ഹാർട്ട് അറ്റാക്ക് ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ സൂക്ഷിക്കുക | Early Symptoms of Heart Attack

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 391

  • @Arogyam
    @Arogyam  6 років тому +50

    ഹാർട്ട് അറ്റാക്ക് : നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Raja Sekhar Varma, Senior Interventional Cardiologist, Aster Medcity - മറുപടി നൽകുന്നതാണ്

    • @rageshporpully9677
      @rageshporpully9677 6 років тому +4

      Sir. Gas undengil idathe nengil pain undako?

    • @ismailkurikkalkurikkal5522
      @ismailkurikkalkurikkal5522 6 років тому +1

      Arogyam Hai

    • @anshadachu9673
      @anshadachu9673 6 років тому +1

      Anik 40 vayasund.kurachu divasamayi nadakumbol kithappum nenchu vethanayum thudagit.ecg aduthu athil kuyapamilla .TMT cheythu but in combletan .kithap kudiyapol stop cheythu .result noki Dr cheriya blockunden paraju.acho. Test nokan parajitund.epol ecospiin AV 75 medicin start cheythithund. Antegilum ani cheyyano sir.pls reapay

    • @sreeramnilambur3708
      @sreeramnilambur3708 6 років тому

      bypass cheyyathe jeevikkan pattumo

    • @jasirmk278
      @jasirmk278 5 років тому +3

      Dr. എനിക്ക് 25 age medaym body എന്റെ വലത് വശത്ത് ഒരു കുത്തൽ പോലെ ഉണ്ടാകാറുണ്ട്. ഞാൻ അത്യം ഭക്ഷണം കഴിക്കുമായിരുന്നു ഇപ്പോൾ രാവിലെ 5ബദവും ഒരു കെരാറ് ഒരു ഓറഞ്ച് കഴിക്കും Dr ഒന്ന് പറയാമോ

  • @praveenkannan6603
    @praveenkannan6603 4 місяці тому +151

    ചെറിയ നെഞ്ച് വേദന തോന്നിയത് കൊണ്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ

    • @muhammedriyas171
      @muhammedriyas171 4 місяці тому +1

      Yes

    • @farhazubair7487
      @farhazubair7487 4 місяці тому +1

      Yes

    • @ncali
      @ncali 4 місяці тому

      Yes 54 വയസ് കുറച്ചു സമയം ആയി കാലിന്റെ അടിയിൽ ഉണ്ട്

    • @ncali
      @ncali 4 місяці тому

      എന്റെ അടുത്ത സുഹൃത്ത് ബലൂൺ പൊട്ടി മരിച്ചു ചികിത്സ പിഴവ് മൂലം

    • @abhijithak9230
      @abhijithak9230 3 місяці тому +5

      ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ. ഉണ്ടേൽ ഒരു hi അയക്ക് 😊

  • @anwarumbroos7408
    @anwarumbroos7408 6 років тому +2

    Nalla sandesham...vyakthamayi thanne parangu...orupaad nanniyund sir...

  • @thachiaappu
    @thachiaappu 2 роки тому +2

    heart vedana anubavapettu..koode thalakarakkavum vannu.nomb undayirunnu raathriyilaan sambavichad.ippo kurach vedana Ind heartil.id doctere kaanikanmoo....must rply sir

  • @ismailpk2418
    @ismailpk2418 3 роки тому

    Good information Dr ❤️👍🙏

  • @trailwayt9HG
    @trailwayt9HG Рік тому

    Thankyou doctor for this greate guidance ❤️

  • @jasmalpoonath3759
    @jasmalpoonath3759 3 роки тому

    Great വീഡിയോ

  • @sreeganesh4186
    @sreeganesh4186 6 років тому +2

    Good Explanation about Heart Attack.

  • @hassanoman8743
    @hassanoman8743 Рік тому +4

    Sir എൻ്റെ ഇടത്ത് കയ്യുടെ കച്ചതിൻ്റെ നെഞ്ചിൻ്റെ ഭാഗത്തായി ഒരുപോയിൻ്റിൽ നല്ല വേദന അനുഭവപ്പെടുന്നു രാത്രി 3 മണിക്ക് തുടങ്ങിയതാണ് ഞാൻ gulfilanullathu angio plasty ഒന്ന് ചെയ്ത ആളാണ് ഷുഗർ ഉണ്ട് ഇൻസുലിൻ എടുക്കുന്നുണ്ട് blood block ആവുന്നത് kondano sir we വേതന

  • @nishadvk151
    @nishadvk151 11 місяців тому +1

    Sir enik pakalil urangumpol hart tap tap sound und antha karanam😊

  • @anikuttansunil7868
    @anikuttansunil7868 6 років тому +2

    Axcer. 90. Subsuite. Aspirin. Ok. ano. Dr. Sir please

  • @sojigeorge5806
    @sojigeorge5806 6 років тому +8

    Could you plz differentiate the chest pain due to Acidity /Gas and Heart attack.

