How to Kill Negative Thoughts ? | Motivational Speech by Gopinath Muthukad

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 600

  • @kiranrs7959
    @kiranrs7959 3 роки тому +1634

    സാറിന്റെ മുഖം കാണുബോഴെ എനിക്ക് positive energy വരും,

  • @ananthuviolinist
    @ananthuviolinist 3 роки тому +676

    ഇങ്ങേരുടെ സംസാരം കേക്കുമ്പോൾ തന്നെ വല്ലാത്തൊരു vibe ആണ് 😌

    • @dremoflovedremloveof189
      @dremoflovedremloveof189 3 роки тому +5

      Super👍❤

    • @shijithaam9878
      @shijithaam9878 3 роки тому +4

      Sathym 🔥💥

    • @adithyaachu7800
      @adithyaachu7800 3 роки тому +20

      "ഇങ്ങേര് " എന്ന് പറയുന്നത് ശെരിയല്ല

    • @ananthuviolinist
      @ananthuviolinist 3 роки тому +10

      @@adithyaachu7800 Such an expression is not due to a lack of respect for him but to an interest and intimacy with his speech.😊

    • @achus6875
      @achus6875 2 роки тому

      @@adithyaachu7800 yes

  • @prathyuprathyus7185
    @prathyuprathyus7185 3 роки тому +334

    Ur great, അതിൽ കുറഞ്ഞ appreciations ഒന്നും താങ്കൾ അർഹിക്കുന്നില്ല, സർ ന്റെ പേര് മാത്രം കേട്ടാൽ മതി എന്നെപോലെയുള്ള സാർന്റെ ആരാധകർ motivated ആവാൻ always love u sir ❤️🙏

  • @blossomgeorge6840
    @blossomgeorge6840 3 роки тому +64

    സാറിന്റെ ശബ്ദംതന്നെ ഒരു വലിയ പോസിറ്റീവ് എനർജി ആണ്... ഒത്തിരി ഇഷ്ടം ആ വ്യക്തിത്വത്തെ😍❤❤😍

  • @jayk3839
    @jayk3839 3 роки тому +167

    ഗോപ്യേട്ടാ .. താങ്കൾ അന്നു കഷ്ടപ്പെട്ടത് ഞങ്ങൾക്ക് വെളിച്ചം തരുവാൻ ദൈവത്തിന്റെ ഒരു കരുതലായിരുന്നു എന്ന് ഞങ്ങൾക്കു തോന്നുന്നു.. ഒരു പാട് നന്ദി.. താങ്കളെ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @aria5911
    @aria5911 3 роки тому +42

    My life saver....suicide chyan manas ready akki kond irunna tymilaa....thozhiveedhiyill sirinte editorial vaayikne.....enikk athokke othiri relatable aayirunn.....angne aa situation njn overcome chythu....ipozhum nthellum vishamam varumbo adhym sirinte audioyo video thappy varum...apo oru ith ann ...thanku so much🤗

  • @siddeequevellila2246
    @siddeequevellila2246 3 роки тому +6

    താങ്ക്യൂ സർ,
    ഞാൻ ഡിഗ്രി സ്റ്റുഡന്റാണ്, ഇതു പോലോത്ത പല കാര്യങ്ങളും ഞാനും പരിശ്രമിച്ച് വിജയിച്ചിട്ടുണ്ട്...
    എന്റെ സെൽഫ് ഡെവലപ്മെന്റിന് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്ന വീഡിയോ...
    താങ്ക്യൂ സോ മച്ച് സർ,🥰

  • @Queen-dv9hl
    @Queen-dv9hl 3 роки тому +43

    ഇന്നായിരുന്നു ഞാനിത് കാണേണ്ട ദിവസം ... THANKYOU SO MUCH SIR.. WONDERFUL VIDEO 💐💐💐

