ആ സംസാരത്തിൽ തന്നെ മനസ്സിലാക്കാം..നല്ല പക്വത ഉള്ള സ്ത്രീ..ചുറ്റുപാടുകളെ മനസ്സിലാക്കി പെരുമാറുന്നു ....ഇങ്ങനെ ആയിരിക്കണം വീട്ടമ്മമാർ...ഇവരോട് ബഹുമാനം തോന്നുന്നു...
വിജനമായ സ്ഥലത്തു മാത്രമല്ല, മുത്തശ്ശിമാർ പറയുന്നപോലെ അന്യരെ (പരിചയം ഇല്ലാത്തവരെ )വീടിന്റ അകത്തും കയറ്റരുത്, അന്യരുടെ വീടിന്റെ അകത്തും കയറരുത്. അതുപോലെ ഭക്ഷണവും അത് പുതിയ തലമുറക്കും ബാധകം.
@@gangadharanmk7710 news il കണ്ടത് അയാളടെ അച്ഛന് ഭഗത് സിംഗ് എന്നിട്ടപോൾ മറിപോയതന്ന് ayalde neighbour പറഞ്ഞു news il ..perilallalo perumattathila kaaryom (character)
ചേച്ചി ചെയ്യുന്ന പുണ്യ പ്രവർത്തി ചേച്ചിയുടെ ജീവൻ രക്ഷിച്ചു. ചേച്ചി ഇനി എവിടെ പോകുമ്പോഴും വളരെ സൂക്ഷിച്ച് പോകണം. വല്ലാത്ത ലോകമാണ്. ദൈവം ചേച്ചിയെ തുണയ്ക്കട്ടെ.
E ചേച്ചീ അവരിൽ നിന്നും രക്ഷപെട്ടതിൽ ദൈവത്തിനു നന്ദി...അമ്മയുടെ സംസാരത്തിൽ അറിയാം ചേച്ചീ ആ വീട്ടിൽ പോയതിന്റെ shock മാറിട്ടിലെന്നു.... ഇനി ആരും ഒറ്റക്കു അറിയാത്ത veettil/ കടകളിൽ അകത്തേക്ക് പോകലെ.... പുറത്തു നിന്ന് സംസാരിക്കുക... ഒരു സാധനവും കുടിക്കാനോ കഴിക്കോ ചെയ്യല്ലേ.... മണ്ണപ്പിക്ക പോലും ചെയ്യരുത്...ഇതിലെ പ്രതികളെ അടിച്ചു അടിച്ചു കൊല്ലണം എന്നാണ് എനിക്ക് പറയാനുള്ളത്....എന്നാലേ വേന്ദന അറിഞ്ഞു ചാവാലോ....
1-ആരെയും ദ്രോഹിക്കാത്ത കള്ളം പറയാം 2-അർഹിക്കാത്തത് ഒരു പിടി ചോറാണേലും സ്വീകരിക്കരുത്,3ദൈവത്തിന് നിരക്കാത്തത് ചെയ്യരുത്.... ഒരുപക്ഷെ അവർ രണ്ടുപേരുടെയും ബുദ്ധിമോശം കൊണ്ടാണ് ആ പിശാചുകൾക്ക് ഇരയായത്
തക്കതായ ശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് ഉടൻ ഉണ്ടാവണം ഇവിടെ ഇന്ത്യൻ നിയമം അനുസരിച്ച് അവർ ക് ഒരു ശിക്ഷ യും കിട്ടില്ല ക്റമിനലുകള് ഇവിടെ വളരുകയേ ചെയ്യുള ളു പ്രതികൾ ക് രക്ഷ പെടാനുളള സമയം കിട്ടുമ്പോൾ എവിടെ നീതീ നഷ്ടപ്പെട്ട വർക്കു നഷ്ടപ്പെട്ടു ആപോലീസിനെ അഭിനന്ദനം കണ്ട് പിടിച്ചില്ലേ എല്ലാ കാര്യങ്ങളും
ഈ ചേച്ചി പറഞ്ഞേദ് ശെരിയാണ്. നമ്മുടെ വീട്ടിലേക്ക് ആരെങ്കിലും പിരിവിന്നുവന്നാലൊന്നും നമ്മൾ അഗത്തേക്ക് വിളിക്കറൊന്നും ഇല്ലാലോ. അവറ്റകൾ നല്ല ഉദ്ദേശത്തോടെയൊന്നും ആയിരിക്കില്ല 🥺🥺വിളിച്ചേദ്.ചേച്ചിയെ പടച്ചോൻ കാത്തു. ആ മൂന്നു നാറികൾക്കും അർഹിക്കുന്ന ശിക്ഷതന്നെ കൊടുക്കണം 😡😡
ഷാഫി സ്ത്രീകളെ കൊണ്ട് വന്നാൽ അവനു പൈസ കൊടുക്കണമല്ലോ. ഇവര് സ്വന്തമായി ഒരെണ്ണത്തിനെ കണ്ടെത്തിയാൽ ആ പൈസ ലാഭം കിട്ടുമല്ലോ എന്ന് ഓർത്തു കാണും ആ നരഭോജി തള്ള 😂
നല്ല അമ്മായിഅമ്മ ആവാൻ ഒരു പ്രയാസവുമില്ല കുറച്ചൊക്കെ നമ്മുടെ ഇഷ്ടങ്ങൾ വേണ്ട എന്ന് വെക്കുക നമ്മുടെഎല്ലാ ഇഷ്ടങ്ങളും നടക്കാറില്ലല്ലോ മരുമകളുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കുക ഇത്ര മാത്രം മതി അമ്മായിഅമ്മയും മരുമകളും ചെങ്ങാതിമാരായി ജീവിക്കാം തിരിച്ചു നല്ല ഒരു മരുമകൾ ആവാൻ കുറച്ചു ഇഷ്ടങ്ങൾ വേണ്ടെന്നു വെക്കുക നല്ല മരുമകൾ ആവാം 👍👍👍
🙄എന്റമ്മോ ആ പാവം കയറി എങ്കിൽ 🙏🏼🙏🏼🙏🏼എനിക്ക് തോന്നുന്നു മറ്റേതു കൊന്നതിന്റെ ഹാങ്ങോവർ അവൾക്കു തീർന്നിട്ടുണ്ടാവില്ല.. അതാ അവൾ വീണ്ടും വീണ്ടും വിളിച്ചത് 😡😡നമ്മൾ പറയാറില്ലേ ചിലപ്പോൾ ആളുകൾക്ക് ഉൾവിളി ഉണ്ടാവും എന്ന്.. അതാ ആ ചേച്ചിക്ക് ഉണ്ടായതും .. ദൈവത്തിന്റെ ഒരു presence 🙏🏼
പടച്ചോൻ കാത്തു സുമ കുട്ടീ ദയവു ചെയ്തു ഈ ജോലി ഒറ്റയ്ക്ക് ചെയ്യരുത് കുറഞ്ഞ പക്ഷം രണ്ടാളെങ്കിലും ഉണ്ടാവണം. ആ 21/2 ഏക്കർ കാടിന്റെ നടുവിലുള്ള ആ പിശാചുക്കളുടെ കോട്ടയിൽ താങ്കൾ എങ്ങിനെ ഒറ്റയ്ക്ക് പ്രവേശിക്കാൻ ധയ്ര്യപ്പെട്ടു?
