How to Breed Fresh Water SWORDTAIL FISH || ഷോട്ടേൽ ഫിഷ് ബ്രീഡിങ് Malayalam

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 548

  • @abhilashsasidharan1822
    @abhilashsasidharan1822 2 роки тому +4

    ഫിഷിനെ കുറിച്ചോ ഫിഷിങ്ങിനെ കുറിച്ചോ എന്ത് സംശ്യവും ഏത് പാതിരാത്രി ചോദിച്ചാലും അപ്പോൾ തന്നെ മറുപടി തരുന്ന വേറെ ഒരു ട്യൂട്യൂബറും എന്റെ അറിവിലില്ല നിങ്ങൾ പൊളിയാണ് 😍👌👌👌👌👌

  • @worldofthobiazvt3629
    @worldofthobiazvt3629 3 роки тому +5

    എന്തൊക്കെയാണ് starter feeds

  • @cuteaquaworld4934
    @cuteaquaworld4934 4 роки тому +13

    Shotayil അല്ല sword tail

  • @star_flash_gaming8084
    @star_flash_gaming8084 4 роки тому +1

    Chetta kunjungale തിന്നോ,

    • @vineeshRajan
      @vineeshRajan  4 роки тому

      thinnum

    • @star_flash_gaming8084
      @star_flash_gaming8084 4 роки тому

      @@vineeshRajan ചേട്ടാ അപ്പൊ ബ്രീടിംഗ് cage വെക്കാൻ പറ്റോ

    • @vineeshRajan
      @vineeshRajan  4 роки тому

      @@star_flash_gaming8084 pattum

  • @aswinff2588
    @aswinff2588 5 років тому +6

    Chetta njan swordtail breed cheythu randu thavana first breedil
    21 secondiy 58...

  • @sherinlijo2913
    @sherinlijo2913 3 роки тому

    Swordtail baloon molly platinum red tail normal guppy എല്ലാം കൂടി ആണ് ഞൻ ഇട്ടേക്കുന്നത്. Any pblms

  • @keralatechwithme7458
    @keralatechwithme7458 4 роки тому

    Molly fish tankill kallukal Idaho....ente Molly prasavikanayathannu 2ennam ....njan ellathineyum oparam ennu ittattu avayude kude 2male um undu....
    Endengilum prashnam undakumo....?

  • @sachushaiju2484
    @sachushaiju2484 2 роки тому +1

    njan Swordtailum platy'um crossbreed cheyyanulla planilaanu 😊

  • @Adar5hjr
    @Adar5hjr 3 роки тому

    Bro njn ee video kandappo vaikipoyi.. Flex board tank undakkunna oru video cheyyamo..

    • @vineeshRajan
      @vineeshRajan  3 роки тому

      ittittundalloo
      ua-cam.com/video/M6opMLPJxUM/v-deo.html
      ഒരു രൂപ പോലും ചിലവില്ലാതെ ഗപ്പി ടാങ്ക് ഉണ്ടാക്കാം

  • @kurumbanmn8883
    @kurumbanmn8883 4 роки тому

    Gappiyum red sord cross agumooo.... Orumichittaaal

  • @abhilashsasidharan1822
    @abhilashsasidharan1822 2 роки тому

    വിനീഷേട്ടാ സെപ്പറേറ്റ് ഇടുംബം male നെ എത്ര ദിവസം female ന്റെ കൂടെ ഇടണം കുഞ്ഞായി കഴിയുന്നത് വരെ വേണോ

    • @vineeshRajan
      @vineeshRajan  2 роки тому +1

      കുഞ്ഞ് ആകുന്ന വരെ ഇടാം

  • @rahulrnair2902
    @rahulrnair2902 2 роки тому

    Kude ulla valiya meenukal, kujugale kazhikkuvo

    • @vineeshRajan
      @vineeshRajan  2 роки тому

      പായൽ ഇല്ലെങ്കിൽ കുറച്ചൊക്കെ കഴിക്കും

    • @rahulrnair2902
      @rahulrnair2902 2 роки тому

      Ok tnk u

  • @amaanc5861
    @amaanc5861 4 роки тому +2

    Starter food ethaa??

