വ്യക്തത വരുത്തിയോ? | Meet The Editors | Pinarayi Vijayan

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 78

  • @tejayahya7924
    @tejayahya7924 Місяць тому +14

    മൊട്ടയുടെ ന്യായീകരണം കേട്ടില്ലല്ലോ എങ്ങനെയായിരിക്കും മൊട്ട ഈ വിഷയത്തെ ന്യായീകരിക്കുന്നതിന് 🤔

    • @aneeshperumannuur3059
      @aneeshperumannuur3059 Місяць тому

      സത്യം

    • @shafeeqmohamed6099
      @shafeeqmohamed6099 Місяць тому

      @@tejayahya7924 മൊട്ട പഠിക്കാൻ പോയേക്കാണ് പഠിച്ചു വന്നു നന്നായി മെഴുക്കും 😁

  • @yoosafmuttanoor603
    @yoosafmuttanoor603 Місяць тому +20

    അൻവർ പറഞ്ഞത് പോലെ പിണറായി വെറും ഉണ്ണാക്കൻ മുഖ്യമന്ത്രി ആണ് അയാൾക്ക് അവിടെ ഇരിക്കാൻ ഒരു അര്ഹതയും ഇല്ല

    • @DonFleming-v2u
      @DonFleming-v2u Місяць тому

      വിജയനെ കാണുന്നത് തന്നെ ദു:ശ്ശകുനം ആയി തോന്നുന്നു. പാപി ചെന്നേടം പാതാളം. അൻവർ പറഞ്ഞത് ഒന്നു കൂടി തെളിഞ്ഞു. ഒരു പവർ ഗ്രൂപ്പ് ആണ് പിണറായിയെ കൊണ്ടു നടക്കുന്നത്. എഴുതി വെച്ചോളൂ ഒലിച്ചു പോയ ഈഴവ വോട്ടുകൾ ഇനി തിരിച്ചു കിട്ടാനും പോവുന്നില്ല ഇപ്പോൾ കിട്ടുന്ന 20% മുസ്ലിം വോട്ടുകൾ കൂടി പോവുകയും ചെയ്യും. ഹിന്ദു പത്രം വകയായി മലപ്പുറം എന്ന് തിരുകിയതാണെങ്കിൽ കേസ് കൊടുക്കാൻ ധൈര്യമുണ്ടോ? പാലക്കാട് ചത്ത ആനയെ വലിച്ച് മലപ്പുറത്തു കൊണ്ടിട്ട വാര്യരും കോഴിക്കോട് എയർപോർട്ട് മലപ്പുറത്തേക്ക് വെച്ചു കെട്ടുന്ന വിജയനും ഇരു മേയ്യാണെങ്കിലും മനം ഒന്ന് തന്നെ. മലപ്പുറത്തെ ചൊറിഞ്ഞാൽ കിട്ടുന്ന ഒരു സുഖം ആ മനോരോഗത്തിന് ചികിത്സ തേടണം വിജയാ. മോള് കട്ടത് ഒളിപ്പിച്ച തന്തയും മോളും ഒന്നിച്ചു ജയിലിൽ പോവാതിരിക്കാൻ വേണ്ടി പൊട്ടൻ കളിക്കുന്നത് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്.😮

  • @shafeeqmohamed6099
    @shafeeqmohamed6099 Місяць тому +10

    സ്മൃതി ഇന്ന് തകർത്തു

  • @Westside275-np3ul
    @Westside275-np3ul Місяць тому +3

    സ്മൃതി മാഡം മീഡിയ വൺ out of Focus അതുപോലെ ഇവിടെ വന്ന് പറയുന്നു 😁

  • @h.nkaimal6903
    @h.nkaimal6903 Місяць тому +3

    ശ്രീ. ഉണ്ണി സർ , താങ്കൾ പൊളിയാണ്....😂😂
    നമിയ്ക്കുന്നു ....👃👃👃👃👃👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-Thinks
    @user-Thinks Місяць тому +2

    ഉണ്ണി സാർ ഇഷ്ടം..❤
    കൃത്യം വ്യക്തം.. 👍

  • @kannursafari2652
    @kannursafari2652 Місяць тому +2

    ഉണ്ണി ബാലകൃഷ്ണൻ.... സൂപ്പർ....

