"വണ്ടിയിലിരുന്ന് ഉറങ്ങുന്ന അർജുനെയാണ് കിട്ടിയത്": Manaf | Kerala Lorry Driver Arjun's Body Found

Поділитися
Вставка
  • Опубліковано 26 вер 2024
  • Mission Arjun : ഷിരൂരിൽ ലഭിച്ച മൃതദേഹം അർജുന്റെതെന്ന് ഉറപ്പിക്കാൻ ഡി.എൻ.എ പരിശോധന ഇന്ന്. ഡിഎൻഎ സാമ്പിൾ ശേഖരിച്ചു മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. അർജുന്റെ ലോറി പൂർണമായി ഇന്ന് കരയിലെത്തിക്കും.
    The body found in Shirur is set to undergo DNA testing today to confirm its identity as Arjun's. DNA samples have been collected, and the body is expected to be handed over to the relatives tomorrow. Arjun's lorry will be completely brought to shore today.
    #missionarjun #ankolalandslide #manaf #arjunlorryfound #shirurupdates #arjunmissingnews #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 423

  • @saira9541
    @saira9541 День тому +140

    മനഫിന്റെ പ്രാർത്ഥന അള്ളാഹു കേട്ടു, അത്കൊണ്ട് ആണ്, അർജുന്റെ ബോഡി എങ്കിലും കിട്ടിയത്, manaafinu അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @sulfishaju4165
      @sulfishaju4165 День тому +2

      Aameen aameen aameen yarabbal aalameen

    • @rafzeekp9549
      @rafzeekp9549 День тому

      Ameen

    • @FATHIMASUHADA-p1e
      @FATHIMASUHADA-p1e 23 години тому +1

      ആമീൻ

    • @dikkiloona6918
      @dikkiloona6918 22 години тому +3

      പക്ഷെ രക്ഷിക്കാൻ ഉള്ള പ്രാർത്ഥന അള്ളാഹു കേട്ടില്ല.. നെയ്മീൻ നെയ്മീൻ....

    • @ManiK-xk5jb
      @ManiK-xk5jb 15 годин тому

      😅😅😅​@@dikkiloona6918

  • @BijuBiju-j4h
    @BijuBiju-j4h День тому +65

    മനാഫിനെ കുറ്റം പറഞ്ഞ മീഡിയ എല്ലാം എന്തു പറയുന്നു. യൂ ട്യൂബിൽ നിന്ന് പണം കിട്ടാൻ എന്തു തോന്നിയവാസവും വിളിച്ചുപറയുന്ന യൂ ട്യൂബ് ചാനലുകാരന്മാര നിരോധിക്കുക.

  • @anjusss598
    @anjusss598 День тому +110

    മനാഫ്ക്ക വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം... വലിച്ചു കീറാൻ മാത്രം നിൽക്കുന്ന കീടങ്ങൾക് അത് മതി

    • @parlr2907
      @parlr2907 20 годин тому +5

      സത്യം

    • @nibusdairy8266
      @nibusdairy8266 2 години тому +1

      എന്താ പറഞ്ഞെ

  • @jofinjoyal2303
    @jofinjoyal2303 15 годин тому +27

    ലോറികിട്ടിയാൽ അർജുനെ കിട്ടും അർജുൻ ക്യാബിനിൽ ഉണ്ട് എന്നു ആദ്യം മുതൽ മനാഫ് പറഞ്ഞിരുന്നു. 100% ശരിയായി 👍👍👍

  • @rabiyarose9267
    @rabiyarose9267 День тому +192

    അർജുന്റെ സഹോദരി സംസാരത്തിൽ മനാഫിനിനെ മനപ്പൂർവം ഒഴിവാക്കിയത് പോലെ തോന്നി......
    അവരുടെ നഷ്ടം തീരാ നഷ്ടം തന്നെയാണ് എങ്കിലും മനാഫ്ക്ക യെ മറക്കരുതായിരുന്നു 😢

    • @balankm7427
      @balankm7427 23 години тому +1

      ..........

    • @shabnabacker383
      @shabnabacker383 23 години тому +9

      Enikkum same feel cheythu.... negative aayitt parayunnathalla manafkkante kaaryem paranjappo kooduthalaayum paranjath mubeen enna mattoru ownereyaanu.. cheleppo avarde maanasikavastha kondaayirikkum

    • @Mun-jh5tw
      @Mun-jh5tw 23 години тому +5

      Eniyum kuthithirupp undakalli

    • @Aswathyn3
      @Aswathyn3 23 години тому +8

      Karyangal actually nthane avarke ariyu. Ivde comment iduna namuk ariyilalo.

    • @rabiyarose9267
      @rabiyarose9267 22 години тому +18

      @@shabnabacker383 ആയിരിക്കാം പക്ഷേ മനാഫ് എന്ന വ്യക്തിയെ മനപ്പൂർവം ഒഴിവാക്കിയത് പോലെ ഫീല് ചെയ്തു

  • @abdulnazar4747
    @abdulnazar4747 День тому +107

    ഈ മനുഷ്യനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല താങ്കൾ സത്യത്തിൽ ഒരു മുതലളിയല്ല താങ്കൾ അവരുട കൂടപറപ്പായിട്ടാണ് നിങ്ങൾ കണ്ടത് എനിക്ക് ഇതെല്ലാം കൊട്ടപ്പോൾ ഞാനും കരഞ്ഞു പോയി😢😢😢😢😢😢😢😢😢😢😢

