കഴിഞ്ഞ 30 വർഷമായി പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും ആയി ജീവിക്കുന്ന കുറെ പേരെ നേരിട്ട് പരിചയം ഉണ്ട്. അവരിൽ ഒരാൾ പോലും 75 വയസ്സ് പൂർത്തിയാക്കിയിട്ടില്ല.
താങ്കൾ പറയുന്നത് ശരിയായിരിക്കാം.. എന്നാൽ പ്രകൃതി ചികിത്സകരേ എതിർക്കുന്നവർ പറയുന്ന പ്രധാന കാരണം, പ്രകൃതി ചികിത്സ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്. അതെ വാദ പ്രകാരം താങ്കളുടെ ഒബ്സെർവഷൻ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
@@2610448 low food production is caused by organic farming ... if the whole world goes to organic then we can't have enough food for feed the entire population that's a sad truth.. other wise we have to increase the agricultural land . If that have have to do we have to cut the forest.. that's will cause big and bigger problems
R C Ravichandran also has the same perspective on this subject. I have seen a debate with RC , Agriculture minister and the agricultural board where the state gov is against insecticide
സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് എന്നൊരു കക്ഷി ഉണ്ടായിരുന്നു അയാൾ ജീവിത കാലം മുഴുവൻ ജൈവ കൃഷിയുടെ വക്താവായിരുന്നു അലുമിനിയം പാത്രങ്ങളിൽ ഭക്ഷണം കഴിക്കാറില്ല ഫ്രിഡ്ജ് എസി എന്നിവ ഉപയോഗിക്കാറില്ല മൺപാത്രത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ ഒരു 50 വർഷമായി അദ്ദേഹം ഈ ജീവിത രീതിയായിരുന്നു പിന്തുടർന്നത് മുഖ്യമന്ത്രി പിണറായി വിജയൻറെ ചികിത്സകൻ കൂടി ആയിരുന്നു അയാൾ മരിച്ചത് ക്യാൻസർ ബാധിതനായിട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിയും അങ്ങനെയാണെന്നു തോന്നുന്നു നിരവധി ആയുർവേദ വൈദ്യന്മാർ കേൻസർ മരിച്ചത് ആയിട്ടാണ് കാണുന്നത് ഒരിക്കലും മാറാത്ത അന്ധവിശ്വാസമാണ് ജൈവകൃഷി
പ്രായമാകുന്നതിന്റെ തോത് പോലും എല്ലാവരിലും ഒരു പോലെയല്ല. ശരീരത്തിന്റെ എല്ലാ ഭാഗത്തും തുല്ല്യ അനുപാതത്തിലുമല്ല. ഒട്ടും പെർഫെക്ട് അല്ലാത്ത ജീവികളിൽ ഒന്നു മാത്രം നമ്മൾ.
പ്രകൃതി ജീവനക്കാരൊക്കെ 100 വയസ്സ് വരെ ജീവിക്കണം എന്നുള്ളവർ അല്ല... ഉള്ള കാലം വിഷ മരുന്നുകൾ കഴിക്കാതെ സ്വന്തം ശരീരത്തെ മരുന്നിന്റെ പരീക്ഷണശാലകൾ ആക്കി ജീവിക്കാറില്ല. ഞാൻ കഴിഞ്ഞ 35 വർഷമായി പ്രകൃതി ജീവന രീതിയിൽ ജീവിക്കുന്ന ഒരാളാണ്... ആശുപത്രിയിൽ പോയി അവയവങ്ങളൊക്കെ മാറ്റി വച്ചും , രോഗങ്ങൾ നിറഞ്ഞു കഷ്ടപ്പെടുന്നവരു മായി ഞങ്ങളിൽ ആളുകൾ ഇല്ല... ഞാൻ പറയുന്നത് രോഗം ഇല്ലാതെ ജീവിക്കുന്നവരെ പറ്റിയാണ്.. എന്തെങ്കിലും പറയുമ്പോൾ അത് സത്യമാണോ എന്നറിഞ്ഞു പറയണം. കമന്റിൽ ഒരാൾ എഴുതിയത് കണ്ടു പറഞ്ഞതാണ് ഞാൻ..ഞാൻ ആശുപത്രികളെ കഴിഞ്ഞ 35 വർഷമായി ആശ്രയിച്ചിട്ടില്ല...
