Earthworm Flakes ഈസിയായി വീട്ടിൽ ഉണ്ടാക്കാം..അന്യായ റിസൾട്ടാണ് മക്കളേ|Earthworm Flakes Making

Поділитися
Вставка
  • Опубліковано 28 сер 2024
  • We are making earthworm flakes which is a superb food for fish at home in this video.. We will explain everything so that you guys can make it own your own.
    For Business Inquiries: 9497871545

КОМЕНТАРІ • 654

  • @GuppyWagon
    @GuppyWagon  4 роки тому +337

    ഓരോ വീഡിയോകളും ഒരുപാട് research ചെയ്തും പരീക്ഷിച്ചുമാണ് നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. വീഡിയോ കണ്ടതിനു ശേഷം കൂട്ടുകാരുമായി ഷെയർ ചെയ്താൽ അത് നമ്മൾ എടുക്കുന്ന അധ്വാനത്തിന് ഒരു ചെറിയ പ്രോത്സാഹനമാകും...
    We do all videos after a lot of research, tests and all to give you the best content. Please share it with your friends if you find it useful..
    With love your Guppy Wagon....

    • @tiktoktrendsmalayalam
      @tiktoktrendsmalayalam 4 роки тому +4

      Okay bro anikkum oru fish channel ullathan broyuda channel and videos njan maximum share cheyum
      My you tube channel. FISH TIPS MALAYALAM
      40 SUBSCRIBES undd

    • @stunningamazesofourworld5194
      @stunningamazesofourworld5194 4 роки тому

      Hands of you

    • @navasp5822
      @navasp5822 4 роки тому +1

      Njan guppy valarthunna friendsinokke share cheyyarund

    • @tiktoktrendsmalayalam
      @tiktoktrendsmalayalam 4 роки тому

      @@navasp5822 thanks broo

    • @greenaquarium22
      @greenaquarium22 4 роки тому +1

      Bro.....
      എന്റെ കട്ട support ഉണ്ടാകും.
      ഞാൻ Maximum share ചെയ്യാം✌️✌️✌️

  • @ManojKumar-rz3sm
    @ManojKumar-rz3sm 4 роки тому +342

    കാണുന്ന you tube ഗപ്പി മലയാളം വീഡിയോ കളിൽ നിങ്ങളുടെ വീഡിയോ ആണ് No.1ഉം സത്യസന്തമായതും

  • @rabeeh
    @rabeeh 4 роки тому +126

    എനിക്ക് 10 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗപ്പിയും മോളിയും ഒക്കെ ഉണ്ടായിരുന്നു.. അന്നൊന്നും ഇത്ര അധികം ഐറ്റംസ് ഒന്നുമില്ല, ഇത്ര പ്രചരവുമില്ല.. എന്തൊക്കെ അറിവുകളാണ്... ഇപ്പൊ കൊറോണ ലീവ് അയപ്പോ ഒന്നുടി ഗപ്പി നോക്കാം എന്ന് പറഞ്ഞപ്പോ എന്റെ ഫ്രണ്ട് ആണ് ഈ ചാനലിനെ കുറിച്ച് പറഞ്ഞത്.. ഒരുപാട് നല്ല അറിവുകൾ... ആശംസകൾ സഹോ

  • @uvaisck402
    @uvaisck402 4 роки тому +303

    മഴക്കാലം ആയതു കൊണ്ട് മണ്ണിര എല്ലാം ഇഷ്ടം പോലെ കിട്ടും പക്ഷെ മണ്ണിരയെ മിസ്‌സിയിൽ ഇട്ടാൽ ഉമ്മ തല്ലിക്കൊല്ലും എന്തായാലും സാനം അടിപൊളി 👑

  • @greenaquarium22
    @greenaquarium22 4 роки тому +189

    Bro....
    Earth worm flake ഉണ്ടാക്കി യൂട്യൂബിൽ upload ചെയ്ത ആദ്യ youtuber താങ്കളായിരിക്കും.
    👍👍👍👌👌👌👏👏👏✌️✌️

    • @amjade7846
      @amjade7846 3 роки тому +2

      Riyalle

    • @thedeviloctopus5687
      @thedeviloctopus5687 3 роки тому

      Vanamvakuppu kandaal pidichondu pokum,,,,,, mruga samrekshana vakupp varum,,,,,, Manushyante jeevanekaalum mrigangalku vilamathippikunna niyamavollla Pandaaram pidicha naadaa Ithu

  • @thechimpcilart6149
    @thechimpcilart6149 4 роки тому +31

    ചേട്ടൻ guppykale വിൽക്കുന്ന രീതിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ..?

