ഇത് കേരള സർക്കാരിന്റെ കുഴപ്പം ആണ് തമിഴ് നാട് സർക്കാരിനെ അറിയിച്ചു നാണം കെടുത്തണം നിങ്ങളുടെ നാട്ടിൽ ഇങ്ങിനെ ഒരു ഗ്രാമം ഉണ്ട് അത് കൊണ്ട് നിങ്ങൾ നിയന്ദ്രിക്കണം എന്നു പറഞ്ഞു നാണം കെടുത്തണം.
ആ ചെക്കൻ വളരെ കറക്റ്റ് ആണ്.. പണ്ടൊക്കെ അടുത്ത് വീടുകൾ ഉള്ളപ്പോൾ എല്ലാവരും ആയി ഒരു സഹകരണം ഉണ്ടായിരുന്നു.. നാട്ടിലെ ചെറുപ്പക്കാർ തമ്മിൽ ഒരു ഒത്തൊരുമ ഉണ്ടായിരുന്നു.. അന്നന്നത്തെ പണി കഴിഞു വരുന്നവരും,, കോളേജ് ക്ലാസ്സ് കഴിഞ്ഞ് വരുന്ന കുട്ടികളും എല്ലാരും ഒത്തുകൂടാൻ ഒരു വായനശാല, അല്ലെങ്കിൽ ഒരു ആൽമരചോവിടു അല്ലെങ്കിൽ ഒരു തോട് ഒഴുകുന്ന കാലിങ്ക്.. അങ്ങനെ ഒക്കെ കുറേ കാര്യങ്ങൾ... അപ്പോഴൊക്കെ ഒരു 11മണി വരെയെങ്കിലും ആരെങ്കിലും ഒക്കെ നമ്മുടെ സുഹൃത്തുക്കൾ കവലയിൽ ഉണ്ടാവും,, എന്തിനും ഏതിനും,, ഒരു പേ പട്ടി നാട്ടിൽ ഇറങ്ങിയാൽ ഓടിച്ചിട്ട് പിടിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു.. ഇന്ന് ആരാണ് ഉള്ളത്... ഇപ്പോൾ എല്ലാർക്കും അവനവന്റെ കാര്യം മാത്രം.. സ്വാർത്ഥത... ഇതൊക്കെ നമ്മുടെ സ്വന്തം വീട്ടിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രമേ നമ്മൾ ഓർക്കൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കഥ തിരക്കഥ സംഭാഷണം എല്ലാം പയ്യൻ. ഇടയ്ക്കിടെ ഇങ്ങനെ ന്യൂസ് കേൾക്കാം വീട്ടിൽ വന്ന കള്ളനെ ജൂടോക്കാരി ഇടിച്ചൊടിച്ചു എന്നെക്കെ. അ പ്രതികളെ പിടിച്ചതയും കേൾക്കില്ല. അവരുടെ മുഖം ഒന്നും അവിടെ ക്യാമെറയിൽ ഒന്നും പതിഞ്ഞും കാണില്ല. തിരക്കഥ മുഴുവൻ അഭ്യാസിയുടെ ആയിരിക്കും
ഓരോ വീടിന്റെയും പുറകുവശത്തെ ഡോർ സ്ട്രോങ്ങ് ആയിരിക്കുക നായക്കോട് എപ്പോഴും വീടിന്റെ പിൻവശത്ത് ആയിരിക്കുക ഒരിക്കലും നായക്കോട് വീടിന്റെ മുൻവശത്ത് ആയിരിക്കരുത്
yedhoru dhairiyam pattikale valarthuka , it is better to raise instead of one big dog raise many smaller types , aleast they together is more effective
കുറുവ സംഘം പോലീസ് സ്റ്റേഷനിൽ 💥💥💥💥💥
ua-cam.com/video/kf2ODb8-aO8/v-deo.htmlsi=hGMiAWjSyJXryTOe
Ente chebgaayii
മോനെ നമിക്കുന്നു 🙏❤️ഇതുപോലുള്ള ചങ്കുറപ്പുള്ള യുവത്യം ആണ് സേനകളിൽ വരേണ്ടത്.
