അടിച്ചൊതുക്കാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയത് | Dr. Arun Kumar | Meet The Editors

Поділитися
Вставка
  • Опубліковано 3 лип 2024
  • Watch Full Video - • മാറാൻ ഉദേശമില്ലേ? | M...
    'അടിച്ചൊതുക്കാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയത്'; ഡോ. അരുണ്‍ കുമാർ | Dr. Arun Kumar | Meet The Editors
    മാറാൻ ഉദേശമില്ലേ? | MEET THE EDITORS
    Discussion on Karyavattom campus fracas | KSU - SFI workers clash | Pinarayi Vijayan | VD Satheesan | Congress | CPIM
    #Arunkumar #pinarayivijayan #CPIM #UDF #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 144

  • @johnpaliakkara2382
    @johnpaliakkara2382 12 днів тому +54

    ഈ പറഞ്ഞ ദാസന്റെ 😂ചെകിട് അടിച്ചു പൊളിക്കണം എന്നുള്ളവർ ശക്തിയായി ഓരോ ലൈക്‌ അടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതാണ് 🙏

  • @santhoshkumar-en3sl
    @santhoshkumar-en3sl 12 днів тому +105

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും കച്ചറ ആയ ദുർത്ത് മുഖ്യമന്ത്രി ആണ് p വിജയൻ എന്ന അഹംങ്കാരി

  • @Ashokankkala
    @Ashokankkala 12 днів тому +68

    2 വർഷം കഴിഞ്ഞാൽ ജനം എന്നെന്നേക്കുമായി മൂലക്കിരുത്തും

    • @Sparrow872
      @Sparrow872 12 днів тому +3

      സത്യം😅

  • @SSNair-nb9rt
    @SSNair-nb9rt 12 днів тому +37

    മൊട്ട രക്ഷ ഇല്ലാത്തതു കൊണ്ട് പിണറായിയെ വിമർശിച്ചു എന്നേ ഉള്ളൂ!!

  • @faizalschannel4491
    @faizalschannel4491 12 днів тому +17

    മുഖ്യൻ ഈ പാർട്ടിയെ തകര്‍ക്കാൻ വല്ല കരാറും ഏറ്റു എടുത്തീട്ടുണ്ടോ 🤔.

    • @syamlal6227
      @syamlal6227 12 днів тому +1

      എന്താണ് സംശയം 😄അയാൾ മോദിക് കൊടുത്ത ഉറപ്പായിരിക്കാം കേരളത്തിൽ ബിജെപി യെ വളർത്താം എന്ന് എല്ലാം ഒരു നാൾ പുറത്തു വരും

  • @harismuringoli6778
    @harismuringoli6778 12 днів тому +31

    ഇയ്യാൾ ദാസനല്ല കലനാണ് കാലൻ

  • @ambaabbas
    @ambaabbas 12 днів тому +44

    sfi dyfi cpim ഈ പേരുകളൊക്കെ കേൾക്കുമ്പോൾ ആളുകൾ തുപ്പാൻ തുടങ്ങി.
    എന്നിട്ടും ഇവര് പഠിക്കില്ല..
    സജീഷ്, അനിൽ കുമാർ, ഷിജു ഖാൻ, ജൈക്, ചിന്താ ജെറോം, വസീഫ്, ആർഷോ ഇവരൊക്കെയാണ് ചാനലുകളിൽ വന്നിരുന്ന് ജനങ്ങളെ കൂടുതൽ വെറുപ്പിച്ചത്.

    • @afsalapafsal6781
      @afsalapafsal6781 12 днів тому +4

      ഒരുത്തനും കൂടിയുണ്ട് അഫ്സൽ എസ്എഫ്ഐക്കാരൻ

    • @gopalanv7943
      @gopalanv7943 11 днів тому +2

      Sfi എന്ന വൃത്തികെട്ട വർഗം, പിണു വിന്റെ അഹങ്കാര സന്തതികൾ...