  • @derphinjimfus1511
    @derphinjimfus1511 2 роки тому

    Bro sword tail ന്റെ കുഞ്ഞിന് കൊടുക്കുന്ന food ന്റെ നെയിം type ചെയ്ത് reply ഇടുവോ.... വാങ്ങിക്കാൻ വേണ്ടിയാ

  • @manikutty...328
    @manikutty...328 4 роки тому

    Guppyude koode orumich etta ethinu kunjungal undakooo... Maaatti edanam enn undooo

    • @vineeshRajan
      @vineeshRajan  4 роки тому

      kunjungale thinnum

    • @manikutty...328
      @manikutty...328 4 роки тому

      @@vineeshRajan njn maatti ettappo ath pedich valland oodunu... So njn tirike ettuu..

  • @nithinvr6261
    @nithinvr6261 5 років тому +1

    15 days (baby)aya short tail ne pidichu vere tank il puthiya vellathil edamo??.yantagilum problem varumoo fish nu??

  • @ajaymsd7340
    @ajaymsd7340 4 роки тому +4

    Swordtailum rexotailum onne aannoooo

  • @Meenpetty
    @Meenpetty 3 роки тому

    Ente sword malente tail sword murinju poy. Ath ini valarumo

  • @adstatus4363
    @adstatus4363 3 роки тому +1

    Ethu swandham kunjugale thinnumo plz rply

    • @vineeshRajan
      @vineeshRajan  3 роки тому +1

      thinnum

    • @adstatus4363
      @adstatus4363 3 роки тому

      @@vineeshRajan adhinu vendi nammal enthu cheyyanam kunjungale kazhikkadhirikkan vendi

  • @Ig.brokuttan
    @Ig.brokuttan 3 роки тому +3

    Poli

  • @shamnasharafu202
    @shamnasharafu202 2 роки тому

    ഇതിന്റെ കൂടെ മോളിയെ വളർത്താമോ

  • @mathewthomas4114
    @mathewthomas4114 3 роки тому +1

    Difference between male and female sword tail fish?

    • @adstatus4363
      @adstatus4363 3 роки тому +2

      Bro male fishinte tail neelam kooduthal aanu malinte tailil black vara kanam femalinu valinu neelam ella

  • @kvmkvm1050
    @kvmkvm1050 5 років тому

    വിനീഷേട്ടാ... nuter ഫിഷ്‌ നല്ല വളർച്ച കിട്ടാൻ എന്ത് തീറ്റയാണ് കൊടുക്കേണ്ടത്. ഞാൻ മത്തി. ചത്ത വരാൽ. ഇങ്ങനെ ഉള്ള മീനുകളെ ഇട്ടു കൊടുക്കാറുണ്ട്

    • @vineeshRajan
      @vineeshRajan  5 років тому +1

      പെല്ലറ്റ് ഫുഡ് കൊടുത്താൽ മതി
      കോഴികുടൽ കൊടുക്കാം . പക്ഷെ വെള്ളം പന്നൽ ആകും

  • @jyothismanuel2534
    @jyothismanuel2534 4 роки тому +1

    Bro namaku esayai breed cheythu fry undakkam ennal nan iddukikarana enikku market illa nan enna cheyum

    • @jyothismanuel2534
      @jyothismanuel2534 4 роки тому +1

      Please replay 😰😨😰😥😥😢😢😭

    • @vineeshRajan
      @vineeshRajan  4 роки тому +1

      facebookil ishtam pole group undu athil post ittal mathi appole vittu pokum...

  • @ARTSHUB_07
    @ARTSHUB_07 Рік тому

    Sir ente swordtail fish breed ayi enthu food ane kunugalke kodukendathe please reply. E starter food enale entha

    • @vineeshRajan
      @vineeshRajan  Рік тому

      ഷോപ്പിൽ കിട്ടുന്ന പ്രോട്ടീൻ ഫുഡുകൾ ഏതു കൊടുക്കാം..
      മൊയ്ന കൊതുക് കൂത്താടി എന്നിവയും കൊടുക്കാം

  • @shamnasharafu202
    @shamnasharafu202 2 роки тому

    ഇതിന്റെ കൂടെ വേറെ ഏതൊക്ക fish നെ വളർത്താം.... Pls rply

  • @aneeshkallara7191
    @aneeshkallara7191 5 років тому

    എല്ലാത്തിന്റേം കുഞ്ഞുങ്ങൾക്ക് pellett food കൊടുക്കാമല്ലോ അല്ലെ?പിന്നെ live plants അത്യാവശ്യം ആണോ?