സർ, വളരെ നന്നായി അവതരിപ്പിച്ചു,💐പക്ഷെ മഹാമണ്ടത്തരമാണെന്ന് മാത്രം💣 നല്ല പട്ടിൽ പൊതിഞ്ഞ പാഷാണം, ഈ വർഷത്തെ പൊട്ടൻ അവാർഡിന് ഉടൻ അപേക്ഷിക്കണം ഉടനെ താങ്കൾക്ക് അത് ലഭിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു, കീടനാശിനി കഴിച്ചാൽ ശരീരത്തിന് കാൻസർ പിടിപെടുന്നത് മാത്രമല്ല തലക്ക് വെളിവില്ലാതാവുകയും ചെയ്യും അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ ഗീർവാണം thank you sir
Pls do a video on motivation business... Millions of people join these classes and spend their time and money to get motivated and lots of books are published around the world to be the best, strong... Etc etc
ഓർഗാനോ ഫോസ്‌ഫെറസ് കൊണ്ട് കീട നാശിനി നിർമിക്കുന്ന ഒരു MNC യിൽ 26 വർഷം ഞാൻ ജോലി ചെയ്തു വിരമിച്ചതാണ്. VRS എടുത്തിട്ട് 25 കൊല്ലം കൂടി കഴിഞ്ഞു. എനിക്കോ എന്റെ കൂടെ ജോലി ചെയ്തവർക്കോ ഇതേവരെ ഒരു മാരക രോഗവും വന്നിട്ടില്ല, കാസ്സർ കോട്ടെ പ്രശ്നവും കീടനാശിനി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
@@shameermu328ആരോഗ്യമന്ത്രിയുമായി തർക്കിക്കുകയും പിന്നീട് ജയിലിൽ കിടക്കുകയും ചെയ്ത യാതൊരു യോഗ്യതയുമില്ലാതെ ഡോക്ടർ എന്നു സ്വയം പറഞ്ഞു നടന്നവനാണെന്ന് തോന്നുന്നു
Masanobu Fukuoka യുടെ ഒറ്റ വൈക്കോൽ വിപ്ലവം മൈത്രേയൻ വായിച്ചിട്ടുണ്ടോ എന്ന് എനിയ്ക്ക് അറിയില്ല. അഭിപ്രായം പറയൂ. സുഭാഷ് പലേക്കർ എന്ന് വേറെ ഒരു ആളും ഉണ്ട്. മലയാളി മന്ദ ബുദ്ധി....
So according to u, wat is the cause of parkinsonism,cancer,lymphoma,still birth & infertility in the younger population and infants?Btw for ur info, cancer is not the only disease that results from pesticide poisoning.This has been proved by research over years.I can give you elaborated details if required.I agree that some so-claimed organic farms r not really organic but that does not mean pesticide poisoning doesn't exist.The mortality rate & life expectancy has certainly increased over years due to better medical practice& education.Plz get urself educated about these kind of topics before spreading pseudoscience😊
Also explain the reason for the increased cancer rates among children. Further more, the reason for increased number of kidney patients. If a pesticide causes the death of a insect the same will effect human body too. Particularly when it becomes a routine consumption. Please approach seriously on these kind of topics.
5:40 ക്യാൻസറിനെ പറ്റിയുള്ള ഈ thoery എങ്ങനെ ശരിയാകും? ഇത് ശരിയാണെങ്കിൽ, കുട്ടികളിലും ചെറുപ്പക്കാരിലും കാൻസർ ഉണ്ടാകാൻ സാധ്യത ഇല്ലല്ലോ? Also, ആയുർദൈർഘ്യം ഏറ്റവും കൂടിയ ജപ്പാൻകാരിലാണ് ഏറ്റവും കൂടുതൽ ക്യാൻസർ വ്യാപകം ആകേണ്ടത്.
Manushyante life expectancy 84-100 above aanu. , മനുഷ്യ രാശി തുടങ്ങുന്നത് 1754 ഇൽ അല്ല..500 വർഷത്തിൽ താഴെ മാത്രം പ്രായം ഉള്ള english medicine മാത്രം അല്ല ശാസ്ത്രം 10000 years above ഉള്ള indian medicine systems നെ കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ലാത്തതാണ് പ്രശ്നം എന്ന് തോന്നുന്നു 🙏🏻
Sir You are generalising. While insecticides are useful, it is equally bad if not used correctly and scientifically. Antibiotics have saved millions of lives but it's indiscriminate use is harmful. Without use of chemical fertilizers and insecticides it is not possible to produce enough foodgrains for the growing population, but its indiscriminate use will destroy the soil and water in the long run. We have seen the after effects of endosulfan. We need to learn from Israel on the correct and scientific use of fertilizers and insecticides. The agricultural experts should educate the public about the correct use of insecticides and fertilizers.
