എന്റെ മലയാളത്തെക്കുറിച്ചു ആരും സംസാരിക്കാത്തതെന്താണ് ?? | Prithviraj Opens Up | Exclusive Interview|

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 76

  • @igmalayalam
    @igmalayalam  2 роки тому +10

    SUBSCRIBE to our channel ua-cam.com/users/igmalayalam
    for all the latest news & Interviews about mollywood cinema

  • @fridge_magnet
    @fridge_magnet 2 роки тому +107

    നന്നായി മലയാളം സംസാരിക്കുന്ന നടൻ ആണ് പൃഥ്വി. മലയാളം സംസാരിക്കുമ്പോൾ ശുദ്ധ മലയാളം. ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ശുദ്ധ ഇംഗ്ലീഷ് 😂

  • @ananduks7916
    @ananduks7916 2 роки тому +64

    Big big fan of Prithviraj movies and his Interviews❤️❤️

  • @pachaparishkaari3573
    @pachaparishkaari3573 2 роки тому +21

    Prithviraj chodichath aanu sari...prithvi samsarikkunnath pole നല്ലോണം മലയാളം.സംസാരിക്കുന്നവരെ ഇല്ല

  • @ചിറക്കൽശ്രീഹരി-ഭ2ഠ

    പ്രിത്വിരാജ് 🔥മമൂക്ക ഇന്റർവ്യൂസ് അല്ലെങ്കിലും അടിപൊളി ആണ്

  • @ruksanafathim3056
    @ruksanafathim3056 2 роки тому +56

    2:01 start aavum.. 😁✌

    • @Huazmya
      @Huazmya 2 роки тому

      Thank you😂😂😂

  • @georgeking315
    @georgeking315 2 роки тому +23

    The Megastar Complete Actor Prithviraj 🤩

  • @rahulmadhav8670
    @rahulmadhav8670 2 роки тому +72

    അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്.. അത് ഒരുപക്ഷെ ഇന്നത്തെ ജനത അംഗീകരിച്ചില്ലേലും വരും കാലം അതിനു അവസരം നൽകും.. അന്ന് ഇതൊക്കെ എല്ലാവരും അംഗീകരിക്കുക തന്നെ ചെയ്യും 👍🏼...

    • @beinganonymous2119
      @beinganonymous2119 2 роки тому +4

      varum kalath ipo kuttam aayi parayuna aalkarku prayam pakuatha experience oke aakumbo thane mansilakum😂 athoke shariyanenu

    • @milanshort9584
      @milanshort9584 2 роки тому

      *addehathinte kazhchappadinte appuram experience aarunnu aadyamayi lakshadweep il shoot nu poyappol neritta prashnangal. Avide onninum permission illarunnu. Ellayidathum theevra teams nte idapedal aarunnu. So angane avar kendrathe sameepichu ithoru union territory alle.. ivide shoot cheyyan soukaryam tharamo ennu request cheythu. Avarkk venda sahayam ellaam kitti Anarkali bhangiyaayi shoot cheythu. Pakshe innu addeham shave lakshadweep aayi varunnu. Ithineyaanu thanthayillatha kazhchappadu ennu parayunnath*

  • @mrs_talks7313
    @mrs_talks7313 2 роки тому +120

    മലയാളം സിനിമയിൽ ഏറ്റവും നല്ല ഇന്റർവ്യൂ നൽകുന്ന ഒരേ ഒരു നടൻ രാജുവേട്ടനാണ്

    • @Akshay.M.S634
      @Akshay.M.S634 2 роки тому +17

      മമ്മൂട്ടിയും പ്രിത്വിരാജും ആണ് നല്ല intrerview നൽകുന്നത്

    • @johnozil297
      @johnozil297 2 роки тому +1

      കുഞ്ചാക്കോ - ഫഹദ് - ടോവി - mammootty

    • @whistlinghouse6488
      @whistlinghouse6488 2 роки тому +1

      Raju "ettan" ooooo???? Ore oru ettan lalettan aanu. Ivan Rajan

    • @joker6635
      @joker6635 2 роки тому

      @@johnozil297 ee paranjavurude samsarathinu clarity illa

    • @neethishabneethuz5334
      @neethishabneethuz5334 2 роки тому +3

      @@whistlinghouse6488 ehhhh?

  • @gokulkr1716
    @gokulkr1716 2 роки тому +25

    രാജുവേട്ടൻ 💖
    Waiting For JanaGanaMana 💥

  • @dreamstyleboutique8923
    @dreamstyleboutique8923 2 роки тому +19

    രാജുഏട്ടൻ സുപ്രിയ ഇത്രയും ഇന്റാലിജന്റ് ആയിട്ട് വ്യക്തി കൾ മലയാളഇൻട്രസ്ട്രിയിൽ ഇല്ല

  • @meet7520
    @meet7520 2 роки тому +33

    Alla entha idhehathinte malayalathinum English inum prethyekatha he has good education ..he speaks well ..but he is not the only one....