    • @moideent9227
      @moideent9227 11 днів тому

      ഇപ്പോഴും വെറുപ്പിച്ചു കൊണ്ടിരിക്കുന്നു കോമൺ സെൻസില്ലാത്ത വർഗ്ഗം.

  • @shajankavungal1018
    @shajankavungal1018 12 днів тому +11

    ജനങ്ങൾ കൈയൊഴിഞ്ഞെന്ന് കണ്ടപ്പോൾ മൊട്ടയും കൈയൊഴിഞ്ഞു.

  • @anvisajish
    @anvisajish 12 днів тому +12

    😂😂 ശൈലി മാറ്റരുത് മുഖ്യമന്ത്രി സർ😂😂

  • @Democracy369
    @Democracy369 12 днів тому +9

    അയാൾ ദാസനല്ല വിജയനാണ്.....😂😂😂

  • @haridasanvdas3359
    @haridasanvdas3359 12 днів тому +17

    അമ്മാവാ എന്നെ തല്ലൺട ഞാൻ നന്നാവില്ല.

  • @user-nu9jf2gx5f
    @user-nu9jf2gx5f 12 днів тому +3

    മുങ്ങാൻ പോകുന്ന ഈ കപ്പലിലേക്കാണ് നികേഷ് ചാടിക്കയറിയിരിക്കുന്നത് 🤣😂🤣😂

  • @sushilkumar-cp7wt
    @sushilkumar-cp7wt 12 днів тому +6

    ജനങ്ങളുടെ ദാസൻ അല്ല... ജനങ്ങളുടെ കാലൻ ആണ് കാലൻ...

  • @user-ep6iq1po5v
    @user-ep6iq1po5v 12 днів тому +8

    ഈ പോക പോകുന്നത് എങ്കിൽ കേരളത്തിലെ cpim ത്രിപുരപോലെയും ബങ്കാൽ പോലെയാവും... ജനങ്ങൾ വിഡ്ഢികൾ അല്ല എന്നു ഓർക്കുന്നത് പിണറായി വിജയന് നന്നാവും

  • @jamesplavilachacko4458
    @jamesplavilachacko4458 12 днів тому +9

    എന്ത് പറ്റി അരുൺകുമാർ പതുക്കെ പതുക്കെ കാലുമാറുകയാണോ?
    എന്ത് പറ്റി?

  • @PradeepKumar-um7qz
    @PradeepKumar-um7qz 12 днів тому +8

    പിണറായി ശൈലി മാറ്റിയ തീരുംആഭ്യന്തരം വേറൊരാൾ കൈകാര്യം ചെയ്യണം

  • @englyusman4288
    @englyusman4288 12 днів тому +6

    ദാസൻ മറ്റേ ദാസൻ പിണറായി നന്നാവില്ല

  • @Joney838
    @Joney838 12 днів тому +3

    ദാസേട്ടാ പാ൪ട്ടിയേ തക൪ത്തിട്ട് മുങിയാൽ മതി😂😂

  • @aravindgnair8388
    @aravindgnair8388 12 днів тому +3

    എന്തു പറ്റി അരുൺ സർ 👍🏻😂

  • @sudha2096
    @sudha2096 12 днів тому +1

    അരുണേ ഇങ്ങനെ വേണം ഒരു ഒരു മാധ്യമ പ്രവർത്തകൻ നിക്ഷ്പക്ഷമായിരിക്കണം അങ്ങയുടെ കഴിവിനെ എല്ലാവരും ള അംഗീകരിക്ക്കും

  • @purushothamannair7850
    @purushothamannair7850 12 днів тому +2

    അതുപോലെ തന്നെയാണ് മന്ത്രി രാജേഷിന്റെ സ്റ്റേറ്റ്മെന്റ്.

