നരബലി വീടിന്റെ തട്ട് പൊളിക്കുന്നു ശരീരം തിരുമാൻ ഞാനും പോയി രാധമ്മ|anoopactionvlogs|NaraBaliCase
Вставка
- Опубліковано 27 лис 2024
- #anoopactionvlogs
#humansacrificekerala
#narabalicase
#elanthoor
#crime
#NaraBaliCase
#NarabaliShafi
#pathanamthitta
#youtubetrending
#kollam
#thiruvananthapuram
#elanthoornarabali
#നരബലി ഹൗസ്
#narabalihouse
#pathanamthittanarabalicase
anoopactionvlogs
Narabali
NaraBaliCase
NarabaliShafi
elanthoor
pathanamthittanarabalicase
നരബലി കേസ്
നരബലി ഹൗസ്
നരബലി ശവം എടുത്ത സോമൻ മനസ്സ് തുറക്കുന്നു കുഴിയിൽ ഇരുന്നു ഞാൻ കരഞ്ഞു പോയി 👇👇👇👇👇👇👇👇ua-cam.com/video/pTFZ3Q9CT7o/v-deo.html
Anoope plse do video on paarasala greeshma
Pppppppppppppppppppppppppppppppppppppppp0ppppppppppppppppppppppp0ppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@@franksheeran1859 ഗ്രീഷ്മ വീഡിയോ ചാനൽ കിടപ്പുണ്ട്
@@roselyantony8260 mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
അതെ അതെ
റോസ് കളർ ഷർട്ട് ചേട്ടൻ പൊളിച്ചു പറയുന്നത് എല്ലാം കറക്റ്റ് anu👍👍👍
100%
സത്യം 👍👍
💯
Criminals nu vvip protection kittunna
Eeka samsthanam
Athanu keralamaharajyam...
Criminals chnthavaa.....
ദുബായ് നിയമം വരണം
സത്യം പറഞ്ഞാൽ നിങ്ങളെ പോലുള്ളർ മുന്നിൽ നിൽക്കുന്നതുകൊണ്ട് ചിലസത്യങ്ങൾ വെളിച്ചത് കൊണ്ടുവരാൻ സാധിക്കുന്നത് നന്നിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിയും ഒരുപാട് കാര്യങ്ങൾ വെളിച്ചത് കൊണ്ടുവരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
അനൂപ് നിങ്ങൾ ഒരു തകർപ്പനാണ്. അഭിനന്ദനങ്ങൾ
സത്യത്തിൽ ഈ വീഡിയോയുടെ ഹൈലൈറ്റ് രാധമ്മഅമ്മ തന്നെ ❤️❤️🥰🥰❤️❤️👏👏👏👏🏅🥇🏅🏆🏆🏆
സുഖ യാത്ര. സുഖ ഭക്ഷണം, സുഖജീവിതം.ഒരു കഷ്ടപ്പാടില്ല. ചോറും കറീം വക്കണ്ട. ചുരിദാറും ടി ഷർട്ടും ഒക്കെയിട്ട് കൈ വീശി നടന്നാമതി.
😄
സുഖിച്ചു ജീവിക്കാനല്ലെ അവർ നരബെലി നടത്തി യെ. പ്രെധാന മന്ത്രി വന്നാൽപ്പൊലും ഇത്ര പ്രേക്ഷകരും .പോലീസ് പ്രൊട്ടൿക്ഷനും ഉണ്ടാവില്ല.
Sathyam
നശിച്ച നാട്
നമ്മുടെ നിയമം ശരിയല്ല. അതാണ്. കുറ്റം ചെയ്താൽ ശിക്ഷ കിട്ടണം. ഇല്ലെങ്കിൽ ഇനിയും ഇത് തുടരും.. നമ്മുടെ വീട്ടിലും ഇതൊക്കെ സംഭവിക്കും...തൂക്കിക്കൊല്ലുക ഇവരെ... ഇല്ലെങ്കിൽ ഗൾഫിലെ നിയമം കൊണ്ടുവരിക
എന്നെ എപ്പോഴുംചിരിപ്പിക്കുന്ന ചേട്ടൻ എത്തി👏👏👏😁😁
ചിരിച്ചാൽ മാത്രം പോരാ ഷെയർ ചെയ്യണം 🙏🙏⚡️⚡️⚡️⚡️
Mossamnews
റോസേട്ടൻ കൊള്ളാം. ഞാൻ സപ്പോർട്ട്. അവള് ഫുഡ് അടിച്ചുകൊഴുത്തു.