  • @avanthikascreations1867
    @avanthikascreations1867 2 роки тому +1

    എന്റെ ജീവിതത്തിൽ സാർ എന്നും ഒരു പ്രചോദനമാണ് കാരണം എന്നും എന്റെ ദു:ഖങ്ങളാണ് എന്റെ ശക്തി എന്ന് ഞാൻ തിരിച്ചറിയാറുണ്ടായിരുന്നു അതിന് ഒന്നു കൂടി ശക്തിപ്പെടുത്തുന്ന ഒരു അമാനുഷിക ശക്തി തന്നേ സാറിന്റെ വാക്കുകളിൽ എനിക്ക് എന്നും കാണാൻ പറ്റുന്നുണ്ടായിരുന്നു.... സാറിന്റെ ആയൂരാരോഗ്യത്തിന് വേണ്ടി എന്നും പ്രാർത്ഥിക്കും. സാറിനെ ഒന്നു രണ്ട് പ്രാവശ്യം കാണാനും സംസാരിക്കാനും പറ്റിയിട്ടുണ്ട് ഇപ്പോഴും ആ positie vibes എന്നിൽ ഉണ്ട് , നന്ദി :സാർ

  • @Chekuthanvakkeel
    @Chekuthanvakkeel 3 роки тому +15

    20 വർഷം മുൻപ് ഞാൻ ഒന്നാം ക്ലാസ്സിൽ തിരുവനന്തപുരം st shanthal സ്കുളിൽ പഠിക്കുന്ന സമയം സാറും സാറിന്റെ മകനും കൂടെ മാജിക്‌ അവതരിപ്പിക്കാൻ വന്നിട്ടുണ്ട്..... ❤️

  • @hamnahanan4864
    @hamnahanan4864 3 роки тому +7

    Sir സർന്റെ അന്നത്തെ നെഗറ്റീവ് തന്നെയാ എന്റെ ഇപ്പൊഴുള്ള negatives um.. Sir ന്റെ അന്നത്തെ പോസിറ്റീവ് കൾ ആണ് ഇന്നും എന്റെ positives ഉം
    എനിക്കും മാറണം... അങ്ങയുടെ അത്ര ഉയർച്ചയിൽ എത്താനല്ല... സമാധാനത്തോടെ ഒന്ന് ജീവിക്കാൻ 🙏🙏

  • @manjubiju6568
    @manjubiju6568 3 роки тому +194

    സാറിനെ കാണുമ്പോഴേ മനസ്സിൽ ഒരു പോസ്റ്റിവ് എനർജിയാണ്...🌹🌹🌹🌹 ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.. Godbless your family 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Tastewithnaaz
    @Tastewithnaaz 3 роки тому +104

    നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ....

  • @tr6874
    @tr6874 3 роки тому +3

    Sr,വളരെ ഡിപ്രെഷഡ് ആയിരുന്ന ഒരു ടൈമിൽ ആണ് ഞാൻ ഇത് കണ്ടത്..എനിക്ക് രോഗങ്ങളെ വളരെ പേടിയാണ്..വീട്ടിലുള്ളവർക്ക് അസുഖം വരുന്നതു എനിക്ക് ചിന്തിക്കാൻ പോലു വയ്യ....
    അപ്പോൾ ഞാൻ sr ന്റെ ഈ ടെക്‌നിക്‌ ചെയ്ത് നോക്കാൻ വിചാരിച്ചു...ഇപ്പൊ 12 ഡേയ്‌സ് ആയി sr...ഞാൻ അനുഭവിക്കുന്ന മനസമാധാനം പറഞ്ഞാൽ തീരില്ല..
    ഉറങ്ങാൻ പറ്റാതെ ഫുഡ്‌ കഴിക്കാതെ ഞാൻ ടെൻഷൻ അടിച്ചു ചാകുകയായിരുന്നു....
    ഇപ്പൊ എത്ര സമാധാനം...
    എല്ലാ ദിവസവും 2നേരം വെച്ച് വായിക്കുന്നുണ്ട്...
    ഒരുപാട് നന്ദി sr....🥰🥰🥰🥰
    ടെൻഷൻ ഒന്ന് മാറി ഒരു ദിവസമെങ്കിലും സമാധാനത്തോടെ ജീവിക്കാൻ ഞാൻ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു

    • @tr6874
      @tr6874 3 роки тому

      @@shabeebk3325എന്റെ അനുഭവത്തിൽ പറഞ്ഞാൽ വലിയ മാറ്റം ഉണ്ടാകും..👍👍ശ്രമിച്ചു നോക്കൂ...

