മനസ്സ് എത്രവലിയ വിഷമത്തിൽ ആയാലും സന്തോഷം വീണ്ടെടുക്കാൻ സഹായിക്കുന്ന ക്രിസ്തീയ ഗാനങ്ങൾ | Joji Johns

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 369

  • @daspacharuvil1121
    @daspacharuvil1121 2 роки тому +43

    എന്റെ യേശുവേ എന്റെ അപ്പച്ച എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാവരെയും ആശുപത്രികളിലും വീടുകളിലും ആയി ബുദ്ധിമുട്ടുന്ന എല്ലാ രോഗികളെയും അരയ്ക്കുതാഴെ തളർന്ന എഴുന്നേറ്റ് നടക്കാൻ പറ്റാത്ത എന്നെയും മറ്റ് എല്ലാ രോഗികളെയും കാത്തുകൊള്ളേണമേ എല്ലാ ദുരന്തങ്ങളിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും കടൽ ക്ഷോഭത്തിൽ നിന്നും ഉരുൾപൊട്ടലിൽ നിന്നും ഈ രാജ്യങ്ങളിൽ ഉള്ള എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ

    • @DolimmaValiplackal
      @DolimmaValiplackal Місяць тому +1

      Amen hallelujah 🙏🙏🙏🙏

    • @Baby-q6h
      @Baby-q6h Місяць тому +1

      സർവ്വശക്തനായ ദൈവം തമ്പുരാൻ സൗഖ്യപ്പെടുത്തും, പ്രാർത്ഥനയോടെ ❤

  • @shruthicena1459
    @shruthicena1459 2 роки тому +28

    എന്റെ ഈശോയെ എന്റെ കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും തീർത്തു തരേണമേ 🙏🙏🙏🙏

  • @ShylajaKomalan
    @ShylajaKomalan Місяць тому +9

    യേശുവേ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ. ആദികൾ എല്ലാം പൂർണമായി മാറ്റി തന്നു രക്ഷിക്കണേ 🙏🏻 ആമേൻ

  • @rosijohn8347
    @rosijohn8347 2 роки тому +13

    ഈശോയെ കാത്തുകൊള്ളണമേ കാത്തുപരിപാലിക്കണമേ 🙏🙏❤

  • @jijijoy137
    @jijijoy137 7 місяців тому +7

    എന്റെ ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റിത്തരെണമെ
    എന്നെ സഹായിക്കാൻ എന്റെ ഈശോ അല്ലാതെ ആരുമില്ല കൈവിടല്ലേ ആമ്മേൻ 🙏🙏🙏🙏

  • @NishaM-z9g
    @NishaM-z9g 2 місяці тому +6

    യേശുവേ,,, എന്റെ മനസ്സിൽ ഉള്ള വിഷമങ്ങൾ എല്ലാം മാറ്റി തരണമേ 😢😢😢

  • @sreedeviajith6054
    @sreedeviajith6054 3 роки тому +44

    യേശുവേ ഞാൻ സങ്കടപെടുത്തിയവരോട് ഷെമിക്കാൻ കൃപ കൊടുക്കണേ 🙏🙏🙏🙏

  • @Maria-yf8uv
    @Maria-yf8uv 2 роки тому +17

    എൻ്റെ യേശു അപ്പച്ചാ എല്ലാവരുടേയും വേദനകളും വിഷമങ്ങളും പരിഹരിക്കേണമേ. എല്ലാവർക്കും നല്ലതു മാത്രം വരുത്തണേ എൻ്റെ യേശുവപ്പച്ചാ. Love You appa , Touch and Heal us

  • @anngeorgeclt4963
    @anngeorgeclt4963 3 роки тому +18

    ഈശോയെ എല്ലാ സങ്കടങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു

    • @SonyReji-h2v
      @SonyReji-h2v 2 місяці тому +1

      മോന്റ ജോലി യുടെ കുരുക്ക് അഴിച്ചു നീ ക്കണ മേ

  • @jaisonjacob6594
    @jaisonjacob6594 2 роки тому +12

    യേശുവേ എന്റെ മകന്റെ ശാരീരികമായ മാനസികമായ വിഷമങ്ങൾ മാറ്റിതരണമേ

    • @SojiSojilottery
      @SojiSojilottery 2 місяці тому +1

      എന്റെ. മാനസിക. ബുദ്ധിമുട്ട്. മാറ്റി. തരണേ.

