മാം ഒരുപാട് നല്ല കാര്യം പറഞ്ഞു ഇതുപോലെ ആരും വിശതമായ് പറഞ്ഞു തന്നിട്ടില്ല എന്നും നന്മകൾ മാത്രമേ വരൂ, അതുപോലെ അദ്ദേഹംത്തിനും, ♥️🥰♥️ താങ്ക്സ് യൂണിവേഴ്സ്, ♥️♥️🥰😘🥰♥️🙏, താങ്ക്സ്ഗോഡ് ♥️😘♥️🌹🙏♥️
I was eagerly waiting for this video. Because its a general result but in my case mam's reading is accurate as purely my personal reading. Thank you Mam.Thank you Universe 🙏
Very correct reading I was a asking a sign to universe whats the energy between my person and third-party and this video popped up ❤ Third-party is parents ❤ I strongly claim this positive reading to remove third party permanently Thank you universe Thank you Angels ❤
👋👋🤝🫶❤സൂപ്പർ 😍 ഇത്ര സന്തോഷം ആദ്യം ആയിട്ടാണ് കിട്ടുന്നത് 😍അയാൾ എല്ലാം അനുഭവിച്ചു ഒരു പാഠം പഠിച്ചു വരട്ടെ,!👍അത്ര വേദന ഞാൻ അനുഭവിച്ചു 😪😪 Thanku mam💙❤ Thank you universe, 💙♥️🙏🙏
Thank you univers 🙏🙏🙏🙏മനസ്സിന് വല്ലാത്ത സന്തോഷം 😊... എന്നേം കുഞ്ഞിനേം ചതിച്ചു പോയതല്ലേ... ചതിയുടെ വേദന എന്താണെന്നു അവരും മനസ്സിലാക്കണമല്ലോ...... അതാണ്... നന്നായി മനസ്സിലാക്കി വരട്ടെ.... എടുത്തു ചാടി എന്നോട് പോലും പറയാതെ ഡിവേഴ്സ് ന് നോട്ടിസും കൊടുത്തു..... തളർന്നു പോയ ഇടത്തുന്നു ഞാൻ ഒന്ന് എണീറ്റു വരുന്നേ ഉള്ളു... ദൈവം വലിയവനാണ് 🙏🙏🙏🙏
I strongly claim remove our third parties permanently. I strongly claim happy and prosperous married life with my person permanently.. Thanku univers thanku devine thanku angel thanku mahadeva 🙏🙏🙏🙏
എന്റെ ചേച്ചി ഒരുപാട് നന്ദി ചേച്ചി പറഞ്ഞതെല്ലാം. ശെരിയാണ് 🙏ഞാൻ ഇന്നലെയും കേട്ടു ദ ഇപ്പോൾ വീണ്ടും കേൾക്കുവ 🙏കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം ഉണ്ട് 🙏third പാർട്ടിക്കു വേണ്ട but എന്റെ അരികിലേക്കു വിടാൻ അവൾ സമ്മതിക്കില്ല.... 🙏🙏🙏😢
Mam പറഞ്ഞതെല്ലാം ശരിയാണ്. കരയാൻ തുടങ്ങീട്ടും, depressiinil ആയിട്ടും 2 വർഷമായി. പുള്ളി വന്നിരുന്നു ഇടക്ക്. But അനുഭവിച്ച pain കൊണ്ടായിരിക്കും ആളെ accept ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ ആയി തന്നെ പറഞു എന്നെ ഒന്ന് block ചെയ്യാൻ. പറഞ്ഞപോലെ പുള്ളി അനുസരിച്ചു 🤣. പോയപ്പോൾ വീണ്ടും ഞാൻ. എങ്കിലും aareyum ദ്രോഹിക്കാൻ ഇഷ്ട്ടപെടുന്നില്ല. Mamte viewers നു വേണ്ടി പ്രാർത്ഥിക്കണേ.
Thank you Universe 🌈✨💛🙏 I strongly claim it positive energy🙏✨💛 I strongly claim it third party ending pls universe 🙏 I strongly claim it phone call💛ss💛✨ I strongly claim it wedding💛ss💛
ഇത് എന്റെ റീഡിങ് ആണ്.. ഫുൾ കറക്റ്റ്. Thanks മാം... Thanks.. പറയാൻ വാക്ക് ഇല്ല അത്രയ്ക്കും കറക്റ്റ്.. ദൈവം പറഞ്ഞത് പോലെ.. Thanks യൂണിവേഴ്സ് thanks angles thanks divine...