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 12 днів тому

    വിജയൻ മുഖ്യമന്ത്രി ആയിരുന്നുള്ള കാലം ഒരു തിരുത്തലും ഇവിടെ നടക്കുകയില്ല

  • @user-jw5lc9yo9d
    @user-jw5lc9yo9d 12 днів тому +1

    അങ്ങേരുടെ ബുദ്ധിമുട്ട് നിങ്ങൾക്ക് അറിയില്ല.. ആ സ്ഥാനത്തുനിന്ന് മാറുന്ന ആ നിമിഷം അങ്ങേരെ പൂട്ടും.. പിന്നെ തിരുത്തൽ ഒന്നും ഇല്ല.. പിടിച്ചു നിൽക്കൽ മാത്രം 😂😂

  • @nisamnilamel4289
    @nisamnilamel4289 12 днів тому +2

    സ .പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായും ആദ്യ ടേമിൽ മുഖ്യമന്ത്രി ആയും തുടക്കത്തിൽ നല്ല പേരെടുത്തിരുന്നു . പക്ഷെ സ്തുതി പാഠകർ ഇത്തിൾക്കണ്ണികൾ പോലെ പടർന്നു കയറി തെറ്റായ ഉപദേശങ്ങൾ നൽകി നേടേണ്ടവർ നേടുകയും പാർട്ടിയും സാധാരണ പ്രവർത്തകരും നിസ്സഹായരാകുകയും ചെയ്തു , ആരുമായും ചർച്ചയും ഒത്തുതീർപ്പും ആകാം എന്ന അവസ്ഥയെ ചൂഷണം ചെയ്തു പലരും പലതും നേടി പാർട്ടി അനാഥമായി . അണികൾ പിൻവലിയുകയാണ് , അവരുടെ അമർഷം അവർ താമര ചിഹ്നത്തിൽ വോട്ടു ചെയ്യുന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നത് . ഇനി പാർട്ടി കരകയറുമോ എന്ന് അണികൾക്ക് പോലും പ്രതീക്ഷയറ്റ അവസ്ഥയിലാണ് .

  • @colorguide7047
    @colorguide7047 12 днів тому +3

    സൈക്കോ 😂 സ്റ്റാലിൻ

  • @SadanandanKp-mq8vn
    @SadanandanKp-mq8vn 12 днів тому

    എല്ലാ ബുദ്ധിജീവികളും അവസാനം തിരിച്ചറിയും l

  • @sidhikuttypm7506
    @sidhikuttypm7506 8 днів тому

    Super Arun

  • @thadevoosesilvy5525
    @thadevoosesilvy5525 12 днів тому +2

    കോമഡി pv തന്നെ

  • @joym.d7284
    @joym.d7284 11 днів тому

    മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തോ തകരാറ് ഉള്ളത് പോലെ യാണ് തോന്നുന്നത്. പ്രായം എന്തോ കുഴപ്പത്തിലാകിയോ

  • @madhukalarikkal9425
    @madhukalarikkal9425 12 днів тому

    നിയമസഭയിലെ ശിവന്കുട്ടിയുടെയും കൂട്ടരുടെയും താണ്ഡവം ഇതുവരെ അംഗീകരിക്കാത്ത ഇവരുണ്ടോ തല അടിച്ചുപൊളിച്ചു ദൃശ്യങ്ങൾ വിശ്വസിക്കുക.

  • @rajeevkamalan8947
    @rajeevkamalan8947 12 днів тому +1

    ശരിക്കും ഹിറ്റ്ലർ, പാർട്ടിയും ജനങ്ങളെയും വെല്ലുവിളിക്കുന്ന, കേരളത്തിൽ തന്നെയല്ല ഇന്ത്യയിൽ ആദ്യം

  • @user-jw5lc9yo9d
    @user-jw5lc9yo9d 12 днів тому +1

    മൊട്ട ഇതിൽ ന്യായീകരിക്കാൻ നോക്കിയാൽ ജനങ്ങൾ റിപ്പോർട്ടർ ചാനൽ കേറി മേയും.. അത് കൊണ്ടാണ് മൊട്ട ശൈലി മാറ്റിയത് 😂😂😂