  • @kadeejathulkubra8040
    @kadeejathulkubra8040 3 роки тому +33

    നിങ്ങളുടെ അതേ negitive energy ആണ്‌ എനിക്ക് ulladh

  • @deepadileep6484
    @deepadileep6484 3 роки тому +35

    Thank you sir for your positive words
    I'm a sslc student . First time I have a fear on my sslc exam but now heared so many motivation speech including you .my mind was full of peace Thank you sir my fear was gonna . I love motivation becoz it's a part of my top

    • @amrachari4577
      @amrachari4577 Рік тому +1

      Sslc orikalum life end alla.. Just ory Turn mathram

  • @anchujenan4204
    @anchujenan4204 3 роки тому +25

    എൻ്റെ അതേ സ്വഭാവം ❤️

  • @Prabhasfanskerala
    @Prabhasfanskerala 3 роки тому +17

    വിഷമിച്ചു തകർന്ന് ഇരിക്കുമ്പോൾ സാറിന്റെ video കാണും. അപ്പോൾ വല്ലാത്തൊരു മനസുഖം ആണ്. Thanks 🙏🌹

    • @_Albert_fx_
      @_Albert_fx_ 6 місяців тому

      Dey nee evideyum

    • @Prabhasfanskerala
      @Prabhasfanskerala 6 місяців тому

      @@_Albert_fx_ enne ariyo 😹 ponn Aliya Ingerde ethartha mukham ariyunnathin mumb itta comment aan ith 😹😹

    • @_Albert_fx_
      @_Albert_fx_ 6 місяців тому

      @@Prabhasfanskerala haa bro innalu etho community postintay comment boxil nammal oru cheriya clash vecha parichayapette first time 😂 atginu shesham ippola kanunnay

    • @_Albert_fx_
      @_Albert_fx_ 6 місяців тому

      @@Prabhasfanskerala Eee pulikku enna bro kuyappam 🙄 alu poli alle 🙂

    • @Prabhasfanskerala
      @Prabhasfanskerala 6 місяців тому

      aaha sugano bro 😂 enth aayirunn clash issue

  • @drsivaraman8761
    @drsivaraman8761 2 роки тому +6

    This is the correct teaching of a real human being in the world.I am also in the field of Mental health Treatment for the last two decades but not much famous.I gives my sincere regards and thanks to Gopinath Mudukadue for his earnest endeavour in this You Tube.

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 роки тому +2

    നന്ദി സാർ. ആത്മാർത്ഥമായി സാർ ഹൃദയം തുറന്ന് പങ്കു വച്ചതിനു.

  • @jessyshiju8148
    @jessyshiju8148 3 роки тому +24

    So interesting....sir, I can't believe that your pronunciation was not good....
    I always watching your videos to hear the way you are speaking....
    It's wonderful..

  • @Sooraj36936
    @Sooraj36936 3 роки тому +17

    he has great positive energy.. awsome personality

  • @sarichandran4307
    @sarichandran4307 3 роки тому +5

    Thank you so much സർ. ഒരുപാട് ആശ്വാസം തോന്നുന്നുണ്ട് . എന്റെ പ്രശ്നം പഠനത്തിൽ ശ്രെദ്ധിക്കാൻ കഴിയുന്നില്ല എന്നതാണ്. അതുകാരണം controll വിട്ട ദേഷ്യവും. പ്രേശ്നങ്ങൾ ഉണ്ട് ഒരുപാട്. 🙏🙏🙏🙏

  • @salsabeelmedia9177
    @salsabeelmedia9177 3 роки тому +2

    സാറിന്റെ എല്ലാ വീഡിയോസും നല്ല ഒരു positive energi നൽകുന്നു ...
    ഒരായിരം അഭിനന്ദനങ്ങൾ.''
    👍👍👍👏👏👏
    ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ നിറഞ്ഞ മനസ്സോടെ എല്ലാ മനുഷ്യരേയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന
    ആശ്വാസം നൽകുന്ന താങ്കളെ ദൈവം എന്നും എപ്പഴം അനുഗ്രഹിക്കട്ടെ!
    Great Congratulations sir ,🤝💞