മാം പറയുന്നതാണ് ശരി പുള്ളിയ്ക്ക് ഒരു അനുഭവം കിട്ടി തിരിച്ച് വരണം എന്നാലെ നമ്മുടെ വില തിരിച്ചറിയും എല്ലാംദൈവത്തിൽ സമർപ്പിക്കുന്നു അവൾ അഭിനയിച്ച് കാണിച്ചതിൽ പുള്ളി വീണു 15 വർഷം സ്നേഹിച്ചത് അല്ലോ എന്ന യും കൂടെ കൊണ്ട് ചെല്ലാൻ ഒരു വീട്ടിൽ താമസ്സിക്കാം എന്ന് എന്റെ വ്യക്തി പറയുന്നു അവളാണ് പെണ്ണ് നിയാണ് എങ്കിൽ പറയുമോ അത് അവളുടെ അഭിനയം നടക്കെട്ട ദൈവം കാണുന്നുണ്ട് എല്ലാം
ഒട്ടും സ്ട്രോങ്ങ് അല്ല, അവളുടെ ഒരു കാളിന് എന്നെ മാറ്റിമാറിക്കാൻ കഴിയുമായിരുന്നു, തേർഡ് പാർട്ടിയും കൂട്ടരും കുടുംബവും ഈ ശനിയാഴ്ചയോടെ ലോകം അറിയും പിന്നെ രാജ്യം തീരുമാനിക്കും ഈ രാജ്യദ്രോഹികളെ എന്ത് ചെയ്യണം എന്ന്, ഇനി അവൾ വരേണ്ട, പുറത്തു കടക്കാനുള്ള താക്കോൽ പണ്ടേ ഞാൻ കാട്ടികൊടുത്തതാണ്, ഇനി തേർഡ് പാർടിയോടൊപ്പം അവളും ശിക്ഷിക്ക പെടണം, യൂണിവേസ് നാറി ഒരിക്കലും എന്റെ ജീവിതത്തിൽ നീതി പുലർത്തിയിട്ടില്ല, പഠിച്ചു പരീക്ഷ എഴുതിക്കോ എന്റെ സ്കൂളിൽ വേണ്ട, ഇനി അവൾ ശത്രു മാത്രമാണ്
I strongly claim to remove all the therd party situation from our relationship.I strongly claim reunion with my person ❤❤. Thank you God. Thank you God 🙏 Thank you Thank you universe 🙏 Thank you Thank you mam 🙏
നല്ലത് കൂടെ ഉണ്ടായപോൾ തിരിച്ചറിവ് ഇല്ലാതെ പോയിട്ട് അല്ലെ കുഞ്ഞൊന്നും അല്ലാലോ ഒന്ന് ഒരുപാട് പാടം പഠിക്കുന്നത് ഇനിയും ചതിക്കുഴികൾ ഉണ്ടാകും അതൊന്നു കണ്ടു മനസിലാക്കി തിരിച്ചു വന്നോട്ടെ ❤❤❤❤😊😊😊
Thank You Universe 🙏👍🙏100 ൽ 100,🙏എന്നോട് അവൾ വെല്ലുവിളി നടത്തിയ കാര്യം പറഞ്ഞു കേൾക്കാത്തവർക്ക് അങ്ങനെവരൂ അനുഭവം ഗുരു ഒരുപാടം പഠിച്ചു വരും അവൾ എന്നോട് പറഞ്ഞതെല്ലാം അവൾ പാലിച്ചു കൊടിര്കുകയാണ് ഇത് എല്ലാം പറഞ്ഞു പക്ഷേ അവൾ പറഞ്ഞതാണ് എല്ലാം നഷ്‌ടപ്പെടും അപ്പോൾ നിക്കാത്തരികാൻ അങ്ങനെ വരൂ എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉഡു മറന്നാൽ ഇങ്ങനെയിരിക്കും 🙏👍🙏❤️💔❤️