  • @ajineshabraham4766
    @ajineshabraham4766 Місяць тому +10

    ആർഎസ്എസ് ന് എതിരെ പോരാടുന്നവർ എന്ന് പറഞ്ഞു അധികാരത്തിൽ വന്നതും.... സ്വർണ കടത് ഉൾപ്പടെയുള്ള രാജ്യ ദ്രോഹ പ്രവർത്തനം പിടിക്കപ്പെട്ടതും.... അതിൽ നിന്ന് രക്ഷപെടാൻ Rss നോട് വിധേയത്വം പുലർത്തുന്നതും നാം കാണേണ്ടതാണ്...😂😂... മകളുടെ പേരിൽ വന്ന ആരോപണങ്ങളിൽ നിന്ന് രക്ഷ നേടാൻ അവരുടെ കാലിൽ വീണതും നാം കാണേണ്ടതാണ്...

  • @RatheeshM.P
    @RatheeshM.P Місяць тому +10

    അതല്ലേ പറഞ്ഞത് പിശ ശി ആണ് വഴി തെറ്റിക്കുന്നത് അൻവർ പറഞ്ഞത് ശരിയല്ലേ

    • @Anaspanas-gf4xu
      @Anaspanas-gf4xu Місяць тому

      Unni kk maatram anwarbu marpadi kodthu ennu tonnu

  • @ilaanhaadi2461
    @ilaanhaadi2461 Місяць тому

    "എത്ര മൂടിയാലും, സത്യം ഒടുവിൽ പുറത്ത് വരും. ചരിത്രം നമ്മളെ പഠിപ്പിച്ചതുപോലെ, ഏകാധിപതികൾക്ക് അവരുടെ അവസാന നാളുകളിൽ ചുറ്റുപാടിൽ നടക്കുന്ന കാര്യങ്ങൾ തിരിച്ചറിയാതെ പോകുന്ന സമയവും സംഭവങ്ങളും ഉണ്ടാകും. അവർ കള്ളക്കാഴ്ചപ്പാടുകളിലേയും വ്യാജ വിശ്വാസങ്ങളിലേയും ആധാരമാക്കുമ്പോൾ, ജനങ്ങൾ യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുക തന്നെ ചെയ്യും
    'ന്യൂനപക്ഷ പ്രീണനം’ ഒരു നാടകമാണെന്ന് ജനങ്ങൾ നേരത്തേ തിരിച്ചറിഞ്ഞു. അക്കാരണത്താലാണ് , പ്രീണന സുഖം കൊണ്ട് പൊറുതിമുട്ടിയ ഒരു ജനത, അക്കാലയളവിൽ നടന്ന ലോക് സഭാ ഇലെക്ഷനിൽ en bloc ആയി എതിർകക്ഷികൾക്ക് വോട്ട് ചെയ്തതും.!😅
    ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയപ്പോൾ, വ്യാജ പ്രതീക്ഷകൾ തളളപ്പെട്ടു. ഇത്തരം പ്രവർത്തനം മൂലമാണ് പാർട്ടിയുടെ കാലാ കാലങ്ങളിലായി ലഭിച്ചു വന്നിരുന്ന core വോട്ടിൽ പോലും വിള്ളൽ വന്നതും . എന്നാൽ, നേത്രത്വത്തിന് ഇപ്പോഴും ഈ സത്യാവസ്ഥ മനസ്സിലായില്ല എന്ന് വേണം കരുതാൻ. പ്രീണനരാഷ്ട്രീയം വഴി ജനങ്ങളെ ചതിക്കാമെന്ന ആശയം ഇപ്പോഴും ഭരണകൂടം കൈവിടുന്നില്ല. ഭരണം നീതിയുള്ളതും തെറ്റിനോട് ജാതിയോ മതമോ നോക്കാതെ സമവാക്യമായ നടപടികൾ കൈകൊള്ളാനുള്ള ആർജവം ഭരണാധികാരികൾ ഇനിയും കൈകൊള്ളേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ എന്നെന്നേക്കുമായി കഴിയണമെന്നില്ല.
    ഇനിയും പാർട്ടി തിരുത്താൻ തയ്യാറായില്ലെങ്കിൽ, ‘കനൽ ഒരു തരി’ പോയിട്ട് ‘പുക’പോലും ഇല്ലാത്ത അവസ്ഥയായിരിക്കും ഭാവിയിൽ ഉണ്ടാവുക എന്നുള്ളത് നേതൃത്വം അറിയാതെ പോവരുത് ”

