മാഷാ അല്ലാഹ് ? കണ്ണു നിറഞ്ഞു പെങ്ങളെ ?ജീവിതo സന്തോഷത്തിൽ ആയി തീരാൻ ദുഹാ ചെയ്യുന്നു ? സഹായിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ? ഇരു ലോകത്തും വിജയം നല്കട്ടെ 🙏🙏🙏🙏🙏♥️🇮🇳
Ashraf AF thonni vasam enn otta vaakil parayan pattilla... Life onne ullu.. Thaan kashtta pette undakunna thante fmlyk vendit thanne alle Bro.. Avare avara way celebrate cheyyunn athre ullu.. Same tym help Cheyyunnm unde ee Mrg tym.. Kadam eduthitto mattulvare cash pidich vangiyo allalo nadathunn.. Sonthm hardwork konde thanne alle
ഒരിക്കലും കണ്ണ് നിറയേണ്ടി വരില്ല പെങ്ങളേ.....😍... നമ്മള് മലയാളികളിങ്ങനെ ഒറ്റക്കെട്ടായി ഉള്ളിടത്തോളം കാലം💪💪 ഇനിയും മുമ്പോട്ടുള്ള ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ❤️
ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട് വിവാഹം നടത്തേണ്ടത് ദേവാലയങ്ങളിലോ വിദ്യാലയങ്ങളിലോ വെച്ചായിരിക്കണം എന്ന്. ആഡിറ്റോറിയങ്ങളിൽ വച്ചല്ല. മോളുടെ കല്യാണം ഒരു വിദ്യാലയത്തിൽ വച്ചായതിൽ അഭിമാനിക്കുക. സന്തോഷം. എല്ലാ ഐശ്വര്യങ്ങളും എന്നും ഉണ്ടാകട്ടെ പ്രാർത്ഥനയോടെ🙏
അല്ലാഹു താങ്കള്‍ക്കുവേണ്ടി (താങ്കളുടെ ഇണയില്‍) അനുഗ്രഹം ചൊരിയട്ടെ. താങ്കളുടെ മേലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അല്ലാഹു എല്ലാ നന്മയിലും നിങ്ങളെ രണ്ടുപേരെയും ഇണക്കി ഒരുമിപ്പിക്കട്ടെ.
ഇങ്ങനെയുള്ള വീഡിയോയ്ക്ക് അൺ ലൈക്ക് അടിക്കുന്ന ആളുകളുടെ നാട്ടിൽ ജനിച്ചു പോയി സങ്കടം ഉണ്ടാക്കുന്ന കാര്യമാണ് ആണ് ഈ വധൂവരൻമാർക്ക് എല്ലാവിധ മംഗളാശംസകളും നേർന്നുകൊണ്ട് അങ്ങനെ പറയേണ്ടി വന്നതിൽ സോറി
ഒരുപാട് കഴിവുള്ള കുട്ടിയാണ് ഒരിക്കലും അവളുടെ വരാനും അവളെ കൈവിടരുത് നന്മ്മയുള്ള കുട്ടിയാണ് അല്ലാഹു നിങ്ങളുടെ കുടുബം ജിവിതത്തിൽ ഖൈർനൽകട്ടെ പ്രാർത്ഥിക്കാം
This is the new generation revolution old people fades out here comes the youth . The young ones who can put so much hope and faith in the coming future . God bless you
പ്രളയം ചിലർക്കു അനുഗ്രഹവും ചിലർക്ക് പരീക്ഷണവുമാണ്. അത് പ്രളയം മാത്രമല്ല പ്രകൃതി ദുരന്തം മുഴുവനും....... അല്ലാഹ് നീ എത്ര പരിശുദ്ധൻ........ ലാ ഇലാഹ ഇല്ലള്ളാഹ്.
