സലാംക്കാ.. നിങ്ങളുടെ ഒരുവിധം സൃഷ്ടികൾ ഞാനും കുടുംബവും കണ്ടിട്ടുണ്ട്... ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്... പച്ചയായി ജീവിതം വരച്ചുകാണിക്കുന്നത് തന്നെയാണ് മനസ്സിൽ തട്ടുന്നത്... ഏടാകൂടവും കണ്ടു... നല്ല ആശയം നല്ല കാഴ്ച ഭംഗി എല്ലാവരിലും തന്മയത്വം ഇന്നിന്റെ അവസ്ഥയിൽ ഈ ആശയം ഒരുണർത്തായി കൊടുക്കാൻ തിരഞ്ഞെടുത്ത, സഞ്ചരിച്ച വഴികൾ ഉചിതം... സലാംകാക്കും, ഇതിൽ ജീവിച്ച എല്ലാവർക്കും എന്റെ ഒരു ബിഗ്സല്യൂട്...
തുടക്കം കണ്ടപ്പോൾ തോന്നിപ്പോയി സാധാരണ സലാം കൊടിയത്തൂർ ടെലിഫിലിമുകളുടെ ആവറേജിലേക്ക് എത്തിയില്ല എന്ന്. ഞാൻ ഇന്നലെ പകുതി കണ്ട് നിറുത്തിയതാ. പക്ഷെ ഇന്ന് രാവിലെ വീണ്ടും അവസാനം വരെ കണ്ടിരുന്നുപോയി. 25:36 മുതൽ അവസാനം വരെ മെച്ചപ്പെട്ട നിലവാരത്തിലെത്തി. ജനങ്ങളിലേക്ക് നല്ലൊരു മെസേജ് ഉണ്ടായിരുനു. അഭിനേതാക്കൾ എല്ലാവരും നന്നായി ചെയ്തു. പ്രത്യേഗിച്ച് എന്റെ കൂട്ടുകാർ റഹീംക്ക, ഷാജഹാൻ മാഷ്, ലത്തീഫ് പ്രത്യേഗ അഭിനന്ദങ്ങൾ. റഹീംക്കയുടെ അഭിനയ മികവ് വീണ്ടും ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു. Congrats Team "ഏടാകൂടം'' 🙏👌👌👏👏😍😍😍🥰🥰💖💖💖
ഇതിന്റെ പേരുപോലെ തന്നെ വല്ലാത്തൊരു എടാകൂടം... ഇങ്ങനെഒരു എടാകൂടം പിടിച്ച കഥയുണ്ടാക്കണെങ്കിൽ ചെറിയ ബുദ്ധിമുട്ടല്ല.. വെറുതെ കിട്ടുന്ന പൈസ ഉണ്ടാകുന്നപൊല്ലാപ്പുകൾ.. അതുപോലെ സോഷ്യൽ മീഡിയ ഉണ്ടാകുന്ന എടാകൂടം. എല്ലാം മനോഹരമായിഅവതരിപ്പിച്ചു... 👌 സലാം കൊടിയത്തൂരിനും, സുലൈമാൻ മതിലകത്തിനും അഭിനന്ദനങ്ങൾ.. പിന്നെ ഇതിൽ അഭിനയിച്ച എല്ലാവർക്കും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏻🙏🏻👍👍
സലാം കൊടിയത്തൂരിന്‍റെ ഒരുപാട് ടെലി ഫിലിമുകള്‍ കണ്ടിട്ടുണ്ട്. കൃത്യമായ മെസേജുകള്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ. ഉന്നം എന്നതും ഈ ഏടാകൂടം എന്നതില്‍ നിന്നും വളരെ വ്യക്തമാണ്. സോഷ്യല്‍ മീഡിയ അരങ്ങ് വാഴുന്ന ഈ കാലത്ത്. മെസേജുകളുടെ ഗൗരവവും അതിന്‍റെ പിന്നാംബുറങ്ങളും പരിശോധിക്കേണ്ടത് വളരെയധികം നിര്‍ബന്ധമുള്ളതാണ് എന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. പ്രിയ നാട്ടുകാരന്‍ നാല്‍പതിലധികം സിനിമയുടെ പരിചയ സംബത്തുള്ള റഹീം ക്ക വളരെ നല്ല വേഷം കൈകാര്യം ചെയ്യുകയും കഥയെ ഉള്‍ക്കൊള്ളുന്ന പ്രേക്ഷകര്‍ക്ക് പരിചയ മുഖമായതും ഈ ചിത്രത്തിന് മാറ്റു കൂട്ടുന്നു... നല്ല സന്ദേശങ്ങള്‍ കൈമാറാന്‍ ഇനിയും ഈ ടീമിനാവട്ടെ എന്നും ആശംസിക്കുന്നു.
