Renjith israel Exclusive Interview| "അർജുനുമായേ തിരികെ വരൂ!"; Renjith israel| Arjun Rescue Operation

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 695

  • @Amalgz6gl
    @Amalgz6gl 2 місяці тому +595

    താങ്കൾ ഇത്രയും ദിവസം അവിടെ ചെയ്തതും അതിന് വേണ്ടി എടുത്ത എഫോർട്ടും ഞങ്ങൾക്കറിയാം...ആ ആത്മാർഥതയും കഷ്ടപ്പാടും കേരളം കണ്ടതാണ്...
    പിന്നെ ഒരു ചുക്കിനും കൊള്ളാതെ എന്തിലും കുറ്റം കണ്ടെത്താനും പരിഹസിക്കാനും മാത്രം കുറേ എണ്ണം എന്നും സമൂഹത്തിൽ ഉണ്ടാകും. ഇത്രയും ദുരന്തമുഖങ്ങളിൽ പ്രവർത്തിച്ച ജീവിതാനുഭവങ്ങൾ ഉള്ള താങ്കൾക്ക് അതൊരു പ്രശ്നമല്ലെന്നും അറിയാം...
    ദുരന്തങ്ങൾ കണ്ടാൽ ഓടിയെത്താനും സഹായിക്കാനുമുള്ള താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി... ഇങ്ങനെയൊരു മനസ്സ് വളരെ കുറച്ച് പേർക്ക് മാത്രമേ ഉണ്ടാവൂ...❤
    Thank you 🙏

  • @enrouteglobe
    @enrouteglobe 2 місяці тому +225

    എല്ലാരും കൂടി അദ്ദേഹത്തെ കുറ്റം പറഞ്ഞു തളർത്തി....ഒരാളും ഇല്ലാതപ്പോ ഇ്ദേഹം ഇറങ്ങിയില്ലേ...ആത്മാർത്ഥമായി ശ്രമിച്ചു..തികച്ചും അഭിനന്ദനാർഹം......Hatsoff!

    • @Chaos96_
      @Chaos96_ 2 місяці тому +10

      Typical mallu behavior no surprise here

    • @aneeshkt6351
      @aneeshkt6351 2 місяці тому +1

      😊😊

  • @anjusss598
    @anjusss598 2 місяці тому +408

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താങ്കൾ നല്ലൊരു മനുഷ്യൻ ആണ് 😊

  • @nuzloobgravitty8191
    @nuzloobgravitty8191 2 місяці тому +191

    ഇതു പോലെ ഒരു മകന് ജന്മം നൽകിയ മാതാപിതാക്കൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു.🙏 മോന് എപ്പോഴും ജഗദീശ്വരൻ തുണയായിരിക്കട്ടെ. ❤️❤️❤️❤️

  • @aleenasreedharan7691
    @aleenasreedharan7691 2 місяці тому +263

    രഞ്ജിത് ചേട്ടാ നിങ്ങൾ നല്ലൊരു മനസിനുടമ ആണ്.... നിങ്ങൾ ആണ് അർജുനിലേക്ക് ഇപ്പോളെങ്കിലും എത്താൻ കാരണം..... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 2 місяці тому +5

      കുറെ വാഴകൾക്ക് വിവരം ഇല്ല... എന്തും വായിൽ തോന്നുന്ന വിളിച്ചു പറയും. രഞ്ജിത് അർജുന്റെ ലോറി കരയിൽ ഉണ്ടെന്നു പറയാൻ ഉണ്ടായ കാര്യം മൊബൈൽ റിംഗ് ചെയ്തു എന്ന് പറഞ്ഞത് കൊണ്ടാണ്. അതുപോലും മനസിലാക്കാൻ ആൾകാർക്ക് വയ്യ. ഇപ്പോൾ കർണാടക സർക്കാർ കാണിച്ച ആവേശം നേരത്തെ കാണിക്കാൻ ഉള്ളത്.

  • @bibiljohn
    @bibiljohn 2 місяці тому +27

    നിങ്ങൾ ഒരു വലിയ മനസിന് ഉടമയാണ് ❤

  • @johnleela95
    @johnleela95 2 місяці тому +11

    മോനെ, നിന്റെ കഠിനാധ്വാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു...നിന്റെ മനസ്സ് വളരെ നല്ലതാണു.. ഇങ്ങനെയുള്ളവർ ഈ ഭൂമിയിൽ വളരെ കുറവ് ആണ്.. നിന്നെ ഇതിനായിട്ടായിരിക്കും ദൈവം ഭൂമിയിലേക്ക്‌ അയച്ചത്.. നിന്റെ ആഗ്രഹങ്ങളുമായിട്ടു മുന്നോട്ടു പോകണം.. ദൈവം കൂടെയുണ്ട് ...

  • @Myw0rld-s3f
    @Myw0rld-s3f 2 місяці тому +245

    കുറ്റം പറയുന്നവർ പറയട്ടെ അവർക്കൊരിക്കലും നിങ്ങളെ പോലെ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല.. Hatts off you 👏🏻👏🏻👏🏻

    • @YasirMr-d4t
      @YasirMr-d4t 2 місяці тому +1

      എന്റെ ഈ ഇയാൾ ക് ഒരു തേങ്ങയും അറിയുല

    • @THEKING-rf9rd
      @THEKING-rf9rd 2 місяці тому

      ​@@YasirMr-d4t എന്നാല് എല്ലാം അറിയുന്ന സാർ പോയി ചെയ്താട്ടെ

    • @sportstalkmoneyearningbyabhi
      @sportstalkmoneyearningbyabhi 2 місяці тому

      ​ഒരുമാതിരി പെഴച്ച വർത്താനം പറയല്ലേ സഹോദര. ഒന്ന് അന്വേഷിച്ചിട്ട് എങ്കിലും പൊട്ടത്തരം വിളിച്ചു പറ.

    • @Myw0rld-s3f
      @Myw0rld-s3f 2 місяці тому

      @@YasirMr-d4t ath nigalallallo theerumanikkunnath

  • @Shilpashibin....
    @Shilpashibin.... 2 місяці тому +44

    ഞാൻ ഒരു കാര്യം പറയാം ഈ രഞ്ജിത്തും ലോറി owner ബഹളവും ആണ് അവിടെ day by day മാറ്റo കൊണ്ടുവന്നത്.. പല മെഷീൻ അവിടെ എത്തിയത്.. ഇല്ലങ്കിൽ അവർ കയ്യൊഴിയും

    • @abilashgsp
      @abilashgsp 2 місяці тому

      അങ്ങനെ വന്ന മെഷീനുകൾ ആണ് ഇപ്പോ ലൊക്കേഷൻ കണ്ടുപിടിച്ചത്. അല്ലാതെ ഏതെങ്കിലും മനുഷ്യരുടെ മിടുക്ക് അല്ല. ഇത് മനസ്സിലാക്കാൻ ബോധം ഇല്ലാത്തവർ ആണ് കുറ്റം പറയുന്നത്.

