Psychology of free and discounts- Malayalam self development video- Madhu Bhaskaran

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 82

  • @albinelias9852
    @albinelias9852 6 років тому +6

    ഒട്ടും ശ്രിദ്ധിക്കാത്ത ഇ അറിവ് ഞങ്ങൾക്കുവേണ്ടി പങ്കുവച്ചതിന് വളരെ നന്ദി സർ

  • @muhammadckannadan1937
    @muhammadckannadan1937 6 років тому +22

    ഞാൻ സാറിൻെറ സംസാര ശെെലി ഇഷ്ടപ്പെടുന്നു....തീർത്തും ലളിതം...ലളിത മനോഹരം....!!!

    • @vishaksr3825
      @vishaksr3825 6 років тому

      Muhammad Ckannadan ഞാനും...😘😘😘

    • @FaazCreative
      @FaazCreative 6 років тому

      Muhammad Ckannadan

    • @Sanal-zj2dz
      @Sanal-zj2dz 5 років тому

      Koppu . Enth oola Malayalam

  • @sivakami5chandran
    @sivakami5chandran 6 років тому +1

    you are great Advicer and councilor. congrates

  • @SarinM
    @SarinM 6 років тому +6

    nice
    BUT, I will choose 2nd option

  • @Jino867
    @Jino867 6 років тому

    Amazon and many other internet companies currently does cash burn for capturing market. Its not like the usual petty shop discount. If you make wise judgement definitely you can get benefit out of these sales.

  • @SaiCreationMalayalam
    @SaiCreationMalayalam 6 років тому

    വിജ്ഞാനപ്രദം.. നന്നായി.. നന്ദി

  • @fayhadhi
    @fayhadhi 4 роки тому

    ആരെങ്കിലും നിങ്ങൾക്
    സൗജന്യമായി എന്തെങ്കിലും തരുന്നങ്കിൽ നിങ്ങൾ തന്നെയാണ് അവർ വിൽക്കുന്ന ചരക്ക് എന്നാണ്.

  • @jibinkgeorge9208
    @jibinkgeorge9208 6 років тому +5

    My rating 8/10

    • @jibinkgeorge9208
      @jibinkgeorge9208 6 років тому +1

      സാർ മനഃശാസ്ത്രം നന്നായി അവതരിപ്പിച്ചു

  • @elroyvjoy7333
    @elroyvjoy7333 6 років тому

    Sir
    Your are absolutely right the most the peoples are choosing the 1 st option

  • @MrVineethkrishnan
    @MrVineethkrishnan 6 років тому

    Nice talk.... Re thinking good...

  • @satheeshchandran8466
    @satheeshchandran8466 6 років тому

    ഒരു സാധനത്തിന്റെ വില കൂടുതലോ കുറവോ discount ഓ എന്നത് അല്ലകാര്യം ആസാധനം ആ പ്രത്യേക സാഹചര്യത്തില്‍ കിട്ടാന്‍ അത്രയും വില കൊടുത്തെ മതിയാകൂ.അവിടെ നമ്മുടെതാണ്‌ ആവശ്യം.വില കൂടുതല്‍ ഈടാക്കുകയാണെങ്കില്‍ പിന്നീട് അവിടെ പോകരുത് എന്ന് തീരുമാനിക്കാന്‍ മാത്രമേ നമുക്കവകാശമുള്ളു.അവശ്യമറിഞ്ഞും സാഹചര്യമറിഞ്ഞും മാത്രം സാധങ്ങള്‍ വാങ്ങുക.

  • @abdulmuhsin906
    @abdulmuhsin906 6 років тому +4

    ഞാൻ ഒന്നാമത്തെ ഓപ്ഷനേ എടുക്കൂ. കാരണം ഒന്നും മുടക്കാതെ വെറുതേ 100₹ യുടെ goods കിട്ടും. രന്ടാമത്തേ ഓപ്ഷനാണെന്കിൽ 60₹ വാല്യു ഉള്ള goods ,200₹ രൂപക്ക് വിൽക്കാൻ സാധിക്കും അതാണ് പലപ്പോഴു പല മാളുകളിലും ഷോപുകളിലും കാണുന്നത്.അപ്പോഴും 10 രൂപ അവനു ലാഭം

  • @muhammedmuneer8960
    @muhammedmuneer8960 6 років тому +4

    my ambition is become a psychologist inshallah

  • @arunganapathy9636
    @arunganapathy9636 6 років тому +10

    വല്ല്യ മാളുകളിൽ നിന്നും 10000 ക്കണക്കിനു രൂപക്ക് സാധനം വാങ്ങിയാൽ corporate കൾ രണ്ടുരൂപ കവറിന്റെ പണം പോലും പിഴിഞ്ഞ് പിടുങ്ങുന്ന ത് മലയാളിക്ക് status..വഴിവക്കിലും പച്ചക്കറികൾ വിൽക്കുന്ന അമ്മൂമ്മമാരോടും വീടിന്റെ അടുത്തുള്ള പാവം പലചരക്ക് കടക്കാരനോടും ആട്ടോക്കാരനോടും നാണംകെട്ടു വിലപേശും മലയാളീടാ

  • @fawa____
    @fawa____ 6 років тому +5

    Sir ന്റെ ആദ്യത്തെ വീഡിയോ ua-cam.com/video/ptPASsJtbUw/v-deo.html
    ഈ വിഡിയോയിലെ വാക്കുകൾ നമുക്ക് കൂടുതൽ എനർജി തരുന്നു, ഇതുപൊലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു സർ 💕

  • @anshadpk578
    @anshadpk578 5 років тому

    I have inspired I am business man

  • @gopakumar8843
    @gopakumar8843 6 років тому +9

    സൗജന്യമായി ആരും ഒരു കട്ടൻചായപോലും തരില്ല...

