EP4 - രാത്രിയിൽ ഭൂകമ്പം ഉണ്ടായി പാപുവ ന്യൂ ഗിനിയിൽ | Papua New Guinea Villages

Поділитися
Вставка
  • Опубліковано 18 кві 2024
  • #sherinzvlog #papuanewguinea #png
    പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : • Papua New Guinea 🇵🇬
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com
    ► WhatsApp: +91 949656 22 22

КОМЕНТАРІ • 142

  • @sherinzVlog
    @sherinzVlog  2 місяці тому +11

    എപ്പിസോഡ് 5 ൽ ഗ്രാമ കാഴ്ചകൾ കാണാം
    പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html

  • @somysebastian7209
    @somysebastian7209 2 місяці тому +15

    അന്യ നാട്ടിൽ ഒരു മലയാളിയോട് യാതൊരുവിധ തലക്കനവുമില്ലാതെ, തുറന്ന സ്നേഹത്തോടെ സംസാരിക്കുന്ന ഒരു മലയാളി വൈദീകനെ ആദ്യമായി കാണുന്നു.
    ഇതൊരു അത്ഭുതം തന്നെ.

    • @manojjoseph5145
      @manojjoseph5145 23 дні тому

      അവർ ചെയുന്ന നന്മകൾ കണ്ണ് തുറന്നു കാണുക,,,,

  • @jaisonjaisonpaul9778
    @jaisonjaisonpaul9778 2 місяці тому +69

    നമ്മുടെ അച്ഛൻ മാർ ഏതോ നാട്ടിൽ ചെയ്യുന്ന സേവനങ്ങൾ..., മഹത്തരമാണ്.. ഞാൻ അച്ഛന്റെ നാട്ടുകാരൻ ആണ് കണ്ണൂർ 💪

    • @mydearsanta9846
      @mydearsanta9846 2 місяці тому +1

      💯❤

    • @durgathampi7575
      @durgathampi7575 2 місяці тому +8

      പാവപ്പെട്ട അറിവും വിദ്യാഭ്യാസവും ഇല്ലാത്ത ഗോത്ര വർഗ്ഗങ്ങൾ മതം മാറ്റുന്നത് കഷ്ടമാണ്, അവർക്ക് അവരുടേതായ സംസ്കാരങ്ങളും ആചാരങ്ങളും എല്ലാമുണ്ട്, മതം മാറ്റുന്നതോടെ ഇതെല്ലാം അപ്രത്യക്ഷമാകുന്നു

    • @shaibinputhuppallilcst6715
      @shaibinputhuppallilcst6715 2 місяці тому +5

      ​@durgathampi7575 we are not here for conversion. Because it is a Christian country.

    • @Slowwalker-bv2bj
      @Slowwalker-bv2bj 2 місяці тому

      ഗോത്രവർഗ്ഗങൾ മിക്കവാറും വളരെ violent ആയ മനുഷ്യർ ആയിരിക്കും.... അവരുടെ പ്രാകൃത വിശ്വാസങ്ങളും violent ആയി ജീവിക്കാൻ കാരണം ആണ്.... ക്രിസ്ത്യൻ missionary മാർ അവർക്ക് വിദ്യാഭ്യാസം നൽകി, സാമാന്യം ഭേദപേട്ട ക്രിസ്ത്യൻ വിശ്വാസം നൽകി അവരെ civilized ആക്കുന്നു.... കേരളത്തിൽ നല്ല സാക്ഷര നിരക്ക് ഉള്ളതിന് കാരണം ക്രിസ്ത്യൻ missionary മാർ പണ്ട് സ്ഥാപിച്ച സ്കൂൾകളും കൂടി ആണ്.....