  • @athira747
    @athira747 2 місяці тому +107

    ഇത്രെയും ദിവസം ലൈവ് റെസ്ക്യൂ കണ്ടുകൊണ്ടിരിക്കുന്നവർക് ആർക്കും ഇദ്ദേഹത്തെ കുറ്റം പറയാൻ സാധിക്കില്ല❤Hats of sir🙏

    • @aksrp258
      @aksrp258 2 місяці тому

      Epozhum camerede munnil ninnu kalikunnatalla live rescue. Ivan camerede munnil show off matramarunu

    • @Rashanoora
      @Rashanoora 2 місяці тому

      Livil entha kandath? Iyal vann njan onnum kazhichilla mazhayanu army onnum cheyyunnilla ennokke vilich koovi nikkunnatho? Show off eduth slow notionil angott ingott nadann mediak interview koduthathe njan livil kandullu.

  • @jijimolr9586
    @jijimolr9586 2 місяці тому +35

    നല്ലൊരു മനുഷ്യസ്നേഹി, ജീവിതത്തിൽ എന്നും നല്ലതുമാത്രം ഉണ്ടാകട്ടെ...

  • @sherly_j
    @sherly_j 2 місяці тому +283

    ഈ മനുഷ്യൻ കാരണം ആണ് അർജുൻ എന്ന മകന് വേണ്ടി ഇപ്പൊൾ എങ്കിലും ഇത്ര സന്നാഹം ഉണ്ടായത്.

  • @kochuthresiatj923
    @kochuthresiatj923 2 місяці тому +112

    ദൈവത്തിന്റെ അനുഗ്രഹം ഉള്ള ആൾ ആണ് രഞ്ജിത്ത് 👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🌹🌹🌹

  • @prameelap4902
    @prameelap4902 2 місяці тому +70

    നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട് 🙏❤️

  • @user-bp1ow6zd7z
    @user-bp1ow6zd7z 2 місяці тому +30

    2 cinemayil അഭിനയിച്ചപ്പോ മോഹൻലാലിന് കേണൽ പദവി കൊടുത്തെങ്കിൽ ...2013 തൊട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷപ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹത്തിന് atleast NDRF ഇൽ ങ്കിലും ജോലി നൽകുക.❤

    • @Amalamal-vg2ed
      @Amalamal-vg2ed 2 місяці тому

      Athe athe direct captain aayi army le edukkanam ettane❤

    • @ad27h
      @ad27h 2 місяці тому +1

      😂😂😂 angne aane naale muthal nhan free aayi ellarkm paracetamol and cough syrup ezhuti koduka ..15 years kayinu ennik doctor en staanam kittuo 😂

    • @user-bp1ow6zd7z
      @user-bp1ow6zd7z 2 місяці тому

      @@ad27h പിന്നെ test എഴുതിയാണല്ലോ mohanlal okke kernal ആയത്😂

    • @ad27h
      @ad27h 2 місяці тому

      @@user-bp1ow6zd7z Sheri ..angne aane ennik doctor aavnm 😂

  • @RKV-f7f
    @RKV-f7f 2 місяці тому +31

    രഞ്ജിത്ത് ❤️❤️❤️❤️❤️❤️❤️ഞങ്ങളെപ്പോലെ ഒരുപാട് പേരുടെ കട്ട സപ്പോർട്ട്... ഇനിയും. ഇതുപോലെ മുന്നോട്ട്

  • @siljopaul8177
    @siljopaul8177 2 місяці тому +27

    രഞ്ജിത് നേ ആരും കുറ്റപ്പെടുത്തരുത്, അവന് കിട്ടിയ ഇൻഫർമേഷൻ വെച്ച് 03 പ്ലാൻ പറഞ്ഞിരുന്നു, first റോഡ്, സെക്കൻ്റ് പുഴ കര, തേഡ് പുഴയുടെ സെൻ്റർ, ഇപ്പോള് പ്ലാൻ b ചെയ്യുന്നു. പ്ലാൻ c നേരത്തെ തന്നെ നടന്നുകൊണ്ടിരിക്കുന്നു എല്ലാം അതിൻ്റെ റൂട്ടിൽ. രഞ്ജിത് ആരുന്നേലും ഇത് ചെയ്യിപ്പിച്ചേനെ. അവൻ ആവശ്യപ്പെട്ട സാദനം കിട്ടിയില്ലല്ലോ പിന്നെ എങ്ങനെ അവന് അവിടെ വർക്ക് ചെയ്യാൻ കഴിയുമായിരുന്നു.
    എന്തും ആകട്ടെ, അവൻ്റെ ഈ മനുഷ്യത്വം ആരും മറക്കരുത്. അവൻ ഒരു നല്ല സർകാർ ജോബ് അർഹിക്കുന്നു, എങ്കിൽ അവൻ പറയുന്നതിന് ചെറിയ വില എങ്കിലും ഉണ്ടാകും. എൻ്റെ കമൻ്റ് നു ആരും ഒരു കമൻ്റ് ഇടേണ്ടത്തില്ല , ഇത് എൻ്റെ അഭിപ്രായം മാത്രം ആണ്.

    • @shahabanayusaf9776
      @shahabanayusaf9776 2 місяці тому +5

      News live follow ചെയ്തവർക്ക് അറിയാം ഇതാണ് സത്യം... വാലും തുമ്പും കേട്ടവർ ആണ് ഇദ്ദേഹത്തെയും ലോറി ഓണേറെയും കുറ്റപ്പെടുത്തുന്നത്.. ഇദ്ദേഹം അകത്തും ലോറി ഓണർ പുറത്തും ചെയ്തതിൻ്റെ ഫലം ആണ്.. ഇന്ന് ഈ കാണുന്ന രീതിയിലേക്ക് കാര്യങ്ങള് വന്നത്...

    • @Galaxy-f8x
      @Galaxy-f8x 2 місяці тому

      @@shahabanayusaf9776theerchayayum idheham Edutha effort valare valuthanu

    • @sabnanazer2195
      @sabnanazer2195 2 місяці тому +1

      100%first news ൽ രഞ്ജിത് വന്നത് മുതൽ ഉള്ള ബൈറ്റ്സ് കണ്ടവർക്ക് അറിയാം രഞ്ജിത് ആണ് അവർക്കു മത്സരബുദ്ധി ഉണ്ടാക്കിയത് .ഇപ്പോഴും വിവരമുള്ളവർക്ക് അറിയാം ബ്രോ താങ്കളുടെ പങ്ക് 😢.പറയുന്നവർ പറഞ്ഞോട്ടെ .