RCC ഇൽ പോയാൽ കാണാം 1വയസ്സ് മുതൽ എത്രയോ ജന്മങ്ങൾ (40 വയസ്സ് തികയാത്തവർ.). പണ്ട് എങ്ങിനെ ആയിരുന്നു?. ആയുസ്സ് എത്താതെ മരിച്ചവർ കൂടുതലും പട്ടിണി പാവങ്ങൾ. ദാരിദ്ര്യം കൊണ്ട് പോഷക കുറവ്. ഇതൊക്കെയല്ലേ 60 തികയാത്തത്. ജന്മിമാർ 100 തികച്ചവർ ധാരാളം. DDT നിരോധിച്ചു ലോകം അസകലം. രാസ കീടനാശിനികൾ സർവ്വ സൂക്ഷ്മ അണുക്കളും നശിപ്പിച്ചു. രാസ വളങ്ങൾ മണ്ണിനെ രാസ വസ്തുക്കൾ ആക്കിമാറ്റി. മണ്ണിര അപ്രത്യക്ഷമായി. ഇതൊക്ക കഥയുടെ കുറച്ചു ഭാഗം മാത്രം. ലങ്കയിൽ രാസത്തിൽ മുക്കിയ മണ്ണിനെ ഒരു വർഷം കൊണ്ട് ജൈവം ആക്കാൻ ഓർഡർ ഇട്ടാൽ ഇതേ സംഭവിക്കൂ. ഈ വീഡിയോ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 😂
സേട്ടൻ പോയി ശരിക്കും ഒന്ന് കൃഷി പഠിക്ക്. സേട്ടൻ ഒരാഴ്ച ഭക്ഷണം കഴിക്കാതെ മറ്റു ജീവികൾക്ക് ഒന്ന് കൊടുക്കാൻ ശ്രമിക്കൂ. പുസ്തകത്തിലും സോഷ്യൽ മീഡിയായിലും ഇരുന്നു കൃഷി ചെയ്യാതെ മണ്ണിൽ ഇറങ്ങി കൃഷി ചെയ്യൂ.
മത്രേയൻ നിങ്ങൾക്ക് പ്രഭാകര സിദ്ധയോഗിക്കെ 900 വർഷം ജീവിച്ചു. നിങ്ങൾ അറിയാത്ത ദൈവങ്ങൾ എങ അവധൂതൻ മാർ ഉണ്ട്. നിങ്ങൾ സർപ്പക്കാവ് ഇല്ലാതാക്കി അതിൽ വീട് എടുത്ത് താമസിക്കുമോ
എല്ലാ പരിഹാരവും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.
മൈത്രേയൽ 🔥
സന്തുലനം ഇല്ലാതെ ഉള്ള എല്ലാ പരിഹാരം എന്ന് add ചെയ്താലേ ആ പ്രസ്താവന ശരിയാവു 🙏🏻
👍
"കാർട്ടറുടെ കഴുകൻ " കൂടുതൽ റഫറൻസിനായി വായിക്കുക പ്രത്യേകിച്ചും ചോദ്യകർത്താവ് ❤️
കഴിഞ്ഞ 30 വർഷമായി പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും ആയി ജീവിക്കുന്ന കുറെ പേരെ നേരിട്ട് പരിചയം ഉണ്ട്. അവരിൽ ഒരാൾ പോലും 75 വയസ്സ് പൂർത്തിയാക്കിയിട്ടില്ല.
താങ്കൾ പറയുന്നത് ശരിയായിരിക്കാം.. എന്നാൽ പ്രകൃതി ചികിത്സകരേ എതിർക്കുന്നവർ പറയുന്ന പ്രധാന കാരണം, പ്രകൃതി ചികിത്സ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്. അതെ വാദ പ്രകാരം താങ്കളുടെ ഒബ്സെർവഷൻ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ജൈവ കൃഷിയിലൂടെ കിട്ടുന്ന ഉത്പന്നങ്ങൾ ഭയങ്കര വിലയാണ്. പ്രതേകിച്ചു വിദ്യഭ്യാസം നേടിയ ആളുകൾ ആണ് ഇതിന്റെ മാർക്കറ്റിങ് ഇരകൾ
Srilanka is the best example for the organic agriculture failure
They had food shortages and there economy shrank due to low productivity in agriculture sector.
Dark scene ann Sri Lanka il
@@2610448 low food production is caused by organic farming ... if the whole world goes to organic then we can't have enough food for feed the entire population that's a sad truth.. other wise we have to increase the agricultural land . If that have have to do we have to cut the forest.. that's will cause big and bigger problems
ഇതൊക്കെ ഓരോ മാർക്കറ്റിങ് തന്ത്രം. ഒരു insectiside ഇല്ലാതെ എന്ത് ജൈവ കൃഷി പോലും 😂.