അവസാനം വരെ കണ്ണിമവെട്ടാതെ കണ്ട അപൂർവ്വ ഹോം സിനിമ ഉദ്യോഗജനകം, നാട്ടിൻപുറത്തെനന്മ, പരസ്പരവിശ്വാസത്തിൻ്റെ ആവശ്യകത. അനാവശ്യഊഹം, സോഷ്യൽമീഡിയയുടെ ദുരുപയോഗം .... തുടങ്ങി ഒടുക്കം വരെ ഗുണപാഠങ്ങൾ. ഇത് നമ്മുടെ മുന്നിലെത്തിച്ച സലാം കൊടിയത്തൂരിനും എല്ലാ കലാകാരൻമാർക്കും സർവ്വോപരി എൻ്റെ "റഹീമാക്കാക്കും" ഹ്യദ്യമായ ഒരായിരം അഭിനന്ദനങ്ങൾ ❤❤🎉🎉🎉 ഇനിയും ഇത്തരത്തിൽ കാമ്പുള്ള പ്രവൃത്തികൾ പ്രതീക്ഷിക്കുന്നു VP Yasir (കുഞ്ഞിപ്പ) edavanna
സോഷ്യൽ മീഡിയയെ തീരെ ഗൗരവമില്ലാതെ കാണുന്നതെല്ലാം ഫോർവേഡു ചെയ്യുന്നവർ ചെയ്യുന്നത് തിരിച്ചെടുക്കാൻ പോലും കഴിയാത്ത പാതകവും പാപവുമായേക്കാം എന്നോർമ്മപ്പെടുത്തുന്ന ഈ കൊച്ചു ഫിലിം കാലത്തിന്റെ തേട്ടമാണ്. മാത്രമല്ല ധാരാളം കാരുണ്യത്തിത്തിന്റെയും ശരിയായ കുടുംബ ബന്ധത്തിന്റെയും പാഠങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. റഹീം തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
എന്നും വേറിട്ട് നിൽക്കുന്ന നല്ല മെസ്സേജുകൾ നൽകുന്ന സലാം കൊടിയത്തൂരിന്റെ, ഹോം സിനിമകളിൽ ഇതും ഒരു നല്ല കഥ പറയുന്നു..! സോഷ്യൽ മീഡിയ നന്മ പ്രചരിപ്പിക്കാനായി ഉപയോഗിക്കുക..❤
വളരെ കാലി കപ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ് എടാകൂടം. ഇതിനായി തിരഞ്ഞെടുത്ത ലൊക്കേഷൻ അടിപൊളി അതിലുപരി. ചെറുതും വലുതുമായ റോളുകൾ എല്ലാവരും നന്നായിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ടു ഈ യുള്ളവനും ഈ ഹോം സിനിമയുടെ ചെറിയ ഭാഗമാവാൻ കയിഞ്ഞു സന്തോഷം . എല്ലാവരും കാണുക എല്ലാവരിലേക്കും എത്തിക്കുക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ❤
സൂപ്പർ നല്ല ആശയം അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംവിധായാക ൻ, വിജയിച്ചിരിക്കുന്നു... അതിന് അഭിനേതാക്കൾ അദ്ദേഹത്തിന് നല്ല പിന്തുണയും നൽകുന്നുണ്ട് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിന്റെ അപകടം കൃത്യമായി പറഞ്ഞു "ഏടാകൂടം". എല്ലാവരും അവരവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. അതിൽ കഥാപാത്രങ്ങളായ റിയാസും റഫീക്കും വളരെ നന്നായി ചെയ്തു. "ഏടാകൂട"ത്തിന്റെ ഭാഗമായ എല്ലാ കലാകാരന്മാർക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.. 🌹🌹👏👏❤️
സലാം സാഹിബ് കൊടിയത്തൂർ ഒരിക്കൽ കൂടി കണ്ണ് നനയിപ്പിച്ചു ..... ജാഫർ മാറാക്കര നല്ല കഴിവുള്ള ചെറുപ്പക്കാരനാണ് Super ...അഭിനയിക്കുകയായിരുന്നില്ല... ജാഫർ കഥാപാത്രമായി മാറുകയുമായിരുന്നില്ല ...നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
നല്ലൊരു തീം, നല്ല അവതരണം. നല്ലൊരു മെസ്സേജ്. റഹീമിന്റെ അഭിനയ മികവ് ഫിലിമിന് കൂടുതൽ തിളക്കമേറി. എല്ലാവരും നന്നായി അഭിനയിച്ചു. ഏടാകൂടത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
വല്ലാത്ത ഒരു എടാക്കുടം തന്നെ..സോഷ്യൽ മീഡിയയിൽ വരുന്നത് എല്ലാം ശരിയാവണമെന്നില്ല എന്ന മെസേജ് നാം ഉൾ കൊള്ളുക...ഇങ്ങനെ എത്രയെത്ര കാര്യങ്ങൾ നാം അറിയാതെ ഷെയർ ചെയ്യുന്നു....