    • @aksrp258
      @aksrp258 2 місяці тому

      Ato Z 26 Plan parayanjat bhayam😂

  • @MusthafaVp
    @MusthafaVp 2 місяці тому +48

    ഈ അവസരത്തിൽ ഒരുപാട് പേർ താങ്കളെ കളിയാക്കുന്നതായി കാണാനിടയായി..മലയാളികൾ എന്ന് നമ്മൾ അഭിമാനം കൊള്ളും എങ്കിലും നമ്മളിൽ പെട്ട ഒരാളെയോ അല്ലേൽ മറ്റൊരാളെയോ കിട്ടിയ അവസരത്തിൽ സോഷ്യൽ മീഡിയയിൽ കളിയാക്കാനും മലയാളികൾ മുൻപന്തിയിൽ ആണ്...ഈ സോഷ്യൽ മീഡിയയിൽ കമൻ്റ് ഇടുന്ന ഒരാളും ഈ പറയുന്ന ഞാനടക്കം ഒരു മൊബൈലിൽ കമൻ്റ് ഇടുക എന്നതിലപ്പുറം ഇറങ്ങി പ്രവർത്തിക്കാൻ മടിക്കുന്ന ആളുകൾ ആണ്..രഞ്ജിത് ഇസ്രായേൽ എന്ന പേര് ഞാൻ ശ്രദ്ധിക്കുന്നത് ഈ സമയത്ത് ആണ്..നിങ്ങൾ അവിടെ നിങ്ങളാൽ കഴിയുന്ന അത്രേം രക്ഷാ പ്രവർത്തനം നടത്തുമ്പോൾ ഒരു മലയാളി എന്നതിൽ എനിക്കും അഭിമാനം തോന്നുന്നു...മറ്റൊരാളും എത്താത്ത സമയത്ത് നിങൾ അവിടെ ഉണ്ടായിട്ടുണ്ട്... മിഷനറീസ് and equipments ellam ഉളളവർ ഒന്നും ചെയ്യാൻ കഴിയാതെ നിൽകുമ്പോൾ നിങൾ ഒന്നും ഇല്ലാതെ സ്വയം അത്രേം ഇഫോർട്ട് എടുക്കുന്നത് കാണുമ്പോൾ ഭഹുമാനം തോന്നുന്നു...മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കേണ്ടതില്ല...ഒരാൾ നിങ്ങളെ കുറിച്ച് നല്ലത് പറഞ്ഞു എന്നുവച്ച് നിങൾ നല്ല ആൾ ആകണം എന്നില്ല...അതുപോലെ ഒരാള് നിങ്ങളെ കുറിച്ച് മോശം പറഞ്ഞു എന്നുവച്ച് നിങൾ മോശം ആളും ആകണം എന്നില്ല...നിങ്ങൾക്ക് അറിയാം നിങൾ എന്താണെന്ന്...ധൈര്യമായി മുന്നോട്ട് പോകുക......നെഗറ്റീവ് കമൻ്റ് ഇടുന്നവരോട് പറയാൻ ഉള്ളത് നിങൾ മറ്റൊരാൾക്ക് നല്ലത് ചെയ്തില്ലേലും അവരെ മാനസികമായി ബുദ്ധിമുട്ടിക്കാതിരിക്കുക....

    • @Manoj4-v5y
      @Manoj4-v5y 2 місяці тому +3

      Malayalikal paranarikalaa

  • @sherly_j
    @sherly_j 2 місяці тому +82

    ഈ മകന് ഇങ്ങനൊക്കെ ചെയ്താൽ കിട്ടുന്നത് കുറ്റപ്പെടുത്തൽ അല്ലാതെ എന്താണ്? മനുഷ്യ സ്നേഹികൾ ക്ക് മാത്രമേ നന്മ കാണാൻ സാധിക്കൂ.❤❤❤❤സ്നേഹം. മാത്രം.

  • @SafilaBeegam
    @SafilaBeegam 2 місяці тому +104

    രഞ്ജിത്ത് സൂപ്പർ ഒന്നും പറയാൻ ഇല്ലാ..... 👍👍👍

    • @aksrp258
      @aksrp258 2 місяці тому

      Ate nalla super mandan😂

    • @THEKING-rf9rd
      @THEKING-rf9rd 2 місяці тому

      ​@@aksrp258എടോ അയാള് എത്രയോ രക്ഷാപ്രവർത്തനം നടത്തിയിരിക്കുന്നു

  • @laeeslaees4036
    @laeeslaees4036 2 місяці тому +30

    കോടി അഭിനന്ദനങ്ങൾ.❤ പ്രിയ രഞ്ചിത്തിനു '❤'

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 місяці тому +18

    അദ്ദേഹം ഉള്ളത് കൊണ്ടാണ്
    ഇത്രയേറെ പ്രാധാന്യത്തോടെ govt ഇത്
    ഏറ്റെടുത്തത്

  • @nimarose4745
    @nimarose4745 2 місяці тому +61

    രജ്ഞിത് ദൈവം അനുഗ്രഹിക്കട്ടെ!

  • @sajithasajitha7122
    @sajithasajitha7122 2 місяці тому +129

    കുറ്റം പറയാൻ എളുപ്പമാ ആ ചേട്ടൻ നന്നായിട്ടു ഓടിയിട്ടുണ്ട്

  • @praveen5917
    @praveen5917 2 місяці тому +3

    ചാനൽ മൈക്കുകൾക്കു മുന്നിൽ കുറെ തള്ളി മറിച്ചതല്ലാതെ ഇവൻ അവിടെ എന്താണ് കാണിച്ചത്...കുറെ തെറ്റിദ്ധാരണ സൃഷ്ടിച്ചു തിരച്ചിൽ ഇത്രയും നീട്ടികൊണ്ടു പോയതിനു ഇവനും കാരണക്കാരൻ ആണ്....ഇന്ത്യൻ ആർമി എത്തിയപ്പോ ഇവൻ പറഞ്ഞത് അവര് മൈൻഡ് ചെയ്തില്ല....അതു ഫലം കാണുകയും ചെയ്തു....ഇന്ത്യൻ സൈന്യത്തിൽ എപ്പോഴും ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.❤❤️

    • @BinuBinu-h5d
      @BinuBinu-h5d 2 місяці тому +1

      താൻ അതുമാത്രമേ കണ്ടാരുന്നോള്ളോ. നിന്നെയൊക്കെ പറയുന്ന പേരാണ് അവസരവാദി.

  • @JomyjoseJose
    @JomyjoseJose 2 місяці тому +103

    Ranjithinu big salute❤❤

    • @Sufiyantechorbit2.0
      @Sufiyantechorbit2.0 2 місяці тому +2

      ❤️

    • @Harishkundus
      @Harishkundus 2 місяці тому +5

      Ee vazhe ahn paranje karayil ahn ollennu😡

    • @adarsh512
      @adarsh512 2 місяці тому +9

      anna niankuu parayathillarunnu athinu pulliya enthina kuttam paranayunne ellavarum chindichathu vandi karayil undennanu athinu avarikke kuttakarukumo​@@Harishkundus

    • @Chaos96_
      @Chaos96_ 2 місяці тому

      ​@@Harishkundus kundus ennit 3ndhu cheydhu veetil irunn ?