Better is in india.. State called Sikkim.
The Real Education 🔥 Welcome New Generation .
R C Ravichandran also has the same perspective on this subject. I have seen a debate with RC , Agriculture minister and the agricultural board where the state gov is against insecticide
Very informative. Thanks Maitrayn
അറിവിന്റെ നിറകുടം ❤️
വളരെ ശരിയായ വിലയിരുത്തൽ, ചിരിച്ച് മടുത്തു.
ചിരിച്ച് ഒരു വഴി aai😅😄
@@vishnups5849 mythreyan nte speech okke paid aakan pokua😁
മുന്തിരിങ്ങാ കൊണ്ട് ചത്തുപോകും 😂 just classic !!
@@nishanthvt2969 😃🤣🤣🤣🤣
സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് എന്നൊരു കക്ഷി ഉണ്ടായിരുന്നു അയാൾ ജീവിത കാലം മുഴുവൻ ജൈവ കൃഷിയുടെ വക്താവായിരുന്നു അലുമിനിയം പാത്രങ്ങളിൽ ഭക്ഷണം കഴിക്കാറില്ല ഫ്രിഡ്ജ് എസി എന്നിവ ഉപയോഗിക്കാറില്ല മൺപാത്രത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ ഒരു 50 വർഷമായി അദ്ദേഹം ഈ ജീവിത രീതിയായിരുന്നു പിന്തുടർന്നത് മുഖ്യമന്ത്രി പിണറായി വിജയൻറെ ചികിത്സകൻ കൂടി ആയിരുന്നു അയാൾ മരിച്ചത് ക്യാൻസർ ബാധിതനായിട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിയും അങ്ങനെയാണെന്നു തോന്നുന്നു നിരവധി ആയുർവേദ വൈദ്യന്മാർ കേൻസർ മരിച്ചത് ആയിട്ടാണ് കാണുന്നത് ഒരിക്കലും മാറാത്ത അന്ധവിശ്വാസമാണ് ജൈവകൃഷി
വളരെ സരസമായി പറഞ്ഞു.😃😃😃❤
Nalla rasikan sambhashanam.. great 👍
Capitalism, socialism kurich oru video cheyumo.... with maitreyan
Sure...
@@Lbugmedia Thank You.....
Endosulfan issue need to be addressed.
Yes,requesting for a video.
പ്രായമാകുന്നതിന്റെ തോത് പോലും എല്ലാവരിലും ഒരു പോലെയല്ല. ശരീരത്തിന്റെ എല്ലാ ഭാഗത്തും തുല്ല്യ അനുപാതത്തിലുമല്ല. ഒട്ടും പെർഫെക്ട് അല്ലാത്ത ജീവികളിൽ ഒന്നു മാത്രം നമ്മൾ.
പ്രകൃതി ജീവനക്കാരൊക്കെ 100 വയസ്സ് വരെ ജീവിക്കണം എന്നുള്ളവർ അല്ല... ഉള്ള കാലം വിഷ മരുന്നുകൾ കഴിക്കാതെ സ്വന്തം ശരീരത്തെ മരുന്നിന്റെ പരീക്ഷണശാലകൾ ആക്കി ജീവിക്കാറില്ല.
ഞാൻ കഴിഞ്ഞ 35 വർഷമായി പ്രകൃതി ജീവന രീതിയിൽ ജീവിക്കുന്ന ഒരാളാണ്... ആശുപത്രിയിൽ പോയി അവയവങ്ങളൊക്കെ മാറ്റി വച്ചും , രോഗങ്ങൾ നിറഞ്ഞു കഷ്ടപ്പെടുന്നവരു മായി ഞങ്ങളിൽ ആളുകൾ ഇല്ല... ഞാൻ പറയുന്നത് രോഗം ഇല്ലാതെ ജീവിക്കുന്നവരെ പറ്റിയാണ്.. എന്തെങ്കിലും പറയുമ്പോൾ അത് സത്യമാണോ എന്നറിഞ്ഞു പറയണം.
കമന്റിൽ ഒരാൾ എഴുതിയത് കണ്ടു പറഞ്ഞതാണ് ഞാൻ..ഞാൻ ആശുപത്രികളെ കഴിഞ്ഞ 35 വർഷമായി ആശ്രയിച്ചിട്ടില്ല...
