ഒറ്റയ്ക്ക് വഴിവെട്ടി വന്നവർ ഒരുപാട് ഉണ്ട്, പക്ഷെ മലയാള സിനിമയെ ഈ ലെവലിലേക്ക് എത്തിക്കാനുള്ള വഴിവെട്ടിയവൻ ഇവൻ തന്നെ അത് സൂപ്പർ സ്റ്റാർ ഉണ്ണിമുകുന്ദനു മാത്രം സ്വന്തം 💯🙏
@@Killadi_in He was born in Thrissur, raised in Gujarat. Now he lives in Ottapalam, Palakkad . He has completed his graduation from Prajyoti College,Thrissur
Imagine a 'A' certified movie crossing 100 crores, Marco deserves universal accolades and now set to release in korea too , happy for success of this movie ❤🎉
ഉണ്ണിയെ കാണാൻ കാത്തിരിക്കുക ആയിരുന്നു.. എന്നെ കൊണ്ട് കഴിയാവുന്ന രീതിയിൽ ഞാൻ സിനിമയെ പ്രൊമോട്ട് ചെയുന്നുണ്ട്.... ഉണ്ണിയുടെ വിനയം അതെ പോലെ തന്നെ ഉണ്ട്... അതാണ് താങ്കളുടെ വിജയം
Oru jadayum illatha Unniyude e talk anu njangal ku othiri ishtam. Oru nalla manusyan anu . Pandellam Unniyude movies kanumbol itrayum sundaranum active um talent um ulla Unniku endu kondanu nalla story yum nalla character um ulla movies kittathadu ennu njan orkumayirunnu..😮 All the very best Unni & Marco team. 💐 cinema ye angane thanne kanuka. Njangal 2 times kandu.
എത്ര നിഷ്കളങ്ക മായ ഉള്ളു തുറന്നു കൊണ്ടുള്ള ഇന്റർവ്യൂ, നാണം കുണുങ്ങിയായ നിഷ്കളങ്കമായ സ്വഭാവമാണ് ഉണ്ണിയെ ജന മനസ്സുകളിൽ ഇടം പിടിക്കാൻ കാരണം ആകുന്നത്, ഒരു ഹിറ്റടിക്കുമ്പോൾ വലിയ തലക്കനം കൊണ്ട് നടക്കുന്ന മലയാളത്തിലെ ചില നടന്മാർക്ക് ഉണ്ണി മുകുന്ദന്റെ ഈ നിഷ്കളങ്കമായ പെരുമാറ്റം ഒരു മാതൃകയാണ്.
ജയൻ സർ നെ പറ്റി ഉണ്ണി പറഞ്ഞു.... നിങ്ങളാണ് ഗുരുത്വമുള്ള നടൻ.... എല്ലാവരും നസിർ സത്യൻ എന്നൊക്കെ പറഞ്ഞാലും ജയനിലോട്ട് എത്താറില്ല.... പക്ഷെ ഉണ്ണി....നിങ്ങൾ ഉയരങ്ങൾ കീഴടക്കും.... 🔥🔥🔥🔥🔥🔥🔥
Late aa വന്താലും latest aa വരുവേൻ. കഠിനാദ്ധ്വാനവും കാത്തിരിപ്പും പ്രതീക്ഷയുമുണ്ടെങ്കിൽ നമുക്ക് നമ്മുടെ ലക്ഷ്യത്തിൽ തീർച്ചയായും എത്തിച്ചേരാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഉണ്ണി മുകുന്ദൻ🔥🔥🔥❤️❤️❤️😇😇😇
I'm so happy now back in February 2016 I saw him in Cochin airport but no people recognised him only me recognised him and he smiled at me before he entered the airport. Im really sad then because I didn't ask for a photo together as I was so excited to see him.. anyways people are around him now.. If I see him again somewhere I will be one of those crowd😢😢😢😢😢
ഞാൻ ഇന്നലെ പടം കണ്ടു, ആ തീയേറ്ററിൽ ഫാമിലി ആയിരുന്നു 90%, കുട്ടികളെ ആരും കൊണ്ടുവന്നിട്ടില്ല. പടം ഒരു കമ്പ്ലീറ്റ് പാക്കേജ്, Enjoyed, Another superstar born
Ippolum goosebumps maarittilla,..... Must watch family movie 🎥 Nice story.... Especially unni proved his identity 💯❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥 Ottiri ottiri ottiri ishtaaayi ❤
@@shamnas9809 എല്ലാം തട്ടിപ്പ്... മാർക്കോ ഇങ്ങനെ എല്ലായിടത്തും house ഫുൾ ആയി ഓടിയിട്ടും 100കോടി അടിക്കാൻ 16ദിവസം വേണ്ടി വന്നു.. ഇവിടെ കേരളത്തിൽ മാത്രം ഓടിയ ചില സിനിമകൾ എത്ര പെട്ടന്നാണ് 100കോടി അടിച്ചു എന്ന് പറഞ്ഞ് വന്നത് 😄😄😄😄😄😄q
@unnimukundan 💪💪💪💪. He one among the few actors in kerala who has the massive screen presence.. He can easily recreate the mass that Yash and Prabhas creates..
