КОМЕНТАРІ •

  • @user-bj1ug8xc3d
    @user-bj1ug8xc3d Місяць тому +19

    Evar green hero നസീർ സർ നെ അടുത്ത് വെച്ചു രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട് ❤️❤️❤️👍 പാട്ടിനു ജീവൻ കൊടുക്കുന്ന നടൻ ,,, വന്നതിൽ ആരുമില്ല ഇനി വരാനും ആരുമില്ല ❤️❤️❤️ നസീർ Sir ❤️❤️❤️🙏🌹

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl Рік тому +36

    ആ കാലഘട്ടം ഒന്നുകൂടി തിരിച്ചു വന്നെങ്കിലെന്നാഗ്രഹിച്ചു പോകുന്നു.

  • @parameshpodhuvathi4736
    @parameshpodhuvathi4736 Рік тому +18

    നസീർ, സാറിനെ പോലെ, ഒരു നടൻ, 🙏🙏🙏🙏

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 9 місяців тому +13

    മലായാളത്തിെലെ നിത്യ ഹരി നായകനും നായികയും ചേർന്ന ഒരു നല്ല കാലം വരികളും ആലാപനവും

  • @mohananalora8999
    @mohananalora8999 Рік тому +16

    രാത്രികാലങ്ങളിൽ റേഡിയോയിൽ നിന്ന് ഒഴികിയെത്തുമ്പോൾ കോരിത്തരിച്ചിരുന്നത്.... ഒരു മധുര സ്മരണ...' ഇത്തരം ഗാനങ്ങൾ പാടിയ യേശുദാസിനെ ഗന്ധർവ്വൻ എന്നല്ലാതെ പിന്നെന്താ വിളിക്കേണ്ടത് ..... ഗന്ധർവ ഗീതം കേട്ട് നിർവൃതിയണയുന്ന ജന്മം 1960-ന് ശേഷം ജനിച്ചവർ പുണ്യം ചെയ്തവർ ...... 1960 മുതൽ 80 വരെ മലയാള സിനിമയുടെ വസന്തകാലം തന്നെ ജനങ്ങൾ തീയറ്ററുകൾ ഇളിക്കിമറിച്ച് കണ്ട എത്രയെത്ര സിനിമകൾ.... ചുണ്ടിൽ മൂളി നടക്കാൻ ഇങ്ങനെയുള്ള എത്രയെത്ര ഗാനങ്ങൾ ..... ഇതിൽ പരം എന്ത് ഭാഗ്യമാണ് വേണ്ടത്...'''

  • @anielkumaracharyan7468
    @anielkumaracharyan7468 Місяць тому +4

    എന്റെ കുട്ടികാലത്തു ഏറ്റവുമധികം സിനിമകളിൽ പ്രേംനസിർ എന്ന പേരാണ് 99% leading ആക്ടർ ആയി വായിക്കപ്പെട്ടിരുന്നത്

  • @valsalankokkadan1791
    @valsalankokkadan1791 9 місяців тому +16

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ 🥰

  • @balakrishnankr-gy8ty
    @balakrishnankr-gy8ty Рік тому +39

    കുട്ടി ആയിരുന്നപ്പോൾ മുതൽ വീട്ടിൽ റേഡിയോ ഉണ്ട് അന്ന് മുതൽ കേൾക്കുന്ന ഗാനം എല്ലാം മനോഹരം നിത്യ ഹരിത നായകൻ. ഗായകൻ ഗാന ഗന്ധർവ്വൻ ❤