കളരി പഠിച്ചതു കൊണ്ട് ഇപ്പോൾ പ്രയോചനമുണ്ടായി . അനിയാ നീ പൊളിയാടാ .
എല്ലാ നാട്ടിലും കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും യുവജനങ്ങൾ സംഘടിക്കുക എപ്പോഴും ത്യാഗരൂകരായി ഇരിക്കുക ജാഗരൂകരായിരിക്കുക
Yuvajanangal ellaam videsathaane.😂
കുരുവ - കറുവാ എന്നൊന്നും പറയരുത് - അതിഥി - -എന്നേ പറയാവും - കടക്കു പുറത്ത് '😂
😂
😅😅😅😅
ആങ്കർ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ.... പറയുന്നത് മനസിലാക്കാൻ ശ്രമിക്കാത്തത് പോലെ 😂😂😂😂
paranju kazhiyunnathinu munpey chodhyam chodhikunna praffuddha vlogger 😆🤣😆🤣
ഇത് കേരള സർക്കാരിന്റെ കുഴപ്പം ആണ് തമിഴ് നാട് സർക്കാരിനെ അറിയിച്ചു നാണം കെടുത്തണം നിങ്ങളുടെ നാട്ടിൽ ഇങ്ങിനെ ഒരു ഗ്രാമം ഉണ്ട് അത് കൊണ്ട് നിങ്ങൾ നിയന്ദ്രിക്കണം എന്നു പറഞ്ഞു നാണം കെടുത്തണം.
Ponnaliyane naanam keduthaano pattilla
ഇനിയും ഇതുപോലെ അവരെ തിരിച്ചും ഉപദ്രവിക്കണം. പോയി ചാവട്ടെ
എവിടെയും പാവങ്ങളായ ജനങ്ങൾ ആണ് ആക്രമിക്കപ്പെടുന്നത്, ഇവർക്ക് എന്ത് സുരക്ഷ ആണ് ഈ നാട്ടിൽ 🤔
ഹലോ ചാനൽകാരാ താങ്കൾ നീ നീ എന്ന് സംബോധന ചെയ്യുന്നത് കേൾക്കുമ്പോൾ വളരെ അരോചകം തോന്നുന്നു പ്ലീസ്. റിപ്പോർട്ടിങ്കിൽ മാന്യത പാലിക്കുക.
ആ ചെക്കൻ വളരെ കറക്റ്റ് ആണ്.. പണ്ടൊക്കെ അടുത്ത് വീടുകൾ ഉള്ളപ്പോൾ എല്ലാവരും ആയി ഒരു സഹകരണം ഉണ്ടായിരുന്നു.. നാട്ടിലെ ചെറുപ്പക്കാർ തമ്മിൽ ഒരു ഒത്തൊരുമ ഉണ്ടായിരുന്നു.. അന്നന്നത്തെ പണി കഴിഞു വരുന്നവരും,, കോളേജ് ക്ലാസ്സ് കഴിഞ്ഞ് വരുന്ന കുട്ടികളും എല്ലാരും ഒത്തുകൂടാൻ ഒരു വായനശാല, അല്ലെങ്കിൽ ഒരു ആൽമരചോവിടു അല്ലെങ്കിൽ ഒരു തോട് ഒഴുകുന്ന കാലിങ്ക്.. അങ്ങനെ ഒക്കെ കുറേ കാര്യങ്ങൾ... അപ്പോഴൊക്കെ ഒരു 11മണി വരെയെങ്കിലും ആരെങ്കിലും ഒക്കെ നമ്മുടെ സുഹൃത്തുക്കൾ കവലയിൽ ഉണ്ടാവും,, എന്തിനും ഏതിനും,, ഒരു പേ പട്ടി നാട്ടിൽ ഇറങ്ങിയാൽ ഓടിച്ചിട്ട് പിടിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു.. ഇന്ന് ആരാണ് ഉള്ളത്... ഇപ്പോൾ എല്ലാർക്കും അവനവന്റെ കാര്യം മാത്രം.. സ്വാർത്ഥത... ഇതൊക്കെ നമ്മുടെ സ്വന്തം വീട്ടിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രമേ നമ്മൾ ഓർക്കൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആ മിടുക്കനെ ചെക്കൻ എന്ന് സംബോധന ചെയ്തത് ശെരിയാണോ സുഹൃത്തേ 🤔
Innu matham athirvarampukal theerkkunnu. Allaathavar videsathekku pokunnu.