സുഹൃത്തും കുടുംബവും ആണ് (ഒരാൾ ഒറ്റക്കല്ല ) കോളേജ് വിദ്യഭ്യാസകാലത്ത് കൂട്ട് കൂടിയതാണ്, ജോലി ചെയ്യുന്ന പണം അവരുടെ കുടുംബത്തിലെ എല്ലാകാര്യങ്ങളും നോക്കി ചെയ്തു കൊടുക്കണം 🙏ഇനി എനിക്ക് വേണ്ട പക്ഷേ അവരും ഇയാളും പഠിക്കണം 🙏
മേം പറഞ്ഞത് മുഴുവനും ശരിയാണ് മൂന്ന് വർഷമായി അ വാളുംഫാമിലിയും ആ മനുഷ്യനെ ചതിച്ചും ബിഷണ്ണിപെടുത്തിയും പിടിച്ച് വെച്ചിട് അ വൾ അ യാളെ വെച്ച് പണം ഉ ണ്ടാകുന്നുണ്ട് പൊറത്ത് പോലും വിടാതെ ഇപ്പോൾ അ വളുടെ കാൽച്ചുവട്ടിലാണ് എ ങ്ങിനെയെങ്കിലും യൂണിവേഴ്സിന്റെ സഹായത്തോടെ രക്ഷപെട്ടാൽമതിയായിരുന്നു
Mam പറഞ്ഞത് 100 % ശരിയാണ് , 3rdprty അവരുടെ അനുജൻ്റെ ഭാര്യ ആണ് ( അമ്മാവൻ്റെ മകളും കുടി ആണ് ) അത് കൊണ്ട് ബന്ധുക്കളും സപ്പോട്ട് ഉണ്ട് ,എൻ്റെ ഭർത്താവിൻ്റെ ജോലി നഷ്ടപ്പെട്ട സമയത്ത് ഞാനും മക്കളുമാത്രമേ അവരെ കൂടെ ഉണ്ടായിട്ടുള്ളു .ഇന്ന്ഗൾഫിൽ നല്ല ജോലി ആയി കാശ് കൈയ്യിൽ വന്നപ്പോൾ ,ഭാര്യയും മക്കളെയും വേണ്ട ,ഇപ്പോൾ ഗൾഫിന് നാട്ടിൽ വന്നിട്ട് .അനുജനും ഭാര്യയുടെ ഓപ്പമാണ് ഉളത് ,
Mam paranja karyangal ellam 100% seri anu. Third party yude husband kudi undu. Ayal ellathinum side anu. Ellam lesson padichittu varatte athrakke enne nasippichu.. Ellam nashtapettu valiya financial crisis il aayirikkum ini varunnath. Thsnk you universe🙏🙏🙏 Thank you divine🙏🙏🙏 Thank you God🙏🙏🙏 Reading jettappol valia aswasam aayi. Thank you madam❤️🙏 husband undu. Ulla lkasokke therth valiya kadakaran ayi.
❤ THANK U UNNIVERSE ANGELS DIVINE ❤ Reading 💯 sathyam Annu ellamparachpollay sarriyaavattey Njan July 1 nu Ellam UNNIVERSENU SAMERPPICHU iniellam UNNIVERSE THARUNNA, PARANUNNAPOLLAY njan July 1 muthal Self love lum ,Free Space LUMANNU Thank u mam
പറഞ്ഞതെല്ലാം സത്യം, സർവ്വശക്തന് നന്ദി 🙏❤️❤️
That's good.never accept if come back.let them go their way.