  • @Piyona.Prince
    @Piyona.Prince 2 роки тому +11

    എന്റെ ഇശോയെ ഒരു ജീവിത മാർഗം കാണിച്ചു തരണമെ.

  • @tharasoman385
    @tharasoman385 2 роки тому +6

    നന്ദി നന്ദി, നന്ദി കർത്താവെ. ആമേൻ. 🙏🙏🙏🙏🌹🌹🌹🌹

  • @joseykxavier6028
    @joseykxavier6028 2 роки тому +8

    യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ നന്ദി

  • @anniemathai6003
    @anniemathai6003 2 роки тому +8

    അമ്മേ എൻ്റെ മോളുടെ എക്സാം എളുപ്പം ആക്കി കൊടുക്കാൻ അമ്മ anugrahikkane ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @jancyjancy4253
    @jancyjancy4253 2 роки тому +6

    ഒരു പാട് വേദനിച്ച് ഇരിക്കുമ്പോൾ അണ് ഈ Songs കേൾക്കുന്നത് Thak God😔.. എന്നെ വേദനപ്പിച്ചവരോട് ക്ഷമിക്കാൻ എന്നെ സഹായിക്കണെ...💕💕😔😔😔

  • @shruthicena1459
    @shruthicena1459 2 роки тому +39

    ഈശോയെ എന്നെ സഹായിക്കേണമേ.... എന്റെ സങ്കടങ്ങൾ പറയാൻ എനിക്ക് ഈശോ മാത്രമേ ഉള്ളു... എന്നെ കൈവിടല്ലേ....🙏🙏🙏🙏

    • @shylajaroy6972
      @shylajaroy6972 2 роки тому +4

      enikkum ente sankadangal parayan isho nee matrameyullu. Orikkalum kaiwidalle🙏🙏

    • @615xavier4
      @615xavier4 2 місяці тому +2

      എനിക്കും യേശു മാത്രമേ ഉള്ളൂ. കാത്തു കോളേണമേ

  • @shruthicena1459
    @shruthicena1459 2 роки тому +2

    എന്റെ സങ്കടങ്ങൾ ആവശ്യങ്ങൾ എല്ലാം അവിടുന്ന് അറിയുന്നുണ്ടല്ലോ.. എന്നെ സഹായിക്കാൻ വേഗം വരേണമേ... എന്നോട് കരുണ തോന്നേണമേ 🙏🙏🙏🙏

  • @mydreamworldsalb3486
    @mydreamworldsalb3486 3 роки тому +40

    എന്റെ ഇശോയെ
    ഞങ്ങളുടെ വിഷമങ്ങളിൽ
    കൂടെ ഉണ്ടായിരിക്കണമേ
    ഞങ്ങളുടെ നിയോഗങ്ങൾ നിനക്കു സമർപ്പിക്കുന്നു
    Amen
    എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏

    • @shylajaroy6972
      @shylajaroy6972 3 роки тому +2

      Amen🙏🙏

    • @gracythobiyassosamma4146
      @gracythobiyassosamma4146 2 роки тому

      @@shylajaroy6972 യേശുവേ ഈ പാട്ടു കേൾക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ

    • @susyjohn1685
      @susyjohn1685 2 роки тому

      @@gracythobiyassosamma4146 9

    • @rajankgupta5683
      @rajankgupta5683 2 роки тому

      🙏 Grace of God

  • @JayamolJames
    @JayamolJames 2 місяці тому +4

    എന്റെ യേശു അപ്പച്ചാ എന്നോട് കരുണ തോന്നണമേ

  • @sumayyasaleem3164
    @sumayyasaleem3164 2 роки тому +23

    സൂപ്പർ സോങ് എനിക്കിഷ്ടായി 🤲🤲 👍👍👍👍👌👌🌹🌹🙋‍♂️

  • @elsytj519
    @elsytj519 Рік тому +2

    എൻറെ ഈശോയെ എല്ലാവിഷമങ്ങളും സഹിക്കാനും എല്ലാവരോടുംക്ഷമിക്കുവാനുമുള്ള അനുഗ്രഹം എനിക്കു നൽകേണമേ എൻറെ യേശുവേ.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduvarghese9110
    @binduvarghese9110 3 роки тому +10

    കർത്താവേ ഞങ്ങളോട് കരുണ തോന്നണേ...🙏 മനസ്സിന് ഒത്തിരി ആശ്വാസം തരുന്ന വരികൾ ആണ്...