    • @alittabricky3
      @alittabricky3 2 роки тому +8

      no he just completed plus two...he don't have any degree...dropped his college for film

    • @meet7520
      @meet7520 2 роки тому +8

      @@alittabricky3 I meant what ever he did he has done from good nd reputed institutions.nd he got into one of the institutions in Australia when he got a chance in movies..thus dropped out..what I meant is all those who gets good schooling speaks well .....

    • @sachurkrishnan3429
      @sachurkrishnan3429 2 роки тому +9

      @@alittabricky3The word "Good education"doesn't mean you should have a higher degree...🙄

    • @alanjohnson3693
      @alanjohnson3693 2 роки тому +1

      @@alittabricky3 Great education makes you following passion, Articulating thought, learning to think and wheather he is formally or self eductated he is still educated.

    • @BertRussie
      @BertRussie 2 роки тому +5

      His English only as good as most people who speaks English fluently. I don't understand how people can compare him to Shashi Tharoor

  • @ameerchakkeri9307
    @ameerchakkeri9307 2 роки тому +27

    ഈ + 2 വിദേശത്തു നിന്ന് പഠിച്ചത് ഇത്ര പവറാണങ്കിൽ ഭാക്കി കൂടി പഠിച്ചിറ്റുണ്ടങ്കിൽ പൃത്ഥി പിന്നെ പറയാനില്ല അദ്ദേഹത്തിന്റെ പ്രത്യേക കഴിവും കൂടിയാണ് ഇത്ര പേഴ്സണാലിറ്റി

    • @lakshmiayaan9035
      @lakshmiayaan9035 2 роки тому +2

      He did his +2 in kerala

    • @Blessingsandgrowth
      @Blessingsandgrowth 2 роки тому +11

      This knowledge is all he gained from reading books. Reading good books can develop your personality and mind

  • @nemo2949
    @nemo2949 2 роки тому +16

    Prthviraj🔥🔥🔥🔥🔥♥️♥️♥️

  • @akhilam81
    @akhilam81 2 роки тому +13

    Rajubai😍🔥

  • @sreeuma
    @sreeuma 2 роки тому +10

    Prithvi❤️

  • @sajeertp3641
    @sajeertp3641 2 роки тому +2

    Next mammooka or Mohanlal sure ✨

  • @36ALEN36
    @36ALEN36 2 роки тому +9

    രാജുവേട്ടൻ

  • @Mahe15
    @Mahe15 2 роки тому +1

    Prithvi 😍 fan from Chennai

  • @binijayaraj5777
    @binijayaraj5777 2 роки тому

    Pridvi malayala cinimade superstar

  • @subitharatheesh5724
    @subitharatheesh5724 2 роки тому +1

    The megastar prithyraj
    Complete after.prithy

  • @mmstar9821
    @mmstar9821 2 роки тому +19

    മോഹൻലാൽ ❤️🔥 പ്രിത്വിരാജ് ജയസൂര്യ ഫഹദ് 🔥❤️ ഇന്റർവ്യൂസ് കാണാൻ തന്നെ നല്ല രസം ആണ്

    • @spetznazxt
      @spetznazxt 2 роки тому +4

      ജിമിട്ട് 💣

    • @sanumonshaji
      @sanumonshaji 2 роки тому +19

      മോഹൻലാൽ ഇന്റർവ്യൂവിലും അഭിനയിക്കുകയല്ലേ

    • @koyamonkoya9876
      @koyamonkoya9876 2 роки тому +8

      ലാലപ്പന്റേതോ 🤣🤣🤣

    • @varshasam620
      @varshasam620 2 роки тому +4

      Lalettano🙄🙄
      Mammokka, tovino yude oke pinnem thamaasha undaavum 👍

  • @SEEES2551
    @SEEES2551 2 роки тому +2

    💕💕💓💓💓😍😍😍❤️❤️❤️

  • @bindupd1525
    @bindupd1525 2 роки тому

    തിര യിൽ ഉണ്ട് രാജു

  • @gokulkr1716
    @gokulkr1716 2 роки тому +6

    💖

  • @myvisuals3103
    @myvisuals3103 2 роки тому +21

    Why prithvi doesn't allow a space to talk the director

  • @helo6898
    @helo6898 2 роки тому +4

    പ്രിത്വി യുടെ വാടകക്ക് കൊടുത്ത ഫ്ലാറ്റ് ഇൽ നിന്ന് കഞ്ചാവ് നടത്തുന്നവരെ പിടിച്ചല്ലോ???

  • @georgeking315
    @georgeking315 2 роки тому +5

    The Megastar Complete Actor Prithviraj 🤩

  • @rahulraj850
    @rahulraj850 2 роки тому +4

    😍