Mallu singh കണ്ടപ്പോൾ തൊട്ടുളള ആരാധനയാണ്... still have and i am proud.... Lalettan, Unniyettan, Chiyan Vikram & Sushant Singh Rajput are my Super Stars....
കാലത്ത് തന്നെ ഗോൾഡ്ഫ്‌എം കേട്ടപ്പോൾ വൈശാഖ് പറഞ്ഞു.. ഉണ്ണിയുമായി അഭിമുഖം ഉണ്ടായിരുന്നു എന്ന്. ഞാനും കാത്തിരിക്കുക ആയിരുന്നു.... വൈശാഖ് bro❤ഉണ്ണി bro❤ അശോകൻ ദുബായ്.
ഒറ്റയ്ക്ക് വഴിവെട്ടി വന്നവർ ഒരുപാട് ഉണ്ട്, പക്ഷെ മലയാള സിനിമയെ ഈ ലെവലിലേക്ക് എത്തിക്കാനുള്ള വഴിവെട്ടിയവൻ ഇവൻ തന്നെ അത് സൂപ്പർ സ്റ്റാർ ഉണ്ണിമുകുന്ദനു മാത്രം സ്വന്തം 💯🙏
Inipoyi mammootiyude oolq padangalalil sid e rollc heyyaruth
Super star uni mukuthan
മലയാളത്തിലെ ഒരു യഥാർത്ഥ 100 cr movie🔥💯💥
Sathyam
Manjumal boys 275 caror
@@suryapratapnarain6734Ayinu ??
അത് ED റൈഡ് നടന്നപ്പോൾ എത്ര ആയി 😁@@suryapratapnarain6734
അതെന്താ നി marco 100 കോടി പോയി എണ്ണി നോക്കിയോ 😂
ഉണ്ണിയുടെ സന്തോഷം നമ്മുടെയും സന്തോഷം 👍🏼👍🏼
Next oru army movie ചെയ്യണം.. ഉണ്ണി പൊളിക്കും 🔥
Correct
Yes🔥🔥. Biopic ആയാൽ. അത്രെയും നല്ലത്
Major Sandeep unnikrishnan
Aa story cinema akiyitund
Yes❤
ഉണ്ണി മുകുന്ദൻ ❤❤❤🔥🔥🔥💥💥💥
ഉണ്ണി മുകുണ്ടൻ
@@nkcrznnthina egane hate ondakune
@@Popcornmovies671 ayy hate onnum alla
Kore hindi reviews kand athil full avanmaar ingana per parayunne😂😂😂😭
Njn MARCO 3 times kanda aala🌝🤝
@@nkcrzn avark adyam ayit alle unnine egane ariyune athond per krithyam ayitum ariyilakum nammal agane todagal
@@nkcrznEnnu ikka fan🤣
He's intelligent
മോഹൻലാലിന് ശേഷം inteligent ആയിട്ട് ഉള്ള ഒരു സ്റ്റാർ
അതാണ് ഇവനെ വിജയിപ്പിക്കാൻ പോകുന്നത്
And sincere also
This one is the very 1st interview given by Super 🌟 Unni Mukundan for LORD MARCO🩸
🙄first malayalam ennano udheshiche. Hindiyil okke vannallo interview.
