഷിക്കാൻ പറഞ്ഞറിയിക്കാൻ പറ്റില്ല... സന്തോഷം.. ദൈവം നിങ്ങളുടെ കൂടെ തന്നെയുണ്ട്

  • @sindhuashokkumar7821
    @sindhuashokkumar7821 11 місяців тому +2

    ഇത് കാണുമ്പോൾ സന്തോഷവും സങ്കടവും മനസ്സിൽ ഒരു നീറ്റൽ തോന്നുന്നു നിങ്ങൾക്ക് എല്ലാ ആശംസകളും

  • @sumavijay3045
    @sumavijay3045 Рік тому +40

    ഒരുപാട് സ്നേഹത്തോടെ അതിലുപരി അർപ്പണ ത്തോടെ ചെയുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി... ആ കുട്ടികൾ കാത്തിരിക്കുന്നു അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... നല്ലത് മാത്രം വരട്ടെ.... മോളെ മുട്ട, പാൽ, പഞ്ചസാര ഇട്ട് അടിച്ചു bread മുക്കി പൊരിച്ചു കൊടുക്ക്‌ next time ഭയങ്കര ഇഷ്ടം ആകും 🙏🙏🙏❤❤❤🥰🥰🥰

    • @malawidiary
      @malawidiary  Рік тому +3

      Ok..I will try next time

    • @satheeshoc4651
      @satheeshoc4651 Рік тому

      ​@@malawidiaryനിങ്ങൾ എവിടെയാണ് കേരളത്തിൽ 🙏

  • @SulekhaEG
    @SulekhaEG 11 місяців тому +2

    മലാവി കാണുപ്പോൾ വളരെ സന്തോഷം ആ മക്കളെ കാണുപ്പോൾ 🥰ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏🙏

  • @lalysaji3488
    @lalysaji3488 Рік тому +26

    പാവം, കുട്ടികളേ കാണുമ്പോൾ വിഷമം വരുന്നു, ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ, ഗോഡ് ബ്ലെസ് യു

  • @abdulrahiman5759
    @abdulrahiman5759 Рік тому +45

    അരുണിും സുമിക്കും ഒരുപാട് അഭിനന്ദനം , അര്‍ഹിക്കുന്നവര്‍ക്ക് ആഹാരം ഒരുപാട് സംന്തോഷം ''god bless you '' keep going {°¿°}♥♥♥

  • @babusurendran4382
    @babusurendran4382 Рік тому +8

    കുഞ്ഞ് വീഡിയോ അല്ല.
    ഇത് വലിയ വീഡിയോ ആണ്.
    മലാവി ഫാൻസ്♥️♥️♥️♥️♥️🥰ഇടുക്കി

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Рік тому +2

    മനുഷ്യർ ചെയ്യേണ്ട ഏറ്റവും വലിയ ഒരു നല്ലകാര്യം ചെയ്യുന്നതു കാണുംപോൾ സൻതോഷത്തേക്കാൾ വലിയ സമാധാനം തോന്നുന്നു

  • @arunkichu5354
    @arunkichu5354 Рік тому +8

    നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യാട്ടോ 🔥🔥🔥🔥🧡🧡🧡🧡🧡full സപ്പോർട്ട് ആണ്

  • @ichanu272
    @ichanu272 Рік тому +18

    നമുടെ നാട്ടിലെ എല്ലാ ഫുഡു കളും അവർക്ക് ഇരില്ലതെ ഉണ്ടാക്കി കൊടുക്കാന് ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @malawidiary
      @malawidiary  Рік тому