  • @Saykosh29
    @Saykosh29 Місяць тому +1

    മൊട്ടയും സുജയും ഇന്ന് ഒരുമിച്ച് മുങ്ങി
    ഇതിൽ കൂടുതൽ തെളിവൊന്നും വേണ്ട അൻവർ പറഞ്ഞ കാര്യങ്ങൾക്ക്

  • @koshychacko6957
    @koshychacko6957 Місяць тому +5

    PR ഏജൻസി വഴി ഊതി വീർപ്പിച്ച ഒരു ഓട്ട വീണ ബലൂൺ ആണ് വിജയൻ.

  • @manimanga
    @manimanga Місяць тому

    Kaizen is very famous and well known word of Japanese Language , around the world for continuous improvement
    Kaizen is a compound of two Japanese words that together translate as "good change" or "improvement." However, Kaizen has come to mean "continuous improvement" through its association with lean methodology and principles. Kaizen has its origins in post-World War II Japanese quality circles.

  • @noorrahman2916
    @noorrahman2916 Місяць тому

    പിണറായി പറഞ്ഞാലും ഇല്ലങ്കിലും ഇതിൽ ഒരു സത്യം ഇല്ലേ.... കുഴൽപണം.. സ്വർണം കടത്തൽ.. മൂലത്തിൽ സ്വർണം 🤣... ഇതൊക്കെ എവിടാ കൂടുതൽ നടക്കുന്നത്

  • @sahapadi7017
    @sahapadi7017 Місяць тому

    സർക്കാറിന് പണി കൊടുക്കാൻ ശമ്പളം കൊടുത്ത് PR ഏജൻസി 😄😄

  • @Anaspanas-gf4xu
    @Anaspanas-gf4xu Місяць тому

    Augustin smrithi good vilayoruthal.
    Unni സത്യം മറച്ചു വെച്ചു അൻവറിന് ഇട്ടു താങ്ങുന്നു പിണറായിനെ സംരക്ഷിക്കുന്നുണ്ട്

  • @trrtr3081
    @trrtr3081 Місяць тому

    ഇനിയും തിരിയാത്തവർക്
    ഒരു കാലത്തും തിരിയൂല
    അവർ ഒരു കാര്യം ചെയ്യുക
    അടിമ യായി ഇരിക്കുക
    അല്ലാതെ എന്താ പറയാ

  • @askmajeed
    @askmajeed Місяць тому +2

    All action from cm is doubtful... Misleading.. Not clear....