  • @devarajanmamoottil5079
    @devarajanmamoottil5079 Рік тому +49

    പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു❤❤❤❤❤

    • @hariharanpnhariharan
      @hariharanpnhariharan Рік тому +1

      ❤🎉🎉🎉🎉🎉🎉Hariharan pn I 🎉don't mobile devices that is not the same thing as 🎉e

    • @sudhab3212
      @sudhab3212 Рік тому

      ​p😊

    • @gdfvghchc3064
      @gdfvghchc3064 Рік тому

      ​@@hariharanpnhariharan😂🎉 4:26 😊😢

  • @annievarghese6
    @annievarghese6 Рік тому +21

    ശ്രുതിമധുരം ദാസേട്ട നമിക്കുന്നു ❤❤❤❤❤❤❤

  • @kumarankutty2755
    @kumarankutty2755 Рік тому +57

    ഇത്ര സുന്ദരമായ വരികൾ കുറിച്ച വയലാർ സാറിനെയൊക്കെ ഞാൻ എങ്ങനെയാണ് മറക്കുക? ആ വരികളെ സംഗീതത്തിന്റെ പട്ടാടകൾ ചാർത്തിയ ദേവരാജൻ മാഷിനെ എങ്ങനെ മറക്കും? ആ ചാരുത തന്ടെ സ്വരമാധുരിയിലൂടെ എന്റെ കാതുകളിൽ കോരിയൊഴിച്ച ദാസേട്ടനെ ഞാൻ എങ്ങനെ ഓർമ്മിക്കാതിരിക്കും. എല്ലാവർക്കും നന്ദി.

    • @SGSS974
      @SGSS974 Рік тому +2

      മഞ്ജു ഭാഷിണി രാഘവൻ മാസ്റ്ററും, നദികളിൽ സുന്ദരി, ബാബുരാജ് ഉം ആണ്.

    • @madhunambiar6020
      @madhunambiar6020 Рік тому +7

      പിന്നെ അത് ഭംഗിയായി അഭിനയിച്ച ആളെയാണോ മറക്കുക

    • @mercyj7917
      @mercyj7917 8 місяців тому +1

      For long time , I used to think Yesudas sir and Prem Nasir sir are one person .😃( at very young age)

  • @sajichandran9045
    @sajichandran9045 Рік тому +11

    ബ്ലാക്ക് & വൈറ്റ് ഗൃഹാതുരതയും ഗാനത്തിൻ്റെ കാല്പനികതയും..

  • @user-in3sc6qe4s
    @user-in3sc6qe4s 10 місяців тому +22

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ പഴയ ആ കാലഘട്ടം എത്ര മനോഹരം

  • @sudarsananp1765
    @sudarsananp1765 Рік тому +68

    പഴയകാലങ്ങളിലേക്കുള്ള ഓർമ്മകൾ മനസ്സിലെത്തുന്നു. ഇനി ഒരിക്കലും പഴയകാലം വരത്തില്ല. ഓർമ്മകൾ മാത്രം. വളരെ നന്ദി.🙏🙏🙏🙏🙏🙏🌹🌺🌹🌺💛💛💛💛💚💚💙💚💚💚👍👍👍

    • @sindhuudayan9081
      @sindhuudayan9081 11 місяців тому +3

      ശരിയാ എല്ലാം ഓർമ്മകൾ മാത്രം

    • @smithaumesh2088
      @smithaumesh2088 10 місяців тому +4

      പഴയ പാട്ടുകൾ അതൊരു സുഖം വേറെ തന്നെയാണ്

    • @jalajad4668
      @jalajad4668 10 місяців тому +1

      @@smithaumesh2088 q

    • @jalajad4668
      @jalajad4668 10 місяців тому +1

      @@smithaumesh2088 p

    • @Purushothamakurup-en6pg
      @Purushothamakurup-en6pg 10 місяців тому +1

      😊😊

  • @jayanandanpc7741
    @jayanandanpc7741 Рік тому +43

    നസീർ സാർ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു

  • @davidmanuel7725
    @davidmanuel7725 Рік тому +38

    കേൾക്കുന്തോറും കൊതിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനങ്ങൾ.❤❤

    • @jeevaravi8965
      @jeevaravi8965 11 місяців тому

      മരിക്കില്ല ഓർമയിൽ ഇ ഗാനങ്ങൾ❤❤❤❤❤

  • @rajancvrajancv5282
    @rajancvrajancv5282 10 місяців тому +20

    മണ്ണിൽ അവതരിച്ച ഗന്ധർവ്വൻ....❤❤❤❤

  • @harishsamu4042
    @harishsamu4042 7 місяців тому +2

    എത്രയോ സുന്ദരമായ ഗാനം, ന്തു ഭംഗി നസീർ സാർ നെ കാണാൻ ❤❤❤❤

  • @michaelkottuppallil5487
    @michaelkottuppallil5487 11 місяців тому +15

    Nazeer സാറിനെ പോലെ പാടി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ വേറെ ഒരു നടനും പറ്റുകയില്ല