.... പകൽ കാലം..യാചകർ, കച്ചവടകാർ ... മുതലായവരൈ നല്ല രീതിയിൽ കൈ കാര്യം ചെയ്താൽ മോഷണം തടയാം.......
ഇവരെ തടഞ്ഞിട്ട് നടക്കാൻ പോലും പറ്റില്ല. ബെല്ലടിച്ചു വാതിൽ തുറന്നു പോയാൽ പിന്നെ അവർ അടയ്ക്കാൻ സമ്മതിക്കില്ല....
സൂപ്പർ മാൻ 🥰🥰
പിണറായിവിജയൻ. വോട്ട്. കിട്ടാൻ. വേണ്ടി. ഇവർക്കു. തിരിച്ചറിയൽ. കാർഡ്. കൊടുക്കുന്നത്.
ഇവർക്ക് ഇത്ര സ്വാതന്ത്ര്യം കൊടുക്കുന്ന ഏക സംസ്ഥാനം കേരളം. ജനങ്ങളുടെ സ്വത്തിന്നും ജീവനും ആര് സംരക്ഷണം നല്കും.😭
Ivide samrakshanam kallanmaarkku maathram
Gang War and Firing വരെ നടക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ വേറെ ഉണ്ട്. അമ്മാവൻ ഇതൊക്കെ അറിയുന്നുണ്ടോ ആവോ? പച്ചയായ കമ്യൂണിസ്റ് വിരോധം
അവർക്കു സംസാരിക്കാൻ സമയം കൊടുക്കു 😢
Enghane venam oru boy ayi ee boomiyil jenichal🎉🎉super congratulations brooo❤❤keep it❤❤
വീട്ടിലേക്ക് പോകുന്ന വഴിയിലെ പുല്ല് എങ്കിലും ഒന്നും ചെത്തി കളയണ്ട കളരി കാരാ😅
അതാണ് ശരി വീടും പറമ്പും വൃത്തിയാക്കി ഇടാൻ പറയുക
Super boy💪
Full support ഏട്ട 😊❤
കളരിക്കാരൻ പയ്യൻ പറയുന്ന കഥ ഒട്ടും വിശ്വസിക്കാൻ പറ്റാത്തത് എനിക്ക് മാത്രമാണോ😂😂
Indrans kalari sagam kochii
അത്രയും വലിയ മതിൽ ഒറ്റകൈ യുസ് ചെയ്തു ചാടാൻ പറ്റുന്ന ആൾ ആണെങ്കിൽ അവനെ അവിടെ ഇരുത്തി യാനെ 😂
Yes ninak mathramanu👍
കളരിയിലെ ഇടി വള എന്ന ആയുധം എന്ന് കേട്ടപ്പോൾ എനിക്കും തോന്നി.....⚔️
നീ പൊളി ആടാ... നിൻ്റെ വ്ലോഗിംഗ് വേറെ ലെവൽ😅😅
nta aliyaaa aliyanasammathichuu poliii❤❤
മിടുക്കൻ.