  • @latheefv7280
    @latheefv7280 Місяць тому +1

    മുഖ്യ മന്ത്രി വ്യക്തത വരുത്തി
    നിങ്ങൾക്ക് വ്യക്തത വന്ന് കാണില്ല

  • @Anaspanas-gf4xu
    @Anaspanas-gf4xu Місяць тому

    സ്മൃതി ഉണ്ണിന്റെ അണ്ണാക്കിൽ ഇട്ടു കൊടുത്തു.
    ഉണ്ണി അൻവറിന് മറുപടി പറഞ്ഞു എന്ന് പറഞ്ഞു ആണവർ പറഞ്ഞത് തെറ്റ് ആണ് അൻവർ സിര്ണകടത്തിന്റെ ആൾ ആണ് മുഖ്യമന്ദ്രി ആണ് ശരി എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു.
    ബട്ട്‌ smrithi ajith swarnakadath ellam paranju😀😀.

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому

    പി. ആർ, വിജയൻ

  • @petergeorge3809
    @petergeorge3809 Місяць тому

    ആന്റോ വേണമെങ്കിൽ പിണറായിയെ ന്യായീകരിക്കാൻ വേണ്ടി പൊട്ടൻ കളിച്ചോള്ളൂ ,പക്ഷേ നിങ്ങളുടെ കാഴ്ചക്കാരെക്കൂടി വിഢികളാക്കരുത് ...

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ Місяць тому +2

    അപ്പോൾ ഇന്നലെ മുഖ്യനു വേണ്ടി ചാനലുകളിൽ കയറി സഗാക്കൾ ന്യായീകരിച്ചതോ 😂😂

    • @zamzang
      @zamzang Місяць тому +1

      😄😂 arun kumar ഒക്കെ എന്തായിരുന്നു ഇന്നാലെ 😂

  • @noorrahman2916
    @noorrahman2916 Місяць тому

    ഒറ്റ വാക്കിൽ തീർന്നാൽ നമ്മൾ എന്ത് ചെയ്യും മല്ലയാ 🤣

  • @anandam106
    @anandam106 Місяць тому

    JandK election ഇൽ BJP Engineer Rashid ഇൻ്റെ സംഘടനയും ആയി alliance ിനു ശ്രമിക്കുന്ന വാർത്ത ഉണ്ടായിരുന്നു. ന്യൂന പക്ഷ വർഗീയതയെ പറ്റി മുൻപ് സംസാരിച്ചില്ലെങ്കിലും ഇപ്പോൾ സംസാരിക്കുന്നത് അതു കൊണ്ട് ആയിക്കൂടെ?

  • @AmeenAl-d9l
    @AmeenAl-d9l Місяць тому +3

    ബംഗാൾ ആയി മാറും കേരളം

  • @NavasNava-u6r
    @NavasNava-u6r Місяць тому

    Sujaya evide poyi

  • @koshychacko6957
    @koshychacko6957 Місяць тому

    PR വിജയൻ

  • @muneermpm
    @muneermpm Місяць тому

    താക്കോല് ഇപ്പൊ എവിടെയുള്ളത് അത് അവിടെ തന്നെ നിക്കട്ടേ കേട്ട എനിക്ക് മനസ്സിലായത്

  • @HashInternational
    @HashInternational Місяць тому

    Please protect smrithi madam ,, she is talking against international criminal P.V

  • @Irshadismail786
    @Irshadismail786 Місяць тому +1

    Missing arun sir😢😂

  • @AmeenAl-d9l
    @AmeenAl-d9l Місяць тому +1

    ബുർഷ്വാ ഭരണം

  • @reethamaliakal2767
    @reethamaliakal2767 Місяць тому

    Send Smruthi to VD Satheesan for a five course dinner party and he will clarify it for you.

  • @Abdulworld1
    @Abdulworld1 Місяць тому

    ഇന്നലെ മുഖ്യനെ ന്യായികരിച്ച ങ്ങള് ആരായി

  • @You-og4gs
    @You-og4gs Місяць тому

    💊തൊഴിലാളികൾ ഇനി RSSന് വേണ്ടിയും വിയർക്കേണ്ടി വെരും

  • @bijugeorge6204
    @bijugeorge6204 Місяць тому

    Only CPI-M RSS BJP Pinari Vijayan CM of Kannur taken on Gunpoint by Gujarati Modi and Amit Shah PR Agency made him sit at the centre and speak.