  • @PrakashPrakash-on9fx
    @PrakashPrakash-on9fx Рік тому

    ഇത് കേട്ടപ്പോൾ തന്നെ ആത്മവിശ്വാസവും ധൈര്യവും കൂടി പ്രാവർത്തികമാക്കിയാൽ ജീവിത വിജയം ഉറപ്പ് താങ്കൂ യുസാർ

  • @surumisjunction3847
    @surumisjunction3847 3 роки тому +1

    ഉച്ചക്ക് ഒരു വീഡിയോ കണ്ട് ഉറക്കത്തില്ലേക്കു ചാഞ്ഞ ഞാൻ അടുത്ത വീഡിയോ അട്ടോമാറ്റിക് play ആയിപോയി മുതുകാടിന്റെ വാക്കുകൾ കേട്ടതും ഉറക്കം എന്നെ വിട്ട് പോയതും ഒരുമിച്ചായിരുന്നു. നിങ്ങൾ വല്ലാത്ത മനുഷ്യൻ തന്നെ ❤️❤️

  • @raniyanusreen323
    @raniyanusreen323 3 роки тому +1

    നിഷേധാത്മക ചിന്തയെ ഇല്ലായ്മ ചെയ്യാനുള്ള വളരെ നല്ല സൂത്രം നൽകിയതിന് നന്ദി.

  • @molussnature
    @molussnature Рік тому +1

    Saar vaayicha negativum positivum thanneyan enikkullath..
    Saar paranjath cheith nokkanam.. 😊
    Saarine pole valiyoru aalavumenn njan karuthunnu 🥺🥰

  • @sandhyanambiar6497
    @sandhyanambiar6497 2 роки тому +2

    So much of glow on your face Sir. Reflects your beautiful mind.

  • @basilm7737
    @basilm7737 3 роки тому +58

    നിങ്ങൾ ഇതിൽ പറഞ്ഞ negatives thanneyan എനിക്കും ഉള്ളത് same.....

    • @Alpp447
      @Alpp447 2 роки тому

      Thank u sir ante avastha interview face chayyumbol bhayam and written top an para e but simple questions parayan pattunnilla

    • @higjklhhhghi2515
      @higjklhhhghi2515 2 роки тому

      Enikkum

    • @higjklhhhghi2515
      @higjklhhhghi2515 2 роки тому

      Nammuk ellum kootaayi oru group undaakiyaalo😁

  • @abnpk
    @abnpk 11 місяців тому +1

    Good message sir ❤

  • @jayalekshminair8900
    @jayalekshminair8900 2 роки тому +8

    Yes you are really a divine Gem. God bless you Sir.

  • @femy5935
    @femy5935 3 роки тому +34

    Enikum ee negativity okke und ..sirnum undaayrunu enn ketapo oru postvty...maarumallo..in shaah Allah

  • @bindhusubhadra183
    @bindhusubhadra183 3 роки тому +5

    U have improved soo much from ur negatives.. Whatever you wrote as ur negatives when u were young are no longer in you.. Those have transformed to ur positives..great work.. May God bless you sir..
    And thank you for sharing this with us.. It's really an effective method.. It can unite the conscious and subconscious mind and bring amazing changes in an individual.. Thank you sir.. I am going to start it tomorrow.. Ur video came lyk an angel when I most needed it.. Thank you soo much sir.. Have a peaceful lyf ahead.. 😇💝

  • @vismayavishnu1345
    @vismayavishnu1345 3 роки тому +12

    Positive energy full on🥰✨️

  • @കട്ടളഗോപാലൻ
    @കട്ടളഗോപാലൻ 3 роки тому +8

    സൂപ്പർ....
    സൂപ്പർ....
    സൂപ്പർ...❤️❤️❤️❤️❤️❤️❤️

  • @athulyasethu
    @athulyasethu 2 роки тому +3

    എന്നെ ഏറ്റവും കൂടുതൽ mentally torchure ചെയ്തത് എന്റെ അമ്മ ആണ്.. അവർ എന്നോട് ചെയ്ത മനസ്സിൽ ഉണ്ടായതിൽ നിന്ന് recover ചെയ്യാൻ എനിക്ക് മുഴുവൻ ആയും പറ്റിടീട്ടില്ല... ഞാൻ self love ചെയ്യാൻ ശ്രെമിച്ചാൽ പോലും അവുടെ വന്നു torchure ചെയ്യും അവരോ സ്നേഹിക്കില്ല.. ദ്രോഹിക്കും.. എന്നെ സ്നേഹിക്കാൻ എന്നെ പൊലിമ സമ്മതിക്കില്ല.. 🙄

