SUPER HERO / MALAYALAM ALBUM SONG AI / DAVINCHISURESH

Поділитися
Вставка
  • Опубліковано 6 бер 2024
  • THE FIRST MALAYALAM ALBUM SONG TO EXPERIMENT WITH AI FACE SWAP TECNOLOGY VISUALIZATION
    lyrics, music, art & direction
    DAVINCHI SURESH
    dop - zimbad
    singer - nizam calicut
    / orchestration - arun prasad

    choreography -deejay dance academy /
    editing- mentos
    antony Ai / vfx artist - anas ramzan dubai
    / makeup babulal

    associate directors- sibin girija & rakesh pallath
    camera associate febi thadi /
    title - indrajith davinchi
    ⭕ poster disgn - jaffer illeth ⭕
    sreekanth ,renjith, shafi rahman , dibin, ajay, krishnajith
    casa rio resort athirappilly & moving miracles team
    face waping ai ടെക്നോളജി ഉപയോഗിച്ച മലയാളത്തിലെ ആദ്ദ്യത്തെ ദൃശ്യ പരിവർത്തനപരീക്ഷണം നടത്തുന്ന സംഗീത ആൽബം
    ⭕ സൂപ്പർ ഹീറോ ⭕
    ഡാവിഞ്ചി സുരേഷിന്റെ വരികൾക്ക് അരുൺപ്രസാദ് ഓർക്കസ്‌ട്രേഷൻ ചെയ്ത ഗാനം പാടിയിരിക്കുന്നതും ശബ്ദനുകാരണം നൽകിയിരിക്കുന്നതും പ്രശസ്ത മിമിക്രി താരം നിസാം കോഴിക്കോട് ആണ്
    ദുബായിൽ വർക്ക് ചെയ്യുന്ന കണ്ണൂർ സ്വദേശിയായ അനസ് ക്രിയേറ്റ് ചെയ്ത AI വിഷ്വലുകളാണ് ഗാനദൃശ്യങ്ങൾക്കിടയിൽ പരീക്ഷണാർത്ഥം ഉൾക്കൊള്ളിച്ചിട്ടുള്ളത്
    *സിംബാദ് ക്യാമറ ചെയ്ത ഗാനരംഗങ്ങൾ എഡിറ്റു ചെയ്തിരിക്കുന്നത്
    മെന്റൊസ് ആന്റണി ആണ്
    കൊറിയോഗ്രാഫി *ഡീജേ ഡാൻസ് അക്കാദമി*, മേക്കപ്പ് - *ബാബുലാൽ*,
    അസോ :- ഡയറക്ട്ടേഴ്‌സ് - സിബിൻ ഗിരിജ, രാകേഷ് പള്ളത്ത്,
    ക്യാമറ അസോ - ഫെബിൻ, പോസ്റ്റർ ഡിസൈൻ - ജാഫർ ഇല്ലത്ത്, ടൈറ്റിൽ ഡിസൈൻ ഇന്ദ്രജിത് ഡാവിഞ്ചി,കൂടാതെ ശ്രീകാന്ത്, രഞ്ജിത്ത്, ഷാഫി റഹ്മാൻ, ഡിബിൻ, അജയ്, കൃഷ്ണജിത്ത്,
    മൂവിങ് മിറാക്കിൾസ് ടീം
    എന്നിവരും ഈ ഗാന ദൃഹാവിഷ്കാരത്തിൽ സഹകരിക്കുന്നു
    പാട്ടും മിമിക്രിയും ഡാൻസും സാങ്കേതിക വിദ്യയും കോർത്തിണക്കി ഓരോരുത്തരുടെയും ജീവിതത്തിൽ അവനവൻ തന്നെയാണ് ഹീറോ എന്ന് പറഞ്ഞു വെക്കുകയാണ് ഈ കുഞ്ഞു ആൽബം
    സൗഹൃദ കൂട്ടായ്മയിൽ പിറന്ന ഇതിന്റെ ഗാനരംഗങ്ങൾ
    അതിരപ്പിള്ളിയിലെ കസ റിയോ റിസോർട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്
  • Розваги