സലാം കൊടിയത്തൂർ അണിയിച്ചൊരുക്കിയ എടാ കൂടം എന്ന ചിത്രീകരണം അഭിനയ മികവു കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും വളരെ നന്നായിരിക്കുന്നു. ആദ്യമായി ഇതിന്റെ സംവിധായകനായ സലാം കൊടിയത്തൂരിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, അഭിനേതാക്കൾക്ക് കൊടുത്ത ഓരോ രംഗവും വളരെ ഭംഗിയായി തന്നെ എല്ലാവരും അഭിനയിച്ചിട്ടുണ്ട്, ഈ ഫിലിമിൽ എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമായ ജാഫർ മാറാക്കര, ജേഷ്ഠന് തുല്യം ഞാൻ കാണുന്ന ഹൈദർക്ക. നിങ്ങൾ രണ്ടുപേരും ഈ ഫിലിമിൽ ഉണ്ടായിരുന്നത് എന്ന് ഒരുപാട് സന്തോഷിപ്പിച്ചു. ഇനിയും ഇതുപോലെ നല്ല മെസ്സേജ് നൽകുന്ന ചിത്രങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഈ ഫിലിമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ഏറെ കാത്തിരിപ്പിനുശേഷം ഏടാകൂടം വന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി . ഇപ്പോൾ കണ്ടപ്പോൾ അതിരട്ടിയായി . സലാം മാഷിനും സുലൈമാൻകക്കും ജാഫർ ഭായ്‌ക്കും ഒരായിരം നന്ദി ❤
വീഡിയോ സൂപ്പറായി പക്ഷേ അവസാനം ഒരു ഡയലോഗ് വേണ്ടില്ലായിരുന്നു അറിയാത്ത ഒരാൾ ഹോട്ടൽ വെച്ച് ഫോൺ വിളിക്കുമ്പോൾ യഥാർത്ഥ അവകാശിയെ കൂടെ വിളിക്കണം എന്ന് പറഞ്ഞത് വളരെ തെറ്റായിപ്പോയി ഇതെങ്ങനെ അറിയാത്ത ഒരാളെ അറിയാം അതുമാത്രമാണ് ഒരു തെറ്റായി തോന്നിയത്💕super👍🏻
പ്രിയ സലാം കൊടിയെത്തൂർ സർ അങ്ങയുടെ ടെലിഫിലിമിൽ അഭിനയിക്കാൻ അതിയായ ആഗ്രഹം കുട്ടിക്കാലം മുതൽ സിഡി കാസറ്റ് വാങ്ങി കാണുന്ന അനവധി ടെലി ഫിലിമുകൾ. അഭിനയിക്കാൻ ഒരു മോഹം ഉള്ളിൽ നല്ലോണമുണ്ട് 😌
നല്ല കഥ തന്നെ. എന്ത് കാര്യം കിട്ടിയാലും മുന്നും പിന്നും നോക്കാതെ ഫോർവെർഡ് ചെയ്യുന്ന ആൾക്കാർക്ക് ഇതൊരു പാഠമായിരിക്കട്ടെ. സിദ്ധികിനെ ഒരുപാട് മിസ്സ് ചെയ്തു. കുറച്ചു കോമഡിയുടെ കുറവ് ഉണ്ടായിരുന്നു.
സലാംക്കാ..
നിങ്ങളുടെ ഒരുവിധം സൃഷ്ടികൾ ഞാനും കുടുംബവും കണ്ടിട്ടുണ്ട്... ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്...
പച്ചയായി ജീവിതം വരച്ചുകാണിക്കുന്നത് തന്നെയാണ് മനസ്സിൽ തട്ടുന്നത്...
ഏടാകൂടവും കണ്ടു...
നല്ല ആശയം
നല്ല കാഴ്ച ഭംഗി
എല്ലാവരിലും തന്മയത്വം
ഇന്നിന്റെ അവസ്ഥയിൽ ഈ ആശയം ഒരുണർത്തായി കൊടുക്കാൻ തിരഞ്ഞെടുത്ത, സഞ്ചരിച്ച വഴികൾ ഉചിതം...
സലാംകാക്കും, ഇതിൽ ജീവിച്ച എല്ലാവർക്കും എന്റെ ഒരു ബിഗ്സല്യൂട്...