    • @infotech00
      @infotech00 2 місяці тому +4

      ​​@@durgathampi7575Agane chiunund ennu thaglodd ara paranje. Teliv ondo. Already they all are Christians from years back

  • @sanalkumar8718
    @sanalkumar8718 2 місяці тому +28

    ഷെറിൻ സൂപ്പർ സ്ഥലം ഇനിയും അരും കടന്ന് ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിൽ എത്തിചേരട്ടെ എന്ന് ആശംസിക്കുന്നു❤❤❤

  • @faizalmuhammed7305
    @faizalmuhammed7305 2 місяці тому +26

    ഷെറിൻ. നിൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട്. നിൻ്റെ പുതിയ സ്ഥലം കൂടുതൽ ഇഷ്ടായി

  • @rangithpanangath7527
    @rangithpanangath7527 2 місяці тому +12

    ഫാദറിന്റെ പള്ളി ഇരിക്കുന്ന സ്ഥലത്തിന്റെ ചുറ്റുപാടുകളും വ്യൂസ് എല്ലാം അടിപൊളി 👍👌👌🙏🙏

  • @sudhia4643
    @sudhia4643 2 місяці тому +18

    Thanks. Father.. 🙏.. കാഴ്ചകൾ. Mano👌👍. Sudhi. EKM.

  • @tinujoshy21
    @tinujoshy21 2 місяці тому +10

    താങ്ക്‌സ് ഷെറിൻ bro😍നൊസ്റ്റാൾജിയ ഫീൽ ❤️ പണ്ട് ഇതുപോലെ ഒരു അദ്‌ഭുതത്തോടെ ആകാശത്തു വിമാനം നോക്കി ഇരിക്കാത്തവർ ആരും കാണില്ലലോ.

  • @josephaneeshkx
    @josephaneeshkx 2 місяці тому +9

    ആ കുട്ടികളുടെ സന്തോഷം കാണാൻ എന്താ രസം❤❤❤

  • @sidheeqm-in
    @sidheeqm-in 2 місяці тому +8

    ഷൈബിൻ അച്ഛൻ & ഷെറിൻ. .. പുതിയ കാഴ്ചകൾ മനോഹരം.
    Keep going... Sidheeq from UAE

  • @thanoossoul
    @thanoossoul 2 місяці тому +7

    ഞാൻ രണ്ടു തവണ ഇന്തോനേഷ്യയിലെ jayapura എന്ന പട്ടണം വഴി BY LAND PNG പോയിട്ടുണ്ട്..
    Anyway nice bro...Greetings from Sumatra ❤

  • @lettydsilva9742
    @lettydsilva9742 2 місяці тому +3

    Sherin, watching your videos fills our hearts with happiness...we feel so relaxed...thank you Shaibin acha for giving all support to Sherin...

  • @mydearsanta9846
    @mydearsanta9846 2 місяці тому +6

    A big salute father ❤️

  • @gokulsanjeev4652
    @gokulsanjeev4652 2 місяці тому

    20:00 പിള്ളേരുടെ സന്തോഷം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു ❤

  • @alwinpalode8451
    @alwinpalode8451 2 місяці тому +2

    Waiting ayirunnu sherineee❤❤❤❤❤❤

  • @user-up6fw6qp1r
    @user-up6fw6qp1r 2 місяці тому +1

    പഴയ, ഓർമകൾ, നമ്മുടെ, നാട്, സൂപ്പർ🙏🙏🙏🙏🙏🙏❤️♥️♥️👌👌👌👌

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 місяці тому +3

    Children are so excited to see the new guest in their school

  • @sanithajojosanitha2641
    @sanithajojosanitha2641 2 місяці тому +1

    Super video. Thakarthu mone👏👏👏

  • @helenamaryalwin2962
    @helenamaryalwin2962 2 місяці тому +2

    Thank you achachaa for this beautiful video ❤❤❤❤❤❤

  • @lavanyashaji858
    @lavanyashaji858 2 місяці тому

    Sherin chettta❤ chettante Indonesian vlog is my favorite.. now this one also gives me the same feeling...The whole place is cool❤❤❤❤😍😍😍😍

  • @maggiethomas6836
    @maggiethomas6836 2 місяці тому +4

    Hi Sherin. You may be the only Keralite UA-camr who has made videos on PNG. This was very interesting. Thanks to Fr Shaibin for his help. The 2 kid reception committee 😊was very cute! You definitely brought a lot of smiles on the faces of the children with your visit! I wish you had taken some chocolates for the kids!

  • @Lictto57
    @Lictto57 2 місяці тому

    Good video sherin bro ❤

  • @nayanajayan9881
    @nayanajayan9881 2 місяці тому

    I think the best series from Sherin after the Indonesia Series.