    • @Ghost-r9h3t
      @Ghost-r9h3t 2 місяці тому +2

      ​@@Harishkundusenna thanikku poi paranju koduthoodayirunno 😂😂

  • @Tastyy_cooks
    @Tastyy_cooks 2 місяці тому +49

    അവിടെ നിങ്ങളാൽ വിജയം കണ്ടില്ലെങ്കിലും വിജയം കാണാൻ കാരണം നിങ്ങൾ മാത്രം ആണ്... നിങ്ങളുടെ തുടക്കം തന്നെ ആണ് ഒരു ചലനം സൃഷ്ട്ടിച്ചത്

  • @gireeshkumar5503
    @gireeshkumar5503 2 місяці тому +106

    Ranjith Israel super🎉🎉🎉❤❤❤❤.super sir

    • @anur3913
      @anur3913 2 місяці тому +2

      Koopu..bore drill kondu kodu

    • @THEKING-rf9rd
      @THEKING-rf9rd 2 місяці тому

      ​@@anur3913പിന്നെ കൈ കൊണ്ട് മന്താൻ പറ്റുമോ😂😂

  • @thoufeek_thoufee9096
    @thoufeek_thoufee9096 2 місяці тому +6

    ഇന്നലെവരെ അദ്ദേഹത്തിന് കൈയടി കൊടുത്തവർ ഇപ്പോൾ 10%ആളുകളും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. ഇതാണ് സമൂഹം. അടിക്കടി മാറിക്കൊണ്ട് ഇരിക്കും ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായേക്കാം അന്നും ഒരുപക്ഷെ മുന്നിൽ നിൽക്കാൻ ഈ മനുഷ്യനെ കാണു ♥️

    • @ad27h
      @ad27h 2 місяці тому

      Atleast oru natural calamity or disaster nadkmbo eni leading position qualified aalkark kodukanm allate ivane pole show off alla vende

  • @lintastephen5578
    @lintastephen5578 2 місяці тому +51

    ഇദ്ദേഹം മുൻകൈ എടുത്തുഅവിടെ ഉറച്ചു നിന്നു അതുകൊണ്ടു ഇത് വലിയ വിഷയം ആയത് ഇല്ലെങ്കിൽ എല്ലാവരും കർണാടക സർക്കാർ പറയുന്നത് കേട്ട് കയ്യും കഴുകി തിരിച്ചു പൊന്നേനെ, ഇദ്ദേഹം ഇവിടെ ഉണ്ട് കിട്ടിയിട്ടേ പോകു എന്നൊക്കെ ബഹളം വച്ചു അതു വിഷയം ആയി high കോടതി ഇടപെട്ടപ്പോൾ കർണാടക സർക്കാരിന് നാണക്കേടായി അതിനുള്ള facilities ചെയ്തു തന്നു ഇല്ലെങ്കിൽ രണ്ട് ടിപ്പർ ഹിറ്റാച്ചി ഒക്കെ വച്ചു റോഡ് ശരിയാക്കി ഇവിടെ നിന്നേനെ

    • @aksrp258
      @aksrp258 2 місяці тому

      Putiya capsule😂

  • @razi0098
    @razi0098 2 місяці тому +7

    രഞ്ജിത്ത് ചെയ്തതാണ് ശരി.മലയ്ക്ക് നേരെ താഴെ ആ ലോറി മണ്ണിനടിയിൽ ഉണ്ടാകാൻ തന്നെയായിരുന്നു സാധ്യത. സാമാന്യ ബുദ്ധിയുള്ള ആർക്കും അങ്ങനെയേ ചിന്തിക്കാൻ കഴിയൂ..40000 ടൺ ഉള്ള ഒരു ലോറിക്ക് മുകളിലേക്ക് വെർട്ടിക്കലായി മണ്ണ് വീഴുമ്പോൾ അത് മണ്ണിനടിയിൽ പെടുക തന്നെയാണ് ചെയ്യുക...,എന്നാൽ ഇവിടെ ഉണ്ടായിട്ടുള്ളത് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഒരു ഉരുൾപൊട്ടൽ ആണ്.ചെളി കാരണം മണ്ണിൽ ഘർഷണം നഷ്ടപ്പെട്ട് ലോറി നദിയിലേക്ക് പോയിട്ടുണ്ടാകാം...
    ഫോൺ റിങ്ങ് ചെയ്തു എന്ന് പറഞ്ഞതിനാലും, വണ്ടി സ്റ്റാർട്ട് ആയി എന്ന് കേട്ടതിനാലും ഉറപ്പായും അവിടെയുള്ള മണ്ണ് മുഴുവൻ തിരഞ്ഞ് പുള്ളി അവിടെ ഇല്ല എന്ന് ഉറപ്പിക്കേണ്ടത് തന്നെയാണ് പ്രധാന ഉത്തരവാദിത്വം, അത് രഞ്ജിത്ത് നന്നായി ചെയ്തു..എന്നാൽ മണ്ണിൽ തിരയുന്ന അതേ സമയത്ത് നദിയിലും തിരയാനുള്ള സംവിധാനം നമുക്ക് ഉണ്ടാകേണ്ടതായിരുന്നു, അഥവാ ഉണ്ടെങ്കിലും യൂസ് ചെയ്തില്ല അതിൽ രഞ്ജിത്തിന് തെറ്റൊന്നുമില്ല രഞ്ജിത്തിന് മണ്ണിൽ തിരയുക എന്ന ഓപ്ഷൻ മാത്രമേ ഉള്ളൂ... അതിനു തന്നെയായിരുന്നു സാധ്യതയും...
    മണ്ണ് മുഴുവൻ നീക്കാതെ രഞ്ജിത്ത്അവിടെനിന്നും മടങ്ങി എന്നു വിചാരിക്കുക,ആ ലോറി നദിയിൽ അല്ല കരയിൽ തന്നെ ആണ് അർജ്ജുൻ ഉള്ളതെന്നും വിചാരിക്കുക, അങ്ങനെയായിരുന്നു എങ്കിലോ?.. പാതി വഴിക്കിട്ട് പോയിരുന്നെങ്കിൽ രഞ്ജിത്തിനെ നിങ്ങൾ എന്ത് പറയുമായിരുന്നു... അപ്പൊ ആ സംശയം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ഡ്യൂട്ടി രഞ്ജിത്ത് അടങ്ങുന്ന സംഘം കൃത്യമായി ചെയ്തു..
    വെള്ളത്തിൽ അപ്പോഴും തിരച്ചിൽ നാക്കുന്നുണ്ടായിരുന്നു, പക്ഷേ ആധുനിക സംവിധാനത്തിൻ്റെ അപര്യാപ്തതമൂലമാണ് ഇതുവരെ ലൊക്കേറ്റ് ചെയ്യാൻ കഴിയാതെ പോയത്. രഞ്ജിത്ത് ആരോടും പറഞ്ഞിട്ടില്ല ഞാൻ കരയിൽ തിരയുന്നതിനാൽ വെള്ളത്തിൽ ആരും തിരഞ്ഞു നോക്കണ്ട എന്ന്... വെള്ളത്തിനടിയിൽ ആണെങ്കിൽ ഇപ്പൊ കിട്ടിയാലും പിന്നെ കിട്ടിയാലും നിസ്സംശയം പറയാം ആള് മരിച്ചിട്ടുണ്ടാകും എന്ന്, എന്നാൽ കരയിൽ മണ്ണിനടിയിലെങ്കിൽ ജീവനോടെ കാണാനുള്ള ചാൻസ് വളരെ വളരെ കൂടുതലാണ്, അപ്പൊ തീർച്ചയായും ആദ്യം മണ്ണ് തന്നെയാണ് പൂർണ്ണമായും തിരഞ്ഞ് ഉറപ്പു വരുത്തേണ്ടത്...കമൻ്റ്സ് കണ്ടാൽ തോന്നും അർജുൻ കരയിൽ കാണും എന്ന് രഞ്ജിത് പറഞ്ഞതിനാൽ വെള്ളത്തിൽ തിരച്ചിൽ നടന്നില്ലെന്ന്...വേണ്ട ഉപകരണങ്ങൾ ഇല്ലാത്തതിനാലാണ് തിരച്ചിലിൽ കണ്ടെത്താൻ കഴിയാഞ്ഞത്... അപകടത്തിൽ രക്ഷിക്കാൻ വരുന്നവരെ കൂടി വെറുപ്പിക്കുന്ന വർത്തമാനം പറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല...ഇവരൊക്കെ തന്നെയാ നാളെ നമ്മെയും രക്ഷിക്കാൻ വരേണ്ടത്...