  • @ranjivadakkeveedil6722
    @ranjivadakkeveedil6722 6 років тому +2

    thanks Dr

  • @santhosh-js4dt
    @santhosh-js4dt 5 років тому

    നല്ലഅറിവ്

  • @KalaKala-on4ff
    @KalaKala-on4ff 6 років тому +3

    സർ aeortagram എന്നാൽ എന്താണ്, ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്, പിന്നെ ഒന്നുകൂടി valveleakege ഇതിന്റെ ലക്ഷണങ്ങൾ ഒന്ന് പറഞ്ഞു തരാമോ, മറുപടി പ്രതീക്ഷിക്കുന്നു

  • @shanuslife3891
    @shanuslife3891 Рік тому +4

    sir enik 25vayas annu enik kurach dhivasam aayi nenj bhagath oru vedhana chumakumbolum shasam eduth chirikumbolum aaa vedhana heart attackinteth aano

  • @johnlazar9668
    @johnlazar9668 Рік тому

    Does a block in PLVB cause any harm to the heart.

  • @sairaNk
    @sairaNk 8 місяців тому +1

    Anjioplaste kazinjavar k wait Adukai pattumo

  • @shidiln5666
    @shidiln5666 Рік тому

    sir.enikk nadakkumboyum..endenkilum.joli cheyyumboyum.bayankarakidhappu.anubavappedunnu.endakaranam

  • @ufarookma
    @ufarookma 4 роки тому +1

    oru masam sholder cheriya vedana karannam hospital ayirunnu angiogramme noki rand sthalath blood flow kurav ayirunnu ithvarey vedana undayitila veendum vedana varan thodagiyitund endha cheyya

  • @pratheeshkumar.m3604
    @pratheeshkumar.m3604 5 років тому +1

    എനിക്ക് രണ്ടു ദിവസമായി നെഞ്ചിന്റെ ഇടതു ഭാഗത്തു ഉള്ളിലായി ഒരു വേദന ഉണ്ട് അതിനു മുമ്പ് ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഭാരം പോലെ തോന്നി.. എനിക്ക് പുകവലി ഇല്ല മദ്യപാനം ഉണ്ടായിരുന്നു.. ഞാൻ ജോലിക്കൊന്നും പോകുന്നില്ല ആഹാരം മിതമായ രീതിയിൽ മാത്രമേ ഉള്ളു

  • @rahultraj3662
    @rahultraj3662 4 роки тому +1

    Thank you doctor

    • @habeebap1865
      @habeebap1865 2 роки тому

      ഇടത്തെ വാരിയുടെ ഉള്ളിൽ നിന്ന് വല്ലാത്ത വേദന ഇത് അറ്റാക്കിന്റെ ലക്ഷണമാണോ എനിക്ക് സൈലന്റ് അറ്റാക്ക് വന്നതാണ് ശുകർ ഉണ്ട് കോള സ്റ്റോൾ നോർമൽ

  • @waterroguard5607
    @waterroguard5607 3 роки тому +2

    Over all back side of chest is pain .including chest what is this?

  • @abrahambensily6158
    @abrahambensily6158 6 років тому +2

    Sir I want a help how to quit smoking cigarettes is there any medicine I have high bp
    When I saw your video I really want quit smoking

  • @murukesant1199
    @murukesant1199 4 роки тому

    Nice

  • @sajanaanu3100
    @sajanaanu3100 Рік тому

    Dr. ECG ill kuzhapam illa but edathu kayyi thottu nechichu thazhe vare vedana ore time ill varunnudu

  • @abusidhiq189
    @abusidhiq189 2 роки тому +1

    Hi sir , 3 days before my father had a pain in chest we thought that it’s gas trouble but yesterday he not pain and we have checked today and he told that heart attack have been occurred.
    What should we wanted to do sir ?
    Kindly suggest me …

  • @Gangster-vc8xd
    @Gangster-vc8xd Рік тому

    Doctor ank Finger kond heartinte left sidil press chyambol pain und ntharikum karanam

  • @annabenjamin800
    @annabenjamin800 3 місяці тому

    Back shoulder blade pain is it based on heart attack

  • @sindhuc3562
    @sindhuc3562 10 місяців тому +1

    Hi Doctor.. Thank you for the information..Is there any precautions that we can take for non modifiable scenario for example hereditary... Can we identify it if we are taking ECG for every 6 months.. Could you kindly advise how we can take any preventive measures for such non modifiable ones..