സർ, വളരെ നന്നായി അവതരിപ്പിച്ചു,💐പക്ഷെ മഹാമണ്ടത്തരമാണെന്ന് മാത്രം💣
നല്ല പട്ടിൽ പൊതിഞ്ഞ പാഷാണം, ഈ വർഷത്തെ പൊട്ടൻ അവാർഡിന് ഉടൻ അപേക്ഷിക്കണം ഉടനെ താങ്കൾക്ക് അത് ലഭിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു, കീടനാശിനി കഴിച്ചാൽ ശരീരത്തിന് കാൻസർ പിടിപെടുന്നത് മാത്രമല്ല തലക്ക് വെളിവില്ലാതാവുകയും ചെയ്യും അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ ഗീർവാണം thank you sir
ഇത് മനസിലാക്കാൻ കുറച്ചു വെളിവ് വേണം. കിതാബ് മാത്രം വായിച്ചാൽ കിട്ടൂല സേട്ടാ
@@agnesdiaries 🤣🤣🤣🤣
@@agnesdiaries 😂😂😂😂😂
😁😁😁
Well said, ബ്രോ 👍
ആഗോള താപനത്തിന്റെ പ്രധാന കാരണം ഫോസിൽ ഇന്ധനത്തെക്കാൾ യൂറിയ ഉപയോഗം ആണെന്നാണ് പഠനങ്ങൾ പറയുന്നത്
Actor Sreenivasan was for "jaivakrishi".and he did it. After few years he was admitted for different health issues. That means it never helped him
Sire.. endosulfan tragedy marakkaruthe...
Yes
Pls do a video on motivation business... Millions of people join these classes and spend their time and money to get motivated and lots of books are published around the world to be the best, strong... Etc etc
Good topic , we will do it asap. Thanks for being supportive
Good suggestion
It for the society about the fake belief’s and mischaps
ഇപ്പോൾ നമ്മുടെ പൊതുവിരണ സംവിധനത്തിൽ കൂടി ഇപ്പോൾ കൊടുക്കുന്ന സമ്പുഷ്ടികരിച്ച ധാന്യങ്ങൾ. ഇത് കഴിക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം വിവരിക്കാമോ.
Wisdom 🙌
😂🤣 തുണി പിഞ്ചുന്നതു പോലെ പിഞ്ചിപ്പോകും 😂🤣😂🤣
Mythreyan♥️♥️♥️🔥
Good 👌 Thanks 💚
Modern science discuss about carcinogens .then what is that?
കുപ്പിവെള്ളവും,പ്രോസെസ്ഡ് ഫുഡും ശീതീകരിച്ചു സൂക്ഷിച്ച മറ്റു ഭക്ഷണസാധനങ്ങളുംമാത്രം കഴിച്ച്ജീവിക്കുന്ന ഗൾഫ്പൗരന്മാർക്ക് 90 ഉം 100 ഉംഒക്കെയാണ് ആയുസ്സ്
അവിടെ വിഷമില്ലാത്ത ഭക്ഷണം എന്നത് സർക്കാർ ഉറപ്പാക്കുന്നു. കേരളത്തിൽ .മായം ചേർക്കുന്നവരിൽ നിന്നും കമ്മീഷൻ വാങ്ങിക്കുന്നു
Very informative
വൈറസില്ല എന്നുപറഞ്ഞവൻ വൈറസ് വന്നു ചത്തു
ഇനി തൃശൂർ ഒരു പൊട്ടനുണ്ട്
എന്നാണാവോ
മൈത്രേയൻ പറയുന്നത്
പഠനം, മനനം, എന്നിവയുടെ അടിസ്ഥാനത്തിലാണ് 🙏👍
ഓർഗാനോ ഫോസ്‌ഫെറസ് കൊണ്ട് കീട നാശിനി നിർമിക്കുന്ന ഒരു MNC യിൽ 26 വർഷം ഞാൻ ജോലി ചെയ്തു വിരമിച്ചതാണ്. VRS എടുത്തിട്ട് 25 കൊല്ലം കൂടി കഴിഞ്ഞു. എനിക്കോ എന്റെ കൂടെ ജോലി ചെയ്തവർക്കോ ഇതേവരെ ഒരു മാരക രോഗവും വന്നിട്ടില്ല, കാസ്സർ കോട്ടെ പ്രശ്നവും കീടനാശിനി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ആരാണ് തൃശ്ശൂരിലെ പൊട്ടൻ? 🙄🙄
അത് ഫ്രേത ഫാത കൊണ്ടായിരിക്കും 😄😄😄😄😆
@@shameermu328ആരോഗ്യമന്ത്രിയുമായി തർക്കിക്കുകയും പിന്നീട് ജയിലിൽ കിടക്കുകയും ചെയ്ത യാതൊരു യോഗ്യതയുമില്ലാതെ ഡോക്ടർ എന്നു സ്വയം പറഞ്ഞു നടന്നവനാണെന്ന് തോന്നുന്നു
ൈജവ ക്യഷിക്കാരെ ഈ ഇടയ്ക്ക് കാണാന്നേ ഇല്ല ? കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയുട്ടുണ്ട്. എന്തായാലും മതത്തിന്റെ പിടിവാശിയില്ല അതു തന്നെ വലിയ കാര്യം.