  • @Srishti-mn8iv
    @Srishti-mn8iv 4 роки тому +44

    One of the best guppy channel..
    No dought..
    Keep it bro...

    • @sujithkp6232
      @sujithkp6232 4 роки тому

      👌🤙🤙🤙✋🤘🤘✊

  • @user-oq7yv9bi9m
    @user-oq7yv9bi9m 3 роки тому +1

    ചേട്ടന്റെ suggetionu thankz, നല്ല risalt kitti... thankz

  • @shirasshiraa3624
    @shirasshiraa3624 4 роки тому +66

    Bro ഇതു ഞാനാ സ്ഥിരം സംശയം ചോദിച്ചു ബുദ്ധിമുട്ടിക്കുന്ന ആൾ so all the best

  • @nishadsha6654
    @nishadsha6654 4 роки тому +58

    മിക്സി ജാറിൽ മണ്ണിരയിട്ട് അടിക്കാൻ ഇമ്മച്ചി സമ്മയ്ക്കൂല, അമ്മിക്കല്ലിൽ അരഞ് കിട്ടുമോ 🤔

  • @bigbcreation2.070
    @bigbcreation2.070 4 роки тому +6

    Bro എല്ലാം ചെയ്തിട്ടു ഉണങ്ങിയതു mixer grainder ittu പൊടിച്ചാൽ മതിയോ

  • @Aquatics-tr3vw
    @Aquatics-tr3vw 4 роки тому +32

    E oru hard work kodukanam chara para like BROZZ
    .....

  • @aneshpremier
    @aneshpremier 4 роки тому +13

    A Big salute for your great effort..

  • @sanjutechyvlogs5852
    @sanjutechyvlogs5852 4 роки тому +13

    Kollaam mone

  • @dr.geonigermansoundaram6405
    @dr.geonigermansoundaram6405 4 роки тому +3

    Good video 👍
    Make some videos about this topic
    1.how to give calcium and other minerals to pregnant guppy
    .2.Pregnant Guppy dies after delivering fry how to avoid this....
    3. Albino guppy were sensitive , dies easily.... especially in winter/rainy season ,how to avoid this
    4.most of the fries were female 80% , how to avoid this and ways to get 50% male fry..... thanks for your effort

  • @fffansonly8098
    @fffansonly8098 3 роки тому +2

    Chetta super food is this . And I try it and secsasfull

  • @uchihagrootser695
    @uchihagrootser695 4 роки тому +3

    Succesfull video ഞാൻ ചെയ്തു അടിപൊളി

  • @vishnu.p961
    @vishnu.p961 3 роки тому +2

    Sadhanam adipoli fishine koduthu . Kazikkunnund

  • @user-mw4ic7hi5r
    @user-mw4ic7hi5r 4 роки тому +1

    VIDEO 100% upayokapredam ane chetta. Iniyum nalla videokal predeeshikunu. Njan noodles thinuna neratha njaanooline kandath. 😜

  • @anrs6301
    @anrs6301 4 роки тому +1

    Nannaayit und

  • @hellonamasthe4017
    @hellonamasthe4017 4 роки тому +4

    നിങ്ങളെ എനിക്ക് വിശ്വാസമാണ് . കാരണം നിങ്ങൾ പറയുന്നത് succesful ആകുന്നുണ്ട്

  • @sheejan.s5376
    @sheejan.s5376 4 роки тому +39

    ഇത് പോലെ Artimia flakes ഉണ്ടാക്കാൻ കഴിയുമോ??