അനുവിന്റെ വീഡിയോ എല്ലാം കാണുന്നത് നരബലിക്ക് ശേഷം ആണ്. നേരിട്ട് കാണുന്നവർക്ക് പോലും ഇത്രയും നന്നായി കാണാൻ പറ്റില്ല. സൂം ചെയ്തിട്ടായാലും ഞങ്ങൾക്ക് എല്ലാം ക്ലിയർ ആയി കാണിച്ചു തരാൻ പറ്റുന്നുണ്ട് അനു പിന്. അതു കൊണ്ട് വീഡിയോ ഫുള്ളായി കാണാറും ഉണ്ട്. രാധമ്മ ചേച്ചിയുടെ ദേഷ്യം കാണുമ്പോൾ ലൈലയെ കയ്യിൽ കിട്ടിയാൽ കൊത്തി കീറേണ്ട ദേഷ്യം കാണുന്നുണ്ട്
🤣🤣🙏🙏ഷെയർ chyanam
Onnum parayanilla anoop poli anoopinte samsaram orupadishtam god bless you
Well said broo 👍👍👍എല്ലാവർക്കും പറയാനുള്ളത് അദ്ദേഹം പറഞ്ഞു
അറോസ് കളർ ഷെട്ട് ആ മകൻ പറഞ്ഞു കാര്യം അതാണ് ശരി അതുപോലെ സംസാരി കൻ ആളുഗൽ മുന്നോട്ട് വരണം 👍🏻👍🏻👍🏻👍🏻👍🏻👍🏻💜💜
Sherikum Aaa payan correct aai paranchu👍
ബാക്കിയുള്ളവരൊക്കെ കഷായം ഗ്രീഷ്മയുടെ പിന്നാലെ പോകുമ്പോൾ..... ഈ കേസ് bro ഓർമ്മിപ്പിക്കുന്നു 👍🏻...എനിക്കൊരു request ഉണ്ട്.. ബാലഭാസ്കർ കേസിലെ ദൃക്‌സാക്ഷിയായ ഒരു മിമിക്രി artist ഉണ്ടായിരുന്നു... അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കൊണ്ട് വരാമോ.. CBI എങ്ങനെ ആണ് ആ കേസ് തെളിവുകൾ ഇല്ലെന്നും പറഞ്ഞു തേയ്ച്ചു മായ്ച്ചു കളഞ്ഞത്... ആ അമ്മയ്ക്കും അച്ഛനും നീതി കിട്ടിയില്ല...
ഇനി വരാൻ പോകുന്നത് പാറശാല കേസ് ആണ്
@@AnoopActionVlogs . ബാലഭാസ്ക്കർ ....എപ്പോൾ വരും.?
തട്ടുമ്പുറത്തും രക്ഷയില്ലേ മനോഹരാ...
യൂടുബ്ർമാർക് ചാകര.. 🙏
എല്ലാരും നല്ലപോലെ നന്നായിട്ടുണ്ട്
25:59എന്റെ രാധമ്മഅമ്മേ ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😆😆😆
27:06 രാധമ്മ അമ്മ കി ജയ് ❤️❤️💪💪💪
അമ്മച്ചി വേറെ ലെവൽ 👌👌👌
സുഖയാത്ര
സ്ത്രീയേ മാത്രമല്ല പുരുഷനെയും. വിശ്വസിക്കാൻ പേടിക്കണം ഈ കാലത്ത്. അതായത് മനുഷ്യ വർഗ്ഗത്തിലുള്ള എല്ലാറ്റിനേയും പേടിക്കണം.
റോസ് കളർ ഷർട്ട് 👌👌👌👌👌👌
Really great effort bro👍👍... ആ റോസ് colour ഇട്ട person പറയുന്നത് correct ആണ്... 👍👍👍capital punishment കൊടുക്കണം
anoope.super.avtharanam
🙏🙏⚡️⚡️ഷെയർ 🙏പ്ലീസ്
Correct.