😅 തന്നെ ആണ് ഇപ്പോൾ നല്ലത്
Avatharanam Shokam...
Congrats 👍👍👍🙏👍👍👍
കഥ തിരക്കഥ സംഭാഷണം എല്ലാം പയ്യൻ. ഇടയ്ക്കിടെ ഇങ്ങനെ ന്യൂസ് കേൾക്കാം വീട്ടിൽ വന്ന കള്ളനെ ജൂടോക്കാരി ഇടിച്ചൊടിച്ചു എന്നെക്കെ. അ പ്രതികളെ പിടിച്ചതയും കേൾക്കില്ല. അവരുടെ മുഖം ഒന്നും അവിടെ ക്യാമെറയിൽ ഒന്നും പതിഞ്ഞും കാണില്ല. തിരക്കഥ മുഴുവൻ അഭ്യാസിയുടെ ആയിരിക്കും
Great men
എന്നാ അങ്ങിനെ ഒരു സംഘം ഇല്ല?...
പിണറായി സ്വയം രക്ഷയ്ക്ക് വേണ്ടി മകളുടെ രക്ഷയ്ക്കുവേണ്ടി പരക്കം പായുന്നു ഈ😮 സമയത്താണ് ഈ നാടിനെ രക്ഷിക്കാൻ പറയുന്നത്
Avanmaru chellenda sthalathu thannei chennu.bro super👍
ഈ മൂക്ക് ഇടിച്ച് പരത്തിയവന് ഒരു മർമ്മ പ്രയോഗം നടത്തിയിരുന്നു. എങ്കിൽ പറയാമായിരിന്നു. നിലത്ത് നിർത്തിയിട്ട് വേണ്ടേ വല്ലതും ചെയ്യാൻ അല്ലേ?
പറയ്യാൻ അനുവദിക്കണം ആങ്കർ ഷമ കാണിക്കണം
കുറുവാ സംഘത്തിൻറെ പേര് പല രാഷ്ട്രീയ കളികളും പലരും കളിക്കുന്നു
മൂക്കിൽ ഇടിച്ചിട്ട് എന്ത് കാര്യം...
അവൻ പോയില്ലേ...
മർമം തട്ടി വീഴ്ത്താണമായിരുന്നു 😊
കുറവാ സംഗം പറയുന്നു ഞങ്ങളെ ആരും ഒന്നും ആക്കിയില്ല എന്ന്
മിടുക്കൻ
❤good
എനിക്കും കാരാട്ട കളരി ബ്ലോക്ക് ബാൽറ്റ് കുങ്ഫു പഠിക്കാൻ ആഗ്രഹം ഉണ്ട് ഒന്നും പഠിക്കാത്ത ഞാൻ 🥲 ഒന്നും ചെയ്യാൻ പറ്റാത്ത ഞാൻ 😭🥲😭
കളരി എൻ്റെ മോനെ💫👏👏👏👏👏👏👏
👏🔥👏🔥👏🔥👏
ഓരോ വീടിന്റെയും പുറകുവശത്തെ ഡോർ സ്ട്രോങ്ങ് ആയിരിക്കുക നായക്കോട് എപ്പോഴും വീടിന്റെ പിൻവശത്ത് ആയിരിക്കുക ഒരിക്കലും നായക്കോട് വീടിന്റെ മുൻവശത്ത് ആയിരിക്കരുത്
നായ ബാക്കിൽ angil ഫ്രണ്ട് വാതിൽ തുറക്കുള്
Namaskaram Priya malayalikale nammude ee kochu kerelathil adress illatha bengladeshikalum adress illatha bengalikalum adress illatha tamilan markum nerngan vendi nammude state bharikunna mukyamantri avasaram kodithirikuvanu athu kondu nammalde velapidipolla swathukalum nammude swasthatayum nashtapeduthy iverude okke chavutum kuthum idiyum kondu nammal marikuka itreyum parayunathu ente kerelathile janangale orthanu nanni
ഇതു മൊത്തം കള്ളത്തരം 🥶🥶
ആങ്കർ പിണറായി വിരുദ്ധനാണെന്ന് തോന്നുന്നു
ചേട്ടൻ പറഞ്ഞത് ശരിയാണ് ആ ഗ്രാമത്തിൽ പോവാൻ പാടില്ലാ എന്നാണ് തമിഴ് പോലീ പറയുന്നത്. ഇന്ന 24 ചാനൽ പറഞ്ഞു
തിരുട്ടു ഗ്രാമം