തുടക്കം കണ്ടപ്പോൾ തോന്നിപ്പോയി സാധാരണ സലാം കൊടിയത്തൂർ ടെലിഫിലിമുകളുടെ ആവറേജിലേക്ക് എത്തിയില്ല എന്ന്. ഞാൻ ഇന്നലെ പകുതി കണ്ട് നിറുത്തിയതാ. പക്ഷെ ഇന്ന് രാവിലെ വീണ്ടും അവസാനം വരെ കണ്ടിരുന്നുപോയി. 25:36 മുതൽ അവസാനം വരെ മെച്ചപ്പെട്ട നിലവാരത്തിലെത്തി. ജനങ്ങളിലേക്ക് നല്ലൊരു മെസേജ് ഉണ്ടായിരുനു. അഭിനേതാക്കൾ എല്ലാവരും നന്നായി ചെയ്തു. പ്രത്യേഗിച്ച് എന്റെ കൂട്ടുകാർ റഹീംക്ക, ഷാജഹാൻ മാഷ്, ലത്തീഫ് പ്രത്യേഗ അഭിനന്ദങ്ങൾ. റഹീംക്കയുടെ അഭിനയ മികവ് വീണ്ടും ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു. Congrats Team "ഏടാകൂടം'' 🙏👌👌👏👏😍😍😍🥰🥰💖💖💖
ഇതിന്റെ പേരുപോലെ തന്നെ വല്ലാത്തൊരു എടാകൂടം... ഇങ്ങനെഒരു എടാകൂടം പിടിച്ച കഥയുണ്ടാക്കണെങ്കിൽ ചെറിയ ബുദ്ധിമുട്ടല്ല.. വെറുതെ കിട്ടുന്ന പൈസ ഉണ്ടാകുന്നപൊല്ലാപ്പുകൾ.. അതുപോലെ സോഷ്യൽ മീഡിയ ഉണ്ടാകുന്ന എടാകൂടം. എല്ലാം മനോഹരമായിഅവതരിപ്പിച്ചു... 👌 സലാം കൊടിയത്തൂരിനും, സുലൈമാൻ മതിലകത്തിനും അഭിനന്ദനങ്ങൾ.. പിന്നെ ഇതിൽ അഭിനയിച്ച എല്ലാവർക്കും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏻🙏🏻👍👍
I'm
Up
സലാം കൊടിയത്തൂരിന്‍റെ ഒരുപാട് ടെലി ഫിലിമുകള്‍ കണ്ടിട്ടുണ്ട്. കൃത്യമായ മെസേജുകള്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ. ഉന്നം എന്നതും ഈ ഏടാകൂടം എന്നതില്‍ നിന്നും വളരെ വ്യക്തമാണ്.
സോഷ്യല്‍ മീഡിയ അരങ്ങ് വാഴുന്ന ഈ കാലത്ത്. മെസേജുകളുടെ ഗൗരവവും അതിന്‍റെ പിന്നാംബുറങ്ങളും പരിശോധിക്കേണ്ടത് വളരെയധികം നിര്‍ബന്ധമുള്ളതാണ് എന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം.
പ്രിയ നാട്ടുകാരന്‍ നാല്‍പതിലധികം സിനിമയുടെ പരിചയ സംബത്തുള്ള റഹീം ക്ക വളരെ നല്ല വേഷം കൈകാര്യം ചെയ്യുകയും കഥയെ ഉള്‍ക്കൊള്ളുന്ന പ്രേക്ഷകര്‍ക്ക് പരിചയ മുഖമായതും ഈ ചിത്രത്തിന് മാറ്റു കൂട്ടുന്നു...
നല്ല സന്ദേശങ്ങള്‍ കൈമാറാന്‍ ഇനിയും ഈ ടീമിനാവട്ടെ എന്നും ആശംസിക്കുന്നു.
അവസാനം വരെ കണ്ണിമവെട്ടാതെ കണ്ട അപൂർവ്വ ഹോം സിനിമ ഉദ്യോഗജനകം, നാട്ടിൻപുറത്തെനന്മ, പരസ്പരവിശ്വാസത്തിൻ്റെ ആവശ്യകത. അനാവശ്യഊഹം, സോഷ്യൽമീഡിയയുടെ ദുരുപയോഗം .... തുടങ്ങി ഒടുക്കം വരെ ഗുണപാഠങ്ങൾ.