@@Jewelinlotus ya atha udeshiche😎
❤❤
ഒരുപാട് സന്തോഷം 100കോ ടി തികയുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു. ഉണ്ണി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും. ❤️❤️❤️❤️❤️
Super star uni mukuthan
ആ പഴയ കളിയും ചിരിയും ഒക്കെ വീണ്ടും കാണാൻ പറ്റിയല്ലോ അതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം അതുമതി 🥺❤️😘🤗
Very simple man ഞങ്ങളുടെ ഒറ്റപ്പാലം കാരൻ ❤
സത്യത്തിൽ എവിടെത്തുകാരനാ? ചിലർ പറയുന്നു ഗുജറാത്ത് മറ്റു ചിലർ തൃശൂർ
@@Killadi_inജനിച്ചത് തൃശ്ശൂർ ആണ്…വളർന്നത്ഗുജറാത്തിൽ….അവിടയാ പഠിച്ചതൊക്കെ….ഇപ്പോ താമസിക്കുന്നത് ഒറ്റപ്പാലം..
@@Killadi_in He was born in Thrissur, raised in Gujarat. Now he lives in Ottapalam, Palakkad . He has completed his graduation from Prajyoti College,Thrissur
ഉണ്ണി തൃശ്ശൂരിന്റെ മുത്താ. അതങ്ങനെ ആരും കൊണ്ടുപോകണ്ട കേട്ടോടാ ഒറ്റപ്പാലം
@@Proudmalayalikerala 😂😂 പണ്ട് എവിടെ ആയിരുന്നു എന്നല്ല ഇപ്പോ ആൾ ഫാമിലി ആയി otp ആണ്
Imagine a 'A' certified movie crossing 100 crores, Marco deserves universal accolades and now set to release in korea too , happy for success of this movie ❤🎉
It's not a new thing, previously animal grossed 100 crores despite of A certificate, also Salaar
Re-read it as "A certified Malayalam movie" @@manishsuresh4996
@@manishsuresh4996 Look at the reach of bollywood and prabhas... He is not pan indian and still managed to do it. So it's a big deal.
A stands for Adults only not Asleelam
ഉണ്ണിയെ കാണാൻ കാത്തിരിക്കുക ആയിരുന്നു.. എന്നെ കൊണ്ട് കഴിയാവുന്ന രീതിയിൽ ഞാൻ സിനിമയെ പ്രൊമോട്ട് ചെയുന്നുണ്ട്.... ഉണ്ണിയുടെ വിനയം അതെ പോലെ തന്നെ ഉണ്ട്... അതാണ് താങ്കളുടെ വിജയം
Movie super
Super star 👑 unni mukundan 😍 Marco 🔥🔥🔥
🔥🔥🔥🔥🔥🔥
Super star
Super star uni mukuthan
ഇന്ന് നിലവിൽ യഥാർത്ഥ പാൻ ഇന്ത്യൻ range ഉള്ള മലയാളത്തിലെ ഏക നടൻ
Sathyam Northil Rocky Bhai range ann unnik
DQ...
@@dreamconvertable913 😂😂😂🚀🚀
@@dreamconvertable913dq action scene pullik unni de athra cheyan kazhiyilla but pulliyum vere level actor ahn
@@dreamconvertable913 😂 Star kid dq
Oru jadayum illatha Unniyude e talk anu njangal ku othiri ishtam. Oru nalla manusyan anu . Pandellam Unniyude movies kanumbol itrayum sundaranum active um talent um ulla Unniku endu kondanu nalla story yum nalla character um ulla movies kittathadu ennu njan orkumayirunnu..😮 All the very best Unni & Marco team. 💐 cinema ye angane thanne kanuka. Njangal 2 times kandu.