26:59😂😂😂😂എനിക്കിനി ചിരിക്കാൻ വയ്യ, എന്റെ രാധമ്മഅമ്മ 👌👌👌👌👌😘😘😘
Radhamani. Chechi. Super. Polichu😃😃😃😃😃
ഗൾഫിലെ നിയമം നമ്മുടെ കേരളത്തിൽ കൊണ്ടുവരണം
ഹെലോ മച്ചാൻ മാരെ കേറി വടാ ❤️
Rose clr shirt etta chettan paranjathu correct aan.. Evde nth cheyythalum oru kuzhappavullya..... Parasparam chali vari eriyane unnatha thalathirikkunnork pattullu... Korch kozhavaganm... Korch mathatheevravatham kuthivekknm... Jathi kithikettanm... Drugs supply cheyynm... Swornam kadathanm🤝🤝🤝🤝
അനൂപ് ഭായി.. നിങ്ങളെ സമ്മതിക്കണം .. ഇവനെയൊക്കെ നേരിട്ട് കണ്ടിട്ട് ക്ഷേമയോടെ video എടുക്കുന്നത് .....💪💪💪💪..
പിന്നെ അനൂപ് ഭായി പാറശാലക്ക് പോകുന്നതിനു വെയ്റ്റിംഗ് ആണ് കേട്ടോ... ഫുൾ സപ്പോർട്ട്...💪💪💪💪
പെട്ടന്ന് ആകട്ടെ ബ്രോ..
Hai My Bro White Shirt&Blue Ranni 💯👍
💯😭😭
നമ്മൾ എത്ര അലറിപറഞ്ഞാൽ കാര്യം ഇല്ല നമ്മുടെ കേരളം അല്ല
മൂന്നിനെയും തൂക്കികൊല്ലണം അതിൽ കുറവുള്ള സിക്ഷ കൊടുക്കരുത്. നാളെ പുതിയ ഷാഫിമാരും ലൈലമാരും ഭവസിങ്മ്മാരും ഇനിയുണ്ടാകാൻ പാടില്ല.
Anoop action super 🌟 star
That rose colour shirt man told 100% correct.
മൂന്നിനേം ആൻ്റമാനിലെ നരഭോജികളുടെ ഇടയിലേക്ക് കയറ്റി വിടണം
നരബലി കേസ് പിടിച്ചത് നന്നായി അല്ലെങ്കിൽ ഷാഫി യും ലൈലയും സിംഗ് നേയും കൊന്ന് കിഡ്നി എടുത്തു ശേഷം ഷാഫി ലൈലയെയും കൊന്ന് കിഡ്നി എടുത്തു അവൻ പോരുമായി രുന്നു. ഇപ്പോൾ സിംഗ് ലൈലന്റെയും ജീവൻ രക്ഷപെട്ടു
കാലിൽ ഒരു മുള്ളുപോലും കൊള്ളാത്തെ പോലീസ് അവരെ താങ്ങി കൊണ്ട് നടക്കുന്ന നടപ്പേ 😃😃
പച്ചക്ക് കുത്തി മുറിക്കണം ഭഗവത് സിംഗിനെ ലൈലനെ സാപ്പിനെ
വീട്ടിൽ ഉള്ളവർ തിരുമിയാൽ സുഖം പോരാഞ്ഞിട്ട് അവിടെ പോയി. എന്നിട്ട് ഇപ്പോ കാല് മാറി.
ഭരണാധികാരികൾ നന്നായാൽ നാട് നന്നാകും....
എല്ലാവരെയും ശരിയാക്കും എന്നല്ലേ പരനാറി പറഞ്ഞിരിക്കുന്നത്...
ചേച്ചി പറയുന്നത് പോലെ ചെയ്യണം ...
Anoop kalaki. Ippo ithu ellam janangal ariyinnu. Pandu ithu pole yathra nadannu kanum. Oru 90 age ullavare chothichal ariyam.