ഇത് നമ്മുടെ മുന്നിലെത്തിച്ച സലാം കൊടിയത്തൂരിനും എല്ലാ കലാകാരൻമാർക്കും സർവ്വോപരി എൻ്റെ "റഹീമാക്കാക്കും" ഹ്യദ്യമായ ഒരായിരം അഭിനന്ദനങ്ങൾ
❤❤🎉🎉🎉
ഇനിയും ഇത്തരത്തിൽ കാമ്പുള്ള പ്രവൃത്തികൾ പ്രതീക്ഷിക്കുന്നു
VP Yasir (കുഞ്ഞിപ്പ) edavanna
സോഷ്യൽ മീഡിയയെ തീരെ ഗൗരവമില്ലാതെ കാണുന്നതെല്ലാം ഫോർവേഡു ചെയ്യുന്നവർ ചെയ്യുന്നത് തിരിച്ചെടുക്കാൻ പോലും കഴിയാത്ത പാതകവും പാപവുമായേക്കാം എന്നോർമ്മപ്പെടുത്തുന്ന ഈ കൊച്ചു ഫിലിം കാലത്തിന്റെ തേട്ടമാണ്. മാത്രമല്ല ധാരാളം കാരുണ്യത്തിത്തിന്റെയും ശരിയായ കുടുംബ ബന്ധത്തിന്റെയും പാഠങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. റഹീം തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
എന്നും വേറിട്ട് നിൽക്കുന്ന നല്ല മെസ്സേജുകൾ നൽകുന്ന സലാം കൊടിയത്തൂരിന്റെ, ഹോം സിനിമകളിൽ ഇതും ഒരു നല്ല കഥ പറയുന്നു..! സോഷ്യൽ മീഡിയ നന്മ പ്രചരിപ്പിക്കാനായി ഉപയോഗിക്കുക..❤
0
0
ഈ കാലഘട്ടത്തിന് അനുയോജ്യമായ കഥ ഇതിന്റെ പ്രവർത്തകാർക് അഭിനന്ദനങ്ങൾ
❤❤❤
അടിപൊളി 👌good message
റഹീമിക്കാന്റെ ഈ ടൂറിസ്റ്റ് ഹോം സ്റ്റേ യിൽ താമസിച്ചിട്ടുണ്ട് 😍 തൊറപ്പള്ളി
ഇതിലെ പല രംഗങ്ങളും നേരിട്ട് തൊട്ടടുത്ത് കണ്ട വ്യക്തി എന്ന നിലക്ക് 👌👌തൃപ്തിയായി മാഷേ.... ഇന്നത്തെ കാലത്ത് പറ്റിയ മെസ്സേജ് 🙏അഭിനന്ദനങ്ങൾ
സലാം കൊടിയത്തൂരിന്റെ ഓരോ സിനിമയും ഓരോ സന്ദേശങ്ങളാണ് അഭിനന്ദനങ്ങൾ
സോഷ്യൽ മീഡിയ എന്ന ഇരുതലമൂർച്ചയുള്ള ആയുധ ത്തിൻ്റെ ഭീകരമുഖം വ്യക്തമാക്കുന്ന ചിത്രം
അഭിനന്ദനങ്ങൾ
വളരെ കാലി കപ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ് എടാകൂടം. ഇതിനായി തിരഞ്ഞെടുത്ത ലൊക്കേഷൻ അടിപൊളി അതിലുപരി. ചെറുതും വലുതുമായ റോളുകൾ എല്ലാവരും നന്നായിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ടു ഈ യുള്ളവനും ഈ ഹോം സിനിമയുടെ ചെറിയ ഭാഗമാവാൻ കയിഞ്ഞു സന്തോഷം . എല്ലാവരും കാണുക എല്ലാവരിലേക്കും എത്തിക്കുക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ❤
സലാം കൊടിയത്തൂർ ടീം, അഭിനന്ദനങ്ങൾ
ഈ കാലത്തെ നഷ്ട ബാല്യങ്ങളെക്കുറിച്ചും ഇതുപോലൊന്ന് പ്രതീക്ഷിക്കുന്നു.
വളരെ നല്ല ആശയം മികച്ച അവതരണം
പരേതൻ്റെ തിരിച്ചു വരവിൽ തുടങ്ങി എല്ലാം കണ്ടിട്ടുണ്ട്
ഇനിയും തുടരട്ടെ ,ആശംസകൾ
സൂപ്പർ നല്ല ആശയം അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംവിധായാക ൻ, വിജയിച്ചിരിക്കുന്നു...
അതിന് അഭിനേതാക്കൾ
അദ്ദേഹത്തിന് നല്ല പിന്തുണയും നൽകുന്നുണ്ട്
അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിന്റെ അപകടം കൃത്യമായി പറഞ്ഞു "ഏടാകൂടം".
എല്ലാവരും അവരവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. അതിൽ കഥാപാത്രങ്ങളായ റിയാസും റഫീക്കും വളരെ നന്നായി ചെയ്തു.
"ഏടാകൂട"ത്തിന്റെ ഭാഗമായ എല്ലാ കലാകാരന്മാർക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.. 🌹🌹👏👏❤️
കണ്ടു എല്ലാവരും സൂപ്പർ... സലാം ഇക്കയുടെ മറ്റൊരു കയ്യൊപ്പ് 🥰അഭിനന്ദനങ്ങൾ 🥰ആശംസകൾ 🥰ഷഫീക് കാതികോട് 🥰❤
നല്ല സൂപ്പർ സിനിമ. കാലത്തിനനുസരിച്ചുള്ള കഥ. ബാക്ക് പച്ചപ്പ്സീനറി ഏറെ ഇഷ്ടമായി. എല്ലാവരും നല്ല അബിനയം. സ്‌പെഷൽ റഫീക്ക്. അയാൾ ശരിക്കും തകർത്തു
നല്ല ഫിലിം...റഹീം... എല്ലാവരും നന്നായി അഭിനയിച്ചു.... അഭിനന്ദനങ്ങൾ 💐💐💐💐💐💐നല്ല കഥ......
