നടനും എംഎൽഎയുമായ മുകേഷിന്റെ മകൻ ഡോ. ശ്രാവൺ മുകേഷിന് യുഎഇ ഗോൾഡൻ വിസ| Mathrubhumi News

Поділитися
Вставка
  • Опубліковано 7 вер 2024
  • നടനും എംഎൽഎയുമായ മുകേഷിന്റെ മകൻ ഡോക്ടർ ശ്രാവൺ മുകേഷിന് യുഎഇ ഗോൾഡൻ വിസ. കൊറോണ കാലത്ത് മികച്ച സേവനം നടത്തിയ വ്യക്തിയാണ് ശ്രാവൺ മുകേഷ്.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,8 тис.

  • @nanduu7063
    @nanduu7063 3 роки тому +6659

    സരിതയുടെ മകൻ... അമ്മ വളർത്തിയ മകൻ... 🔥🔥സരിതയുടെ പേരാണ് ഇവിടെ കൊടുക്കേണ്ടത്.. ❤️❤️❤️

    • @shebaabraham687
      @shebaabraham687 3 роки тому +285

      ശരിയാണ് കഷ്ടപ്പെട്ടത് മുഴുവൻ സരിതയും പേര് മുകേഷിനും

    • @sabu5727
      @sabu5727 3 роки тому +25

      ലോക ദുരന്തം 🤦🏻‍♂️

    • @151in
      @151in 3 роки тому +20

      Nthonnanu ee goldan visa🙄

    • @Naveenrajgopal
      @Naveenrajgopal 3 роки тому +74

      Sarithayude Makan...adanu

    • @dejaydon51
      @dejaydon51 3 роки тому +13

      Atheee

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +120

    ഗോൾഡൻ വിസ താരങ്ങൾക്ക് കിട്ടുന്നതു കണ്ടെങ്കിലും ഏറ്റവും സന്തോഷം തോന്നിയത് ശ്രാവൺനു കിട്ടിയപ്പോൾ ആണ് 💖....നല്ല അമ്മ വളർത്തിയ നല്ല മകൻ 😍

    • @psccuts1578
      @psccuts1578 2 роки тому

      Non actorsnu vereyum munpe thanne kittitundalloda. Doctors thanne

  • @shijiroy8550
    @shijiroy8550 3 роки тому +2999

    മക്കൾക്ക്‌ വേണ്ടി ജീവിച്ച അമ്മ, ദൈവം മക്കളിലൂടെ അവർക്കു സൗഭാഗ്യങ്ങൾ കൊടുക്കട്ടെ 🙏🙏🙏

    • @pushpalatha9878
      @pushpalatha9878 3 роки тому +11

      Bhagyavathiaya amma

    • @sreekalasuresh6410
      @sreekalasuresh6410 3 роки тому +3

      Correct

    • @kcr5462
      @kcr5462 3 роки тому +2

      Mukesh sirne panam konda elam padichath elm creditm sarithak ethoru manushar

    • @shajithanajeeb263
      @shajithanajeeb263 3 роки тому

      May God bless them

    • @dr.girijapc5088
      @dr.girijapc5088 3 роки тому +11

      സരിതയുടെ മകൻ. മുകേഷ് വാല് എന്തിന്? ശ്രാവൺ സരിതയാണ് നല്ലതു്.

  • @Rohini-hw6lc
    @Rohini-hw6lc 3 роки тому +1095

    അച്ഛൻ സ്വന്തം സുഖം നോക്കി പോയി ആ അമ്മ ജീവിതം മക്കൾക്ക് വേണ്ടി ഉഴിഞ്ഞു വച്ചു 👍🙏❤

    • @dreams6599
      @dreams6599 3 роки тому +2

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

    • @sumamsaraswthy6546
      @sumamsaraswthy6546 3 роки тому +1

      👍credit realy to his mother not മെൻഷൻ his നെയിം മുകേഷ് he is not ഡീസർവ് it he is തെ most derty ഫെലോ

    • @bindhubi6932
      @bindhubi6932 3 роки тому

      God Bless You

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 роки тому +2

      ഈശ്വരൻ ആ അമ്മയെയും മോനെയും അനുഗ്രഹിക്കട്ടെ

    • @amnuzdjuzworld9648
      @amnuzdjuzworld9648 3 роки тому

      Yss

  • @rosilinrosilin5462
    @rosilinrosilin5462 3 роки тому +2855

    സരിത മിടുക്കിയാണ്. മകനെ നന്നായി നോക്കി

    • @sadiqesadiqe6865
      @sadiqesadiqe6865 3 роки тому +61

      സരിതയുടെ മനസ്സാണ് മുകേഷിൻ്റെ മകന്

    • @pk1183
      @pk1183 3 роки тому +14

      മക്കളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നാൽ അത് പ്രശ്നം. ഇങ്ങനെ പഠിപ്പിച്ചാൽ അതും പ്രശ്നം..... ചിലർ എന്തിലും പ്രശ്നം കാണാനായി നടക്കുന്നു. നെഹ്റു കുടുംബം തലമുറയായി വരുന്നതിനെ ഇവർ എന്തു പറയും ?

    • @Statuskingxo
      @Statuskingxo 3 роки тому +11

      @@pk1183 Makkalude thantha sheriyanenkil arum preshnam parayan varila. Angane alathathu kondanu kekendi varunathu.

    • @bujairtk6210
      @bujairtk6210 3 роки тому +2

      @@Statuskingxo aah makn achan priyappettath aanankiloo... verthe nammal endhina...

    • @Statuskingxo
      @Statuskingxo 3 роки тому +3

      @@bujairtk6210 Ella makalum achanmarku priyapetathu thaneyanu. Ammamarkum!

  • @jaihind1858
    @jaihind1858 3 роки тому +511

    മക്കൾ ഉണ്ടാവാൻ.... അച്ഛൻ മാത്രം പോരാ... അമ്മയാണ്... 🥰ഏറ്റവും വലുത് അവരുടെ ത്യാഗത്തിന്റെയും വില കൂടി മനസ്സിലാക്കണം 🙏🏽

    • @jeshan_ct
      @jeshan_ct 3 роки тому +2

      10 𝗠𝗮𝘀𝗮𝗺

    • @dreams6599
      @dreams6599 3 роки тому

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

    • @sherin__kv
      @sherin__kv 3 роки тому +2

      @@dreams6599 പോടാ വാ****

    • @radhikasunil9280
      @radhikasunil9280 3 роки тому +1

      അതേ..''