  • @SHYNINGVLOGVLOGS
    @SHYNINGVLOGVLOGS Місяць тому +2

    അർഥം ഉള്ള വരികൾ കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു, എല്ലാം ശരിക്കും ഉള്ളിൽ തട്ടുന്നു നമ്മോടൊപ്പം നടന്നവർ കാരണങ്ങൾ ഉണ്ടാക്കി അകലുമ്പോൾ ഉള്ള വേദന ചെറുതല്ല 😔😔😔ആരെല്ലാം ഉപേക്ഷിച്ചാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല 💞അത് മതി ഈശോയെ 😘😘

  • @MaryDennis-r4n
    @MaryDennis-r4n 2 місяці тому +1

    എത്ര അർത്ഥവത്തായ ഗാനം എന്റെ തമ്പുരാനെ കുപ്പുകരം 🙏🙏🙏

  • @sathieeshwari2650
    @sathieeshwari2650 2 роки тому +3

    കർത്താവേ ഞങ്ങളുടെ മകനെ മാനസികമായി പരിവർത്തനം ചെയ്യണമേ...

  • @shajimonma5673
    @shajimonma5673 2 роки тому +4

    അടുത്തകാലത്തൊന്നും കേള്‍ക്കാത്ത അ൪ത്ഥവത്തായ വരികളും ഇമ്പമാ൪ന്ന ഈണങ്ങളും. വേദനിക്കുന്ന ഹ്രുദയങ്ങളിലേക്കു് ആഴ്ചന്നിറങ്ങി ആശ്വാസം പകരുന്ന ഗാനങ്ങള്‍. തന്‍റെ തന്നെ അവസ്ഥയാണെല്ലോ ഇതു എന്ന തിരിച്ചറിവു് ഓരോ വേദനയാല്‍ പുളയുന്ന ഹ്രുദയങ്ങള്‍ക്കും ഉണ്ടാക്കുന്ന ഗാനങ്ങള്‍. പ്രതൃാശ നല്‍കുന്ന ഗാനങ്ങള്‍.

  • @sheelaxavier1383
    @sheelaxavier1383 2 місяці тому +1

    എന്റെ ദൈവമേ ഞങ്ങളോട് കാരുണ് ണ്ടാകേണമേ. എന്റെ ഈശോയെ എന്റെ ആശ്രയമേ 🙏♥️

  • @RaniRani-xt9rg
    @RaniRani-xt9rg 2 місяці тому +1

    എന്നും എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ, ♥️🥰🙏, തിരുമേനിക്കും,, പിന്നെ മ്യൂസിക്, ഈ ചാനൽ, എന്റെ സാറിന് എന്നും നന്മകൾ മാത്രമേ വരൂ, ഇന്നും, എന്നും, എപ്പോഴും, ആ നാവ് പൊന്നായിരിക്കട്ടെ, ഒരിക്കലും, ആർക്കും അവിടത്തെ ആർക്കും തകർക്കാൻ പറ്റില്ല, ♥️🥰🙏, വളരെ മനോഹരമായ പാട്ടുകൾ, ♥️🥰♥️

  • @elsytj519
    @elsytj519 Рік тому +3

    കർത്താവേ നല്ല അവസാനത്തിനും സമാധാനപൂർണ്ണമായ മരണത്തിനും എന്നെനീ യോഗൃയാക്കേണമേ ആമ്മേൻ.🙏🙏🙏