Ivarku. Police support undu.....example..ente friendinte amma..techer aanu..kuruva pennu mala pottichu...pakshe naattukaar pidichu...thoppumoady stationil kondupoyi....ci. Adhyam teavhere vilichu case cancell cheyyan paranju...teavher oaranju pattilla...appol ci oaranju...2 lakshom tharam..malayum yharam. Ennu paranju..teacherboaranju. Case pinvalikilla ennu..pinney. Comnissioner vilichu. 5 lakshom tharam..case pinvalikaan paranju pedipichu...teacher ennittum sammathichilla....ithu nadannathu 2021 il aanu..
സംഭവം ഓക്കേ.. ബട്ട് നിന്റെ സംസാരവും ശൈലിയും വളരെ താഴെ കിടയിൽ ആയി പോയി
ആണോ ഓക്കേ tku 🙏
😊😊😊
നാട്ടിൽ ജോലി സാധ്യത ഉണ്ടെങ്കിൽ അല്ലേ
Kuruva sangam pedippichu wealth thatti edukkunnu...!! Ennaal ....soorya velichathil janangalude eyes il podi ittu ...pirivu edukkunna sangam....all kerala bustand il ethi ...ittoda cash
... avarkku eyes kaanilla ennu bodhippich pirivu edukkunnu...!! Oru malayaali undaavum ivarkku venda helps kodukkaan...!! Aa malayaali helper kku tip um und...!! Sir ...busstand il pirivu edukkunnorude...thattippukal velichathi kond varanam ennu apekshikkunnu...!!
Shhho
I m also a kalari
കളരിക്കാരൻ്റെ മൂക്ക് ഇടിവള ഉപയോഗിച്ച് പരത്തി എന്നാണല്ലോ പത്രത്തിൽ കണ്ടത്?
സഹോദര police കാരും മനുഷ്യരാണ് bro താങ്കളും Polic കാരുടെ കൂടെ പോയി ഒന്നു വിഡിയോ എടുക്കാമോ
Oru kaalathu black man ippo kuruva enthaale 😂😂😂shokamthane keralathinte avastha machaanmaare
Anoob. Careful
ക്കുറുവാ ക ളാരി വിളക്കു തെളിഞാതാണ്
ഹായ്,അനുബ് കുറുപ്പ്😂
Ippol idivala illa rathryil mathram 11.30 valayidullo
Kallane odikumbol kallan avante veetil kerum odirakshapadan alle nokku😂😂😂😂😂
Kuruva sangam video kanunund nkuruva ini nan sukshicholam
സുകുമാരകുറുപ്പ് എന്ത്യേ,, അണ്ണാ
നല്ല ലൈറ്റ് ഉള്ള ടോർച്ച് കരുതുക
yedhoru dhairiyam pattikale valarthuka , it is better to raise instead of one big dog raise many smaller types , aleast they together is more effective
Reporter aakunna feeling
👍👍👍👍❤
50 പ്രാവശ്യം... വീട് സേഫ് ആക്കീ പറഞ്ഞത്
Veedukalill vanne arum sadhanam vilkanda😂
ഞാൻ കൊടുത്ത ഡോഗ് ആണ് അത്
100 maari annaa. Ippo vere etho number aanu police nte ..Aa number maattaan paadundaarunno ?