  • @bijuskariah3706
    @bijuskariah3706 12 днів тому

    കഷ്ടം, ഇവനെ തല്ലി പുറത്തു ആക്കാൻ ആരും ഇല്ലേ, ഇവിടെ, ഇവൻ ആരാണ്

  • @SadanandanKp-mq8vn
    @SadanandanKp-mq8vn 12 днів тому

    അരുൺ സത്യം പറയാൻ തുടങ്ങി 😊😊😊

  • @saijumonsaiju6951
    @saijumonsaiju6951 11 днів тому

    എൻ്റെ മൊട്ടെ അവസാനം നീയും തിരിച്ചറിഞ്ഞു മാട മ്പള്ളി യിലെ ചിത്ത രോഗിയെ.

  • @kc_nassar
    @kc_nassar 12 днів тому +1

    അഹങ്കാരിയായ മുഖ്യമന്ത്രി

  • @nixonjose1977
    @nixonjose1977 12 днів тому

    Well said man

  • @nazarrahiman5639
    @nazarrahiman5639 12 днів тому

    Pv യുടെ മണി അടിച്ചത് മൊട്ട മതിയാക്കി! കിനെർഷ് seat അടിച്ചു മാറ്റി 😀😀😀

  • @vinodantt2483
    @vinodantt2483 12 днів тому

    എന്റെ അരുൺ സാർ ഇങ്ങനെ ഇങ്ങനെ അല്ല,,,, എന്ന് സുജയ...

  • @gopalanv7943
    @gopalanv7943 11 днів тому

    പിണുവിന്റെ പൃഷ്ടം താങ്ങാതെ ജനങ്ങളിലേക്ക് ഇറങ്ങിവരു, റിപ്പോർട്ടർ വളരട്ടെ.. സുജയ റിപ്പോർട്ടറിന്റെ ഭാഗ്യനക്ഷത്രാമാകട്ടെ...

  • @ramdev9108
    @ramdev9108 12 днів тому

    കാരകൂട്ടിൽ ദാസൻ 😂😂

  • @user-cq7lt8sj9w
    @user-cq7lt8sj9w 11 днів тому

    പിവി
    പോകുമ്പോൾ
    ഈ പാർട്ടിയെകൊണ്ടണ്
    പോകും

  • @farooqmoozhikkal
    @farooqmoozhikkal 12 днів тому

    ഇതാവണമെടാ പോലീസ് ❤

  • @prashobkj2837
    @prashobkj2837 12 днів тому

    Adipoli👏

  • @ravanraja8079
    @ravanraja8079 12 днів тому

    യമദാസൻ, ചിത്രഗുപ്തൻ കുരുക്കിട്ട കയറുമായി വരുന്നേ!!

  • @rafeequeparambil6119
    @rafeequeparambil6119 12 днів тому

    വിജയൻ ഒരിക്കലും ഒരു മാറ്റവും വരുത്തരുത്... ബാങ്കാളിലും, ത്രിപുരയിലേയും പോലെ ജനങ്ങൾ ഈ അന്തംകമ്മികളെ കാണുന്ന സ്ഥലത്തു നിന്നും അടിച്ചൊടിക്കുന്നത് വരെ വിജയൻ ഒരു മാറ്റവും വരുത്തരുത്...