  • @suneeshkumar9495
    @suneeshkumar9495 10 місяців тому +5

    നസീർ സർ ദാസേട്ടൻ തകർത്തു❤❤

  • @rajancvrajancv5282
    @rajancvrajancv5282 10 місяців тому +8

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ....🎉🎉🎉🎉

  • @philipkm9112
    @philipkm9112 9 місяців тому +7

    പ്രേംനസീർ എന്ന സുന്ദരനും
    മഹാനുമായ നടൻ. എത്ര മനോഹരമായ പ്രേമരംഗങ്ങൾ. അദ്ദേഹം തന്നെ പാടുന്നത് പോലെയുള്ള പ്രതീതി.കാലത്തിനു മായ്ക്കാനാവാത്ത സുന്ദര രൂപം.

  • @mohanant8440
    @mohanant8440 9 місяців тому +5

    ലോകത്ഭുത ശബ്ദം സൗന്ദര്യം നിത്യ ഹരിതം

  • @ushaiyer3552
    @ushaiyer3552 11 місяців тому +9

    Daasetan...great❤👌👌👌🙏

  • @sivadastv4822
    @sivadastv4822 9 місяців тому +5

    മലയാളത്തിന്റെ പവിഴം

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 9 місяців тому +5

    മധുരിക്കും ഓർമ്മകൾ

  • @johnsondavid7080
    @johnsondavid7080 10 місяців тому +4

    Nazir സാറിന്റെ ഇന്ത്രജലം
    🙏🌹💥🎂🎂🎄👍

  • @Murali-yh2uv
    @Murali-yh2uv Рік тому +15

    ദാസേട്ടൻ.. പ്രേം നസീർ.. എവെർഗ്രീൻ ഹീറോ

  • @ravindrankv3816
    @ravindrankv3816 Рік тому +20

    😊😅 നൊസ്റ്റാൾജിയ എനിക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകൾ

  • @user-yp9zk2ox5s
    @user-yp9zk2ox5s Місяць тому +1

    എത്രകേട്ടാലും മതി വരില്ല എന്തൊരു സുന്ദര കാലഘട്ടമായിരുന്നു അത്. നടീ നടന്മാർ അതു ല്യ പ്രതിഭകൾ

  • @kpkkthangal
    @kpkkthangal Рік тому +6

    ഈ സിനിയുടെ കാലഘട്ടം 168!69സുന്ദരമായ ഒരു ഓർമ ബാക്കി

  • @ushamurali35
    @ushamurali35 Рік тому +6

    I love you Prem nazeer sir dasetta vayalar sir

  • @rajeevkrishnankrisjnan1537
    @rajeevkrishnankrisjnan1537 9 місяців тому +3

    Devarajan...vayalaar,.yesudass....magic......

  • @muhammedpavanna4601
    @muhammedpavanna4601 Рік тому +12

    എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ്‌.