Well said 👌👍
Still we can use pesticides of lesser evil/side effects. That should be effect of scientific thinking.
Maitreyan sir right ✅🤣👌👏😅😂😮😅😅😊😊
Appo cheruppakkaro
Do a discussion with RC
മുമതിരിങ്ങാ തീന്നു മരിയക്കുo.
New information.
ശരിയായ വിശകലനം
Many of your arguments are very educative ... but not this , avoid those areas you do not know...
Insecticide poisoning ഇല്ലെന്നാണോ പറയുന്നത്?
കാസർകോട്ടെ എൻഡോ സൾഫാൻ ദുരിതം ഒന്ന് വിശദീകരിക്കേണ്ടതുണ്ട്.
Essense ന്റെ കുറെ videos ഉണ്ട്, ഈ വിഷയത്തിൽ. കണ്ടുനോക്കൂ.
അത് അമിതമായ രസകിടനാശിനി ഉപയോഗം ആണ്. മിതമായ രസവള, കുടനാശിനിയും, ജൈവ വളങ്ങളും ചേർത്ത സാമിശ്ര ഉപയോഗം ആണ് വേണ്ടത്.
@@pookkathouse എലിവിഷം കുറച്ചു കഴിക്കാം.
😄😄😄😄😄
Narma rasathil koode sathyangal parayunna oru encyclopedia
Maadan adichu...........😃😃😃😃😃😃
Super 🥰🥰🥰😍🌹
പക്ഷേ എൻഡോസൾഫാൻ നശിപ്പിച്ച കുഞ്ഞുങ്ങളെ ഓർക്കുമ്പോ ഈ നിസംഗത യോജിക്കാൻ ആവുന്നതല്ല
👍
ജൈവ കൃഷി വഴി foodile micronutrients കൂടില്ലേ?
Vivekananda @38
വീട്ടിൽ കിടന്നു മരിച്ചാൽ പോസ്റ്റുമോർട്ടം വേണ്ടി വരും. ആശുപത്രിയിൽ ആയാൽ അത് ഒഴിവാക്കാം.
Great
Wow....
Increasing child cancer...,. Why,?
This is a personel perspective.
Kollam
Masanobu Fukuoka യുടെ ഒറ്റ വൈക്കോൽ വിപ്ലവം മൈത്രേയൻ വായിച്ചിട്ടുണ്ടോ എന്ന് എനിയ്ക്ക് അറിയില്ല. അഭിപ്രായം പറയൂ. സുഭാഷ് പലേക്കർ എന്ന് വേറെ ഒരു ആളും ഉണ്ട്. മലയാളി മന്ദ ബുദ്ധി....
🙏❤
Yogacharya Vivekananda died @38..,👍👍🙏🙏
So according to u, wat is the cause of parkinsonism,cancer,lymphoma,still birth & infertility in the younger population and infants?Btw for ur info, cancer is not the only disease that results from pesticide poisoning.This has been proved by research over years.I can give you elaborated details if required.I agree that some so-claimed organic farms r not really organic but that does not mean pesticide poisoning doesn't exist.The mortality rate & life expectancy has certainly increased over years due to better medical practice& education.Plz get urself educated about these kind of topics before spreading pseudoscience😊
Agree with you
👍🏻
Also explain the reason for the increased cancer rates among children. Further more, the reason for increased number of kidney patients. If a pesticide causes the death of a insect the same will effect human body too. Particularly when it becomes a routine consumption.
Please approach seriously on these kind of topics.
നാരായാണ ഗുരുവിന് കാൻസർ ആണ്. ശരിയായ യോഗ വിദ്യ പൂർത്തികരിച്ചില്ല. വിവേകാനന്ദൻ ഹാർട്ട് അറ്റാക്ക്, .
