ബാറ്ററി വാങ്ങി കാശ് കളയണ്ട // Remote Control No Battery 🔋

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 15

  • @abinlal
    @abinlal 2 роки тому +8

    സാധാരണ ബാറ്ററി തന്നെ എന്തായാലും 6 മാസത്തിന്റെ മുകളിൽ വർക്ക്‌ ചെയ്യും, പിന്നെ എന്തിനാണ് ഈ അനാവശ്യ മെനക്കേട്. റിമോട്ടിൽ റീചാർജബിൾ ബാറ്ററി അനാവശ്യം ആണ് എന്ന്‌ തോന്നുന്നു. Anyway good effort 👍.

    • @prathapds
      @prathapds 2 роки тому +2

      Durocell ഒരു വർഷം വരെ ലൈഫ്റ് ഉണ്ട്... ഇതു വേസ്റ്റ്

  • @faizalsamad
    @faizalsamad 2 роки тому +7

    കാര്യങ്ങൾ വിശദമാക്കുന്ന വിഡിയോയിൽ എന്തിനാണീ ഒരാവശ്യവുമില്ലാതെ BGM കുത്തിത്തിരുകുന്നത്???👎🏼👎🏼👎🏼👎🏼👎🏼

  • @newthoughts3048
    @newthoughts3048 2 роки тому +1

    Alenkile avesham ithiri koodthala ulla remote um kuthi thuran kedarthye adich odikum battery charger ile ?

  • @ptjones923
    @ptjones923 2 роки тому +2

    കൊള്ളാം. ഇപ്പോൾ മൊബൈൽ ഫോൺ റിമോട്ട് ആക്കാം.

  • @vinodsalman
    @vinodsalman 2 роки тому

    സൂപ്പർ വീഡിയോ സൂപ്പർ ഐഡിയ. ഇനിയും വെറൈറ്റി ആയുള്ള ഐഡിയാസും വീഡിയോസും പ്രതീക്ഷിക്കുന്നു.

  • @noufalcu1781
    @noufalcu1781 2 роки тому +2

    20 രൂപയുടെ കാര്യം ഒള്ളു 🤣🤣🤣അയിനാണ്..

  • @sukup7437
    @sukup7437 2 роки тому

    പറഞ്ഞു തന്ന കാര്യങ്ങൾ ഇഷ്ടപ്പെട്ടു. Supper.👍

  • @sumeshkv5118
    @sumeshkv5118 2 роки тому +1

    സർ റിമോട്ടിലെ 3.7v ലിഥിയം ബാറ്ററി വച്ചാൽ പ്രശ്നമുണ്ടോ

  • @prethyush7047
    @prethyush7047 Рік тому

    Background song venda plz

  • @shammukadalayi1197
    @shammukadalayi1197 2 роки тому +2

    batteykk 350 rupayundello.

    • @5GTechLink
      @5GTechLink  2 роки тому

      ഇല്ല മറ്റുള്ള വെബ്സൈറ്റുകൾ നോക്കിയാ മതി

  • @sarathkg4775
    @sarathkg4775 2 роки тому

    remort കേടായാൽ 😂😂

  • @mohamedijaz1198
    @mohamedijaz1198 2 роки тому

    Nice👌👌👌👌

  • @unniunni97
    @unniunni97 2 роки тому

    👌👌👌👌