  • @muralik.t
    @muralik.t 2 місяці тому +2

    Png ഒരു വേറെ ലോകം 🙏🏽😎
    🙏🏽

  • @gueykj
    @gueykj Місяць тому

    +Thanks to father. He is very helpful.

  • @johnjoseph167
    @johnjoseph167 2 місяці тому +1

    Beautiful scenery Adipoli take care

  • @renjithjolly-ep3or
    @renjithjolly-ep3or 2 місяці тому

    പിള്ളേരെക്കാളും സന്തോഷം തകൾക്ക് ആണല്ലോ 🥰👍

  • @mariojohn3452
    @mariojohn3452 2 місяці тому

    വളരെ നല്ല രാജ്യവും വളരെ മനോഹരമായ സ്ഥലങ്ങളും ❤‍🔥

  • @subramanianunni8465
    @subramanianunni8465 2 місяці тому +1

    ബ്യൂട്ടിഫുൾ 🌹

  • @ajikumar328
    @ajikumar328 2 місяці тому +1

    ഷെറിൻ നന്നായിട്ടുണ്ട്...

  • @krithi22
    @krithi22 2 місяці тому

    Expecting more such videos

  • @pushkaran3236
    @pushkaran3236 2 місяці тому

    മാഷേ.,.. അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു

  • @aravindchikku8725
    @aravindchikku8725 2 місяці тому

    ചേട്ടന്റ വീഡിയോസ് ഇഷ്ടം ആണ് 🥰🥰 but ഇതുപോലെ ഒള്ള വീഡിയോസ് കൂടുതൽ ഇഷ്ടം 🥰🥰🥰

  • @muhammeddilshad8052
    @muhammeddilshad8052 2 місяці тому +1

    Feel good vlog ⚘️

  • @RajappanMk-dp7cm
    @RajappanMk-dp7cm 2 місяці тому +1

    അടിപൊളി

  • @piusabrahamwinny8222
    @piusabrahamwinny8222 2 місяці тому

    Thank you for the informative videos

  • @SandyPapua
    @SandyPapua 2 місяці тому

    Sherin bro, Njan 8 years png yil undayirunnu, oru Heaven aanu PNG except for some people who attacks…but valare sneham ulla aalukal aanu..The best beauty is they will smile and wish even to strangers…I still have Bilum with me..Rabaul must visit place aanetto..

    • @marykuttythomas5231
      @marykuttythomas5231 2 місяці тому

      What a beautiful place& Ambience of the church& premises. Thank You Father for Your great service in a very far land with poor& simple people.