    • @greenaquarium22
      @greenaquarium22 4 роки тому +2

      ഇത് കണ്ടപ്പോ ഇതേ പോലെ തന്നെ artemia flakum ഉണ്ടാക്കാൻ കഴിയും എന്ന് തോന്നുന്നു..
      But broo....
      Artemiaയിക്ക് വില കുടുതലല്ലേ... എന്ത് ചെയ്യും 🤔🤔🤔🤔

    • @sheejan.s5376
      @sheejan.s5376 4 роки тому

      frozen artemiaയിക്ക് വില
      കുറവ് അല്ലേ

    • @greenaquarium22
      @greenaquarium22 4 роки тому

      Frozen artemiaയിക്ക് വില ഏകദേഷം എത്രയാ

    • @sheejan.s5376
      @sheejan.s5376 4 роки тому

      ഇവിടെ kg 180 ആണ്

    • @greenaquarium22
      @greenaquarium22 4 роки тому

      You from

  • @miqdade.c1721
    @miqdade.c1721 4 роки тому +1

    Nalla video

  • @rdxluca7855
    @rdxluca7855 4 роки тому +6

    Bro de breeding cage video cheyyi

  • @RJGAMING-rz2qn
    @RJGAMING-rz2qn Рік тому +1

    Bro spirulina ഏതു കടയിൽ നിന്ന് കിട്ടും

  • @aiswaryans1991
    @aiswaryans1991 3 роки тому +11

    മണ്ണിറെന്നെ മിക്സിയിൽ അരച്ചപ്പോൾ എനിക്കെന്റെ കണ്ണുനിറഞ്ഞു

  • @gulammuhammed799
    @gulammuhammed799 3 роки тому

    No 1 youtube channel

  • @asifvlogs2782
    @asifvlogs2782 4 роки тому +39

    പാടത്തിലെ മണ്ണിര പറ്റുമോ

    • @BITCO5
      @BITCO5 4 роки тому +6

      Yes

    • @mka2k22
      @mka2k22 3 роки тому +1

      എവിടുത്തെയായാലും മണ്ണിര ആയാൽ മതി

    • @asifvlogs2782
      @asifvlogs2782 3 роки тому +1

      @@mka2k22 fresh fresh

  • @razimuhammed6396
    @razimuhammed6396 4 роки тому +3

    Bro micsil manira adicha mma thach aaaattum

  • @rethwickramesh1961
    @rethwickramesh1961 4 роки тому +8

    Bro royal guppy breeding bits disadvantage undo??

  • @sollgaming4335
    @sollgaming4335 3 роки тому +1

    Bro chemen kodakan patoo for food

  • @rahmanjameela7672
    @rahmanjameela7672 3 роки тому +1

    Adipoli

  • @Ikka_Jaffer
    @Ikka_Jaffer 4 роки тому +6

    Happy to know u r back in action....
    Happy New year

  • @jegan7502
    @jegan7502 Рік тому

    Thanks for the English translation very useful information keep up with the good work.

  • @gdproductioncompany7241
    @gdproductioncompany7241 4 роки тому

    Carrot. Garlic add eeynm add eeynm.. N koree youtube il parayunund... But endinaaan enn ee channel aahn paranj thanne... Thwnk uuu brooo ❤️❤️💖

  • @rincyjohnson2880
    @rincyjohnson2880 4 роки тому +1

    Carrat ellagle prashnamudo

  • @smijagopinath1662
    @smijagopinath1662 4 роки тому +2

    കടല പിണ്ണാക്ക് കൊണ്ട്കടല പിണ്ണാക്ക് കൊണ്ട് ഒരു ഫുഡ് ഭക്ഷണം ഉണ്ടാക്കാൻ കഴിയുമോ

  • @tcr4954
    @tcr4954 3 роки тому

    Velera upkaramane thanks

  • @booonk7417
    @booonk7417 3 роки тому +1

    Thanks

  • @anandpnair9147
    @anandpnair9147 4 роки тому

    Cheta nammal ee ennappatta upayogichu guppy valarthiyal kuzhappamundakuvo

  • @fifatroll.
    @fifatroll. 4 роки тому +5

    Accidentil nalonam parikkundo

  • @shafee_zzzvlogs2923
    @shafee_zzzvlogs2923 4 роки тому

    Nikhiletta,
    Muringa ila podiyil enn uddeshichath, chemmeenum aattayum koottiyullathano, atho muringa ila mathram unakki podichatho?

