അഡീനിയം പ്ലാന്റ് കൂമ്പ് മുരടിപ്പ് വന്നാൽ /Adeenium Plant Care /അഡീനിയം കോമ്പോസെയിൽ

Поділитися
Вставка
  • Опубліковано 10 лют 2025
  • അഡീനിയം വില്പനക്ക്
    ചെടികൾ വേണ്ടവർ contact ചെയൂ
    9048409161

КОМЕНТАРІ • 57

  • @geethakumarid8616
    @geethakumarid8616 2 місяці тому +2

    മാഡം super ദൈവത്തിന്റെ അനുഗ്രഹമുള്ള ഒരാളാണെന്നു തോന്നും മാടത്തിനെ കാണുമ്പോൾ

    • @jancysparadise
      @jancysparadise  2 місяці тому +1

      സത്യം ആണ് ഗീത.. അത് കൊണ്ട് ആണ് എനിക്ക് ഇങ്ങനെ ഒക്കെ വീഡിയോ ഇടാൻ പറ്റുന്നതും നിങ്ങളുടെ സ്നേഹം കിട്ടിയതും 🙏

  • @aquariumlovers5142
    @aquariumlovers5142 2 місяці тому +14

    നവംബർ, ഡിസംബർ മാസം ഒരിക്കലും adenium prune ചെയ്യരുത് . Adeniumതിന്റെ dormancy period ആണ്...എനിക്ക് 200+ colours adenium ഉണ്ടായിരുന്നു... അതിൽ ഒരുപാട് adeniums നഷ്ടമായി..തണുപ് കാലത്താണ് adenium നശിച്ചു പോകാൻ ഏറ്റവും കൂടുതൽ chance...ഞാൻ കൊൽക്കട്ടയിൽ ഉള്ള പല sellers നോട് ഒക്കെ ചോദിച്ചു മനസിലാക്കിയപ്പോൾ വർഷത്തിൽ ഒരിക്കൽ prune ചെയ്യുന്നത് ആണ് നല്ലത് അതും ഫെബ്രുവരി പകുതി ആകുമ്പോൾ ആണ് ഏറ്റവും നല്ല സമയം

    • @aniyappan.p6263
      @aniyappan.p6263 2 місяці тому

      Adenium ചെടികൾ പൂവിടുന്ന time അല്ലെ ഫെബ്രുവരി ആ സമയം പ്രൂൺ ചെയ്താൽ ഏത് സമയത്ത് അത് പൂവിടും

  • @susanabraham3762
    @susanabraham3762 2 місяці тому

    GoodMam❤❤❤

  • @muhammedbishar8735
    @muhammedbishar8735 2 місяці тому +1

    Good Mam 🥰🥰🥰🥰

  • @sijuthomas3011
    @sijuthomas3011 2 місяці тому

    Super👍👍

  • @jominitarson3378
    @jominitarson3378 2 місяці тому

    Ith evidunnanu medichathu. Pls reply

  • @Ayisha-P67
    @Ayisha-P67 2 місяці тому +1

    super 👍👍👍

  • @minisunilkumar8588
    @minisunilkumar8588 2 місяці тому +1

    Ithu nadunnathu oru vedio idamo

  • @sheenapk4843
    @sheenapk4843 2 місяці тому

    👍🏻👍🏻👍🏻👍🏻

  • @VineethaN-w4g
    @VineethaN-w4g Місяць тому

    Athra paisakkanu medichathu

  • @ranjinia8301
    @ranjinia8301 2 місяці тому

  • @rahiyanathnaripatta8247
    @rahiyanathnaripatta8247 2 місяці тому

    Super

  • @preethymurali5469
    @preethymurali5469 2 місяці тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @anjalis9373
    @anjalis9373 2 місяці тому

    Ente chila Bougainvillayude leaf ellam light green colour akunnu athe enthu kondanu

  • @Gardendiary.by_leena
    @Gardendiary.by_leena 2 місяці тому

    My favourite plant❤

  • @gopitk4488
    @gopitk4488 2 місяці тому

    എന്റെ ചെടി yum ethu പോലെ യാണു

  • @geetharamachandran2240
    @geetharamachandran2240 2 місяці тому

    ഈ ചെടികൾക്ക് നല്ല വെയിൽ വേണമോ? എൻ്റെ ചെടികൾ ഉഷാറാവുന്നില്ല വെയിൽ കുറച്ച് കുറവാണ്.

  • @manjumanoj6561
    @manjumanoj6561 2 місяці тому

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള വീഡിയോ ആണ് ചേച്ചിയുടെ സംസാരവും ഒരുപാട് ഇഷ്ടം 🥰👍

    • @jancysparadise
      @jancysparadise  2 місяці тому

      🥰🥰😄🙏 സന്തോഷം കേട്ടോ

  • @anfasabdulla7288
    @anfasabdulla7288 Місяць тому

    അഡീനിയം കൂബു വാടി നിൽക്കാൻ കാരണം

  • @krishnakumarkattana6386
    @krishnakumarkattana6386 2 місяці тому +1

    ഈ seller കണ്ണൂർ ആണോ മാഡം.

  • @Mettutty
    @Mettutty 2 місяці тому

    Njan orupadu pravashiyam message ayachu. Avsr replay tharilla

  • @ranjinia8301
    @ranjinia8301 2 місяці тому

    എന്നെ മനസ്സിലായോ? നമ്മൾ KSRTC tour പോയപ്പോൾ hotel കണ്ടു. എനിക്ക് സംസാരം നല്ല ഇഷ്ടമാണ്.❤

  • @minisabusabu9698
    @minisabusabu9698 2 місяці тому

    എന്റെ ചെടികളും ഇതുപോലെ ആയി.