  • @rajnair29
    @rajnair29 6 років тому +1

    Thanks for the detailed explanation .. I am on medication for cholesterol since yrs and my cholesterol is between 200 to 240. Recently when i did a C protien test the reading was above 5 and after 3 months when the test was repeated its was normal.. Wud like to know about this please. Thanks

  • @nasermelarakkal4619
    @nasermelarakkal4619 8 місяців тому

    Ok thanks sir

  • @achuabi1245
    @achuabi1245 6 років тому +9

    Ayyuh... എനിക്ക് ഈ പറഞ്ഞ വേദന 4-5തവണ വന്നിരുന്നു.. middle ചെസ്റ്റ് ൽ നിന്നും താടി എല്ലു varaikkum പെട്ടെന്ന് ഒരു വേദന few minits.. സഹിക്കാവുന്നതിലും അപ്പുറമാണ് ആ വേദന..
    കഴുത്തിlum, താടി എല്ലുപോലും വേദനിക്കുമോ

  • @ShameeraKM-q7v
    @ShameeraKM-q7v 8 місяців тому

    Nenjinte valathu bagath ulla vedhana heart attack akan chance undo

  • @shareefbhai1356
    @shareefbhai1356 6 років тому +1

    Dr ent puravum handum vathana chest cheruthai vethana und heartnta problamanno

    • @mz5624
      @mz5624 4 роки тому

      No.vitamins or proteins.uric qcid

  • @anshadkadakkal5672
    @anshadkadakkal5672 4 місяці тому

    Ee pain etra time nilkum

  • @ratheeshkichu7990
    @ratheeshkichu7990 5 років тому +2

    സർ ഒരു മാസമായി ഇടതു ചെസ്റ്റിൽ ഒരു വേദന കൈ കൊണ്ട് ഞെക്കുമ്പോൾ വേദനയുള്ള ഭാഗം തിരിച്ചറിയുന്നുണ്ട് '
    എനിക്ക് 32 വയസ്സ് പ്രായം ഇടതു വശം ചെരിഞ്ഞു കിടക്കുമ്പോൾ ഒരു മിടിപ്പ് പോലെ വേദന വരും വലതുവശം ചെരിഞ്ഞുകിടക്കുമ്പോൾ അത് മാറും. പൾസ് ഒരുമിനുട്ടിൽ 100 ആണ് ഇത് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണോ ...

  • @maloottyrocks3411
    @maloottyrocks3411 Рік тому

    Sir Anik kazhina divassam oru chest pain vannu.but Anik pain ath danger aano allayo enn aariyila

  • @msdigitalksamusthafa3608
    @msdigitalksamusthafa3608 4 роки тому +3

    ..സർ എനിക്ക് ഇടത് പുറം ഭാഗത് മുകളിലായിട്ടു ചിലപ്പോൾ സൂചികൊണ്ടു കുത്തുന്നപോലെ വേദന വരുന്നു ചില സമയത്ത് ഉള്ക്ക് പോലുള്ള ഒരു അസ്സ്വസ്ത്ഥത അനുഭവപ്പെടുന്നു ഇത് ഹാർട്ട് ബ്ലോക്കിന്റെ ലക്ഷണമാണോ.. ഞാൻ നല്ല ചൂട് ഉള്ള പ്രവിശിയിൽ ജോലി ചെയ്യുന്നു സ്ഥിരമായി നടത്തവും ഉണ്ട്.....

    • @shahidhazel3377
      @shahidhazel3377 3 роки тому

      ECG എടുത്തോ?? Bp , cholesterol normal ആണോ??

    • @Aquafina828
      @Aquafina828 3 роки тому

      Sir ente husbandinu left side puragu vashathu pain vararundu .ecg normal annu

  • @copiermoh
    @copiermoh 6 років тому +3

    I had done angioplasty 2 years back, LAD one block
    Still I am taking aspirin containing tablets Lipikind plus 75,75,10 mg
    Is it necessary for other two except aspirin 75 mg

    • @anukumar662
      @anukumar662 4 роки тому

      enikku L side chestinu oru vattathill karutha pade varugayum chorichill anubhavapedunnundu ethu herttinte probelam ano sir

    • @premalathakp8217
      @premalathakp8217 Рік тому +1

      ​@@anukumar662 സാർ.ഞാൻ 58 വയസ്സുള്ള ഒരു സ്ത്രീയാണ് എനിക്ക്. പുറത്ത് ഇടതുവശത്ത് മുകളിലേക്ക് ഇടക്കിടെ തരിപ്പ് വരുന്നു ഇത്അറ്റആക്കഇൻറ ലക്ഷണമാനോ

    • @Zain09921
      @Zain09921 5 місяців тому

      ​@@premalathakp8217 ecg, echo ethengilum testukal cheytu nokiyo ?