വളരെ പോസിറ്റീവ് ആയ മനസ്ഥിതിയുള്ള പെൺകുട്ടി. അവരുടെ ജീവിതം എന്നുമെന്നും സന്തോഷത്തിലാവട്ടെ എന്ന പ്രാർത്ഥന മാത്രം
ആമീൻ ആമീൻ
ആമീൻ
Aameen
Ameeeeen
Aameen
ചെക്കൻ ഭാഗ്യവാനാണ്. ഇത്ര Positive attitude ഉള്ള ഒരു പെണ്ണിനെ കിട്ടിയതിനു. അള്ളാഹു അനുഗ്രഹിക്കട്ടെ രണ്ടാളെയും. ആമീൻ
മാഷാ അല്ലാഹ് ? കണ്ണു നിറഞ്ഞു പെങ്ങളെ ?ജീവിതo സന്തോഷത്തിൽ ആയി തീരാൻ ദുഹാ ചെയ്യുന്നു ? സഹായിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ? ഇരു ലോകത്തും വിജയം നല്കട്ടെ 🙏🙏🙏🙏🙏♥️🇮🇳
Ameen
ഇന്ന് കേട്ടതിൽ വച്ച് മനസ്സിൽ ഒരു പാട് സന്തോഷം തോന്നിയ നിമിഷം .
ഇന്നത്തെ തലമുറ പൊളിയാണ് ... എന്തൊരു പൊസറ്റീവ് മൈൻഡ് ആണ് അവർക്ക്
വളരെ ശെരിയാണ് .
😍😍😍
ഇനിയുള്ള ജീവിതം എല്ലാം സന്തോഷം സൗഭാഗ്യം നിറഞ്ഞ ജീവിതമായി മുമ്പോട്ടു പോകാൻ പറ്റട്ടെ പെങ്ങൾക്.. ❣️❣️
Ivideyum
AAMEEN
ആമീൻ ആമീൻ
Aameen
Bro ede sthalam njan kaanunna athika videosinum cmnt adichitundakum ningal 😀😀😀😉
ജീവിതം മുഴുവനും ഓർക്കുന്ന വലിയ ഒരു ദിവസമാണ് ആ പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്നത്
ALL The BEST മണവാട്ടി
മേപ്പാടി യിലുള്ള എല്ലാ ചങ്ക് കൾക്കും എൻറെ ഒരു വലിയ ബിഗ് സല്യൂട്ട്
പെങ്ങളൂട്ടിക്കും കുടുംബത്തിനും ദുരിതാശ്വാസ ക്യാമ്പുകളിലെ എല്ലാവർക്കും നന്മ മാത്രം നേരുന്നു ! ജയ് കേരള!
👍
ഇതൊക്കെ മറന്നുപോകും.. വീണ്ടും ഒന്നാകും പക്ഷെ അതിന് വീണ്ടും ദുരന്തം കടന്നു വരണമെന്ന് മാത്രം.. 🙏
ക്യാമ്പിലെ സുമനസ്സുകളുടെ കരങ്ങൾക്ക് പടച്ചവൻ ഇനിയും ശക്തി പകരട്ടെ...
ദമ്പതികളുടെ കുടുംബ ജീവിതം അനുഗ്രഹീതപൂർണ്ണമാകട്ടെ....
വിവാഹത്തിൻറ പേരിൽ. മലബാർ മേഖലയിൽ ചില പുതിയ പണക്കാർ കാണികുനന തോന്നിവാസങൾകു മറുപടി നൽകി. ഒരു മാതൃക വിവാഹം.. ബാറകളളാ
Ashraf AF athe entha Bro malabar matrm ano angane.
Ashraf AF thonni vasam enn otta vaakil parayan pattilla... Life onne ullu.. Thaan kashtta pette undakunna thante fmlyk vendit thanne alle Bro.. Avare avara way celebrate cheyyunn athre ullu.. Same tym help Cheyyunnm unde ee Mrg tym.. Kadam eduthitto mattulvare cash pidich vangiyo allalo nadathunn.. Sonthm hardwork konde thanne alle
@@ashrafaf8687 malabaril mathramalla. ,Madhya keralathilum, kalyanakoprayangal kurach,kooduthalanu.