മാം ഒരുപാട് നല്ല കാര്യം പറഞ്ഞു ഇതുപോലെ ആരും വിശതമായ് പറഞ്ഞു തന്നിട്ടില്ല എന്നും നന്മകൾ മാത്രമേ വരൂ, അതുപോലെ അദ്ദേഹംത്തിനും, ♥️🥰♥️ താങ്ക്സ് യൂണിവേഴ്സ്, ♥️♥️🥰😘🥰♥️🙏, താങ്ക്സ്ഗോഡ് ♥️😘♥️🌹🙏♥️
Thank u universe❤️thank u divine❤️i claim all positive energy❤️remove third party... I trust universe❤️
അദേഹത്തിന്റെ എല്ലാ കർമങ്ങളും എത്രയും വേഗം തീരട്ടെ എന്ന് ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു,, 🙏🙏🙏🙏🙏 thank you univers 🙏🙏🙏🙏🙏🙏
I was eagerly waiting for this video. Because its a general result but in my case mam's reading is accurate as purely my personal reading. Thank you Mam.Thank you Universe 🙏
Very correct reading
I was a asking a sign to universe whats the energy between my person and third-party and this video popped up ❤
Third-party is parents ❤
I strongly claim this positive reading to remove third party permanently
Thank you universe
Thank you Angels ❤
Thank you universe🙏🙏🙏🙏
Thank you mam🙏🙏🙏🙏
Thank you god🙏🙏🙏🙏
Thank you divine🙏🙏🙏🙏🙏
Thank you angels🙏🙏🙏🙏
Thank you Divine 🙏🏻🌸
Thank you Angels 🙏🏻🌸
Thank you Ancestors 🙏🏻🌸
Thank you Universe 🙏🏻🌸
1111 claim positive energy thank you universe thank you GOD
Very correct group of energy
I strongly claim postive energy and permanent reunion with my person i strongly claim to remove third party from our relationship thank you universe❤❤
ദൈവമേ എത്രയും വേഗം എന്റെ person ah third പാർട്ടിയുടെ ബന്ധനത്തിൽ നിന്നും വേഗം purathuvarane 🙏pls universe
എന്റെ അരികിലേക്കു ഓടിവരാനെ 🙏
സത്യം ആണ്.. എല്ലാം
Thank you
👋👋🤝🫶❤സൂപ്പർ 😍
ഇത്ര സന്തോഷം ആദ്യം ആയിട്ടാണ് കിട്ടുന്നത് 😍അയാൾ എല്ലാം അനുഭവിച്ചു ഒരു പാഠം പഠിച്ചു വരട്ടെ,!👍അത്ര വേദന ഞാൻ അനുഭവിച്ചു 😪😪
Thanku mam💙❤
Thank you universe, 💙♥️🙏🙏
Theercha ayum paranjathu ethil 💯 sathiyam . 9 varsham yenne snehichittu . Njan arinjirunnila😔😔😔. 7 masam kondu avan vere lover na kittiye . Aa third person na aduthu poi njan arija nimisham avan third person evanumai chernnu yenne cheetha vilichu eni yenne venda avalude munnil vachu paranju😔😔😔eppozhum yente nenjil kidakunnu orikalum aa paranjathu marakkan pattila. Njan eppozhum avane orthu karachila mem .njan kalu pidichu yenne kallayalle yennu aru kelkan third personodu paranju pinnum yenne vazhaku vaghi thannu. Pine kurachu divasam kazhijappole yennodu mapp paranju ninnodu cheythathinu sorry kshemikanam yennoke paranju vannu. Njanum mindi potte ni yente sneham manasilakki vannalo da athumathi . Eni third person aya avale block Chey eni avale kanallu mindallu yennoke paranju mm paranju yennittu yennodu paranju ninodu map paranje third person ariyanda njan ninnod mindiyathu ariyanda yennu paranju aa okey yeniku avalodu paranjal nine pinnum nashtapedum athukond yeniku ninne venam athukond deivathinodu nanni paranju. But 2 days kazhijappole third person avanodu mindi avaru thamil phone vili pinnum ayi .avan poi😔😔😔😔sahikan pattunnila . Pine njan kathirippa ennu varum nale varum aghane days kathirikunnu . Yeniku avane athraku eshtama atha pinnum kathirikunne. Yennodu mindiyappole appole paranju yenne polle Alla yennoke .pine avale bhayagara pedi athu yenthina yennu yeniku manasilaila. Pinnum third personodu poi .😔😔😔.eppozhum njan kathirikunnu varum yente alu varum 🙏🙏🙏🙏😔😔😔😔