  • @FathimaFathima-vv5ks
    @FathimaFathima-vv5ks 4 роки тому +2

    Pallu Vedanayum heartattackinte lakshanamano?

    • @muraleedharanunni9564
      @muraleedharanunni9564 5 місяців тому

      Pallu vrithi aayi sookshikkanam heartinte aarogyathinu ennu paranju kettittundu

  • @jijikphilipphilip9736
    @jijikphilipphilip9736 4 роки тому +3

    Heartil eppozhum bharam pole thonnunnath enthu kondanu

  • @faizallvpzptb2439
    @faizallvpzptb2439 6 років тому

    adhyam vannaikk esg ill block kanduu pinnai oru pravishyam test chaydu apoo clear ayirunu inni vairadhirikan yanda chayandaiii ????? plzz tell me

  • @fouzinfouzu5030
    @fouzinfouzu5030 4 роки тому +1

    hi Doctor ippozan ningaluday video kanunnath. yanikk rand nanjilum idakk veadana vararund pinne ore tension yanthairikkum yanikk yanne doctor replay tharuvvo please

    • @shahidhazel3377
      @shahidhazel3377 3 роки тому

      Bp normal ആണോ?? Wt about ur cholesterol level?? Pulse rate?? നടുവിൽ ആണോ വേദന വന്നത്??

    • @fouzinfouzu5030
      @fouzinfouzu5030 3 роки тому +1

      BP normal ann doctors

  • @riyasmonk3131
    @riyasmonk3131 6 років тому

    Dr Moulana hospitalil cardiology departmentil unddayirunnu

  • @aiswaryaaishu784
    @aiswaryaaishu784 4 роки тому +5

    Shoulder pain and pain left side bottom of heart is symptom of heart attack

  • @Shahanasinu-06
    @Shahanasinu-06 4 роки тому +1

    Dr ente idath nenjil idakku, nenjinte purakil idakkidakkum vedana varaarind. Left hand muscles um vedana und.. Ith enth kondaanu... Pls reply dr

  • @jayachand49
    @jayachand49 3 роки тому +1

    Sir , Is alcohol , a bad factor for heart

    • @muraleedharanunni9564
      @muraleedharanunni9564 5 місяців тому

      Covid samayathu Madhyapink unathu apAkadamanennu kettittundu

  • @KiranBNair-up3cd
    @KiranBNair-up3cd 3 роки тому

    Dr. Enikku chriya kayattam kayarumbozhum, arodenkilum urakke samsarikkumbozhum nenjilu vedanayum kithappum undakunnu. Enthukondanennu parayamo doctor

    • @ameerhamsa717
      @ameerhamsa717 7 місяців тому

      Brother enikum same avastha dctre kanicho ethra age und

  • @johnmathew-t8s
    @johnmathew-t8s 5 місяців тому

    I feel pain in my left hand below shoulder.Is it any symptom?

    • @Zain09921
      @Zain09921 5 місяців тому

      ecg, echo ethengilum testukal cheytu nokiyo ?

  • @subairvallikkad7127
    @subairvallikkad7127 4 роки тому +2

    സാർ,
    കൈ മുഴുവനായി ഉളുക്ക് അനുഭവപ്പെടുന്നത് രോഗലക്ഷണമാണോ

  • @ekunsatisfiedsoldier1141
    @ekunsatisfiedsoldier1141 2 роки тому +1

    Ecg യിൽ sinus arrhythmia ഉണ്ട് അത് problem ആവോ

  • @DECORHYTHMDANCE
    @DECORHYTHMDANCE 2 роки тому

    Tqu sir🙏

  • @johnt.vekkan3936
    @johnt.vekkan3936 3 роки тому +2

    പുറംവേദന ഹൃദ്രോഗലക്ഷണമാണോ...

  • @Neppy4444
    @Neppy4444 4 місяці тому

    Hi doctor,
    Enik 31 vayasan. Enik innale 4:30 am urangumbol pettenn left side vedhana unday. 15 minutes undayn. Sooji kuthi kondirikunna poleyunday. Enth kondan ingane sambavikunnath?