  • @JessyJoy-xg2qo
    @JessyJoy-xg2qo 2 місяці тому +2

    ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ

  • @jacobsebastian1197
    @jacobsebastian1197 3 роки тому +5

    ഈശോയെ എലാവരുടെയും വേദനകൾക് ആശഽസം നല്കണമെ അപാ

  • @jipsonjames6362
    @jipsonjames6362 2 роки тому +1

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 Місяць тому +1

    Ente eshoye enna thottu sugappeduthaname🙏🙏🙏🙏🙏🙏❤️

  • @annammahansel5588
    @annammahansel5588 3 місяці тому +1

    🙏🙏🙏yendhuനല്ല പാട്ടു ഹാ എന്താ ഡയറക്ഷൻ

  • @valsavarghese256
    @valsavarghese256 3 роки тому +28

    നല്ല ദൈവമേ സ്നേഹരുപനേ ഞങ്ങളേ ആ കര ങ്ങളിൽ സമർപ്പിക്കുന്നു ആമേൻ കാത്തു കൊള്ളണമേ നാഥാ

  • @daizydsizy5862
    @daizydsizy5862 Місяць тому +1

    ഈശോയെ എന്റെ മനസിലെ നോവ്.. 🥺. ഒരുപാട് സ്നേഹിച്ചു എന്ന് ഒരു തെറ്റ് 😔😔😔🙏🙏🙏. മനസിലെ മുറിവ് ഉണക്കണേ 🙏🙏🙏🙏😔

  • @harianitha7590
    @harianitha7590 3 роки тому +4

    എന്റെ ഈശോയെ എന്റെ കുടുംബതെ കടബാത്യതയിൽ നിന്നും രക്ഷികണേ ദാരാളം ബിസിനസ് തന്നു സഹായിക്കണേ നാഥാ താമസം അരുതേ എന്റെ പിതാവേ 🙏🙏🙏🙏🙏🙏

  • @MoniR-v8t
    @MoniR-v8t 3 місяці тому +3

    വെരി 🌹good👍♥️

  • @sreekalar5425
    @sreekalar5425 3 роки тому +4

    സത്യദൈവമേ നല്ല ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ.

  • @tharasoman385
    @tharasoman385 3 роки тому +107

    കർത്താവെ കാക്കേണമേ. വേദനിപ്പിക്കുന്നവരോട് ക്ഷമിക്കുവാൻ ശി ലിപ്പിക്കേണമേ. ആമേൻ. കർത്താവെ വേദനകൾ മാറ്റി താരേണമേ. ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏

    • @geethamohan4988
      @geethamohan4988 3 роки тому +8

      കർത്താവെ ഈ പാപിയായ എന്നിൽ കനിവ് തോന്നേണമേ കർത്താവെ ഞാൻ ചെയ്തു പോയ എല്ലാ തെറ്റുകളും പാപങ്ങളും പൊറുക്കേണമേ

    • @vimalasr4289
      @vimalasr4289 2 роки тому +1

      Super Hearty congratulations 💕🙏👍💐

    • @antonythomas9125
      @antonythomas9125 2 роки тому +1

      S l

    • @sreedevi7659
      @sreedevi7659 2 роки тому +1

      കർത്താവെ. എന്നെ മനസ് വേദന പിച്ചും വരോട്. ക്ഷമിക്കു വാൻ ശീ ലി പ്പിക്കേണമേ

    • @lissammajoseph5508
      @lissammajoseph5508 2 роки тому

      🌷🌷🌷🌹🌹🌹

  • @shiylathamarakshi4427
    @shiylathamarakshi4427 2 місяці тому +1

    അപ്പാ കൂടെ ഉണ്ടാവണേ എപ്പോഴും🙏🙏❤

  • @pushparaveendran9305
    @pushparaveendran9305 Місяць тому +1

    സൂപ്പർ പാടിയത് fin❤❤❤❤❤❤❤♥️♥️♥️സോങ്

  • @sujadhvarghese1062
    @sujadhvarghese1062 3 роки тому +11

    ഹൃദ്യമായ പാട്ടുകൾ ...നല്ല വരികളും സംഗീതവും .....എല്ലാവരും നന്നായി പാടിയിട്ടുണ്ട് ...