    • @vineeshRajan
      @vineeshRajan  5 років тому +1

      കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ ഫുഡ് ആണ് നല്ലതു അല്ലേൽ ലൈവ് ഫുഡ് കൊടുക്കുക.
      ലൈവ് പ്ലാന്റ് ഉണ്ടേൽ കുഞ്ഞുങ്ങൾ അതിനിടക്ക് ഒളിച്ചിരിക്കും മറ്റു മീനുകൾ തിന്നില്ല

    • @aneeshkallara7191
      @aneeshkallara7191 5 років тому +1

      @@vineeshRajan സ്റ്റാർട്ടർ ഫുഡ് എന്നാൽ എന്താ

    • @vineeshRajan
      @vineeshRajan  5 років тому +1

      pellet food inte ettavum cheruthaa....protein kooduthal ullathu

    • @aneeshkallara7191
      @aneeshkallara7191 5 років тому

      @@vineeshRajan Ath shoppil kittumallo alle tnq

  • @user-ix8py4it6b
    @user-ix8py4it6b 4 роки тому +3

    Ethra divasam aanu play breeding

  • @athulrag345
    @athulrag345 4 роки тому

    Starter food ella shopilum kittumo entha athinte gunam 50rupa okke ulla vila kuranja starter food undavumo guppy kodukan pellet food onnum illa ariyilla athkondu daily 3times Moina koothadi okke aanu kodukkunnath eni aake normal color food mathre ariyu pellat food guppikalk ethokkeya ullath peru ariyathathkondu shopil chodikan madi

    • @vineeshRajan
      @vineeshRajan  4 роки тому +1

      moina, koothadi undel atha nallathu...
      pellet food ella kadayilum kittum
      ee video kanu
      ua-cam.com/video/s31D5ND0Akw/v-deo.html

    • @athulrag345
      @athulrag345 4 роки тому

      @@vineeshRajan thanks

  • @shinemm5849
    @shinemm5849 5 років тому +1

    Swordtail breeding pair kodukkunundo, nale veetil kaanumo??

    • @vineeshRajan
      @vineeshRajan  5 років тому

      Description ഉണ്ട് വാട്സാപ്പ് നമ്പർ മെസ്സേജ് ഇടൂ

    • @shinemm5849
      @shinemm5849 5 років тому

      @@vineeshRajan 9847190031

  • @captlucifer2265
    @captlucifer2265 2 роки тому

    Parents delivery kazhiyumbm kunjugale attack cheyumo?

  • @arunm5890
    @arunm5890 4 роки тому

    Swort tail ഉം ഗപ്പിയും ഒരുമിച്ചു ഒരു ടാങ്കിൽ വളർത്താമോ

    • @vineeshRajan
      @vineeshRajan  4 роки тому

      edam

    • @arunm5890
      @arunm5890 4 роки тому

      @@vineeshRajan കുഞ്ഞുങ്ങളെ തിന്നില്ലേ

    • @Meenpetty
      @Meenpetty 3 роки тому +1

      Ente sword bhayankara attacking aahnu. Njan pett. Pakshe athinu 68 kunjungalirangi

  • @nigiaugustine3955
    @nigiaugustine3955 2 роки тому

    Etharaa days edukum swordtail fryes undavan🤔🤔🤔🤔

    • @vineeshRajan
      @vineeshRajan  2 роки тому

      മൂന്നുമാസം പ്രായമായി കഴിഞ്ഞാൽ ബ്രീഡ് ആകും ഒരു പ്രാവശ്യം കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞ് 28 ദിവസം കൂടുമ്പോൾ വീണ്ടും വീണ്ടും പ്രസവിക്കും

  • @4strokeloversrohithkg219
    @4strokeloversrohithkg219 4 роки тому +8

    Short tail alla sword tail an chetta

  • @user-ix8py4it6b
    @user-ix8py4it6b 4 роки тому

    Chetta red platy yum red and white platy yum thammil cross cheyyathonda

  • @shahanaskarattil5874
    @shahanaskarattil5874 4 роки тому

    Breed chayan valiya aquarium vano

  • @basheerrahathote7386
    @basheerrahathote7386 4 роки тому +1

    Starter pellet food aano

  • @nithinrambo794
    @nithinrambo794 5 років тому +2

    Kidu😍

  • @viswanathanmp5354
    @viswanathanmp5354 5 років тому

    Nannayittund

  • @vishnulal.k3936
    @vishnulal.k3936 4 роки тому

    Short tailine female ottke edunthu kond kozappam vallathum undo

  • @club5001
    @club5001 4 роки тому

    Artemia flakes OSI ആണോ കൊടുക്കേണ്ടത് കുഞ്ഞുങ്ങൾക്ക്?