  • @saifusaifu2170
    @saifusaifu2170 4 роки тому

    Nde huss nu pettannu nenju vedana vannu oru kai thalarnna pole koode nannayi viyarthu doctre kanichu ella testum chaidu onnilum oru kuzhapavumillannu paranju veetilethi . Veendum 2 pravashyam vannu e c g eduthu ennitum ellam normal aanennum gaas treble aanennum paranju ini enthu cheyanam dr

  • @manojpainter4444
    @manojpainter4444 5 років тому

    Sholdrarithe thayeyum Nejinte mukalilum oru vedana vararund ath endukonda

  • @sivadasanpreman5448
    @sivadasanpreman5448 2 роки тому

    സർ എനിക്ക് 56 വയസുണ്ട് പെയിന്റ് ജോലിയാണ്. കുറച്ചായിട്ട് എനിക്ക് നടക്കുമ്പോൾ ഇരു തോളിൽ നിന്നും കൈ മുട്ടിലേക്ക് ഞരമ്പുകൾ ശക്തമായി കടച്ചിലെടുക്കുന്നു . നടത്തം നിർത്തിയാൽ വേദന കുറയും . മുകളിലേക്കു ശ്വാസമെടുത്തു പിടിച്ചാലും കുറയും . ഇതുകാരണം ഞാൻവളരെ വിഷമിക്കുന്നു . എനിക്കൊരു മറുപടി തരുമോ സർ 🙏

  • @jijipradeepjijipradeep5080
    @jijipradeepjijipradeep5080 Рік тому

    Coronavannittu 1varsham kazhinju.ippo thenchinakathu oru kazhappum vedhanayum.1minittu ingane nilkkum.anneram shareeram thalarunnathu pole nonunnu. pressure 100/70 aanu . sugar illa, cholesterol 158,ithu andinte lakshanamaanu doctor.Ecg kuzhappamilla.

  • @jencyshinu8268
    @jencyshinu8268 3 роки тому

    Hi doctor ..
    Ente husband inn cholesterol 372 anne
    Dctr inne kandapo, ipo tablets edukanda
    Control chaeda maty enn parenju..
    Is there any problem

    • @QualityAlBunyan
      @QualityAlBunyan Рік тому

      കൺട്രോൾ ചെയ്യാൻ പറ്റുമെങ്കിൽ അതാണ് നല്ലത്!

  • @NOOBVIBEGAMING8670
    @NOOBVIBEGAMING8670 2 роки тому +1

    സർ, എന്റെ ഭർത്താവിന് നെഞ്ചിൽ വേദനയില്ല പക്ഷെ വായിൽ അണ്ണി ഭയങ്കര കടച്ചിലും ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഹോസ്പിറ്റലിൽ പോയി ECG എടുത്തു. 2ECG യിൽ ചെറിയ veriation ഉണ്ട് ലാസ്റ്റ് എടുത്തതിൽ പ്രശ്നമില്ല എന്നാണ് പറഞ്ഞത്. ഇത് അറ്റാക് തന്നെയാണോ? ഭർത്താവ് നന്നായി പുകവലിക്കാറുണ്ടായിരുന്നു
    അതിന്റെ വേറെ പ്രശ്നമാണോ

  • @riyafathima2169
    @riyafathima2169 3 роки тому

    Theottaveydanaundakumo

  • @abdulrahiman7219
    @abdulrahiman7219 6 років тому +9

    ഹറ്റാക്ക് വരാതിരിക്കാൻ ഭക്ഷണത്തിൽ വരുത്തേണ്ട രീതികൾ ഒന്ന് പറഞ്ഞാലും, സർ...

    • @QualityAlBunyan
      @QualityAlBunyan Рік тому

      Green tea kudikku. Maduram ozhivakku. Narangayude tholiyum injiyum vellatthilitt thalappuchu kudikku. Daily one hour work out cheyyu👍

    • @liyamishel6091
      @liyamishel6091 4 місяці тому

      Wellness product ഉപയോഗിക്കു 👍🏻...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @Venugopal-qh4xe
    @Venugopal-qh4xe 2 роки тому

    Sareppol40pabiguullu, kuzappamudoo

  • @mdaf6937
    @mdaf6937 6 років тому

    Dr d_ alpha tocopherol thaadi use cheythal thaadi valarumo side effects undo? please replay me

  • @mdmadhu7384
    @mdmadhu7384 4 роки тому

    Enikk 4 divasam aayi chriya thothi chilappol nenjil chilappol kazuthinde back bagath vedana.eppozum.ella

  • @9846820824
    @9846820824 6 років тому

    Dr kurachu divasamayi Nalla sheenam pinned nenjil nallla erichal blood there illla athukondu akumoo thyroid industry tab kazhikkkanundu sareeram muzhuvan chood avanu

  • @abhinunni3817
    @abhinunni3817 4 роки тому +2

    Hi dr rathri urangan malarnnu kidakkan theere pattunnilla breathing problem pinne chest uncomfortable ayi thonnunu kure ayi enthu cheyyum...alredy medicine und gas anu ennanu parayunnth .1 week ayi medicine kazhikkunnu... no relaxation at same conditions what to do...