ആശയം കൊള്ളാം .. അവതരണം നാടകിയത പോലെ ചിലയിടങ്ങളിൽ തോന്നി എങ്കിലും തരക്കേടില്ല . Good job 👍
നന്നായിട്ടുണ്ട്. എല്ലാവർക്കു ഒരു പാടം ആണിത്. സലാമിന്Big Salute🎉
സലാം കൊടിയത്തൂരിന്റ് വേറിട്ട ഒരു കൊച്ചു സിനിമ....മനോഹരം കാണാത്തവർ കാണുമല്ലോ.... ഒരു കുഞ്ഞു വേഷത്തിൽ ഈയുള്ളവനും ഭാഗമാവാൻ കഴിഞ്ഞു സ്നേഹം മാഷേ ♥🥰🙏
❤
നല്ല ഒരറിവാണ് ഇങ്ങനെ ഉള്ള മെസേജുകളാണ് നമുക്കാവശ്യം
ഇഷ്ടമായി. ഗുഡ് വർക്ക് 👍
സലാം സാഹിബ് കൊടിയത്തൂർ ഒരിക്കൽ കൂടി കണ്ണ് നനയിപ്പിച്ചു ..... ജാഫർ മാറാക്കര നല്ല കഴിവുള്ള ചെറുപ്പക്കാരനാണ് Super ...അഭിനയിക്കുകയായിരുന്നില്ല... ജാഫർ കഥാപാത്രമായി മാറുകയുമായിരുന്നില്ല ...നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
നല്ലൊരു തീം, നല്ല അവതരണം. നല്ലൊരു മെസ്സേജ്. റഹീമിന്റെ അഭിനയ മികവ് ഫിലിമിന് കൂടുതൽ തിളക്കമേറി. എല്ലാവരും നന്നായി അഭിനയിച്ചു. ഏടാകൂടത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഈയുള്ളവനും സലാംകയുടെ work വളരെ ഇഷ്ടത്തോടെ കാത്തിരിക്കാൻ തുടങ്ങി ❤️❤️❤️👍👍👍
കൊള്ളാം.... കണ്ണിൽ കണ്ടതെല്ലാം സത്യം ആണന്ന് കരുതി WhatsApp,Facebook ഇൽ സെൻ്റ് ചെയ്യുന്ന എല്ലാവർക്കും സമർപ്പിക്കുന്നു.... ❤🎉
നല്ല സന്ദേശം നൽകുന്ന കൊച്ചു സിനിമ ...... എല്ലാവരും നന്നായി ചെയ്തു ....റഹീംക്കാ നന്നായി പെർഫോം ചെയ്തു .......
വല്ലാത്ത ഒരു എടാക്കുടം തന്നെ..സോഷ്യൽ മീഡിയയിൽ വരുന്നത് എല്ലാം ശരിയാവണമെന്നില്ല എന്ന മെസേജ് നാം ഉൾ കൊള്ളുക...ഇങ്ങനെ എത്രയെത്ര കാര്യങ്ങൾ നാം അറിയാതെ ഷെയർ ചെയ്യുന്നു....
നല്ല ഉത്തരവാദിത്വമുള്ള പറഞ്ഞയക്കാൻ പറ്റിയ മോൻ തന്നെ.
നല്ല ഹോം സിനിമ സലാം ക്ക ഇനിയും ഇതുപ്പോലേത്തെ സിനികൾ പ്രതിക്ഷി ക്കു ന്നും കുഞ്ഞാക്കാനെ ഒരു റോൾ കൊടുക്കാമായിരിന്നു
എന്താ പറയ ഒരു രക്ഷക്കും ഇല്ല. സലാംക്കയുടെ ഓരൊ ഹോം സിനിമയും ഒന്നിന് ഒന്ന് മെച്ചം.
വളരെ നന്നായിട്ടുണ്ട് ..... റെഹിംക്കാ ..... ആ ക്യാരക്ടർ വളരെ നന്നായിട്ടുണ്ട് ....... എല്ലാവർക്കും All the best
വളരെ നല്ല ആശയങ്ങൾ നൽകിയ എടാകുടം...
നന്നായിട്ടുണ്ട് ശരിക്കും ഇത് ഇന്നത്തെ കാല ഘട്ടത്തിന് ഒരു മെസ്സേജ് തന്നെ 👍ഇഷ്ട്ടം ആയി 💯💯💯💯💯
നല്ല മെസ്സേജ് എല്ലാവരും നന്നായി ട്ടുണ്ട്
nalla oru content aan 👌, Nice work salaam mashe👏.