കറക്റ്റ്
Thank you univers 🙏🙏🙏🙏മനസ്സിന് വല്ലാത്ത സന്തോഷം 😊... എന്നേം കുഞ്ഞിനേം ചതിച്ചു പോയതല്ലേ... ചതിയുടെ വേദന എന്താണെന്നു അവരും മനസ്സിലാക്കണമല്ലോ...... അതാണ്... നന്നായി മനസ്സിലാക്കി വരട്ടെ.... എടുത്തു ചാടി എന്നോട് പോലും പറയാതെ ഡിവേഴ്സ് ന് നോട്ടിസും കൊടുത്തു..... തളർന്നു പോയ ഇടത്തുന്നു ഞാൻ ഒന്ന് എണീറ്റു വരുന്നേ ഉള്ളു... ദൈവം വലിയവനാണ് 🙏🙏🙏🙏
Mam പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ സത്യം ആണ് ആള് ഇപ്പൊ എല്ലാം തിരിച്ചറിഞ്ഞു ഇങ്ങോട്ട് വരാൻ ശ്രമിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
I strongly claim remove our third parties permanently. I strongly claim happy and prosperous married life with my person permanently.. Thanku univers thanku devine thanku angel thanku mahadeva 🙏🙏🙏🙏
എല്ലാത്തിനും നന്ദി യൂണിവേഴ്സ് ::❤ എല്ലാ കർമ്മ യും കഴിഞ്ഞ് ജീവേട്ടൻ വേഗം എന്നിലേക്ക് വരട്ടെ🙏🙏🙏
Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️❤️
Correct reading 👌Thank you Universe 🙏Thank you Mam 🙏
എന്റെ ചേച്ചി ഒരുപാട് നന്ദി ചേച്ചി പറഞ്ഞതെല്ലാം. ശെരിയാണ് 🙏ഞാൻ ഇന്നലെയും കേട്ടു ദ ഇപ്പോൾ വീണ്ടും കേൾക്കുവ 🙏കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം ഉണ്ട് 🙏third പാർട്ടിക്കു വേണ്ട but എന്റെ അരികിലേക്കു വിടാൻ അവൾ സമ്മതിക്കില്ല.... 🙏🙏🙏😢
അതെ കറക്റ്റ് നമ്മളോട് ചെയ്തതിനു എന്തായാലും അനുഭവിക്കണം. Thankyou god
Mam പറഞ്ഞതെല്ലാം ശരിയാണ്. കരയാൻ തുടങ്ങീട്ടും, depressiinil ആയിട്ടും 2 വർഷമായി. പുള്ളി വന്നിരുന്നു ഇടക്ക്. But അനുഭവിച്ച pain കൊണ്ടായിരിക്കും ആളെ accept ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ ആയി തന്നെ പറഞു എന്നെ ഒന്ന് block ചെയ്യാൻ. പറഞ്ഞപോലെ പുള്ളി അനുസരിച്ചു 🤣. പോയപ്പോൾ വീണ്ടും ഞാൻ. എങ്കിലും aareyum ദ്രോഹിക്കാൻ ഇഷ്ട്ടപെടുന്നില്ല. Mamte viewers നു വേണ്ടി പ്രാർത്ഥിക്കണേ.
Thank you universe 💗 mam paranjath thanne seriyanu ❤
nanmayulla mansanu god koodendavum
Reading correct ആണ് mdm..... 🙏🙏🙏🙏🙏
Mam പറഞ്ഞതെല്ലാം വളരെ സത്യമാണ്. ഇത് എൻ്റെ reading പോലെയാണ് എനിക്ക് തോന്നിയത്. thank you mam 🙏. thank you universe. thank you god 🙏🙏🙏
🙏🏻thank..universe.......🙏🏻blessengs .thank❣️❣️
വരുവാനായിട്ട് വെയിറ്റ് ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ലത് സംഭവിക്കട്ടെ
thank you universe.Thank you universe Thank you🙏🙏🙏❤❤❤👌🎉🎉🎉🎉❤❤🙏🙏🙏
ദൈവത്തിനു ഒരുപാട് നന്ദി 🙏
ഈ പ്രപഞ്ച ശക്തിക്കു ഒരുപാട് നന്ദി 🙏🌈✨
Reading resinate aavunnund madam 👍👍 thank you... Thank you universe 🙏🙏🙏🙏
Thank you Universe 🌈✨💛🙏
I strongly claim it positive energy🙏✨💛
I strongly claim it third party ending pls universe 🙏
I strongly claim it phone call💛ss💛✨
I strongly claim it wedding💛ss💛
ഇത് എന്റെ റീഡിങ് ആണ്.. ഫുൾ കറക്റ്റ്. Thanks മാം... Thanks.. പറയാൻ വാക്ക് ഇല്ല അത്രയ്ക്കും കറക്റ്റ്.. ദൈവം പറഞ്ഞത് പോലെ.. Thanks യൂണിവേഴ്സ് thanks angles thanks divine...