❤️
5:40 ക്യാൻസറിനെ പറ്റിയുള്ള ഈ thoery എങ്ങനെ ശരിയാകും? ഇത് ശരിയാണെങ്കിൽ, കുട്ടികളിലും ചെറുപ്പക്കാരിലും കാൻസർ ഉണ്ടാകാൻ സാധ്യത ഇല്ലല്ലോ? Also, ആയുർദൈർഘ്യം ഏറ്റവും കൂടിയ ജപ്പാൻകാരിലാണ് ഏറ്റവും കൂടുതൽ ക്യാൻസർ വ്യാപകം ആകേണ്ടത്.
Cancer ന് പല വിധ കാരണങ്ങളുണ്ട്. കീടനാശിനി ഒരു കാരണമായേക്കാം. ആയുർ ദൈർഘ്യം കൂടുന്നത് മറ്റെല്ലാ അസുഖങ്ങളും വരാൻ കാരണമാകുന്നത് പോലെ തന്നെയാണ് കാൻസറും.
@@royaloysious2115 അങനാണെ എല്ലാവര്‍ക്കും വരണ്ടെ
@@sijuskaria91 ഇല്ല. ഹൃദയാഘാതവും പക്ഷാഘാതവും പ്രായമാകുമ്പോൾ വരാനുള്ള സാധ്യത കൂടുതലാണ് എന്ന് പറയുമ്പോൾ കുട്ടികൾക്ക് വരില്ല എന്ന അർത്ഥമില്ലലൊ.
ഇയാൾ എന്താണ് പറയുന്നത് ചോദിക്കുന്ന ആൾ മണ്ടൻ ആണോ മനുഷ്യൻ എന്നാ വർഗ്ഗത്തിന്റെ ആയുസ്സ് എത്ര ആണ് ഒന്ന് പറഞ്ഞു തരാമോ
listen to Dr Augustus Morris talk
" cancer sathyavum mithyayum"
😊👌
👍👍👍🌹
What the heck, you killed it Man
LOL
Ithreyonnum parayanda aavashyamilla. Paristhithi nashippikkaathe 750 kodi manushyar bhoomiyil jeevikkaan pattilla. Paristhithi nasikkaathe paramavathi 100 kodiyil thaazhe janangalkku maathrame bhoomiyil jeevikkaan pattukayullu
Siree.. ithu thankalku athra adhikam dharana illatha topic anu...
👌👌👌👌
👍🌹🌹🌹🌹🌹🌹🌹🌹
അപ്പോൾ ചെറുപ്പകാർ മരിക്കുന്നത് എന്തുകൊണ്ടാണ്?
Ororthardea genetic code um vyathyaasamaan..atim depend cheiyim..pulli video lu paranjitond
bivareje ലെ 40 രൂപ ഡേ ഫുൾ
@@proGamer-bc2el 🤣🤣🤣
Manushyante life expectancy 84-100 above aanu.
, മനുഷ്യ രാശി തുടങ്ങുന്നത് 1754 ഇൽ അല്ല..500 വർഷത്തിൽ താഴെ മാത്രം പ്രായം ഉള്ള english medicine മാത്രം അല്ല ശാസ്ത്രം 10000 years above ഉള്ള indian medicine systems നെ കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ലാത്തതാണ് പ്രശ്നം എന്ന് തോന്നുന്നു 🙏🏻
athenthaan aa medicine ?
Sir You are generalising. While insecticides are useful, it is equally bad if not used correctly and scientifically. Antibiotics have saved millions of lives but it's indiscriminate use is harmful. Without use of chemical fertilizers and insecticides it is not possible to produce enough foodgrains for the growing population, but its indiscriminate use will destroy the soil and water in the long run. We have seen the after effects of endosulfan. We need to learn from Israel on the correct and scientific use of fertilizers and insecticides. The agricultural experts should educate the public about the correct use of insecticides and fertilizers.
വിഷരഹിത പച്ചക്കറി വിപണന കേന്ദ്രങ്ങൾ എന്ന ശുദ്ധതട്ടിപ്പ് പെരുകിവരുന്നു
ഈ ജനം അതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ
10 ton munthiringa😄😄
താങ്കള്‍ പറയുന്നത് സമ്മദിക്കുന്നുഎന്നാല്‍20ഉം30ലും മരിക്കുന്നതോ ?