  • @meharzain3426
    @meharzain3426 3 роки тому +10

    Thank you sir great motivation 🌹

  • @anithomas136
    @anithomas136 3 роки тому +5

    Thank you so much.I will try this .May God bless you.🙏🙏

  • @mahasumamp7075
    @mahasumamp7075 3 роки тому +3

    Thank you sir ❤️enth cheyanam enn thiriyathe nikkunaa samayathan ee vieeo kaanunath 🙏 thank you so much sir❤️

  • @qissatalks2145
    @qissatalks2145 3 роки тому +8

    Ee kadayilumundoru magic yenna book vayichu...👍❤

  • @shynymk291
    @shynymk291 3 роки тому +10

    Good class. Good advice to all. Thanks sir

  • @ambujadinesh209
    @ambujadinesh209 3 роки тому +1

    Sir, sirte motivation speech valare useful aanu. Sir, keralathile school il oru hour ithupolulla speech nadathanulla oru samvidhanam cheythirunnuvengilu valarnnu varunna makkalku valiyoru bhagyamayirikum. Books ile padikunnathu important aanenkil athupole oru nalla arivum dairyavum, confidence um kittuvan makkalu ithupoloru speech useful aayirikum. Ella parents um arivullavaronnum aayirikkilla. Nalla education nu purame ithupolulla oru class um kuttikalkku kodukuvan oru niyamam koodi varane ennanu prarthana🙏

  • @mg4775
    @mg4775 3 роки тому +16

    Worth listening
    Subscribed bcoz of worthfull content
    Helped me to keep calm incessantly during ur video

  • @Toxic_Boss666
    @Toxic_Boss666 3 роки тому +1

    എന്റെ പൊന്നു ചേട്ടായി ഒറ്റക്ക് ആണ് താമസിക്കുന്നതെങ്കിൽ കുഴപ്പമില്ല. ഇത് വീട്ടിൽ ആൾക്കാർ ഉണ്ട് ഇത് പോലെ ഒക്കെ ചെയ്യാൻ നാണക്കേട് ആണ്. Exercise പോലും വീട്ടുകാർ കാണും എന്ന നാണം കൊണ്ട് ചെയ്യാറില്ല. എന്റെ മൈൻഡ് ഒരു പ്രത്യേക ടൈപ്പ് ആണ് eg: എനിക്ക് പകൽ ഇരുന്നു പഠിക്കണം എന്നുണ്ട് പക്ഷെ വീട്ടുകാർ കണ്ടാലോ എന്ന നാണം കാരണം ചെയ്യാറില്ല. പൊതുവെ ഞാൻ പഠിക്കാത്ത ഒരു അനുസരണ ഇല്ലാത്ത ബാഡ് ബോയ് എന്ന ഇമേജ് ആണ് വീട്ടിൽ അത് അങ്ങനെ തന്നെ ഇരിക്കാനാണ് എനിക്കിഷ്ടം🙂

  • @gogreenroshin9019
    @gogreenroshin9019 3 роки тому +6

    Love U sir..!!! The real inspiration...!!!

  • @sophiesnest3169
    @sophiesnest3169 3 роки тому +7

    Super information sir. Enikku ee video othiri othiri othiri eshtayi!!!❤❤

  • @tvmpanda
    @tvmpanda 2 роки тому +3

    Successful and well tested technique .. thank you for sharing it with everyone in a simple way which everyone can understand

  • @sanals811
    @sanals811 3 роки тому +5

    Sir
    You are great.
    Your presentation is as if watching a movie.

