പുഴയോരത്തൊരു കിടിലെൻ പറമ്പ് വില്പനക്ക്.

Поділитися
Вставка
  • Опубліковано 19 вер 2024
  • പുഴയോരത്തൊരു കിടിലെൻ പറമ്പ് വില്പനക്ക്.ഇതിൽ മൊത്തം 16ഏകെറോളം സ്ഥലം ഉണ്ട്. അതിൽ 3ഏകർ വയൽ.
    ബാക്കി പറമ്പ്.ഇതിൽ 300റെബ്ബർ വെട്ടിക്കൊണ്ടിരിക്കുന്നത്. ബാക്കിമുഴുവൻ തെങ്ങും, തേക്കും, പാലാവ്, മാവ്, തുടങ്ങി പലജാതി മരങ്ങളും.
    മോട്ടർ, മോട്ടർ പുര, കൂലിക്കാർക്കുള്ള പുര, രണ്ട് ഓപ്പൺ കിണർ കരിങ്കല്ലിൽ കൊത്തി പണിയെടുത്തത്, കൂടാതെ രണ്ട് ബോർവെൽ, എന്നിവയും ഉണ്ട്.
    ബസ്സ്‌ റൂട്ടിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ മാത്രം. അതിൽ കുറച്ച് ഭാഗം മണ്ണ് റോഡ് ആണ്. ഇത് ഫാം ചെയ്യുന്നവർക്ക് പറ്റാവുന്ന സ്ഥലമാണ്. വില പറയുന്നത് സെ. 30000/.
    ഇത് പാലക്കാട്‌ ജില്ല യിൽ മായന്നൂർ പരിസരം. Mob. 8606151241

КОМЕНТАРІ • 6

  • @sureshkthomas4264
    @sureshkthomas4264 22 дні тому +1

    നോട്ടം ഇല്ലാത്ത പറമ്പാണ്.. തേങ്ങിനൊന്നും ഒരു ഉണർവില്ല

  • @RijuKT
    @RijuKT 23 дні тому

    👍

  • @Abdulkaderabdulkader-yi1bk
    @Abdulkaderabdulkader-yi1bk 23 дні тому

    Vellam kayariyal kazhinju katha

  • @sajeevs5941
    @sajeevs5941 22 дні тому

    . 13 സെന്റ് കൊല്ലം ആശ്രാമം വൺസൈഡ് കായൽ റിസോർട്ടിന് അനുയോജ്യ o

  • @Abdulkaderabdulkader-yi1bk
    @Abdulkaderabdulkader-yi1bk 23 дні тому

    Vellam kayariyal kazhinju katha