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 роки тому +1

      Absolutely true 👍🏻

  • @user-eh6hr3cu2d
    @user-eh6hr3cu2d 3 роки тому +1201

    സരിത വളർത്തിയ മകൻ
    സരിതക്ക് ഇത് അഭിമാന നിമിഷം
    ❤❤❤

    • @dreams6599
      @dreams6599 3 роки тому +3

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 роки тому

      ഇത് ഈശ്വരൻ റെ നിയോഗം മുജ്ജന്മ സുകൃതം ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @anuvlogs1356
    @anuvlogs1356 3 роки тому +671

    സരിതയുടെ മകൻ അങ്ങിനെ കേൾക്കാൻ ആണ് മലയാളികൾക്ക് ഇഷ്ടം 🥰🥰

    • @dreams6599
      @dreams6599 3 роки тому +2

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്..... ഒന്നും അറിയാതെ കമെന്റ് ഇടരുത്

    • @sherin__kv
      @sherin__kv 3 роки тому +1

      @@dreams6599 പോടാ വാ****

    • @ronykthomas3430
      @ronykthomas3430 3 роки тому

      Correct 👍

  • @ajithasoman6225
    @ajithasoman6225 3 роки тому +2521

    സരിതയുടെ മകൻ അങ്ങനെ അറിയപ്പെടുന്നതാണ് ശ്രാവണിന് കിട്ടാവുന്ന ഏറ്റവും നല്ല അംഗീകാരം

  • @Sreeadur
    @Sreeadur 3 роки тому +540

    ഉണ്ടാക്കിയത് കൊണ്ട് മാത്രം അച്ഛൻ ആകില്ല..അമ്മ മകൻ ആണ് അവൻ. സരിതയുടെ മകൻ 🥰

    • @dreams6599
      @dreams6599 3 роки тому

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്.... ഒന്നും അറിയാതെ കമെന്റ് ഇടരുത്

    • @radhar.g5487
      @radhar.g5487 3 роки тому +11

      വളരെ ശെരി താങ്കൾ ആ സത്യം മനസ്സിലാക്കുന്നല്ലോ, മക്കളെ വളർത്തി നല്ല നിലവാരത്തിൽ കൊണ്ടുവരാൻ വളരെ ബുദ്ധിമുട്ടുണ്ട്, ഉണ്ടാക്കാൻ ഏത് പട്ടിക്കും കഴിയും

    • @Dffggghbjjj
      @Dffggghbjjj 3 роки тому +3

      @@dreams6599 ayin

    • @Indianvoice-m1d
      @Indianvoice-m1d 2 роки тому

      Hello bai നിങ്ങളിടെ ഈ അഭിപ്രായം ഞാൻ പലരോടും പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ അവരൊക്കെ അതു മനസിലാക്കിയിട്ടില്ല. ഉണ്ടാക്കിയാൽ മാത്രം തന്തേം തള്ളേം ആകില്ല. മാസ്റ്റർ ഡിഗ്രി എടുത്താൽ ഒരു കഴുവേറീടെ മോനും അധ്യാപകനും ആകുന്നില്ല പ്രവർത്തിയാണ് ഓരോ വ്യക്തികളുടെയും സ്ഥാനത്തിനുള്ള ആധാരം. I appreciate ur think

    • @dreams6599
      @dreams6599 2 роки тому

      @@Indianvoice-m1d ഹലോ ബയ്യ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്....ആദ്യം പോയി അച്ഛന്റെയും മകന്റെയും ഇന്റർവ്യൂ ഉണ്ട്.... അതിൽ മകൻ എന്താണ് പറയുന്നത് എന്ന് നോക്ക്..... കമെന്റ് ഇടാൻ ആർക്കും പറ്റും... പക്ഷെ ഒരാളെ പറ്റി എല്ലാം മനസിലാക്കി കമെന്റ് കുറച്ചു പേർക്കേ പറ്റൂ...

  • @eeemm1112
    @eeemm1112 3 роки тому +3903

    മുകേഷിന്റെ മകൻ എന്ന് വിളിച്ചു അപമാനിക്കല്ലേ 🙏🙏 സരിതയുടെ മകൻ 👍👍 അഭിമാനം

    • @sabu5727
      @sabu5727 3 роки тому +4

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @Majasmediacreation
      @Majasmediacreation 3 роки тому +44

      അതെന്താ ഇദ് ദിവ്യ ഗർഭം ആയ്നോ

    • @kasaragodchekkan5569
      @kasaragodchekkan5569 3 роки тому +6

      😂😂😂😂party nokki alla

    • @dreams6599
      @dreams6599 3 роки тому +25

      സരിത കടയിൽ നിന്ന് വാങ്ങിച്ചതാണോ..?

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому +6

      Ys 👌എന്നാലും തന്ത മുകേഷ് തന്നെ സ്വഭാവം മോശമായി അല്ലെങ്കിൽ സരിത കൂടെ ജീവിച്ചേനെ

  • @sureshckannur7760
    @sureshckannur7760 3 роки тому +332

    മുകേഷ് വിത്തു കാള പോലെ അർമാദിച്ചു നടക്കുമ്പോൾ മകനെ വളർത്തി വലുതാക്കി ഡോക്ടർ ആക്കിയ സരിതക്കിരിക്കട്ടെ പൊൻതൂവൽ... 🌹

    • @shanavaskamal
      @shanavaskamal 3 роки тому

      correct eny saritakku samadanavatte know she gone through very touch phases in her life...

  • @lovelykuttus4590
    @lovelykuttus4590 3 роки тому +1220

    അർഹത പെട്ട ഗോൾഡൻ വിസ തന്നെ... ഡോക്ടർ ശ്രാവൺ ❤️❤️❤️❤️🌹🌹🌹🌹👌👌👌👌👏👏👏👏👏

    • @meee2023
      @meee2023 3 роки тому +4

      അതെ 👍👍👍...

    • @nandini8545
      @nandini8545 3 роки тому +2

      സത്യം

    • @dreams6599
      @dreams6599 3 роки тому +5

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

  • @kumkum4527
    @kumkum4527 3 роки тому +65

    ഒരമ്മയോടുള്ള സ്നേഹം,ആദരവ് , ബഹുമാനം അതാണ് താഴെ കമന്റ്‌കൾ മുഴുവൻ. അഭിമാനം തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 3 роки тому +1497

    മുകേഷ് അയാള്‍ക്ക് വേണ്ടി ജീവിച്ചു സരിത മക്കള്‍ക്ക് വേണ്ടി ജീവിച്ചു

    • @meee2023
      @meee2023 3 роки тому +9

      ഡോക്ടർ ആക്കാൻ പണം ചിലവാക്കിയത് മുകേഷ് ആയിരിക്കും 😅

    • @MalayalamVoiceOver
      @MalayalamVoiceOver 3 роки тому +42

      @@meee2023 സരിത മുകേഷിനെക്കാൾ സാലറി വാങ്ങിയ നാടിയാണ്.. അതറിയില്ല അല്ലേ 🤣🤣

    • @sarath5347
      @sarath5347 3 роки тому +24

      @@meee2023 Saritha high paid top actress of 80s

    • @anilnanu5781
      @anilnanu5781 3 роки тому +1

      👌👌👌

    • @meee2023
      @meee2023 3 роки тому +3

      @@sarath5347 80 ഇൽ അല്ലെ ഇത് 2021 ആണ് 😅..