  • @SnijiPoulose.
    @SnijiPoulose. День тому +301

    സാരമില്ല മനാഫ് ഇക്കാ, നിങ്ങളോട് കൂടെ എല്ലാം കാണുന്ന ദൈവ ശക്തി ഉണ്ടായിരുന്നു, ആ ശക്തി ആണ് ഇന്ന് ഇത് വെളിച്ചത്തു കൊണ്ട് വന്നത്. ദൈവ ശക്തി സത്യം തന്നെ ആണല്ലോ 🙏🏻

  • @vijayanck8661
    @vijayanck8661 День тому +64

    പ്രിയ മനാഫേ...... നീയാണ്
    അക്ഷരാർത്ഥത്തിൽ
    "മനുഷ്യൻ". സഹപ്രവർത്തകനെ- സ്വന്തം
    സഹോദരനായി കണ്ട നിൻ്റെ
    മനസ്സ് കാണാൻ ഇവിടെ ചില
    വർഗ്ഗീയ വിഷവിത്തുകൾക്ക്
    കഴിയില്ല. അവരെ പറഞ്ഞിട്ട്
    കാര്യമില്ല. ഈ വകകൾ
    നന്നാവില്ല.

  • @Shaheera202
    @Shaheera202 23 години тому +33

    അന്ന് മുതൽ ഇന്നുവരെ കുറ്റപ്പെടുത്തിയപ്പോഴും ഒരേ നിലപാടിൽ തന്നെ നിന്നു ആരോഗ്യ പ്രേശ്നങ്ങളും മറ്റും വന്നിട്ടും പിൻമാറാതെ അർജുനെ കിട്ടുന്നതുവരെ നെഗറ്റീവ് കമന്റ്സ് കെട്ടിട്ടും തളരാതെ ഇതിനു പുറകെ തന്നെ പോയ മനാഫ്കയോട് ബഹുമാനം തോന്നുന്നു....

  • @alhoorafactory
    @alhoorafactory День тому +460

    മനാഫ് നിങ്ങളുടെ വാപ്പയും ഉമ്മയും ഭാഗ്യം ചെയ്തവരാണ് നിങ്ങളെപ്പോലെ ഒരു മകനെ ലിഭിച്ചതിൽ അവർ അഭിമാനം കൊള്ളട്ടെ..🙏

    • @gn12494
      @gn12494 День тому +8

      വാർത്തയിൽ ഫേമസ് ആയാൽ 😂😂😂

    • @rafzeekp9549
      @rafzeekp9549 День тому +4

      alhamdulillah

    • @kvs6700
      @kvs6700 22 години тому

      നീ മനുഷ്യൻ ആണോ ​@@gn12494

    • @pathuak61
      @pathuak61 17 годин тому

      😅😅

    • @RincyMohanan
      @RincyMohanan 19 хвилин тому

      അതെ അവർ വളരെ ഭാഗ്യം ചെയ്തവരാണ് 🙏🙏

  • @shajipc135
    @shajipc135 День тому +23

    പാവം മനാഫും കാക്ക അല്ലഹു ആരോഗിയം ആഫിയത്തും തീർക്കയുസും നൽകട്ടെ എന്തൊക്കെ പറഞ്ഞു മനസ് തകരുത്തു മനാഫ് എന്തോ തുരുഹതാ ഉണ്ട് ഇന്ന് പറഞ്ഞു പാവം

  • @enasyjoseph7097
    @enasyjoseph7097 День тому +98

    പ്രിയ മനാഫ്, താങ്കളുടെ വിനയമുള്ള വാക്കുകൾ കണ്ണു നിറയ്ക്കുന്നു. ഒരു മുതലാളിയും ഒരു തൊഴിലാളിയോട് കാണിക്കാത്ത സ്നേഹം താങ്കളെ യഥാർത്ഥ മനുഷ്യനാക്കുന്നു. ഒരു പക്ഷേ അർജുനൻ്റെയും കുടുംബത്തിലേയും ഒരംഗം തന്നെയാണു താങ്കൾ ദൈവം വലിയവനാണ്' ഇനിയും മനുഷ്യരിൽ സ്നേഹം വറ്റിയിട്ടില്ലെന്നതിന് ഉത്തമമാതൃകയായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊ രു 73 വയസ്സായ ജേഷ്ഠനാണ്. പ്രണാമം.

  • @hikingboots8558
    @hikingboots8558 День тому +164

    Manafine kerala govt ആദരിക്കണം

    • @Wwechampion2
      @Wwechampion2 День тому +4

      ആദരിക്കുന്നതിന് പൂച്ചെണ്ടു വാങ്ങുന്നതിനു 1 കോടി രൂപ estimate 🤣

    • @ashraftt9287
      @ashraftt9287 День тому

      തമാശ പറയാൻ പറ്റിയ സമയമല്ല ബ്രോ​@@Wwechampion2

    • @rafzeekp9549
      @rafzeekp9549 День тому +5

      Venda adharavu allahu kodutholum nale maranashesham

    • @padminiachuthan7073
      @padminiachuthan7073 22 години тому

      കേരളശ്രീ കൊടുക്കാൻ പറയ് ലീഗ് ശുപാർശ ചെയ്യട്ടെ

  • @fathimaaishu3121
    @fathimaaishu3121 День тому +74

    പടച്ചവന്റെ ഭാഗത്തുനിന്ന് ഇക്കാക്ക് കൂലി കിട്ടും

    • @geethap4404
      @geethap4404 День тому +4

      🤲🏻Alhamdulillah 🤲🏻

    • @grvind223
      @grvind223 19 годин тому

      ​@@geethap4404ningal hindu alle 😅😅

  • @alphonsakuniyil8482
    @alphonsakuniyil8482 День тому +23

    എൻ്റെ പൊന്നോ നിങ്ങളെ പിടുത്തം കിട്ടുന്നില്ല നിങൾ ആണ് ❤❤

  • @allinonetheme7502
    @allinonetheme7502 День тому +23

    മനാഫിന് ആരോഗ്യ തോടെ ഉള്ള ആയുസ് നൽകേണെ റബ്ബേ ഒരുപാട് കഷ്ടതകൾ പല അയിറ്റം വേതനകൾ വൈലും മഴയും കൊണ്ട്. ഇതുവരെ എത്തിയത് നല്ല മസ്സിൻ്റെ ഉടമ