Sandhosh thorappally നന്നായി അഭിനയിച്ചിരിക്കുന്നു ❤
Tanks Santhosh Thorappally
നല്ല മെസ്സേജ് 💯✌🏻. Story good
Congratulations, നല്ല സന്ദേശം
ഒരു സോഷ്യൽ മീഡിയ കാരണം ഒരു മനുഷ്യന് വന്ന പ്രയാസകൾ തുറന്നു കാട്ടിയ സലാമിന് എന്റെ ഹിർദയം നിറഞ്ഞ ആശംസകൾ
സലാം കൊടിയത്തൂർ അണിയിച്ചൊരുക്കിയ എടാ കൂടം എന്ന ചിത്രീകരണം അഭിനയ മികവു കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും വളരെ നന്നായിരിക്കുന്നു. ആദ്യമായി ഇതിന്റെ സംവിധായകനായ സലാം കൊടിയത്തൂരിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, അഭിനേതാക്കൾക്ക് കൊടുത്ത ഓരോ രംഗവും വളരെ ഭംഗിയായി തന്നെ എല്ലാവരും അഭിനയിച്ചിട്ടുണ്ട്, ഈ ഫിലിമിൽ എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമായ ജാഫർ മാറാക്കര, ജേഷ്ഠന് തുല്യം ഞാൻ കാണുന്ന ഹൈദർക്ക. നിങ്ങൾ രണ്ടുപേരും ഈ ഫിലിമിൽ ഉണ്ടായിരുന്നത് എന്ന് ഒരുപാട് സന്തോഷിപ്പിച്ചു. ഇനിയും ഇതുപോലെ നല്ല മെസ്സേജ് നൽകുന്ന ചിത്രങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഈ ഫിലിമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
.മാ ശാ അല്ലാ ... മനോഹരം ... Congrats❤❤❤
നന്നായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ 🌹
എനിക്ക് ഈ ഫിലീമ് വളരെ അധികം ഇഷ്ഠം മായി നല്ല മേസേജ്
വളരെ നന്നായി, നല്ല വിഷയം 👍💐
സൂപ്പർ ഒന്നും പറയാനില്ല👍 ഓരോ നിമിഷവും ആസ്വദിച്ചും ചിന്തിച്ചും കണ്ടു ഒരു ഷോട്ട് പോലും ഒഴിവാക്കാൻ ഇല്ല നന്ദി സലാംക്ക ❤❤❤
മാഷാഅല്ല സൂപ്പർ നല്ല ഒരു മെസ്സേജ് 👌👌👌
സലാം മാഷ് ടീം ' ചങ്ക് ജാഫർ എല്ലാവരുംകൂടി സൂപ്പർ എടാംകൂടം😅😅😅😅 👍👍👍👍👍👍
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇക്കാ..
Adi poli 👍👍👍👍🙏
Super film .... സലാം മാഷിനും എന്റെ സുഹൃത്ത് മുഹ്സിൻ വണ്ടൂരിനും മറ്റുള്ള എല്ലാവർക്കും ആശംസകൾ നേരുന്നു. ❤❤
👌👌👌രഹീംക ഷാജഹാൻ മാഷേ അങ്ങനെ എല്ലാവരും 👌👌👌💐💐💐❤️❤️❤️
സിദ്ധിഖ് കൊടിയത്തൂരും വേണമായിരുന്നു.. അല്ലെ..... സംഭവം പൊളിച്ചു 🥰🥰👍❤️❤️
ഏറെ കാത്തിരിപ്പിനുശേഷം ഏടാകൂടം വന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി . ഇപ്പോൾ കണ്ടപ്പോൾ അതിരട്ടിയായി . സലാം മാഷിനും സുലൈമാൻകക്കും ജാഫർ ഭായ്‌ക്കും ഒരായിരം നന്ദി ❤
❤
Good msg from salam kodiyathoor 🌷...
അഭിനന്ദനങ്ങൾ 🌹
❤ Super....
Super message.....
Nice locations .... congrates ❤❤❤❤❤
Thank you so much 🙂
കാലിക പ്രസക്തി യുള്ള പ്രമേയം, നന്നായിട്ടുണ്ട്
കരയിപ്പിച്ച് കളഞ്ഞല്ലോ സലിം ഭായി😢😢😢😢😢 സൂപ്പർ💯💯💯💯💯
വീഡിയോ സൂപ്പറായി പക്ഷേ അവസാനം ഒരു ഡയലോഗ് വേണ്ടില്ലായിരുന്നു അറിയാത്ത ഒരാൾ ഹോട്ടൽ വെച്ച് ഫോൺ വിളിക്കുമ്പോൾ യഥാർത്ഥ അവകാശിയെ കൂടെ വിളിക്കണം എന്ന് പറഞ്ഞത് വളരെ തെറ്റായിപ്പോയി ഇതെങ്ങനെ അറിയാത്ത ഒരാളെ അറിയാം അതുമാത്രമാണ് ഒരു തെറ്റായി തോന്നിയത്💕super👍🏻
ഗുഡ് മെസ്സേജ്.. നല്ല മൂവി ❤
കുറേ കാലത്തിനു ശേഷം നല്ലൊരു മെസ്സേജുള്ള ഒരു ഹോം സിനിമ ഓണ സമ്മാനമായി സ്വീകരിക്കുന്നു 😍❤️🤝🙏
Nice content eniyum ushaaravatte
Good massage Super👍😍
ഒരു സാമൂഹ്യ മാധ്യമ ഗ്രൂപ്പിൽ താറടിക്കാൻ നടത്തിയ ശ്രമം കഴിഞ്ഞ ശേഷം ഇതു കാണുന്ന എൻ്റെ ഒരു സുഹൃത്ത്.