      Thank you 💜

    • @Shinojkk-p5f
      @Shinojkk-p5f Рік тому

      മസാല അവർക്ക് പറ്റില്ല

  • @joh106
    @joh106 Рік тому +17

    കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞു 😓

  • @RenukaDevi-rw9yu
    @RenukaDevi-rw9yu Рік тому +18

    നല്ല അച്ചടക്കമുള്ള കുട്ടികൾ

  • @Inul64
    @Inul64 Рік тому +10

    നിങ്ങൾക്ക് രണ്ടുപേർക്കും ഒരായിരം നന്ദി 🙏🙏🙏❤️❤️❤️💐💐💐🥰🥰🥰

  • @Sona_Shanu
    @Sona_Shanu Рік тому +6

    നിങ്ങളുടെ വ്ലോഗ് എനിക്ക് വളരെ ഇഷ്ട്ടമാണ്♥️... നിങ്ങൾ ചെയ്യുന്നത് വളരെ നല്ല ഒരു കാര്യാമാണ് 👍... എല്ലാവരെയും ദൈവം സൃഷ്ടിച്ചതാണ് .. ഏതു രാജ്യത്ത് ജനിച്ചു എന്നതിലല്ല കാര്യം എവിടെ ജനിച്ചാലും വിശപ്പ്‌ എല്ലാവർക്കും പോലെ ആണ്... നിങ്ങൾ കാരണം ഒരു നേരത്തെ ഭക്ഷണം അവർക്ക് നൽകാൻ കഴിഞ്ഞെങ്കിൽ... അവരുടെ വിശപ്പകറ്റാൻ സാധിച്ചെങ്കിൽ, നിങ്ങൾ ദൈവത്തോളം വലുതാണ്.... നിങ്ങളുടെ മനസിനെ ഞാൻ നമിക്കുന്നു 🙏

  • @ashiksibu
    @ashiksibu Рік тому +10

    ചെറിയ വീഡിയോ ആണെങ്കിലും കാണാൻ നല്ല ഭംഗിയുണ്ട് ആ കുട്ടികളുടെ ചിരിയും സന്തോഷവും എന്തു ഭംഗിയാണ് പുതിയൊരു ഭക്ഷണം കഴിച്ചതിന്റെ സന്തോഷം കാണാനുണ്ട്

  • @Anjalipillai6866
    @Anjalipillai6866 Рік тому +9

    ഈ ചെറിയ വീഡിയോ അവരെ സംബന്ധിച്ചു ഒരു വലിയ അറിവ് ആയിരിക്കും.. കാണുന്ന നമ്മൾക്കും അത് സന്തോഷം. ചക്കയുടെ വിഭവങ്ങൾ simple ആയിട്ടു ഉണ്ടാക്കാൻ പറ്റുന്നതായിട്ടുള്ളത് കൂടെ അവർക്കു കാണിച്ചു കൊടുക്കണേ.. 😍😍

  • @Shameem-rw2lc
    @Shameem-rw2lc Рік тому +8

    കുഞ്ഞുങ്ങൾ കഴിക്കുന്നത് കാണാൻ നല്ല രസം

  • @vijayanair3537
    @vijayanair3537 Рік тому +2

    ആകുഞ്ഞുമക്കടെ വിശപ്പ് അത്രയെങ്കിലും മാറിയല്ലൊ❤️❤️❤️❤️

  • @fasalurahman3999
    @fasalurahman3999 Рік тому +3

    ഈ വീഡിയോ കണ്ടപ്പോൾ എന്റെയൊക്കെ കുട്ടിക്കാലം ആലോചിച്ചു പോയി ഞാൻ മദ്രസയിൽ ഒക്കെ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം അതിരാവിലെ എണീറ്റ് എന്റെ ഉമ്മ ഞങ്ങളുടെ വീടിന്റെ പിറകുവശത്തുള്ള ഭാഗം ഒരു മല ഏരിയ ആണ് സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്നതിനി മുമ്പായിട്ട് ഉമ്മ പോകും പറമ്പിൽ എന്നിട്ട് നല്ല നാടൻകോമാങ്ങ കിട്ടും അതു കൊണ്ടുവന്നു ഉപ്പും കുരുമുളകും അമ്മിയിലിട്ട് അരച്ച് ആ പൊടി മാങ്ങ ചെത്തി കഷണങ്ങളാക്കിയ പാത്രത്തിലേക്ക് ഇട്ട് ഒന്ന് കൈകൊണ്ട് ഇളക്കും അത് ഒരു നാല് കഷണം ഒരു കട്ടൻചായ സ്റ്റീൽ ക്ലാസിലും വെച്ചു തരും ക്ലാസ് തുടങ്ങും ഇപ്പോൾ എന്ന് പറഞ്ഞ് പറഞ്ഞയക്കും ഇപ്പോൾ ഇത് കണ്ടപ്പോൾ ഓർമ്മ വരുന്നത് അതാണ്