@@lilyjoseph9038 ന്യായീകണം,,,, എത്ര പിള്ളേരെ തെരുവ് നായ്ക്കൾ കടിച്ചു കീറുന്നു.. സ്വന്തം മകളെ ആണെങ്കിൽ നിങ്ങളൊക്കെ ഇങ്ങനെ പറയുമോ....... തെറ്റ് ആരു ചെയ്താലും ശിക്ഷ അനുഭവിക്കണം അത് തെരുവ് നായ ആയാലും ലൈല ആയാലും
എന്റെ റബ്ബേ ചേച്ചി രക്ഷ പെട്ടു ചേച്ചിയുടെ പുണ്യ കർമം അല്ലെങ്കിൽ ആ രാഷ്സി കൊന്നു തിന്നാനെ പടച്ചോൻ കാത്തു സ്വർണം തരാം എന്നു പറഞ്ഞാലും ആരെയും വീട്ടിൽ ഒറ്റക് പോകരുത്
@@anoopthomaz7430 ദൈവം ഒന്നും ഇതിൽ ഇല്ല... ചുമ്മാ പാവം ദൈവത്തെ കുറ്റപ്പെടുത്തണ്ട.... പണത്തിനു വേണ്ടി എന്തും കാണിക്കുന്ന ജീവികൾ ആണ് ഇവരൊക്കെ.... ജീവിക്കാൻ അനുവദിക്കരുത്...........
ഇനി ആരും മറ്റു ആരുടെയും വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രേമിക്കാതിരിക്കുക.. അതല്ലേ നല്ലത്?? ഈ കാലഘട്ടത്തിൽ സ്വന്തം ബന്ധുക്കളുടെ വീട്ടിൽ നിന്ന് പോലും കുടിക്കുകയോ കഴിക്കാതിരിക്കുകയോ ചെയുക . എല്ലാവരെയും ദൈവം രക്ഷിക്കട്ടെ.. 🙏🏼🙌
മനുഷ്യന് ഒരിക്കലും മനുഷ്യന്റെ പ്രശ്നങ്ങൾ തീർക്കാൻ കഴിയില്ല.. അത് ചിന്തിക്കുന്നവർ ഇങ്ങനെയുള്ള പരിപാടിക്കൊന്നും പോവില്ല.. എത്രമാത്രം അപകടകരമായ കാര്യങ്ങളാണ് ഇവർ ചെയ്തു കൂട്ടുന്നത്.. എന്നിട്ടും ജനങ്ങൾ എന്തുകൊണ്ട് ഈ അന്ധമായ വിശ്വാസത്തിൽ നിൽക്കുന്നു. പഴയ കാലഘട്ടം ഒന്നുമല്ലല്ലോ. ലോകത്തുള്ളകാര്യങ്ങളും വിരൽത്തുമ്പിൽ അറിയാൻ പറ്റുന്ന ഒരു ശാസ്ത്ര ലോകത്ത്.. ഇത്രയും അന്ധമായ വിശ്വാസം.. അതു വെച്ചുകൊണ്ട് പൈസ ഉണ്ടാക്കുന്ന ഒരുപാട് മിടുക്കന്മാർ.. നിങ്ങൾ ഇനി ഏത് കാലത്താണ് നന്നാവുക.. ആരോട് പറയാൻ ആര് കേൾക്കാൻ... കേരളത്തിൽ ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ അവസ്ഥ എന്തായിരിക്കും.. എത്രപേർ ഇതുപോലെ മരണപ്പെട്ടിട്ടുണ്ടാവാം.. ഇനിയെങ്കിലും മനുഷ്യർ ശ്രദ്ധിക്കുക..
പ്രായമായവർക്കു അന്നം കൊടുക്കാൻ വേണ്ടി പുണ്ണ്യ പ്രവർത്തി ചെയ്യുന്ന ആളിനെ ദൈവം രക്ഷിച്ചു. ഭക്ഷണം കഴിക്കാൻ പോയിരുന്നു എങ്കിൽ ഉള്ള അവസ്ഥ എന്നാ ആയേനെ ദൈവം കൂടെ ഉണ്ടായിരുന്നു. 🙏🙏
ഷാഫി അവിടെ ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കിൽ ഇവരെ ബലമായി വീട്ടിൽ കയറ്റിയേനെ.ഓഹ് ദൈവമേ പിന്നത്തെ കാര്യം ചിന്തിക്കാനേ വയ്യ. ആ സിംഗല്ല കുഴപ്പം ലൈലയും ഷാഫിയുമാണെന്ന് തോന്നുന്നു. ലൈലയുടെ അന്ധവിശ്വാസം ഭർത്താവിനെക്കൂടി വഴി തെറ്റിച്ചതാവാം. അയാൾ കുഴപ്പക്കാരനായിരുന്നെങ്കിൽ ആ കുട്ടിയെ എങ്ങിനെയെങ്കിലും ബലമായി അകത്തു കൊണ്ട് പോയേനെ.പക്ഷെ അയാൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോവുകയല്ലേ ചെയ്തത്. ഈശ്വരനറിയാം
അൽഭുതകരമായി രക്ഷപ്പെട്ടത് മഹാഭാഗ്യം തന്നെയാണ്. ആരും അറിയാതെ ജീവൻ നഷ്ടപ്പെടേണ്ടി വന്നേനെ. ഇത് എല്ലാവർക്കും ഒരു പാഠം കൂടിയാണ്. ഒരു കാരണവശാലും മുൻപരിചയം ഇല്ലാത്ത വീട്ടിനകത്ത് കയറുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. വല്ല ഹോട്ടലിലോ കൂൾബാറിലോ കയറി ഭക്ഷണം കഴിക്കുക. നരഭോജികളിൽ നിന്ന് രക്ഷപ്പെട്ടതിന് എപ്പോഴും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക.
എല്ലാർക്കും ഈ വാർത്ത നൽകുന്ന പാഠം വലുതാണ്... പെട്ടെന്നു പരിചയം ഭാവിക്കുന്ന ആളുകളെ distance ഇൽ നിർത്തുക... Becz ആരേയും trust ചെയ്യാൻ സാധിക്കില്ല ഈ society yil👍... Genuine ആയിട്ടു chechi കാര്യങ്ങൾ paranju♥️....
സത്യമാണ് ചേച്ചീ.. ഇന്നത്തെ കാലത്തു സ്വന്തം ബന്ധുക്കളെ പോലും വിശ്വസിക്കാൻ പറ്റില്ല. ആ അമ്മച്ചി പറയുന്നത് പോലെ തന്നെ ചെയ്യണം. ഇങ്ങനൊക്കെ ചെയ്യുന്ന ആൾക്കാരെ അതെ പോലെ തന്നെ കൊല്ലണം എങ്കിലെ ഈ നാട്ടിൽ ഇതുപോലൊക്കെ നടക്കാതിരിക്കു..