  • @shijumalapattam2380
    @shijumalapattam2380 2 місяці тому +1

    കിടു🎉🎉❤

  • @santhoshsebastian8254
    @santhoshsebastian8254 2 місяці тому +1

    ഷെറിൻ & ഷൈബിൻ ..... പൊളിച്ചു🎉

    • @Eechaaa1
      @Eechaaa1 2 місяці тому +2

      ഷൈബിൻ അച്ചൻ എന്ന് പറയുക

  • @elzybenjamin4008
    @elzybenjamin4008 2 місяці тому +1

    Almost Super Super

  • @ShifasZiya
    @ShifasZiya 2 місяці тому

    Good video bro ❤❤❤🎉

  • @varghesekkkannai6550
    @varghesekkkannai6550 2 місяці тому

    Good video 💐💐💐

  • @ashiq.k8348
    @ashiq.k8348 2 місяці тому

    wow nice video

  • @k.c.thankappannair5793
    @k.c.thankappannair5793 2 місяці тому

    Best wishes 🎉

  • @Elza-aniyan123
    @Elza-aniyan123 2 місяці тому

    Wow! Awesome place ❤

  • @mathewmichael4571
    @mathewmichael4571 2 місяці тому

    New message wow

  • @Ancy.A.J
    @Ancy.A.J 2 місяці тому

    Super bro ❤😊

  • @Sanalvlogs
    @Sanalvlogs 2 місяці тому

    Super ❤

  • @harikumargopal1870
    @harikumargopal1870 2 місяці тому

    Nice beautiful ❤

  • @anjithaprasad
    @anjithaprasad 2 місяці тому

    Super 👌 ❤

  • @Sibivalara
    @Sibivalara 2 місяці тому

    അടിപൊളി 🥰🥰🥰🥰

  • @thomasjoseph8308
    @thomasjoseph8308 2 місяці тому

    ഇഷ്ടം

  • @shamshadlll
    @shamshadlll 2 місяці тому

    Nice bro❤

  • @planetmedia7720
    @planetmedia7720 2 місяці тому

    Super ❤️❤️❤️

  • @TravelwithAnand
    @TravelwithAnand 2 місяці тому

    super

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 2 місяці тому

    👌👌

  • @ananduam7221
    @ananduam7221 2 місяці тому

    Kidilm Sthalam

  • @bilashbalan7288
    @bilashbalan7288 Місяць тому

    Bro enik tribal video orupad ishttamanu

  • @rinuvincent4066
    @rinuvincent4066 2 місяці тому

    Nice ❤

  • @shabinnb5062
    @shabinnb5062 2 місяці тому +4

    ദൈവമേ ഡെയിലി വീഡിയോ
    ഇതെന്തുപറ്റി
    സാധാരണ ഇങ്ങനെയൊന്നും ഇല്ലാത്തത് ആണല്ലോ

  • @salimali6307
    @salimali6307 Місяць тому

    💕💕💕💕സൂപ്പർ

  • @faizalmuhammed7305
    @faizalmuhammed7305 2 місяці тому +1

    From Dubai

  • @christ-invlog
    @christ-invlog 2 місяці тому

    Nice❤❤❤

  • @sarathism
    @sarathism 2 місяці тому +1

  • @ajithaugustine3757
    @ajithaugustine3757 2 місяці тому +1

    Father❤

  • @sanoojdevk872
    @sanoojdevk872 2 місяці тому

    🇵🇬Papua New Guinea🇵🇬👌

  • @sunilsubash5814
    @sunilsubash5814 2 місяці тому

    👌👌👌👌👌

  • @neerajtv1362
    @neerajtv1362 2 місяці тому

    👍

  • @raneesht641
    @raneesht641 2 місяці тому

    First 🙋‍♂

  • @noufal37
    @noufal37 2 місяці тому

    👌👌👌👍❤️

  • @eajas
    @eajas 2 місяці тому

    🥰👍👍

  • @MAHI-wt5lr
    @MAHI-wt5lr 2 місяці тому

    🤗🤗🤝

  • @rijinthalasserry3570
    @rijinthalasserry3570 2 місяці тому

    ❤ From Thalassery

  • @pratheeshm400
    @pratheeshm400 2 місяці тому

    ❤❤❤

  • @himasandeep4795
    @himasandeep4795 2 місяці тому

    ❤❤❤❤❤

  • @zubinjoshygeorge1455
    @zubinjoshygeorge1455 2 місяці тому

    💪👏👍

  • @muhammedriyas3847
    @muhammedriyas3847 2 місяці тому

    ❤❤❤😮

  • @prasanthkk9513
    @prasanthkk9513 2 місяці тому

    🎉

  • @dionthomas2004
    @dionthomas2004 2 місяці тому

    ❤❤❤❤❤❤❤❤

  • @karthikrk7989
    @karthikrk7989 2 місяці тому

    ആശാനേ.... ❣️❣️🫂✨

  • @candelakunnath9155
    @candelakunnath9155 2 місяці тому

    ❤👏👏🙏

  • @GreenDive1ByVijosh
    @GreenDive1ByVijosh 2 місяці тому

    Scuba 🤿 cylinder 😊

  • @manu58396
    @manu58396 2 місяці тому

    Njaan broye kanddattilla eppozheggilum kaanumbbol enikk oru selfie edukkannam enn ondd

  • @shaijushaiju8114
    @shaijushaiju8114 2 місяці тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @akhilraj1327
    @akhilraj1327 2 місяці тому +1

    Avide job kitto... Rply plzz

  • @tinujoshy21
    @tinujoshy21 2 місяці тому

    ടുഡേ നോ വീഡിയോ???