  • @mervinalexander8331
    @mervinalexander8331 6 років тому +1

    i guess cholestrol is a form of calcium.is any regular food is there which will dissolve calcium in heart vessels

    • @chandrankattampillil6830
      @chandrankattampillil6830 3 роки тому

      Large intake of vitamins through friluits and vegetables.mainly vitamin c. That will dissolve all the impurities in any blood vessels.

  • @sanaas3703
    @sanaas3703 6 років тому +1

    Shugur kuduthalano maximum yethra vara aavam oralku sir.....

  • @sachumonnechumon5797
    @sachumonnechumon5797 3 роки тому

    Purambagathu vedhanayundenkil heartattach lakshanamano

    • @shahidhazel3377
      @shahidhazel3377 3 роки тому

      നെഞ്ചിന്റെ നടുവിൽ വേദന ഉണ്ടോ?? പെട്ടെന്ന് നമുക്ക് അങ്ങനെ attack ആണെന്ന് പറയാൻ പറ്റില്ല...കുറച്ചു details കൂടി അറിയാൻ ഉണ്ട് 😊

  • @parvathyanoop5296
    @parvathyanoop5296 4 роки тому

    Blocks canal pattanilla solution enthanu dr

  • @kolothumthodi
    @kolothumthodi 6 років тому

    hallo doctor .iam kamarudeen ,i have asmall pain in left hand from one week .is these is sighn of any hart simptoms?.i am not sugar colestrol patiant.age 56.living in abroad

  • @greeshmam7657
    @greeshmam7657 3 роки тому

    Sir ...nte amma ite heart il Retha kuzalukal 4 stalathu churuki verrunuu ennu dr parajuuu .....oru one week aayee medicine edukundu.....ithu orupadu complicated issue annooo

  • @kunhimuhammedpkoyissery8103

    എനിക്ക് ഒരു angioplasty ചെയ്തു 2019.ഇടത്തെ ഭാഗത്തു. ഇപ്പൊ റൈറ്റ് സൈഡിൽ ബ്ലോക്ക് ഉണ്ടായതായി കാണുന്നു CAG ചെയ്തു. വലതു ഭാഗത്തെ ബ്ലോക്ക് കാരണം ഇടതു ഭാഗത്തു വേദന ഉണ്ടാകുമോ. വലതുഭാഗം ഹാർട്ട്‌ ബ്ലോക്കിന്‌ കാരണം ആകുമോ.

  • @sanaas3703
    @sanaas3703 6 років тому

    Hlo sir namaskaram sir yeniku age 30 ayi njn oru prevasiyanu njn natil poyappol oru body chekkappu nadathi shugur 142 undu pakshe sir shugur kurakkan yenthannu control cheyanda bakshnm yenta body vallathe meliunnudu onnu paranju tharamo sir pls....

    • @jaufalp8921
      @jaufalp8921 6 років тому

      നല്ല ഒരു diabates dr kaanichu... Sugar control chayyan ulla medicine edukku... അരി ആഹാരം കുറച്ചു... മധുരം ഉള്ളത് ഒഴിവാക്കണം... ഡെയിലി walking.... എല്ലാം ok ആവും

  • @anaskunjippa8830
    @anaskunjippa8830 9 місяців тому

    Sir enikk 21 age anu covid vcsn 2 thavana edthittind ... Ippo nenjinte pala bagath ayitt vedhana und .sooji kuthunnath pole idakk feel cheyyal nd nenjinte pala bagathum .... Chelatim l mothayitt oru vethana vann kayarum ....oru night petttann vedhana vann hospital poyi 2 thavana ecg edth koyponnulla dctor paranj ......pinneed sooji vedhana vannnappo vere dctr nte adth poi avadnnum ecg edth athilum ellam normal.. clstrl normal .. but ippozhum vedhana und idth kayyinte thanda yil chelppo cheriya kadachilum thonnunnund ........dctr gyas anenna n paranjath ......