  • @johnsondavid7080
    @johnsondavid7080 10 місяців тому +6

    Premnazir still a living legenf💥🎉💥💥👌👌🌹🌹🌹

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 Рік тому +8

    പാട്ടിന്റെ വസന്തകാലം

  • @user-ek5eq3hw6c
    @user-ek5eq3hw6c 9 місяців тому +5

    Old is gold🙏🙏🙏🙏🙏❤

  • @varghesepaul8488
    @varghesepaul8488 8 місяців тому +6

    പഴയകാല സൗണ്ട് റെക്കോർഡിങ്..1/4 മഗ്‌നറ്റിക് സ്പൂൾ ടേപ് അനലോഗ് റെക്കോർഡിങ്..ട്രാക്ക് ഇല്ല..ഒറ്റ ട്രാക്കിൽ ഉള്ള റെക്കോർഡിങ്..അന്നത്തെ റെക്കോഡിസ്റ്റുകളെ നമിക്കുന്നു..ഇന്ന് ഒരു റെക്കോർഡിങ്ങിന് എത്രയോ ട്രാക്കുകൾ,പ്ലഗിന്നുകൾ,സോഫ്റ്റ് വെയ്റുകൾ..സൗണ്ട് ക്വാളിറ്റി കൂട്ടാൻ നിരവധി vst പ്ലഗിന്നുകൾ..ഇതൊന്നും ഇല്ലാതെ ഒരു റൊട്ടറി ഫേഡറുകൾ ഉള്ള 2ബൻഡ് പാരാമെട്രിക് ഈക്വലൈസർ ഉള്ള ഓഡിയോ മിക്സർ... ടേപ്പ് എക്കോ യൂണിറ്റ്, സ്പ്രിംഗ് റീവേർബ് ചേമ്പർ ഇതൊക്കെ വച്ചുള്ള റെക്കോർഡിങ്ങിന് ഉള്ള ഈ സ്വീറ്റിനെസ്സ് ക്വാളിറ്റി..അസാധ്യം..ഗായകന്റെ ശബ്ദം എങ്ങനെ അതുപോലെ ടേപ്പിൽ പതിയും..ലൈവ് ആയുള്ള ബാലൻസിങ്....
    ഇന്ന് ശ്രുതി പോയാൽ അത് ശ്രുതിച്ചേർക്കാൻ മേലോഡിയൻ പോലെ ഉള്ള സോഫ്റ്റ്‌വെർസ്.. കുറ്റം പറഞ്ഞതല്ല..ഓൾഡ് ഈസ് ഗോൾഡ്..അതിലേറെ വിദഗ്ധരായ സൗണ്ട് റെക്കോർഡിസ്റ്റുകൾ..ഇന്നത്തെപോലെ യാതൊരു കമ്പ്യൂട്ടറൈസ്ഡ്,എലെക്ട്രോണിക് മ്യൂസിക് ഇൻസ്‌ട്രുമന്റ്സും ഇല്ലാതെ മിതമായ ഉപകരണങ്ങൾ കൊണ്ടുള്ള ഓർക്കേസ്‌ട്രേഷൻ..❤️❤️ഒന്നും പറയാൻ വാക്കുകൾ ഇല്ല..ആ ലെജണ്ട്സിനെ കൂടി ഈ അനശ്വര പ്രതിഭകൾക്കൊപ്പം കൈകൂപ്പി തൊഴുന്നു..😊🙏

  • @kpmohanan4173
    @kpmohanan4173 Рік тому +19

    These songs take us and travel to the olden days memories.

  • @user-cm7zq3qu9p
    @user-cm7zq3qu9p 10 місяців тому +4

    എത്ര നല്ല ആ പഴയകാലം

  • @syamsree.1613
    @syamsree.1613 9 місяців тому +4

    എത്ര കേട്ടാലും മതിയാവില്ല...❤❤❤❤

  • @valsakumarp7165
    @valsakumarp7165 Рік тому +14

    നല്ല ഓർമ്മകൾ തിരിച്ചു തന്നു...❤

  • @user-ll5tj8hb5z
    @user-ll5tj8hb5z 10 місяців тому +7

    ഒരിക്കലു വരില്ല നല്ല കാലം നമ്മുടെ മക്കൾക്ക് അറിയില്ല അകാലം😂😢😮😅😊

  • @karthika-xn8rq
    @karthika-xn8rq 9 місяців тому +3

    എനിക്ക് യിഷ്ടപെട്ട നടൻ

  • @skmedia1520
    @skmedia1520 8 місяців тому +3

    എത്ര സുന്ദരം ആ നാളുകൾ ❤️

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 Рік тому +112

    ഒരിക്കലും തിരിച്ച് വരില്ലല്ലൊ ആ നല്ല കാലം

  • @user-md8cr2sg4y
    @user-md8cr2sg4y 11 місяців тому +8

    ദാസേട്ടൻ 💕ദാസേട്ടാ ഉമ്മ 💕

    • @krnnamboothiri6493
      @krnnamboothiri6493 9 місяців тому

      Eee nottandileygan Gandarvanu easwaran
      Varadanam

  • @sivadasanpn299
    @sivadasanpn299 9 місяців тому +3

    എത്ര സുന്ദരം

  • @sreedevipk7721
    @sreedevipk7721 29 днів тому +1

    പഴയ ഗാനങ്ങളുടെ സൗന്ദര്യം അപാരം.