    • @saranyars8275
      @saranyars8275 2 місяці тому

      40000 ട്ൺ അല്ല 40 ടൺ

    • @Nayuvaavu
      @Nayuvaavu 2 місяці тому

      Renjith paranjitundallo puzhayil undavilla puzhayil aanenkil lorry ozhuki poyitundavumenn. Nuna parayaruth Avante video eduth kaanu

    • @razi0098
      @razi0098 2 місяці тому

      @@Nayuvaavu രഞ്ജിത്ത് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ഞാനും പറഞ്ഞിട്ടില്ല...എൻറെ കമൻറ് വായിച്ചു നോക്കൂ.. രഞ്ജിത് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും എന്താണ് പ്രശ്നം..വെള്ളത്തിൽ ആണെങ്കിൽ വീണ് 15 മിനിറ്റിനുള്ളിൽ ആള് മരിക്കും...പക്ഷേ മണ്ണിൻ്റെ അടിയിൽ തന്നെ ഉണ്ടായിരുന്നെങ്കിലോ?...അപ്പോൾ ഏതാണ് ആദ്യം കൺഫോം ചെയ്യേണ്ടത്?...വെള്ളത്തിൽ മുഴുവൻ തിരഞ്ഞിട്ട് അവസാനം മണ്ണിൻറെ അടിയിൽ കണ്ടെത്തിയാലുള്ള അവസ്ഥ ആലോചിക്കൂ,ആള് 4 ദിവസം വരെ അതിൻറെ ഉള്ളിൽ ജീവനോടെ ഉണ്ടായിരുന്നു എന്നും കൂടി അറിയുകയായിരുന്നു എങ്കിലോ?...ആ സംശയമാണ് രഞ്ജിത്ത് ദൂരീകരിച്ചത്..

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 2 місяці тому +6

    നിങ്ങള് അവിടെ ചെയ്തത് എല്ലാവരും കണ്ടതാണ്.... വെറുതെ കുറ്റം മാത്രം പറയുന്നവർ കോരച്ചു കൊണ്ട് ഇരിക്കും...... നിങ്ങൾ എടുത്ത എഫർട്ട് 👏🏻👏🏻👏🏻👏🏻👏🏻👏🏻god bless u

  • @vaishnavatheertham4171
    @vaishnavatheertham4171 2 місяці тому +16

    രഞ്ജിത് സർ തങ്ങളെ കുറ്റം പറയാൻ ഒരുപാടു ആളുകൾ ഉണ്ടാവും but തങ്ങളുടെ ഭാഗം ആണ് ശെരി ദൈവം തങ്ങൾക്ക് ദീർഘ ആയുസ് തരട്ടെ ബിഗ് sulut 🙏🙏🙏

  • @irshanapc6015
    @irshanapc6015 2 місяці тому +34

    Renjith vannadin sheshaman movement vannad,u r a great person renjithji

  • @veenanagappankalindhi9791
    @veenanagappankalindhi9791 2 місяці тому +48

    രഞ്ജിത് ഇസ്രയേൽ വളരെ നല്ലൊരു മനുഷ്യൻ 🔥ആരും പറയാതെ വിളിക്കാതെ രക്ഷിക്കാൻ ഓടി എത്തുന്നവൻ ആരാണോ അവൻ ആണ് ഈശ്വരൻ 🔥

  • @shibumoses2890
    @shibumoses2890 2 місяці тому +15

    Renjith Sir- Big Salute ❤

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb 2 місяці тому +24

    രഞ്ജിത്ത് ❤❤❤

  • @sirajtp5193
    @sirajtp5193 2 місяці тому +19

    കുറ്റം പറയുന്നവർ സ്വന്തം വീടിൻ്റെ മുറ്റത്ത് ഒരു ഇല വീണു കിടന്നാൽ അത് മാറ്റിയിടാൻ മടിക്കുന്നവർ ആണ് അവർ കുറ്റം മാത്രമല്ല അതിനപ്പുറവും പറയും നിങ്ങൽ പൊളിയാണ് ബ്രോ ഇതിൽ നിന്നും പിന്മാറരുത് full support ❤❤❤

    • @ad27h
      @ad27h 2 місяці тому

      Nni angen aavm .but nhangal angne alla ..Ivan ethil tett tanne aarn

  • @gireeshkumar5503
    @gireeshkumar5503 2 місяці тому +33

    Full support ❤❤❤

  • @enrouteglobe
    @enrouteglobe 2 місяці тому +32

    Dear Ranjith,
    You are a wonderful soul...a much valuable person for the country! STAY STRONG! ALL SUPPORT..

  • @savithavshenoy1019
    @savithavshenoy1019 2 місяці тому +27

    Great Ranjith Israel
    hats off and
    big salute of you
    God blesses you and
    your family

  • @achu6190godisgeat
    @achu6190godisgeat 2 місяці тому +7

    ❤❤❤❤നിങ്ങൾ പോയ ശേഷമാണു അവിടെ ഉണർന്ന് പ്രവർത്തിച്ചത്... 👍👍👍👍

  • @minijoseph9265
    @minijoseph9265 2 місяці тому +7

    Proud of you dear.. you are great.. God is with you. Keep up your goodness

  • @SURESHMK-mz7ne
    @SURESHMK-mz7ne 2 місяці тому +81

    ഇങ്ങനെ ഉള്ളവർക്കല്ലേ NDRF പോലുള്ള ഫോഴ്‌സുകളിൽ ജോലി നൽകണം 👍👍

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 2 місяці тому +14

      എന്നും അർഹത ഉള്ളവർ പുറത്തും ഒരു ചുക്കും അറിയാത്തവൻ ഉള്ളിലും ആയിരിക്കും

    • @adarsh512
      @adarsh512 2 місяці тому +5

      ​ella job agane kazhivullavan purthu allathavu kittum cheyyum

    • @Bakoye2830
      @Bakoye2830 2 місяці тому +3

      എൻഡിആർഎഫിൽ നിന്നും ഫയർഫോഴ്‌സിൽ നിന്നും കഴിവില്ലാത്ത എല്ലാ വനിതാ ജീവനക്കാരെയും നീക്കം ചെയ്യുകയും അദ്ദേഹത്തെപ്പോലെ ധീരരായ പുരുഷന്മാരെ നിയമിക്കുകയും ചെയ്യുക

  • @ashrafmk602
    @ashrafmk602 2 місяці тому +8

    കുറ്റം പറയുന്നവർ പറയട്ടെ... താങ്കൾ നല്ലതു മാത്രേ ചെയ്തിട്ടുള്ളു ❤️👍

  • @Binshasachu-ny5vi
    @Binshasachu-ny5vi 2 місяці тому +19

    Renjith sir🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @siljopaul8177
    @siljopaul8177 2 місяці тому +13

    നല്ല മനസിന് ഉടമ.......