  • @vishaprasad8976
    @vishaprasad8976 Рік тому +25

    അവരുടെ ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷമായി

    • @malawidiary
      @malawidiary  Рік тому

      💜💜💜💜

    • @PROGAMER-mq4pi
      @PROGAMER-mq4pi Рік тому

      Athupolethe veed engilum mathi oru divasam engilum vadaka kodukkathe kidakkamallo sahadarangale

  • @mumthaznoushad6101
    @mumthaznoushad6101 Рік тому +10

    Mumthaznoushad
    അരുണിനും സുമിയ്ക്കും
    നല്ലത് വരുത്തട്ടെ👍❤️

  • @ravikumarmanghat7231
    @ravikumarmanghat7231 Рік тому +26

    ഇതിലും വലിയ സന്തോഷം വേറെ ഇല്ല!!!

  • @arshadnp8608
    @arshadnp8608 Рік тому +7

    ഈ channel കുറച്ചു മുന്നേ കാണേണ്ടതായിരുന്നു 😊👍

  • @beenabeena1730
    @beenabeena1730 Рік тому +16

    ഒരുപാട് സന്തോഷമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️

  • @bijuchacko9142
    @bijuchacko9142 Рік тому +3

    These children will never forget you....

  • @maloosdreams
    @maloosdreams Рік тому +2

    ഇത്രയും ദൂരെ ഇരുന്നു തന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഞാനും ഒരു ഭാഗമാകുന്നത് ഓർക്കുമ്പോൾ സന്തോഷമുണ്ട്.. 🫂God bless you.. 🙌

  • @donajose5864
    @donajose5864 Рік тому +16

    That innocent smile make my day worth ..
    God bless you both for your good deeds ..
    Keep going

  • @binisasank2608
    @binisasank2608 Рік тому +1

    എന്നും ഞാൻ സ്വപ്നം കണ്ടിരുന്നു ഇത് പോലെ ആഫ്രികയിലെ പട്ടിണി കുഞ്ഞുങ്ങൾക് ഭക്ഷണം കൊടുക്കണം ന്നു

  • @subithaeb5232
    @subithaeb5232 Рік тому +3

    👌👌👌 ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എന്തിനാ പ്രത്യേകിച്ച് content? ഇതൊക്കെ പോരെ 🥰🥰 എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. 👍👍👍💖💖

  • @durgaminecraft
    @durgaminecraft Рік тому +1

    ഇതുപോലത്തെ ഒരായിരം ചാനൽസ് വരട്ടെ ❤️❤️❤️

  • @anjali5233
    @anjali5233 Рік тому +6

    ഹായ് സുമി ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ലൗ uuu💝💝💝💝

  • @sunilsidhu2008
    @sunilsidhu2008 Рік тому +3

    നന്മ ചെയ്യുന്ന ചേച്ചിക്ക് ആയിരം ആയിരം salutes

  • @sreekumarspringdales4710
    @sreekumarspringdales4710 Рік тому +2

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏കുഞ്ഞു വീഡിയോ ആണ് എങ്കിലും..,. വലിയ പ്രവർത്തി ആണ്..... വിശപ്പ് മാറ്റിയ നിങ്ങൾ വലിയ മനസിന്‌ ഉടമകൾ ആണ്.... വളരെ സന്തോഷം തോന്നുന്നു.... 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sinufarsa
    @sinufarsa Рік тому +4

    Nalla chechi kutty.. dhaivam Aan chechiyeyum chettaneyum avide ethichath.avarkayi💓

  • @talesofafrica8333
    @talesofafrica8333 Рік тому +1

    രണ്ടു കവർ ബ്രെഡ് കുറച്ചു മുട്ട പിന്നെ നിങ്ങളുടെ സ്നേഹം അതും കൂടെ ആയപ്പോൾ കുട്ടികളും ഞാനും ഹാപ്പി

  • @naseemav1875
    @naseemav1875 Рік тому +4

    ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ട് പ്പോൾ.