Ashr af AF
*ഇന്നു മുതൽ എന്നും കണ്ണ് നനയാതിരിക്കട്ടെ*
ഒരിക്കലും കണ്ണ് നിറയേണ്ടി വരില്ല പെങ്ങളേ.....😍... നമ്മള് മലയാളികളിങ്ങനെ ഒറ്റക്കെട്ടായി ഉള്ളിടത്തോളം കാലം💪💪 ഇനിയും മുമ്പോട്ടുള്ള ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ❤️
ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട് വിവാഹം നടത്തേണ്ടത് ദേവാലയങ്ങളിലോ വിദ്യാലയങ്ങളിലോ വെച്ചായിരിക്കണം എന്ന്. ആഡിറ്റോറിയങ്ങളിൽ വച്ചല്ല. മോളുടെ കല്യാണം ഒരു വിദ്യാലയത്തിൽ വച്ചായതിൽ അഭിമാനിക്കുക. സന്തോഷം. എല്ലാ ഐശ്വര്യങ്ങളും എന്നും ഉണ്ടാകട്ടെ പ്രാർത്ഥനയോടെ🙏
👍👍👍👌👏Comment👍
❤❤❤
❤❤
ഇനിയൊരിക്കലും ജീവിതത്തിൽ ഒരു ദുരിതവും അനുദവിക്കാതിരിക്കട്ടെ, അവളുടെ ജീവിതം സന്തോഷകരമാവട്ടെ എന്ന് പ്രാർഥിക്കുന്നു,,, :
ആമീൻ ആമീൻ
ആമീൻ
ആമീൻ
Musthafa
Aameen
ഇൗ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ...🤝
ഇത് വരെ കണ്ണ് നനയണ്ട അവസ്ഥ എത്തിച്ചിട്ടില്ല ഇനിയങ്ങോട്ട് കണ്ണ് നനയണ്ട അവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ ഒത്തൊരുമയെ കുറിച്ച് അസൂയ തോന്നുന്നു, എല്ലാവിധ ആശംസകളും
ബാറക്കല്ലാഹു ലകുമാ വ ബാറക്ക അലൈകുമാ വ ജമഅ ബൈനകുമാ ഫിൽ ഖൈർ ( നിങ്ങൾക്കിടയിൽ അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ )
ആമീൻ
Barakallah
Aameen
Happy married life.... sister......
അല്ലാഹു താങ്കള്‍ക്കുവേണ്ടി (താങ്കളുടെ ഇണയില്‍) അനുഗ്രഹം ചൊരിയട്ടെ. താങ്കളുടെ മേലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അല്ലാഹു എല്ലാ നന്മയിലും നിങ്ങളെ രണ്ടുപേരെയും ഇണക്കി ഒരുമിപ്പിക്കട്ടെ.
ആമീൻ
പിയ്യാപ്ല മ്മളെ ചങ്ങായി ആണ്
രണ്ടാളുടെയും ജീവിതം allahu സന്ദോഷത്തിൽ ആക്കികൊടുക്കട്ടെ ആമീൻ
താന്തോന്നി Anas ഇയ്യ് പേരാമ്പ്ര ആണോ
നല്ല പോസറ്റിവ് മൈൻഡ് ഉള്ള കുട്ടി...
ഇവളാണ് പെണ്ണ്
ഭർത്താവ് രക്ഷപെട്ടു
വളരെ സന്തോഷമുള്ള വാർത്ത
Masha Allah
എല്ലാ നന്മകളും നേരുന്നു...!
ബാറക്കള്ളാഹുമ്മലക്കും വ ബാറക്ക അലൈക്കുമാ.....
ദൈവത്തിന്റെ നാട് അല്ല ദൈവങ്ങളുടെ നാടാണ് നമ്മുടെ കേരളം
👌👍👏
Happy married life pengalee😍😍...... nannayi munnott pokatte😍💓
ഇങ്ങനെയുള്ള വീഡിയോയ്ക്ക് അൺ ലൈക്ക് അടിക്കുന്ന ആളുകളുടെ നാട്ടിൽ ജനിച്ചു പോയി സങ്കടം ഉണ്ടാക്കുന്ന കാര്യമാണ് ആണ് ഈ വധൂവരൻമാർക്ക് എല്ലാവിധ മംഗളാശംസകളും നേർന്നുകൊണ്ട് അങ്ങനെ പറയേണ്ടി വന്നതിൽ സോറി
എന്നും സ്നേഹത്തോടെ ജീവിക്കാൻ ഉള്ള ദീർഘായുസും ആരോഗ്യവും നൽകണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Masha Allah, Happy married life dear 🎉🎉
Stay blessed ♥️
നല്ല ഒരു മോൾ
നല്ല ജീവിതം പടച്ചവൻ നൽകട്ടെ 👌
മോളെ...... സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വയനാട് ഉരുളപൊട്ടലിന് ശേഷം കാണുന്നവരുണ്ടോ... 🥺. 😔.