  • @syamlalm6946
    @syamlalm6946 2 місяці тому +48

    Ranjith super annu ❤❤

  • @geethu4556
    @geethu4556 2 місяці тому +6

    Renjith ചേട്ടൻ സൂപ്പർ ആണ്. ചേട്ടനെ കൊണ്ട് പറ്റുന്ന maximum ചെയ്തു. Great keep going. അർജുൻ എന്നും എപ്പോഴും എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും ❤️

    • @aksrp258
      @aksrp258 2 місяці тому

      Manasil undakatte. Nallata mole. Chelavonnumilalo 😂

  • @Yahiko-e
    @Yahiko-e 2 місяці тому +46

    പലരും ഇന്നലെയൊക്കെ അദ്ദേഹത്തെ വിമര്ശിക്കുന്നത് കണ്ടു, അവരാരും ഇങ്ങനെ ഇന്ത്യയിൽ എവിടെയും ഒരു റെസ്ക്യൂനുപോലും പോയിട്ടില്ല കമന്റ്‌ ഇടാൻ ഈസി ആണു ചെയ്യാനാണ് ബുദ്ധിമുട്ടു

  • @rasiyaali7890
    @rasiyaali7890 2 місяці тому +26

    ഒരു മനുഷ്യ ന്റെ ജീവന് വളരെ അധികം വില കല്പിക്കുന്നവൻ 👍🏻👍🏻👍🏻

  • @zuhara4903
    @zuhara4903 2 місяці тому +18

    രഞ്ജിത്ത് ഇസ്രിയിൽ പവർ🎉🎉

  • @nikhilmenon1385
    @nikhilmenon1385 2 місяці тому +12

    Kuttam parayunnavar parayatte bro...social mediayil thallan aarkkum pattum....ningale polullavarum ee nattil venam❤❤❤....ningal sharikkum oru hero thanneyanu ❤

  • @At-automotive
    @At-automotive 2 місяці тому +38

    RENJITH IS GOOD

  • @christyansongvlogvideos136
    @christyansongvlogvideos136 2 місяці тому +8

    Renjith brother thangaludekude Yeshu karthavu ulladathollam Aarkum thanglude jaikilla thank excellent Aanu 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @jaganvlogs3442
    @jaganvlogs3442 2 місяці тому +4

    താങ്കൾ ഒരു മാലാഖ തന്നെയാണ് ചേട്ടാ ❤❤❤❤

  • @abhijithkm6970
    @abhijithkm6970 2 місяці тому +11

    Big fan of your work sir❤

  • @indiancricketteamfan18
    @indiancricketteamfan18 2 місяці тому +8

    Great man 🔥🔥
    More youths like you must be there❤❤

  • @RedBook-jx4iv
    @RedBook-jx4iv 2 місяці тому +4

    ഇദ്ദേഹം വല്ലാത്തൊരു മനുഷ്യൻ ആണ്‌

  • @enrouteglobe
    @enrouteglobe 2 місяці тому +13

    Ranjith,
    Start an UA-cam channel and teach people about rescue...you can help others..help yourself....kind hearted people will support!

  • @shahidabeevimk3703
    @shahidabeevimk3703 2 місяці тому +24

    എല്ലാവരേയും ഉണർന്നിരിക്കാൻ പ്രേരിപ്പിച്ച മകന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @Sreelakshmiramji642
    @Sreelakshmiramji642 2 місяці тому +48

    Marriage cheyuvanekil edhehathe pole ullavare kazhikkanam .He is a good person. Full support Ranjith etta❤❤

    • @VivaChad-ci8dl
      @VivaChad-ci8dl 2 місяці тому +12

      താൻ പോയി propose ചെയ്യു... ആ പാവത്തിന് പെണ്ണ് കിട്ടുന്നില്ല എന്നാ പരഞ്ഞേ😅

    • @nish650
      @nish650 2 місяці тому

      Yes 🥰

    • @shaahidmuhammad1077
      @shaahidmuhammad1077 2 місяці тому +1

      Ayal kure nalla pravarthykal cheythitundennum ath vazhy kure thavana prasamsa patrangal kituliyitundennum ayal parayunu...media yum kure thallunnu .....itrayum vechu mun parichayam polum illatha oral good person aanenunu ningal vidhi ezhthy alle...kurachu naal kazhnju ipo pokkikond nadanna ithe..media thanne ivan aalu sari alla ennu parayum...apo ningal enth parayum?......njn iyale vilayiruthunilla...good aanennum bad aanenum parayunillla....medias ne kanubo ithiri aggressive aayi perumarum pole feel cheythu...

    • @nish650
      @nish650 2 місяці тому +4

      @@shaahidmuhammad1077 edo athu ayalde charecter aayirikkum pinne ayal kure days aayille avide food rest illa pinne media kar chodichu chodichu verupiklunnumund. Emshayalum oruparijayavum illatha aalk vendi samsarikkanum kude nikkanum sahayikkanumulla manasundallo athuthanne valiyakaryam aanu pinne ellathilum negetive kandethan easy aanu

    • @shaahidmuhammad1077
      @shaahidmuhammad1077 2 місяці тому

      @@nish650 yathoru parichayavum illatha orale kurachu media bytes matram kandit good person ennu vilayiruthunna mandatharatheyanu njn ethirthathu....Ranjith enthanu engine aanenu enikariyilla I don't know him and I can't judge him i just only said what i feel..

  • @anishgeorge256
    @anishgeorge256 2 місяці тому +18

    We love you...

  • @Nived07
    @Nived07 2 місяці тому +10

    Aa parayunnavarkk ariyilla athinte kashttappad ith very difficult anu Ranjith Israel full support ❤❤

  • @jaimonjoseph8374
    @jaimonjoseph8374 2 місяці тому +30

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ, കൂടെ അവിടെ കഷ്ടപ്പെടുന്ന ഓരോരുത്തരെയും..😊

  • @Dreemvibe
    @Dreemvibe 2 місяці тому +26

    Ranjit big salute he is a experience rescue man ❤❤❤

  • @Mridula613
    @Mridula613 2 місяці тому +1

    ഇതുവരെയുണ്ടായിരുന്ന assumptions എല്ലാം തെറ്റിയപ്പോൾ പലരും പലതും പറയുന്നുണ്ട്
    Sir, please don't mind any kinda negatives, you have done an enormous help even when everyone stayed back.
    എല്ലാവരും മനുഷ്യരല്ലേ ഒറ്റനോട്ടത്തിൽ തന്നെ സത്യം കണ്ടുപിടിക്കാനുള്ള മാന്ത്രികശക്തിയൊന്നും ആർക്കു ഇല്ലാലോ, so പലതും ശെരിയാവാം, തെറ്റാവാം. ആ സമയത്ത് അദ്ദേഹം പറഞ്ഞതെല്ലാം തന്നെ അപ്പോൾ ലഭിച്ചിരുന്ന അറിവ് വച്ചുള്ളവയായിരുന്നു, അതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
    അല്ലേലും ഇപ്പൊ കുറ്റം പറയുന്നേ ഈ എല്ലാവർക്കും അറിയുമായിരുന്നോ lorry നദിക്കടിയിലെ ചെളിയിലായിരിക്കുമെന്ന്??
    കരയിലിരുന്ന് കപ്പലൊടിക്കാൻ എല്ലാവർക്കും സാധിക്കും, ഇറങ്ങിചെല്ലുമ്പോഴേ അതിന്റെ difficulty മനസിലാവുള്ളു.
    Power to Ranjith sir❤️