  • @arshidaarshi2818
    @arshidaarshi2818 Рік тому +2

    ഞങ്ങള്ക് ഇവരെ സഹായിക്കാൻ പറ്റില്ല. എന്നാലും നിങ്ങടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🥰🥰

  • @lijimoljenish8629
    @lijimoljenish8629 Рік тому +4

    Hi.. നിങ്ങളുടെ എല്ലാ videos ഉം ഒരു പാട് ഇഷ്ട്ടം ആണ്. 🥰

  • @mohammedhamdan9998
    @mohammedhamdan9998 Рік тому +1

    ഞാൻ ആദ്യമായിട്ടാണ്‌ വീഡിയോ കാണുന്നദ്. ഒരുപാടിഷ്ട്ടമായി ♥️♥️♥️

  • @achudevushortvideosofficial
    @achudevushortvideosofficial Рік тому +6

    സുമി അരുണേട്ടാ. രണ്ടാളെയും ഒരുപാട് ഇഷ്ട്ട. എന്റെ വീട്ടിലെ രണ്ടു പേർ ❤❤❤

    • @malawidiary
      @malawidiary  Рік тому +1

      Thank you so much ❤️❤️❤️❤️❤️

    • @anjali5233
      @anjali5233 Рік тому +2

      അതേ ❣️❣️❣️❣️❣️

  • @adnanadhu1990
    @adnanadhu1990 Рік тому +2

    മുട്ടയിൽ പഞ്ചസാര മിക്സ്‌ആക്കിയിരുന്നങ്കിൽ കുട്ടികൾക്ക് വളരെ ഇഷ്ട്ടമാകുമായിരുന്നു... ല്ലേ... ഇനി ഒരിക്കൽ അങ്ങനെ ചെയ്തുകൊടുക്കി ട്ടോ....
    ഇങ്ങനെയുള്ള ഒരുപാട് പുണ്യങ്ങൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ....

    • @malawidiary
      @malawidiary  Рік тому

      Next time angane undaki kodukan💜

  • @BalaKrishnan-mn5hs
    @BalaKrishnan-mn5hs Рік тому +3

    Arun and Sumi Good work 👏

  • @vdevan423
    @vdevan423 6 днів тому

    കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ടോ......
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
    ❤❤❤❤

  • @althafzayanzayan4692
    @althafzayanzayan4692 Рік тому +2

    mashaallah വളരെ സന്തോഷം തോന്നി പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ aameen

  • @shajipaul312
    @shajipaul312 Рік тому +1

    Aa..salyut adicha...vaavakke... thiriche oru.. Big salute 👍👍👍👍

  • @jasminjamshi6667
    @jasminjamshi6667 Рік тому +4

    Aa chechimarum aa bread ne vendi patram aduth nilkunat kandit 😭nammalokey atra bagyam kittiyavar ane ..aa makkalokey nalla education num foodum nalloru veedum undaki kodukan aregilum okkey munpot vannegil …nigala daivam anugrahikatey 🥰🥰nalla manushyarum lokath und anne matuvark kanichu kodukuna nigalk🥰💐💐🌹🌹

    • @malawidiary
      @malawidiary  Рік тому +2

      Chechimaarkum nammal food koduthitund to..💜💜

  • @sreekumarkc2651
    @sreekumarkc2651 Рік тому +2

    അനുഗ്രഹങ്ങൾ. ഇനിയും ഒരു പാട് ഉപകാരങ്ങൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @febaannthankachan522
    @febaannthankachan522 Рік тому +10

    😍😍👌so happy to see you guys doing such good things . Wish you all the very best and may God bless.

  • @diyan766
    @diyan766 Рік тому +1

    കുട്ടികളുടെ അമ്മമാരെക്കൊണ്ട് ചെയ്യിക്കുകയാണെങ്കിൽ അവർക്ക് പെട്ടെന്ന് പഠിക്കാൻ പറ്റും. വീഡിയോ സൂപ്പർ. ഒരുപാട് സന്തോഷം

  • @saranyavipin3937
    @saranyavipin3937 Рік тому +3

    Food kittumbol kuttikalude chirikandille athumathi manasunirayan ningaliloode avarkkum oru change undakunnathu kanan katta waiting anu God bless you ❤️

  • @manojm4008
    @manojm4008 Рік тому +1

    എന്തു തന്നെയായാലും ഈ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്നതിന്റെ പുണ്യം ഈശ്വരൻ തരും