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 роки тому +25

    എന്റെ നല്ല ഈശോയെ തകന്നു കൊണ്ടിരിക്കുന്ന എല്ലാ കുടുംബങ്ങളിലേക്ക o അങ്ങയുടെ കരുണയ്ക്കായ് സമർപ്പിക്കുന്നു ഹൃദയ സമാധാന o നൽകി അനു ഹിക്കണമേ ആമേൻ

  • @philominasabu7275
    @philominasabu7275 3 роки тому +32

    എന്ത് നല്ല പാട്ട്, ഈശോയെ കേൾക്കണമേ, അനുഗ്രഹിക്കേണമേ

  • @ajithakumariajitha4071
    @ajithakumariajitha4071 3 роки тому +6

    ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്ന ജോലി ഇപ്പോൾ ലഭിക്കാൻ കൃപയെകേണമേ

  • @roziyarozy8294
    @roziyarozy8294 2 роки тому +2

    യേശുവേ നന്ദി🙏🙏🙏🙏

  • @adiandabhinav8767
    @adiandabhinav8767 2 роки тому +2

    Sumithra anta eashoya anta attanu anta geethachiyodi snehamundavana amen 🙏🙏🙏😭😭😭😭😭😭

  • @bindhunk4846
    @bindhunk4846 2 роки тому +8

    കരഞ്ഞു. പോയി എന്റെ. യേശു. വേ.... 😭😭😭🌹🌹

  • @girijagirija677
    @girijagirija677 2 роки тому +8

    Super songs 👌

  • @jojanjoy6226
    @jojanjoy6226 2 роки тому +2

    സൂപ്പർ സോങ്

  • @sheebaraju2157
    @sheebaraju2157 3 роки тому +2

    ഈശോയെ എൻ്റെ മകൻ രാഹുലിനെ കാത്തു kollename ആമേൻ

  • @yathra905
    @yathra905 2 роки тому +7

    Heart touching..song..🎶🌹 ...Good lyrics..🌹✨🌹...voice super..

  • @believersfreedom2869
    @believersfreedom2869 3 роки тому +6

    യേശു ക്രിസ്തു ആനന്ദ സ്നേഹത്തിന്റെ കർത്താവ്!അവൻ നിന്നെ എല്ലാ ഭയത്തിൽ നിന്നും മോചിപ്പിക്കും 🙏🙏🙏🙏🙏

  • @elsash3612
    @elsash3612 3 роки тому +17

    ജീവിതത്തിൽ നീറുന്ന ഓർമകൾ മാത്രം കൈമുതലായുള്ള എല്ലാ വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

    • @achammapc8897
      @achammapc8897 2 роки тому

      Orupad.sathosham.thonni.sog.kettit.oru.shoka.ganam.yeshuvinty.manassu.vigunnu.sog.

    • @DolimmaValiplackal
      @DolimmaValiplackal Місяць тому

      Amen 🙏🙏🙏🙏🙏

  • @ShincyShincy-f5c
    @ShincyShincy-f5c Місяць тому +1

    എല്ലാവരും നമ്മളെ വിട്ടു പോകും.. അതാണ് സത്യം ദൈവം എന്നും കൂടെ ഉണ്ടാകും

  • @shinysabu3831
    @shinysabu3831 Місяць тому +1

    Nte yeshuve njangale thazji kettunnavarodu kshemikane

  • @pushparaveendran9305
    @pushparaveendran9305 2 роки тому +2

    സൂപ്പർ സോങ് പഠിയ്ത്തും സൂപ്പർ സൂപ്പർ 🌹❤

  • @dubaiphilip5934
    @dubaiphilip5934 2 роки тому +7

    Thank you appa for your love and comfort.

    • @johnmathewv7
      @johnmathewv7 2 роки тому

      ദൈവമേ കാത്തുകൊള്ളണമേ 🙏

  • @jancyscaria4480
    @jancyscaria4480 2 роки тому +7

    Heart touching songs. Nice Lyrics n music. God bless the entire team

  • @swapnamathukutty2410
    @swapnamathukutty2410 Місяць тому

    Eshoye aniku veetil erunnu aniku cheyyuvan pattunna oru joli nalki anugrehikkanamey angeuday hitham mathram mathi🙏🙏🙏🙏🙏

  • @susymathew5153
    @susymathew5153 3 роки тому +6

    Eshoye avidunne ellavaryum kathukollame Aanukkakikkanama Eshoye Amen Amen Amen🙏🙏🙏