എത്ര നിഷ്കളങ്ക മായ ഉള്ളു തുറന്നു കൊണ്ടുള്ള ഇന്റർവ്യൂ, നാണം കുണുങ്ങിയായ നിഷ്കളങ്കമായ സ്വഭാവമാണ് ഉണ്ണിയെ ജന മനസ്സുകളിൽ ഇടം പിടിക്കാൻ കാരണം ആകുന്നത്, ഒരു ഹിറ്റടിക്കുമ്പോൾ വലിയ തലക്കനം കൊണ്ട് നടക്കുന്ന മലയാളത്തിലെ ചില നടന്മാർക്ക് ഉണ്ണി മുകുന്ദന്റെ ഈ നിഷ്കളങ്കമായ പെരുമാറ്റം ഒരു മാതൃകയാണ്.
❤❤❤
❤️
True 😊
Vintage mohanlal was like this but now 😢
ജയൻ സർ നെ പറ്റി ഉണ്ണി പറഞ്ഞു.... നിങ്ങളാണ് ഗുരുത്വമുള്ള നടൻ.... എല്ലാവരും നസിർ സത്യൻ എന്നൊക്കെ പറഞ്ഞാലും ജയനിലോട്ട് എത്താറില്ല.... പക്ഷെ ഉണ്ണി....നിങ്ങൾ ഉയരങ്ങൾ കീഴടക്കും.... 🔥🔥🔥🔥🔥🔥🔥
Face of malayalam film industry ❤️🔥
Yash raised his industry
Unni raised our Malayalam industry
Late aa വന്താലും latest aa വരുവേൻ. കഠിനാദ്ധ്വാനവും കാത്തിരിപ്പും പ്രതീക്ഷയുമുണ്ടെങ്കിൽ നമുക്ക് നമ്മുടെ ലക്ഷ്യത്തിൽ തീർച്ചയായും എത്തിച്ചേരാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഉണ്ണി മുകുന്ദൻ🔥🔥🔥❤️❤️❤️😇😇😇
Marco 🔥 action king 👑
❤
Super star
🔥 M🔥 A🔥 R🔥 C🔥0 🔥 fan from Dehradun
എന്നാ ലുക്കാടോ താൻ .dec 20 വെള്ളിയാഴ്ച Unnikuttante ആയിരുന്നു 😍☺️
I'm so happy now back in February 2016 I saw him in Cochin airport but no people recognised him only me recognised him and he smiled at me before he entered the airport. Im really sad then because I didn't ask for a photo together as I was so excited to see him.. anyways people are around him now.. If I see him again somewhere I will be one of those crowd😢😢😢😢😢
The Pan Indian Star ⭐🎯✨ unni mukhundan
Super star
Super star uni mukuthan
ഞാൻ ഇന്നലെ പടം കണ്ടു, ആ തീയേറ്ററിൽ ഫാമിലി ആയിരുന്നു 90%, കുട്ടികളെ ആരും കൊണ്ടുവന്നിട്ടില്ല.
പടം ഒരു കമ്പ്ലീറ്റ് പാക്കേജ്, Enjoyed, Another superstar born
Super movie
മലയാളസിനിമയുടെ പേര് ലോകം മുഴുവൻ എത്തിച്ച നടൻ അത് ഉണ്ണിമുകുന്ദൻ അതുപോലെ ലോകം മുഴുവൻ പേര് കേട്ട സിനിമ അത് മാർക്കോ ❤️❤️❤️🌹🌹🌹
❤
Marco 2 waiting.....❤
Baby John was just a baby in front of LORD MARCO ☠️
Marco 2 waiting 😍
This talk is straight from his heart.... Feeling so happy for him😊❤
MARCO 2ooo 3ooo 4oo irakkikko ,nammal vann kandollammm ❤❤❤
😌😌😌
I think this is the genuine 100 Cr and this is the only from mollywood
Unni career best decisions - Mallu singh ❤️, Marco 👑
King of kothayiloode dq needan agrahicha pan indian padhavi marcoyiloode UNNI needi🎉
Ippolum goosebumps maarittilla,.....