  • @Vithurakkaran
    @Vithurakkaran 2 місяці тому +4

    renjith etta njan ningale ariyavunna oru vithurakkaran aanu, ningale personel aayi ariyavunna aarkum manasilavum ningal enthanu enn, full support

  • @harshavijith6450
    @harshavijith6450 2 місяці тому +1

    ഒരായിരം അഭിനന്ദനം രഞ്ജിത്ത് sir 💐💐💐🫂

  • @mediabytes4938
    @mediabytes4938 2 місяці тому +9

    ഇപ്പൊ അവിടെ നടക്കുന്ന രക്ഷപ്രവർത്തനങ്ങൾക്കും എല്ലാ കാരണം ഇദ്ദേഹം ആണ്.. സാധാരണ ഒരു സിവിലിയന് ചെയ്യാൻ പറ്റിയത്... പോലും ആ സമയത്തു നമ്മുടെ system anagiyilla

  • @Chikkuu2424
    @Chikkuu2424 2 місяці тому +84

    രഞ്ജിത്തിനെ കുറ്റം പറയുന്നവരോട് ഒരു ചോദ്യം? നിങ്ങൾ ആ സമയത്തു എന്ത് ചെയ്തു? അയാൾ തന്നെ 100 വട്ടം പറഞ്ഞു ഒരു സിവിലിയൻ മാത്രം ആണ് അങ്ങേര് എന്ന്.. ഇന്നലെ മുതൽ പൊങ്ങിവന്ന സിസ്റ്റം അപ്പോളും അവിടെ തന്നെ ഉണ്ടായിരുന്നു. Did anyone stop the Karnataka govt from searching parallel in the riverside? Please grow up guys!

    • @ajaysar6403
      @ajaysar6403 2 місяці тому +6

      ബ്രോ ഇവൻ ന്താണ് അദ്യം മുതൽ അവിടെ ചെയ്തതു? മറ്റുളളവരെ കളിയാക്കി ഇവൻ എന്തോ വലിയ ആൾ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ആദ്യത്തെ 2 -3 ദിവസം ശരിയാണ് കാർണാടക നല്ല രീതിയിൽ അല്ലാ കാര്യങ്ങൾ ചെയ്തതു. പക്ഷേ അന്നേ അവർ പറഞ്ഞത് ആണ് വണ്ടി കരയിൽ ഇല്ല എന്ന്. എന്നിട്ടും ഇവിടുത്തെ ഓല മാദ്ധ്യമങ്ങളുടെയും പിന്നെ ഇവനെ പോലെ ഉള്ള കുറെ അലകളുടെയും നിർബന്ധം മൂലം അവർ കരയിൽ തന്നെ ആക്കി സെർച്ച്. അത് പോലെ തന്നെ ഇവൻ കരയിൽ ഓരോ ഇടതു കിഴിച്ചു കഴിയുമ്പോഴും ഇവന്റെ വാക്ക് തെറ്റ് ആണെന്ന് തെളിയുമ്പോൾ പുതിയ പുതിയ കുറ്റങ്ങൾ ആയിട്ട് വരും. ലിസ്റ് ഇവൻ കൊണ്ട് വന്നത് ഒരു ബ്ലാസ്റ് നെ പറ്റി ആണ്. സത്യം പറഞ്ഞാൽ ഇവനെ പോലെ ഉള്ളവൻമാരെ സൈഡ് ഇൽ പോലും അടിപ്പിക്കരുത്. സൈന്യം അല്ലെങ്കിൽ എൻഡിആർഎഫ് എന്താ കഴിവ് ഇല്ലാത്തവർ ആണോ?

    • @sahalaaslamzayed
      @sahalaaslamzayed 2 місяці тому +3

      ​@@ajaysar6403no bro ..fully live news kandirrunnu.renjit last 2 days parajittund plan B is puzhayude karayod chernn nikkunna place anenn adhond avide anu avar mandhiya mann kond idunne adh stop cheyyan avarod request cheyyu enn but arum mind cheydhilla..

    • @aksrp258
      @aksrp258 2 місяці тому

      Oro divasavum putiya oronnu paranja matiyallo. Verum fraud 😂​@@sahalaaslamzayed

    • @shradha8509
      @shradha8509 2 місяці тому +3

      ​@@sahalaaslamzayed renjith illayrnnel arjun munbe kittiyene. Atleast on the 4th day itself.

    • @THEKING-rf9rd
      @THEKING-rf9rd 2 місяці тому

      ​@@shradha8509ഒരിക്കലുമില്ല ലോറി ഇടക്ക് സ്റ്റാർട്ടായി മൊബൈൽ ഫോൺ റിങ് ചെയ്തു എന്നുള്ള കാര്യമാണ് ലോറി കരയിൽ ഉണ്ട് എന്ന് ഇദേഹം ഉറപ്പിച്ചു പറഞ്ഞത്

  • @nimarose4745
    @nimarose4745 2 місяці тому +29

    ഈ കൊച്ചിനൊരു അവസരം കൊടുത്തിരുന്നെങ്കിൽ 'അർജ്ജുൻ്റെ ജീവൻ രക്ഷിക്കാമായിരുന്നു. ഗവൺമെൻ്റ് സാലറി കൊടുത്ത് ഇങ്ങനെയുള്ളവരെ വളർത്തണം

    • @aksrp258
      @aksrp258 2 місяці тому

      Ayyo pvm. Kochu show off anu chechi

    • @RahulRavindran-yj9hg
      @RahulRavindran-yj9hg 2 місяці тому

      ഇനി ഇവനെയും ഗവൺമെന്റ് പോറ്റണോ

  • @sivan8224
    @sivan8224 2 місяці тому +3

    താങ്കളുടെ സേവനത്തെ മാനിച്ചുകൊണ്ട് പറയട്ടെ. ഗീർവാണം നല്ലതല്ല. അർജുനേയും കൊണ്ടേ തിരിച്ചു വരൂ എന്നൊക്ക പറയുന്നത് അയാളെ കുടുംബത്തിന്റെ കൈകളിൽ എത്തിക്കാനുള്ള താങ്കളുടെ ആത്മാർത്ഥമായ ആഗ്രഹം കൊണ്ടൊക്കെ ആവാം. എന്നാൽ, നിർഭാഗ്യവശാൽ അർജുൻ ലോറിയിൽ ഇല്ലാത്ത ഒരവസ്ഥയാണ് സംഭവിക്കുന്നത് എങ്കിൽ താങ്കൾക്ക് എന്നല്ല ആർക്കും അർജുനെ തിരിച്ചു കൊണ്ടുവരാൻ സാധിച്ചു എന്ന് വരില്ല.