  • @IdioticShorts1234567
    @IdioticShorts1234567 4 роки тому

    ചേട്ടാ spirilina and മുരിങ്ങ leaves powder ഇല്ലെങ്കിൽ kuzyappamundo

  • @ajimon.ajimon.k.n.3034
    @ajimon.ajimon.k.n.3034 4 роки тому +1

    Guppy babyiesine earth worm food kodukammo

  • @aslamkv3863
    @aslamkv3863 3 роки тому

    Vividha guppikle onnich oru tankil idan pattumoo

  • @AllInOne-mi5sr
    @AllInOne-mi5sr 4 роки тому +18

    Earthworm ചമ്മന്തി

  • @sirajsiraj4752
    @sirajsiraj4752 3 роки тому

    ഞാൻ ചെയ്തു സംഗതി സൂപ്പർ
    എന്റെ രണ്ടു ഗപ്പികൾക്കു ചിറകുകൾക്കും വലുകൾക്കടുത്തും ഒരു നൂലിന്റെ വണ്ണത്തിൽ മരത്തിന്റെ കൊമ്പുകൾ പോലെ ഉണ്ടായി കുറച്ചു ദിവസം കൊണ്ട് ചത്ത് പോകുന്നു ഇതിനുള്ള പ്രതിവിധി എന്താണെന്നു പറഞ്ഞുതരുമോ പ്ലീസ്

  • @jishajoji1583
    @jishajoji1583 4 роки тому +1

    Super bro

  • @kiranbabukiran7871
    @kiranbabukiran7871 3 роки тому +1

    Kollaaam but oru mixi jar vedikkanam😂

  • @brightcj9066
    @brightcj9066 3 роки тому

    Spirunla powderinu pakaram spirunla flakes pattumo

  • @kudukkivlogz7863
    @kudukkivlogz7863 3 роки тому

    Manniraye mixiyill idand inakkan patto

  • @nishadevannisha6610
    @nishadevannisha6610 3 роки тому

    Getting good result from earth warm flakes

  • @rajithababy9214
    @rajithababy9214 4 роки тому

    Spirunila illenkil moringa powder mathiyo

  • @niranjanmp3003
    @niranjanmp3003 3 роки тому

    Chetta ethu bettaku kodukanpattumo ?

  • @nahif388
    @nahif388 4 роки тому +1

    Super video

  • @aneeshasaifudeen4767
    @aneeshasaifudeen4767 3 роки тому

    Direct mannil ninn earth wormine edth kazhugit kodthal kozhapam indo!? Or should it be kept in water for 2hrs.... gold fish koi carp ennille meenugalk njn ippol angne ann kodukkar.. because enik elupathil kudthal earthworm availability illath kond... is there any problem!?

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому

    Earth warm kondu mixide angottu chenna ammmeden madalum kondu kittum

  • @assiassi7821
    @assiassi7821 4 роки тому +1

    Super

  • @ambadys8436
    @ambadys8436 3 роки тому +1

    കുഞ്ഞുങ്ങൾക്ക് ഇത് കൊടുക്കാമോ?

  • @GKZ_MICHAEL
    @GKZ_MICHAEL 3 роки тому +1

    Ithu podichuttu kodukano

  • @abdurahiman5819
    @abdurahiman5819 4 роки тому +6

    തലയിൽ എന്താ?

  • @athulkrishna5038
    @athulkrishna5038 4 роки тому +1

    Super super

  • @binubaby7062
    @binubaby7062 4 роки тому

    Video super ayittundu Bro........

  • @sisilybinu6822
    @sisilybinu6822 3 роки тому +1

    മഴക്കാലം ആയതുകൊണ്ട് എന്റെ കയ്യിലെ വാട്ടർ കാബേജ് അഴുകി പോകുന്നു അതുകൊണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @sijijoby2658
    @sijijoby2658 3 роки тому +1

    Your supper vidios

  • @jainztalks6170
    @jainztalks6170 4 роки тому +1

    blood worm me patti enthaanu abiprayam? fishinu nallathaano

  • @mechanism...
    @mechanism... 4 роки тому +15

    നെറ്റിക്ക് എന്ത് പറ്റി. ആ പച്ച പൊടി എന്തുട്ടാ.