Ithu eppol aanu edthe eee video.. haunted house ..ghost movie kku patiye location...powli aaanu always energetic..lots of best wishes to chetta and team
Laila o Laila song suits her she will break Zeenat Aman mam
വീടും. പരിസരവും. കാണുമ്പോൾ. അറിയാം. നിഗൂഢത. നിറഞ്ഞ. ഹൗസ്. എത്ര. പേരുടെ. ജീവൻ. അപഹരിച്ചു. കാണും ഇവരെ. Jeevaparentham. തടവോ. വധ. Shisha. Kodukkenam
Keerimurikkaanam 💩gala
Correct ammayude athe desyam enikkundu avalukkelam joli cheyyathe thinnanulla yogam thanne
Blind belief ചൂരൽ വടി എടുത്തു കൊട്ക്കുക
അനിയൻ്റെ സംസാരം കേട്ടാൽ ചിരി വരും.എന്ത് പറഞ്ഞിട്ട് എന്താ ഇവർ ഇതൊക്കെ തുടരും
26:24 രാധമ്മ അമ്മ കട്ട കലിപ്പിൽ ആണ്, ലൈല തൊട്ടടുത്തൂടെ പോയിരുന്നെങ്കിൽ കാണാമായിരുന്നു 😂😂😂വെട്ടി താഴെ ഇട്ടേനെ 😆😆😆
പ്രസന്റേഷൻ ❤️
Pl ⚡️🙏🙏share⚡️⚡️⚡️
Mr. Vloger ... Power 🔋 🏴
Gulf rule kondu varanam indiayil
Super 👍👍👍👍
നമുക്ക് പറയാൻ ഉള്ളതാണ് റോസ് കളർ ഷർട്ട് ഇട്ട ഏട്ടൻ പറഞ്ഞത് 😔
Pl 👏👏👏share⚡️⚡️⚡️
Bro messiyudem neymarudem cut out vecha stalam kanichu tharamo
സംസാരത്തിൽ കുറച്ച് ഗമ ഉണ്ടോന്നൊരു സംശയം,
ലൈല ഷാഫി പുതിയ സിനിമ വരുന്നു.
രണ്ട് ഏക്കർ ഭൂമി ഒരു കൃഷി യും ചെയ്യാതെ ഇട്ടിരിക്കുന്നത് ശവപറമ്പ് ആക്കാൻ വേണ്ടി ആയിരിക്കും
ഇൽകാലത്ത് ഒരു സെന്റ് ഭൂമി ഉള്ളവർ പോലും അതിൽ നിറയെ കൃഷി ചെയ്യുന്നു.
എന്നിട്ട് രണ്ട് ഹെക്കർ ഭൂമി വെറുതെ കിടക്കുന്നു
18:38 Greeshma 😁
😂😂😂😂നോട്ടം സൂപ്പർ
11:26 ഇവിടെ വെച്ചാണ് ഷാഫിയും ലൈലയും കൂടി കട്ടിലിൽ കിടന്നു നല്ല കളി കളിച്ചതു😂😂😂😂😂😂😂😂😂
😢
🙏🙏🙏👍😭
28:48 😆😆😆😆❤️❤️❤️❤️❤️👌👌👏👏👏👏👏👏
നല്ല ഒരു പ്രേത സിനിമക്ക് സ്കോപ് ഉടനെ കാണുന്നു 😂😂😂
അമ്മച്ചി : നിങ്ങൾ ithu പിടിച്ചോണ്ട് പോകുകയല്ലേയുള്ളൂ എന്തെങ്കിലും ചെയ്യുവോ.... 😄😄😄😄🥴
Shafiyum lailayum koody bhagavaline kollan plan cheythe ee bhagaval arinjille .....
എന്തെങ്കിലും കണ്ടോ ബ്രോ തട്ട് പൊളിച്ചിട്ടു ഇത്രയും വളഞ്ഞ കുബുദ്യ നമ്മുടെ നാട്ടുകാർക്ക് ഉണ്ടോ? നല്ല ബുദ്ധി ഒന്നും തന്നെ ഇല്ല സാക്ഷരത കൂടിപ്പോയി കേരളത്തിൽ ഉദാഹരണം ഗ്രീഷ്മ
ഭാഗവിത്സിങ് അങ്ങിനെ ഒരു നീണ്ട നിര
ഞാൻ അവിടെ പോയി കുറെ നാൾ ആ നാട്ടിൽ ഉണ്ടാരുന്നു
ഇവിടെ ഇങ്ങനാ ബ്രോ. എന്ത് ചെയ്യാൻ പറ്റും???