Thank you യൂണിവേഴ്സൽ
കർമ്മ ഉണ്ട് mam 🙏🙏🙏 thank you thank you thank you mam ❣️❣️🙏
മാം പറയുന്നതാണ് ശരി പുള്ളിയ്ക്ക് ഒരു അനുഭവം കിട്ടി തിരിച്ച് വരണം എന്നാലെ നമ്മുടെ വില തിരിച്ചറിയും എല്ലാംദൈവത്തിൽ സമർപ്പിക്കുന്നു അവൾ അഭിനയിച്ച് കാണിച്ചതിൽ പുള്ളി വീണു 15 വർഷം സ്നേഹിച്ചത് അല്ലോ എന്ന യും കൂടെ കൊണ്ട് ചെല്ലാൻ ഒരു വീട്ടിൽ താമസ്സിക്കാം എന്ന് എന്റെ വ്യക്തി പറയുന്നു അവളാണ് പെണ്ണ് നിയാണ് എങ്കിൽ പറയുമോ അത് അവളുടെ അഭിനയം നടക്കെട്ട ദൈവം കാണുന്നുണ്ട് എല്ലാം
ഒട്ടും സ്ട്രോങ്ങ് അല്ല, അവളുടെ ഒരു കാളിന് എന്നെ മാറ്റിമാറിക്കാൻ കഴിയുമായിരുന്നു, തേർഡ് പാർട്ടിയും കൂട്ടരും കുടുംബവും ഈ ശനിയാഴ്ചയോടെ ലോകം അറിയും പിന്നെ രാജ്യം തീരുമാനിക്കും ഈ രാജ്യദ്രോഹികളെ എന്ത് ചെയ്യണം എന്ന്, ഇനി അവൾ വരേണ്ട, പുറത്തു കടക്കാനുള്ള താക്കോൽ പണ്ടേ ഞാൻ കാട്ടികൊടുത്തതാണ്, ഇനി തേർഡ് പാർടിയോടൊപ്പം അവളും ശിക്ഷിക്ക പെടണം, യൂണിവേസ് നാറി ഒരിക്കലും എന്റെ ജീവിതത്തിൽ നീതി പുലർത്തിയിട്ടില്ല, പഠിച്ചു പരീക്ഷ എഴുതിക്കോ എന്റെ സ്കൂളിൽ വേണ്ട, ഇനി അവൾ ശത്രു മാത്രമാണ്
I strongely claim the positive energies of this reading. ❤️❤️❤️. Thanku universe 💖💖💖. Thanku Mam❤️❤️❤️❤️. Thanku angels 💖💖💖💖. Thanku God💖💖💖
This is my person's reading ❤
Thank you universe,Thank you God
Thanks universe 🙏🏼
Thanks mam ❤
മാം പറഞ്ഞതു എനിക്ക് resonate ആകുന്നു 🙏🙏🙏
Avar padichote varatea..... Vannalum eanikke veanda....... Thank you universe.
100% വാസ്തവം. Thanku universe ❤❤❤❤❤❤
Iam strongly claim and affirm❤thank you God thank you universe❤
Njan kore tarot reading vedios kanarundu.ningal valare clearayittu parayunnunddu orubadu ishtapettu. Thank you 🙏 god bless you ❤
I strongly claim to remove all the therd party situation from our relationship.I strongly claim reunion with my person ❤❤. Thank you God. Thank you God 🙏 Thank you Thank you universe 🙏 Thank you Thank you mam 🙏
നല്ലത് കൂടെ ഉണ്ടായപോൾ തിരിച്ചറിവ് ഇല്ലാതെ പോയിട്ട് അല്ലെ കുഞ്ഞൊന്നും അല്ലാലോ ഒന്ന് ഒരുപാട് പാടം പഠിക്കുന്നത് ഇനിയും ചതിക്കുഴികൾ ഉണ്ടാകും അതൊന്നു കണ്ടു മനസിലാക്കി തിരിച്ചു വന്നോട്ടെ ❤❤❤❤😊😊😊
Thinkyou❤univers ❤thinkyou mam❤❤❤❤❤❤❤❤
Thankyou univers 🙏 100,%resonate paranjathelam sariyanu.ellam sariyavan prarthikunnu
ഇപ്പോഴാണ് ഈ റീഡിങ് കാണുന്നത് എന്റെ ലൈഫിൽ ഇതുപോലെ തന്നെ ആണ് 3rd പാർട്ടി സ്ട്രോങ്ങ് ആണ് സപ്പോർട്ടിനും ആളുകൾ ഉണ്ട് എല്ലാം നേരെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ
Thank you universe ❤❤
Super reading❤❤
Thank you angels thank you universe thank god thanks mam
Thankyou universe 🙏 and Thankyou mam 🙏
Crctanu.....thirdpartiye shhahikkan orupadu perundu..