ഒരു നിമിഷം ചേച്ചി അവിടെ കയറി പോയിരുന്നു ഏങ്കിൽ ഉള്ള അവസ്ഥ. ഓർത്തു എൻെറ ദൈവമേ ഒരു സ്ത്രീക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നുന്നു എനിക്ക് ഓക്കെ ഒരു ഉറുമ്പിനെ കൊല്ലാൻ കഴിയില്ല... ചിലപ്പോൾ നിങ്ങള് വഴി ആഗ്രമത്തിലെ ആൾക്കാർ അറിയാൻ വേണ്ടി ആവും ആ സമയം നിങ്ങൾ അവിടെ എത്തിയത്👍👍 മക്കളുടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു👍👍
ജീവിതത്തിന്റെ വലിയ കഷ്ടപ്പാടുകൾ കൊണ്ടാണ് ഇങ്ങനെ ഉള്ള ഫീൽഡ് വർക്കിന് സ്ത്രീകൾ ഇറങ്ങുന്നത്. അവരുടെ സുരക്ഷ വളരെ പ്രധാനം ആണ്. ഈ മകളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🙏
അങ്ങനെ പാഠമാകുന്ന തരത്തിൽ അല്ലെങ്കിൽ ഇനി അങ്ങനെയൊരു ക്രൂരത ആരും ആവർത്തിക്കാത്ത തരത്തിലുള്ള ശിക്ഷ കൊടുക്കണമെങ്കിൽ കേരളം ഒന്നും കൂടി പിറകേണ്ടിവരും തെറ്റ് ചെയ്തവനെ അതെ തെറ്റുകൊണ്ട് തന്നെ ശിക്ഷിക്കണം അങ്ങനെ യുള്ള, തെറ്റ് ചെയ്യാൻ തുടങ്ങുന്നവർ അവർക്ക് കിട്ടാൻ പോകുന്ന ശിക്ഷ ഓർത്തു ആ തെറ്റിൽ നിന്ന് പിന്മാറി പോരണം അങ്ങനെ യുള്ള ഒരു ഭരണകൂടം പിറവിയെടുക്കുന്നത് വരെ ഇങ്ങനെയുള്ളത് ആവർത്തിച്ചു കൊണ്ടിരിക്കും
യുക്തി ബോധം, നിരീക്ഷണ പാടവം, അച്ചടക്കം, ആത്മനിയന്ത്രണം ഈ ഗുണങ്ങൾ ആണ് നമ്മുടെ യാത്ര സഫല മാക്കുന്നത്, സുമയെ കണ്ടപ്പോൾ പ്രലോഭനത്തിൽ വീഴും എന്ന് അവർ മോഹിച്ചുപോയി. സുമയുടെ പക്വത സുമയെ രക്ഷിച്ചു,അമ്മയ്ക്കും സുമക്കും കുടുംബത്തിനും ആശംസകൾ. 🌹🌹🌹🌹
എന്റെ ഹസ്ബൻഡ് പറയും എന്നോട് ജോലിയുടെ ഭാഗം ആയി ഫീൽഡ് വർക്ക് ഉണ്ടാകും വില്ലേജ് ഓഫീസർ ആകുമ്പോൾ ഒരു വീട്ടിൽ ഉം കയറി നാരങ്ങ വെള്ളം പോലും കഴി കരുത് എന്നൊക്കെ അറിയാത്ത സ്ഥലം ആണ് കൂടെ പറയും ഹസ്ബൻഡ് മരിച്ചു ഇപ്പോഴും ഞാൻ അതൊക്കെ അനുസരിക്കുന്നു
എൻ്റെ സുമചേച്ചി,ഓണം ബംബർ അടിച്ചവൻ അല്ല നിങ്ങളാണ് ഭാഗ്യവതി...
😊😊🥰
😄😄
Sathyam 😂😂
ഐയോ സത്യം 🙏🙏🙏
🤣🤣🤣
സത്യം
ആ സംസാരത്തിൽ തന്നെ മനസ്സിലാക്കാം..നല്ല പക്വത ഉള്ള സ്ത്രീ..ചുറ്റുപാടുകളെ മനസ്സിലാക്കി പെരുമാറുന്നു ....ഇങ്ങനെ ആയിരിക്കണം വീട്ടമ്മമാർ...ഇവരോട് ബഹുമാനം തോന്നുന്നു...
സഹോദരി ചെയ്തു കൊണ്ടിരിക്കുന്ന പുണ്യ പ്രവർത്തിയുടെ ഫലം അമ്മേടെ പ്രാർത്ഥന ഈശ്വരാനുഗ്രഹം!!!💐💐
സത്യം. അന്നദാനം അഹാദാനം. അതിന്റെ പുണ്യം. നാട് നീളെ നടന്നു കഷ്ട്ടപെട്ടു ജീവിക്കുന്നതല്ലേ അതിന്റെ ദൈവാനുഗ്രഹം.
അന്ന ദാനം മഹാദാനം ആണ് അതുകൊണ്ട് ആണ് രക്ഷേപ്പെട്ടത്
👌👍👍👍👍
മരുമകളെ കുഞ്ഞേ എന്ന് വിളിക്കുന്ന അമ്മ......അത്യപൂർവ പ്രതിഭാസം,,,,,
കേൾക്കാൻ ഇമ്പം ഉള്ള നന്മ നിറഞ്ഞ സംസാരം.... 👍👍👍👍
എന്നെ എന്റെ അമ്മ (അമ്മായി അമ്മ) കുഞ്ഞെ എന്നാണ് വിളിക്കാറ് ..ഒത്തിരി സ്നേഹം
@@marypriyasony a dw
ഇത് അനന്തിരാവൾ (മരുമകൾ നും പറയും )ആണ് കുഞ്ഞമ്മ ആണ് ഇത് എഴുതി കാണിച്ചല്ലോ ..
ഇന്നത്തെകാലത്തു ഇങ്ങനെ ഒരു അമ്മായിയമ്മ 😘😘😘😘😘കൊതിയാവുന്നു 😘😘😘😘😘മരുമകളെ ദ്രോഹിക്കാൻ നടക്കുന്നവരെ കണ്ടിട്ടുള്ളു
swantham ammayiamma alleee. ulla marukkale odichu , pinne doore ninnu aarkkum parayamallo.
എല്ലാ അമ്മായി അമ്മമാരും ദുഷ്ട്ട കൾ അല്ല. എന്റെ അമ്മായി അമ്മ and അമ്മായി അച്ഛൻ 🥰🥰🥰🥰
Correct sheela
ക്യാമറയ്ക്കു മുമ്പിൽ മാത്രം 😂😂
@@pkrasheedvanimel1226 😈
🙏🏼🙏🏼 ഒരുപാട് സാധു ജനങ്ങൾക്ക് ഒരു നേരത്തെ അന്നതിനുള്ള വഴി ഒരുക്കി കൊടുത്തതിന്റെ ഫലമാ ഇപ്പോൾ ഇങ്ങനെ ജീവനോടെ നിൽക്കാൻ കഴിയുന്നത്.