  • @winit1186
    @winit1186 3 роки тому +115

    മകന്റെ അംഗീകാരത്തിൽ ഇത്രയ്ക്കധികം അപമാനിക്കപ്പെട്ട ഒരച്ഛൻ വേറെയില്ല.... 😄😄😄 മുകേഷേട്ടന് ഇത് സഹിക്കാനുള്ള ശക്തി ലഭിക്കട്ടെ

    • @kcr5462
      @kcr5462 3 роки тому

      Achante swapnangal thakartha chekuthananu avan enikavane kananda😫😫😫

    • @96.5msweingideas3
      @96.5msweingideas3 3 роки тому +1

      😅🤣🤣🤣🤣🤣🤣🤣

  • @kongadanvlograzak1373
    @kongadanvlograzak1373 3 роки тому +777

    എനിക്കും അത് തന്നെ പറയാനുള്ളൂ സരിതയുടെ മകൻ എന്നു പറയൂ

    • @dreams6599
      @dreams6599 3 роки тому +1

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്..... അല്ലെങ്കിൽ അച്ഛന്റെയും മകന്റെയും അഭിമുഖം ഉണ്ട് അത് പോയി നോക്ക്

    • @geoo1484
      @geoo1484 3 роки тому +2

      @@dreams6599 illlenkiloo...kona kona paid coment anodey koreyayallooo...

  • @jamsheerm1533
    @jamsheerm1533 3 роки тому +102

    ഗോൾഡൻ വിസ കൊടുത്ത തിൽ, കിട്ടാൻ അർഹത യുള്ള ശരിക്കും ഉള്ള ആളെ കണ്ടു പിടിച്ചതിൽ നന്ദി 🌹👍🌹👍

  • @bibingeevargees3368
    @bibingeevargees3368 3 роки тому +721

    ഇതിന്റെ കൈയ്യടി കൊടുക്കേണ്ടത് സരിത ആന്റി ക്കും ഇരുന്ന് പഠിച്ച് ഡോക്ടറായ ആ സഹോദരനും കൂടിയാണ്

    • @devimatha8864
      @devimatha8864 3 роки тому +2

      അതേ

    • @dreams6599
      @dreams6599 3 роки тому

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

    • @sherin__kv
      @sherin__kv 3 роки тому +1

      @@dreams6599 പോടാ വാ***

    • @vstar4860
      @vstar4860 3 роки тому

      Interview of Mukesh and Shravan are available on UA-cam

    • @radhikasunil9280
      @radhikasunil9280 3 роки тому +2

      @@vstar4860 interview യിൽ അല്ലാ.'' ജീവിതത്തിൽ യാണ് കാര്യം... സരിത മക്കൾക്ക് വേണ്ടി കല്യാണം പോലും കഴിക്കാതെ ജീവിച്ചു ...

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 роки тому +47

    സരിത ,മക്കളെ വളർത്തിയതിൻ്റെ ഗുണം. ..... ആരെയും
    തെറി വിളിക്കുന്ന മുകേഷ് വളർത്തിയെങ്കിൽ കാണാമായിരുന്നു.
    പൂരം. ...............
    Dr എല്ലാവരോടും നന്നായി പെരുമാറുന്നു. അഭിനന്ദനം

  • @lekshmiraj7538
    @lekshmiraj7538 3 роки тому +2043

    This is only Saritha's achievement..pls mention her too..

    • @renjith3603
      @renjith3603 3 роки тому +11

      Exactly

    • @rubiyanoufal1892
      @rubiyanoufal1892 3 роки тому +3

      Ys..

    • @KL-ht3oi
      @KL-ht3oi 3 роки тому +9

      ഈ വാർത്ത തന്നെ മുകേഷ് ഉള്ളത് കൊണ്ടല്ലേ 🤣

    • @sharmilakrishna8870
      @sharmilakrishna8870 3 роки тому +2

      Correct

    • @sherinpv115
      @sherinpv115 3 роки тому +3

      How can it be someone’s achievement?? They dont give it for free …you have to apply for that and pay certain amount of money..if your a licensed doctor working in uae they you ll get it…so many malayali doctors have got it…they dont make it a news and brag about it…evn my sister who is a doctor got it 2 months back….ethu athra oru sambavam onnum alla….its these news channels who make it big!!!

  • @youngwolfenola1734
    @youngwolfenola1734 3 роки тому +232

    മുകേഷ് ഒന്നും ചെയ്തിട്ടില്ല, അവനെ അമ്മ സരിത ആണ് വളർത്തിയത്
    Big salute

    • @dreams6599
      @dreams6599 3 роки тому

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്..

    • @sherin__kv
      @sherin__kv 3 роки тому

      @@dreams6599 പോടാ വാ****

    • @anitharaj8926
      @anitharaj8926 3 роки тому +1

      No, Sravan had studied in NZ a few years ago, Mukesh used to come here and spend time with his son, and made sure his life is ok.

  • @manjubiju8055
    @manjubiju8055 3 роки тому +777

    നടനും MLA യും ആയ മുകേഷ് മകൻ എന്നതിൽ ഉപരി പ്രസക്തനടി സരിതയുടെ മകൻ എന്ന് പറയു നല്ല മര്യാദയുള്ള പയ്യൻ ആ അമ്മയുടെ സ്വഭാവഗുണം കിട്ടിയിട്ടുണ്ട്, അവർ നന്നായി വളർത്തിയിട്ടുണ്ട്

    • @kcr5462
      @kcr5462 3 роки тому +1

      Mukesh sirnte panamkonda avar etrem ayath pavam manushane evar upeshichu😥😥😥

    • @renjinir6327
      @renjinir6327 3 роки тому +10

      @@kcr5462 allathe avan kazhive kond alla alle

    • @manjubiju8055
      @manjubiju8055 3 роки тому +4

      @@kcr5462 അതിപ്പോൾ വല്യകാര്യ ആയിപോയി അച്ഛന്റെ കടമ അല്ലേ മക്കളെ നോക്കുക എന്നത് അതിൽ പറയാൻ എന്തിരിക്കുന്നു

    • @ibyvarghese8272
      @ibyvarghese8272 3 роки тому +1

      Saritha. Is. Greate. GOOD. AMMA. Makante. Valarchayill. Uyarchayill. Aa. Ammaykku. Abimaanikkaam. Anusarannaulla. Makkall. Evide. Prasakthi. Sarithaykku. Abinanandhanagall. GOD. BLESS. YOU.

    • @suhairasufi8008
      @suhairasufi8008 3 роки тому

      @കുഞ്ഞപ്പൻ hhh

  • @jayamani9596
    @jayamani9596 3 роки тому +136

    സരിതയുടെ മകൻ.. അത് മതി 🥰🥰🥰ഗോഡ് ബ്ലെസ് യൂ 🙏🙏🙏

  • @praseedadevi
    @praseedadevi 3 роки тому +786

    സരിതയുടെ മകൻ. അമ്മ കഷ്ടപ്പെട്ട് വളർത്തി . മകൻ കഠിനമായി അധ്വാനിച്ച് ഒരു നിലയിൽ എത്തി. അപ്പൊൾ ക്രെഡിറ്റ് അച്ഛന് കൊടുക്കരുത്.