  • @shamshathcn662
    @shamshathcn662 3 місяці тому +1

    Yesu appa ellavarilum varename 🙏

  • @salammajoseph3626
    @salammajoseph3626 2 місяці тому +1

    എന്റെ കയ്വേദന മാറി ജോലി ക്കു പോകാൻ കരുണ തതോന്നണമേ

  • @sreedeviajith6054
    @sreedeviajith6054 3 роки тому +7

    പാവിയായ എന്നോട് ഷെമിക്കേണമേ 🙏🌹🌹😭😭

    • @binumonjose9176
      @binumonjose9176 3 місяці тому

      പാവം അല്ല പാപം

    • @sreedeviajith6054
      @sreedeviajith6054 3 місяці тому

      @@binumonjose9176 ഒക്കെ ടൈയിപ്പ് ചെയ്തപ്പോ അറിയാതെ ആയി പോയതാണ്

  • @rajithajinesh3431
    @rajithajinesh3431 Рік тому +4

    ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ
    എഴുന്നള്ളി വരേണമേ.

  • @ranibaby623
    @ranibaby623 3 роки тому +3

    നല്ല പാട്ട് ഈശോയെ

  • @sobhawilliams6079
    @sobhawilliams6079 2 роки тому +6

    Good comforting songs!
    May God bless your efforts!!

  • @manjustellus72
    @manjustellus72 3 місяці тому +2

    Amen 🙏🙏🙏🙏

  • @salfiyasalfiya3927
    @salfiyasalfiya3927 2 роки тому +4

    സൂപ്പർ

  • @adiandabhinav8767
    @adiandabhinav8767 2 роки тому +1

    Anta eashoya antaniyogangalallam ninnil samarppikkunnu amen🙏🙏🙏🙏😭😭❤❤❤

  • @leenajoy1916
    @leenajoy1916 3 роки тому +10

    Beautiful song🙏🏼, very heart touching ,🙏🏼 good voice ,🙏🏼 good lyrics ,🙏🏼 good music 🙏🏼 God Bless 🙏🏼 Praise the Lord 🙏🏼

    • @marychacko6222
      @marychacko6222 3 роки тому +1

      Bbye

    • @shinydevasia7424
      @shinydevasia7424 3 роки тому

      ♥🏡🏡🏡🏡🏡♥🏡🏡🏡🏡🏡🏡🏡🏡🏡🏡🏡🏡🏡🏡

  • @sushamabalu7976
    @sushamabalu7976 3 роки тому +5

    Wow what lyrics, wonder ful. Song🎵.
    Thank you very much. Good performance.. Blessing to you ful Team. 👍👍👌👌💯

  • @ajithakumariajitha4071
    @ajithakumariajitha4071 3 роки тому +22

    ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെയും കേൾക്കുന്നവരെയും അനുഗ്രഹിക്കേണമേ

    • @devasiak.a423
      @devasiak.a423 2 роки тому +1

      Kp

    • @julietva5567
      @julietva5567 2 роки тому

      ഈ പാട്ട് ഒന്ന് കൂടി ഇടണം

    • @sibimj790
      @sibimj790 2 роки тому

      @@devasiak.a423 4

  • @r_oh_i_th
    @r_oh_i_th 2 роки тому +3

    കർത്താവെ എന്റെ നിയോ
    ഗങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു രോഗങ്ങൾ, കുടുംബസമാധാനം, കടബാദ്യത കുട്ടികളെയുംസമർപ്പിക്കുന്നു

  • @priyasudhakar2329
    @priyasudhakar2329 2 роки тому +2

    ആമേൻ 🙏🙏🙏🙏

  • @appuka8678
    @appuka8678 3 роки тому +8

    Easoye avidunne ellavareyum rakshikename amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maheshmahi2145
    @maheshmahi2145 Рік тому +2

    ഞാൻ ഒരു ഹിന്ദുവാണ് യേശു ദേവൻ ഭൂമിയിൽ ഇറങ്ങി വരുന്ന പോലെ തോന്നുന്നു ഈ സോങ് കേൾക്കുമ്പോൾ ഭഗവാനെ ❤️❤️❤️

  • @jgfdfjhfstuk7997
    @jgfdfjhfstuk7997 2 роки тому +1

    Amen amen amen amen amen amen

  • @lissammavarghese3526
    @lissammavarghese3526 2 роки тому +1

    Super hits dear Joji Johns

  • @shobhanac3345
    @shobhanac3345 Місяць тому +1

    കർത്താവെ എന്നെ അനുഗ്രഹിക്കട്ടെ

  • @jessyclamand1188
    @jessyclamand1188 2 роки тому +2

    Very good songs God blessed all of you.Thanku so much.