  • @dinuaquafarm6217
    @dinuaquafarm6217 4 роки тому

    Nallla chilavu kuranja reeedi adipoli bro

  • @divyanair4602
    @divyanair4602 3 роки тому

    Fresh moringaila use cheyyamo? Betta fish nu kodukamo ee flakes?

  • @mastermaker8782
    @mastermaker8782 3 роки тому

    Can i use morninga instade of spirulina

  • @salisanish699
    @salisanish699 3 роки тому

    Please explain your guppy farm

  • @sreekandhachu2832
    @sreekandhachu2832 4 роки тому

    Thanks bro tip paranjuthanarhinuu

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 4 роки тому +2

    Good info

  • @ancysabu6543
    @ancysabu6543 4 роки тому

    Very useful Chettai

  • @infamousaura7875
    @infamousaura7875 4 роки тому

    Chetta live food (larvae ,infosoria ...)mathram angel fishinnu epozhum koduthal enthellum prashnam undo ?

  • @morbius4426
    @morbius4426 4 роки тому

    Ith betta fishine kodukkaan pattuo

  • @vijayakumarp996
    @vijayakumarp996 2 роки тому

    Anta gold fish breed airekunu atenu kodukamo?

  • @njrfanboyy4398
    @njrfanboyy4398 2 роки тому

    Bro earthworm inu pakaram bloodworm upayogikkan pattumo

  • @adarshs3736
    @adarshs3736 4 роки тому

    Nice information

  • @sajinak5173
    @sajinak5173 3 роки тому +1

    😀😀✌ thanks

  • @viperissinspirts5509
    @viperissinspirts5509 4 роки тому +1

    Verea level annu bro nigal... Poli man.

  • @afeefashabeer3484
    @afeefashabeer3484 3 роки тому +1

    Cheta earthworms stone help grind cheital ok annoo

  • @stanshaju1624
    @stanshaju1624 4 роки тому

    Thanks Chetta for the tips

  • @saheercp6858
    @saheercp6858 4 роки тому +1

    Bro 4months vare yubayoyikkan patto kurach fish ullu pls rply

  • @sff2610
    @sff2610 3 роки тому +1

    Yo poli

  • @AnsariNdd
    @AnsariNdd 4 роки тому +1

    thankns for the video 👍💟💘💗

  • @rinshad.v9712
    @rinshad.v9712 4 роки тому

    Bro nee poliyane 👌👌🤝🤝🤝🤝🤝🤝

  • @vipinb4854
    @vipinb4854 4 роки тому

    Bro njan ennu try cheunundu ..tnx bro

  • @gcreation8498
    @gcreation8498 4 роки тому +2

    Super video 😍😍

  • @afnidhafathima2850
    @afnidhafathima2850 4 роки тому

    Earth warm flake fighter fish ine kodukamo

  • @bettaworld1874
    @bettaworld1874 4 роки тому

    Bro appol moina culture spirulinayil cheyyunnathinu pakaram muringa ilayil cheyyamo???

  • @senseofstudy4015
    @senseofstudy4015 4 роки тому

    Supper but I can't put in mixi

  • @dnayaskarayi3827
    @dnayaskarayi3827 4 роки тому

    Chettande talakkendu patti

  • @swathy20
    @swathy20 4 роки тому

    Chetta ithu athra divasam kondu valithavaum

  • @techwithme2748
    @techwithme2748 3 роки тому +1

    Spirulina illathe aakan pattumo

  • @SanthoshKumar-ig3iv
    @SanthoshKumar-ig3iv 4 роки тому

    Broo alla fish kodukamo???? plzz replyyyy plzzzzzzx

  • @albysanthosh9281
    @albysanthosh9281 4 роки тому

    Spirulinakku pakaram spirulina flake mathiyo chetta

  • @shibushifu8883
    @shibushifu8883 4 роки тому

    Hb witene kodukamo

  • @masteriron4006
    @masteriron4006 3 роки тому

    Anna ithe betta fish babiesine kodakkane pattavooo

  • @aslamkv3863
    @aslamkv3863 3 роки тому

    Spirulina powder yevidunna kittuka