  • @vijayanbhaskaran5724
    @vijayanbhaskaran5724 3 роки тому +10

    Thank you for your motivation sir

  • @sulochanakp8566
    @sulochanakp8566 3 роки тому

    താങ്കളുടെ
    വിലയേറിയ സന്ദേശത്തിന് വളരെ നന്ദി

  • @ushap.k.9858
    @ushap.k.9858 Рік тому

    സാറെ സാറിന്റെ ശബ്ദം മോശമൊന്നും അല്ല നല്ലതാണ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സാറിന്റെ ശബ്ദം 🥰❤️

  • @Nehh_xa.
    @Nehh_xa. 2 роки тому +1

    സാറുടെ ഓരോ വാക്കും ഒരു inspiration aahnu....😊

  • @vijithaedvin3587
    @vijithaedvin3587 3 роки тому +8

    Thank you sir 🙏 it's so helpful..🙏

  • @ABINSIBY90
    @ABINSIBY90 2 роки тому

    താങ്കളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ വരും. Thanks muthukadsir for the motivation.

  • @nandhuzanuz7534
    @nandhuzanuz7534 3 роки тому +12

    PRACTICE MAKE A MAN PERFECT (MSD)❤️

  • @udaybhanu2158
    @udaybhanu2158 3 роки тому +3

    ഹൃദയത്തിൻ നിന്നും പ്രവഹിക്കുന്ന അതി സുന്ദരമായ, പോസിറ്റീവ് syrup

  • @Parvanam2015
    @Parvanam2015 3 роки тому +9

    Sir your words is great.thank you sir your great information 🙏🙏🙏

  • @rajeevrajendran4569
    @rajeevrajendran4569 3 роки тому +9

    Great message Sir. It may help many. Thank You for sharing this

  • @AjmalAju-lw4eu
    @AjmalAju-lw4eu 3 роки тому

    Sar
    Ellappozhum
    Sarinte messages
    Enikk
    Positive mind
    Aaaanu

  • @KADHEEJA-bj9mm
    @KADHEEJA-bj9mm Рік тому

    Sir paranja positive and negative karyangal athupole thanneyaan ennikkum😊

  • @madhavikuttyv9905
    @madhavikuttyv9905 3 роки тому +22

    Inspiring and Motivating Video for sure 🙏
    But strange indeed is to know that a multifaceted personality like you underwent so much of negative fears ! Stage fear was commonly found in many of us in olden days , unlike in the present . Now the style of bringing up children is entirely different unlike in the past where great "respect" was taught by teachers and parents and fear of any lapse in outward behaviour made children all the more cautious . Nowadays it has transformed into a sort of " friendship " and whether it is gearing in the right direction needs a revaluation definitely.

  • @mpn2128
    @mpn2128 3 роки тому +24

    Excellent idea to find out our own positive and Negative attitudes 👌👍

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 роки тому +2

    Very nice positive talk Sir. Very inspiring. Thankyou.

  • @Linda-xd2dm
    @Linda-xd2dm 2 роки тому +3

    You're so great, sir🙋‍♀️. Thanks for the inspiration talk...

  • @anishabraham5174
    @anishabraham5174 Рік тому

    Thank you for sharing it

  • @panjajanyamcreations3857
    @panjajanyamcreations3857 3 роки тому +11

    Thank you for your kind informations 👌❤❤

  • @mohammedashruf3642
    @mohammedashruf3642 3 роки тому +27

    That means you were a self motivator while you were a Pre-Degree student in M.E.S Mampad College!
    Let us know ,as some commented , how did you improved your word expressive power ( with out using even a common Malappuam style language "....... !
    you are talking in your way ....really an excellent way of presentation ...that every individual of Kerala ,from Kasercodu to Thiruvananthapuram likes !

  • @freddyfranklin6867
    @freddyfranklin6867 2 роки тому +6

    Find our strength and weaknesses...
    Utlise strength..Develop week points and work on it...
    Always stay positive
    Keep simple
    Stay Humble
    Work make money
    Forgive our self and others
    Always think about parents..
    Active in Sports and social work..