  • @vc8699
    @vc8699 4 роки тому

    Enganeyanu 15, 20 days il thanne itra valippam akunnath? Entel oru 100 kunjungal und but 2 masamayittum valippam vannittilla...ipozhum cheruthanu...enthanu cheyyendath?

    • @vineeshRajan
      @vineeshRajan  4 роки тому

      valiya tankil erakki viduka. moina kodukkuka

  • @rahuldikzza4729
    @rahuldikzza4729 4 роки тому

    Egg keriya fishnne matti idumbol mail fish venam ennu undooo

  • @Rinu77268
    @Rinu77268 4 роки тому +3

    എന്താണ് സ്റ്റാർട്ടർ ഫുഡ്

  • @Sunilslinus
    @Sunilslinus 5 років тому

    ചേട്ടന്റെ സ്ഥലം എവിടെയാ.. എനിക്ക് ഗപ്പിയെക്കാൾ ഷോട്ടേലാണ് ഇഷ്ടം. നേരിട്ട് ഫാം കണ്ടാൽ കൂടുതൽ വിവരങ്ങൾ അറിയാമല്ലോ

    • @Sunilslinus
      @Sunilslinus 5 років тому

      Reply തന്നതിന് നന്ദി.. ഞാൻ കോട്ടയത്താണ്, ഓമല്ലൂർ വഴി വരാറുണ്ട് വരുമ്പോൾ വിളിക്കാം..

  • @aravindramesh3877
    @aravindramesh3877 5 років тому

    chetta ente molly fish kore naaliyi food kazhikunilla. pellet and guppy bit aanu kodukkaru

    • @vineeshRajan
      @vineeshRajan  5 років тому +1

      tetracycline capsule വാങ്ങി വെള്ളത്തിൽ കലക്കി കൊടുക്ക് . ശ്രദ്ധിച്ചു ചെയ്യണം അല്ലേൽ മീൻ ചാകും .
      കൂടുതൽ സംശയം ഉണ്ടേൽ Description ഉണ്ട് വാട്സാപ്പ് നമ്പർ മെസ്സേജ് ഇടൂ

  • @syrajk5140
    @syrajk5140 2 роки тому

    Swordtail koothaadi കഴിക്കുമോ

    • @vineeshRajan
      @vineeshRajan  2 роки тому

      കഴിക്കും എല്ലാം മീനം തിന്നും

  • @ambikadevi2551
    @ambikadevi2551 4 роки тому

    Oru tankil sotail um vere fishum kedannal breed aakyvo

    • @vineeshRajan
      @vineeshRajan  4 роки тому

      breed akum chilappol kunjungale mattu meen thinnum

  • @blessybobby8592
    @blessybobby8592 2 роки тому

    Sword tail fish tankill idambo oxygen filter vekano

    • @vineeshRajan
      @vineeshRajan  2 роки тому

      Glass tankil ethu meene ittalum oxygen kodukkanam

  • @akhil.a4436
    @akhil.a4436 4 роки тому +1

    Swordtailum Molly fish oru tankil idavo

  • @thameemdaeedarimi7793
    @thameemdaeedarimi7793 4 роки тому

    Breed aavaanaaya penninte koode aaanine edanam ennath nirbandam aaano

  • @muhammadnavab9372
    @muhammadnavab9372 5 років тому +1

    Hey Bro Oru Doubt Ind Beta Fish nekurich
    Eg: Crown Tail anengil Athinu Crown Tail Female enn Vere Thanne Indo Atho Females okke Same aano?

    • @vineeshRajan
      @vineeshRajan  5 років тому

      അതെ പെണ്ണുണ്ടെൽ നല്ലത് , അല്ലേൽ ഏതേലും ഉള്ള പെണ്ണിനെ ഇടാം

  • @hairunisanisa3623
    @hairunisanisa3623 5 років тому

    ഗപ്പി പ്രസവിച്ച ഉടനെ ആൺ. മൽസ്യത്തിന്റെ കൂടെ ഇടാൻ. പറ്റുമോ

    • @vineeshRajan
      @vineeshRajan  5 років тому

      edanam ennillaa... kunjungale 2 days shesham matti edam

  • @zeenathzeenath4527
    @zeenathzeenath4527 4 роки тому

    Shortailine kunjundayi kazhinjal anineyano pennineyano kunjungaleyano mattandathe

  • @muahmmedm1269
    @muahmmedm1269 3 роки тому +1

    Shottel corier undo

  • @aravindrajappan965
    @aravindrajappan965 5 років тому

    വിനീഷ് ചേട്ടന്റെ കസ്റ്റഡിയിൽ എത്ര വെറൈറ്റി ഷോർട്ടിയിൽ സ് ഉണ്ട് ???