    • @Statuskingxo
      @Statuskingxo 3 роки тому +12

      Right. Aa sthree nalla vekthi thane.

    • @DrSpidey.999
      @DrSpidey.999 3 роки тому +3

      👍👍👍

    • @goodflyingvibes3909
      @goodflyingvibes3909 3 роки тому

      Hi

    • @jaithrickodithanam2572
      @jaithrickodithanam2572 3 роки тому +28

      എന്തൊക്കെ ചെയ്യരുത് എന്ന് സ്വന്തം ജീവിതം കൊണ്ടു കാട്ടി കൊടുത്ത അച്ഛനെ ചെറുതായി കാണരുത്...😜😜🤭

    • @rahulrahuladiparambu6214
      @rahulrahuladiparambu6214 3 роки тому

      That correct

  • @shijask.s911
    @shijask.s911 3 роки тому +59

    അർഹതയ്ക്ക് ലഭിച്ച അംഗീകാരം 👍👍 all the best Dr. Sravan 👍👍

  • @fyha6164
    @fyha6164 3 роки тому +438

    സരിത വളർത്തിയ മകൻ.... 😌💞.....അമ്മ വളർത്തിയ മകൻ... ആ title മതിയല്ലോ ശ്രാവണ് 🥰

    • @sree6457
      @sree6457 3 роки тому

      ammayude face look anu

    • @dreams6599
      @dreams6599 3 роки тому

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

    • @sherin__kv
      @sherin__kv 3 роки тому

      @@dreams6599 പോടാ വാ****

    • @valsanmaroli340
      @valsanmaroli340 3 роки тому

      സരിതയുടെ മകൻ

  • @vvishaljacob
    @vvishaljacob 3 роки тому +96

    സരിതയും മക്കളും മുകേഷിൻ്റെ അടുത്തുനിന്ന് മാറിയത് കൊണ്ട് മക്കൾ നന്നായി വന്നു,അമ്മ അവർക്ക് വേണ്ടി ജീവിച്ചു...

  • @raiza7607
    @raiza7607 3 роки тому +365

    ശ്രാവൺ സരിത 👌👌👌

  • @krishnaveni3770
    @krishnaveni3770 3 роки тому +112

    സരിത ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹💕 ഇത്രയും നന്നായി മക്കളെ വളർത്തിയതിന്. 🥰🥰

  • @singleboban7926
    @singleboban7926 3 роки тому +931

    ഇതു സരിതയുടെ വിജയം നല്ല അമ്മ ആയിരുന്നു അവർ

    • @dreams6599
      @dreams6599 3 роки тому +1

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

    • @peace8326
      @peace8326 3 роки тому +1

      @@dreams6599 thoori theernnilleda uvve😂

    • @kcr5462
      @kcr5462 3 роки тому

      @@peace8326 mukesh ena pavam manushante manasilakathe poya evan gatîpidikila achante vedana arielaningak

  • @melbenmelben3337
    @melbenmelben3337 3 роки тому +58

    ഇത് പോലെ അർഹത പെട്ടവർക്കു കൊടുക്കണം...
    അല്ലാതെ വെറുതെ ആക്ടിങ് കൊണ്ട് നടക്കുന്നവർക്കു ആകരുത്.
    നേഴ്സ്മാരുണ്ട് ,ഡോക്ടർസ്, ആംബുലൻസ് ഡ്രൈവേഴ്സ് അങ്ങനെ ഒരുപാട് അർഹത പെട്ടവർ ഉണ്ട്

    • @jyothinjohnson3950
      @jyothinjohnson3950 3 роки тому +2

      Actors kittiyath chummaathaa aayirikilaa avar avarda Cash invest chyth kaanum.........Apol Golden Visa kittm.........

    • @shanavaskamal
      @shanavaskamal 3 роки тому

      verute actingo its a great profession tanikku entu yogyatayundu ate kuttam parayan

    • @melbenmelben3337
      @melbenmelben3337 3 роки тому +3

      @@shanavaskamal ആക്ടിങ്.അത് അവർക്കു വേണ്ടി കഷ്ടപെടുന്നു അവർക്കു ക്യാഷ്കിട്ടുന്നു അവരുടെ കുടുംബം രക്ഷപ്പെടുന്നു.
      ഡോക്ടർസ് നഴ്സ് കർഷകർ അങ്ങനെ ഉള്ളവർ അവർക്കു വേണ്ടിയും ഓരോ ജീവന് വേണ്ടിയു കുടുംബത്തിനൊപ്പം ചിലവഴിക്കാൻ പോലും കണ്ടെത്താൻ കഴിയാതെ ഓരോ ദിനങ്ങൾ കൊണ്ട് പോകുന്നു.

    • @shanavaskamal
      @shanavaskamal 3 роки тому

      @@melbenmelben3337 no no no you are mistaken oro professinum atinteya pradanyavundu, namellam jeevitattil act cheyyunnavaranu istamallatta oral veettil vannal boorybagam perum avarodu nannayi perumarunnavarayi act cheyyum, eny acting professionekku varam, jeevitattil entengilum dukam varumbo chilarude acting kanumbol atu etu format ayikkotte nadakam cinema tiktok palarkum manassil kulirmayum aswasavum pakarum manassu santavavum angane nokkumbol atum oru social servicnu... etu professinum atinteya pradanyavundu of course doctor profession is a noble and great profession ennu vechu nammal mattu janatte drohikkatta profession kale tally parayan padilla....

  • @hAfSa.66
    @hAfSa.66 3 роки тому +724

    സരിതയുടെ മകൻ എന്ന് പറയൂ 😡.. അംഗീകാരം വരുമ്പോൾ അച്ഛന്റെ മകൻ.. കഷ്ടപ്പെട്ട് വളർത്തിയത് അമ്മ

    • @bujairtk6210
      @bujairtk6210 3 роки тому +1

      Budhi ille. nallath vannaalum mosham aaya onn vennaalum achante per aan paraya allathe ammayude peralla😊

    • @halfbloodprince6172
      @halfbloodprince6172 3 роки тому +29

      @@bujairtk6210 ath nalla karyam alla. Ammakku achanum ore pole vila ondu. Nalla achanmar appazhum ammakku tanna important kodukkan parayum. Avaru sahicha vedhana bakki olla aarkkum sahikkan kazhivilla.

    • @ruksanam.k8376
      @ruksanam.k8376 3 роки тому +9

      @@bujairtk6210 randuperkum angeekaram kodukanam. Randuperdem makan ennu venam parayan. Allanki randperdem peru parayaruth. Kaalam kazinjitum enthanu achanu mathram importance. Randuperum arhikunnund.