  • @diyadiya3474
    @diyadiya3474 Рік тому +3

    കുട്ടികളെ സന്തോഷം കണ്ടപ്പോ ഒരുപാട് സന്തോഷായി
    മധുരം eshtalle
    മുട്ടയില്‍ പഞ്ചസാര ചേർത്ത് ഉണ്ടാകുന്നത് അവര്‍ക്ക് eshtaville

    • @malawidiary
      @malawidiary  Рік тому +2

      Ishtaavum...muttayil sugar cherth undakuna recipe enik ariyilaayirunu...next time cheyam to💜

    • @diyadiya3474
      @diyadiya3474 Рік тому +1

      @@malawidiary ok

  • @mstk1803
    @mstk1803 Рік тому +8

    Malawi le ponnu makkalude visappu adakkan sahayicha ningalku iritte oru big salute 👏👏👏

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜 ഷെയർ ചെയ്യാൻ മറക്കല്ലേ

  • @omanamambra434
    @omanamambra434 Рік тому +2

    സുമി അരുൺ മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️

  • @elizabethoommen5356
    @elizabethoommen5356 Рік тому +6

    Sumi and arun a big salute for both of you

  • @premankunnumalpreman7495
    @premankunnumalpreman7495 Рік тому +2

    നിങ്ങളെ ദൈവം രക്ഷിക്കും . മക്കൾ നല്ല ബനിയനോക്കെ ഇടുന്നുണ്ടല്ലോ.കാണുമ്പോൾ വളരെ സന്തോഷം.

  • @nikhilpr5296
    @nikhilpr5296 Рік тому +4

    ഞാൻ ആദ്യമായിട്ടാ ചേച്ചിടെ ചാനൽ കാണുന്നെ 👍👍👍

  • @SherlyShaji-o4c
    @SherlyShaji-o4c 8 місяців тому

    ഇതാണ് യഥാർത്ഥ സുവിശേഷ വേല
    നിങ്ങളെ ദൈവം സ്നേഹിക്കുന്നു
    I just subscribed.

  • @alphonsapeter7852
    @alphonsapeter7852 Рік тому +7

    👍ഗോഡ് ബ്ലെസ് അരുൺ, സുമി 💞

  • @lijithaprathyush3857
    @lijithaprathyush3857 Рік тому +2

    Very good video.... Iniyum ithupole food kal undaki kodutho lum.....

  • @mollyjames7990
    @mollyjames7990 Рік тому +4

    നിങ്ങൾ പറയുന്ന മലയ ളം അവർക്ക് മനസിലാകുമോ ...... കളിയാക്കി തല്ല. ശരിക്കു ചോതിച്ചതാ ...... 🙏🙏🙏👍👍❤️❤️❤️❤️🥰🥰🥰🥰

    • @malawidiary
      @malawidiary  Рік тому +1

      Manasilavilaaaa..but actions kaanikumbo manasilavum

  • @nestrajeev123
    @nestrajeev123 Рік тому +2

    ശരിക്കും നല്ല ഒരു പരിപാടിയായിരുന്നു. ഇഷ്ടം തോന്നി.

  • @soniamathew5423
    @soniamathew5423 Рік тому +3

    Daivathinte swantham makkal.. God bless you all abundantly...

  • @jasmineshabeer4106
    @jasmineshabeer4106 Рік тому +1

    nigale video njan maximum share cheyund atrakum nalla karyan nigal cheyunath aa kuttygalodlla oroo videoyum suppera

  • @universe266
    @universe266 Рік тому +4

    You are doing h a wonderful job.... I don't have words to express.. I'm also a teacher.. May the Almighty bless you with more and more subscribers and helping hearts for those beautiful kids... With ❤

  • @injunjoe760
    @injunjoe760 Рік тому +1

    ഒത്തിരി ഇഷ്ടമായി... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤🔥

  • @riyakunjumon6745
    @riyakunjumon6745 Рік тому +8

    Heart touching moments . Love your services 😍❤🤗

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn Рік тому +1

    Super 😍😍😍 food kodukkunnath dhaivam aanu food kodukkunnavre dhaivathinu orupaadu ishttamanu

  • @haripriyal5082
    @haripriyal5082 Рік тому +3

    Ningalude effort parayane vakkukalilla🙏🙏🙏
    God bless you both of them

  • @riyasunny2394
    @riyasunny2394 Рік тому +1

    Ee kuttikale kanumbo othiri sangadavanu.....nigale dhaivam anugrahikkatte......