    • @vineeshRajan
      @vineeshRajan  5 років тому

      വെറൈറ്റി illaa sadha iteme ulluuu

  • @rebinbabu4521
    @rebinbabu4521 4 роки тому

    Fresh wateril ittal breed avoo atho pidich vach vellam ano use cheyandath

  • @kidsstudyingworld9982
    @kidsstudyingworld9982 4 роки тому

    1 month ആയ sword tale ന്റെ കുട്ടികളെ geppi ടാങ്കിൽ ഇടാമോ geppi അതിനെ thinnumo

  • @nigiaugustine3955
    @nigiaugustine3955 2 роки тому

    Starter food nthuttaaa🤔🤔🤔🤔.. Rply therooo

    • @vineeshRajan
      @vineeshRajan  2 роки тому

      എല്ലാ അക്വേറിയം ഷോപ്പിലും വിൽക്കുന്ന ചെറിയ ടൈപ്പ് പെല്ലറ്റ് ഫുഡ് ആണ് 0.6 mm size

  • @sujithp.s773
    @sujithp.s773 4 роки тому +1

    Bro molly, short tail baby food ntha koduka?

  • @ravidaspalayil6467
    @ravidaspalayil6467 4 роки тому

    BRO... Sword Tail .... Which varieties you have....

  • @abeljoby3897
    @abeljoby3897 4 роки тому +1

    Bro....starter food ennuvachal entha

    • @vineeshRajan
      @vineeshRajan  4 роки тому +1

      All my Live Food Culturing Videos :- bit.ly/2WAHao5

  • @opcastroyt3394
    @opcastroyt3394 3 роки тому +3

    Showdtail um guppy um ഒരുമിച്ചു ഇടാവോ fight chiyo

    • @vineeshRajan
      @vineeshRajan  3 роки тому +2

      edam.kunjungale thinnum

    • @vishnu9788
      @vishnu9788 3 роки тому

      Pattum pandu njan kure valarthiyittundu

  • @nahilmuhammednahilmuhammed6812
    @nahilmuhammednahilmuhammed6812 3 роки тому +1

    എന്റെ shortail ബ്രീഡ് aav7nnilla😔

  • @vks_editing_zone
    @vks_editing_zone 2 роки тому

    1:1 Ratio Breed Cheutal Prblem Undo

    • @vineeshRajan
      @vineeshRajan  2 роки тому

      illaa

    • @vks_editing_zone
      @vks_editing_zone 2 роки тому

      @@vineeshRajan Bro Sword Tail Fishes Okke Inactive Aane. Pinne pediyum und😭 solution 😭

  • @hibak9547
    @hibak9547 4 роки тому

    ചേട്ടാ ഷോട്ട് ടെയിൽന് ചെമ്മീൻ
    ഫുഡ് കൊടുക്കാൻ പറ്റുമോ

  • @Itz_harold_
    @Itz_harold_ 3 роки тому

    ചേട്ടാ എന്റെ മീനിന്റെ ആണും പെണ്ണും ചത്തുപോയി ഇപ്പോൾ കുഞ്ഞുങ്ങൾ മാത്രമേ ഉള്ളു അപ്പോൾ എന്ത് തീറ്റയാണ് കൊടുക്കണ്ടത്