  • @vinod6071
    @vinod6071 12 днів тому

    കേരളത്തിന്റ കാലൻ

  • @jeesaj7880
    @jeesaj7880 11 днів тому

    👍👍👍👍👍👍

  • @nazrafathimanazrafathima9784
    @nazrafathimanazrafathima9784 12 днів тому

    കമ്മ്യുണിസ്റ്റ് പാർട്ടിയെയും ആശയത്തേയും ഞാൻ ഒരുപാട് സ്നേഹിച്ചു. പഴയ നേതാക്കളേയും വിപ്ളവത്തേയും ഞാൻ നെഞ്ചിലേറ്റി. അങ്ങിനെ ഞാൻ രാഷ്ട്രീയ ബോധവതിയായി. ദിനങ്ങൾ ഇങ്ങ് കഴിഞ്ഞ് മറഞ്ഞപ്പോൾ ഞാൻ വായിച്ചതും അറിഞ്ഞതുമായ കമ്മ്യൂണിസവും നേതാക്കളെയും കാണുന്നില്ല. വായനയിലുണ്ടായ വിപ്ളവ ചിന്ത ഇന്നെൻെറ മനസ്സിലുണരുന്നില്ല. കള്ളനെന്ന് മാത്രമായിരുന്ന വാക്കിന് കളളന്മാരിലേക്ക് എത്തി നിൽക്കുന്നു. രാഷ്ട്രീയ ചിന്തയ്ക്ക് സമാപനം. ഇനി ഞാൻ മനുഷ്യനാവാൻ കൊതിക്കുന്നു. നന്മയുളള മനുഷ്യനാകുവാൻ.

  • @radhakrishnan551
    @radhakrishnan551 12 днів тому

    😊😊😊😊😊

  • @sidhikuttypm7506
    @sidhikuttypm7506 8 днів тому

    👌👍👍❤️🙏

  • @jithus8405
    @jithus8405 11 днів тому +1

    അവൻ അങ്ങനെ ആണെങ്കിൽ സ്വന്തം തന്തയെ എങ്ങനെ വിശ്വസിക്കും.. ആ പ്രതിഭാസം നേരിട്ട് കാണാൻ ഒരു മാർഗവും ഇല്ല.. U note the point 😅😅

  • @user-ee9ol6js1v
    @user-ee9ol6js1v 12 днів тому

    PSC വഴി ഇത് പോലെ ഉദ്യോഗാർഥികളെ പറ്റിച്ച കാലം ഇല്ല

  • @abysamross
    @abysamross 12 днів тому

    ദാസൻ, ചട്ടമ്പി ദാസൻ 😂

  • @user-vz1wk3xy4d
    @user-vz1wk3xy4d 12 днів тому

    നമ്മളെ,ഞെട്ടിക്കേണ്ടത്,സത്യത്തിൽ, ഇതല്ല,സർ,അങ്ങ്,പറയുന്നത്,തെറ്റാണ്,എന്ന്,പറയാൻ,നട്ടെല്ല്,ഉള്ള,ഒരുത്തനും,ഈ,പാർട്ടിയിൽ,ഇല്ലേ

  • @kochumohammedva6500
    @kochumohammedva6500 11 днів тому

    യെച്ചൂരിക്ക്‌ സംഘടനാപരമായ ശക്തിയില്ലാത്തതുകൊണ്ട് പിണറായി തുടരുന്നു.

  • @zaccariakpm4857
    @zaccariakpm4857 12 днів тому

    പാർട്ടിയെ ഇല്ലാതാക്കാൻ മുഖ്യൻ മുന്നോട്ട് തന്നെ കുതിക്കുന്നു

  • @raveendranthayada4713
    @raveendranthayada4713 9 днів тому

    ആഭ്യന്തരം നോക്കുന്ന ഈ പാവത്തിന് കാണാൻ മറ്റു വഴി ഇല്ല

  • @abusalmanzahra4711
    @abusalmanzahra4711 12 днів тому

    ദാസനല്ല വിജയൻ.😂😂

  • @musthafamannethodi1036
    @musthafamannethodi1036 12 днів тому

    ചെറു പ്പമുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം

  • @gopans9899
    @gopans9899 12 днів тому

    കേരളത്തിന്റെ പത്ത് വർഷം ഈ ഭരണo ധുർഭരണം ഇത് ജനം അനുഭവിക്കണം കി റ്റ്‌ കൊടുത്ത് ഇനിയും ഇവൻ ഭരണം പിടിക്കും