വെറും പരമാർത്ഥം 🙏🏻ഇതാണ് ശെരിക്കും ലോട്ടറി എന്ന് പറയുന്നത്... എന്നും ജീവിക്കാൻ പറ്റുന്നുണ്ടോ എന്നത്...നല്ലവർക്ക് നല്ലതേ വരൂ 🙏🏻
കറക്റ്റ്
🤩🤩🤩
അതെ 🥰🥰
🥰
ഈ ചേച്ചിയെ ഇപ്പോ കാണുമ്പോ ഒരു സന്തോഷം തോന്നണു... ഈശ്വരൻ രക്ഷിച്ചു പാവത്തിനെ 🙏🙏🙏🙏
Iyaal innitt evide poi..mattore konnappo🙂
@@rarepistonsgarage6004 , pat TV
ഇത് വായിച്ചപ്പോൾ എനിക്കൊരു സംശയം. ഇവരെ ഈശ്വരൻ രക്ഷിച്ചുവെന്നുപറയുന്നു. അപ്പോൾ ആ മരിച്ച സ്ത്രീകളെ കൊല്ലുന്ന നേരം ഈ ഈശ്വരൻ എവിടെയായിരുന്നു... 🤣
വിജനമായ സ്ഥലത്തെ ഒന്നും പോകരുതേ 🙏🙏🙏തനിയെ പോകരുത് 🙏
Pidichu kond pokathath bagym arum ellathidthu poknd a avidunnum oru glass vellam polum vamgi kudikaruthaaa
😁😁😁😁👺👺👺👺👺
Yes athu pole nammale veetil oro product ayi varunna kuttikal ndu avarum onu sradhikkuka
വിജനമായ സ്ഥലത്തു മാത്രമല്ല, മുത്തശ്ശിമാർ പറയുന്നപോലെ അന്യരെ (പരിചയം ഇല്ലാത്തവരെ )വീടിന്റ അകത്തും കയറ്റരുത്, അന്യരുടെ വീടിന്റെ അകത്തും കയറരുത്. അതുപോലെ ഭക്ഷണവും അത് പുതിയ തലമുറക്കും ബാധകം.
True 👍
ഭർത്താവിന്റെ അമ്മക്ക് ഇത്ര സ്നേഹമുണ്ടെങ്കിൽ ആ ചേച്ചി നന്മയുള്ള വ്യക്തി തന്നെ ആയിരിക്കും. ആ നന്മയാണ് രക്ഷപ്പെടാൻ കാരണവും ആവാം...
ശരിയാകും
Yes👍
Yes coorct 👍👍
Athe
👍👍
ഈ നരഭോജികൾക്ക് കോടതികൊടുക്കുന്ന ശിക്ഷ കേട്ട് ജനം ഞെട്ടും എന്നുള്ളതാണ് ഏറ്റവും വലിയ കോമഡി 🙏🙏🙏
Atheee..ivide kodathi thanne aanu valiya kallan...nadiye aakramicha case il nadikku neethi kittiyo???
😆😆😆 ആലോചിക്കുമ്പോഴേ ചിരി വരുന്നു... ശരീരം കൊഴിപ്പിക്കാൻ കുറച്ച് കാലം കിടക്കും 😆 നമ്മൾ എത്ര കണ്ടതാ...
Athe athe... Kashtapett case theliyich last kodukkunna shikshayanu twist... Kurach varsham kazhinj sarkkar chilavil avar thinnu kozhuth thirichariyan pattatha pole aakum🤣
Allel jangal erangum ...athu thanne vazi olllu😡
Athe ingane oru casenu shiksha ezhutheettilla ennu paranju akum.....manushyane thinnunnathinu against ayit niyamam vallathum undo avo?
ഈ സംഭവം ഒരു വലിയ പാടമാണ് നമുക്ക് നൽകുന്നത്. അന്നദാനം മഹാദാനം.🙏🙏🙏
🙏🙏
എന്തൊരു നല്ല അമ്മ...😊🤗......മരുമകളോട് ഉള്ള സ്നേഹം.... നല്ല മനുഷ്യർ........ ദൈവം kaakkate🤗❤️
Pavangalilum nalla manas ullavar und...snehikkal ariyakunavar...paisa kurachu kuravundenne ullo...
engane happy aayi irikkatte
😍😍👍
ഈ കിഴങ്ങന് ഭഗത് സിങ്ങ് എന്നു പേരിട്ടത് ആൾമാറട്ടത്തിനാണ്.
@@gangadharanmk7710 news il കണ്ടത് അയാളടെ അച്ഛന് ഭഗത് സിംഗ് എന്നിട്ടപോൾ മറിപോയതന്ന് ayalde neighbour പറഞ്ഞു news il ..perilallalo perumattathila kaaryom (character)
ആരും ഇനി ഒരു അബദ്ധത്തിലും പോയി ചാടാൻ ശ്രമിക്കരുത്.ചേച്ചി എടുത്ത തീരുമാനം ചേച്ചിയുടെ ജീവിതം രക്ഷപ്പെടുത്തി
ചേച്ചി ചെയ്യുന്ന പുണ്യ പ്രവർത്തി ചേച്ചിയുടെ ജീവൻ രക്ഷിച്ചു. ചേച്ചി ഇനി എവിടെ പോകുമ്പോഴും വളരെ സൂക്ഷിച്ച് പോകണം. വല്ലാത്ത ലോകമാണ്. ദൈവം ചേച്ചിയെ തുണയ്ക്കട്ടെ.
ലൈലയെ തൂക്കിലേറ്റാൻ പ്രാർത്ഥിക്കുന്നു. 🙏ചേച്ചിയുടെ നന്മ കൊണ്ട് രക്ഷപെട്ടതാണ് ദൈവാനുഗ്രഹം 🥰
സഹോദരി സുമ ദൈവം നിങ്ങളെ രക്ഷിച്ചു 🙏🙏🙏
ഇനി എന്തൊക്കെ കാണാനിരിക്കുന്നു നര ഭോജികൾക്കുമനുഷ്യാവകാശo വില കൂടിയ വക്കീൽ പിന്നെ ശിക്ഷ... വരുമ്പോൾ കാണാം..
Mattore kollumbo dyvam Europe trip poyo?
കുടുംബത്തി൯റെ നന്മ കൊണ്ടു ൦ ഈശ്വരാനുഗ്റഹ൦ കൊണ്ടു൦ രക്ഷ പ്പെട്ട സഹോദരി.........എന്നും ദൈവാനുഗ്രഹം ഉണ്ടായിരിക്കും 🙏 ആ അമ്മായിയമ്മ... നല്ലൊരമ്മ. 😊
ദാന ധർമ്മം തല കാക്കും.... My mummy "s സ്പെഷ്യൽ word
E ചേച്ചീ അവരിൽ നിന്നും രക്ഷപെട്ടതിൽ ദൈവത്തിനു നന്ദി...അമ്മയുടെ സംസാരത്തിൽ അറിയാം ചേച്ചീ ആ വീട്ടിൽ പോയതിന്റെ shock മാറിട്ടിലെന്നു.... ഇനി ആരും ഒറ്റക്കു അറിയാത്ത veettil/ കടകളിൽ അകത്തേക്ക് പോകലെ.... പുറത്തു നിന്ന് സംസാരിക്കുക... ഒരു സാധനവും കുടിക്കാനോ കഴിക്കോ ചെയ്യല്ലേ.... മണ്ണപ്പിക്ക പോലും ചെയ്യരുത്...ഇതിലെ പ്രതികളെ അടിച്ചു അടിച്ചു കൊല്ലണം എന്നാണ് എനിക്ക് പറയാനുള്ളത്....എന്നാലേ വേന്ദന അറിഞ്ഞു ചാവാലോ....