    • @vineeshRajan
      @vineeshRajan  3 роки тому

      sadha food podichu kodukku
      moina kodukkam

    • @Itz_harold_
      @Itz_harold_ 3 роки тому

      @@vineeshRajan ok chetta but moina illa

    • @vineeshRajan
      @vineeshRajan  3 роки тому

      kothuku koothadi kodukkam

    • @Itz_harold_
      @Itz_harold_ 3 роки тому

      @@vineeshRajan ok chetta

  • @ushaajikumar995
    @ushaajikumar995 4 роки тому

    Bro pls put a vedeo about how to care swordtail babies

  • @aksajith8680
    @aksajith8680 4 роки тому

    if i put sword tail with guppy,carp and black gold will it fight

    • @aksajith8680
      @aksajith8680 4 роки тому

      plss reply very important

    • @vineeshRajan
      @vineeshRajan  4 роки тому

      kunjungale thinnum

    • @aksajith8680
      @aksajith8680 4 роки тому

      @@vineeshRajan only kunjunkalle will it fight with a male or female big fish

    • @aksajith8680
      @aksajith8680 4 роки тому

      @@vineeshRajan thankyou

  • @aicanimalinfo7038
    @aicanimalinfo7038 4 роки тому

    cheta swordtail othri water venda labam kitan
    ...othri no venda labam kitan

  • @abhijithsubash6250
    @abhijithsubash6250 4 роки тому +1

    കൂട്ടത്തിൽ ഇട്ടാലും ബ്രീഡ് ആകില്ലേ... മാറ്റിയിട്ടാൽ ഒരു ദിവസം കൊണ്ട് ബ്രീഡ് ആകും എന്ന് പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്🤔

    • @Meenpetty
      @Meenpetty 3 роки тому

      Bro.b mating kazhiyumpolannu ivayude vayar veerkkunnath.. Vayar nannayi veerthavayanu oru divasam kond kunjungalirangunnath

  • @sreelakshmimanoj5852
    @sreelakshmimanoj5852 4 роки тому

    Sword tail female ne vayare veerthaal mathrame breed cheyyan pattuvollo

    • @vineeshRajan
      @vineeshRajan  4 роки тому

      prasavikkarayal vayaru nallapole veerkkum

  • @aicanimalinfo7038
    @aicanimalinfo7038 4 роки тому

    small spaceill sword valarthi labam kituo

  • @manuv3875
    @manuv3875 4 роки тому

    Male ne female inte kootathil breeding time il idunnath enthinane? Female already prasavikar ayallo. Enthane Male inte role.

    • @vineeshRajan
      @vineeshRajan  4 роки тому +1

      njan jodi jodi ayii matti ittu enne ullu...
      female thanne ittalum mathi

  • @joyelkjoy6270
    @joyelkjoy6270 4 роки тому

    Pregnant aya female ne mathram vere tankl etta mathiyilee... Male ne ettilel prashnam undo.. pinne eth pair n ethra an rate..?

  • @pusphat4087
    @pusphat4087 4 роки тому

    Ethinte kuttikale guppy kaludee kode iddamoo

  • @JRSAQUATICS
    @JRSAQUATICS 2 роки тому

    Cheta what is starter feed

  • @derphinjimfus1511
    @derphinjimfus1511 2 роки тому

    Bro ente swort tail prasavichu..... 40 കുഞ്ഞുങ്ങൾ ഉണ്ട്..... ഏകദേശം 1 month ആയിട്ടും ജനിച്ചപ്പോൾ ഉള്ളത് പോലെ തന്നെ ഇരിക്കുന്നു.... അതെന്താ bro.... വലുതാവുന്നില്ല

  • @sreelakshmimanoj5852
    @sreelakshmimanoj5852 4 роки тому

    Ente kayyil ulla sword tail maleinte tail ne black niramilla full red aa athe male aano

  • @ft.savage___
    @ft.savage___ 4 роки тому

    Ente sword tail vellathil ninnu jump cheyth purath pookunnu entha cheyyuka

    • @vineeshRajan
      @vineeshRajan  4 роки тому

      ethu jump cheyithu chadunna sobhavam undu. net iduka

  • @only_movies6
    @only_movies6 4 роки тому

    Chetta glass tankil ഇട്ടാൽ ബ്രീടിംഗ് ആകുമോ

  • @kammarannambiar9786
    @kammarannambiar9786 5 років тому +4

    സത്യായിട്ടും ആണോ ചേട്ടാ
    Breeding cage ഇല്ലാതെ breed ചെയ്തപ്പോൾ കുഞ്ഞുങ്ങളെ അവർ തിന്നില്ലേ??? ചേട്ടാ

    • @kammarannambiar9786
      @kammarannambiar9786 5 років тому +1

      പിന്നെ ചേട്ടോ എത്ര ദിവസം കൊണ്ട് breed ആകും

    • @vineeshRajan
      @vineeshRajan  5 років тому

      കുഞ്ഞുങ്ങളെ തിന്നാതിരിക്കാൻ ആണ് ലൈവ് പ്ലാന്റ് കൂടുതൽ ആയി ഇടുന്നതു .
      3 മാസം അയാൾ ബ്രീഡ് ആകും

  • @nowfalibnashraf1225
    @nowfalibnashraf1225 4 роки тому

    Water change cheyano

  • @stephinjithu4234
    @stephinjithu4234 5 років тому

    Kunjine weluthinte koode ittal aan meen thinnumo?