  • @lissykuriakose1848
    @lissykuriakose1848 3 роки тому +5

    I heart this song for the first time
    super meaning fullness song .
    Thank you may God bless you 🙏

  • @johnpaulmarari9269
    @johnpaulmarari9269 2 роки тому +2

    ദൈവമേ ഞാൻ അങ്ങയോടു ചേർന്നു നില്കും എനിക്ക് കൂട്ടായി വരേണമേ 🙏🏼

  • @shainymanoj9553
    @shainymanoj9553 2 місяці тому +12

    എന്റെ ദൈവമായ കർത്താവെ ഞാൻ പൈസ കൊടുക്കാൻ ഉള്ള എല്ലാവരും എന്നോട് ക്ഷമിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ElizabethVt-yw6sb
      @ElizabethVt-yw6sb Місяць тому +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤🎉❤

    • @ElizabethVt-yw6sb
      @ElizabethVt-yw6sb Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shibimolshibi8476
    @shibimolshibi8476 3 роки тому +16

    Heart touching song 😍💜💜

  • @aelicecchacko6974
    @aelicecchacko6974 2 роки тому

    Ente esoye eee songiloode ente vedhanagalum apekshyum samarppikkunnu ente moneyum jeevigha pankaliyudeum kudumbetheyum samarppikkunnu nalla arthamulla songs anugrahikkename ellavareyum

  • @jofeenajoy9218
    @jofeenajoy9218 2 роки тому +6

    Love you Jesus 🥺🥺🥺😢

  • @v3queen710
    @v3queen710 2 роки тому +1

    Sherikum karanj poy iam musilm but ilove you ur song sherikum manas onn calm aavum samathanamkittum positiveenrgyum kittum 🥰😍☺️😊

  • @rubybenedict7184
    @rubybenedict7184 3 роки тому +5

    Super lyrics, heart touching. God bless you

  • @binujincy4115
    @binujincy4115 3 роки тому +7

    Heart touching songs. 🙏🏼🙏🏼🙏🏼thnx music shack

  • @ansenlawrence6363
    @ansenlawrence6363 3 роки тому

    എന്റെ ഈശോയേ ..എന്റെ മനസ്സിന്റെ ഭാരങ്ങൾ നീക്കണമേ

  • @muneeramunu2152
    @muneeramunu2152 2 роки тому +1

    Hrudayam nurugumboyum yeshu koodeundenne. Vishwasam. Maathramanu. Jeevikaan. Preripikunnath....

  • @jgfdfjhfstuk7997
    @jgfdfjhfstuk7997 2 роки тому +4

    Love you Jesus 🌷🌷🌷

  • @susaneasow1294
    @susaneasow1294 3 роки тому +6

    Beautiful song good voice best wishes 🙏👍

  • @liz6467
    @liz6467 3 роки тому +5

    Very good songs. Heart touching.. Lyrics music and singers are awesome. I love these songs because of no visuals so focus is on the ONE who loved us and gave HIS life for us. Praise be to JESUS CHRIST 🙏🏽🙏🏽🙏🏽

  • @sujatomy5738
    @sujatomy5738 3 роки тому +1

    Uru kathirippinidayilanu e ganagal kettathe. Aa kathirippu safalamayal ariyikkam. Ella songsm naallathanu.God bless you all singer s and writters

  • @shruthicena1459
    @shruthicena1459 3 роки тому +1

    Eshoye ellavareyum kaathu rakshikkane🙏🙏🙏

  • @shaijirenjii3441
    @shaijirenjii3441 2 роки тому +1

    Ethra kettalum mathivarilla🙏🙏🙏

  • @sindhusamuel4365
    @sindhusamuel4365 3 роки тому +3

    Nice songs ...beautifully sung. Praise the Lord.