  • @ckh4488
    @ckh4488 2 місяці тому

    ഇതു എവിടെ

  • @kunjumolabraham1010
    @kunjumolabraham1010 2 місяці тому +7

    ഞാൻ വാങ്ങിയിട്ടുണ്ട് മുൻപ് പക്ഷേ വളരെ ചെറിയ ചെടികളാണ് തന്നത് 6 മാസം ആയി ഒരു വളർച്ചയുമില്ലാതെ നിൽക്കുന്നു. യൂട്യൂ ബർ ആയതു കൊണ്ട് നല്ല ചെടികൾ തരും. 190 രൂപയ്ക്ക് അന്നു വാങ്ങിയത്.

    • @jancysparadise
      @jancysparadise  2 місяці тому

      നൂറിന്റെ plant നെ കുറിച്ചു എനിക്ക് അറിയില്ല

    • @rmariabasil4080
      @rmariabasil4080 2 місяці тому +1

      ​@@jancysparadise100 ൻ്റെ Plant എന്നല്ലല്ലോ 190 എന്നാണല്ലോ അവര് പറഞ്ഞിരിക്കുന്നത്.

  • @safnashinto5728
    @safnashinto5728 2 місяці тому

    Februaryil pruning cheyunnathayirikum nallathe

    • @jancysparadise
      @jancysparadise  2 місяці тому

      ഞാൻ എല്ലാം ചെയ്തില്ല.. കൂമ്പ് മുരടിച്ചത് മാത്രം

  • @sujathavijayan186
    @sujathavijayan186 2 місяці тому +7

    mam എൻ്റെ ചെടികളിൽ ഇങ്ങനെ വരുന്നുണ്ട് നാമ്പ് ഉണങ്ങിയ പോലെ സാഫ് വെള്ളത്തിൽ കലക്കി അടിച്ചപ്പോൾ കുറഞ്ഞു online ചെടികൾ വാങ്ങാൻ പേടിയാണ് കാണിക്കുന്നത് നല്ല ചെടികൾ ഓർഡർ ചെയ്തു വരുമ്പോൾ പാതിയും വളരെചെറുതും ആരോഗ്യമില്ലത്തതും ആയിരിക്കും

    • @rathimani4981
      @rathimani4981 2 місяці тому +1

      എല്ലാതും അങ്ങനെയാകില്ല ട്ടോ. ഞാൻ മൂന്ന് തവണ വാങ്ങിച്ചു നല്ലചെടികളായിരുന്നു

  • @angelvrajan410
    @angelvrajan410 2 місяці тому

    Chechy adenium plant poisonous plant anennu ketu seriyano

    • @jancysparadise
      @jancysparadise  2 місяці тому

      ഏയ്‌.. ഞാൻ ആദ്യം ആയി അറിയുന്നു

  • @amarmunnu4049
    @amarmunnu4049 2 місяці тому +1

    എല്ലാം ചെറിയ ചെടിയാണ് തരിക

  • @aparna3441
    @aparna3441 2 місяці тому

    എനിക്കും ഇങ്ങനെ problem വന്നു 😢

  • @shajanedward
    @shajanedward 2 місяці тому

    ഇത് നല്ല ചെടികൾ ആണ്, നല്ലത് ഷെയർ ചെയ്യുന്നത് നല്ലതാണ്.

  • @safiyaabdulla7527
    @safiyaabdulla7527 2 місяці тому

    എനിക്ക്‌ വേണം
    നംബർ എവിടെ

    • @jancysparadise
      @jancysparadise  2 місяці тому

      വീഡിയോയിൽ ഉണ്ട്

  • @BackupG-x7j
    @BackupG-x7j 2 місяці тому

    plant hubble Thara jamesnde plant supera

  • @ashithashiyas2464
    @ashithashiyas2464 Місяць тому

    Rate ethraya

  • @jayathaum6712
    @jayathaum6712 2 місяці тому

    ചകിരിച്ചൊരിൽ വെച്ചാൽ മഴ നനയരുത്. ചീഞ്ഞുപോകും

  • @shajinanizam771
    @shajinanizam771 2 місяці тому +1

    ഞാൻ ഇവരുടെ കയ്യിൽ നിന്ന് plant വാങ്ങി പൂവ് വന്നപ്പോൾ ഞാൻ order ചെയ്ത colours അല്ല അവർക്ക് msg ഇട്ടു... no reply...

    • @jancysparadise
      @jancysparadise  2 місяці тому +1

      ചിലപ്പോൾ എനിക്കും പറ്റി യിട്ടുണ്ട്

  • @VijayammaRajendran
    @VijayammaRajendran 2 місяці тому +1

    Adinium ന്റെ പൂവ് വന്നശേഷം ചീഞ്ഞു പോകുന്നു എന്താണ് ചെയ്യേണ്ടത്

    • @jancysparadise
      @jancysparadise  2 місяці тому

      മാജിക് എന്നൊരു മരുന്ന് അടിച്ചു കൊടുത്തു നോക്കൂ

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 місяці тому

    എന്റെ അഡീനിയത്തിൽ പുഴുവന്നു ഇലയും മൊട്ടും തിന്നുന്നു. എന്താണ് പ്രതിവിധി?

    • @jancysparadise
      @jancysparadise  2 місяці тому

      Magic മരുന്ന് സ്പ്രേ ചെയ്യൂ

  • @susanabraham3762
    @susanabraham3762 2 місяці тому

    GoodMam❤❤❤

  • @rajalakshmiamma875
    @rajalakshmiamma875 2 місяці тому

    Super ❤

  • @ShibyReji-z3y
    @ShibyReji-z3y 2 місяці тому

    ❤❤

  • @BackupG-x7j
    @BackupG-x7j 2 місяці тому

    Super