💚100el..100%...sathyamanu💚💚daivathinu..vittukodukkunnu🙏🏻❣️💚❣️💚
താങ്ക് യു യൂണിവേഴ്സ് ❤️
Yes resonated
Thank you universe i suurender to you i want justice
Thankyou universr 🙏🙏🙏❤❤❤
Thankyou mam🙏🙏🙏❤❤❤
Mam reading valere correct 🙏🙏🙏🙏🙏
100%സത്യം 👍👍
Sariyaann thank you sister thank you universe thank you divane thank you engils thank you God please forgive me thank you 🙏🙏🙏🤲🤲🤲🦋🦋🦋🦋♥️♥️♥️
I strongly claim Third party remove my relation ship
Thanks universe 🙏🙏🙏
Thank You Universe 🙏👍🙏100 ൽ 100,🙏എന്നോട് അവൾ വെല്ലുവിളി നടത്തിയ കാര്യം പറഞ്ഞു കേൾക്കാത്തവർക്ക് അങ്ങനെവരൂ അനുഭവം ഗുരു ഒരുപാടം പഠിച്ചു വരും അവൾ എന്നോട് പറഞ്ഞതെല്ലാം അവൾ പാലിച്ചു കൊടിര്കുകയാണ് ഇത് എല്ലാം പറഞ്ഞു പക്ഷേ അവൾ പറഞ്ഞതാണ് എല്ലാം നഷ്‌ടപ്പെടും അപ്പോൾ നിക്കാത്തരികാൻ അങ്ങനെ വരൂ എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉഡു മറന്നാൽ ഇങ്ങനെയിരിക്കും 🙏👍🙏❤️💔❤️
Correct reading mam❤❤❤❤
Thank. You. Yes. Universe
താങ്ക്യു yunivers 🙏🏽🙏🏽സത്യം ആണ് mam ❤️താങ്ക്യു mam
Pettennu thanne comunication varumenna pradheekshayilanu mamparanzhadupole nadakatte thank you universe
Yes.. correct reading.. how to contact you for personal reading
അമ്മായിയയമ്മ currect ആണ് 🤨 എത്ര കാലമായെന്നോ ഭർത്താവിനെ എന്നിൽ നിന്ന് വേർപെടുത്തി സുഖായി ജീവിക്കുന്നു
അടി കിട്ടണം കിട്ടിയാൽ ആനയും വീഴും എന്നു പറഞ്ഞാൽ ഒകെ
🙏Thank you Universe🙏🕉️🙏
thankyou❤️❤️❤️❤️god🙏🏻🙏🏻🙏🏻❤️
Thank. You. Universe
സുഹൃത്തും കുടുംബവും ആണ് (ഒരാൾ ഒറ്റക്കല്ല ) കോളേജ് വിദ്യഭ്യാസകാലത്ത് കൂട്ട് കൂടിയതാണ്, ജോലി ചെയ്യുന്ന പണം അവരുടെ കുടുംബത്തിലെ എല്ലാകാര്യങ്ങളും നോക്കി ചെയ്തു കൊടുക്കണം 🙏ഇനി എനിക്ക് വേണ്ട പക്ഷേ അവരും ഇയാളും പഠിക്കണം 🙏
മേം പറഞ്ഞത് മുഴുവനും ശരിയാണ് മൂന്ന് വർഷമായി അ വാളുംഫാമിലിയും ആ മനുഷ്യനെ ചതിച്ചും ബിഷണ്ണിപെടുത്തിയും പിടിച്ച് വെച്ചിട് അ വൾ അ യാളെ വെച്ച് പണം ഉ ണ്ടാകുന്നുണ്ട് പൊറത്ത് പോലും വിടാതെ ഇപ്പോൾ അ വളുടെ കാൽച്ചുവട്ടിലാണ് എ ങ്ങിനെയെങ്കിലും യൂണിവേഴ്സിന്റെ സഹായത്തോടെ രക്ഷപെട്ടാൽമതിയായിരുന്നു
Thanks 👍🙏❤
Ente karyathilum ithu thanneya sambavichathum.. Sambavikyunathum😔