  • @shimiratheesh9411
    @shimiratheesh9411 3 роки тому +4

    Enikkum itu practice cheyyanam innu mutal... Thank you sir thank you for your information.. God bless🙏🙏🙏

  • @iliendas4991
    @iliendas4991 3 роки тому +5

    Thank you sir God bless you 🙏🙏

  • @sreedevipk7721
    @sreedevipk7721 Рік тому

    വളരെ വലിയ ശെരിയാണ് 🌹

  • @pranavchandrank2987
    @pranavchandrank2987 3 роки тому +11

    This is a very helpful video sir. Thank u❤

  • @ignatiusjacob5491
    @ignatiusjacob5491 Рік тому

    Wonderful Sir. hearing your own admission of your negative thoughts and the ways you practiced to overcome those is touching and heart warming.. It proves that anything can be overcome with grit and will power. Well done

  • @sradhasubin4161
    @sradhasubin4161 2 роки тому

    Sir paranjath vallare correct aanu.. Ith kettapol thanne oru positive energy feel cheythu

  • @deepakmaveli2289
    @deepakmaveli2289 3 роки тому +6

    Really magical words!👌👍

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ Рік тому +2

    Positive overloaded ❤🎉

  • @Sj__diaries
    @Sj__diaries 3 роки тому +2

    Thank you sir Ur really positive❤️❤️

  • @faizalmuhammed.m6049
    @faizalmuhammed.m6049 Рік тому

    Enk cherupam muthale, idhehathinte sound kelkumbol thanne positive aya feel ani, still I get it from his side🥰

  • @divyavishal8845
    @divyavishal8845 2 роки тому

    Samsaram kelkkumbol thanne nalla oru energy ann

  • @jubinvaravind4925
    @jubinvaravind4925 3 роки тому +3

    Sir, പറഞ്ഞ അതെ negatives & positives ആണ് എന്റെയും 🙄ഞാനും ഒരു 5 വർഷം ഭരതനാട്യം പഠിച്ചിരുന്നു... അതിന് ശേഷം ആയിരിക്കണം എനിക്ക് ആരെയും face ചെയ്യാൻ ഒരു confidence കിട്ടുന്നില്ല, ചിലസമയം ഞാൻ നന്നായി വിയർക്കാറുണ്ട്

  • @Soji_kurian
    @Soji_kurian 2 роки тому +1

    Thank u sir ...... 👍🏻👍🏻😊 Really thanks for ur great messages

  • @shefeefedassery3262
    @shefeefedassery3262 2 роки тому

    Waaaw...aaa kaalath thanne sir handwriting powli...
    Athil thanne und ellaam😍🥰

  • @thafsheermohammed7713
    @thafsheermohammed7713 3 роки тому +16

    Thank you sir for this beautiful talk!

  • @crazykitchensbyshe5332
    @crazykitchensbyshe5332 3 роки тому +1

    Thank you for you its so good

  • @vaishnavkp2415
    @vaishnavkp2415 3 роки тому

    बहुत ही रोचक

  • @n_4_media797
    @n_4_media797 3 роки тому +5

    Thank you sir ❤️❤️❤️

  • @manichacko3320
    @manichacko3320 2 роки тому +1

    Great 🙏🙏🥰🌹

  • @alliswell6384
    @alliswell6384 Рік тому

    Thankyou sir God bless you

  • @sajeerkakkarayil7256
    @sajeerkakkarayil7256 3 роки тому +80

    തിരികെ നടക്കാനാവുമെങ്കിൽ മാറ്റി കുറിക്കുമായിരുന്നു ഓരോ ഇന്നലകളും

  • @aparnatvappus2194
    @aparnatvappus2194 3 роки тому +3

    Thank you so much sir🙏

  • @aparnamolbenny1628
    @aparnamolbenny1628 2 роки тому +2

    Great talk Sir 👏🏻

  • @motivationking5660
    @motivationking5660 2 роки тому

    വളരെ നല്ല topic sir.. Great 😍😍

  • @mathewjohn8126
    @mathewjohn8126 3 роки тому

    Nannayi Sir. Soothing talk

  • @shahinjamshad3778
    @shahinjamshad3778 2 роки тому +1

    Wow… great…excellent… words are not enough to say…

  • @rajesht7551
    @rajesht7551 3 роки тому

    Yes sir. Sarinte vakk sakthi tharum manassinu.

  • @yash-ye7nu
    @yash-ye7nu 2 роки тому

    God bless you

  • @jsratkjsr7527
    @jsratkjsr7527 3 роки тому +1

    TANKYOU SIR 👍🏻🙏🏻🌹

  • @vishnumurali6698
    @vishnumurali6698 Рік тому

    U are great❤

  • @SaeedSaeed-wm4vs
    @SaeedSaeed-wm4vs 3 роки тому +2

    ഞാനും സാറും same 😍