  • @mk07127
    @mk07127 День тому +458

    സ്വന്തം ഡ്രൈവറിന്റെ ഓരോ movement പോലും മനസിലാക്കിയ മുതലാളി ❤️❤️❤️

  • @lisathadam2142
    @lisathadam2142 День тому +17

    സഹോദരാ ആദ്യശ്യനായ ദൈവം ശക്തിയായി കൂടെ ഉണ്ടായിരുന്നു. അതിനാൽ അന്തിമമായ വിജയം നിങ്ങൾക്കൊപ്പമായി. മാങ്ങയുള്ള മാവിന് മാത്രമെ ഏറ് കിട്ടുകയുള്ളു.
    കുരിശില്ലാതെ കിരീടമില്ല.
    സഹനമില്ലാതെ ഉയിർപ്പില്ല.
    സഹോദരാ,നിങ്ങൾക്ക് ഹൃദയത്തിൽ നിന്നൊരു പൊൻകിരീടം🙏👏

  • @omanaamith9736
    @omanaamith9736 23 години тому +16

    അർജുൻ ഉറക്കത്തിൽ നിന്ന് ഉണർന്നു കാണില്ല, തനിക്കും വണ്ടിക്കും എന്താ സംഭവിച്ചത് എന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ല... ആ കുഞ്ഞിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ അല്ലാതെ നമുക്ക് എന്താണ് ചെയ്യാനുണ്ടാവുക.. 🙏🙏🌹🌹💖💖

  • @sindhuvijayan1401
    @sindhuvijayan1401 День тому +112

    ഇയാളെ കുറ്റം പറഞ്ഞവർ ഒക്കെ എവിടെ പോയി ഏതായാലും അള്ളാഹു നിങ്ങളുടെ പ്രാർത്ഥന കേട്ടു പക്ഷെ അർജുൻ മരിച്ചു എന്ന് കേട്ടപ്പോൾ വളരെ ദുഃഖം തോന്നി

  • @sreejithmadhavan4481
    @sreejithmadhavan4481 День тому +18

    മനുഷ്യ സ്നേഹിയായ മനാഫേ താങ്കളെ നേരിട്ട് കണ്ട് കെട്ടിപ്പിടിക്കാൻ
    എത്രയും പെട്ടന്ന് ഒരു അവസരം ഉണ്ടാകട്ടേ

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN День тому +82

    ആവശ്യമില്ലാത്ത വിമര്ശനങ്ങൾ ഉന്നയിച്ച യൂട്യൂബ് ചാനലുകളെ നിരോധിക്കേണ്ട സമയം കഴിഞ്ഞു സത്യങ്ങൾ അറിയാതെ നിരപരാധികളെ ക്രൂശിക്കുന്ന മനുഷ്യർ, ആ പാവം മനുഷ്യൻ എത്ര വേദനിച്ചു കഷ്ടം

    • @geethap4404
      @geethap4404 День тому +2

      Kerala thil lea
      janaggal Alleaa
      Vevaram. Kurachu Kudipoyy
      Nalla manasullavrea. Manasil. Aavaann
      Kurachu
      Kalam
      Kazhiyum
      Appoeakkumm.
      😌😌😌😌😌 Pennonumm. Parayanillaa

    • @shehmasabi4961
      @shehmasabi4961 23 години тому

      TheerchayaaYum youtubennu cash kittumnnu karuthi ellaaaachappuchavarukalum jrnlist aaayi maadhyamadarma enthanennupolum ariyaaathavar arod enthu enghne chodikanm ennariyathavaraam vrthiketta reethiyilchodynghal chodhikunnathum utharam kndethunnathum ellm avaru thanne. Nirthalaaakknam itharakaaare.

  • @praseelasasi5547
    @praseelasasi5547 День тому +16

    നിങ്ങൾ പറയുന്നത് എല്ലാം ആത്മാർഥത യോടെ ആണെങ്കിൽ ദൈവം കൂടെ ഉണ്ടാവും ഒരാളെ വിധിക്കുമ്പോ അറിയേണ്ടുന്ന ഒരേ ഒരു കാര്യം ഉണ്ട് തെറ്റ് ചെയ്തു എന്ന് പുർണ്ണ ബോധ്യം ഉണ്ടെങ്കിൽ മാത്രം വിധിക്കാവുതെറ്റ് ചെയ്യാതെ ശിക്ഷ ലഭിച്ചു പിന്നീട് തെറ്റ് ചെയ്തില്ല എന്ന് ബോധ്യം ആയാൽ ഈ വിമര്ശിച്ചവർ ക്ക് സ്വന്തം മനസാക്ഷി യോട് എങ്കിലും ഉത്തരം പറയേണ്ടി വരില്ലേ ചാനലുകൾ ക്ക് വ്യൂ കൂട്ടാൻ ആവരുതു പാവം മനുഷ്യരുടെ ജീവിതങ്ങൾ 🙏

  • @santhoshmathew3572
    @santhoshmathew3572 День тому +17

    നിങ്ങളുടെ ശക്തി നിങ്‌ളുടെ മനസ്സിൻ്റെ സത്യം ആണ്

  • @KaviKavi-iw3bm
    @KaviKavi-iw3bm День тому +12

    മനാഫ് You are great ❤❤. ഇത്രക്ക് പിടിച്ചു നിൽക്കാൻ deyvam ശക്തി തന്നല്ലോ. . നിങ്ങൾക്ക് നല്ലതേ വരൂ..deyvam നിങ്ങളെ അനുഗ്രഹിക്കട്ടെ. 🎉🎉