Yes ,nattukar kaikaryam cheyyenam
Pulikk thinnan kodukkanam kadich parich thinnunnath live aayitt kananam janam kandu rasikkanam
Dhayivathinnunanni
1-ആരെയും ദ്രോഹിക്കാത്ത കള്ളം പറയാം 2-അർഹിക്കാത്തത് ഒരു പിടി ചോറാണേലും സ്വീകരിക്കരുത്,3ദൈവത്തിന് നിരക്കാത്തത് ചെയ്യരുത്.... ഒരുപക്ഷെ അവർ രണ്ടുപേരുടെയും ബുദ്ധിമോശം കൊണ്ടാണ് ആ പിശാചുകൾക്ക് ഇരയായത്
Athanu Sathyam👍👍👍
തക്കതായ ശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് ഉടൻ ഉണ്ടാവണം ഇവിടെ ഇന്ത്യൻ നിയമം അനുസരിച്ച് അവർ ക് ഒരു ശിക്ഷ യും കിട്ടില്ല ക്റമിനലുകള് ഇവിടെ വളരുകയേ ചെയ്യുള ളു പ്രതികൾ ക് രക്ഷ പെടാനുളള സമയം കിട്ടുമ്പോൾ എവിടെ നീതീ നഷ്ടപ്പെട്ട വർക്കു നഷ്ടപ്പെട്ടു ആപോലീസിനെ അഭിനന്ദനം കണ്ട് പിടിച്ചില്ലേ എല്ലാ കാര്യങ്ങളും
നമ്മൾ നല്ല പ്രവർത്തി ചെയ്യുബോൾ ഒരു വ്യക്തിയുടെ പ്രാർത്ഥനമതി നമ്മൾ ഇത് പോലെ ഉള്ള അബകടങ്ങളിൽനിന്ന് രക്ഷപെടാൻ
True
തീർച്ചയായും 🤲🤲🤲🤲അള്ളാഹു രക്ഷിച്ചു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
ഈ ചേച്ചി പറഞ്ഞേദ് ശെരിയാണ്. നമ്മുടെ വീട്ടിലേക്ക് ആരെങ്കിലും പിരിവിന്നുവന്നാലൊന്നും നമ്മൾ അഗത്തേക്ക് വിളിക്കറൊന്നും ഇല്ലാലോ. അവറ്റകൾ നല്ല ഉദ്ദേശത്തോടെയൊന്നും ആയിരിക്കില്ല 🥺🥺വിളിച്ചേദ്.ചേച്ചിയെ പടച്ചോൻ കാത്തു. ആ മൂന്നു നാറികൾക്കും അർഹിക്കുന്ന ശിക്ഷതന്നെ കൊടുക്കണം 😡😡
Alhamdulillah
ഞാൻമ്മളെ ആള് അല്ലേ നരഭോജി കാക സുടാപ്പി നായിന്റെ മോൻ ജിഹാദി
ചേച്ചിക്ക് നല്ല ആയുസ്സ് ഉണ്ട് കെട്ടോ ഇനി ഇങ്ങനെയുള്ളതിലൊന്നും പോയി ചാടാതെ നോക്കണേ 🥰❤️
ദൈവീകത ഉണ്ട് സുമയ്ക്ക്
@@lathikalathika3941 ò
ഷാഫി സ്ത്രീകളെ കൊണ്ട് വന്നാൽ അവനു പൈസ കൊടുക്കണമല്ലോ. ഇവര് സ്വന്തമായി ഒരെണ്ണത്തിനെ കണ്ടെത്തിയാൽ ആ പൈസ ലാഭം കിട്ടുമല്ലോ എന്ന് ഓർത്തു കാണും ആ നരഭോജി തള്ള 😂
നല്ല അമ്മായി അമ്മമാരും നാട്ടിൽ ഉണ്ട്. എന്ത് സ്നേഹമാണ് അവരുടെ സംസാരത്തിൽ മരുമകളോട്
swantham marumakal allathathu kondu enthum parayallo, avarude marumakkal aduthu 😀😀😀😀
നല്ല അമ്മായിഅമ്മ ആവാൻ ഒരു പ്രയാസവുമില്ല കുറച്ചൊക്കെ നമ്മുടെ ഇഷ്ടങ്ങൾ വേണ്ട എന്ന് വെക്കുക നമ്മുടെഎല്ലാ ഇഷ്ടങ്ങളും നടക്കാറില്ലല്ലോ മരുമകളുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കുക ഇത്ര മാത്രം മതി അമ്മായിഅമ്മയും മരുമകളും ചെങ്ങാതിമാരായി ജീവിക്കാം തിരിച്ചു നല്ല ഒരു മരുമകൾ ആവാൻ കുറച്ചു ഇഷ്ടങ്ങൾ വേണ്ടെന്നു വെക്കുക നല്ല മരുമകൾ ആവാം 👍👍👍
കുഞ്ഞമ്മ എന്ന് എഴുതിയത് കണ്ടില്ലേ???
Aarum അത് vayikunnilla.ammayi amma ennu swayam തീരുമാനിക്കുന്നു.
@Akhil Akhilesh enthuvaade aa amma paranjath kettillee marumakal aanenu.
ദൈവകൃപ യും, സ്നേഹിക്കുന്നവരുടെ പ്രാർഥനയുമാണ് വിവേകമുള്ള തീരുമാനം എടുക്കാൻ സാധിച്ചത്
കാരണവന്മാർ+വിവരം.ഇതിൻറെ ഗുണം കൊണ്ട് രക്ഷപ്പെട്ടു
Happy birthday to u chchy
ലൈല :കേറി വാ വല്ലതും കഴിച്ചിട്ടു പോകാം
ചേച്ചി :ഇല്ല ഞൻ കഴിച്ചിട്ടു വന്നേ
ലൈല :അതല്ല ഞങ്ങൾക് കഴിക്കാൻ വേണ്ടിയാണ് കേറി va
🤣
😂😂
🤭😆
ഹഹഹ
Ee avasthayilum chirippikkathedo🤭
വാ വാ ഭക്ഷണം തരാമെന്നു പറഞ്ഞു വിളിച്ചു അവസാനം ചേച്ചി അവരുടെ ഭക്ഷണം ആകാഞ്ഞത് ഭാഗ്യം....
സത്യം
ചേച്ചി ഇത് നിങ്ങളുടെ പുനർജന്മമാണ്
അന്നേരം അവർ നിർബന്ധിച്ച് ഭക്ഷണം നിങ്ങൾ കഴിച്ചെങ്കിൽ ചേച്ചി നിങ്ങളെ ഫ്രൈആക്കി ആ തയോളി ചെറ്റകൾ കഴിച്ചേനെ
What is the meening thayoali chettakal
സത്യം
🤓🤓🤓🤓
😂😂😂നല്ല പേര്,,, 😂😂😂😂👌👌
Thaaaaaaliyolakal......🏌️🏌️🏌️🏌️
പാവം ചേച്ചി നല്ല വി ശ പായിരുന്നു നിങ്ങളുടെ ധർമ്മ മാണ് നിങ്ങൾ രക്ഷപെട്ടത് 🙏🙏🙏
വളരെ നല്ല സംസാരം.... മനസ്സിലും പ്രവർത്തിയിലും നന്മ കാത്തു സൂക്ഷിക്കുന്നതു കൊണ്ടു തന്നെയാണ് നല്ല തീരുമാനം എടുക്കാൻ പറ്റിയത്...
ലെ :ലൈല ഇന്ന് രാത്രി എന്ത് കറി വയ്ക്കും എന്ന് നോക്കിയിരിക്കുകയിരുന്നു..