  • @ananduam7221
    @ananduam7221 2 місяці тому

    13:52 seen kudill

  • @cryptodrop1allaboutcryptoa30
    @cryptodrop1allaboutcryptoa30 2 місяці тому

    Kumarikandam tamizhar ❤

  • @Dhyanstechtravelvlog
    @Dhyanstechtravelvlog 2 місяці тому

    ഏത് camera ആണ് ഷെറിൻ സാർ യൂസ് ചെയ്യുന്നത്

    • @sherinzVlog
      @sherinzVlog  2 місяці тому +1

      Please watch video athil undu

    • @Ancy.A.J
      @Ancy.A.J 2 місяці тому +1

      GoPro

  • @Ept01
    @Ept01 2 місяці тому

    Evide visa kittan enthu cheyyanam chetta ?? I mean tourist visa ??

    • @sherinzVlog
      @sherinzVlog  2 місяці тому

      E Visa, on arrival aakkan pokunnu

  • @infotech00
    @infotech00 2 місяці тому

    Plz avoid bgm

  • @azizksrgd
    @azizksrgd 2 місяці тому

    കുറച്ചു ചോക്ലേറ്റ് കരുതുക

  • @daffodillilly
    @daffodillilly 2 місяці тому

    എനിക്ക് വീഡിയോസ് ഒക്കെ ഇഷ്ടാ.പക്ഷെ ഖത്തർ വ്ലോഗിന്റെ ഇടക്ക് ഇസ്രായേൽ വീഡിയോസും അതുപോലെ വേറെ രാജ്യങ്ങളുടെ ഇടക്ക് മറ്റൊരു രാജ്യത്തിന്റെ വീഡിയോ കയറ്റി ഇടാതെ ഒരു രാജ്യത്തിന്റെ തന്നെ വീഡിയോസ് തുടർച്ചയായി ഇടുക.2)ഒരു രാജ്യത്ത് പോയി വന്നാൽ അപ്പൊ തന്നെ വീഡിയോസ് ലാഗ് ഒന്നുമില്ലാതെ റെഗുലർ aayi ഇടാൻ ശ്രെമിക്കുക...എന്ന് ഒരു പ്രേക്ഷകയുടെ അഭ്യർത്ഥന 😊😊

  • @dharmabhoomi1676
    @dharmabhoomi1676 Місяць тому

    ഇതാണോ നദി?

  • @mariojohn3452
    @mariojohn3452 2 місяці тому +4

    ക്രിസ്ത്യൻ മിഷിനറിമാർ ഒരു രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാൻ ചെയ്യുന്ന ത്യാഗം എത്രത്തോളം ആണെന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാകും ❤‍🔥

  • @jewelsebastian858
    @jewelsebastian858 2 місяці тому

    ഷൈനെ നോക്കിയും കണ്ടും നിന്നോ കിണ്ടി വരെ അടിച്ചോണ്ട് പോകുമ്പോൾ പിള്ളേര് കുരുപ്പുകളെ വിശ്വസിക്കരുത്😂

  • @durgathampi7575
    @durgathampi7575 2 місяці тому +1

    ഞാൻ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും താമസിച്ചിട്ടുണ്ട്, അവർക്ക് അനേകം ഗോത്ര വംശങ്ങൾ ഉണ്ട്, ഈ ഗോത്ര വംശങ്ങൾ ക്കെല്ലാം അതിൻറെ തായ് ആചാരങ്ങൾ, ഭക്ഷണം വസ്ത്രം ഭാഷ എല്ലാമുണ്ട്, ഇത് മറ്റുള്ളവരിൽ നിന്നും വിഭിന്നമാണ്,, they are unique in every aspect, the culture rituals should not be hampered, when these malayali missionaries travel throughout the world and convert these tribes, thereby they are losing their identity uniqueness and everything, the same happened in 0ur,t north East India, leave them alone let them enjoy their culture religion rituals , and everything which is close to nature

  • @ansarimohmd2254
    @ansarimohmd2254 2 місяці тому

    Nalla reethiyil kurushu krishi nadathunnundallo. Like north east part of India

  • @josegeorge8885
    @josegeorge8885 2 місяці тому

    അച്ചനെ വെള്ളകൊണ്ട് പാവർ ഉണ്ടാക്കികുടെ

  • @madhusoodhanan-fl8jj
    @madhusoodhanan-fl8jj 2 місяці тому

    എടാ മകനെ
    നിന്റെ വ്ലോഗ്സ് ഡിലെ ആകരുത്