  • @asmaraheem8132
    @asmaraheem8132 День тому +12

    Manafka നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആണ്‌. ഇങ്ങിനെയുള്ള ആളുകൾ എയാണ് നമ്മുടെ നാടിനെ ആവശ്യം. Manafkakk ആയിരമായിരം അഭിനന്ദനങ്ങൾ. 😍

  • @geethaayappan9231
    @geethaayappan9231 День тому +11

    ഇത്രയും നല്ല ഒരു വിശദീകരണം നൽകിയതിന് മിസ്റ്റർ മനാഫിനും chanalinum നന്ദി.. കുടുംബത്തിനും മനാഫിനും അവർ അർഹിക്കുന്ന combensation കിട്ടട്ടെ... എത്രയായാലും അർജുന്റെ ഭൗതിക ശരീരം കിട്ടിയതാണ് ഏറ്റവും വലിയ കാര്യം... അതിനു വേണ്ടി പ്രവൃത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ...

  • @jollysdreamworld3877
    @jollysdreamworld3877 День тому +23

    മനാഫിനെ തെറി പറഞ്ഞവർ ഒക്കെ അവരുടെ മുൻകാല കമന്റ് ഒക്കെ ഡിലീറ്റ് ചെയ്തു കാണുമല്ലോ 😂

    • @ammuappu3319
      @ammuappu3319 21 годину тому +1

      Athinte avashyam ella....parayan avsarangal undakkumbol alekkare parayum.... vettukarkke pratheesha kodutha otta vkthi manaf anne... Bharat benzinte mahima paranju aa vandide avastha kando eppol aa vettukarude manasil thirichu varum ennoru pratheesha ennale vare undayirunnu...ennathe ella😭😭😭.....

    • @jollysdreamworld3877
      @jollysdreamworld3877 19 годин тому +2

      @@ammuappu3319 എന്തോന്നാ 🙄 enthe പറയുന്നേ..

    • @jollysdreamworld3877
      @jollysdreamworld3877 19 годин тому +1

      തന്നെ ara വിളിച്ചേ മനാഫിനെ തെറി വിളിച്ചവരുടെ ലീഡർ ആണോ

  • @aswanikc-i2s
    @aswanikc-i2s День тому +14

    മനാഫിക്ക ❤🥹🫂 ദൈവം നിങ്ങൾക് നല്ലതേ വരുത്തൂ 🙏🙏 ഞങ്ങൾ കേരളക്കരക്കാരുടെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും നിറഞ്ഞ കണ്ണുകളോടെ 🙏🙏

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 День тому +12

    നിങ്ങളുടെ സത്യസന്ധത അതിന്റെ ഫലം അല്ലാഹു തരും തീർച്ച

  • @aleyammacy7370
    @aleyammacy7370 День тому +52

    അർജുനെന്റ് ആത്മവിനുവേണ്ടി ഭഗവാൻ മനാഫ്നെ പിന്തുടന്നതാ 🙏🙏🙏

    • @safarsafar39
      @safarsafar39 День тому +1

      സത്യം 100% ആത്മാവിൽ ഞാൻ വിശ്വസിക്കുന്നു

  • @sindhuvenugopal7356
    @sindhuvenugopal7356 21 годину тому +9

    മനാഫ്..you are great.ജാതി മത ചിന്തകൾക്ക് അതീതമായ സ്നേഹം,കരുതൽ...ഗോഡ് bless you

  • @yamunajamna2775
    @yamunajamna2775 День тому +9

    മനാഫിക്കാ🙏
    ആരും കൂട്ടിനില്ലെങ്കിലും അങ്ങയുടെ സത്യമുള്ള മനസിനും ആത്മവിശ്വാസത്തിനും എല്ലാ പ്രപഞ്ച ശക്തികളുടേയും അനുഗ്രഹം എന്നുമുണ്ടാകട്ടേ എന്നും,
    അങ്ങയെ ആശ്രയിക്കുന്നവർക്കും അതിൻ്റെ ഫലം കിട്ടട്ടേ എന്നും പ്രാർത്ഥിക്കുന്നു.

  • @salika4738
    @salika4738 День тому +9

    ലോകത്തുള്ള സകല സകല തത്വശാസ്ത്രങ്ങളും തൊഴിലാളി മുതലാളി ബന്ധം വർഗ്ഗ ശത്രുതയാണ്. എന്നാൽ തൊഴിലാളി മുതലാളി ബന്ധത്തിന് ഒരു പുത്തൻ മാനം സൃഷ്ടിച്ചത് ശ്രീനാരായണഗുരുവിന്റെ തത്വശാസ്ത്രത്തിലൂടെയാണ് മുതല് മുടക്കുന്ന മുതലാളിയും പരിചയസമ്പന്നരായ തൊഴിൽ അറിയുന്നവരും തമ്മിൽ ചേരുമ്പോഴാണ് ഏതൊരു വ്യവസായവും അഭിവൃദ്ധി പ്രാപിക്കുന്നത്. അവിടെ തൊഴിലാളി മുതലാളിയുടെ വർഗ്ഗ ശത്രുവോ മുതലാളി തൊഴിലാളിയുടെ വർഗ്ഗ ശത്രുവോ അല്ല. അവിടെ വലിയ ഒരു സാഹോദര്യം രൂപപ്പെടുമ്പോൾ
    ഇരു കൂട്ടർക്കും പുരോഗതിയുണ്ടാകും. ശ്രീനാരായണ ഗുരുവിന്റെ തൊഴിലാളി മുതലാളി സാഹോദര്യ തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മനാഫ്
    ശ്രീ മനാഫ് താങ്കൾ മുതലുമുടക്കുന്ന മൊതലാളിമാർക്ക്
    ഒരു മാതൃകയാണ്.