ലെ സുമചേച്ചി :ആ വെള്ളമങ്ങു മാറ്റി വച്ചേക്ക്.. 😄
😂
സുമക്കറി എന്റെ ദ യി വമേ 🙏
😄
😀
😂😂😂
🙄എന്റമ്മോ ആ പാവം കയറി എങ്കിൽ 🙏🏼🙏🏼🙏🏼എനിക്ക് തോന്നുന്നു മറ്റേതു കൊന്നതിന്റെ ഹാങ്ങോവർ അവൾക്കു തീർന്നിട്ടുണ്ടാവില്ല.. അതാ അവൾ വീണ്ടും വീണ്ടും വിളിച്ചത് 😡😡നമ്മൾ പറയാറില്ലേ ചിലപ്പോൾ ആളുകൾക്ക് ഉൾവിളി ഉണ്ടാവും എന്ന്.. അതാ ആ ചേച്ചിക്ക് ഉണ്ടായതും
.. ദൈവത്തിന്റെ ഒരു presence 🙏🏼
പാവം രക്ഷപെട്ട സന്തോഷം 👍അന്നതാണത്തിന്റെ പുണ്യം കൊണ്ട്ചേച്ചി രക്ഷപെട്ടു 😊😊
ചേച്ചിയെ ഭക്ഷണം കഴിക്കാൻ വിളിച്ചു.... അവർ ചേച്ചിയെ ഭക്ഷണമാക്കിയേനെ.... എന്തായാലും ഒരു വീടിന്റെയും ഉള്ളിൽ കേറാതിരിക്കുക...
വിജനമായ സ്ഥലത്തു തനിച്ചു പോകരുത് എന്തു ആയാലും സുമ ദൈവം അനുഗ്രഹിച്ചു
മോൾടെ ഭാഗ്യം, രക്ഷ പെട്ടല്ലോ, പോരാത്തതിന് തങ്കപ്പെട്ട ഒരു അമ്മായിഅമ്മ, എന്ത് സ്നേഹമാണ് 👌👍
Pavom Rosily padma
നമ്മുടെ വീട്ടിൽ വരുന്നവരെ ശ്രദ്ധിക്കണം, നമ്മൾ ഒരു വീട്ടിൽ പോയാലും ശ്രദ്ധിക്കണം😨
പടച്ചോൻ കാത്തു സുമ കുട്ടീ ദയവു ചെയ്തു ഈ ജോലി ഒറ്റയ്ക്ക് ചെയ്യരുത് കുറഞ്ഞ പക്ഷം രണ്ടാളെങ്കിലും ഉണ്ടാവണം. ആ 21/2 ഏക്കർ കാടിന്റെ നടുവിലുള്ള ആ പിശാചുക്കളുടെ കോട്ടയിൽ താങ്കൾ എങ്ങിനെ ഒറ്റയ്ക്ക് പ്രവേശിക്കാൻ ധയ്ര്യപ്പെട്ടു?
മരണത്തിനോട് നോ പറഞ്ഞ ആദ്യ വ്യക്തി ❤️❤️❤️❤️
പരിചയം ഇല്ലാത്ത വീട്ടിൽ പോകരുത് ചേച്ചി..
നല്ല പക്വതയുള്ള സംസാരം. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേ
സംഭവം ഇപ്പൊ നല്ല സീരിയസ് ആണ്.കോടതി വിധി വന്നാൽ ഫുൾ കോമഡി ആയിരിക്കും 😂😂😂
🥺
Criminal lawyer expert ayittulla alalle enthakuvo 😦
ഇപ്പൊ മനസിലായോ എല്ലാർക്കും, തെരുവുനായകൾ എത്രനല്ല ജീവിയാണെന്ന്, ഇത്രയും നാള് അതുങ്ങളെപ്പോലൊരു ഭീകരജീവി ഈ ലോകത്തില്ല തീരുമാനത്തിലാരുന്നു പലരും, ഇപ്പൊ അതൊക്കെ മാറിക്കാണുമല്ലോ 😄
അത്.പി.എഫ്.ഐയെ.നിരോദിച്ചപ്പൊൾ.തന്നെ.തീർന്നില്ലെ
Correct...
നായവിരോധികൾ ഇതൊന്നും അറിയുന്നില്ലായിരിക്കും. അതോ ഇപ്പോഴും നായയുടെ പിന്നാലെതന്നെയാണൊ? ഭൂമിക്ക് ശാപമായി.
Ee irukaali mrigangale ilathe aakaan manushya snehikal ila, theruvu naaykale Visham kodukaan odi nadakuvale
@@lilyjoseph9038 ന്യായീകണം,,,, എത്ര പിള്ളേരെ തെരുവ് നായ്ക്കൾ കടിച്ചു കീറുന്നു.. സ്വന്തം മകളെ ആണെങ്കിൽ നിങ്ങളൊക്കെ ഇങ്ങനെ പറയുമോ....... തെറ്റ് ആരു ചെയ്താലും ശിക്ഷ അനുഭവിക്കണം അത് തെരുവ് നായ ആയാലും ലൈല ആയാലും
എന്റെ റബ്ബേ ചേച്ചി രക്ഷ പെട്ടു ചേച്ചിയുടെ പുണ്യ കർമം അല്ലെങ്കിൽ ആ രാഷ്സി കൊന്നു തിന്നാനെ പടച്ചോൻ കാത്തു സ്വർണം തരാം എന്നു പറഞ്ഞാലും ആരെയും വീട്ടിൽ ഒറ്റക് പോകരുത്
രാക്ഷസി യുടെ കയ്യിൽ നിന്ന് ദൈവം രക്ഷിച്ചു......
ഒരു ചേച്ചിയെ രക്ഷപെടുത്തി.രണ്ടു ചേച്ചിമാരെ കൊലാൻ കൊടുക്കുന്നവൻ ആണ് ആ കരുണമായൻ ദൈവം എങ്കിൽ.അവനു ഒരു നന്ദി പറയേണ്ടി വരും.
@@anoopthomaz7430 ദൈവം ഒന്നും ഇതിൽ ഇല്ല... ചുമ്മാ പാവം ദൈവത്തെ കുറ്റപ്പെടുത്തണ്ട.... പണത്തിനു വേണ്ടി എന്തും കാണിക്കുന്ന ജീവികൾ ആണ് ഇവരൊക്കെ.... ജീവിക്കാൻ അനുവദിക്കരുത്...........
Raakshasi correct name
@@anoopthomaz7430 avar blue film il avhinayich cash vangam ennu karuthi poyavaralle.veruthe enthinu God ne pazhiparayunne
Raakshasi etilum beedham aan ...💯
ഇനി ആരും മറ്റു ആരുടെയും വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രേമിക്കാതിരിക്കുക.. അതല്ലേ നല്ലത്??
ഈ കാലഘട്ടത്തിൽ സ്വന്തം ബന്ധുക്കളുടെ വീട്ടിൽ നിന്ന് പോലും കുടിക്കുകയോ കഴിക്കാതിരിക്കുകയോ ചെയുക . എല്ലാവരെയും ദൈവം രക്ഷിക്കട്ടെ.. 🙏🏼🙌
സത്യം
True
സത്യം
ട്രൂ ❤
സത്യം ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു വൃത്തികെട്ട സ്ഥലം കേരളം
Chechik dubbing artist aakam. Super voice.