Must watch family movie 🎥
Nice story....
Especially unni proved his identity 💯❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Ottiri ottiri ottiri ishtaaayi ❤
മലയാളത്തിലെ ആദ്യത്തെ കള്ളമില്ലാതെ ഒർജിനൽ 100കോടി സിനിമ... Marco ❤️❤️❤️❤️❤️
❤
ബാക്കി ഏതാണ് കള്ളമുള്ളത്.. ഒന്ന് പറഞ്ഞെ...
@@shamnas9809 എല്ലാം തട്ടിപ്പ്... മാർക്കോ ഇങ്ങനെ എല്ലായിടത്തും house ഫുൾ ആയി ഓടിയിട്ടും 100കോടി അടിക്കാൻ 16ദിവസം വേണ്ടി വന്നു.. ഇവിടെ കേരളത്തിൽ മാത്രം ഓടിയ ചില സിനിമകൾ എത്ര പെട്ടന്നാണ് 100കോടി അടിച്ചു എന്ന് പറഞ്ഞ് വന്നത് 😄😄😄😄😄😄q
@@shamnas9809puthan panam100 cr ennu paranja team aane😂
ഉണ്ണിമുകുന്ദൻ അർഹിച്ച വിജയം. എല്ലാ വിധ ആശംസകളും
ഉണ്ണി..... Love you dear 🥰🥰🥰😘😘😘
ഇനി നിന്റെ കാലം ആണെടാ... പൊളിക്ക് നീ മോനെ ✨✨✨🎉🎉🎉
Super star
Superstar unnimukundan✨✨✨🌟
Super star
Super star uni mukuthan
Quality interview
Marco 🔥 staircase fight 🔥🔥🔥
🔥🔥🔥🔥🔥🔥💯
🥵🥵🥵
Hard work pays 🔥🔥😊
സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ 🔥
Super star
Super star uni mukuthan
I liked the response from Unni chettan about youngsters. Marco❤❤❤
❤ഉണ്ണിയേട്ടാ.. നിങ്ങളുടെ കൂടെ ഇനീം ഞങ്ങൾ ഉണ്ട്. തകർത്തു വാരു. Film ഫീൽഡ് മുഴുവൻ നിങ്ങളോട് അസൂയ തന്നെ. അവരുടെ റിയാക്ഷൻ അത് വ്യെക്തം ആക്കുന്നു. ❤️😂👍
@unnimukundan 💪💪💪💪.
He one among the few actors in kerala who has the massive screen presence..
He can easily recreate the mass that Yash and Prabhas creates..
Superstar aagaya 🤌🏻❤
Superstar unnimukundan ❤❤❤
Super s
Super star uni mukudhan
Our pride 🔥Unni Mukundhan
Marco 2 ... waiting
Congratulations dear unni.. God bless you..nalla future iniyum undakum❤
Spr star unni 😊
Unni Ettan ❤❤❤❤❤❤
SUPERSTAR UNNIMUKUDAN 🔥 🔥 🔥
Super star uni mukudhan
❤
Super Star⭐⭐🌟Unnimukundhan ❤❤❤ 🔥🔥🔥💥💥💥📈
Super star uni mukudhan
Star 🌟
SUPER STAR 🔥 UNNIMUKUNDAN 🥰
Super star
❤
Unni mukundan superstar ❤❤😊🎉✨️ 😎
Action superstars
Tollywood have prabhs
sandalwood have yash
Kollywood have vijay
Mollywood have unni Mukundan
Bollywood???
വിജയ് കിണ്ടി 😂
ഇവരൊക്കെ ആയി ആ വാണത്തിന്റ് ആക്ഷൻ compare ചെയ്യല്ലേ . തമിഴിൽ പിന്നേം ആക്ഷൻ ലെവൽ ഉള്ളത് വിക്രം ആണ് പിന്നെ കാർത്തി.