    • @megha6644
      @megha6644 3 роки тому +2

      Correct 💯👍

    • @jithinthekkeparambilktp6247
      @jithinthekkeparambilktp6247 3 роки тому +13

      @@bujairtk6210 ipalmmm... Pandathee kalath than e anallleeee... 21 nootandaaa..... Valarthiyath amma... Nettam vannpo achante per... Ammayude peril vertheee... Nthonnadaii... Iplam. Streekal adimakl tanne ninkokke

  • @simonnelson5855
    @simonnelson5855 3 роки тому +1

    മക്കളെ വളർത്തേണ്ട സമയത്ത് സ്വന്തം സുഖവും സന്തോഷവും അനുഭവിക്കാൻ പോയ അച്ഛൻ എന്ന നാമധേയം മാത്രമുള്ള മുകേഷിന് ഈ മകൻ ഡോക്ടറുടെ പേരിൽ എന്താ അഭിമാനിക്കാൻ സരിത എന്ന അതുല്യ കലാകാരിക്ക് ഇരിക്കട്ടെ ഈ മകൻറെ അഭിമാനം

  • @sivasharu2462
    @sivasharu2462 3 роки тому +1066

    ആ മക്കളെ സരിത വളർത്തിയത് കൊണ്ട് ആ കുട്ടികൾ ഇവിടെ വരെ എത്തി മികേഷ് എങ്ങാനും വളർത്തിയിരുന്നു എങ്കിൽ ആ പിള്ളേരുട കാര്യം കട്ടപ്പൊഗ

  • @user-db9lv6wh5m
    @user-db9lv6wh5m 2 роки тому +23

    സരിതയുടെ മകൻ എന്ന് പറയുന്നതാ നല്ലതുണ.. ആ മകന് അഭിമാനവും ആവും

  • @jobyjohankunnathukizhaketh6870
    @jobyjohankunnathukizhaketh6870 3 роки тому +477

    ഇവരെപോലെ ഉള്ളവർക്കാണ് ഗോൾഡൻ visa നൽകേണ്ടത്

  • @shiqBB
    @shiqBB 3 роки тому +64

    എന്തായലും നല്ല അന്തസ്സ് ഉള്ള മകൻ തന്നെ 😌

  • @kavithar535
    @kavithar535 3 роки тому +328

    അമ്മ വളർത്തിയ ഗുണം 👏👏👏

    • @dreams6599
      @dreams6599 3 роки тому +2

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

    • @sherin__kv
      @sherin__kv 3 роки тому

      @@dreams6599 പോടാ വാ****

  • @ranjusuresh6251
    @ranjusuresh6251 3 роки тому +76

    He not mentioned his fathers name anywhere.. He only talk about his mother's support n motivation.. So this recognition goes to saritha only

  • @truth4035
    @truth4035 3 роки тому +200

    സരിതയുടെ മകൻ അതാണ് അഭിമാനം 🥰

    • @kcr5462
      @kcr5462 3 роки тому

      Mukeshsirte panamkondtelam nediyath alathe sarithd kndala

    • @truth4035
      @truth4035 3 роки тому

      @@kcr5462 ഉണ്ടാക്കിയാൽ പോരല്ലോ മക്കളെ നോക്കേണ്ടത് അച്ചന്റെ കടമയാണ്. അതിങ്ങനെ വിളിച്ചുപറയുന്നത് അല്പത്തരം

  • @user-hu4of9qy4p
    @user-hu4of9qy4p 3 роки тому +5

    അന്തസ്സ് ഉള്ള അമ്മയുടെ മകൻ .... അർഹതപ്പെട്ട അംഗീകാരം❣️

  • @susanvarghese3566
    @susanvarghese3566 3 роки тому +364

    Hats off to u, Dr. Shravan & a big salute to Ur Mom, Saritha for moulding u the way u r supposed to be.👍👍👍

    • @dreams6599
      @dreams6599 3 роки тому

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

  • @khaneeblalabdullateef1610
    @khaneeblalabdullateef1610 3 роки тому +13

    A Good heart 💜 Doctor
    I have experienced his politeness towards patients and relatives, personally... off course the reward credit is deserve to his Mother Saritha only.. Infront of Rak Kerala society she make him a Doctor with humanity.

  • @sunnyk4741
    @sunnyk4741 3 роки тому +472

    അച്ഛനെപ്പോലെ ആകാതിരുന്നത് വളരെ ഭാഗ്യം.

    • @fyha6164
      @fyha6164 3 роки тому +19

      ഇത് അച്ഛന്റെ മകൻ അല്ല സരിത വളർത്തിയ അമ്മയുടെ മകൻ ആണ് 😻

    • @dreams6599
      @dreams6599 3 роки тому +2

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്

    • @peace8326
      @peace8326 3 роки тому +5

      @@dreams6599 ith mukesh nte fake id aano elleyidathum undello copy paste

    • @sunnyk4741
      @sunnyk4741 3 роки тому +2

      @@dreams6599മുകേഷ് അയാളിൽ നിന്ന് എന്ത് കാണാനാ കള്ള ബഡുവ

    • @leshmal3776
      @leshmal3776 3 роки тому +1

      അതെ

  • @anuradhakr9492
    @anuradhakr9492 3 роки тому +32

    This is the achievement by his mother Saritha. Superb

  • @whitewolf12632
    @whitewolf12632 3 роки тому +103

    അമ്മ വളർത്തിയ മകൻ 🔥💝

  • @rtvc61
    @rtvc61 3 роки тому +2

    മുകേഷ് ന്റെ മകൻ എന്നു പറയേണ്ട കാര്യം ഇല്ല..അമ്മ ആണ് കഷ്ടപ്പെട്ട് ഇത്രയും ആക്കിയത്...
    All the best mone...sravan💖💖💖
    മുകേഷ് വളർത്തിയെങ്കിൽ ഇപ്പൊ ഈ കൊച്ചു നാല് കെട്ടിയേനെ

  • @hamishmichael85
    @hamishmichael85 3 роки тому +56

    അമ്മക്കും മകനും big salute 👏👏👏👏

  • @akshaydinesh7577
    @akshaydinesh7577 3 роки тому +21

    അറബികൾ വേറെ ലെവൽ ആണ്‌
    Uae രാജ കുടുംബങ്ങൾ ❤️
    ശ്രാവണിനു അഭിനന്ദനങ്ങൾ

  • @leelabinny2981
    @leelabinny2981 3 роки тому +43

    അമ്മയെ കണ്ടു പഠിച്ച മകൻ 👍👍God bless you🙏🏼🙏🏼

  • @arunsathyan6598
    @arunsathyan6598 3 роки тому +9

    അങ്ങനെ ആണെങ്കിൽ നേഴ്സുമ്മാർക്കും കൊടുക്കണം ഗോൾഡൻ.. അവരും കൂടെ ഉറക്കം ഇല്ലാതെ നിന്നതല്ലേ ❤❤❤❤

    • @beenareju8429
      @beenareju8429 2 роки тому

      True, but their services are never recognised and always under rated . Sometimes treating like an indecent profession too.I think it’s because none of them comes from a very rich family.