  • @JayaLakshmi-ms2mn
    @JayaLakshmi-ms2mn 6 років тому +1

    Valathukaiyil tharippu thonnunnu ithu enthukondanu

  • @FirozKhan-d2w
    @FirozKhan-d2w 9 місяців тому

    ഹൃദയ ആഘാതം ഉണ്ടെങ്കിൽ ആ സമയം BP യും പൾസും എങ്ങനെയായിരിക്കും

  • @unknown7915
    @unknown7915 3 роки тому +2

    സർ എന്റെ ഭർത്താവിന് പുകവലി ഉണ്ട് അവർ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുക ആണ് 51വയസ് ഉണ്ട് അമിത വണ്ണം ഉള്ള ആൾ അല്ല ഈ അടുത്ത് അവർക്ക് പെട്ടന്ന് ആന്റിയിയോ പ്ലാസി പെട്ടന്ന് ചെയ്തു അവർ വിദ്യശത്തു ആണ് ജോലി ചെയ്യുന്നത് അവിടെ ഡോക്ടർ ആഞ്ജിയോഗ്രാം ചെയ്യ്തു കൊണ്ട് ഇരിക്കുബോൾ തന്നെ പറഞ്ഞു ആന്റിയോ പ്ലാസി ചെയ്യണം അല്ലാതെ പറ്റില്ല എന്ന് അതു എന്തു കൊണ്ട് ആണ് അങ്ങിനെ ചെയ്യണ്ടി വന്നത് അങ്ങിനെ ചെയ്യാമോ

  • @hameedmohammad9215
    @hameedmohammad9215 4 роки тому

    Dr.enik nench vedhana undayi 1minutt mathram ath attakano reply tharanam

    • @shahidhazel3377
      @shahidhazel3377 3 роки тому

      നെഞ്ച് വേദന നടുവിൽ ആയിരുന്നോ...ഇപ്പോൽ എങ്ങനെയുണ്ട്??

    • @ameerhamsa717
      @ameerhamsa717 7 місяців тому

      ​@@shahidhazel33777 maasatholam aayi sir iday k idyak nenj vedana varunnath ith enth kondan

  • @shamilniju6165
    @shamilniju6165 3 роки тому

    സർ എന്റെ ഉമ്മാക് 2തവണ ആന്റിയോ പ്ലാസ്റ്റ് ചെയ്തതാ ഇപ്പൊ വീണ്ടും എന്നും വേദന കോയാക്ക ക്ഷീണം ഉണ്ട് ഇനിയും ബ്ലോക്ക്‌ നിക്കാൻ പറ്റുമോ നീക്കുമ്പോൾ തരിപികോ 2മത് നീക്കിയപ്പോൾ തരിച്ചില്ലായിരുന്നു അത്കൊണ്ട് പേടിയുണ്ടഡ് 65വയസ്സ് പ്രായ മുണ്ടഡ് ആരോഗ്യം കുറവാണ്

  • @sajidkm9619
    @sajidkm9619 6 років тому +1

    Hi

  • @playtube.k9761
    @playtube.k9761 6 років тому

    Dr,i have breathing problem,need to breath longer to get good breath

  • @RakhiManoj-po5ff
    @RakhiManoj-po5ff 6 місяців тому

    എനിക്ക് രണ്ട് ദിവസമായി നെഞ്ചിൽ പുറത്തും വേദനയാണ് ഹാർട് അറ്റാക്ക് ലക്ഷണമാണോ 43വയസായി

  • @shiningspot6206
    @shiningspot6206 Рік тому

    എനിക്ക് 2 ഡേയ്‌സ് ആയിട്ട് നെഞ്ചിന്റെ ഇടതു ഭാഗത്തു ഉള്ളിൽ എന്തോ ഇട്ട് കുത്തുന്നത് പോലെ ഒരു ചെറിയ ബുദ്ധിമുട്ട് അത് വിഷയം ആണോ

  • @AjeeshParuthipuly-iz8nr
    @AjeeshParuthipuly-iz8nr Рік тому

    സാർ എന്റെ പേര് അജീഷ് ഞാൻ അറ്റക്കിനു മരുന്ന് കഴിക്കുന്നു പക്ഷെ എന്റെ ഇടതു കയ്യിന് ഭയങ്കര കടച്ചിൽ ആണ് ഇത് പിന്നീട് വല്ല ബുദ്ധിമുട്ടാകുമോ സാർ പേടിയാണ്..