  • @wonderworld3399
    @wonderworld3399 День тому +8

    വൈകാരികമായി സോഷ്യൽ മീഡിയയിൽ പറയുന്ന ഞാനുൾപ്പെടെ ഒരാളുപോലും നിങ്ങൾ അർജെജുന് നിന്നത് പോലെ നിൽക്കില്ല. നിങ്ങളിൽ മനുഷ്യത്വം ഉള്ളത് കൊണ്ടാണ് നിങ്ങൾ ഇത് ചെയ്തത്. ഞാനോർത്തത് ആ വാഹനം കിട്ടിയാലും ആ ശരീരം പുറത്ത് പോയിട്ടുണ്ടാവും എന്നാണ് പക്ഷേ അത് വാഹനത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്നത് നിങ്ങളുടെ സത്യം കൊണ്ടാണ്.

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq День тому +10

    Manaaf nalla oru manushiyannaanu aaroogiyamulla dheerkaayus undaavatte

  • @jessyshaji514
    @jessyshaji514 День тому +60

    താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരിയാണ് നന്ദിയില്ലാത്ത പിശാശുക്കളാണ് ഇപ്പോൾ ഭൂമിയിൽ ഇപ്പോൾ ഉള്ളത്. അതിൽ ദൈവം തമ്പുരാൻ പോലും മടുത്തിരിക്കുവാണ്. അതുകൊണ്ട് അതിനൊന്നും ചെവികൊടുക്കാതെ നല്ലത് ചെയ്യുക. നിങ്ങളെ ദൈവം അനുഗ്രഹിക്കും

  • @SreeSandhya-n1w
    @SreeSandhya-n1w День тому +23

    മനഫിനെ രക്ഷപ്പെടുത്തണം പാവം

  • @asiyabeevi3773
    @asiyabeevi3773 День тому +34

    പേര് ദോഷങ്ങൾ പേറി...ചന്ദനമോഷണക്കാരൻ എന്ന പേര്... സത്യം.മനാഫ് വല്ലാത്ത അവസ്ഥയിലായേനെ😢

    • @Ssss-b7j
      @Ssss-b7j 23 години тому

      Oru paniyum illatha kure naayikal enthenkilumoke kutam parayandenn vicharichit oronn paranjudakunnatha

  • @katkat3244
    @katkat3244 День тому +8

    സഹോദരാ, സ്നേഹത്തിൻ്റെ ഒരു hug തരുന്നു.

  • @SaradaS-vu4ci
    @SaradaS-vu4ci 21 годину тому +5

    സത്യമാണ് പറയുന്നത് നമ്മുടെ നാട് മനുഷ്യനെ കൊല്ലുകയാണ് നമ്മുടെ നാട് ഒരുപാട് മാറാൻ ഉണ്ട് ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാം നല്ലതുപോലെ ആയതിനു ദൈവത്തിന് നന്ദി 🙏

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp День тому +6

    mannidichil cheruthaayi thudangiya nerath athile Vanna mattoru lorriyile drivarum sahaayiyum Arjun vandiyilirunnu urangunnath kandirunnu. Avar avarude vandiyil adichu ochayundaakkiyittum Arjun kettilla. Avar ikkaryam paranju kettappol thanne njan arjunte oru videoyude adiyil thudakkathil thanne ikkaryam comment aayi cheythirunnu. Pakshe aarum athu sradhichilla😢

  • @nisharajesh1768
    @nisharajesh1768 День тому +8

    പാവം മനകട്ടി നല്ലത് വരട്ടെ അങ്ങേയ്ക്😢

  • @SuhainaUk
    @SuhainaUk День тому +5

    ഈ നാടിങ്ങനെയാണ് ങ്ങനെയാണ് എത്ര അർത്ഥവത്തായ വാക്കുകൾ.........
    സഹോദര മാപ്പ്

  • @beenageorge1870
    @beenageorge1870 День тому +14

    നിങ്ങളുടെ ഓരോ വാക്കുകളും കണ്ണ് നിറഞ്ഞു പോകും നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🏽

  • @rubyaugustin8799
    @rubyaugustin8799 День тому +7

    Great you are Manar... God bless you🙏🙏🙏🙏

  • @radharajan2770
    @radharajan2770 23 години тому +4

    അർജുന്റെ ശക്തി നീയാണ് മനാഫ്....നീ ഈ കലിയുഗത്തിലെ ശ്രീകൃഷ്ണനാണ് മോനേ.....വിഷമിക്കാതെ...നമ്മളും പതുക്കെ പതുക്കെ അർജുന്റെ അടുത്തെത്തുമല്ലോ...എല്ലാവർക്കും ഒന്നിച്ചു പോകാൻ കഴിയില്ലല്ലോ....സമാധാനിക്കൂ....