Bro Praveen Pranav issues detailed video cheyamoo
അഭിനന്തനങൾ
കളരി പറയുന്നത് മുഴുവൻ നുണ ആണെല്ലോ 😂
ഭയം ഉള്ളതുകൊണ്ട് കണ്ടില്ല !!
Enganeyullavare neridan kalari aringerekkanam.
രാഷ്ട്രീയം നോക്കാതെ എല്ലാ യുവജനങ്ങളും കരാട്ടെയും മർമ്മാണിക്കളയും പഠിക്കുക മർമ്മണി കളരി പഠിക്കുക പക്ഷേ രാഷ്ട്രീയം നോക്കരുത് ജാതിയും മതവും നോക്കരുത്
Uvva.. athinu sesham marmmaani jihad thudangunnathaanu.😂
എല്ലാത്തിനേം തുരത്തണം
ആ അതിന് സപ്പോര്‍ട്ട് ചെയ്യുന്ന ആളോട് തന്നെ പറയണം
Kalari karan ale Lock chhitha tim kond aa muttukal chavitti odikan melarumo
ഇത്അധിഥി കുറുവകളാണ്.
Twenty20 party ye bharanam elpikkuka janagalkkuvendi pravarthikkunna oru party aanu athu.
ബ്രോഅവിടെ പോയി ഒരു പുല്ലും ചെയ്യാൻ പറ്റില്ല..... കഞ്ചാവ് വരെ ഉപയോഗിക്കുന്നുണ്ട് പരസ്സിയമായി അവിടെ പോയി വീഡിയോ എടുക്ക് അവിടെ
അതെങ്ങനെ ഇവിടെ വ്ലോഗ് ആരു ചെയ്യും അതൊക്കെ മുഖ്യമന്ത്രി ചെയ്യണം
Kammattippaadathile uyaramulla melinja aa villante lookk ulla ammavan 😂
എല്ലാവരും വീട്ടിൽ ഒരു തോക് കരുതുക കണ്ടാഉടെനെ നെജ്ജ് ലോട്ട് ഷൂട്ട് ചെയുക ജീവൻ ബാക്കി വെക്കരുത്
Thokkokke njammante veedukalil maathre ullu sahibaa ..😂
PINNRAYINAYITE.ONAI.ADICHUPURTHUKALYANNAME.THATTTYNAYITEMINAIKALLAPURIMONAI.
Your video is very much boring and it’s too long. Blogger should need a better training.
Present such videos with compact information.
Cc tv parishodikanam
അനൂപ്
School 24-hour education all become lazy stupid! Nuten's law gravity is all theory ! Karalam kolam📚📚😔🤔🇮🇳
എന്റമ്മോ യുട്യൂബറും അവരും എന്തൊരു തള്ളലാ തള്ളുന്നത്.
തള്ളി മറിക്കുകയാണ്.
സഹിക്കാൻ പറ്റുന്നില്ല. ഞാൻ പോണ്
🚶♂️
Poda potta
ഇതുതാനടമലയാളി.സൂപ്പ൪.
Pinarayi onnumcheyyilla avanonnum pokunnilla
ഒടിക്കാണം😅
Midukkan
Adhithi thozyilalikal alley anganay parayavu ivarey adichodichillakil keralam nashikkum athim pinuvinay payikkanam annitty adithi annu parayounna bagalikalayoum ellannam iveday thamasam aakirikkuva☝ pennugal adakkam thamasam akki ithioru bangal ayeekondirikkuva vegam enthakikum cheythillaki apakadama☝Orkkuka keralam nashichukondirikkunnu kuttyal lahariyil ayekondirikkunnu ineyoum vaa moodikettalley prathikarikku janagaley nammuday kuttykale samrashikku🙏
Keralam rashikku🙏
അനുബിന്റെ അവതരണം വളരെ ബോർ
Cm anu kurasaggaty reshhikkunnathu
Parayaan sammathikkathilla
Bad anchoring