@@aadithaadi1336Kava star tiger shroff 😂
Nalla interview..chavaru chodhyam onnumilla ..related movies question maatram..anchor 👍👍👍ethu pole valued question aanu vendath ..
Unni mukundan the New Superstar of kerala st and India 🇮🇳 👑❤️❤️
Super star
Super star uni mukudhan
Yes he is a superstar..
Quality 🎉
🏋️♂️🏋️♂️👌🖖👁️100 കോടി❤️🌹
Lord Marco❤️🔥.. Waiting for part 2
Unni Mukundan.SuperStar✍️💥💥💥💥👍👌💤
Super star
Super star uni mukudhan
Unnui sandhosham kond shabdam okke idarunnu 11:59 ivede thott kand nokku ❤
Waiting...for part 2...❤❤❤
Benchmarco🔥🔥🔥🔥🔥🔥
Unni🔥🔥🔥Marco 👌
Unnimukundan became a benchmark for Indian action movies 🙌🏻🗿📈
ആണായി പിറന്നോനെ (ഉണ്ണി) ദൈവം പാതി (മാളികപ്പുറം അയ്യപ്പൻ) സാത്താനെ (മാർക്കോ)😮
12:34....hoo...ullil thattiyanu parayunnath.....kettu nokkuuu👌🏼👌🏼👌🏼👌🏼♥️
He should be called most honest star.
Marco❤️🔥😍
Annan ithra naal kashtappettathin ollath ippo kitti. Marco fdfs ragathil kand. 🔥🔥🔥🔥🔥🔥
🔥🔥🔥
Unni mukundan 🔥🔥
UNNI MUKUNDAN in & as MARCO 😮💨🩸
*no one can replace unni🔥*
Marco 🔥🔥🔥🔥🔥
Unni Mukundan ❤❤❤ 🔥🔥🔥 Pan Indian Mega Star Loaded 👌😄😄
Pan Indian super star uni mukudhan
❤
Love you Unni..... Way has opened for you...Run at your best.... ❤❤
Oru manasugham athre ullu❤
All the success with you Mr Unni Mukundan ❤
Best greetings from Thrissur, Kerala ❤
❤❤❤മാർ & CO❤❤❤
Super star unnimugundhan 🔥🔥🔥
So happy for unni bro❤
ജയൻ്റെ സിംഹസനം ഉണ്ണി കൊണ്ടുപോയി അങ്ങേരുടെ സ്ക്രീൻ presents മലയാളത്തിൽ ഉണ്ണി മുകുന്ദനെ കിട്ടിയിട്ടുള്ളൂ
ഒരുപാട് സന്തോഷം 🙏Unni deserves more❤️❤️❤️
Unni Mukundan 😍👌
Unni 🤗❤️❤️❤️❤️
It's a proud moment ❤❤❤
Mallu singh കണ്ടപ്പോൾ തൊട്ടുളള ആരാധനയാണ്... still have and i am proud.... Lalettan, Unniyettan, Chiyan Vikram & Sushant Singh Rajput are my Super Stars....
Mr Unnimukundhan soopper star ❤❤❤❤
Super Star Unni Mukundan 🔥💥💥
കാലത്ത് തന്നെ ഗോൾഡ്ഫ്‌എം കേട്ടപ്പോൾ വൈശാഖ് പറഞ്ഞു.. ഉണ്ണിയുമായി അഭിമുഖം ഉണ്ടായിരുന്നു എന്ന്. ഞാനും കാത്തിരിക്കുക ആയിരുന്നു.... വൈശാഖ് bro❤ഉണ്ണി bro❤ അശോകൻ ദുബായ്.
ഉണ്ണി ബ്രോയുടെ കിടിലൻ പോലീസ് ത്രില്ലെർ മൂവി വന്നാൽ സൂപ്പർ ആയിരിക്കും അത് പോലെ ഒരു ആർമി biopic മൂവി 👌
ഉണ്ണി ഏട്ടൻ❤❤❤❤❤❤
രണ്ടുപേർക്കും ❤️❤️❤️🔥