  • @mkdmanaf9329
    @mkdmanaf9329 3 роки тому +176

    ഇവിടെ കിറ്റ് പോലെയാണ് ഗോൾഡൻ വിസ കൊടുക്കുന്നതെന്നു. പുള്ളി ഡോക്ടർ ആണ്. നടൻ ആയത് കൊണ്ടല്ല ആരോഗ്യ പ്രവർത്തകൻ ആയത് കൊണ്ടും അവിടെ അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ടും ആണ്.

    • @anilambalapuzha2339
      @anilambalapuzha2339 3 роки тому

      ഇരുപതും ഇരുപത്തിയഞ്ചും വർഷം ആയ മരുഭൂമിയിൽ ജീവിതം ഹോമിച്ചു ഇന്നും പ്രവാസം നയിക്കുന്ന പലരുമുണ്ട് അവിടെ ... അവർക്കാണ് ആ വിസ കൊടുത്തതെങ്കിൽ നിങ്ങൾ പുകഴ്ത്തുന്ന ഈ വാർത്തകൾക്കു ... കുളിരുണ്ടാകുമായിരുന്നു..ഇന്നും വിസ പുതുക്കുന്നതിന് ഒരു ദിവസം താമസിച്ചാൽ പോലും .. ഫൈൻ ഈടാക്കുന്നവർ .കേരളത്തിലെ മാധ്യമങ്ങളെ എന്തറിഞ്ഞിട്ട ശവങ്ങളെ നിങ്ങളുടെ ഈ പിത്തലാട്ടങ്ങൾ.. കൊറോണ വന്നതോടെ അവിടുന്ന് പലരും കട്ടയും പടവും മടക്കാൻ തുടങ്ങി .. അവരെ പിടിച്ചു നിർത്താൻ വേണ്ടി ഒരു തന്ത്രം... യൂസഫലി അനിയന്റെ മകന്റെ കല്യാണത്തിന് മ്മൂട്ടിയെയും മോഹൻലാലിനെയും പങ്കെടുപ്പിക്കാൻ സ്വന്തം കയ്യിൽ നിന്ന് കാശുമുടക്കി വിസ ഉണ്ടാക്കി... ഇത് കണ്ടു ഇവിടുത്തെ സിനിമാക്കാർ പലരും അവിടെ പോയി റിയൽ എസ്റ്റേറ്റിലും മറ്റും പണം മുടക്കി .. വിസയ്ക്ക് വേറെയും പണം കൊടുക്കണം... ഇതൊക്കെ മനസിലാക്കാതെ ഈ മാമാ മാധ്യമങ്ങൾ

  • @see2saw
    @see2saw 3 роки тому +15

    So happy to see the comment box...everyone demanding rightful credit that his mother Saritha deserves..Malayalikal nannayi tudangi..❤️

    • @shanavaskamal
      @shanavaskamal 3 роки тому

      atinu ettiry pulikkum etokke commentupozum oru vrityketta mugam ennum malayalukku undu atu udaneyonnum pokuvonnumilla...

  • @faisalch6907
    @faisalch6907 3 роки тому +54

    മുകേഷിനെ തീരെ വില കല്പിക്കുന്നില്ല സമൂഹം എന്ന് ഇതിലേ കമെന്റ് വായിക്കുമ്പോൾ മനസ്സിലാകുന്നത്.... Y ?.

    • @silentlife6713
      @silentlife6713 3 роки тому

      അതെ 100/100. സരിത ചേച്ചി 😘😘😘😘

  • @ntamilselvi9527
    @ntamilselvi9527 3 роки тому

    ஈன்றபொழுதின் பெரிதுவக்கும் தன் மகனைச்
    சான்றோன் எனக் கேட்ட தாய் !👍👍👍👍👍 ഇത് തിരുവള്ളുവർ എന്ന മഹാൻ പറഞ്ഞതാണ്. തന്റെ മകൻ ഒരു മഹാൻ നല്ലവൻ ഉന്നതൻ എന്ന് കേൾക്കുമ്പോൾ തന്റെ പ്രസവ സമയത്തെയും പ്രസവ വേദനെയെയും അതിയായ സന്തോഷത്തോടെ ആ അമ്മ ഓർക്കും , പുളകാങ്കിതയാകും🙏🙏🙏❤️❤️❤️👍👍👍👍
    അങ്കനെ ഒരു മഹത്തായ സന്തോഷം അനുഭവിക്കാൻ സരിത ചേച്ചി എത്ര കഷ്ടങ്ങൾ സഹിച്ചു. അഭിനയം നിർത്തി, മക്കളെ നല്ല പോലെ വളർത്തി👍👍👍👍 അഭിനന്ദനങ്ങൾ ചേച്ചി🎉🎉🎉🎉 Shravan,க்கு என் மனமார்ந்த வாழ்த்துக்கள்🎉🎉சரிதா sis, உங்கள் சந்தோஷத்திலும், பெருமையிலும் நாங்களும் மகிழ்கிறோம்.❤️❤️❤️உங்கள் தீவிர ரசிகை நான் from Palalakad🙏🙏🙏❤️❤️❤️❤️❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +199

    മുകേഷിന്റെ മാത്രമല്ല. സരിതയുടെ കൂടെ മകനാണ്. ശ്രാവണിനു ആശംസകൾ 😊😊

  • @zameerismayil3699
    @zameerismayil3699 3 роки тому +10

    സരിതയുടെ മകൻ അന്തസ്സ് ഉള്ള മകൻ 🔥💯

  • @vivekgharry2458
    @vivekgharry2458 3 роки тому +91

    Perfect Example for how a mother should be

  • @steffanbenjamin8335
    @steffanbenjamin8335 3 роки тому

    കുടുംബജീവിതം ഏതെല്ലാം രീതിയിൽ തകർന്നാലും അതൊന്നും ഒട്ടും സ്വന്തം മക്കളുടെ ഭാവിയെ ബാധിക്കാത്ത രീതിയിൽ അവരുടെ ജീവിതത്തിലും നല്ല മൂല്യങ്ങൾ കൊണ്ടുവരുവാനും അതുവഴി അവരുടെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാക്കാനും സാധിച്ച സരിത എന്ന് നല്ല അമ്മയെ പറ്റി പറയാതെ വയ്യ. ഒരു തുണയും ഇല്ലാതെ ഒറ്റക്ക് തങ്ങളുടെ മക്കളെ ജീവിതവിജയം നേടിക്കൊടുക്കുന്ന അനേകായിരം അമ്മമാരെ ഓർത്തുപോകുന്നു അഭിനന്ദനങ്ങൾ

  • @impresario4154
    @impresario4154 3 роки тому +232

    Credits to his mom. Saritha. Mukesh was only disturbing thier life drinking alcohol.