ഈ ഐക്യം എന്നും നിലനിൽക്കണം, പഴയ കാല കൂട്ടായ്മ തിരിച്ചു വരണം എന്നാശിക്കുന്നു
എല്ലാ നന്മകളും ഉണ്ടാവട്ടെ... ജീവിതത്തിൽ 😍😍😍👍👍👍
ഒരുപാട് കഴിവുള്ള കുട്ടിയാണ് ഒരിക്കലും അവളുടെ വരാനും അവളെ കൈവിടരുത് നന്മ്മയുള്ള കുട്ടിയാണ് അല്ലാഹു നിങ്ങളുടെ കുടുബം ജിവിതത്തിൽ ഖൈർനൽകട്ടെ പ്രാർത്ഥിക്കാം
This is the new generation revolution old people fades out here comes the youth . The young ones who can put so much hope and faith in the coming future . God bless you
നാഥൻ അവരുടെ വിവാഹ ജീവിതം ബർക്കത്ത് നൽകട്ടെ
പ്രളയം ചിലർക്കു അനുഗ്രഹവും ചിലർക്ക് പരീക്ഷണവുമാണ്. അത് പ്രളയം മാത്രമല്ല പ്രകൃതി ദുരന്തം മുഴുവനും....... അല്ലാഹ് നീ എത്ര പരിശുദ്ധൻ........ ലാ ഇലാഹ ഇല്ലള്ളാഹ്.
പക്ഷേ ഞങ്ങടെ കണ്ണ് നിറഞ്ഞു.. ഒരുപാട് ഇഷ്ടം....
സർവ മംഗളങ്ങളും...
ഇൗ കുട്ടിക്ക് തമ്പുരാൻ നല്ലൊരു ജീവിതം കൊടുക്കട്ടെ
2024 വയനാട് ദുരന്തതിന് ശേഷം കാണുന്നവരുണ്ടോ 😮
നവ ദമ്പതികൾക്ക് കേരളത്തിന്റെ ആശംസകൾ,,
💙💙
സന്തോഷം തോന്നിയ. നിമിഷം മാഷാ അള്ളാ
അൽഹംദുലിലാ.മംഗളാശംസകൾ 👌👌👌👌
ദാമ്പത്യ, കുടുംബ, ബന്ധം, സന്മനസ്, ദീർഘായുസ്സ്,സൽക്കമ്മങ്ങൾചെയ്യുവാനുള്ളമനസുംസൗഭാഗ്യവുംലോഗരക്ഷതാവായതമ്പുരാൻനൽകികടാക്ഷിക്കട്ടെ.ആമീൻ.സ്വർത്ഥതയൊരിക്കലുംമനസിലുംപ്രവർത്ഥിയിലുംവരാതെറസൂലിന്റെപിന്ഗാമിയായിവളരെദീർഗ്ഗായസോടെസന്തോഷസൗഭാഗ്യത്തിൽജീവിതംമുന്നേറട്ടെ.കഴിഞ്ഞകലം, പുറകിലേക്ക് സ്രവിച്ചുമുന്നേറുക, റബ്ബിന്റെ തുണയുണ്ടാകുംആമീൻ
Very good god bless you .happy marriage life
Happy married life dear....