Salam mashe... . Super . Oru real movie pratheekshikunnu.
നല്ല ആശയം.. ആ റഫീഖ് ആയി അഭിനയിച്ച ആൾ നല്ല അഭിനയം
സൂപ്പറായിട്ടുണ്ട്. എല്ലാവരും പൊളിച്ചു❤❤❤❤
Good message🎉 super best wishes ❤❤
ഒരുപാട് സങ്കടം വന്നു
സലാം കൊടിയത്തൂരിന്റെ വേറിട്ട സിനിമ സൂപ്പർ
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤
Ekka super...samoohathinu Nalloru messag e... Nalki ❤❤❤❤
നല്ല സന്ദേശം 👌👌👌
ജാഫർനല്ലൊരുമെസ്സേജ്
എല്ലാവരുംഅവരുടേതായ
കഥാപാത്രം
നല്ലരീതിയിൽ
ചെയ്യാൻശ്രമിച്ചു
നല്ല ത്രില്ല് മൂവി സൂപ്പർ
ഇതിൽ ഒരു പാട് പാഠങ്ങൾ ഉണ്ട്
ഇതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു 🌹
കാലിക പ്രസക്ത്തമായ വിശയം
സലാം മാഷിൻ്റെ മികവുറ്റ രചന
കള്ളനും ഒന്നും..അല്ല...ഇ..കഥ..നല്ല..സൂപ്പർ..🎉
വളരെ നന്നായിട്ടുണ്ട്......❤❤❤
ഇന്നത്തെ കാലത്തിനു പറ്റിയ നല്ലൊരു മെസ്സേജ്
സോഷ്യൽ മീഡിയ നന്മ പ്രചരിപ്പിക്കാനുള്ളതാണ് 🔥🔥.
കാലഘട്ടത്തിന്ന് അനുസൃതമായ സിനിമ. പൊളിച്ചൂ. റഫീഖ് ഒന്നൊന്നര ആക്റ്റിങ് 🔥🔥🔥
Good work sir
ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ മെസ്സേജ് ആണിത് ഇനിയും പ്രതീക്ഷിക്കുന്നു
നമ്മുടെ ശിഹാബ്ക്കാ ഉണ്ടല്ലോ 😄😄❤❤👍🏻😄
അഭിവാദ്യങ്ങൾ😊
പ്രിയ സലാം കൊടിയെത്തൂർ സർ അങ്ങയുടെ ടെലിഫിലിമിൽ അഭിനയിക്കാൻ അതിയായ ആഗ്രഹം കുട്ടിക്കാലം മുതൽ സിഡി കാസറ്റ് വാങ്ങി കാണുന്ന അനവധി ടെലി ഫിലിമുകൾ.
അഭിനയിക്കാൻ ഒരു മോഹം ഉള്ളിൽ നല്ലോണമുണ്ട് 😌
Well done... Hearty Congrats
റഹീംക അടി പൊളിയായി
നല്ല കഥ തന്നെ. എന്ത് കാര്യം കിട്ടിയാലും മുന്നും പിന്നും നോക്കാതെ ഫോർവെർഡ് ചെയ്യുന്ന ആൾക്കാർക്ക് ഇതൊരു പാഠമായിരിക്കട്ടെ. സിദ്ധികിനെ ഒരുപാട് മിസ്സ് ചെയ്തു. കുറച്ചു കോമഡിയുടെ കുറവ് ഉണ്ടായിരുന്നു.
റഹീംക്ക അഭിനയം സൂപ്പർ
Climax kandu karanjathu paranjavanu adipoli...monay
ഈ കാലഘട്ടത്തിന് അനുയോജ്യമായ കഥ.ഒന്നും പറയാനില്ല .പൊളിച്ചു ഇതിൻറെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
നന്ദി..നിങ്ങൾക്ക്😮
ഹൃദയത്തിൽ തട്ടുന്ന അവതരണം.
Super theme 👍
സോഷ്യൽ മീഡിയ നന്മ പ്രചരിപ്പിക്കാനുള്ളത് ,തിന്മ പ്രചരിപ്പിക്കാനുള്ളത് അല്ല ❤️
ഇന്നത്തെ ജനറേഷന് കൊടുക്കാൻ പറ്റിയ നല്ലൊരു മസേജ്
👍👍👍സലാംക്ക സൂപ്പറായിട്ടോ ഷബീർഷാക്ക് ഗ്രൂപ്പിൽ കൊടുക്കുന്നുണ്ട് ബാക്കി😂😂😂
അബ്ദുവിൻ്റെ അഭിനയം മികച്ചതായി