КОМЕНТАРІ • 92

  • @krishnakumarcv6664
    @krishnakumarcv6664 3 місяці тому +4

    "ഞാൻ പണ്ടേ ഞാൻ മാത്രം..."
    ഗംഭീരമായിട്ടുണ്ട് പ്രിയ ഡാവിഞ്ചീ

  • @nizamcalicut7260
    @nizamcalicut7260 3 місяці тому +12

    സ്വന്തം ശബ്ദത്തിൽ പാടാനും മറ്റുള്ളവരെ അനുകരിക്കാനും ഒരേ സമയം എനിക്കവസരം നൽകിയ പ്രിയപ്പെട്ട എന്റെ സുരേഷേട്ടനു ഒരായിരം നന്ദി... എല്ലാ crews നും എന്റെ ആശംസകൾ... സ്നേഹം ❤️❤️❤️❤️❤️

  • @AnasRamzan
    @AnasRamzan 3 місяці тому +3

    ഈ പ്രോജക്ടിന്റെ Ai യുടെ ഭാഗമാവാൻ ഭഗ്യമുണ്ടായി❤❤❤❤❤

  • @VIBE4X11
    @VIBE4X11 3 місяці тому +2

    ഗംഭീരം. 👍🏻
    നല്ല സന്ദേശം നൽകുന്ന തീം.
    നന്നായി അവതരിപ്പിച്ചു. 🌹🌹🌹

  • @humanelyas6844
    @humanelyas6844 3 місяці тому +4

    മലയാളത്തിൽ ആദ്യമായി ചെയ്ത AI musical video ഞാൻ നിർമ്മിച്ചതാണെന്ന് അറിയിച്ചു കൊള്ളുന്നു നന്ദി🙏എങ്കിലും വളരെ മനോഹരമായി ചെയ്തിരിക്കുന്നു.❤

    • @humanelyas6844
      @humanelyas6844 3 місяці тому

      ua-cam.com/video/FQkIzSNFWBg/v-deo.htmlsi=OHVzK06QWy9Ac5eI

    • @davinchisuresh
      @davinchisuresh  3 місяці тому +1

      face swap ai എന്ന് മാറ്റിയിട്ടുണ്ട്

    • @humanelyas6844
      @humanelyas6844 3 місяці тому

      @@davinchisureshOk Thankyou❤️🙏

  • @sreedevimadathilkovilakam5589
    @sreedevimadathilkovilakam5589 3 місяці тому +1

    Suresh, നന്നായിട്ടുണ്ട്. All the best ❤

  • @cpmadhusudanan
    @cpmadhusudanan 3 місяці тому +4

    ആഴമുള്ള ആശയം, മനോഹരമായ അവതരണം. വളരെ നന്നായിട്ടുണ്ട് 👌👍👋

  • @binnykh1758
    @binnykh1758 3 місяці тому +1

    സൂപ്പർ

  • @arungopi9132
    @arungopi9132 3 місяці тому +1

    adipoli aayittundu

  • @RibiMG
    @RibiMG 3 місяці тому +1

    Sureshetta power star

  • @deepthibaiju4942
    @deepthibaiju4942 3 місяці тому +2

    Superb

  • @uvaisramzan5729
    @uvaisramzan5729 3 місяці тому +2

    Adipoli ❤

  • @ranjeevkc5569
    @ranjeevkc5569 3 місяці тому +1

    Good ❤❤❤❤

  • @aashdream
    @aashdream 3 місяці тому +1

    കിടിലൻ 👍👍

  • @anandkumarpp9056
    @anandkumarpp9056 3 місяці тому +1

    സൂപ്പർ. അഭിനന്ദനങ്ങൾ നിസാം

  • @user-sx9mj5dd5f
    @user-sx9mj5dd5f 3 місяці тому +1

    Super

  • @himasunilkumar3333
    @himasunilkumar3333 3 місяці тому +1

    Super all the best ❤

  • @askarnv5457
    @askarnv5457 3 місяці тому +1

    Ahha super

  • @Ashoppi_
    @Ashoppi_ 2 місяці тому +1

    Nice 👍

  • @user-lr1dj2lx8g
    @user-lr1dj2lx8g 3 місяці тому +1

    Super ❤

  • @srees-budsblossom4381
    @srees-budsblossom4381 3 місяці тому +1

    Nice👏👏🥰

  • @BTSForever0803
    @BTSForever0803 3 місяці тому +1

    വളരെ നല്ല തീം 👏👏👏👏👏
    നല്ല അവതരണം 👌

  • @Gstmasteryhub
    @Gstmasteryhub 3 місяці тому +1

    Great ❤

  • @shakeelaasharaf5925
    @shakeelaasharaf5925 3 місяці тому +1

    Superrb❤❤

  • @unniviswanathan7400
    @unniviswanathan7400 3 місяці тому +1

    ❤❤ Adipoli 🎉🎉

  • @sirajkodungallur5984
    @sirajkodungallur5984 3 місяці тому +1

    ശക്തമായ സന്ദേശം നൽകുന്ന തീം 👍🏻
    നന്നായി അവതരിപ്പിച്ചു.