  • @alimonsvlog3395
    @alimonsvlog3395 4 роки тому

    respected sir,, njn omanil aanu work cheyyunnath,, sir paranjath pole alla omanile avstha,, ivide free enn paranjal free thanneyaan 20 % off ennal ath thanne aanu,,, ivide consumer protection enna oru ministry und valla udayippum kaanochal vegm clear cheyyum valiya pizhayym und,,

    • @madhubhaskaran
      @madhubhaskaran  4 роки тому

      Really happy that you are interacting with us....thanks for watching🙂

  • @AJMALABDULLA
    @AJMALABDULLA 6 років тому

    Thank u sir for a valuable information. Munbathe videos nte athra nilavaram pularthiyilla enna oru abiprayam undu. Oru week il onnalle ulloo. Aa 6 minute nu vendi kaathirikkunna njangalkku puthiya arivumaayi next weekil kaanaam enna pratheekshayode👍

  • @sintojose1372
    @sintojose1372 6 років тому

    Superb ....Thank you sir

  • @fuhadsaneen5949
    @fuhadsaneen5949 6 років тому

    സാർ ഞാൻ ഇപ്പോൾ computer science +2 അവസാനിക്കാറായി എനിക്ക് diploma in professional cookery (1 year ) പോകാൻ ആഗ്രഹം ഉണ്ട് അതിനുപറ്റിയ ഒരു കോളേജ് ഞാൻ കണ്ടത്തിയത് Munnar Catering College ആണ്.ഈ കോഴ്‌സിനെ പറ്റിയുള്ള കൂടതൽ വിവരവും ഇതിനും നല്ല ഒരു കോളേജ് പറഞ്ഞു തരുമോ. Cookery വിഭാഗത്തിൽ phd ഉണ്ടോ

  • @sajeeshkm226
    @sajeeshkm226 6 років тому

    Thank you very much sir for this video

  • @ratheeshkumar8114
    @ratheeshkumar8114 6 років тому

    Sir ,
    Army service cheyyunnavarkkayi oru video eduka please

  • @assortedchannel9981
    @assortedchannel9981 3 роки тому +2

    Hai

  • @mujeebrahmankv7215
    @mujeebrahmankv7215 6 років тому

    correct...👍

  • @samuvel6917
    @samuvel6917 6 років тому

    Superb

  • @mufeedpk4257
    @mufeedpk4257 6 років тому

    *Fitact IT seminar*
    ഫിറ്റാക്ട് ഐടി ക്ളബ് സംഘടിപ്പിക്കുന്ന *സൗജന്യ ഐടി സെമിനാർ*
    ഡിജിറ്റൽ ഇന്ത്യ സാധ്യതകൾ
    150ൽ അധികം വിഭാഗങ്ങളിലായി ഓൺലൈൻ തെഴിലവസരങ്ങൾ
    വീട്ടിലിരുന്നും പണം സമ്പാദിക്കാം
    യൂട്യൂബ് ,ഫേസ്ബുക്ക് ,വാട്സ്ആപ് ,ബ്ലോഗ് ആഡ്‌സെൻസ് ഓൺലൈൻ ട്യൂഷൻ ,ഓൺലൈൻ ജോബ് ,റൈറ്റിങ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള വിവിധ മാർഗങ്ങൾ .കൂടാതെ ഫ്രീലാൻസ് വർക്ക് ,ഓൺലൈൻ സെർവ്വീസ്സ് ,ഓൺലൈൻ സെല്ലിംഗ് ,ഇ -കോമേഴ്‌സ് ,അഫിലിയേറ്റഡ് മാർക്കറ്റിങ് തുടങ്ങിയ സാധ്യതകളും പരിചയപ്പെടുത്തുന്നു .കൂടുതൽ വിവരങ്ങൾക്ക് ഐ ടി സെമിനാറിൽ പങ്കെടുക്കൂ!
    ⚠ *_നാളത്തെ സെമിനാർ_*
    ⭕ ​തിരുവനന്തപുരം​
    💡 ​ആറ്റിങ്ങൽ​
    23/03/2018 ​02:30 PM​
    ​NARAYANA PRESS HALL​
    ​Gramam Road, Behind Ksrtc Bustand​
    ➖➖➖➖➖➖➖
    💡 ​കൊല്ലം​
    23/03/18 ⌚ ​09.45 am​
    Venue: FINE ARTS SOCIETY HALL
    ​Opp: civil supplies
    *സൗജന്യ ഐടി സെമിനാർറിൽ പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുത് രജിസ്റ്റർ ചെയ്യുക*
    itclub.fitact.com/registration.php?t=294686
    സൗജന്യ ഐടി സെമിനാർ നടക്കുന്ന സ്ഥലങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    itclub.fitact.com/seminardetails.php
    📲 *_7902202442_*
    Share ചെയ്യൂ Thank you !!!