  • @Johnson-tl1zz
    @Johnson-tl1zz 23 години тому +11

    മനാഫ് ഇക്ക സാധാരണ കാണുന്ന ഒരു മൊതലാളി അല്ല ഡ്രൈവറെ ഒരു കൂടപ്പിറപ്പിന് പോലെ സ്നേഹിച്ച മനാഫ് ഇക്ക കേരളത്തിലെ എല്ലാവർക്കും ഒരു മാതൃകയാണ്

  • @shinasshinu2469
    @shinasshinu2469 День тому +15

    Manafkka ningalkk bigg salute.... ningallod parayaan wakkukallillaa 🙏

  • @nazepilfreaky
    @nazepilfreaky День тому +24

    അദ്ദേഹത്തിന്റെ മനസ്സ് ഓടയുന്നുണ്ട് 😢
    ആ മനസ്സിലെ വിങ്ങൽ എല്ലാരുവരും മനസ്സിലാകും ഇക്ക.. Love YoU aRjUn BrO, YoU wErE cAtChEd Up To JaNnAH ArJu BrOtHeR.. 🫰🤍

  • @ziyafadhivlog444
    @ziyafadhivlog444 День тому +6

    Manafkka big salute

  • @Jinshambava
    @Jinshambava День тому +5

    Nighala yathartha muthali ennu parayunnallo anju

  • @bincyluke-vg7rq
    @bincyluke-vg7rq День тому +11

    Sherikkum arjune , we haven't seen you at all.pakshe oru novayaayi maari .all prayers dear arjun.orikkalum marakkilla.

  • @sujathababuraj-il2rk
    @sujathababuraj-il2rk День тому +4

    Athra innocent ayittanu pulli behave cheyyunnad god bless you manaf

  • @bennytmmathew2570
    @bennytmmathew2570 22 години тому +4

    രാഷ്ട്രപതിയുടെ അവാർഡിന് മനാഫ് അർഹനാണ്❤️

  • @voice456vvvvvvs
    @voice456vvvvvvs День тому +4

    Ernst and young ceo manaf ina kand padikk how to take care of your employees

  • @ReejaKadavathvayalil
    @ReejaKadavathvayalil 23 години тому +3

    മാനാഫ്ക്കാ നിങ്ങളാണ് ഏറ്റവും വലിയവൻ. വായിൽ തോനിയത് പറയുന്നവരല്ല
    തള്ളിപ്പറഞ്ഞവരൊക്കെ സ്നേഹിക്കാൻ തുടങ്ങും

  • @ushapreman9036
    @ushapreman9036 День тому +12

    മനാഫ് ഇക്ക 🙏🏾🙏🏾ഒരു സഹോദരൻ വാക്കുകൾ 🙏🏾🙏🏾🙏🏾കാത്തോളണേ 🙏🏾🙏🏾🥰

  • @Raniya-o3j
    @Raniya-o3j 21 годину тому +3

    ഒരു മുതലാളി thozhilaaliyodu എങ്ങനെ പെരുമാറണം എന്നതിന്റെ ഉത്തമ ഉദാഹരണം 😢

  • @AchuSonu-d7z
    @AchuSonu-d7z 23 години тому +3

    കരഞ്ഞു, മടുത്തു മോനേ, നിന്നെ, ജീവനോടാ വരും എന്ന് കരുതി പക്ഷേ കിടിയില്ലല്ലോ അവനു സന്തോഷം കിട്ടിം ഒപ്പം മനസ്സിൽമനഫിനും
    മനസമാദാനം കിട്ടട്ടെ

  • @priyaavinash3816
    @priyaavinash3816 День тому +4

    May almighty bless you brother🙏🙏🙏

  • @angeljohn121
    @angeljohn121 День тому +3

    Dear Manaf, Don't worry man, all good people are crusifiedn so as you G0D Bless you

  • @hhkp4630
    @hhkp4630 День тому +33

    Karear MLA Sathish എപ്പോഴും അവിടെ ഉണ്ടായിരുന്നു അതാണ്..അങ്ങിനെ ആയിരിക്കണം ഒരു mla

  • @lathatj8282
    @lathatj8282 16 годин тому +2

    മലയാളി ഒരിക്കലും നന്നാവില്ല മനാഫേ മറ്റുള്ളവരെ വേദനിപ്പിക്കാൻ കി്ട്ടുന്ന അവസരം അവർ മുതലെടുക്കും ഒരു വിഭാഗം അത്തരക്കരാ

  • @rosammabenny5584
    @rosammabenny5584 День тому +4

    Big salute manaf🎉

  • @Kunjimohammed-f9o
    @Kunjimohammed-f9o День тому +11

    അപകടം നടന്ന അന്ന് തന്നെ അവിടെ തിരക്ക് നടത്തിയിരുന്നെങ്കിൽ രക്ഷപ്പെടുത്തി ഇനി ഒന്നും പറഞ്ഞിട്ട് കാര്യമി അവന് വിധി അങ്ങനെയാണ്

    • @rangoli2907
      @rangoli2907 День тому +7

      26 അടിയുള്ള മണ്ണി മാറ്റിയിട്ടല്ലെ ''ആ truck ൻ്റെ അവസ്ഥ കണ്ടില്ലെ. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകും മുൻപ് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകും. അങ്ങനെ രക്ഷപ്പെടുത്താമായിരുന്നു ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ ചില മണ്ടൻമാരായ വിദ്വാൻമാർ പറയും ' എന്ന് മാത്രം😮

    • @anujose5009
      @anujose5009 День тому +2

      ഇരുമ്പു കൊണ്ട് അല്ല മനുഷ്യൻ നൈ ഉണ്ടാക്കിയിരിക്കുന്നത്......... ഒന്നും ബലത്തിൽ പിടിച്ചാൽ മനുഷ്യൻ മരിക്കും മുട്ട തോട് പോലെ ആണ്..... അപ്പോൾ ആണ്......... എങ്ങനെ ചിന്ദിക്കാൻ കഴിയുന്നു എങ്ങനെ മനുഷ്യൻ ഇത്രത്തോളം അറിവില്ല താ മനുഷ്യൻ ഇപ്പോളും ഉണ്ടല്ലോ..... ഇന്ന് സമൂഹത്തിൽ......😢