  • @Shafirahman466
    @Shafirahman466 3 місяці тому +1

    ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ❤️🤝

  • @girishnaduvattom1898
    @girishnaduvattom1898 3 місяці тому +1

    റിയൽ star

  • @sadathabdu
    @sadathabdu 3 місяці тому +1

    Pwolichuttaaa ❤🔥

  • @joshymathew6021
    @joshymathew6021 3 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @mulberriesboutique8326
    @mulberriesboutique8326 3 місяці тому +1

    Super 😍😍

  • @jyothikishor4354
    @jyothikishor4354 3 місяці тому +1

    Amazing..... വെറൈറ്റി creation.... 👍

  • @ct_gamer_999
    @ct_gamer_999 3 місяці тому +1

    ❤️‍🔥👏👏

  • @zimbad327
    @zimbad327 3 місяці тому +1

    🎉❤

  • @thadikkaran8055
    @thadikkaran8055 3 місяці тому +1

    ❤️❤️

  • @VishnupriyaSreekutti
    @VishnupriyaSreekutti 3 місяці тому +1

    ❤❤❤

  • @ayushcraftvlog1652
    @ayushcraftvlog1652 3 місяці тому +1

    👌👌👌

  • @aparnaunnikrishnan5156
    @aparnaunnikrishnan5156 3 місяці тому +1

    👍

  • @user-gb2yv6mk5r
    @user-gb2yv6mk5r 3 місяці тому +1

    👍👏

  • @renjuchalakudy9451
    @renjuchalakudy9451 3 місяці тому +1

    Defferent content

  • @azinzimbad7589
    @azinzimbad7589 3 місяці тому +1

    ♥️

  • @sajukallarakal
    @sajukallarakal 3 місяці тому +1

    👍🏻✨

  • @priyasimbad9740
    @priyasimbad9740 3 місяці тому +1

    എനിക്കും ഞാൻ തന്നെ തന്നെ ayal മതി

  • @ArtistIrfanofficial
    @ArtistIrfanofficial 3 місяці тому +1

    🎉🎉🎉❤

  • @hairytale1977
    @hairytale1977 3 місяці тому +1

    അതുകൊണ്ട് എനിക്ക് ഞാനായാൽ മതി...... സുരേഷേട്ടാ 🥰🥰🥰🥰🥰

  • @faisalshabalala9238
    @faisalshabalala9238 3 місяці тому +1

    ഞാൻ ആയാൽ മതി ആ കണ്ടന്റ് പൊളിച്ചു ❤

  • @KalusArtCreations
    @KalusArtCreations 3 місяці тому +1

    സുരേഷേട്ടാ, സൂപ്പർ.... ഹീറോ 🥰❤️❤️❤️

  • @manipookkattu2410
    @manipookkattu2410 3 місяці тому +1

    അത് കൊണ്ട് എനിക്ക് ഞാനായാൽ മതി!!!
    എനിക്കും.😊

  • @kabeervattappilly8520
    @kabeervattappilly8520 3 місяці тому +1

    എനിക്കും ഞാൻ ആയാ മതിയെ...
    നന്നായിട്ടുണ്ട്❤

  • @basheerbachi1597
    @basheerbachi1597 3 місяці тому +1

    Superrrr. Suresh. Superrrr ❤

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 3 місяці тому +1

    പാട്ടും ഡാൻസും visuals ഉം എല്ലാം നന്നായിട്ടുണ്ട്...❤🎉👏👏👏

  • @Shafirahman466
    @Shafirahman466 3 місяці тому +1

    സൂപ്പർ ❤️❤️ഇതിന്റ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം

  • @vinodvenu3270
    @vinodvenu3270 3 місяці тому +1

    സൂപ്പർ സ്റ്റാർ

  • @TruelineNews
    @TruelineNews 3 місяці тому +1

    പൊളി സാനം ❣❣❣❣❣❣❣❣❣

  • @user-gc2ty8hb9n
    @user-gc2ty8hb9n 3 місяці тому +1

    Polich

  • @sreelatasankar8204