  • @AFreaks
    @AFreaks Місяць тому

    മലപ്പുറത്തെ പറ്റി പറഞാൽ എന്താ കുഴപ്പം ?
    പാലക്കാടിനെ പറ്റിയും ഉത്തർ പ്രദേശിനെ പറ്റിയും ഒക്കെ പറയുമ്പോൾ ഈ പ്രശ്നം ഇല്ലല്ലോ ?
    ഇസ്ലാമിനെ തൊടുമ്പോൾ മാത്രം കത്തുന്ന കേരളം 😅
    ഇവിടെയുള്ള ക്രിസ്ത്യൻ സഭകളെ മുഴുവൻ മുൾമുനയിൽ നിർത്തുമ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ 😅

    • @AmeenAl-d9l
      @AmeenAl-d9l Місяць тому +1

      സങ്കി യാണല്ലേ 😂😂😂😂

  • @Ambalathmusthafa
    @Ambalathmusthafa Місяць тому +1

    സ്മൃതിക്ക് വിശ്വാസം വരില്ല. മറുഭാഗത്ത് പിണറായി ആണല്ലോ.

  • @rajithpalliyaly2074
    @rajithpalliyaly2074 Місяць тому

    ഇതിന് പിന്നിൽ P. ശശി ആണ് കളിക്കുന്നത്

  • @bijugeorge6204
    @bijugeorge6204 Місяць тому

    Only CPI-M RSS Pinari Vijayan got elected with RSS BJP vote.

  • @mr.joseph8325
    @mr.joseph8325 Місяць тому

    ഉണ്ണി സാറിന് ഒരു നെക്സസ് പിടിപെട്ടിട്ടുണ്ട്

  • @fahismanayil1327
    @fahismanayil1327 Місяць тому

    അരുൺ എവിടെ പോയി പ്ലീസ് ആൻസർ ❤

    • @kishorejoe686
      @kishorejoe686 Місяць тому

      പുള്ളി വല്ലോ തൂറാനും പോയതായിരിക്കും..... Pls give him some breathing space....

  • @Anaspanas-gf4xu
    @Anaspanas-gf4xu Місяць тому

    Unni waste pinarayne pritect cheyyunnu
    Smrithi nalla vilayiruthal.
    Election pravachana simham.
    Election kainjappol nilapad adiyarav vechu

  • @shameerkarappam4409
    @shameerkarappam4409 Місяць тому

    paruthikuru satisande kuttukariyalle

  • @rajithpalliyaly2074
    @rajithpalliyaly2074 Місяць тому

    National മീഡിയ ആയ ഹിന്ദു വിന് കേരളത്തിൽ നടക്കുന്ന വിഷയത്തെ പറ്റി പറയാൻ അന്ത് കാര്യം ? കേരളം വിട്ടാൽ ഈ വാർത്ത വായിക്കുന്ന വേറെ ഒരു സ്റ്റേറ്റ് എതാണ്? എന്താണ് സർകാർ ഉദ്ദേശികുന്നത്

    • @majeedkottakkal876
      @majeedkottakkal876 Місяць тому

      സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പീവി അന്‍വര്‍ ഇന്നും ഇന്നലേയും പറഞ്ഞൂ

  • @epoxyexpress6579
    @epoxyexpress6579 Місяць тому

    മൊട്ട എന്ധ്യെ നിങ്ങൾ പറഞ്ഞതൊക്കെ തള്ളി വലിയ exaple എല്ലാം പറഞ്ഞു വിജയനെ ഒരു ബ്രഷും ഒരു ബക്കറ്റു കുമ്മയാവും കലക്കി അടിച്ചു തുടങ്ങും എന്നിട്ട് ഒരു ഡയലോഗ മാധ്യമ പ്രവർത്തകർ ഒന്നിലും അഡിക്റ്റാവരുതെന്നു