    • @Neziyashajahan
      @Neziyashajahan 21 годину тому

      ​@@rangoli2907Correct 😢

  • @nibusdairy8266
    @nibusdairy8266 2 години тому +2

    അഞ്ജു നെ കുറിച്ചുള്ള അഭിപ്രായം ഒക്കെ പോയി. മനാഫ്കയോടുള്ള ഇഷ്ടം കൂടി ☺️

  • @ohufycYfyychchc
    @ohufycYfyychchc День тому +14

    Ya allah 😭😭😭😭സങ്കടം സഹിക്കാൻ പറ്റുന്നില്ല എവിടെയെങ്കിലുംജീവനോടെ ഉണ്ടാകുമെന്ന് വിസ്വാസിച്ചുപോയി പക്ഷെ ദൈവം കൈവെടിഞ്ഞു ആ കുടുംബത്തിന്ന് ക്ഷമ നൽകണേ
    എന്റേമകനും ആ സ്പോട്ടിൽ പല പ്രാവശ്യം അവിടെ ലാൻഡ് ചെയ്യാറുണ്ട്
    എല്ലാവരെയും അള്ളാഹു കാക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽😊

  • @anusivakutti156
    @anusivakutti156 День тому +14

    മനാഫ് ആയുരാരോഗ്യസൗമ്പാന്നനായി നീണാൾ വാഴാൻ സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ. 🙏🙏🙏🙏🙏🙏👍👍

  • @fathimathzuhara7543
    @fathimathzuhara7543 День тому +1

    നല്ലധും. കെട്ട്‌ദും.അടങ്ങിയധുമാണ്.ലോകവും.ജീവിതവും.മാലിന്യ.ജീവിഗൽ.വൃത്തി. കേട് സംസാരിക്കും.സാരമില്ല.മനാഫ്

  • @applegreen2997
    @applegreen2997 День тому +3

    Oru samsayam chothichotte...72 days kazhinju ivide poyi thappiyittu lorry and Arjun body kitti....so aa point il arjun ne kaanathaya randu days ullil thanne nokkiyirunnu enghil Arjun ne jeevanode kittumayirunnille.....
    Paavam Arjun chettan...

    • @JaleesaJaleesa-mh8gu
      @JaleesaJaleesa-mh8gu 22 години тому

      മണ്ണ് മൂടി കിടക്കുക ആയിരുന്നു അതുമല്ല പുഴ കലങ്ങി മറിഞ്ഞു കിടക്കുക ആയിരുന്നു

    • @shakirauvais945
      @shakirauvais945 20 годин тому

      Ipo vellam kure irangiyillee. Annu എന്ത് മഴ ആയിരുന്നു.... വെള്ളത്തിനു ഒഴുക്കും കൂടുതലായിരുന്നു....
      ഇയാൾ അന്നത്തെ ന്യൂസ്‌ ഒന്നും കണ്ടിരുന്നില്ലേ...

    • @thecop8827
      @thecop8827 14 годин тому

      Ah vandi കണ്ടിട്ട് സ്പോട്ട് ൽ പോയി എന്ന് വേണം കരുതാൻ ജീവനോടെ നരകിച്ച് ആവൂല പോയിരിക്കുക 😢

  • @sulekhaafana4244
    @sulekhaafana4244 День тому +1

    Ee krrosikkaan nilkkunnavark നാളെ ഇതേ തിരിച്ചടി കിട്ടും അന്ന് മനസ്സിലാവും ഇതിന്റെ വിഷമം മനാഫ് നിങ്ങള്‍ വിഷമിക്കണ്ട nangale polullavar nongalde കൂടെയുണ്ടായിരുന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌ അതിന്റെ പ്രതിഫലം അല്ലാഹു kaanichu thannu വിവരം kettavare പോകാന്‍ പറ

  • @royjoy6990
    @royjoy6990 20 годин тому +1

    ഈ മനുഷ്യന് ഒരുപാട് ക്യാഷും നഷ്ടം ആയിട്ട് ഉണ്ടാക്കും. ഗവണ്മെന്റ് ഇദ്ദേഹത്തിന് ഒരു അവാർഡ് അയി നല്ല ഒരു തുക കൊടുക്കണം. അതാണ് മനുഷ്യത്വം

  • @Niya-z1z
    @Niya-z1z День тому +1

    ജീവിത ത്തിന്റെ സ്വപ്നങ്ങളാണ് അർജുൻ ന് ഒറ്റയടിക്ക് അസ്ത്ത മിച്ചത്
    നിങ്ങളെ കൈ തൊഴുന്നു ആത്മാർത്ഥമായി അർജ്ജുന്റെ കൂടെ നിന്നില്ലേ .❤
    പിന്നെ കോഴിക്കോട്ടു കാര് മറ്റു നാട്ടുക്കാരെ പോലെ അല്ല . ഒരാളുടെ പ്രതിസന്ധി ങ്ക്ട്ടത്തിൽ അയാളെ ക്രൂശിക്കും
    കേരളം നല്ല വർക്കുള്ള ഇടമല്ല നിങ്ങൾ പറഞ്ഞതു പോലെ മറ്റ് രാജ്യങ്ങൾ അങ്ങിനെ അല്ല.
    വീണ്ടും നിങ്ങളുടെ ത്യാഗത്തെ നമിക്കുന്നു❤
    അർജുന്റെ ആത്മാവിന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവും

  • @neemapaul5090
    @neemapaul5090 День тому +2

    God bless you,, manaf ikka and family

  • @radhamani7817
    @radhamani7817 День тому +1

    Manaf olipichu chandanathadi kallathadi...enthokke ayirunnu...e manushyane chavitty thazhthi....but daivam vanolam uyarthi....god is grate ...muthalali thozhilali enna bedamillatha manushyan...ningakk ella soubhagyangalum undakatte ennu prarthikkunnu....