RCC ഇൽ പോയാൽ കാണാം 1വയസ്സ് മുതൽ എത്രയോ ജന്മങ്ങൾ (40 വയസ്സ് തികയാത്തവർ.). പണ്ട് എങ്ങിനെ ആയിരുന്നു?. ആയുസ്സ് എത്താതെ മരിച്ചവർ കൂടുതലും പട്ടിണി പാവങ്ങൾ. ദാരിദ്ര്യം കൊണ്ട് പോഷക കുറവ്. ഇതൊക്കെയല്ലേ 60 തികയാത്തത്. ജന്മിമാർ 100 തികച്ചവർ ധാരാളം. DDT നിരോധിച്ചു ലോകം അസകലം. രാസ കീടനാശിനികൾ സർവ്വ സൂക്ഷ്മ അണുക്കളും നശിപ്പിച്ചു. രാസ വളങ്ങൾ മണ്ണിനെ രാസ വസ്തുക്കൾ ആക്കിമാറ്റി. മണ്ണിര അപ്രത്യക്ഷമായി. ഇതൊക്ക കഥയുടെ കുറച്ചു ഭാഗം മാത്രം. ലങ്കയിൽ രാസത്തിൽ മുക്കിയ മണ്ണിനെ ഒരു വർഷം കൊണ്ട് ജൈവം ആക്കാൻ ഓർഡർ ഇട്ടാൽ ഇതേ സംഭവിക്കൂ. ഈ വീഡിയോ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 😂
perfect!!
ഈ കുന്നായ്മ എല്ലാമുള്ള ഇന്ത്യയാണ് ഇന്ന് ലങ്കയ്ക്ക് രക്ഷ
സേട്ടൻ പോയി ശരിക്കും ഒന്ന് കൃഷി പഠിക്ക്. സേട്ടൻ ഒരാഴ്ച ഭക്ഷണം കഴിക്കാതെ മറ്റു ജീവികൾക്ക് ഒന്ന് കൊടുക്കാൻ ശ്രമിക്കൂ. പുസ്തകത്തിലും സോഷ്യൽ മീഡിയായിലും ഇരുന്നു കൃഷി ചെയ്യാതെ മണ്ണിൽ ഇറങ്ങി കൃഷി ചെയ്യൂ.
Shashti poorthi😀😀
75 വയസ്സ് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല
അപ്പോൾ നിങ്ങൾ മുറുക്കാൻ തിന്നു കാൻസർ വന്നു എന്ന് പറഞ്ഞത് ശരിയായില്ല.
Lol 😂😂😂😂 ith kollamairunnu
Hitler in the making! Yet philosophical.
ഹൈബ്രിഡ് കൃഷി ആണ് പ്രശ്നം.. ഒറിജിനൽ ഇനങ്ങൾ എല്ലാം നശ്ശി പ്പിച്ചു ഇപ്പോൾ ഹൈബ്രിഡ് മാത്രമേ ഉള്ളൂ.. ഹൈബ്രിഡിന് എന്ത് ഔഷധ ഗുണം..
ഒർജിനൽ മരച്ചീനി .. താങ്കൾ കണ്ടിട്ടുണ്ടോ..കണ്ടാൽ ഇങ്ങനെ പറയുമോ...
@@prakasha.c709 മരച്ചീനി തന്നെ നമ്മുടെ പൈതൃക ആഹാരം ആണെന്ന് ആണ് ഇപ്പോൾ ഉള്ള തള്ള്,ചീനി ഇവിടെ വന്നിട്ട് 125 വർഷം ആയുള്ളൂ ആൾ പെലെയുടെ നാട്ടുകാരൻ ആണ്
What's next! He will say global warming is also a conspiracy.
Lol
മത്രേയൻ നിങ്ങൾക്ക് പ്രഭാകര സിദ്ധയോഗിക്കെ 900 വർഷം ജീവിച്ചു. നിങ്ങൾ അറിയാത്ത ദൈവങ്ങൾ എങ അവധൂതൻ മാർ ഉണ്ട്. നിങ്ങൾ സർപ്പക്കാവ് ഇല്ലാതാക്കി അതിൽ വീട് എടുത്ത് താമസിക്കുമോ
എന്ത് കഥകേടാ ഇയാൾ പറയുന്നത്?ഫ്രിജോഫ് കാപ്രയെ /prabhakaran nair, ഇവരെയൊന്നും ഇയാൾ അറിയില്ലേ?
Naadan Mandan Malayali🤩
താങ്കൾ പറയുന്നതിനോടു് യോജിക്കാൻ കഴിയില്ല.
Eyal oru mondan aanu
" മനസിലാക്കികളഞ്ഞല്ലോ " ബുദ്ധിമാനെ!!😊
@@mathewjohn9985 😜
വിവേകാനന്ദൻ മരിച്ചത് ശരീരം വിട്ടതാണ്.. സ്വന്തം effort കൊണ്ട്
❤️🙏
👍