Ravle phonilude ee chechi samsarikkunna sound kettapo enikkum thonni nalla voice enn
സത്യം.. നല്ല voice
Nalla voice ane
സത്യം നല്ല വോയിസ് 👌👌👌
മനുഷ്യന് ഒരിക്കലും മനുഷ്യന്റെ പ്രശ്നങ്ങൾ തീർക്കാൻ കഴിയില്ല.. അത് ചിന്തിക്കുന്നവർ ഇങ്ങനെയുള്ള പരിപാടിക്കൊന്നും പോവില്ല.. എത്രമാത്രം അപകടകരമായ കാര്യങ്ങളാണ് ഇവർ ചെയ്തു കൂട്ടുന്നത്.. എന്നിട്ടും ജനങ്ങൾ എന്തുകൊണ്ട് ഈ അന്ധമായ വിശ്വാസത്തിൽ നിൽക്കുന്നു. പഴയ കാലഘട്ടം ഒന്നുമല്ലല്ലോ. ലോകത്തുള്ളകാര്യങ്ങളും വിരൽത്തുമ്പിൽ അറിയാൻ പറ്റുന്ന ഒരു ശാസ്ത്ര ലോകത്ത്.. ഇത്രയും അന്ധമായ വിശ്വാസം.. അതു വെച്ചുകൊണ്ട് പൈസ ഉണ്ടാക്കുന്ന ഒരുപാട് മിടുക്കന്മാർ.. നിങ്ങൾ ഇനി ഏത് കാലത്താണ് നന്നാവുക.. ആരോട് പറയാൻ ആര് കേൾക്കാൻ... കേരളത്തിൽ ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ അവസ്ഥ എന്തായിരിക്കും.. എത്രപേർ ഇതുപോലെ മരണപ്പെട്ടിട്ടുണ്ടാവാം.. ഇനിയെങ്കിലും മനുഷ്യർ ശ്രദ്ധിക്കുക..
🙏🙏എന്റെ പൊന്നു ചേച്ചീ നിങ്ങടെ ഭാഗ്യം. ആ അമ്മ പറഞ്ഞതു പോലെ തക്കതായ ശിക്ഷ കൊടുക്കണം
പ്രായമായവർക്കു അന്നം കൊടുക്കാൻ വേണ്ടി പുണ്ണ്യ പ്രവർത്തി ചെയ്യുന്ന ആളിനെ ദൈവം രക്ഷിച്ചു. ഭക്ഷണം കഴിക്കാൻ പോയിരുന്നു എങ്കിൽ ഉള്ള അവസ്ഥ എന്നാ ആയേനെ ദൈവം കൂടെ ഉണ്ടായിരുന്നു. 🙏🙏
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ദൈവം കൂടെയുണ്ട് 🙏🙏
ദൈവം കൂടെ ഉണ്ട് ആന്റിയുടെ കൂടെ. ദൈവത്തിനു ഇഷ്ടം ഉള്ളവരെ ഒരിക്കലും ദുഷ്ടനു കൊടുക്കില്ല 👍👍😊😊❤️❤️❤️
🙏
സ്നേഹമുള്ള അമ്മായിഅമ്മ
Kunjamma alley
ഷാഫി അവിടെ ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കിൽ ഇവരെ ബലമായി വീട്ടിൽ കയറ്റിയേനെ.ഓഹ് ദൈവമേ പിന്നത്തെ കാര്യം ചിന്തിക്കാനേ വയ്യ. ആ സിംഗല്ല കുഴപ്പം ലൈലയും ഷാഫിയുമാണെന്ന് തോന്നുന്നു. ലൈലയുടെ അന്ധവിശ്വാസം ഭർത്താവിനെക്കൂടി വഴി തെറ്റിച്ചതാവാം. അയാൾ കുഴപ്പക്കാരനായിരുന്നെങ്കിൽ ആ കുട്ടിയെ എങ്ങിനെയെങ്കിലും ബലമായി അകത്തു കൊണ്ട് പോയേനെ.പക്ഷെ അയാൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോവുകയല്ലേ ചെയ്തത്. ഈശ്വരനറിയാം
Athe, ayal lailayudeyum shafiyudeyum keniyil pettapoleya enikum thonniye.
അയാൾ ആ സുമ ചേച്ചിയുടെ കൈയ്യും കാലും കെട്ടിയിടാൻ കയറും മറ്റും റെഡിയാക്കി വെയ്ക്കുന്നതിന് വേണ്ടി ആയിരിക്കും പെട്ടെന്നു അകത്തേക്കു പോയത്
അൽഭുതകരമായി രക്ഷപ്പെട്ടത് മഹാഭാഗ്യം തന്നെയാണ്. ആരും അറിയാതെ ജീവൻ നഷ്ടപ്പെടേണ്ടി വന്നേനെ. ഇത് എല്ലാവർക്കും ഒരു പാഠം കൂടിയാണ്. ഒരു കാരണവശാലും മുൻപരിചയം ഇല്ലാത്ത വീട്ടിനകത്ത് കയറുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. വല്ല ഹോട്ടലിലോ കൂൾബാറിലോ കയറി ഭക്ഷണം കഴിക്കുക. നരഭോജികളിൽ നിന്ന് രക്ഷപ്പെട്ടതിന് എപ്പോഴും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക.
എല്ലാർക്കും ഈ വാർത്ത നൽകുന്ന പാഠം വലുതാണ്... പെട്ടെന്നു പരിചയം ഭാവിക്കുന്ന ആളുകളെ distance ഇൽ നിർത്തുക... Becz ആരേയും trust ചെയ്യാൻ സാധിക്കില്ല ഈ society yil👍... Genuine ആയിട്ടു chechi കാര്യങ്ങൾ paranju♥️....
Atea onninem voshvasikalu e kalathu prithekichu oruparichaym ellatha orupad sneha prekadanam nadathunnavar... Nirbanthabudhikattunavar evr oka agati nirthuna thanna nallathu
@@jomolvjohn7254 correct👍
നല്ലൊരു അമ്മ 🙏
athe athe ningalkku aduthu ariyillallo😄😄😄
Thank god.... ദൈവാനുഗ്രഹം ഉള്ള ചേച്ചി തീർച്ച kettitt കണ്ണ് നിറഞ്ഞു..... 😢
എന്റെ പൊന്നുചേച്ചി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ആ സമയം ചേച്ചി എടുത്ത തീരുമാനത്തിന് big സല്യൂട്ട് ❣️❣️❣️❣️❣️❣️
She is from a poor family and doing charity work so is gentle and moraly good lady god will bless such people and their family
ചേച്ചി ചെയ്യുന്ന പുണ്യ പ്രവർത്തിക്ക് ഈശ്വൻ ആ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിച്ചതാണ് 😊❤
എന്റെ മോളെ നിനെ ദൈവം രക്ഷിച്ചു ആ ദൈവത്തിനെ എന്റെ ......🙏🙏🙏
അയ്യോടാ വിശപ്പു ഉണ്ടായിരുന്നു ennu😥ദൈവം കൂടുണ്ട്
Happy birthday chechi
സത്യമാണ് ചേച്ചീ.. ഇന്നത്തെ കാലത്തു സ്വന്തം ബന്ധുക്കളെ പോലും വിശ്വസിക്കാൻ പറ്റില്ല. ആ അമ്മച്ചി പറയുന്നത് പോലെ തന്നെ ചെയ്യണം. ഇങ്ങനൊക്കെ ചെയ്യുന്ന ആൾക്കാരെ അതെ പോലെ തന്നെ കൊല്ലണം എങ്കിലെ ഈ നാട്ടിൽ ഇതുപോലൊക്കെ നടക്കാതിരിക്കു..
ചേച്ചിക് നന്മകൾ ഉണ്ടാവട്ടെ. പാവം
ദൈവം രക്ഷിച്ചു..