  • @SafeerSafee-xr7xf
    @SafeerSafee-xr7xf 23 години тому +1

    മനാഫിനെ കാര്യം അറിയാതെ കുറ്റം പറഞ്ഞ കുറെ ആളുകൾ ഉണ്ട് ഇപ്പൊ അവനൊക്കെ എവിടെ പോയി

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 День тому +2

    Manaaf is a very good person. ❤❤❤❤

  • @parlr2907
    @parlr2907 20 годин тому +1

    മനാഫ് സാറിന്റെ സംസാരത്തിൽ നിന്നും ഏതൊരു മനുഷ്യനും മനസ്സിലാവും അർജുനനെ എന്തുമാത്രം സ്നേഹിച്ചു എന്ന്

  • @lalivargese9792
    @lalivargese9792 22 години тому +1

    Manga.eka.niglekaralathynt.afimanamane.nigaleypolorumanushanei.geevithathil.kandattilla.nigaly.dhyvam.anugraheykattai

  • @ashrafachu2394
    @ashrafachu2394 22 години тому +1

    മനാഫ് നിങ്ങളുടെ പ്രവർത്തനം ചരിത്രം മറക്കില്ല.....

  • @ShemnaronaldShemnayesudas
    @ShemnaronaldShemnayesudas День тому +1

    Manager, UR not an ordinary man. Extraordinary. Symbol of God ! . 🙏🙏🙏

  • @Zara-vd8bx
    @Zara-vd8bx День тому +1

    മനാഫിക്ക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤God bless you ikkaaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aghorigaming13
    @aghorigaming13 День тому +1

    Adyam paranjath karayil thanne undavum ennanallo thankalum renjith isrealum paranjath

  • @ramlathm6014
    @ramlathm6014 День тому +16

    ഇനി ബാക്കിയുള്ളവരെ തിരഞ്ഞെടുത്തു എന്താ കാര്യം അർജുൻ ക്യാബിനുള്ളിൽ ഉള്ളതുകൊണ്ടാണ് കിട്ടിയത് അല്ലാതെ വെറുതെ വെള്ളത്തിൽ പോയവരെയൊക്കെ ഇനി ശരീരം കിട്ടും എന്ന് ഉറപ്പുണ്ടോ

    • @littleflower7403
      @littleflower7403 День тому +5

      Gossipers are gossiping .!.No use at all ! Those who lost know the pains they are undergoing. .They deserve great compensation !

    • @wonderworld3399
      @wonderworld3399 День тому +1

      സാധ്യത കുറവാണ്. എന്നാലും അവരുടെ കുടുംബത്തിന്റെ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. ഒരാളെങ്കിലും അവർക്ക് വേണ്ടി പറയാനുണ്ടല്ലോ. മുണ്ടക്കൈയ്യിലും ചൂരൽ മലയിലും കിട്ടാതെ പോയ ശരീരങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് അവരുടെ ഉറ്റവർ ചിന്തിക്കുന്നുണ്ടാവില്ലേ. അവിടെ ഇനി ഒന്നും സാധ്യമല്ല എന്നാൽ ഇവിടെ ഒരു ശ്രമമെങ്കിലും നടത്താൻ അവസരമുണ്ട്.

    • @ramlathm6014
      @ramlathm6014 15 годин тому

      ശരിയാ ലേ 😥

  • @cindrellacindrella5780
    @cindrellacindrella5780 День тому +1

    Plzz gevenment manushya snehikkulla oru award edehathinu kodukkanam😮😮

  • @rubyaugustin8799
    @rubyaugustin8799 День тому +2

    Sorry Manaf

  • @RekhaRekha-c3s
    @RekhaRekha-c3s День тому +1

    Ellamayittum manafe ningal pidichuninnallo❤❤❤❤❤😢😢😢

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 День тому +1

    Blessing god always manaf. You are a great man. ❤❤❤❤

  • @RemyaPrasanthan
    @RemyaPrasanthan 14 годин тому +1

    നല്ല ഒരു മനുഷ്യൻ ആണ് നിങ്ങൾ നമിക്കുന്നു നിങ്ങളെ

  • @Latheesebu
    @Latheesebu 23 години тому +1

    പടച്ചോൻ മനാഫ് ഇക്കാന്റെ പ്രാത്ഥന കേട്ടു

  • @rafzeekp9549
    @rafzeekp9549 День тому +1

    allahu ellam kanunund ningal kanatha th manaafe be proud

  • @prajinakg8300
    @prajinakg8300 23 години тому +1

    മനുഷ്യൻ എന്ന വാക്കിന് അർത്ഥം ...മനാഫ്

  • @joymathew7420
    @joymathew7420 День тому +1

    KLLA VEDIO ITTA NALLARE , NINGAL ENTHENKILUM PARA

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 23 години тому +1

    എല്ലാരും ദുആചെയിതു അതിന്റെ ഫലം ആണ്

  • @harik3966
    @harik3966 День тому +2

    AADARANJALIKAL

  • @ameen6422
    @ameen6422 День тому +1

    Manaf selute.....😢😢😢😢😢

  • @santhoshmathew3572
    @santhoshmathew3572 День тому +1

    നല്ല മനുഷ്യർ വേഗം പോകും

  • @JinishaM-b9l
    @JinishaM-b9l День тому +1

    Really proud of you manafkka

  • @sureshkumarn8733
    @sureshkumarn8733 День тому +1

    മനാഫേ.... മാപ്പ്... 🙏🙏🙏
    ❤❤❤❤❤❤❤❤❤❤