  • @godismysalvation9499
    @godismysalvation9499 3 роки тому

    സരിതയുടെ മകന്റെ....നേട്ടം . സരിതയുടെ അധ്വാനോം സപ്പോർട്ട്..ഉണ്ട് സരിത . അവരുടെ പ്രവർത്തികളെ ദൈവോം മാനിച്ചു.. സ്വന്തം അമ്മയുടെ.... വേദന മനസിലാക്കൻ കഴിയണം.. എന്നലെ ഇവിടെ കമന്റ്‌ ഇടുമ്പോൾ മര്യാദ കാണിക്കു.. ചിലവന്മാർ രാവിലെ മുതൽ മെസ്സേജിൽ വന്നു... പഠിപ്പിക്കാൻ വരുന്നു.... ഒന്ന് പറയാം സരിത മകൻ ശ്രവാൻ ബെസ്റ്റ് വിശേസ്.... Pro വർക്ക്‌ സൂപ്പറായി നടക്കുന്നു .... Again .. Saritha the best ammma god bless. Swantham ജീവിതം മറന്നു മക്കളെ വളർത്തിയ പൊന് അമ്മ ആണ് അവർ

  • @velvet-sky8233
    @velvet-sky8233 3 роки тому +44

    കഷ്ടപ്പെട്ട് വളർത്തിയത് അമ്മ....♥️ അച്ഛൻ നാറിയ ജനപ്രതിനിധി...

    • @shanavaskamal
      @shanavaskamal 3 роки тому

      nee yarada nhangade pattiye parayan oola

  • @lathikabalan1707
    @lathikabalan1707 3 роки тому +2

    ഈ അച്ഛനെ ഇതുപോലെ ഒരു മകൻ ആ അമ്മയെ നമിക്കണം നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻👍👍

  • @benuiype29
    @benuiype29 3 роки тому +54

    Don't give any credit to Mukesh. He don't deserve it.

  • @jafarak4329
    @jafarak4329 3 роки тому +7

    അമ്മയെയും മകനെയും തേച്ചിട്ട് പോയ മുകേഷിനല്ല ക്രെഡിറ്റ് കൊടുക്കേണ്ടത് മറിച്ച് അമ്മയുടെ പേരിൽ അറിയപ്പെടുന്നതാവും അവനിഷ്ടം

  • @chithravs4208
    @chithravs4208 3 роки тому +162

    അമ്മ വളർത്തിയത് കൊണ്ട് തന്നെ ആണ് 🥰

    • @dreams6599
      @dreams6599 3 роки тому +1

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്..... ഒന്നും അറിയാതെ കമെന്റ് ഇടരുത്

    • @sherin__kv
      @sherin__kv 3 роки тому

      @@dreams6599 പോടാ വാ****

  • @patrioticvlog1732
    @patrioticvlog1732 3 роки тому +1

    മകനെ തിരിഞ്ഞു നോക്കാത്ത അച്ഛന്റെ പേര് ശ്രാവൺ മുകകേഷ് എന്നതിനേക്കാൾ , മക്കളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയുടെ പേര് ചേർത്ത് അറിയപ്പെടട്ടേ..ശ്രാവൺ സരിതയാകട്ടേ മകനേ നിന്റേ പേര്..എല്ലാ നന്മകളും നേരുന്നു🙏🙏🙏

  • @suniljith9780
    @suniljith9780 3 роки тому +151

    Proud of Him....But feeling sad to accept his name as SON of MUKESH....

  • @liyakathali8744
    @liyakathali8744 3 роки тому +4

    മുകേഷിന്റെ മകനല്ല...
    സരിതയുടെ മകൻ.....
    അഭിനന്ദനങ്ങൾ.....

  • @dashboard4794
    @dashboard4794 3 роки тому +132

    കണ്ട സിനിമാക്കാരും റേഡിയോ ക്കാരെക്കാളും അയാളത്‌ അർഹിക്കുന്നുണ്ട്‌ "ഗോൾഡൻ വിസ" Ashraf Thamarasery

  • @RahulRaj-cf5dk
    @RahulRaj-cf5dk 3 роки тому +5

    ഈ കമന്റ്‌ സെക്ഷൻ വായിക്കുമ്പോൾ മുകേഷിന്റെ മനസ്സിൽ പറയുന്നുണ്ടാവും "അന്തസ്സ് വേണമെടാ അന്തസ്സ്"..😂😂

  • @sibumohiniinnovas8990
    @sibumohiniinnovas8990 3 роки тому +56

    വളരെ നന്മയുണ്ടാവട്ടെ... ഇതു പോലെ 100 കണക്കിന് ഡോക്ടർമാരും നേഴ്സുമാരും ഉറങ്ങാതെ ചീത്ത കേട്ടും കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നുണ്ട്... അവരെ ഒന്നും ഒരു മീഡിയയും കാണാറില്ല എന്നത് പരമാർത്ഥം മാത്രം

    • @dreams6599
      @dreams6599 3 роки тому

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്..... ഒന്നും അറിയാതെ കമെന്റ് ഇടരുത്

    • @sherin__kv
      @sherin__kv 3 роки тому

      @@dreams6599 പോടാ വാ****

  • @user-you6
    @user-you6 2 роки тому +4

    ശ്രാവൻ മുകേശോ.... ശ്രാവൺ സരിത അതാണ് കറക്റ്റ്. അമ്മ വളർത്തിയ ഗുണമാണ് മകന് കിട്ടിയത്.

  • @76anugrah76
    @76anugrah76 3 роки тому +64

    സരിതയുടെ മകൻ 😍😍😍

  • @princypf3590
    @princypf3590 3 роки тому +2

    മുകേഷിന്റെയും സരിതയുടെയും എന്ന് പറയാമായിരുന്നു. നിങ്ങൾ പറഞ്ഞില്ലെങ്കിലും അദ്ദേഹം അമ്മയെ mention ചെയ്തത് കണ്ടോ. അതാണ് ഗുരുത്വം. നന്മകൾ നേരുന്നു.

  • @user-ni4ps3ou3g
    @user-ni4ps3ou3g 3 роки тому +38

    മുകേഷ് mla മാത്രം വിചാരിച്ചാൽ ശ്രാവൻ ഉണ്ടാകില്ല

  • @sheziworld102
    @sheziworld102 3 роки тому +13

    ഇവരൊക്കെയാണ് ഗോൾഡൻ വിസക്ക് 100% അർഹതപെട്ടവർ..അല്ലാതെ സെലിബ്രിറ്റികൽക്കല്ല..

    • @anithaashok5570
      @anithaashok5570 3 роки тому

      Celibrity കൾ ആയതുകൊണ്ടല്ലല്ലോ investors ആണ് അവരെല്ലാം. അതല്ലേ കാരണം

    • @masthanjinostra2981
      @masthanjinostra2981 3 роки тому

      @@anithaashok5570 ss

  • @benuiype29
    @benuiype29 3 роки тому +20

    Give a big salute to Saritha mam

  • @anilchandran9739
    @anilchandran9739 3 роки тому +37

    👍🏼💖💖🙏💐അദ്ദ്ദേഹത്തിന് മികച്ച ഡോക്ടർ എന്ന നിലയിലാണ് അംഗീകാരം ലഭിച്ചത്. അല്ലാതെ മുകേഷിൻ്റെ മകൻ ആയതു കൊണ്ടല്ല.