മനുഷ്യന്റെ കിഡ്നി എടുക്കുന്ന നേരം കൊണ്ട്.. ആ പറമ്പിൽ കൃഷി ചെയ്തെങ്കിൽ കോടീശ്വരൻ ന്മാർ ആയേനെ
Aloor nte video kanan thalparyom ella😀vrithiketa manushyana athu konda💯👍
Nice video😄👌
ഷെയർ ചെയ്യാൻ മറക്കരുത് 🙏
@@AnoopActionVlogs 👍
Criminals should never be allowed to cover their face.
ഉപ്പും കാന്താരിയും അരച്ച് പെരട്ടണം 🤣🤣🤣🤣🤣
അവൾ ഫുഡ് കഴിച്ചു എത്ര സുഖമായി നടക്കുന്നു കഷ്ടം
ഇതാണ് കുറ്റകൃത്യo കൂടുന്നത്
vanithCammision evoda avalumarkkunakkille
Enththelivedubavare. Peespeesayi. Veddinutukukka
Pl ⚡️⚡️🙏🙏share⚡️⚡️⚡️⚡️
തള്ളേ കലിപ്പ് തിരുണില്ലല്ല!
👍👍👍👍👍👍👍👍👍👍👍👍👍👍
ഉള്ളതാണോ കാത്തിരിക്കട്ടെ
Aa 2 pavappetta strikale eganeyanno konnathu athupole evareyum vettikolannam evarkku ethu cheyan egane massuvannu
പാലാകാരനെപോലെ bad words പറയല്ലേ സേട്ടാ
വീടും പുരയിടവും വിൽപ്പനക്ക് കാണിച്ചുകൊടുക്കുന്ന ലഘവത്തോടെ കുറ്റവാളികളാണെന്നെ തോന്നില്ല 😄😄
Saudi niyamam ivide keralthil nadappilakknam,appozhe ithu polathe thettukal undakathirikukayullu,,enthu thettu cheythalum karshanamay shikshikkuka,kuttavaalikale veruthe vidathirikkuka,nammude naadinu thanne apamaanamanu,thettu cheythavar shikshikkapedate,needhi janangalkku vendiyakatte
Anoop faans kollam
People now watch greeshmma case. Ithanu lokam
Nalla pothichoru kodukkunnu
ഇവനെയൊക്കെ ജയിലികൊണ്ടിട്ടു എന്ത് ചെയ്യാൻ ഒന്നും ചെയ്യില്ല തിന്നു കഴിപ്പിച്ചു ഇങ്ങോട്ടിറങ്ങും
Chetta.. Allam tamashalla.. Alukaludae vikaram manasilakku... Crime ntae serious varattae... Allam tamashalla
അനൂപ് നല്ല കാശുണ്ടാക്കുന്നുണ്ടല്ലോ.
നിങ്ങൾ പോയി ചെയ്യുക അപ്പോൾ നിങ്ങൾക്കും ഉണ്ടാകാം
@@AnoopActionVlogs ഇഷ്ടം പോലെ കേസ് വാലെ വാലെ വരുന്നുണ്ടല്ലോ.
Athe avere bhumiku mukalil vekaruthe
Udal.mathramaky.jeevanoday.edanam
Anoop faans
വെറുതെ വീട്ടിൽ ഇരുന്നവനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സഹോദരങ്ങളെ ചെയ്ത രീതി ഭയങ്കരം. (കിളികൊല്ലൂർ ). എന്നിട്ട് ഇത്രയും ക്രൂരത ചെയ്തവരെ എന്ത് സുരക്ഷിതമായിട്ടാണ് കൊണ്ടുനടക്കുന്നത്. ഇവർക്ക് മൂന്നു പേർക്കും ആദ്യം പോലീസ് നല്ല വണ്ണം അടി കൊടുക്കണം.
ലൈല യെ സൂക്ഷിക്കണം പക്കി ഈമ്പാൻ കൊടുത്താൽ തീർന്ന്
മുത്തേ ചാത്തനെ പിടിച്ചിനാ