  • @santhoshn.p7310
    @santhoshn.p7310 12 днів тому +2

    Kaarakoottil pinu

  • @saleelbabukv1984
    @saleelbabukv1984 12 днів тому +2

    Dr. അരുണിന്, പുസ്തകം കൊടുക്കാൻ മുഖ്യന്റെ അടുത്ത് പോയപ്പോൾ ആണ് ജനങ്ങൾ പറയുന്നത് കാര്യം ആണെന്ന് മനസ്സിലായത് അതിനു ശേഷം ന്യായീകരണം നിർത്തി, സന്തോഷം 🙏

  • @BabuNP-ti9dc
    @BabuNP-ti9dc 11 днів тому

    കാരക്കൂട്ടിൽ ദാസൻ

  • @chandrane9239
    @chandrane9239 12 днів тому

    He is an acting KING👹🤴

  • @ikkaikka2486
    @ikkaikka2486 11 днів тому

    കണ്ടറിയാത്തവൻ
    കൊണ്ടറിയും

  • @cbnaircbnair9050
    @cbnaircbnair9050 12 днів тому +1

    Sri . Arun . Nee nannayoo daa

  • @Chandran421
    @Chandran421 12 днів тому

    കണ്ണിൽ കണ്ടത് മാത്രം വിശ്വസിക്കുക. അടുത്ത് കണ്ണിൽ കാണാൻ പോകുന്നത് ഘടകകക്ഷികളുടെ അന്ത്യം. ശേഷം സ്വന്തം പ്രസ്ഥാനത്തിന്റെ അന്ത്യം

  • @rajithpalliyaly2074
    @rajithpalliyaly2074 12 днів тому

    ജീവൻ രക്ഷ പ്രവർത്തകൻ കാരകൂ ട്ടിൽ ദാസന് അഭിവാദ്യങ്ങൾ കാരനഭൂതൻ സിന്ദാ ഭാദ്...... കാപ്പി താൻ മുർദ ബത്

  • @JayLuuRose
    @JayLuuRose 11 днів тому

    😁😁😁

  • @embracemasculinity6578
    @embracemasculinity6578 11 днів тому

    അരുൺ , കോൺഗ്രസിൻ്റെ കെപിസിസി പ്രസിഡൻ്റ് പറയുന്നത് പോലെ അല്ല കേരളത്തിൻ്റെ മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെ അതും ഇതും പറഞ്ഞു balance ചെയ്യാതെ.

  • @Kiranedk
    @Kiranedk 12 днів тому

    Cpm നയം മാറ്റാൻ തീരുമാനിച്ചു അത്രേ 😢

  • @koyakalleri2269
    @koyakalleri2269 12 днів тому

    ഇയാൾ നമ്പർ 1 കാലൻ ആണ്

  • @doneyjose8848
    @doneyjose8848 12 днів тому

    Where is smrithi

  • @InfinityPlus-oy1zd
    @InfinityPlus-oy1zd 12 днів тому

    അയാള മാറ്റരുത്

  • @kochumohammedva6500
    @kochumohammedva6500 11 днів тому

    പിണറായി കേരള കമ്മ്യൂണിസത്തിന്റെ അന്തകൻ.

  • @vijayanmp9941
    @vijayanmp9941 12 днів тому +3

    Youthanmaare. Maala yitt poojikkano. Edo. Motte. .. onnu poodo ...

  • @rajendrantm5921
    @rajendrantm5921 11 днів тому

    മൊട്ട തേൻ പുരട്ടിയാണ് വിമർശിക്കുന്നത്. കേന്ദ്ര വിരുദ്ധത ചർച്ച ചെയ്യാനാണോ ബസ് പുറപ്പെട്ടത്. വെറുതെ കള്ളത്തരം പറയരുത്.