  • @littleflowerms
    @littleflowerms Рік тому +8

    Nostalgic moments of my life

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +7

    പൂനിലാവ് പോലുള്ള ഗാനം🎉❤

  • @g.radhakrishnannair1282
    @g.radhakrishnannair1282 Рік тому +10

    Proud of living such living legend ✋

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 9 місяців тому +6

    70 വയസ്സ് പ്രായമുള്ള എന്നെ15 വയസ്സിലേക്ക് എത്തിച്ച ഹാനവു ദൃശ്യവും

  • @johnthomas6670
    @johnthomas6670 11 місяців тому +5

    Love to hear good old songs

  • @jayasreep6872
    @jayasreep6872 15 днів тому +1

    Ini orikkalum pazhayakalam thirichu varukillalo ennorkkumbol sankadam varunnu

  • @agreghunadhan3307
    @agreghunadhan3307 11 місяців тому +3

    സുന്ദരസുരഭില ഗാനങ്ങള്‍

  • @venkiteswarandeeplysoultou5478
    @venkiteswarandeeplysoultou5478 4 місяці тому +1

    We r the luckiest people having lived to those days to enjoy those golden songs of that golden times.

  • @user-zb6rl2zy2e
    @user-zb6rl2zy2e Рік тому +3

    Veendum veendum kelkan kothikunna pattukal

  • @jayakumartn237
    @jayakumartn237 Рік тому +8

    Premnazir super

  • @rajucherian8535
    @rajucherian8535 Рік тому +9

    Old is gold.

  • @sajuantony5108
    @sajuantony5108 Рік тому +6

    Beautiful memories

  • @mercyj7917
    @mercyj7917 8 місяців тому +1

    Renjini from Radio ..on Sunday❤️

  • @malathigovindan3039
    @malathigovindan3039 Рік тому +3

    Beautiful song s🎵🎶❤🎵🎶

  • @vijayanaambaat3532
    @vijayanaambaat3532 8 місяців тому +1

    ഓൾഡ് ഇസ് ഗോൾഡ് 🎉♥️♥️

  • @sudevkumar6368
    @sudevkumar6368 11 місяців тому +4

    പ്രിയ ഗാനം ❤

  • @shashipillai2290
    @shashipillai2290 10 місяців тому +3

    What a nostalgic songs still in 2023

  • @mohandaspudur1566
    @mohandaspudur1566 Рік тому +5

    വീട്ടിൽ ഭക്ഷണം ഉള്ളവർക്ക് നല്ലകാലമായിരിക്കാം. പക്ഷെ കൂടുതലും അതില്ലാത്തവരായിരിന്നു!

    • @krishnavikram1828
      @krishnavikram1828 11 місяців тому +1

      അരപ്പട്ടിണി ആയിരുന്നു എങ്കിലും അന്നത്തെ കാലം തന്നെ നല്ലത്❤️

  • @mohamedashraf.v.v809
    @mohamedashraf.v.v809 Рік тому +5

    Nazir sir❤

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl 9 місяців тому +4

    Old.is.gold❤❤❤

  • @user-th7vv5xy2u
    @user-th7vv5xy2u 9 місяців тому +1

    Nostalgia.. 60 years back.... Oola Theatre.. Pattupustakam.. Pattupustakam available in theatre.. Songs coloumn of cenima that time

  • @kalasunder6818
    @kalasunder6818 Рік тому +9

    Lots of sweet memories attached to these songs...

  • @a.a.rasheedabdul1410
    @a.a.rasheedabdul1410 Рік тому +8

    Great actor Prem Nazir

  • @user-wj2uw7gz6o
    @user-wj2uw7gz6o Рік тому +35

    എത്ര കേട്ടാലും മതിവരാത്ത ഗാനം . എന്നും യേശുദാസിനേയും പ്രേം നസീറിനേയും ഓർക്കും

  • @RanjitBhaskaran-wv4oy
    @RanjitBhaskaran-wv4oy 9 місяців тому +2

    നസീർ സാറിനു യോജിച്ച ആൾ ഷീലാമ്മ തന്നെ..🎉🎉🎉

  • @babuparambath286
    @babuparambath286 9 місяців тому +2

    നൊസ്റ്റാൾജിക് -----

  • @fatahctp1
    @fatahctp1 6 місяців тому

    Everlasting combination
    Nasir sir and dasettan

  • @indofright2210
    @indofright2210 11 місяців тому +2

    ഈ മനോഹാരിത എങ്ങിനെ വർണിക്കാനാ!