Masha allah... avide ulla ellavarkum dhyvam.... anugrahikatte 👏👍
വിവാഹ മംഗളാശംസകൾ
പെങ്ങളെ അല്ലാഹ് എല്ലാ അനുഗ്രഹവും തരട്ടെ.ആമീൻ
ആമീൻ
വളരെ സന്തോഷം ....അള്ളാഹു നമ്മുടെ എല്ലാ കാര്യവും അവന്റെ പൊരുത്തത്തിലാക്കട്ടെ.....🌷🍒🌳🍑🍐🍋🍊🍏🌹🍁🍀🌺
ആമീൻ ആമീൻ
Aameen
Mashaallha orupad santhosham jeevithathil undavatte 👍👍❤❤
Reporter speak perfect
മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഒണ്ടാകട്ടെ ❤❤❤❤
മംഗളാശംസകൾ 🌷💚🌷
Anyone after wayanad disaster🥺
Happy married life dear........ Allah bless you both
ഡിസ്‌ലൈക്ക് അടിക്കുന്നദ് മലയാളവും കേരളത്തിന്റെ മഹത്വവും മനസിലാകാത്ത ഏദെങ്കിലും ബംഗാളികൾ ആവും അല്ലെ... കഷ്ടം
ഹേയ് ബംഗാളികൾ ആവില്ല 🤦♀️
ഇതിനും dislik അടിക്കുന്ന ആളുകൾ മലയാളം വായിക്കാനും പറയാനും അറിയാത്തവരാണോ 😬
Allahu anugrahikkatte mole...
Nalla bhuddiyulla samsaram...
ജാതി മത വേത മന്യേ എല്ലാവരും ഒന്നിച്ചിട്ടുള്ള കല്യാണം എല്ലാവരുടെയും മതക്കാരുടെയും അനുഗ്രഹം വേറെ എന്താണ് മോൾക്ക് വേണ്ടത് ഗോഡ് ബ്ലെസ് യു
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ഏല്ലാവിധ ഭാവുകങ്ങളും
god bless you sister
HAPPY MARRIED LIFE SIS.. STAY BLESSED 🎉💐
പശുക്കൾക്' ഇതു സഹിക്കാൻ പറ്റൂല
എല്ലാ വിധ സന്തോഷവും നന്മകളും ഈ കുടുംബത്തിൽ ഉണ്ടാകട്ടെ. നന്മകൾ നേരുന്നു..
പെണ്ണ് കിട്ടാത്തവർ dislike അടിച്ചിട്ടുണ്ട്😄
God Bless you dear Rabiya and your partner. Wish you a Happy Married Life 😍
Happy married life god bless you
Wish you a Happy Married life molu God bless both of your families.
*ബാറകല്ലാഹു ലകുമാ വ ബാറക അലൈകുമാ വ ജമഅ ബൈനകുമാ ഫീ ഖൈരിൻ വ ലുത്വ്ഫിൻ വ ആഫിയ:*
ആമീൻ
veed nashttapetta dukam avalude mugath veruthathe sahayichaa priyapettvarod nanni ethra paranaalum madhiyaavila athra kadapad unddd ☺
Aashamsakal
Churamala urul pottalinu shesham kanunavr indoo...
ഇതാണ് യഥാര്‍ത്ഥ സ്നേഹം.
അൽഹംദുലില്ലാഹ് പടച്ചവൻ അനുഗ്രഹിക്കട്ടെ
നമ്മൾ മസ്സുവെച്ചാൽ നടക്കാത്തത് ഒന്നുമില്ല എന്നതിനുള്ള തെളിവാണ് ഇത്
Mashallah
Maasha allah...allahu ininulla jeevidham nallapole jevich kanikan allahu thoufeq nalkate
Masha allah 😍😍😍
ജീവിതം സന്തോഷകരമായിരിക്കട്ടെ
Salute you Keralam
, എല്ലാ നൻമകളും നേരുന്നു് ' വളെരെ നല്ല കാര്യം
Have a Happy and blessed married life...dear... May God bless you and your family.. and the supporters... Thankyou mediaone for a happynews...
بارك الله لكما وبارك عليكما
What a positive mentality girl
Mashallah...Allah bless u allllll
Keep supporting...
B jhv
Masha allahu...god bles uuu
Happy married life mole daivam anugragikkatte ❤
Kalyana chekkane koodi kaanikkaarunnu,avarorumicharunnu vendath,enthayalum nalloru jeevitham molkk padachon tharatte
Happy Mrd Life moloo....
*എല്ലാ നന്മകളും നേരുന്നു*
Masha allah...
ഏറ്റവും ഭാഗ്യം ലഭിച്ച പെൺകുട്ടി
എല്ലാ വിധ മംഗളാശംസകളും
Allahu alla nanmakalum nalki anugrahikkattey aameen
keralam istam
Allahu anugrahikatte🌷🌷
Raabi happy married life daa santhosham niranja jeevithamindavattadaa