    @sreelatasankar8204 3 місяці тому +1

    Adipoli....... 🌹🌹🌹🌹🌹

  • @nishapmgirishkumar1903
    @nishapmgirishkumar1903 3 місяці тому +1

    All the best Rakesh & Team🎉🎉

  • @user-db4pp6oj3i
    @user-db4pp6oj3i 3 місяці тому +1

    ആഹാ... 👍

  • @dibinpd1275
    @dibinpd1275 3 місяці тому +1

    പൊളി സാനം

  • @syedshafiscreation5885
    @syedshafiscreation5885 3 місяці тому +1

    ഡാവിഞ്ചി... 🔥🔥🔥

  • @dileepkumardileepkumar1719
    @dileepkumardileepkumar1719 3 місяці тому +1

    ഭംഗിയായിട്ടുണ്ട്..... 👍👍

  • @vivaimedia
    @vivaimedia 3 місяці тому +1

    Great work by സുധി കലാഭവൻ ❤️❤️

  • @sanilbond7221
    @sanilbond7221 3 місяці тому +1

    Pwlichu adukki...❤

  • @anithapillai4085
    @anithapillai4085 3 місяці тому +1

    Super ആയിട്ടുണ്ട്❤

  • @oceanlal9544
    @oceanlal9544 3 місяці тому +1

    പൊളിച്ചു

  • @kavitha123km5
    @kavitha123km5 3 місяці тому +1

    Congratulations 🎉

  • @anithapillai4085
    @anithapillai4085 3 місяці тому +1

    All the best👍👍

  • @Shanariyas
    @Shanariyas 3 місяці тому +1

    Adipoli, superb concept ❤

  • @mujeebbreak170
    @mujeebbreak170 3 місяці тому +1

    ❤ super

  • @yahiyaph6101
    @yahiyaph6101 3 місяці тому +1

    നന്നായി

  • @mmnisar8089
    @mmnisar8089 3 місяці тому +1

    അഭിനന്ദനം❤❤❤

  • @Nolimit4music
    @Nolimit4music 3 місяці тому +1

    Congrats 🎉❤

  • @dcompany5994
    @dcompany5994 3 місяці тому +1

    All the best ❤️🔥

  • @dcompany5994
    @dcompany5994 3 місяці тому +1

    Being so awesome. ✌️Special thanks to everyone who worked so hard to make this album so beautiful...❤❤ The FIRST AI visualised album
    🔥🔥🔥
    Congrats Suresh bro ❤️

  • @satharmmmohammed5683
    @satharmmmohammed5683 3 місяці тому +1

    ❤❤❤/ ESSAAR MEDIA

  • @LiveMediaTube
    @LiveMediaTube 3 місяці тому +1

    Nice work

  • @adithyakr1197
    @adithyakr1197 3 місяці тому +1

    ❤🎉

  • @Rafanvlogz
    @Rafanvlogz 3 місяці тому +1

    🎉🎉🎉🎉

  • @abhishekunni-ps3eq
    @abhishekunni-ps3eq 3 місяці тому +1

    🤌🏼💗

  • @noblentny
    @noblentny 3 місяці тому

    Enthinu 125.....???????

  • @vmhubvisualmagic4940
    @vmhubvisualmagic4940 3 місяці тому +1

    🎉🎉🎉🎉🎉❤

  • @dreamsdreams5981
    @dreamsdreams5981 3 місяці тому +1

    Super❤

  • @jyothydj7046
    @jyothydj7046 3 місяці тому +1

    Adipoli❤

  • @abichandrika2142
    @abichandrika2142 3 місяці тому +1

    ❤❤❤❤

  • @minnuriya2344
    @minnuriya2344 3 місяці тому +1

    👌👌👌

  • @outofcourt1541
    @outofcourt1541 3 місяці тому +1

    ❤❤

  • @ayyappadasp.g6456
    @ayyappadasp.g6456 3 місяці тому +1

  • @nilay5355
    @nilay5355 3 місяці тому +1

    👌👌