  • @abdulsamad-mq1rh
    @abdulsamad-mq1rh 6 років тому

    Thanks

  • @HACKER-ik5oi
    @HACKER-ik5oi 6 років тому

    Good speech

  • @prakashraj338
    @prakashraj338 6 років тому

    my option was 2nd

  • @joemay20
    @joemay20 6 років тому

    good talk

  • @naturearound5127
    @naturearound5127 6 років тому

    Namukk 100 roopayude sadhanam mathiyenkil pinne andinu nammal 70 roopa mudakki 30 roopa adhikam nedanam satyathil namukk 70 roopa nashtamanu 2nd choisil

  • @saroyaldudes5877
    @saroyaldudes5877 4 роки тому

    Sir ഞാൻ ഒന്ന് പറയട്ടെ ആദ്യത്തെ 100 free aayitt വാങ്ങുക എന്നിട്ട് നമ്മൾ രണ്ടാമത് മുടക്കുന്ന 70 ആ ഫ്രീ കിട്ടിയ 100 രൂപയുടെ കൂടെ കൂട്ടുമ്പോൾ 170 രൂപ ഇപ്പോൾ ഉണ്ട് അതുകൊണ്ട് നമുക്ക് purchase ചെയ്യുക

  • @saleemsonkal3261
    @saleemsonkal3261 6 років тому +1

    സാറെ ഇതൊരു വീക്നെസ് പോയിന്റ് ആണോ.. ഡിസ്‌കൗണ്ട് സാദനങ്ങൾ നോക്കി നടക്കൽ. അത് നമ്മുടെ എനെർജിയെ തളര്തുമോ... സാർ വാക്കുകൾ വല്ലാതെ ആകർഷക മായി തോനുന്നു.. അതിന്റെ രഹസ്യം എന്താണ്.

  • @arjungopidasan3417
    @arjungopidasan3417 6 років тому

    Sir imatiri smartway onum promote cheyaruthe plz request anu

  • @groxp
    @groxp 6 років тому +1

    nice

  • @technicalmanmalayalam9560
    @technicalmanmalayalam9560 6 років тому

    Enikk Aadyam thanne 2nd option aa like aaye

  • @rakeshchandran382
    @rakeshchandran382 Рік тому

    👌🏻

  • @dreamform3108
    @dreamform3108 6 років тому

    Knowledgeable sir,
    and always you.....

  • @physismedia
    @physismedia 6 років тому +1

    This is also not free

  • @shifavadakkethil4674
    @shifavadakkethil4674 6 років тому

    Thanks sir

  • @mohamedrashidramshik5905
    @mohamedrashidramshik5905 6 років тому

    Option 2

  • @unnivenmoney
    @unnivenmoney 6 років тому

    Good...😀

    • @josephisaac9678
      @josephisaac9678 6 років тому

      I am a business men.
      I do sell same item for discounted price to promote bussiness or by many other reasons.
      If you know the product you are buying, there is nothing wrong in buying discounted products.

  • @samuvel6917
    @samuvel6917 6 років тому

    Good sir 😍

  • @salmanfarsipkd
    @salmanfarsipkd 6 років тому

    Tnq sir

  • @vishaksr3825
    @vishaksr3825 6 років тому +1

    😊👍👍

  • @sudheesudhee7993
    @sudheesudhee7993 6 років тому

    2 my options

  • @aflahka3949
    @aflahka3949 6 років тому

    Wow njan 2nd view

    • @kishorebhaskare
      @kishorebhaskare 6 років тому

      Njann 1st option Karanam, randamatheyy optionil adikam kodutha 70 rupa nammudey Kalil undallo appo 100+70 ano labham 100+30 ano labham

  • @theminimalist9882
    @theminimalist9882 6 років тому

    Samsaarikumbo....nthinaanu dance cheyyunnath....

  • @sreeshmakp4157
    @sreeshmakp4157 6 років тому

    👍👍👍👍👍👍👍

  • @ashikrahman937
    @ashikrahman937 5 років тому

    Osikku kittiyal acidum kazikkum malayali

  • @byjumi3303
    @byjumi3303 6 років тому

    റസീപ്പ് പ്രോക്സിമിറ്റി

  • @Rameshv-rm7cr
    @Rameshv-rm7cr 6 років тому

    Good

  • @ajithpchandran3945
    @ajithpchandran3945 6 років тому

    Thanks

  • @akbarchulliyil
    @akbarchulliyil 6 років тому

    👏🏾

  • @retakedream
    @retakedream 4 роки тому

    👍👍👍