  • @kingcobra-hn9fz
    @kingcobra-hn9fz 2 місяці тому

    Yes

  • @manustanson2777
    @manustanson2777 3 місяці тому

    Kure narikal irangiyirikkuva nammale kidathan

  • @sahankbsahankb8282
    @sahankbsahankb8282 Рік тому

    എന്റെ അച്ഛനും അച്ഛന്റെ അനിയന്മാർക്കും അറ്റാക്ക് വന്നിട്ടുണ്ട് അതിൽ അച്ഛൻ ഒഴികെ 3സഹോദരൻ മാരും മരണപെട്ടു അതുകൊണ്ടു എനിക്കും ഹൃദരോഗ സാധ്യത ഉണ്ടൊ sir

  • @shajikt2564
    @shajikt2564 4 роки тому

    njan telerose paguthi veedam rathri kazhikkinnundu. kurachu divasamayittu nenjinu bayankara kanavum edathe kayyude ullil kuthi kezhakkunna vedanayum gas problevum anubavapedunnundu. hdl-32 ldl-120 ,sugar-100,6 varshamayi thyroidinnu guliga kazhikkunnundu. ippol kazhikkunnadu thyronorm 25aanu

  • @velayudhenkc8741
    @velayudhenkc8741 2 роки тому +3

    കൈയ്യും കാലും തരിപ്പ് ഉണ്ടാവുന്നത് ഇതിൻ്റെ ഭാഗമാണോ

  • @shortshow6541
    @shortshow6541 3 місяці тому

    എനിക്ക് അമിത കിതപ്പ്
    പുറം വേതന
    കയുത്തിൽ പിടുത്തം
    നെഞ്ച് വേതന
    ഉറക്കത്തിൽ ഹാർട്ട് beat വെത്തിയാനം വന്നു ഉണരുന്നു
    ക്ഷീണം
    എല്ലാം ഉണ്ട് 😊

  • @sidheeqsidheeq1262
    @sidheeqsidheeq1262 2 роки тому +1

    Docter എന്റെ കൈ വേദന ഉണ്ട് നെജു വേദന ദിവസം ഉണ്ട് മരുന്ന് ecj നോക്കി കുഴാപ്പം ഇല്ല pinne എന്താണ് ഇങ്ങനെ വേദന

    • @rino6272
      @rino6272 Рік тому

      Ecg il epozhum variation undaakanm ennilla

  • @BasheerCp-ui9wl
    @BasheerCp-ui9wl 9 місяців тому

    ഇടത് നെഞ്ചിനും കൈക്കും വേതന ഉണ്ട്
    ECG എടുത്താൽ മതിയോ

  • @ignatiousshaji1114
    @ignatiousshaji1114 3 роки тому +2

    25 age ulla vekthik heart attack varan sathyatha undo

  • @ponnuminnu4757
    @ponnuminnu4757 2 роки тому

    ഹാർട്ട് ബ്ലോക്ക് നീക്കി കഴിഞ്ഞതിന്ന് ശേഷം ശരീരത്തിൽ പല ഭാഗങ്ങളിൽ നല്ല വേദന യുള്ള കുരു ഉണ്ടായി വരുന്നു അതിനുള്ള പ്രതിവിധി എന്താണ് സർ.

  • @pradeeps3021
    @pradeeps3021 5 місяців тому

    ഒരു പ്രാവിശ്യം സ്ട്രോക്ക് വന്നാൽ വീണ്ടും വരാൻ സാധ്യത ഉണ്ട് എന്നാണ് അറിയുന്നത് അത് വരാതിരിക്കാൻ മെഡിസിൻ കണ്ടിന്യൂ ച്യ്താൽ മതിയോ

  • @ratnakarane5044
    @ratnakarane5044 6 років тому +1

    Sir how to prevent blockage after angioplasty my husband was a chain smoker after angioplasty he didn't smoke

  • @traveldairy7420
    @traveldairy7420 2 роки тому

    എനിക്ക് പ്രായം 33 വയസ്സ് ഗ്യാസ്ട്രിക് പ്രോബ്ലം ഉണ്ട്... കുറച്ചു നാളായി നെഞ്ചിൽ വളരെ നേരിയ വേദന..ഡ്രൈവ് ചെയ്യുമ്പോൾ കുറച്ചു കൂടുതൽ ആയി തോന്നുന്നുണ്ട്... ഇസിജി eduthu നോക്കി കുഴപ്പമില്ല.. പക്ഷെ വേദന ഉണ്ട്... ഹാർട്ട് അറ്റാക്കിന്റെ എന്തെങ്കിലും ലക്ഷണം ആണോ.. എന്ന് ഏത് ടെസ്റ്റ്‌ ചെയ്താൽ മനസ്സിലാകും