Ellam nallathinavate🙏
Thanku univerce🙏🙏🙏💗
Thanku mam🙏☺️
കർമ ഉണ്ട് മാം. താങ്ക് യൂ യൂണിവേഴ്സ്
എന്റെ പേഴ്സൺ എന്നെ വിട്ടിട്ടു പോയി തിരിച്ചുവരാൻ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️
V good reading
Thank you universe🙏🙏🙏
Mam പറഞ്ഞത് 100 % ശരിയാണ് , 3rdprty അവരുടെ അനുജൻ്റെ ഭാര്യ ആണ് ( അമ്മാവൻ്റെ മകളും കുടി ആണ് ) അത് കൊണ്ട് ബന്ധുക്കളും സപ്പോട്ട് ഉണ്ട് ,എൻ്റെ ഭർത്താവിൻ്റെ ജോലി നഷ്ടപ്പെട്ട സമയത്ത് ഞാനും മക്കളുമാത്രമേ അവരെ കൂടെ ഉണ്ടായിട്ടുള്ളു .ഇന്ന്ഗൾഫിൽ നല്ല ജോലി ആയി കാശ് കൈയ്യിൽ വന്നപ്പോൾ ,ഭാര്യയും മക്കളെയും വേണ്ട ,ഇപ്പോൾ ഗൾഫിന് നാട്ടിൽ വന്നിട്ട് .അനുജനും ഭാര്യയുടെ ഓപ്പമാണ് ഉളത് ,
Mam paranja karyangal ellam 100% seri anu. Third party yude husband kudi undu. Ayal ellathinum side anu. Ellam lesson padichittu varatte athrakke enne nasippichu.. Ellam nashtapettu valiya financial crisis il aayirikkum ini varunnath.
Thsnk you universe🙏🙏🙏
Thank you divine🙏🙏🙏
Thank you God🙏🙏🙏
Reading jettappol valia aswasam aayi. Thank you madam❤️🙏
husband undu. Ulla lkasokke therth valiya kadakaran ayi.
Id ellam sheriyanu
Tnku Unoverse♥️
Nan Kure karagerunnu god blessyou
Thankuuu🫂.. Thankuu universe🥰👍🏼👍🏼👍🏼
Thankyou❤❤❤
Thanks universael thanks universael thanks universael 🙏🙏🙏🙏
Family aanu chechi. Vtl pidich vechejuva. Aaloru pavaman. Naj dua cheyunnund.
താങ്ക്സ് മാം 🙏
Thank you mam❤❤
Avan. Entte. Pazhaya. Entte. Maathram . Echuu. Aayi. Thirichu ...varanam. Maam. Entte. .maranam. Vare. Avan. Entte. Kuude. Undavanam. Maamm. Njan. Kaathirikkunnu❤❤❤
❤ THANK U UNNIVERSE ANGELS DIVINE ❤ Reading 💯 sathyam Annu ellamparachpollay sarriyaavattey Njan July 1 nu Ellam UNNIVERSENU SAMERPPICHU iniellam UNNIVERSE THARUNNA, PARANUNNAPOLLAY njan July 1 muthal Self love lum ,Free Space LUMANNU Thank u mam
Thanks ❤️❤️❤️uniwes
കറക്ട് ആണ് മോം 💖💖💕
പറഞ്ഞത് കറക്ടാണ് അവളെ സപ്പോർട്ട് ചെയ്യാൻ രണ്ടുപേരെങ്കിലും ഉണ്ട് അവൾക്ക് വിട്ട് കൊടുക്കല്ലെന്ന് പറഞ്ഞ് അവളെ സപ്പോർട്ട് ചെയ്യുന്നണ്ട്
Thank you Mam