  • @rajeevkg6149
    @rajeevkg6149 Рік тому +8

    👍good. God bless you both...

  • @NiGht-WhitCH
    @NiGht-WhitCH 27 днів тому

    കണ്ടപ്പോൾ തന്നെ കൂട്ടായി. ഇനി എങ്ങോട്ട് ഒപ്പം ഉണ്ടാവുട്ട 🥰🥰

  • @nishajoseph5035
    @nishajoseph5035 Рік тому +3

    ഒരുപാട് ഒരുപാട് സന്തോഷമായി

  • @thahirayounas9776
    @thahirayounas9776 Рік тому +1

    കണ്ടിട്ട് സങ്കടായി..... എന്നാലും അടിപൊളി വീഡിയോ ആണ് ട്ടോ ❤️🥰

  • @mercyjoseph396
    @mercyjoseph396 Рік тому +3

    നല്ല പ്രവൃത്തി ദൈവം അനുഗ്രഹിക്കട്ടെ🙏

  • @nusruaslam09
    @nusruaslam09 Рік тому +2

    സര്ക്രൈബി, ബെല്ലും അടിച്ചു പൊട്ടിച്ചു. കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ.

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜 ഷെയർ ചെയ്യാൻ മറക്കല്ലേ

  • @anilpillai376
    @anilpillai376 Рік тому +5

    God bless you 🙏🙏🙏🙏🙏
    The children are patient and disciplined....
    If they are nurtured, they will become good citizens

  • @cijoykjose
    @cijoykjose Рік тому +1

    ബാവാ പുത്രൻ റൂഹാദ് കുദ്ശാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
    "നിങ്ങളുടെ എളിയ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യുന്ന നന്മകൾ ദൈവത്തിന് തന്നെ" ബൈബിൾ

  • @jobinjohn5139
    @jobinjohn5139 Рік тому +5

    ❤😍I’m so happy❤️❤️😍🎁
    God bless both of them ❤

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜 ഷെയർ ചെയ്യാൻ മറക്കല്ലേ

  • @panchami8955
    @panchami8955 Рік тому +1

    Valiya kuttikal avide ninnile pathravum kondu avar kodutho , nice video ,all the best👍🏻😊

  • @anilpillai376
    @anilpillai376 Рік тому +10

    There can't be a better sadhna than feeding the hungry and needy 🙏🙏🙏🙏🙏

  • @nishak7259
    @nishak7259 Рік тому +1

    Innaleyanu ningade video kandathu.
    God Bless You.
    Othiri ishtayi. Nalla Karyamgal cheyyana ningalkkayi ente support um prayerum undavum.
    New subscriber.

  • @prasannanair4834
    @prasannanair4834 Рік тому +3

    A girl with a differant messages ! A good human,!

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому

    നമ്മുടെ കുഞ്ഞു കാര്യങ്ങൾ അവർക്ക് ഏറെ വിലപ്പെട്ടതാണ്

  • @alkurian2239
    @alkurian2239 Рік тому +3

    Chakkarakal ❤❤❤

  • @sheelaraviravi7890
    @sheelaraviravi7890 Рік тому +1

    Ingane kure shoping nadathi kure aarbhadam kannikunathinekal etharayo nanmayulla kariyamannu sahodaragalle ningal cheyunathu oru nerathe annam oru vayarinu kodukan kazhinjal athannu daivam kannunathu ningal vallare uyaragali ethum sathiyam ❤️❤️❤️❤️🙏🙏🙏🙏kanninum manassinum kullirmayulla oru sundara nimmiksham panku vecha ningaku big salute inganeyum allukal jeevikununddalo enorkumpol nammallude dugam onnum ala ennu kudi nammalle ormipikuna oru naal anubhavam

  • @rinusvlogs1015
    @rinusvlogs1015 Рік тому +3

    ഈ നല്ല മനസ്സിന് ഒരു ബിഗ് സലൂട്ട്

  • @mubshiraismail542
    @mubshiraismail542 Рік тому +1

    നിങൾ ജീവിതത്തിൽ ഒരിക്കലും പരജയപെടില്ല,ദൈവം എന്നും കൂടെ ഉണ്ടാകും,