  • @Subash374
    @Subash374 9 місяців тому +2

    നൈസ് സോങ്

  • @shymapramod2628
    @shymapramod2628 10 місяців тому +2

    Nazeer,,Sir,,,Vijayasree,,Madam,,,Marakkanpattatha,,,,Lajens,,,Actors

  • @p-dm8qc
    @p-dm8qc 9 місяців тому +2

    ഷീല ചേച്ചിയുടെയും, നമ്മെ വിട്ടുപോയ നസ്സിർ ജേഷ്ഠൻന്റെയും അഭിനയം പുതിയ തലമുറയിലുള്ള അഭിനേതാക്കൾ കണ്ടു പഠിക്കുക. അവർ എല്ലാം മറന്നു ജനഹൃദയങ്ങൾ മനസ്സിലാക്കി അഭിനയിക്കുന്നു.

  • @padminik4354
    @padminik4354 Рік тому +2

    Ethr kettalum mathivaratha song

  • @shamsuismail9818
    @shamsuismail9818 8 місяців тому +1

    Oldishold

  • @NadhananAmritha
    @NadhananAmritha Місяць тому

    Kamukara. Vasyamrudulamaya. Eradekal. Prekretheude. Kurechulla varekal. Hredhyamaya. Ganalapam. Big. Saloon. Nandananamretha amretha❤❤❤❤❤❤ 2:45

  • @jayanandanpc7741
    @jayanandanpc7741 Рік тому +2

    നസീർ സാർ

  • @RugminiDevipNair
    @RugminiDevipNair 28 днів тому

    Oldisgold🌹🌹🌹

  • @TOOTU107
    @TOOTU107 11 місяців тому +2

    very good song

  • @rknair6011
    @rknair6011 9 місяців тому +1

    PREMNAZEER&SHEELAVERYGOODJODIKAL🙏🏿

  • @premav2867
    @premav2867 Рік тому +3

    Super songs ❤

  • @ramachandran4186
    @ramachandran4186 Рік тому +3

    Veary nice 👌

  • @jayakumarshenoy154
    @jayakumarshenoy154 Рік тому +3

    Happy happy❤❤❤❤❤

  • @geethahareendran3003
    @geethahareendran3003 Рік тому +5

    ❤wow

  • @123123239
    @123123239 Рік тому +3

    Black & White TV യിൽ നിന്നും colour Tv യിലേക്കുള്ള മാറ്റം ഓർമ്മയിൽ വന്നു

  • @jayachandranvg7223
    @jayachandranvg7223 10 місяців тому +4

    പാടിയത് ആര് എന്ന് യേശുദാസ് പോലും സംശയിക്കുന്ന അഭിനയം

  • @divakaranpranavam
    @divakaranpranavam 10 місяців тому +1

    Manoharam ❤❤❤

  • @SumaSuma-zq9sb
    @SumaSuma-zq9sb Рік тому +5

    വ ളരേനല്ലപാട്ട്

  • @KurianMV-xq7qo
    @KurianMV-xq7qo Рік тому +2

    Grahathurathua smaranakal unarthunna pattukal

  • @sheelamaroli9692
    @sheelamaroli9692 9 місяців тому +2

    Super ❤

  • @user-pd5ik6ir5f
    @user-pd5ik6ir5f 11 місяців тому +1

    Supper ❤❤👍👍🙏🙏🌹

  • @user-ry1qb5ei1b
    @user-ry1qb5ei1b 9 місяців тому +1

    Super song

  • @rajaner5801
    @rajaner5801 Рік тому +23

    പ്രേം നസീറിനു വേണ്ടി മാത്രം ദാസേട്ടൻ