  • @sajithakaladath4299
    @sajithakaladath4299 2 місяці тому +7

    Allahu Ranjithine Anugrahikate 🤲

  • @faz07-c
    @faz07-c 2 місяці тому +9

    His assumption might have wrong but what he did is really appreciable, it was a tough terrain to work with

  • @nairlekshmy9460
    @nairlekshmy9460 2 місяці тому +7

    God Bless you Renjith

  • @suriyasundaresan2049
    @suriyasundaresan2049 2 місяці тому +5

    Dear renjith ella ammamarudeyum anugraham undakum🎉

  • @jiffinjohnkulangara9125
    @jiffinjohnkulangara9125 2 місяці тому +1

    Full support ❤❤

  • @shobajaison6724
    @shobajaison6724 2 місяці тому +3

    രഞ്ജിത്ത് നിങ്ങളാണ് ഒർജിനൽ സൂപ്പർ ഹീറോ 😊😌രഞ്ജിത് ഉണ്ടായൊണ്ടാണ് ഇത്രയും ആൾക്കാർ ഇതിലേക്ക് ഇറങ്ങിയത്

  • @pradeepkumar-bc6fn
    @pradeepkumar-bc6fn 2 місяці тому +19

    പറയുന്നവർ പറഞ്ഞു നടകട്ടെ.അത് അവരുടെ ശീലം.നിങ്ങൾ ഇങ്ങനത്തെ പ്രവർത്തനങ്ങളിൽ മു േന്നറികൊണ്ട് ഇരിക്കുക.ദൈവം നിങ്ങളെ രക്ഷിക്കട്ടെ.

  • @ajaysar6403
    @ajaysar6403 2 місяці тому +4

    ഞാൻ ഈ സെർച്ചിൽ പങ്കെടുത്തട്ടില്ല പക്ഷേ ഇവൻ എന്താണ് ചെയ്തത്?? ഇവൻ അന്ന് മുതൽ സ്ഥാപിച് എടുക്കാൻ ശ്രമിച്ചത് എന്താണ് ? വണ്ടി കരയിൽ ഉണ്ട് പോലും, അവർ ഇല്ലെന്ന് പറഞ്ഞപ്പോൾ സമ്മതിക്കില്ല ചാടി വരുന്ന നൂറൂ വട്ടം ഞാൻ ഞാൻ ഞാൻ. എന്നിട്ട് ഒരു വട്ടവും ഇവൻ പറയുന്നത് തെറ്റുമ്പോൾ മറ്റുള്ളവരെ കുറ്റം പറയുക അവസാന അടവ്. പിന്നെ കുറച്ചു കഥയും ലാസ്റ്റ് കഥ. മാധ്യമങ്ങൾ രണ്ടു കാര്യങ്ങൾ ചെയ്തു ഈ പ്രശ്നത്തിൽ നല്ല രീതിയിൽ നാഷണൽ ലെവൽ അറ്റെൻഷൻ ഉണ്ടാക്കാൻ അവർക്ക് പറ്റി അത് പോലെ ഇതിനെ ദdivert ചെയ്തതും അവർ തന്നെ ആണു.

  • @rajeeshambili3242
    @rajeeshambili3242 2 місяці тому +10

    നിങ്ങൾ ആത്മാർത്ഥയി മുമ്പോട്ട് വന്നു. നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യ്തു... ഇന്ത്യൻ ആർമിക്ക് നിങ്ങളെ ഉൾപെടുത്താൻ അവർക്കു റൂൾ ഇല്ല. അവരെ കുറ്റം പരാജ്‌ഞിട്ടു കാര്യം ഇല്ല..അവർക്ക് മുകളിൽ നിന്നും ഉള്ള ഓർഡർ പാലിക്കണ്ടിവരും... എല്ലാവർക്കും ബിഗ് സല്യൂട് 🙏

  • @MayaDileep-jg1sn
    @MayaDileep-jg1sn 2 місяці тому +6

    Renjith full support❤❤❤

  • @sushamajoshy6889
    @sushamajoshy6889 2 місяці тому +3

    Big salute Renjit sir, you tried your best here also.God bless you.

  • @Jamshu-o6w
    @Jamshu-o6w 2 місяці тому +1

    നിങ്ങൾ വന്നതിന് ശേഷമാണു അവിടെ രക്ഷപ്രവർത്തനം തന്നെ തുടങ്ങിയത്. Big salute ✌️

  • @naithus
    @naithus 2 місяці тому +8

    Orikkal enkilum jeevithathil abhatham pattathathay aarum illaa renjith valere sincere aayi sramichittunde.. athu ellarum manasilakkanam.. he is a good person..❤❤arjunte karyathil thettu pattiyathil ellarkkum vishamam unde.. ennalum orale kuttappeduthunnathil oru parithi unde..god bless you renjith bro.. arjunte karyathil edutha effortinu orupadu thanks.

  • @lalas2158
    @lalas2158 2 місяці тому +2

    നിങ്ങൾ പൊളിയാണ് 👍🏻👍🏻👍🏻👍🏻👍🏻

  • @VijeshKumar-o6n
    @VijeshKumar-o6n 2 місяці тому +1

    ആരൊക്കെ എന്തുപറഞ്ഞാലും തളരരുത്. ഇനിയും പ്രവർത്തിക്കുക. താങ്കളുടെ മനസ്സ് വേറെ ലെവലാ 👍

  • @mercys6897
    @mercys6897 2 місяці тому +4

    Never mind negative comments. You are blessed with compassion to fellow beings. You are great.
    May God bless you with a blessed life partner.
    Don't mind negative comments. Many people are there to understand you.

  • @ThajSiddek
    @ThajSiddek 2 місяці тому +27

    Ranjithinte koode. Arjunayittu. Varanam

  • @haritha7205
    @haritha7205 2 місяці тому +1

    നന്ദി ❤❤❤

  • @Priyankavenugopal
    @Priyankavenugopal 2 місяці тому +14

    Its clear that you are not doing for any media attention.its your humanity that you doing...keep going sir,may god bless you and give you strength for saving more life's....

  • @susanmarymartin7339
    @susanmarymartin7339 2 місяці тому +6

    God bless you brother 💐

  • @RishisWorld-c2d
    @RishisWorld-c2d 2 місяці тому +10

    അർജുന്റെ കാര്യത്തിൽ തുടക്കം കുറിച്ചത് രഞ്ജിത്ത് ഇസ്രായേൽ ആണ് no ഡൌട്ട് പിന്നെ മിഷൻ എൻഡിൽ എത്തിക്കാൻ കഴിയാത്തതിൽ കുറ്റം പറയരുത്

  • @jayakrishnankuwait2191
    @jayakrishnankuwait2191 2 місяці тому +3

    അവനെപ്പോലെ ഒരു vanam onnu poye ചേച്ചി അവൻ തള്ള് മാത്രേ ഉള്ളു ഇവനെ army ആണ് ഒഴിവാക്കിയത് ശല്യം കാരണം

  • @ownstylegamer4223
    @ownstylegamer4223 2 місяці тому +6

    Nannayi kashtapettitind ♥️

  • @rishikaankittayal1216
    @rishikaankittayal1216 2 місяці тому +6

    You are amazing bro..keep it up..really a great job

  • @deatman7713
    @deatman7713 2 місяці тому +6

    Ranjith Broh ♥️

  • @themoment_111
    @themoment_111 2 місяці тому +3

    You are the real hero.bcz ee parayunavar oke etra developed technology undaytum late ayi alle vanne . common man ayit vanniit enthelum cheyan kanicha manasina njagade nanni . othiri nanni .love you chetttaaa.....

  • @Reesha-u8e
    @Reesha-u8e 2 місяці тому +5

    Full support