    • @vineeshRajan
      @vineeshRajan  5 років тому

      പ്രസവിച്ചു 2 ദിവസം കഴിഞ്ഞാൽ പിന്നെ മറ്റു മീനുകൾ തിന്നില്ല

  • @monun5399
    @monun5399 5 років тому

    Starter food enn udheshichad chemmin thiteyano

  • @angels1228
    @angels1228 4 роки тому

    Njn innu oru jodi vangi athra divasm aavum kunnungal aavan
    Plz reply tharane

    • @vineeshRajan
      @vineeshRajan  4 роки тому

      3 month age ayathanel udane breed akum

  • @guppyfarm5994
    @guppyfarm5994 5 років тому

    Chettan ethellam fishine breed cheyyunnd.
    Valarthunna fish

    • @vineeshRajan
      @vineeshRajan  5 років тому

      gold fish, guppy , fighter , red, platti , gourami etc...

  • @kammarannambiar9786
    @kammarannambiar9786 5 років тому +13

    ചേട്ടോ
    1 female and 1 male അങ്ങനെ breed ആകുമോ

    • @vineeshRajan
      @vineeshRajan  5 років тому +8

      ആദ്യം ബ്രീഡിങ് വേണ്ടി എല്ലാത്തിനെയും ഒരു ടാങ്കിൽ ആണ് ഇടുന്നെ . പ്രസവിക്കാൻ വേണ്ടി ആണ് ഒരു ആണിനേയും പെണ്ണിനേയും മാത്രം അവസാനം മാറ്റി ഇട്ടേ

  • @guppyfarm5994
    @guppyfarm5994 5 років тому

    Show tail fishine breed cheyyan thudangumbol ethra pairine vaanganam?

  • @shereefkutty8329
    @shereefkutty8329 4 роки тому

    Showd fishine guppyudekoode ittu valarthamooo sir

  • @sudhababu5935
    @sudhababu5935 5 років тому

    chetta mole fish nne kurich oru video edummoo

  • @nigiaugustine3955
    @nigiaugustine3955 2 роки тому

    Female um male um thall undavooo... 🤔🤔🤔 female male ine nthagilum chyyooo.. Ath pregnant ayyite erikumbooo🤔

    • @vineeshRajan
      @vineeshRajan  2 роки тому

      ഒന്നും ചെയ്യില്ല

  • @abduljaleelabduljaleel1774
    @abduljaleelabduljaleel1774 5 років тому

    E larvel food nallathano? eppoyane feed cheyya?

    • @vineeshRajan
      @vineeshRajan  5 років тому +1

      അന്ന് എപ്പോൾ വേണേലും കൊടുക്കാം

  • @kammarannambiar9786
    @kammarannambiar9786 5 років тому +7

    ചേട്ടാ swordtail
    First breed, ചെയ്യുമ്പോൾ എത്ര കുഞ്ഞുങ്ങളെ കിട്ടും???

  • @aravd7550
    @aravd7550 2 роки тому

    1 day swordtail fish baby kootadi kodukamo avaru kazhikumo

  • @christ-18
    @christ-18 2 роки тому

    എത്ര പ്രായം ചെന്ന ഫിഷ് ആണ് ബ്രീഡിങ്ങിന് ഇടുക

  • @mohammedfarsad5759
    @mohammedfarsad5759 5 років тому +1

    Oru kunj valarnn breedinginaavaan ethra praayam aavanam??

    • @vineeshRajan
      @vineeshRajan  5 років тому +1

      മൂന്നു മാസം

  • @sumathic2945
    @sumathic2945 3 роки тому +1

    Twins?

  • @souravsuresh2940
    @souravsuresh2940 4 роки тому +1

    Enthaanu starter food???

    • @vineeshRajan
      @vineeshRajan  4 роки тому +1

      ella meenukalkkum adhyam kodukkunna food

  • @babunr9071
    @babunr9071 5 років тому

    Thanks chetta