ആ അമ്മ പറഞ്ഞതാണ് അതിന്റെ ശരി അതുപോലെ അവരെയും ചെയ്യണം അപ്പോഴേ മറ്റുള്ളവർ അനുഭവിച്ച വേദന അവർക്ക് മനസ്സിലാകും
Achanammamarude Prarthana 🙏nalla oru amma ❤️ God bless you and your family 🙏🙏
ഒരു നിമിഷം ചേച്ചി അവിടെ കയറി പോയിരുന്നു ഏങ്കിൽ ഉള്ള അവസ്ഥ. ഓർത്തു എൻെറ ദൈവമേ ഒരു സ്ത്രീക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നുന്നു എനിക്ക് ഓക്കെ ഒരു ഉറുമ്പിനെ കൊല്ലാൻ കഴിയില്ല... ചിലപ്പോൾ നിങ്ങള് വഴി ആഗ്രമത്തിലെ ആൾക്കാർ അറിയാൻ വേണ്ടി ആവും ആ സമയം നിങ്ങൾ അവിടെ എത്തിയത്👍👍 മക്കളുടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു👍👍
Ayyyyooo 😳😳😳 enta ponnnnooo Chechi.. god bless you 🙏🙏
അങ്ങനെ ചേച്ചി രക്ഷപെട്ടു ആ കിഴങ്കന്റെ കൈയിൽ നിന്നും 🙏🙏🙏
ഭാഗ്യം ഈ ചേച്ചി എങ്കിലും രക്ഷപെട്ടു 💜
നരഭോജികളുടെ കയ്യിൽ നിന്നും രക്ഷപെട്ട ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ 💐💐💐👍🏻
ജീവിതത്തിന്റെ വലിയ കഷ്ടപ്പാടുകൾ കൊണ്ടാണ് ഇങ്ങനെ ഉള്ള ഫീൽഡ് വർക്കിന് സ്ത്രീകൾ ഇറങ്ങുന്നത്. അവരുടെ സുരക്ഷ വളരെ പ്രധാനം ആണ്. ഈ മകളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🙏
സഹോദരിദൈവമാണ് നിങ്ങളുടെ മനസ്സിൽ തോന്നിപ്പിച്ചത്. ഇവൾപൈശാചികശക്തിആണ്ഇവളുടെവീട്ടിൽകയറരുത്എന്ന്.
ചേച്ചി രക്ഷപെട്ടു 👍🏻👍🏻
അവർ പിടിച്ചുവലിച്ച് അകത്തുകയറ്റിയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു..സുമചേച്ചിക്ക് ദൈവസഹായം ഒരുപാട് ഉണ്ട്..
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാറ്റോ.... പേടിയാവുന്നു.... എല്ലാവരുടെയും സ്വന്തം പ്രതിനിധി ആണ് ഈ ചേച്ചി.... Just miss.... ദൈവാനുഗ്രഹം 🌹🌹🌹
Athe enkkum pediyayi🙂
ദൈവം സുമയുടെ കൂടെത്തന്നെ 🙏🙏🙏ഒരു നിഷ്കളങ്ക മുഖവും, രൂപവും. ദൈവം രക്ഷിച്ചു. പാവപെട്ട സുമ, പാവപെട്ട ആൾക്കാർക്ക് അന്നം കൊടുത്ത നന്മയുള്ള മനസ് 🙏🙏🙏
ലൈല ബല്ലാത്ത ജാതി
പാവത്തിന്റെ മുഖത്ത് ഇപ്പോളും ആ ഞെട്ടൽ മാറിയിട്ടില്ല
Moral :DONT GO TO UNKNOWN HOUSES
OR ENTER THEIR HOUSE
പെങ്ങളെ ഇതാണ് ദൈവാനുഗ്രഹം ഇവർക്കെല്ലാം കടുത്ത ശിക്ഷ തന്നെ കിട്ടണം
അങ്ങനെ പാഠമാകുന്ന തരത്തിൽ അല്ലെങ്കിൽ ഇനി അങ്ങനെയൊരു ക്രൂരത ആരും ആവർത്തിക്കാത്ത തരത്തിലുള്ള ശിക്ഷ കൊടുക്കണമെങ്കിൽ കേരളം ഒന്നും കൂടി പിറകേണ്ടിവരും
തെറ്റ് ചെയ്തവനെ അതെ തെറ്റുകൊണ്ട് തന്നെ ശിക്ഷിക്കണം
അങ്ങനെ യുള്ള, തെറ്റ് ചെയ്യാൻ തുടങ്ങുന്നവർ അവർക്ക് കിട്ടാൻ പോകുന്ന ശിക്ഷ ഓർത്തു ആ തെറ്റിൽ നിന്ന് പിന്മാറി പോരണം
അങ്ങനെ യുള്ള ഒരു ഭരണകൂടം പിറവിയെടുക്കുന്നത് വരെ
ഇങ്ങനെയുള്ളത് ആവർത്തിച്ചു കൊണ്ടിരിക്കും
ഒറ്റയ്ക്ക് ഒരിടത്തും പിരിവിന് പോകരുത്...
Suma,. Common sense,, great.,,Suma you are very clever and concious,,. Ithanu Botham ennulla karyam.
യുക്തി ബോധം, നിരീക്ഷണ പാടവം, അച്ചടക്കം, ആത്മനിയന്ത്രണം ഈ ഗുണങ്ങൾ ആണ് നമ്മുടെ യാത്ര സഫല മാക്കുന്നത്, സുമയെ കണ്ടപ്പോൾ പ്രലോഭനത്തിൽ വീഴും എന്ന് അവർ മോഹിച്ചുപോയി. സുമയുടെ പക്വത സുമയെ രക്ഷിച്ചു,അമ്മയ്ക്കും സുമക്കും കുടുംബത്തിനും ആശംസകൾ. 🌹🌹🌹🌹
ദൈവാനുഗ്രഹം...... അമ്മയുടെ പ്രാർത്ഥന യും
Sumechi chechi yepolo cheytha yethegilum oru nanmayude ghunam yegine rekshapettu daivathinu orupad thanks
സ്ത്രീകളെ / പെൺകുട്ടികളെ/അമ്മമ്മമാരെ അറിയാത്ത വീട്ടിലെന്നും കേറി ഒരു തുള്ളി വെള്ളം പോലും കുടിക്കരുതേ..വീടിനുള്ളിലേക്ക് കേറുകെ വേണ്ട അറിയാത്തവരുടെ.
നിങൾ ചെയ്ത നന്മ ആയിരിക്കാം രക്ഷപെട്ടത് ❤️
ദൈവം ചേച്ചീടെ കൂടെയുള്ളതു കൊണ്ട് രക്ഷപ്പെട്ടു.😊
ഇത് ചേച്ചിയുടെ രണ്ടാം ജന്മം ആണ്... Happy Birthday to you....... 😄😄🏃🏼♀️
😀😀😀
😂
ചേച്ചി ദൈവം കൂടെയുണ്ട്.....
കോടതി : 8 വർഷം ബിരിയാണി കഴിച്ചു സുഖമായി താമസിച്ചോ... പിന്നെ 4 വർഷം പരോൾ. ശിക്ഷ കൂടി പോയോ ഗുയ്സ് 😬😬
കുറച്ചു കൂടി. ഇത്രയും വേണ്ടായിരുന്നു
@@nivedhyaniranjana5035എന്ത് കൂടി പോയി ഇപ്പോഴത്തെ ഇന്ത്യൻ നിയമത്തെ കുറിച്ച് ആണ് അദ്ദേഹം പറഞ്ഞത്💯💯💯

👌🔥
👍👍