    • @dreams6599
      @dreams6599 3 роки тому

      മുകേഷ് ശ്രാവൺ എന്ന് മലയാളത്തിൽ യൂട്യൂബിൽ search ചെയ്തു നോക്കൂ.... ശ്രാവൺ മുകേഷിയുമായി കുറേ വീഡിയോ ഉണ്ട്..... ഒന്നും അറിയാതെ കമെന്റ് ഇടരുത്

    • @sherin__kv
      @sherin__kv 3 роки тому

      @@dreams6599 പോടാ വാ****

  • @fullonly7021
    @fullonly7021 3 роки тому +64

    Dubail. Eae. Avide എന്തെങ്കിലും ഒരു വലിയ പങ്കാളിത്തം വഹിച്ചാൽ മതി ഗോൾഡൻ വിസ്സ . uae ഗവൺ മെന്റ്. തരും

    • @nadiyanujum7689
      @nadiyanujum7689 3 роки тому

      Thangalku kittiyo

    • @fullonly7021
      @fullonly7021 3 роки тому

      @@nadiyanujum7689 ഇല്ല ഞൻ വിസ്സ വേണ്ട. Enik റെസ്റ്റോറന്റ് മതി എന്ന് പറഞ്ഞു. Ippo അബുദാബിയിൽ റെസ്റ്റോറന്റ് നടത്തുന്നു. ഇതു വഴി വരുമ്പോ കയറണം. Food എന്റെ വക free. 🌹 റെസ്റ്റോറന്റ്. പേര്. ജസാസ. റെസ്റ്റോറന്റ്

  • @thajisajir
    @thajisajir 3 роки тому +6

    UAE Government has recognized a well deserving candidate for the golden Visa👏👏

  • @surendranunnikochan1280
    @surendranunnikochan1280 3 роки тому +25

    വളർത്തി വലുതാക്കി മനുഷ്യസേവനത്തിന് പ്രേരിപ്പിച്ച ആ അമ്മയുടെ മകനായല്ല ഇവിടെ അവതരിപ്പിക്കുന്നത്. കാലാന്തരേ മാതൃഭൂമിക്ക് വന്നു ചേർന്ന അപചയം ഇവിടെയും കാണാം.

  • @therock3617
    @therock3617 3 роки тому +10

    ഇതു അർഹിക്കുന്ന അംഗകാരം, my big salute to Dr Sravan. അല്ലാതെ ആപ്പൂപ്പൻ നടന്മാർ യൂസഫലിയെ കൊണ്ടു കൈമണി കൊടുത്തു മേടിച്ച പോലെയല്ല 👍

  • @rahulraj9175
    @rahulraj9175 3 роки тому +57

    മുകേഷിൻ്റെയും സരിതയുടെയും മകൻ എന്ന് എങ്കിലും പറഞ്ഞു കൂടെ.....കഷ്ടം

  • @sinijose9835
    @sinijose9835 3 роки тому

    സരിത ചേച്ചി നല്ല ഒരു അമ്മ ആണ് നിങ്ങളുടെ ആഗ്രഹം പോലെ മകൻ ഉയരങ്ങളിൽ എത്തും ദൈവത്തിൻ്റെ കരുതൽ നിങ്ങൾക്ക് ഉണ്ട്...

  • @tla1723
    @tla1723 3 роки тому +43

    Really looks like Sarita...

    • @mrwizard8988
      @mrwizard8988 3 роки тому +3

      Enikk mukeshine pole anallo thonnunnath.. sarithene pole thonnunne illallloo 😂😂😂😂

    • @untoldstory7472
      @untoldstory7472 3 роки тому

      Mixed anu mukeshintem sarithadem..

  • @foodandfood5815
    @foodandfood5815 3 роки тому

    അമ്മ യെ എടുത്തു പറഞ്ഞതിൽ ഒരു big salute

  • @priyababu3336
    @priyababu3336 3 роки тому +26

    Credit goes to SARITA

  • @truthfinder6879
    @truthfinder6879 3 роки тому +6

    the title should have been ...actress saritha's son.. from below comments, it's clear that entire Kerala likes mukesh a lot.

  • @blackt4460
    @blackt4460 3 роки тому +11

    You deserve it brother ☺️☺️doctor Shravan Saritha ❤️

  • @kavithaprasanth321
    @kavithaprasanth321 3 роки тому +2

    Support for the Great Mom and her Great Son....Proud of you two👍

  • @rahman_2300
    @rahman_2300 3 роки тому +11

    Mon yeduthu parayundallo ammayye kurichu 👌👌👌👍👍👍😍😍😍😍😍😍

  • @chandansvlog7231
    @chandansvlog7231 3 роки тому +1

    അമ്മ മകൻ ❤️ അത് മതി.. മറ്റേ ലവന്റെ പേര് വേണ്ട..

  • @pramishap9164
    @pramishap9164 3 роки тому +19

    സരിത അമ്മ❤️

  • @sunitharohini7402
    @sunitharohini7402 2 роки тому +2

    Congratulations and we are so happy to see that you care for the patients.. All blessings

  • @unknown-lb6yq
    @unknown-lb6yq 3 роки тому +119

    ഇത് കിട്ടാൻ എന്നാ വഴി 🤔🤔😁😁
    മിക്കവാറും ഇന്ത്യ കാർക് മുഴുവൻ കൊടുക്കും 😂😂

    • @shinoartpainting
      @shinoartpainting 3 роки тому +8

      ഇത് അങ്ങനെ വെറുതെ കൊടുക്കാൻ മരത്തിൽ നിന്ന് പറിക്കുന്ന ഇല ആണോ 😂😂

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 роки тому +3

      Paisakkaran kittum bro

    • @paarutty8579
      @paarutty8579 3 роки тому +2

      ഹാർഡ് work 😀😀

    • @anilnarayanan6222
      @anilnarayanan6222 3 роки тому +3

      റേഷൻ കാർഡ്‌ കൊണ്ട് അങ്ങ് പോയാ മതി

    • @shantybibin1533
      @shantybibin1533 3 роки тому

      @@shinoartpainting 🤭🤭😄

  • @jineeshjini1841
    @jineeshjini1841 3 роки тому

    ക്യാമറയ്ക്ക് മുന്നിൽ നിന്ന് നാടകം കളിക്കുകയും ക്യാമറയുടെ പിന്നിൽ നിന്ന് ഊള വർത്തമാനം പറയുകയും ചെയ്യുന്ന അച്ഛന് ഇത്രയും നല്ലവനായ ഒരു മകൻ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് ആ മകനും അമ്മയ്ക്കും മാത്രം അഭിനന്ദനം അറിയിക്കുന്നു 🙏🙏

  • @latharavindran9981
    @latharavindran9981 3 роки тому +4

    Saritha ammyk ane athinte full credit Nalla oru actress um ayirunu nalla ammaum ane othiri ishtam ane.

  • @saleenasaleena9998
    @saleenasaleena9998 3 роки тому

    👍👍👍👍👍 നിങ്ങൾക്കു യോചിച്ചത് ഇതാണ്. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