  • @user-ee9ol6js1v
    @user-ee9ol6js1v 12 днів тому

    PSC - പറ്റിക്കൽ സർവീസ് കമ്മീഷൻ

  • @samsuiskhan2151
    @samsuiskhan2151 12 днів тому

    😂

  • @kdrmakkah5510
    @kdrmakkah5510 11 днів тому

    മുസ്ലിംകൾക്കെതിരെ ധാരാളം അക്കരമങ്ങൾ നടത്തുന്നു
    എല്ലാവരെയും വെറുതെ വിടുന്നു

  • @jayankaithery7164
    @jayankaithery7164 12 днів тому

    Ethu pola oru cm cpm nu undayettellaa😭😭

  • @sumithmathew7176
    @sumithmathew7176 12 днів тому

    Pinarayi Vijayan ulf karaikudi Dasan 😂😂😂

  • @chandrane9239
    @chandrane9239 12 днів тому

    Soon Bangal repeat to Kerala too🥵🥸🤯

  • @chandrane9239
    @chandrane9239 12 днів тому

    Vijayan is a big failure 😢😮😅

  • @ayushgeeth4426
    @ayushgeeth4426 12 днів тому +1

    Anilbhai. Veruthe ksdukayari ssthum ethum parayalle. Nitheshintte dupe akalle
    Ellarum pottanella

  • @SarafuKara
    @SarafuKara 12 днів тому

    Mukyane
    khapattem.mukyakammi

  • @rinchujohn5348
    @rinchujohn5348 12 днів тому

    Dheerajinae kuthiya Kathi evidae arunae … Veruthae irunnu mezhukaruthu😮😮😮😮

  • @retojs
    @retojs 12 днів тому

    dnt use the word poochatti...chedichatti

  • @vinutivinuvinu788
    @vinutivinuvinu788 12 днів тому

    Motta sr nighal kubhasaram cheyukayano🤔🤔

  • @sathicp-ry6jj
    @sathicp-ry6jj 11 днів тому

    Enthada vijaya nee nannavathathe.

  • @bijoyarakkal7655
    @bijoyarakkal7655 12 днів тому

    Koolithallum kolapathakavum aayi nadakkunna nalam kida chetta ye bharikkan elpicha nattukaare paranjaal mathy

  • @riswanashafeeque9635
    @riswanashafeeque9635 12 днів тому

    നിങ്ങൾ വിമർശിക്കുന്ന പോലെ ഈ sujaya ബിജെപിയെ ഒരുപ്രാവശ്മെങ്കിലും വിമർശിച്ചീനോ. നിങ്ങളെ ചാനൽ അതെന്താ കാണുന്നില്ലേ നിങ്ങൾ എല്ലാത്തിനേം വിമർശിക്കുന്നതാന്നല്ലോ

  • @preejithpuliyakkadan9971
    @preejithpuliyakkadan9971 12 днів тому

    Poyi pani nokku bai, nighalude vijaram nighal parayinnathu ellam shari ennanu

  • @PradeepKNR
    @PradeepKNR 11 днів тому

    Evan,pottananu,bedirananu,,,,,,,anu,,,🤩😇🤐😆,mug,,,,,n,,,,,
    Manu

  • @HassanHero-vx6tm
    @HassanHero-vx6tm 12 днів тому +2

    പറഞ്ഞത് മാറ്റി പറയാൻ ഇത് dr അരുൺ കുമാർ അല്ല പിണറായി വിജയൻ ആണ്

  • @vijayanmariot6541
    @vijayanmariot6541 12 днів тому +1

    നിങ്ങൾ എന്തല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പറഞ്ഞതാണ് എന്നിട്ടും 99 സീറ്റിൽ ജയിച്ചില്ലെ

  • @preethirajeevan1012
    @preethirajeevan1012 12 днів тому +6

    ശൈലി മാറ്റരുതേ പൊന്നു സാറേ.
    ഇതോടെ CPM തീരണം.

    • @HKRTrading
      @HKRTrading 12 днів тому

      സ്വപ്നം മാത്രം 😂

  • @nazarrahiman5639
    @nazarrahiman5639 12 днів тому

    Pv മാറിയാൽ udf നന്നായി പണിഎടുക്കണം! ദാസൻ മാറരുത് 😂😂😂